രാഹുലിന്റെയും പ്രിയങ്കയുടേയും സംഭൽ സന്ദർശനം തടഞ്ഞ് യുപി പൊലീസ്; നേതാക്കൾ ദില്ലിയിലേക്ക് മടങ്ങി

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 72

  • @TipsandTips5830
    @TipsandTips5830 16 часов назад +31

    ഏകാധിപത്യത്തിനും വർഗീയതയ്ക്കും ജനവിരുദ്ധതയ്ക്കും അഴിമതിക്കും വിഭജന രാ രാഷ്ട്രീയത്തിനുമെതിരെ കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ തുടക്കം.

    • @jayaraj6047
      @jayaraj6047 16 часов назад +5

      11,കൊല്ലമായി ഇത് പറയാൻ തുടങ്ങിയിട്ട്...
      ഇനിയും, എണിച്ചില്ലേ...
      ഇനിയും എണീക്കും, എന്ന് തോന്നുന്നുണ്ടോ...
      😄😄😄

    • @vishnusree3930
      @vishnusree3930 16 часов назад

      Koppanu

    • @bijujoseph998
      @bijujoseph998 15 часов назад

      വടിയാണ്!!

    • @AffectionateGlobe-tv4yz
      @AffectionateGlobe-tv4yz 9 часов назад +2

      ഇവനൊന്നും ഇതുവരെയും നേരം വെളുത്തില്ലേ.ഈ പപ്പു എവിടെ പരിപാടി അവതരിപ്പിച്ചാലും 🤣🤣. യുപിയിൽ കാര്യം നോക്കാൻ യോഗി ഉണ്ട്. മോദിക്കു പിന്നെയും ക്ഷെമ ഉണ്ട്. പക്ഷെ യോഗി അങ്ങനല്ല. ഇവൻ വടി കൊടുത്തു അടി വാങ്ങാൻ പോയേക്കുവാ...

    • @bibinkumar7688
      @bibinkumar7688 7 часов назад

      Maharashtra kandarunnu😂😂

  • @satheeshbabu4640
    @satheeshbabu4640 12 часов назад +2

    കുടുംബസമേതം ടൂർ

  • @AnoopAfi
    @AnoopAfi 7 часов назад +3

    ഇവന് ഭ്രാന്താണോ ആ ഭരണ ഘടനയും പൊക്കി എപ്പോഴും നടക്കാൻ ആവശ്യം വരും പോൾ അല്ലേ അങ്ങനെ ചെയ്യാൻ ഇത്‌ ഭരണ ഘടനയെ അപമാനിക്കും പോലെ തോന്നുന്നു

    • @miasanmia9819
      @miasanmia9819 5 часов назад

      Vivaram ullavarkk ariyam enthanu bharanghadana. Shoes 👞 nakkikalkk ariyilla

  • @ashokanmundon2556
    @ashokanmundon2556 10 часов назад +2

    പപ്പുവും പിങ്കിയുടെയും നാടകം

  • @SudhamaniAnanthaswamy
    @SudhamaniAnanthaswamy 9 часов назад +1

    ഈ രാഹുൽ ബംഗ്ലാദേശിലെ കാണുന്നില്ല, കേരളത്തിൽ ഒരു മാധ്യമങ്ങളും അത് ചർച്ച ചെജ്ജില്ലാ

    • @miasanmia9819
      @miasanmia9819 5 часов назад

      Bangladesh indiayil ano. Avide government thalathil idapedal nadakkum. Kendram bharikkunnath congress alla

  • @PitthaPV
    @PitthaPV 16 часов назад +14

    RG❤

  • @manoj8851
    @manoj8851 10 часов назад +1

    Mr. Rahul & Mrs. Priyanka, why are you not talking about the Hindu people getting attacked in Bangladesh?
    മിസ്റ്റർ രാഹുലും മിസ്സിസ് പ്രിയങ്കയും, എന്തുകൊണ്ടാണ് നിങ്ങൾ ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കാത്തത്?

