ഉമ്മ ഒരു സംഭവം തന്നെ. പാവാണ്. നല്ല സ്നേഹം ഉണ്ട് ഉമ്മാകും ഇപാകും തമ്മിൽ 😔നൗഫൽ നീ ഒരു പുണ്യം കിട്ടിയ മകൻ ആണെടോ. ഇപ്പോഴത്തെ ചെക്കൻമാർക്ക് ഇല്ലാത്ത പക്വത, കുടുംബം നോക്കാൻ ഉള്ള മനസ്. 👍👍👍
നൗഫലെ ഉമ്മപാവമാണ് ഉമ്മാനെ നോക്കുന്ന പെണ്ണിനെ കെട്ടണം കേട്ടോ ❤️😍😍😍ഉപ്പ ഇല്ലാത്ത വിഷമം ഞങ്ങകും ഉണ്ട് സാരമില്ല നന്നായി വരട്ടെ ആമീൻ ❤️പാട്ട് സൂപ്പർ എപ്പളും പാടണം
Noufal, അസുഖം പെട്ടെന്ന് സുഖമാവട്ടെ... 🤲🏻 ഉമ്മ, പാവം 😘😘😘 കളങ്കമില്ലാത്ത മനസ്സിന്റെ ഉടമകൾ... Mashaa allaah.... 🤲🏻🤲🏻🤲🏻 നിങ്ങളെ എല്ലാവരെയും കാണാൻ നല്ല ആഗ്രഹം ഉണ്ട്....😘
ഞങ്ങൾക്ക് ഈ മൂന്നു നോമ്പിനും പത്തിരിയായിരുന്നു 🥰ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയ നൗഫൽ ഭാഗ്യവാനാണ് ഏതായാലും uppa എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🤲🤲🤲
അൽഹംദുലില്ലാഹ് അത്തരം മതി മോനെ അള്ളാഹു തന്നെ ഞങ്ങൾക്ക് നോമ്പ് തുറക്കാൻ തന്നത് അല്ലാഹുവിനോട് സുഹ്റ പറയാം പെട്ടെന്ന് സുഖം ആയിക്കോട്ടെ നൗഫൽ ഇൻറെ ചർദ്ദിക്ക് ലേ ഉമ്മാൻറെ ഗിഫ്റ്റ് കാണുമ്പോൾ എൻറെ ഉമ്മ കൊണ്ടുവന്ന ഒരു കാലമുണ്ടായിരുന്നു ഇപ്പോൾ ഇല്ല മരിച്ചു അൽഹംദുലില്ലാ എല്ലാവരെയും കബറിടം അള്ളാഹു സ്വർഗ്ഗം ആക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲💕👍
Ente ummakk engale bayangara ishttan engale oru video poolum umma miss aakula eppo ee video kandappo umma parayan enne 2 daykk evar virunn kond pookavo eann ee comment nthayalum vayikanam please athreem engale ishttan ente ummakk
ഈ ലോകത്ത് ആരും ഉണ്ടായിട്ടും കാര്യമില്ല ഉമ്മയും ഉപ്പയും ജീവിച്ചിരിപ്പുള്ള കാലമാണ് സ്വർഗ്ഗം അല്ലാഹു അവർക്ക് ദീർഘായുസ്സ് കൊടുക്കട്ടെ🤲🤲😢😢
Aameen 🤲🏻
Ameen
Aameen
Ameen
Ameen
പാവം ഉപ്പ ഉപ്പാനെ ഓർക്കുമ്പോ വല്ലാത്ത സങ്കടം ഉമ്മാ വിഷമിക്കേണ്ട
ഉപ്പ ഇനിയൊരിക്കലും ആദ്യത്തെ പോലെയാവില്ല ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയുണ്ട് insha Allah
