HOTSTAR SUBSCRIPTION MALAYALAM || HOTSTAR MALAYALAM || HOTSTAR IPL LIVE || BIG BOSS LIVE MALAYALAM

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Hot star ഇൽ എങ്ങനെ അക്കൗണ്ട് തുടങ്ങാം എങ്ങനെ SUBSCRIPTION എടുക്കാം ശ്രെദ്ധിക്കേണ്ടത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ ചുരുക്കത്തിൽ വ്യക്തമായി മനസിലാക്കാം
    Get 13 months instead of 12 on Disney+ Hotstar subscription using my referral link. Enjoy TATA IPL, Multiplex blockbusters and more. #12Equals13 #Tu13Dekh www.hotstar.co...
    HOW TO CREATE ACCOUNT IN HOTSTAR HOW TO GET SUBSCRIPTION IN HOTSTAR MALAYAM
    HOW TO GET VIP MEMBERSHIP
    HOTSTAR MALAYALAM
    BIGG BOSS LIVE
    HOTSTAR IPL LIVE
    #Hotstar_Subscription_Malayalam
    #How_To_Get_Subscription_In_Hotstar_Malayalm
    #Ipl_Live_Hotstar_Malayalam
    #Hotstar_Malayam
    #How_To_Create_Account_In_Hotstar
    #How_To_Recharge_Hotstar
    #Bigg_Boss_Live_Malayalam
    #Hotstar_Ipl_Live
    #Dream_Hunter_Vlogs