    • @sunithas3491
      @sunithas3491 8 часов назад +1

      Ath avar parayilla... yyoo mathetharathvam thakarilleee

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 16 часов назад +5

    Priyanka 👍

  • @hulrmraman
    @hulrmraman 12 часов назад +2

    പപ്പു 😅

  • @devaharshan
    @devaharshan 16 часов назад +6

    ബംഗ്ലാദേശിൽ പോകുന്നുണ്ടോ 😂

    • @harisp.t9188
      @harisp.t9188 15 часов назад +2

      ഇന്ത്യയിലെ പ്രതിപക്ഷ നേതാവ് ഇവിടെ ആല്ലേ പ്രതികരിക്കേണ്ടത്

    • @user_266-g
      @user_266-g 15 часов назад +3

      ​@harisp.t9188 മുനമ്പം ഇന്ത്യയിലല്ലേ ?

    • @smithabiju9001
      @smithabiju9001 14 часов назад

      ​@@user_266-gmunambamathu arengilummaricho😅😅😊

    • @_gokz
      @_gokz 10 часов назад

      ​@@harisp.t9188
      ഇന്ത്യയിലെ കാര്യം നോക്കാൻ ആണെങ്കിൽ പിന്നെ എന്തിനാ ഹമാസിന് വേണ്ടി ജാഥ നടത്തിയത്?
      ഇന്ത്യയിൽ സന്ദേശ്ഖാലി ഗ്രാമത്തിൽ ഉള്ളവർക്ക് വേണ്ടി വായ തുറന്നോ ഇവൻ??
      ഇസ്ലാമിക് അടിമ ആണ് കോൺഗ്രസ്.
      ഇന്ത്യയെ വെട്ടി കീറി രണ്ട് ഇസ്ലാമിക രാജ്യങ്ങളും ജനാധിപത്യ രാജ്യവും ഉണ്ടാക്കിയിട്ട് ആ ജനാധിപത്യ രാജ്യത്തിൽ മുസ്ലിങ്ങൾക്ക് പ്രത്യേക പരിഗണന സംവരണം ഒക്കെ കൊടുത്ത് waqf പോലെ മുസ്ലിങ്ങൾക്ക് അനുകൂലം ആയ നിയമങ്ങളും ഉണ്ടാക്കി അവരെ മാത്രം പരിപോഷിപ്പിക്കുന്നു.
      എന്നിട്ട് അതിനൊക്കെ മതേതരം എന്ന് പേരിടുന്നു.

  • @Nasar-g5m
    @Nasar-g5m 8 часов назад

    നിങ്ങൾ മുന്നോട്ട് പോവുക ജനങ്ങൾ നിങ്ങൾക്കൊപ്പം

  • @abdulgafoorv9522
    @abdulgafoorv9522 16 часов назад +15

    രാഹുൽ 🧡🤍💚

  • @gireeshv.k1498
    @gireeshv.k1498 13 часов назад +3

    ഗാന്ധി കുടുംബത്തിന് നിയമം ബാധകമല്ലേ.ഇങ്ങനെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

  • @Manishyathvam
    @Manishyathvam 16 часов назад +16

    സത്യസന്തതയുടെ മുഖങ്ങളായ രാഹുൽ പ്രിയങ്ക ധീരമായി മുന്നേറട്ടെ.❤❤❤

  • @kareemnalekkar8632
    @kareemnalekkar8632 16 часов назад +7

    India 👍

  • @rahulp808
    @rahulp808 15 часов назад +7

    മുനമ്പത്ത് വരാതെ സംബലിലോട്ട് പോയ രാഹുലിൻ്റെയും പ്രിയങ്കയുടെയും കൂറ് ആരോടാണ് എന്ന് കേരളത്തിലെ വോട്ടേഴ്സ് എന്ന് തിരിച്ചറിയും.........😂😂😂😂😂😂😂