Uppaakk ndhaa
മോനൂ മെലിഞ്ഞ് പോയല്ലോ
ഈ മാസത്തിന്റെ ബർകത് കൊണ്ട് ഉപ്പാന്റെ എല്ലാ പ്രശ്നങ്ങളും അള്ളാഹു മാറ്റി തരട്ടെ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും
ഉമ്മ ഒരു സംഭവം തന്നെ. പാവാണ്. നല്ല സ്നേഹം ഉണ്ട് ഉമ്മാകും ഇപാകും തമ്മിൽ 😔നൗഫൽ നീ ഒരു പുണ്യം കിട്ടിയ മകൻ ആണെടോ. ഇപ്പോഴത്തെ ചെക്കൻമാർക്ക് ഇല്ലാത്ത പക്വത, കുടുംബം നോക്കാൻ ഉള്ള മനസ്. 👍👍👍
എന്റെ ഫേവറൈറ്റ് പാട്ടാണ് പാടികേട്ടപ്പോൾ അടിപൊളി സന്തോഷമായി
ആ റമദാൻ കിറ്റ് തന്ന ആൾക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകണേ അല്ലാഹ് ഇക്കാന്റെ അസുഖം മാറ്റികൊടുക്കണേ നാഥാ 🤲🤲🤲🤲
Very nice and lovely good 👍▶️▶️▶️▶️▶️▶️▶️▶️▶️▶️▶️▶️ i
പുണ്യ റമളാന്റെയും മജ്ലിസുന്നു റിന്റെയും ബറകത്തിനാൽ ഉപ്പായുടെ എല്ലാ അസുഖവും മാറട്ടെ. ആമീൻ
ഉമ്മ വിഷമിക്കേണ്ട എല്ലാം ശരിയാവും.... റംസാനിന്റെ ബർകത്തു കൊണ്ട് ഉപ്പാന്റെ എല്ലാം ശരിയായി വരും ഇന്ഷാ അല്ലാഹ് 🤲🤲🤲
എനിക്ക് ഒരു നോമ്പ് നഷ്ടം ആയ ഒരു വല്ലാത്ത സങ്കടം ആണ് ഇന്ഷാ അല്ലഹ് ഇപ്രാവശ്യം ഫുൾ നോക്കും 🥰
Masha അല്ലാഹ് ഉപ്പാനെ മിസ്സ് ചെയ്യുന്നു നൗഫലിന്റെ അസുഗം പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🤲🤲
നൗഫലെ ഉമ്മപാവമാണ് ഉമ്മാനെ നോക്കുന്ന പെണ്ണിനെ കെട്ടണം കേട്ടോ ❤️😍😍😍ഉപ്പ ഇല്ലാത്ത വിഷമം ഞങ്ങകും ഉണ്ട് സാരമില്ല നന്നായി വരട്ടെ ആമീൻ ❤️പാട്ട് സൂപ്പർ എപ്പളും പാടണം
നൗഫൽ ശരിയായ പെണ്ണ് ശരി ആവും പെണ്ണല്ല ശരിയാ വേണ്ട ആണ് ആണ് 🤣🤣
രണ്ടുപേരും നന്നാകേണം എങ്കിലേ കുടുംബം മുന്നോട്ടു പോകൂ ഇല്ലെങ്കിൽ പാദിവഴിയിൽ
Nomb murihhitte alla aavasavum allahuvinode duva arakanom e time allahu hijabathe tharum
Noufal, അസുഖം പെട്ടെന്ന് സുഖമാവട്ടെ... 🤲🏻
ഉമ്മ, പാവം 😘😘😘
കളങ്കമില്ലാത്ത മനസ്സിന്റെ ഉടമകൾ... Mashaa allaah.... 🤲🏻🤲🏻🤲🏻
നിങ്ങളെ എല്ലാവരെയും കാണാൻ നല്ല
ആഗ്രഹം ഉണ്ട്....😘
