Shaapilae Kakka Irachi Roast/ Clam meat roast|കുട്ടനാടൻ ഷാപ്പുകളിൽ നാടൻകക്കയിറച്ചി റോസ്റ്റ്
HTML-код
- Опубликовано: 23 окт 2024
- Clams are a favorite of north-Keralite kitchens. This chewy mollusks can be made into a spicy side dish that can replace thoran and fish fries in your lunch.
അടി പൊളി ആയിട്ടുണ്ട് ഞാനും ഇതുപോലെ ഉണ്ടാക്കും എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ആ സംസാരം ആണ്
thankyou thankyou
ruclips.net/video/jI5gZK_9Inw/видео.html
എപ്പോൾ കക്ക ഇറച്ചി മേടിച്ചാലും കാണുന്ന ഒരു video ആണ് ഇത്. വീട്ടിൽ എല്ലാവർക്കും ഈ രീതിയിൽ വെക്കുന്നത് ആണ് ഇഷ്ട്ടം ❤️.
Thank you for the support
ചേച്ചിയുടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ. ഞാൻ ഈ കക്കയിറച്ചി റെസിപ്പി ഇടക്ക് ഇടക്ക് എടുത്ത് കേൾക്കും, നന്നായിട്ടുണ്ട്
Thank you dear...
എന്റെ ജോളി മോളെ ഈ വീഡിയോ കണ്ടു കക്ക ഇറച്ചി കറി വച്ചു മക്കൾക്ക് കൊടുത്തു.. അവർക്ക് വളരെ ഇഷ്ടപ്പെട്ടു.. എങ്ങനെ ഇത്രയും taste ആയി ഉണ്ടാക്കാൻ ആരു പഠിപ്പിച്ചു തന്നു.. എന്തായാലും കറി കിടിലൻ തന്നെ 👌
Thank you for the support.This is kuttanadan authentic receipe.
എപ്പോ കക്കാറച്ചി മേടിച്ചാലും കാണുന്ന ഒരേ ഒരു vedio 😌✨️😍
Thank you so much for the excellent support.
ഇത്രേം ഭംഗിയായിട്ട് അവതരിപ്പിക്കുന്നത് ഞാൻ വേറെ കേട്ടിട്ടില്ല, സത്യത്തിൽ ഇതിൽ മഞ്ഞൾപൊടി ഇട്ടു കൊടുക്കാവേന്ന് ഒക്കേം പറയുമ്പോ ഞാൻ അറിയാതെ കൂടെ മൂളി കേൾക്കുവാരുന്നു ❤️
Thank you so much... Undakki nokkit abhiprayam ariyikanei...
Inn undakki... powli ayittund.. thankyou for sharing....
Thank you for the support.
വീട്ടിൽ എപ്പോ കാക്കാറച്ചി മേടിച്ചാലും ഈ വീഡിയോ കണ്ട് റോസ്റ്റ് വെക്കും.... അത്രക്ക് ഇഷ്ട്ടപ്പെട്ടു... Thankz ചേച്ചി.... എല്ലാം നല്ല വൃത്തിയായി പറയുന്നു... നല്ല സംസാരം.... 💯💯 i really luv your vedios.... Keeep goingg🔥💯🍒🍒❤❤❤❤❤
Thanks for the super support
💕
ആന്റിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
thankyou ellarkum share chyth kodukne
@@KuttanadanKitchen 8888888888888 ang
Athe
@@avaniashwina9544 എനിക്ക് ഒരു കൂട്ടു തരുമോ
Ok
Awesome recipe Jolly, Thanks for sharing this tasty dish.
Thanks a lot
അമ്മയുടെ സംസാരം എന്നെ വല്ലാതെ ആകർഷിച്ചു.... നല്ല റെസിപി .... 👍👍👍
Thanks
അയ്യോടാ എന്തു സ്നേഹമുള്ള സംസാരം❤️❤️😘, ശരിക്കും കക്കയിറച്ചി വാങ്ങിച്ചു വെച്ചിട്ട് ഒന്നു you tube നോക്കി വെച്ചേക്കാം എന്നു വിചാരിച്ചു. വെച്ചിട്ട് പറയാമെ 🥰🥰
Nokeet parayanei..
Kidilan taste aayirunnu chechi 😍😍😋😋... Thank you for the recipe..☺️Njan ulli extra cherthu undakki super aayirunnu
Adipoli...polichu
Remembered our grandmothers ❤️❤️ 👍👍👍 nice presentation...