  • @mohammedfayyaz9642
    @mohammedfayyaz9642 16 часов назад +5

    Rg❤❤❤❤❤❤❤

  • @amraskitchen7204
    @amraskitchen7204 10 часов назад

    RahulGhandi Super super

  • @arunkr2448
    @arunkr2448 13 часов назад

    Rahul and prinka is a kids

  • @akbarfariakbarfari6302
    @akbarfariakbarfari6302 16 часов назад +7

    നമ്മുടെ ജനാധിപത്യ നാട് എങ്ങോട്ട് നിങ്ങൾ ഓരോരുത്തരും ചിന്തിക്കുക ഞമ്മക്ക് സ്വസ്ഥയോടെ നമ്മുടെ നാടിനെ സംരക്ഷിക്കണം എല്ലാവരുടെയും സ്നേഹിക്കുന്ന നമ്മുടെ ജയ്ഹിന്ദ് ജയ്ഹിന്ദ്

    • @Akash-tz7dv
      @Akash-tz7dv 14 часов назад

      Pattollel irangi banagal illott pode avda nadakkanath kanoolle mathe thara panni

  • @RCPsychics
    @RCPsychics 16 часов назад +2

    Comedy Central

  • @moosanmuhammad9645
    @moosanmuhammad9645 16 часов назад +6

    Rahul Gandhi is a best leader

  • @jdjr5203
    @jdjr5203 13 часов назад +2

    കോൺഗ്രസ്‌ ❤️🧡

  • @AbuHamdan24
    @AbuHamdan24 10 часов назад

    എന്തുകൊണ്ട് അവരെ അങ്ങോട്ട് കടത്തി വിടുന്നില്ല..അതിൽ തന്നെ മനസ്സിലാക്കാം ബിജെപിയുടെ കലാപത്തിലുള്ള പങ്ക്

    • @twinkle2519
      @twinkle2519 7 часов назад

      ആണൊ വലിയ കാര്യവായിപോയി😂

  • @aslamev4520
    @aslamev4520 16 часов назад +2

    💙💙💙💙

  • @shafeekshafee1684
    @shafeekshafee1684 13 часов назад +1

    ഇതെന്താ രാജഭരണം ആണോ പ്രതിപക്ഷ നേതാവ് പോലും പോകാൻ അനുവദില്ല അപ്പോൾ സാധാരണ ജനങ്ങളെ അനുവദിക്കുമോ

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 16 часов назад +1

    Raga 👍

  • @balanpuliyasseri
    @balanpuliyasseri 16 часов назад

    Rajeeva you go to bengla desh . Your not support hindu and Cristian. We are understanding all your history. The next you and your congress will a big zero. 00000

  • @thankachanvkm7416
    @thankachanvkm7416 16 часов назад

    Ellam amittinte kali😂

  • @sureshthambath4253
    @sureshthambath4253 16 часов назад

    Very bad
    Advice to go to Bangladesh

  • @sha2711
    @sha2711 13 часов назад

    First time electric voting machines ninothikkuka,annittu balut paper kondduvaruka

  • @Joothan
    @Joothan 16 часов назад

    2014 ന് ശേഷം രാജ്യത്തെ കോടതികൾ, കോടാലി കൈകൾ ആകുന്നുണ്ടോ എന്നൊരു???????????, ദൈവത്തോട് ചോദിക്കും എന്നിട്ട് ????????,നീതിന്യായ വ്യവസ്ഥയിൽ തെളിവുകൾ??????

  • @latharaju299
    @latharaju299 16 часов назад +3

    വക്കഫ് ആക്കടാ

  • @jithinjosevj385
    @jithinjosevj385 16 часов назад +3

    Pappu 😢😢😢😢

  • @sahi7295
    @sahi7295 10 часов назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @billahzview
    @billahzview 16 часов назад +7

    RG❤

    • @aliep771
      @aliep771 16 часов назад

      Moodi..baranam.tulayatte