ഞങ്ങൾക്ക് ഈ മൂന്നു നോമ്പിനും പത്തിരിയായിരുന്നു 🥰ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയ നൗഫൽ ഭാഗ്യവാനാണ് ഏതായാലും uppa എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🤲🤲🤲
അത് എന്താ പത്തിരി 3ദിവസം
വേറെ ഒന്നും ഉണ്ടാകില്ലേ
നൗഫു ന്റെ അസുഖം പെട്ടെന്ന് മാറട്ടെ റമദാനി ന്റെ ബറക്കത്തു കൊണ്ട് ഉപ്പയുടെ എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് മാറട്ടെ 🤲🤲🤲
ഇക്ക ചക്കര യൂടെ love story video evida കട്ട വെയ്റ്റിംഗ് ആണ് 🤩🎉🥳
Nanum
Umma ഇഷ്ടം.. ഫാമിലി ഫുൾ ഇഷ്ടം സ്നേഹം എന്നും
Nammakku chemmen majiboos endo aykkotte umma pavalle
Pavam bappa
ഉമ്മ വിഷമിക്കണ്ട എല്ലാം ശരിയാകും റമളാൻ മാസം അല്ലെ ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏🙏
മാഷാ അല്ലാഹ് ഈ സ്നേഹം എന്നും നിൽക്കട്ടെ
. ഞാനും ദോശ ഉണ്ടക്കി നൗഫലിന്റെ അസുഖം പെട്ടന്ന് മാറി നോമ്പ് നോൽകാൻ അള്ളാ ഹു തൗഫിക്ക് ചെയ്യട്ടെ
ഞങ്ങളും ചക്കരയുടെ ലവ് സ്റ്റോറി കാത്തിരിക്കുകയാണ്🥰❤❤❤❤❤❤❤🙏🙏
🤩🥰
Ummaaku nalla oru marumole kittatte 🤲🏻🥰
വ അലൈകുമുസ്സലാം we miss ഉപ്പ വീണ്ടും ആ സന്തോഷകരമായ ദിവസ്സങ്ങൾകായ് കാത്തിരിക്കാം ഇന്ഷാ allah
Hi noufal nighale video enikum orupadu ishttam aanutta umma oru pavam thanneyatta
പോയ നോമ്പ് قضاء വീട്ടണം noufale
,Noufal ikka video super umma oru pad ishttaman,
ഞങ്ങൾക്കും പുലർച്ചെ അത്താഴത്തിനു മുരിങ്ങ(കഞ്ഞിവെള്ളത്തിൽ ഇട്ട് വെച്ചത്)നിർബന്ധം ആണ്..... മണ്ണാർക്കാട് ഭാഗത്ത് ഞങ്ങളെ വീട്ടിൽ ഇങ്ങനെയാണ് ✌🏻
Umma okke sheriyaku vishamikkenda noufalinte vitte kelkan nalla rasamanu
ഉപ്പാന്റെ വിശേഷം എന്താ ikka വിളിച്ചിരുന്നോ ഉപ്പ 😍
ഉമ്മ എയും noufu നെയും എനിക്ക് പെരുത്ത് ishtta
നല്ലൊരു മനസ്സിന് ഉടമയാണ് noufu
ഉമ്മാക്ക് ഉപ്പാനെ നന്നായി miss ചെയ്യുന്നുണ്ട് എല്ലാംശേരിയാവും 🤲🤲🤲🤲
നമ്മൾ എത്ര വലുതായാലും പടച്ച റബ്ബിനെ വിട്ട് കളിക്കരുത് ട്ടൊ നൗഫൂ.. അള്ളാഹു നമ്മെ കാക്കട്ടെ
പാവം ഉപ്പ.. എനിക് ഉപ്പാനെ ഓർമ വരാ... അപ്പൊ ഇങ്ങളെ അവസ്ഥ🤲🤲.. സാരല്ല ഉമ്മ..