Комментарии • 125

  • @DREAMHUNTERVLOGSOFFICIAL
    @DREAMHUNTERVLOGSOFFICIAL  2 года назад +11

    Bigg boss malayalam season 4, ഒരു മണിക്കൂർ episode ഉം hotstaril 24×7 Live കാണുന്നവരും 2 രീതിയിൽ ആയിരിക്കും ആളുകളെ യും അവിടെ നടക്കുന്ന ഗെയിം അവരുടെ പെർഫോമൻസ് എന്നിവ മനസിലാക്കുക കാരണം 24 മണിക്കൂർ ഇൽ 17 പേർ ചെയ്യുന്ന different കാര്യങ്ങളിൽ ബിഗ്ഗ് ബോസ്സ് ടീം നു തോന്നുന്ന മെയിൻ content മാത്രമാണ് മ്സിന് എപ്പിസോഡ് ഇൽ കാണിക്കുക അവിടെ ഒരു വഴക്കോ മറ്റോ നടക്കുമ്പോൾ എന്തുകൊണ്ടാണ് ആ വഴക്ക് നടന്നത് എന്നും ആരുടെ ഭാഗത്തു ആണ് ശെരി എന്നും ക്ലിയർ ആയി മനസിലാക്കാൻ പറ്റുക ലൈവ് കാണുന്നവർക്ക് ആണ് bigg boss team നെ അതിൽ ഒരിക്കലും കുറ്റം പറയാൻ സാധിക്കില്ല കാരണം ഒരു മണിക്കൂർ ഇൽ അവിടെ നടക്കുന്ന പ്രധാന സംഭവങ്ങളും content കൊടുക്കുന്ന എല്ലാവരെയും അവർക്ക് കവർ ചെയ്യണം അത് വലിയ ചലഞ്ച് ആണ് അവിടെ ഒരു ടാസ്ക് നടക്കുമ്പോൾ തന്നെ അവിടെ ഒരു പാട് കാര്യങ്ങൾ നടക്കുന്നുണ്ട് അതിൽ മെയിൻ ഭാഗങ്ങൾ മാത്രമാണ് മെയിൻ എപ്പിസോഡ് ഇൽ ഉണ്ടാവുക ടാസ്ക് ചെയ്യുന്നതിന് ഇടയ്ക്കു ചിലപ്പോൾ ഒരാൾ നന്നായി ചെയ്യുകയും മറ്റേ ആൾക്ക് അത് എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ചെയ്യാൻ സാധിക്കാതെ നിർത്തേണ്ടി വരുകയും കൂടെ മത്സരിക്കുന്നവരും എല്ലാം കുടി ബിഗ്ഗ് ബോസ്സ് നോട് റിക്വസ്റ്റ് ചെയ്ത് restart ചെയ്ത സംഭവം ഉം അത് പോലെ അവർക്ക് അത് ചെയ്യാൻ പറ്റാത്ത കുറച്ചു moments ellam cut ചെയ്ത് നന്നായി കളിച്ച ഭാഗം മാത്രമായിരിക്കും main episode ൽ വരുന്നത് അപ്പൊ അവിടെ തുടക്കം മുതൽ നന്നായി കളിച്ചത് ആരാ ന്ന് കൃത്യമായി മനസിലാക്കാൻ പറ്റില്ല അത് പോലെ അവരുടെ നിലപാടുകൾ വ്യക്തമാക്കാൻ ഉള്ള ടാസ്ക് കൊടുക്കുമ്പോൾ ചിലർ അവിടെ കിടന്നു ബബബ അടിക്കുകയും പറയാൻ വളരെ കഷ്ട്ടപെട്ടു ഒപ്പിച്ചു പറയും ചിലർ ആദ്യം തന്നെ നിലപാട് കൃത്യമായും വ്യക്തമായും പറയും ഇവിടെ ആദ്യം ബബബ അടിച്ചു പറഞ്ഞ ആളുടെ ബബബ അടിക്കുന്ന സീൻ ഒഴിവാക്കി പോയിന്റ് മാത്രം പറയുന്ന സീൻ മെയിൻ എപ്പിസോഡ് ൽ കാണുന്നവർ സെരിയായ സ്ട്രോങ്ങ്‌ മത്സരർത്തി ആരാന്നു മനസിലാക്കാൻ സാധിക്കില്ല അതുപോലെ തന്നെ രസകരമായ ഒരുപാടു കാര്യങ്ങൾ മെയിൻ എപ്പിസോഡ് മാത്രം കാണുന്നവർ മിസ്സ്‌ ചെയ്യും അത് പോലെ അതിൽ ഉള്ള ഓരോരുത്തരെയും കൂടുതൽ മനസിലാക്കാൻ മെയിൻ എപ്പിസോഡ് മാത്രം കാണുന്നവർക്ക് സാധിക്കില്ല അത് കൊണ്ട് ഉള്ള problem എന്താന്ന് വെച്ചാൽ അവിടെ റിയൽ ആയി നിന്ന് മനോഹരമായി ഗെയിം കളിക്കുന്നവർ ആയിരിക്കും ചിലപ്പോൾ vote കുറഞ്ഞു പുറത്താവുക Bigg boss team മനോഹരമായി തന്നെ എപ്പിസോഡ് തയ്യാറാക്കുന്നുണ്ട് എങ്കിലും bigg boss live പറ്റുന്നവർ കാണുക അല്ലാത്തവർ maxium live കാണുന്നവരുടെ റിവ്യൂ കാണുക ഞാൻ കുറെ പേരുടെ റിവ്യൂ ഒക്കെ കണ്ടപ്പോൾ മനസിലായത് എന്റെ അത്ര പോലും ലൈവ് കാണാതെ ആണ് അവർ റിവ്യൂ ചെയ്യുന്നത് അത് കൊണ്ട് നന്നായി കളിക്കുന്നവർക്ക് നെഗറ്റീവ് അടിക്കും ബിഗ്ഗ് ബോസ്സ് ഷോ യെ വളരെ ഇഷ്ട്ടമുള്ള ആൾ എന്ന നിലക്ക് ഞാൻ എന്നെ കൊണ്ട് പറ്റുന്ന അത്ര മാക്സിമം ടൈം ലൈവ് കണ്ടു അവിടത്തെ റിയാലിറ്റി നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു കാരണം അർഹരായവർ വേണം ഫൈനൽ വരെ എത്താനും വിജയിക്കാനും അവിടെ നടക്കുന്ന യാഥാർഥ്യം അറിഞ്ഞു നിങ്ങൾ തീരുമാനിക്കുക ആര് അവിടെ നിൽക്കണം പോവണം എന്ന് എന്റെ റിവ്യൂ വീഡിയോ ഉടനെ വരുന്നതായിരിക്കും എന്റെ മുമ്പത്തെ വീഡിയോ ഒന്നും കാണണ്ട വരാൻ ഇരിക്കുന്ന വീഡിയോ ക്ക് വേണ്ടി താല്പര്യം ഉള്ളവർ ചാനൽ സബ് ചെയ്ത് waite ചെയ്യൂ