Thank you so much
Njan undakki nokki. Adipoliya..
❤️ Thank you
ഞങ്ങൾ ഇത് ഉണ്ടാക്കി നോക്കി.... അടിപൊളി ആയിരുന്നു... Thanks..
Thank you
കാക്കഇറച്ചി വാങ്ങുമ്പോൾ അപ്പോ ഈ vedio തപ്പി വരും... Super presentation 😍😍
Thank you so much for the love and support
Nalla avatharanam aunty superrrr ee avatharanam kettaal thanne undaakaan thonnum
Thank you so much
Njangal try chayithu adipoli recipe annuu auntyy ❤️❤️💕
Thank you so much
Oru suggestion... Pattumenkil enthokkeyanu integreeirnts ennu onu onnich onu kanikkanam... Apo ellam edukan neram elupam anu... Njangale pole ullavarkk.. Thanks for your receipie
Thank you next time will do.
Good, i like it and good explanation
Enike kure nalayite ulla dout arunnu clean chiumpo aaa black waste kalajile enthelum scen undo ennu, ipo dout clear ayi, thankss for the information..☺️☺️👍🥰
thankyou feel free to ask anydoubt
Njan ithupole cheythunoki. Adipoli anu👌👍
Thank you
Avatharanam kelkkan oru prethyeka rasam und
Thank you so much
Njanum ammayum cook cheyth noki adipoliya spr test😋😋
Thank you
ആന്റിയുടെ ഈ റെസിപ്പി കണ്ടതിനുശേഷം ആണ് കക്കായിറച്ചി ഉണ്ടാക്കാൻ തന്നെ തുടങ്ങിയത്. ഇപ്പോഴും ഈ റെസിപ്പി തന്നെ ഫോളോ ചെയ്യുന്നു👌👍
Thank you for the brilliant support dear.
Ammeeee super avataranammmmm ottiri eshtapettuuuu thank youuuu
Thank you moole...
അമ്മച്ചി പൊളിച്ചു നല്ല സംസാരം 🥰
ഞാന് വെക്കും
Thank you ...
സൂപ്പർ ആണ്. ഇന്ന് ഇവിടെ കക്ക ഇറച്ചി കിട്ടിയിട്ടുണ്ട്.. ഇത് പോലെ ഉണ്ടാക്കി നോക്കണം 👍👍
Try cheytu nokeet abhiprayam ariyikuu...Thank you :)
Chechi... ith njangal ippol randamathe vattam aanu undakkunath. Nalla taste aanu. Ellavarkkum ishttam aayi😍.
Thank you so much for the support.
ഞാൻ ഇന്ന് കാക്ക ഉണ്ടാക്കി... സൂപ്പർ ആരുന്നു... പറഞ്ഞപോലെ തന്നെയാണ് വച്ചതു.
Thanks
Ammachi poli aaayittund,samsarikkunna reethi nalla resond ❤️
Thank you so much
Njan kire vedios kandu. But ellarum ithu clean cheyyan paranju. Ithenikk ishtai. Clean cheyyumbozhekkum evng aakum
Thankyou...Its very very easy...
Informative for cooking this recipe.
Thank you so much
Njn indki powli taste aayirunnu
Thank you so much
Super recipe എപ്പോ കക്ക ഇറച്ചി മേടിച്ചാലും ഈ video anu kanunnathu
Thank you for the super support
Njanum undakki super taste arunn😋😋😋😋
Thank you
Njn undakki nokki. Adipoly aytituunddd 🤩🤩 thankyouu chechyyy🥰🥰
Thank you
ഞാൻ ഇത് നോക്കി anu വെക്കുന്നെ കുറെ ടൈംസ് വെച്ച് എന്നാലും നോക്കും nalla റെസിപി ആണ്
Thank you so much for the support.
Kakka clean cheyyan valare eluppam aanu. Ammikkalil vech press cheythukoduthaal pettennuthanne clean aaki kittum. Athinu shesham nannaayy kazhukyaal clean aaytt kittum
കൊള്ളാലോ idea👍
Thank you
Njn indakii noki nala recipe ann....Amma paranjath sheriyann ethra kazhichalum mathiakilla... 😋
Thank you so much..
Thanks..innu തന്നെ try ചെയ്യും
Thank you so much
Njan ith undakki adipoli ayittund
Thank you so much
Njan ethu pola cheithu nokki... supera.. kazhikatha enda mole um kazhichu chechii.. thangs chechiii
Adipoli....Kunjumolk oru hai um kodutekk...