സാരമില്ല നൗഫൽ എല്ലാം ശെരി ആവും ഇ മാസം നീ റാബിനോടു പ്രാർത്ഥിക്കു ഞാനും പ്രാർത്ഥിക്കാം സങ്കടം ഉണ്ട്
ചക്കരയോട് ഒരു അപേക്ഷ 🙏 വീട് ഒന്ന് ഒതുക്കി പെറുക്കി വെക്കണം... പ്രത്യേകിച്ചു അടുക്കള.... എല്ലാം കൂടെ അലംകോലം ആയി കിടക്കുന്നു
Athe, enikkum thonni
👍
എല്ലാം ഉമ്മയ്ക്കാവില്ലല്ലോ സഹായിച്ചു കൂടെ
Njangakk innu chemmeen biriyani .chicken fry. Pathiri chicken kary.samoosa chicken roll bread omlett. Samam juece lime tea. Frutskal. Innu bomb Thur a. Anu
ഉമ്മക്ക് ഉപ്പ ഇല്ലതെ ഒരു ഉഷാർ ഇല്ല പാവം എന്നു സ്നേഹം നിലനിൽക്കട്ടെ.. എനിക്കും വല്ലാത്ത വിഷമം ഉണ്ട് ഉപ്പാന്റെ കാര്യം ഓർത്ത്.. നന്നായി വരട്ടെ
Ningale veedum sthalavum enikk orupaad ishtamanu
Noufalka 😍😍pettenn asugm oke maari nomboke edukaan kayiyate🤗🤗🤗
കാക nde ഉമ്മാനോടുള്ള സ്നേഹാഹം എനിക്ക് ഭായ്കര ഇഷ്ടം ആണ്
Love story... Waitinggg🥰🥰🥰🥰🥰🥰👍🏻👍🏻👍🏻
Noufalttay asugam pattannu shifayavattay. Ennu pathiri chikkan kari ayirunnu. Uppanay kaananitt nalla sangadam und
കഴിഞ്ഞ നോമ്പിന് നമ്മുടെ വീടിന്റെ പണി ആയിരുന്നു
ടോമി 👌👌👌
Ummanea nalla ishttanu noufalkka.pavam nalla sangadam ind.ee cmnt n reply tharanea.video super .ente veettil chappathim chicken curry m,samoosa etc......
ഇക്കാന്റെ നോമ്പുതുറ വീഡിയോ വന്നില്ലല്ലോ വിചാരിച്ചു ഇരികായിരുന്നു...😔 Masha allha വീഡിയോസ് ഇനിയും ഇടുക 🥰✨️✨️
Njnum
ഞാനും വിചാരിച്ചു
Athe
👍
ഞാനും
Njan adyamayitta ikkante video kanunne .super umma🥰ningale veed evideya
Ummma. Enik innaleyum innum dhoshayum... Chattni thanne aayirnnu.. Njan curry use cheyyillla chaya allel panjasara okke ubayogikku...... Umma lovr❤❤❤❤❤❤❤
Umma ippolathe kuttiyolokke inghane thanneyaa...vekkan areela.njnum anghane thanne aayirunnu.njn collage ilek povumbolekkum husinte umma Chor paathrathilakki vekkum...ippolum sathyaayittum enikk oru pathiri parathaan poolum areela.
ഞങ്ങൾക്ക് ഇന്ന് ദോശയും അയല മീൻ തേങ്ങ അരച്ചകറിയും ബ്രെഡ് പൊരിച്ചതും 😊
Noufal ninte vedeo kathirikkayirunnu ഫെസ്റ്റ് ഞാൻ
❤️❤️❤️❤️
Ingale coment kure nokikondirikkainu koshichettooi😍😊
കോശി 👍👍
@@Shahadiya എന്നാരു പറഞ്ഞു... ശബ്ദം ഉയർത്തേണ്ട സ്ഥലങ്ങളിൽ ശബ്ദം ഉയർത്തുക തന്നെ ചെയ്യും....
@@ShahanaNijasVlogs 😄😄😄👍👍👍
കോശി koriy ഇപ്പോൾ ഒന്നും പറയുന്നില്ല
Masha Allah 👍🏻😊 naufu ninde frand anvar video kandu allavarume usharayi varateee ameen
ഞങ്ങൾക് പത്തിരിയും ചിക്കൻ കറിയും ആണ് ഉപ്പ. പെട്ടന്ന് വരട്ടെ നല്ല ഉപ്പ ആയി
Love story katta waiting aahn🤩🤩🤩❣️
പാവം ഉമ്മ നിങ്ങളുടെ എല്ലാ വിഷമങ്ങളും മാറും ഇൻശാഅല്ലാഹ്. ഞങ്ങളുടെ വീട്ടിൽ ഇന്ന് പത്തിരിയും ഇറച്ചി കറിയും