    • @iqbalandona6585
      @iqbalandona6585 2 года назад

      ബ്രോ. ഒമാനിൽ നിന്ന് hotstar വഴി ബിഗ്‌ബോസ് കാണാൻ കഴിയോ

    • @jouharakk9458
      @jouharakk9458 2 года назад

      എനിക്ക് രണ്ടു മൂന്ന് ദിവസമായി ലൈവ് കിട്ടുന്നില്ല. എന്താകും കാരണം

  • @embran4516
    @embran4516 Месяц назад +2

    Super😍🤩♥️

  • @Zerah6909
    @Zerah6909 Год назад +3

    Google pay vazhi payment nadatan olla options varunilla... Google pay varan ntha cheiyandath

  • @abhiramilb8915
    @abhiramilb8915 2 года назад +6

    Egana pay cheyyum?
    G pay onnum option kanikkunnillallo

  • @FreeFire-hk9ss
    @FreeFire-hk9ss 2 года назад +3

    Njan Vip plan eduthu Thanks🥰

  • @jasna327
    @jasna327 2 года назад +2

    Biggboss kaanan patunnilallo
    Entha cheyya
    Innalethe biggboss ith vareyum kaanan kazhiyunnilla

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      Episode വന്നിട്ടുണ്ടല്ലോ പക്ഷെ ഒരു മണിക്കൂർ എപ്പിസോഡ് ഒന്നുമല്ല ലൈവ് കണ്ടാൽ ആണ് നല്ല strong players ആരാ ന്ന് മനസ്സിലാവൂ ലൈവ് കാണുന്നവരുടെ റിവ്യൂ കുടി കണ്ടാൽ നല്ലതാ പക്ഷെ ആരും ലൈവ് ഫുൾ കണ്ടല്ല റിവ്യൂ ഇടുന്നത് കുറച്ചു day കഴിഞ്ഞു ഞാൻ റിവ്യൂ സ്റ്റാർട്ട്‌ ചെയ്യാൻ വിചാരിക്കുന്നു അല്ലെങ്കിൽ അടിപൊളി players out ആവാം താല്പര്യം ഉണ്ടെങ്കിൽ sub ചെയ്തു വെയിറ്റ് ചെയ്യൂ

  • @mdnahasnaas5936
    @mdnahasnaas5936 2 года назад +2

    Bro ipl malayalam kittunnillallo sunday available alle malayalam illallo

  • @shameemayuonus219
    @shameemayuonus219 2 года назад +4

    ഗൂഗിൾ pay വഴി എങ്ങനെ cash pay ചെയ്യും hotstaril

  • @amalmathews466
    @amalmathews466 28 дней назад

    899 plan aano 1500 plan aano movies okke kaanan nallathu

  • @fathimathrasheedama9580
    @fathimathrasheedama9580 2 года назад +1

    Debit credit card type cheytha shesham enta cheyyende.. plz ansr.. step wise parayumo???

  • @ggmu6356
    @ggmu6356 2 года назад +2

    Account creat cheythitt shop nn 499 nte recharge cheythal pore.... Appo athil 1 month daily 2 gb pinne 1 yr subscribtion illey..... Angana cheythalum 1 kollathinidayil irangunna new ott film okke kanan pattulley???

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      പറ്റും sim offer change ആയിട്ടുണ്ടോ ന്ന് നോക്കണം 1 year free

    • @Dreamyyy_girl_here
      @Dreamyyy_girl_here 2 года назад +1

      Ithengane onn clearaki tharuo?

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      @@Dreamyyy_girl_here എന്താണ് ക്ലിയർ ആക്കേണ്ടത്

  • @anfalka4762
    @anfalka4762 2 года назад +1

    Bro nan ippol 3 maasatek sub cheyta 3 maasam kazhiyumbo pinneyum auto pay aavumo

  • @rishadrishad2867
    @rishadrishad2867 3 месяца назад +2

    ഹോട്സ്റ്ററിൽ എങ്ങനെ ആണ് ബിഗ് ബോസിൽ ഉള്ള ആളിന് നമ്മുട വോട്ട് കൊടുക്കുന്നത് ഒന്ന് പറയൂ ഞാൻ കുറെ നോക്കി പറ്റുന്നില്ല പ്ലീസ്