വളരെ നന്നായി ട്ടുണ്ട്
Thank you very much
സൗണ്ട് സൂപ്പറാണ് ആന്റി
ശരിക്കും ഒരു അമ്മ പറഞ്ഞ് തരും പോലെ❤❤👌👌
Thank you so much moole
@@KuttanadanKitchen 🤩😍
ആലപ്പുഴ അല്ലേ ഭാഷ ശുക്തി
Kollam ketto
nannaitt eallam parayunnund
Loved this
THANKYOU
Hareeee wahhhhh ! Njan indakki adipoli ayitt indddd❤❤❤❤❤
Thank you so much
ഞാൻ ഈ റെസിപി നോക്കി കുറച്ചു മുൻപ് ഉണ്ടാക്കി.. കഴിച്ചിട്ട് പറയാം എന്ന് കരുതി super ആണ്..😍😍
thankyou
സൂപ്പർ ആണ് കേട്ടോ. ഞാൻ ഉണ്ടാക്കി. എല്ലാവരും ഉണ്ടാക്കി നോക്കണേ.... പിന്നെ ഇങ്ങനെ ഉണ്ടാക്കാതുള്ളു.. അതു എന്റെ ഉറപ്പ്
comment is very valuable
@@KuttanadanKitchen ഇനി നല്ല റെസിപ്പി ഉണ്ടാക്കണേ. സംസാരം അടിപൊളി anne. ഞാനും ആലപ്പുഴക്കാരി അന്നൂട്ടോ
This is exactly how my Valiammachi is to make ❤️remembered her and the love and tasty dishes she used to cook for us .We are from Kuttanaad too , Champakulam
Thankyou ❤️
അമ്മ അടിപൊളി ആയി കേട്ടോ ഞാൻ ചെയ്തു നോക്കി സൂപ്പർ.
Thankyou moole..
Paachakam super.. vaachakam athinekkaal super
Thank you so much
Gulf kk koduthazhakkan patuo
🤤ഇന്ന് നാട്ടിലേക്ക് വിളിച്ചപ്പോ കാക്കയിറച്ചി ആരുന്നു കറി
. പിന്നെ ഒന്നും നോക്കില്ല വീഡിയോ കണ്ടു 🤤🤤🤤കിടു 🥰
Adipoli.... Thank you so much...
വേറെ വീഡിയോ കാണുബോ കാര്യം ആയിട്ട് ഒന്നും മാസിലാവില്ല പക്ഷേ ആന്റി എല്ലാം perfect oke aytt പറഞ്ഞു ❤
Thank you so much for the kind words.
@@KuttanadanKitchen ഇന്നലെ ഇത് ഉണ്ടാക്കി നോക്കി 🤩 അടിപൊളി but എരിവു കുറച്ചു കുടി പോയി പിന്നെ അത് ശെരി ആക്കി എടുത്തു ❤
Adipoli,njan try cheythu👍
Thank you so much
വർത്താനം കേൾക്കാൻ സൂപ്പർ. ഒപ്പം സൂപ്പർപാചകം
Thank for the support....
കൊള്ളാം ഞാൻ ഉണ്ടാക്കി നോക്കി നല്ലതായിരുന്നു
Thank you for the kind words :)
adipoli . Ammachi de avatharanam Nalla naadan... adipoli...
Thank you so much
ചേച്ചി.... ഇങ്ങടെ സംസാരം പൊളിയാണുട്ടോ... 😘😘😘😘
Thank you so much
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി ചേച്ചീ
Thankyou so much
ഞാൻ try ചെയ്തു .സൂപ്പർ
Thank you
Auntyde samsaaram keettirikkan nalla rasamaa🤗🤗
Thank you so much
നല്ല സംസാരം.. Enjoyed well👍🏻
Thank you so much
കുട്ടനാടൻ കക്ക ഇറച്ചി കൊള്ളാം നാളെ ഇത് ഉണ്ടാക്കാം ..ഇന്ന് ഇപ്പൊൾ മഴ പെയ്യുകയണ്. (6/14pm 10/1/2021
Velichenna upayoghikkamo?