ഇതൊക്കെ തന്നെ പോരെ ഇതൊക്കെ ധാരാളം 🤗👍
🥰 ഈ ഉമ്മാനെ നേരിൽ കാണാൻ ഒരു ആഗ്രഹം ഉണ്ട് 🥰🥰🥰
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് അടിപൊളി anatto ഉപ്പാക്ക് വേഗം സുഖം ആയി തിരിച്ചു വരട്ടെ
അൽഹംദുലില്ലാഹ് അത്തരം മതി മോനെ അള്ളാഹു തന്നെ ഞങ്ങൾക്ക് നോമ്പ് തുറക്കാൻ തന്നത് അല്ലാഹുവിനോട് സുഹ്റ പറയാം പെട്ടെന്ന് സുഖം ആയിക്കോട്ടെ നൗഫൽ ഇൻറെ ചർദ്ദിക്ക് ലേ ഉമ്മാൻറെ ഗിഫ്റ്റ് കാണുമ്പോൾ എൻറെ ഉമ്മ കൊണ്ടുവന്ന ഒരു കാലമുണ്ടായിരുന്നു ഇപ്പോൾ ഇല്ല മരിച്ചു അൽഹംദുലില്ലാ എല്ലാവരെയും കബറിടം അള്ളാഹു സ്വർഗ്ഗം ആക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲💕👍
Njan Ningalde channel chakkarade engagement muthal kanal thodangiyatha ath kandappo enikk nallom ishttayi njan kandappo thanne subscribe cheythu ippo njan ningalde oruvidham ella vedieosum kandu 😊 padachon ningalde kudumbathe anugrahikkatte aameen🤲🏻
Masha Alla .എല്ലാം പെട്ടെന്ന് ശരിയാവും
Pavand uppachi nallonnam miss cheyunn und
പാവം ഉമ്മ ഉപ്പാനെ ഒരു പാട് മിസ് ചെയുന്നുണ്ട് ഞങ്ങളുടെ വിട്ടിൽ ഇന്ന് പത്തിരി കടല കറി ഉള്ളിവട പയം പൊരി 😍😍
Uppakk enthanu🤔
സൂപ്പർ 😘😘😘❤
അൻവർ ന്റെ വീഡിയോ കണ്ട് വരുന്ന വരവ് ആണ് ഞാൻ👌
ഞാൻ കണ്ടു നൗഫലിന്റെ ഉമ്മയെ പോലെ തന്നെ അൻവറിന്റെ ഉമ്മയും രാടു ഉമ്മാരും പാവം ആണ് 😍😍
ഉമ്മമാരുടെ സ്ഥാനം അത്രയും വലുതാണ്
ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഉപ്പാന്റെ അസുഖം മാറ്റി കൊടുക്കട്ടെ🤲
ഇക്കാന്റെ ഒരു ദിവസതെ വിഡിയോ കണ്ടില്ലെകിൽ മനസിന് ഒരു വേദന an ഇത് കണ്ടൻ happy an
Naufu uppane kurichu parachu vishamippikkallee pavam ummanee allame shariyavume inshallah 👍🏻😊
നിങ്ങളുടെ തമാശകൾ ചിരി കളി ഒക്കെ ഒരുപാട് ഇഷ്മാണ്
Nagelk payam pori kallumakayi putugalada aripathri beefkari
masha Allah 👍naufalinn etrayum pettenn sugavette uppane missavunnd paavam umma uppak etrayum pettenn sugaavatte chakkare ksheenicho chakkare classil poyi vannadano examokke thudangiyo sanamoleyum miyaasineyum missavunnd 😍😍
Uppaa nombin hospitalil thanneya nallath athinu vishamikanda nallathaavanalle oru kuzhappavum illathe uppa nombu kazhinjaal thirichu varatee
11:41 ചെരങ്ങ ആണ് ഇവിടുത്തെ മഹാ രാജാവ് 😌😁😁
💯
Igal video idand nikkard enik vayagara ishttan igale video ♥️♥️♥️♥️♥️🥰🥰🥰🥰🥰🥰love u family 🥰😘💯
Waiting for 200k celebration ❤❤❤
Love story video onu vegam iduvo kekkan puthi avdd😁
റമളാൻ മുപ്പതു കഴിഞ്ഞാൽ പെരുന്നാളിന് ഉപ്പാനേ കൊണ്ടോരി അപ്പഴേക്കും ഉപ്പ ഉശാറാവട്ടേ
Ivare uppakk endha asugam, egot poya
Ho, athanu le, dout undeni