    • @rishadrishad2867
      @rishadrishad2867 3 месяца назад +2

      @@DREAMHUNTERVLOGSOFFICIAL വോട്ട് മാത്രം ചെയ്യാൻ നമ്മൾ പണം പേ ചെയ്യണോ അതോ എല്ലാവർക്കും വോട്ട് ചെയ്യാൻ പറ്റോ ബ്രോ, പകൽ എത്ര സമയം മുതൽ എത്ര സമയം വരെ വോട്ട് ചെയ്യാം ഒന്ന് പറയൂ, ഒരാൾക്കു ഒരു ദിവസം ഒരു വോട്ട് മാത്രമേ ചെയ്യാൻ പറ്റുള്ളോ

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  3 месяца назад +2

      വോട്ടിങ് സ്റ്റാർട്ട്‌ ചെയ്തിട്ടില്ല അതുകൊണ്ടാണ് ഇന്ന് വോട്ട് ചെയ്യാൻ പറ്റാത്തത് ഇന്ന് sunday episode അല്ലേ നാളെ മുതൽ സ്റ്റാർട്ട്‌ ആവും നാളെ hotstar ൽ BIGG BOSS MALAYALAM എന്ന് സെർച്ച്‌ ചെയ്താൽ വോട്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ കാണാം അതിൽ ഇഷ്ട്ടമുള്ളവർക് വോട്ട് ചെയ്യാം monday 10Pm ന് ആണ് വോട്ടിങ് സ്റ്റാർട്ട്‌ ആവാറുള്ളത്

    • @rishadrishad2867
      @rishadrishad2867 3 месяца назад +1

      @@DREAMHUNTERVLOGSOFFICIAL ഒക്കെ 👍🏼🥰

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  3 месяца назад +2

      @@rishadrishad2867 വോട്ടിങ് ഫ്രീ ആണ് monday 10 Pm to Friday രാത്രി 12 വരെ ആണ് സാധാരണ വോട്ടിങ് ഇത് ഫിനാലെ വീക്ക്‌ ആയതു കൊണ്ട് ചിലപ്പോൾ Saturday വരെ പറ്റുമായിരിക്കും ഒരു ദിവസം ഒരു വോട്ട് മാത്രം ചെയ്യാം ആർകെങ്കിലും ഒരാൾക്കു

  • @sslcxylmians12
    @sslcxylmians12 2 года назад +2

    Bro hotstarill upgrade cheythal aa live nammuk യൂട്യൂബിൽ live edaan patto bigg boss 24×7

    • @sslcxylmians12
      @sslcxylmians12 2 года назад +2

      Plz reply🥺

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +2

      അതുകൊണ്ട് കാര്യമില്ല copyright കിട്ടിയില്ലെങ്കിൽ കൂടി reused content ആയി ചാനൽ monitazaton ചെയ്യാൻ പറ്റില്ല reject ആവും

    • @sslcxylmians12
      @sslcxylmians12 2 года назад +2

      Bro engane kore youtubers cheyunund reused content aayilengil idaamo

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      @@sslcxylmians12 വീഡിയോസ് ഇടാൻ പറ്റും വ്യൂസ് കിട്ടും watchtime ഉം കിട്ടും ലാസ്റ്റ് monitazaton ചെയ്യാൻ പോകുമ്പോൾ ഉറപ്പായും reject ആവും കാരണം ആവരുടെ സംസാരം പോലും അതുപോലെ ഇട്ടാൽ reused content ആവും ചാനൽ monitazaton കിട്ടില്ല

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      എന്റെ മുമ്പത്തെ വീഡിയോ ഇൽ അവരുടെ സംസാരം ഉണ്ടായത് കൊണ്ട് എനിക്കും പണി കിട്ടിയതാ അതുകൊണ്ടാ ഞാൻ ഉറപ്പിച്ചു പറയുന്നത് ഇനി ആവിഡിയോസ് delete ചെയ്യണം കിട്ടിയ watchtime എല്ലാം പോവും 😢

  • @nikhilas9809
    @nikhilas9809 2 года назад +1

    Bro enta tv connect cheyth movie open akkumba subscription edukkan parayunnn. pakshe mobile kaanan pattunnund plan nov 30 vara und eni njn cheytha planinta kuzhappam aano tv/mobile different plans aano

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      Tv ക് വേറെ പ്ലാൻ ആണ് upgrade ചെയ്താൽ മതി

    • @nikhilas9809
      @nikhilas9809 2 года назад

      @@DREAMHUNTERVLOGSOFFICIAL appa extra cash aavule

  • @travelwithanjali8622
    @travelwithanjali8622 2 года назад +2

    Enik big boss 24×7 old episodes oke aanu varunnath...
    Next episodes oh upcoming episodes onnum varunilla..it shows just only one episode ..may be previous or old... ?pls Suggest a suggestion....