Yes taste koodum
Coconut oil aayal polichenem. Video super👌👌
Thank you so much
Kashmiri chilli...um charadan mulakum onnano
no both are different
ആദ്യമായി കാണുന്നു. സൂപ്പർ
Thank you and welcome :)
Frsh kakka ഒരു ദിവസം വെള്ളത്തിലിട്ട് വെച്ചിരുന്നാൽ അതിന്റെ ചളിയെല്ലാം പോയി കിട്ടും..കക്ക വേവിക്കുബോൾ വെള്ളം ചേർക്കരുത്..വേകുബോൾ അതിൽ നിന്ന് കിട്ടുന്ന stock അരിച്ച് കക്ക കഴുകിയാൽ അതിന്റെ genuine taste നഷ്ടപ്പെടില്ല...ഇത് കുറച്ച് കറിയിൽ ഒഴിക്കുകയും ചെയ്യാം ..നല്ല tasty ആയിരിക്കും. .ഈ tips fresh kakka ക്ക് മാത്രം ബാധകമാണ് അല്ലെങ്കിൽ വിപരീതഭലമായിരിക്കും..കിട്ടുന്ന
Super good, will try this. Many thanks for the brilliant explanation.
thankyou
ട്രൈ ചെയ്തു. അടിപൊളി 🥰😍
Thank you so much
Aunty Adipoli..aunty explain cheyunnath kelkkan super aane 😊😊😊
thankyou mole explanation anallo nammde main fish grill und athum super an
അടിപൊളിയാ ഞൻ undakarund
Thank you so much
സംസാരം 👍🏻🥰
Thank you
Oru paavam amma…Nice presentation
Thanks
Njan Inn try cheythu.. kollaam..thx for the recipe😀
Thank you so much
The way you talk is so pleasent.i am subscribing your channel
Thank you
Supper ammme try cheyyame
Thank you so much moole
Ammichide samsaram adipoli..... super... try cheyyato
thankyou share chyane
Kukka roast um, dialogues um, okke super... 🤗🙋🏻♀️
Thank you so much
എന്റെ അപ്പച്ചിയെപ്പോലെ.. Love u മമ്മി 🥰
ഞാൻ ഉണ്ടാക്കി അടിപൊളി
Thank you
താങ്ക്സ്, ചേച്ചി 🥰
Thank you for your support
Ammachi, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപയിഗിക്കാമോ?? മുറിച് ചേർക്കുന്നതിന് പകരം?
ചേർക്കാമല്ലോ പക്ഷേ അത് പേസ്റ്റ് ആയതുകൊണ്ട് എണ്ണയിലിട്ടു വാട്ടുമ്പോൾ ചട്ടി അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം
@@KuttanadanKitchen ammachi. Njn eppam ee recipe cheyth nokki. Adipoli ayirunu ketto.💖💖💖💖
@@ardhra7633 thankyou
@@KuttanadanKitchen valare ishtamayi.othiri thanks.
Njan undaki.super
Thank you
Aunty paraunnaa kekkann nallaa resamm ondd😄😄😄🥰🥰🥰
Thank you moole.
Adipoli chechee ... Oil kooduthalanu
Thank you
Njan ippo vakkan pokuva thanks for this receipts
Please prepare and share feedback
എനിക്ക് ഒരുപാട് ഇഷ്ട്ടമായി. ഞാൻ ഇന്നു് ഉണ്ടാക്കും. ഞാൻ തെരഞ്ഞു നടക്കേർന്നു നല്ല റെസിപ്പി. 😋നല്ല രീതിയിൽ പറഞ്ഞു തന്നു tnks chechiii 😘
Thank You
Njaan sthiram engneyaanu ippol undakkunnath
Adipoli
ഞാനിന്നുണ്ടാക്കി.... Super
Thank you so much
Super avatharanam anu main….👏👏👏
Thank you so much
നല്ലത് ആയിട്ടുണ്ട് കേട്ടോ 😋😋👍🏻👍🏻
Thank you so much.Keep watching
Very good presentation!the way you talk is so good to hear!
I am subscribing your cnannel!
Thank you so much!
Thank you aunty super video I will try it now 😍
Adipoli...
Ithenth kokka irachi enu parenath?
Aunty super recipe njn try cheythuu❤️❤️🥳🥳🥳
Thank you moole ....
മസാല ന്നു വെച്ചാൽ ഗരം മസാല ആണോ....
Yes..
കൊക്ക ഇറച്ചി അല്ല. കക്ക ഇറച്ചി ആണ്. 😁😁സൂപ്പർ ആണ് ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ
Thank you
Thaengaa karinju chechi.....❤..ok
Thank you so much for your support.