Ente ummakk engale bayangara ishttan engale oru video poolum umma miss aakula eppo ee video kandappo umma parayan enne 2 daykk evar virunn kond pookavo eann ee comment nthayalum vayikanam please athreem engale ishttan ente ummakk
ഉപ്പാനെ ഓർക്കുമ്പോൾ വിഷമം നല്ല ഉഷാറായി വരട്ടെ അള്ളാഹു ഉപ്പാക്ക് ആരോഗ്യവും നൽകുമാറകഠ് ആമീൻ
Ningale ellavareyum orupadu ishtamanu 😍😍
Njangalude വീട്ടിൽ തേങ്ങാച്ചോർ ബീഫ് കറി 💞💞💞💞
Kazhinja vidioyil ummante karachil kanditt njanum karanju.ipppo ummane kandappo sandoshayi.enieppppoyum chiricha mukham kandal mati
Bro..നോമ്പ് ഇല്ലെങ്കിലും ഉള്ളവരെ പോലെ നടക്കണം എന്നാണ് ഹദീസ്.ഇല്ലെങ്കിലും ഇങ്ങനെ public ആയി പറയാന്‍ പാടില്ല
Nallathinan ellam uppa veetilakumbol ramalanile ella amalum cheyyan sathichenn varilla avideyakumbol ellam nadakkum orupad kalam onnum cheyyatte nadannu poylle marikkunnathin munb Aarogyamulla samayath orupad cheyyatte uppa eemanulla nalla manushyan Thirich varatte Uppakk manassil orupad Aagrahamund nalla reethiyl jeevikkan pakshe sahajaryangalan thett cheyykkunnath ethokkeyamenghilum hospittalil poganulla manass kanikkunnundallo athu thanne kandal ariyam uppayude nalla manass uppa pavaman orupad ishttam😍
ഉമ്മ ഇഷ്ടം 😍😍 പാട്ട് സൂപ്പർ..
നാളെ love story മതി 😍😍😍plzz ബ്രോ
ഞങ്ങടെ വീട്ടിൽ പത്തിരി, മുട്ട കറി,. നൗഫലിന്റെ സോങ് സൂപ്പർ.. മാഷാ അള്ളാഹ്..
യഥാർത്ഥ ജീവിതം ഇതാണ്
ഉമ്മ വിഷമിക്കേണ്ട അടുത്ത റംസാൻ കുടുംബത്തിലെ എല്ലാവരും ഒത്തുചേർന്ന് നോമ്പ് തുറക്കാൻ തൗഫീഖ് നൽകട്ടെ🤲🤲🤲
ഞങ്ങളെ വീട്ടിൽ പത്തിരിയും കോഴിക്കറിയും ബീഫ് വരട്ടിയത് സമൂസയും കട്ട്ലൈറ്റ് മാംഗോ ജ്യൂസ് 👍🏻🌹
Ithokkeyaan sheriyaaya life.... Ulladh ulla pole kaanikkunnuu💓💓💓
Ummak uppayillathond oru usharilla pavam ellam shatiyakum ummaa tenionadikkanda🥰🥰
എനിക്കും ദോശയും ചട്ട്ണിയും ishtta എന്റെ vtl സീയപ്പം ചിക്കൻ കറിയും ആയിരുന്നു
Ikka love stry evdaaa waiting ann
Ikkante paattu suparannu tto
കാത്തിരുന്നു കാത്തിരുന്നു വന്നു video 👍
@@jinn1495 yaa
Pathiri chikkan kari pavam umma noufal uppa illathay sanghadamund ummakle pavam
സൂപ്പർ പൊളി ❤️❤️❤️❤👍🏻👍🏻👍🏻ഇന്ന് വീട്ടിൽ പത്തിരി യാണ് ഇക്ക 🥰🥰🥰വീഡിയോ സൂപ്പർ 🥰🥰❤️
Uppa ellathath kond ummak usharilla allam shariyayi varum umma 🤲🤲
അപ്പൊ ഉപ്പാക് നല്ലൊരു സ്നേഹം ഒക്കെ ഉണ്ടായിരുന്നല്ലേ
പടച്ചോനല്ലേ വലിയവൻ
എല്ലാം ശെരിയാവും 😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍
ഞങ്ങളുടെ വീട്ടിൽ നെയ്സ് പത്തിരിയും ബീഫ് കറിയും
Ivare veed evida? Kandirikan rasamulla video, Thani nadan reethiyilulla ivarude shayli , good mother, ee familye othiri istapettu