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +3

      ശനിയാഴ്ച ലാലേട്ടൻ വന്നു പോയി കഴിഞ്ഞാൽ sunday 9 Pm വരെ റിപീറ്റ് എപ്പിസോഡ് കാണിക്കും സൺ‌ഡേ 9PM മുതൽ ലൈവ് ശനിയാഴ്ച 10.30 വരെ ലൈവ് ഉണ്ടാവും

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +2

      ഞായറാഴ്ച 9 Pm muthal ശനിയാഴ്ച 10.30 Pm വരെ ലൈവ് ഉണ്ടാവും ശെനി 10.30 pm മുതൽ ഞായർ 9pm vare റിപീറ്റ് എപ്പിസോഡ് ആണ് കാണിക്കുക

  • @shamnaat3521
    @shamnaat3521 2 года назад +1

    Biggboss season 4 free ayi payment illathe vote cheyyanum episodes kaananum pattile? vote cheyyan payment veno,?? Live kaanaanalle payment nte avasyham ollu?

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +2

      ഇന്നത്തെ എപ്പിസോഡ് നാളെ ഫ്രീ ആയി കാണാം വോട്ട് ചെയ്യാം പക്ഷെ സത്യം പറഞ്ഞാൽ ലൈവ് കാണുന്നവർക്ക് ആണ് ശെരിക്കും നല്ല players ആരാ ന്ന് മനസ്സിലാവൂ അത് പോലെ തന്നെ ഒരു വഴക്ക് നടന്നാൽ ആരുടെ ഭാഗത്താണ് ശെരി എന്ന് മനസ്സിലാവുക ലൈവ് കാണുന്നവർക്ക് ആണ് റിവ്യൂ പറയുന്ന പല യൂട്യൂബ് ചാനൽ കാരും ലൈവ് കാണാതെ ആരുടെ പേരിനു ലൈക്‌ കൂടുതൽ കിട്ടുമോ അവരെ നല്ല രീതിയിൽ ബൂസ്റ്റ്‌ ചെയ്യുന്നു

  • @shabnaazeezshabnam1598
    @shabnaazeezshabnam1598 Год назад

    ഫോൺ നമ്പർ അടിച്ചു ലോഗ് ചെയ്യുമ്പോൾ നമ്പർ full ആവുന്നില്ല

  • @user-gr5gp6yg6r
    @user-gr5gp6yg6r 2 года назад +6

    Bigg boss live free aayi kittumo

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      Live free ആയി കാണാൻ പറ്റില്ല episode next day കാണം

    • @sana-es4ln
      @sana-es4ln 2 года назад +1

      Episode Next dayum kaanaan pattunilla

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      @@sana-es4ln special episode ആവുമ്പോൾ ചിലപ്പോൾ ഇടാൻ ലേറ്റ് ആവും അത് കഴിഞ്ഞു കാണം

  • @nizamshanu1537
    @nizamshanu1537 6 месяцев назад

    Njan membership chaithitum first day kandu Pune kandathe illa

  • @aamijaan21
    @aamijaan21 2 года назад +1

    വേറെ ഒര് ഫോണിലെ അക്കൗണ്ട് ബാലൻസ് ഉപയോഗിച്ച് നമ്മുടെ ഫോണിലെ ഹോട്ട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്യാൻ പറ്റുമോ pls pls pls ansr me 😪

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      പറ്റും അതിൽ subscribe ചെയ്താൽ മതി അക്കൗണ്ട് create ചെയ്യുമ്പോൾ ഏതു phone ൽ അണ്ണോ hotstar use ചെയ്യണ്ടത് അതിലെ number കൊടുക്കുക subscribe ചെയ്തു കഴിഞ്ഞാൽ അതിൽ ലോഗ് ഔട്ട്‌ അടിച്ചു ഏതു ഫോൺ ഇൽ യൂസ് ചെയ്യാനാണോ ഉദ്ദേശിക്കുന്നത് ആ ഫോൺ ൽ സബ്സ്ക്രൈബ് ചെയ്യാനുള്ള ഓപ്ഷൻ ന്റെ അടിയിൽ alredy subscribed എന്ന ഓപ്ഷൻ കാണും അതിൽ ആദ്യം അക്കൗണ്ട് sub ചെയ്ത അകൗണ്ടിൽ കൊടുത്ത നമ്പർ അടിച്ചാൽ otp വരും അത് അടിച്ചാൽ ഏതു phone ലും യൂസ് ചെയ്യാം വേണ്ടാത്തത്തിൽ ലോഗ് ഔട്ട്‌ അടിക്കുക വേണ്ടതിൽ ലോഗ് ഇൻ മനസിലായി ന്ന് vijarikkunnu

  • @aiswaryaachu8377
    @aiswaryaachu8377 2 года назад +2

    Usefull video very good👍

  • @NajmuSalih-og2qq
    @NajmuSalih-og2qq 6 месяцев назад

    But ; iPhone download akunnilla

  • @gayathrisartandcraft2043
    @gayathrisartandcraft2043 4 месяца назад

    ഈ app use ചെയ്യുന്നത് Safe ano pls replay Pls😢

  • @user-ly9ub4ng2s
    @user-ly9ub4ng2s 2 года назад

    Bro tv ill big boss inte time okke onn parayavo oru day ill epozhoke

  • @sali0072
    @sali0072 2 года назад +2

    ഇന്നത്തെ എപ്പിസോഡ് നാളെ ഫ്രീ ആയിട്ട് കാണാൻ സാധിക്കുന്നില്ലാലോ ഇപ്പൊ

  • @sinusinuss2550
    @sinusinuss2550 2 года назад +1

    Googlepay kaniknillallo

  • @Thaufiya_afsar
    @Thaufiya_afsar 2 года назад +2

    99 plan il bigboss live kanan pattille??

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +3

      എനിക്ക് തോന്നുന്നു ഇപ്പോൾ മിനിമം 1year plan ആണ് ഉള്ളത് ന്ന് മൊബൈൽ ഇൽ 499

  • @nizamshanu1537
    @nizamshanu1537 6 месяцев назад

    Veendum membership yedukanam yenn kanikunnu

  • @rockstargaming8270
    @rockstargaming8270 2 года назад +3

    Bigg boss malayalam live kannan pattumo ?

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      പറ്റും

    • @priyanair8418
      @priyanair8418 2 года назад +1

      @@DREAMHUNTERVLOGSOFFICIAL angane kittum

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      @@priyanair8418 499 ന്റെ vip membership eduthal Mobile il Hotstaril live kannam BBS4 Full time on

    • @priyanair8418
      @priyanair8418 2 года назад +1

      @@DREAMHUNTERVLOGSOFFICIAL sorry dear hotstar kitila evide

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      @@priyanair8418 തത്കാലം റിവ്യൂ കാണാം ഇത്തവണ അടിപൊളി ആവും ന്ന് തോന്നുന്നു ഇതുവരെ കണ്ടത് കൊള്ളാം ഇത്തവണ youth season ആണ് അതും different type ആളുകൾ ആരൊക്കെയാ ന്ന് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടു നോക്ക്

  • @anishmusic7763
    @anishmusic7763 2 года назад +1

    Android tv yil എങ്ങനെയാണ് hotstar account create ചെയുന്നത് 🤔

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      ഈ വിഡിയോയിൽ കാണുന്നപോലെ മൊബൈൽ ഇൽ ഒരു മൊബൈൽ നമ്പർ കൊടുത്ത് അക്കൗണ്ട് create ചെയ്താൽ മതി subscription എടുക്കുമ്പോൾ tv യിൽ കാണാനുള്ള offer എടുക്കണം എന്നിട്ട് ടീവിയിൽ hotstar open ചെയ്തു subscription എടുക്കാനുള്ള ഓപ്ഷൻ ന്റെ അടിയിൽ alredy suscribed എന്ന് കാണം അതിൽ നേരെത്തെ subscription എടുത്ത മൊബൈൽ നമ്പർ അടിച്ചു ഓക്കേ കൊടുത്താൽ അതിലേക്ക് otp വരും അത് ടീവിയിൽ അടിച്ചു കൊടുത്താൽ മതി ഹോട്സ്റ്റർ യൂസ് ചെയ്യാം

  • @suryaak1340
    @suryaak1340 Год назад

    Njn 149 member ship eduthu mobile number vech login cheyithu enk live kanan pattunilla

  • @sree8043
    @sree8043 2 года назад +1

    Innalathe episode innum hotstaril kanan pattunnila....enthu cheyum

    • @girlyyyyyy5100
      @girlyyyyyy5100 2 года назад +1

      Subscribe cheyyanam

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      One day waite ചെയ്താൽ മതി ഇപ്പൊ കാണാം Try ചെയ്യൂ

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      @@faizanworld2111 ഇപ്പൊ കാണാം

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      @@girlyyyyyy5100 വേണ്ടാ one day കഴിഞ്ഞു കാണാം ഇപ്പൊ നോക്കു

  • @kala2907
    @kala2907 Год назад

    UAE available ano

  • @iamme6895
    @iamme6895 2 года назад +1

    Membership eduthen shesham kazhinna daysile 24×7 bigboss kanan pattille??

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      കഴിഞ്ഞ days ലെ ലൈവ് കാണാൻ പറ്റില്ല റിപീറ്റ് വരുമ്പോൾ കാണം പിന്നെ 24*7 ലൈവ് കാണം

    • @iamme6895
      @iamme6895 2 года назад +1

      @@DREAMHUNTERVLOGSOFFICIAL repeat eppozha varunne?

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      @@iamme6895 ശനിയാഴ്ച ലൈവ് ഇൽ 9 മണിക്ക് ലാലേട്ടൻ വന്നു പോയിക്കഴിഞ്ഞാൽ ഞായറാഴ്ച 9 PM വരെ അവർക്ക് തോന്നുന്ന days live റിപ്പിറ്റ് കാണിക്കും

    • @iamme6895
      @iamme6895 2 года назад

      @@DREAMHUNTERVLOGSOFFICIAL ok tnq

  • @Vishnu-wv9pl
    @Vishnu-wv9pl 9 месяцев назад

    Dubaiyil kittan entha vazhi

  • @Dreamyyy_girl_here
    @Dreamyyy_girl_here 2 года назад

    Iphonil subscribe cheyyane pattunnilla athentha angane plz help ningale nmbr onn sento

  • @momi8857
    @momi8857 2 года назад +3

    99 ചെയ്തു പക്ഷെ ക്യാഷ് പോയിക്കില്ല. അത് എന്താ.
    പ്ലീസ് റിപ്ലൈ

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      എനിക്ക് തോന്നുന്നത് ഇപ്പോൾ മിനിമം 1year plan എടുക്കണം മൊബൈൽ ഇൽ കാണാൻ ആണെങ്കിൽ 499

    • @simiarun
      @simiarun 2 года назад +1

      Hot staril enikku 149/3month kanikkunnundu... But ente phone bank account aayi connect alla... Angananel engane enikku hot star subscribe cheyyan kazhiyum

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +2

      @@simiarun എന്താണ് സിം

    • @simiarun
      @simiarun 2 года назад +1

      @@DREAMHUNTERVLOGSOFFICIAL airtel

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +2

      ജിയോ, Aritel sim ഇൽ 499 പ്ലാൻ ഉണ്ടായിരുന്നു ഒരു വർഷം ഫ്രീ ജിയോ ഇപ്പോൾ ചാർജ് കുട്ടി ഓരോ സിം ലും ഓരോ പ്ലാൻ ഉണ്ടാവും അത് ചെയ്താൽ mathi

  • @aynu3088
    @aynu3088 2 года назад +1

    Jio yil 499charge cheyyumba with hotstar subcription enn kanikunnu appo kanana patto biggboss

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      അവർ offer change ചെയ്തു ന്ന് തോന്നുന്നു ന്യൂ plan 601 ആണ് അല്ലെങ്കിൽ aritel ഇൽ ഉണ്ട് 499 പ്ലാൻ അതുമല്ലെങ്കിൽ hotstar ഇൽ vip membership എടുക്കാം 1 year Bigg boss Live കാണം മൊബൈൽ ഇൽ

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      Jio 499 Plan Google pay യിൽ നോക്കുമ്പോൾ കാണാനുണ്ട് പക്ഷെ വർക്ക്‌ ആവോന്നു ഡൌട്ട്ട് ഉണ്ട് കടയിൽ ചോദിച്ചപ്പോൾ പ്ലാൻ 499 പ്ലാൻ അവർ 601 ആക്കി എന്നാണ് അറിഞ്ഞത്

    • @aynu3088
      @aynu3088 2 года назад +1

      @@DREAMHUNTERVLOGSOFFICIAL ജിയോ app vazhi 28days 2gb 499roopa അത് ചെയ്തു അതിൽ hotstar subscriptionum ഉണ്ടായിരുന്നു..അപ്പൊ 28days hotstarum കിട്ടുള്ളു അതോ net validity തീരുമ്പോ hotstarum തീരുമോ...plzz reply broi

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      @@aynu3088 499 ന്റെ ജിയോ plan ഇൽ ഉണ്ടായിരുന്നത് 28 days 2Gb net ഉം 1 Year hotstar Subscription ഉം ആണ് ഒരു വർഷം hotstar കിട്ടും

    • @aynu3088
      @aynu3088 2 года назад +1

      @@DREAMHUNTERVLOGSOFFICIAL ഉറപ്പാണോ bro

  • @shahalvk438
    @shahalvk438 Год назад

    Bro എനിക്ക് മലയാളം കിട്ടുന്നില്ല ഒന്ന് പറയാമോ

  • @sali0072
    @sali0072 2 года назад +1

    ഫുൾ എപ്പിസോഡ് സബ്സ്ക്രൈബ്ഴ്സിന് ആണ്

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      Next day ellavarkkum കാണം പക്ഷെ ചില എപ്പിസോഡ് ഫ്രീ ആയി കാണാൻ ലേറ്റ് ആവും

    • @sali0072
      @sali0072 2 года назад +1

      ബട്ട്‌ കഴിഞ്ഞ സീസണിൽ ഇല്ല എപ്പിസോടും പിറ്റേ ദിവസം തന്നെ കാണാൻ പറ്റിയിരുന്നു

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      @@sali0072 ചില ദിവസം മാത്രം എപ്പിസോഡ് ലേറ്റ് ആയിരുന്നു

    • @sali0072
      @sali0072 2 года назад +1

      ഇത് ഇപ്പൊ എത്ര ദിവസം ആണ് ലേറ്റ് ആകുന്നത്

    • @DREAMHUNTERVLOGSOFFICIAL
      @DREAMHUNTERVLOGSOFFICIAL  2 года назад +1

      @@sali0072 next day ഇട്ടിരുന്നു ഇപ്പോൾ മാറ്റം വരുത്തിയോ ന്ന് അറിയില്ല

  • @sibilasibi4854
    @sibilasibi4854 2 года назад +1

    Egganeya cheyyunne

  • @divineedits5380
    @divineedits5380 2 года назад +1

    Hi .. 499 pack namuk tv connect akamo

  • @_AmalTovino_official_
    @_AmalTovino_official_ 6 месяцев назад

    899 tv കാണാൻ പറ്റുമോ ബ്രോ.??

  • @shabnaazeezshabnam1598
    @shabnaazeezshabnam1598 Год назад

    Uae kitto

  • @sreedaskpulikkal8119
    @sreedaskpulikkal8119 2 года назад +1

    1. ADD FREE AANO...?
    2.24*7 LIVE AAYITT KAANAN ETHU PLAN EDUKKANAM.....?

  • @jouharakk9458
    @jouharakk9458 2 года назад

    Bank account വഴി subscribe ചെയ്യാൻ പറ്റുമോ

  • @arifakabeershaza4604
    @arifakabeershaza4604 2 года назад

    Cvv no ennal endh

  • @DREAMHUNTERVLOGSOFFICIAL
    @DREAMHUNTERVLOGSOFFICIAL  2 года назад +1

    Get 13 months instead of 12 on Disney+ Hotstar subscription using my referral link. Enjoy TATA IPL, Multiplex blockbusters and more. #12Equals13 #Tu13Dekh www.hotstar.com/refer/get-started?refer_code=F250ZMD