ശിവ കുടുംബത്തെ പോലെ അവരുടെ മക്കളുടെ കാര്യം പറഞ്ഞു കേട്ടിട്ടില്ല.. പിന്നെയുള്ളത് ഈ രീതിയിലുള്ള ജനനങ്ങളാണ്.. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് അനുസരിച്ച് വീഡിയോകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.. 🙏
ഹേഹയൻമാർ ഭൃഗുവംശക്കാരോട് നികുതി ആവശ്യപ്പെട്ടു എന്നത് ചരിത്രകാരന്മാർ പറയുന്നതാണോ അതോ ഏതെങ്കിലും പുരാണങ്ങളിൽ കാണുന്നതാണോ? ഏത് പുരാണത്തിൽ? അറിയാൻ താല്പര്യമുണ്ട്.
ആരും മോശമല്ല... രാവണൻ കുറെ കൂടി ഉപാസകനായിരുന്നു...കാർത്ത വീര്യൻ രാവണനെ തോൽപിച്ചിട്ടുണ്ടെന്നു കാണുന്നു.. അത് ഒരു പക്ഷെ അയാളുടെ ബലത്തിന്റെ പീക്ക് ടൈം ആകാം..
🙏🙏❤️
🙏🙏🙏🙏
സുദർശനചക്രത്തിന്റെ അവതാരം ആണ് കർത്ത വീര്യർജുനൻ
❤
Good. പൂരണ. വ്യവരണം must. Please. Contenue
മഹാഭാരത ഇനിയും കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
കഴിയുന്ന വിധം ചെയ്യുന്നതാണ് ❤️
പുണ്യപുരാണവിഷയങ്ങൾ അറിയാനുള്ള ഒരു വേദി ❤️❤️❤️
വിഷ്ണു ദേവനും ലക്ഷ്മിദേവിയുടെയും മക്കൾ ആരൊക്കെ ആണ്
ശിവ കുടുംബത്തെ പോലെ അവരുടെ മക്കളുടെ കാര്യം പറഞ്ഞു കേട്ടിട്ടില്ല.. പിന്നെയുള്ളത് ഈ രീതിയിലുള്ള ജനനങ്ങളാണ്.. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് അനുസരിച്ച് വീഡിയോകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.. 🙏
മുരുക പത്നിമാർ വിഷ്ണു വിന്റെ പുത്രിമാരാണ്
ദയവായി കംസ വധം പറയുമോ
Mm... ആളെ മനസ്സിലായി... അടുത്ത നാടകത്തിനാണോ...
🙏🙏🙏
ഹേഹയൻമാർ ഭൃഗുവംശക്കാരോട് നികുതി ആവശ്യപ്പെട്ടു എന്നത് ചരിത്രകാരന്മാർ പറയുന്നതാണോ അതോ ഏതെങ്കിലും പുരാണങ്ങളിൽ കാണുന്നതാണോ? ഏത് പുരാണത്തിൽ? അറിയാൻ താല്പര്യമുണ്ട്.
കാർത്തവീര്യാർജുനനോ രാവണനോ ശക്തൻ
ആരും മോശമല്ല... രാവണൻ കുറെ കൂടി ഉപാസകനായിരുന്നു...കാർത്ത വീര്യൻ രാവണനെ തോൽപിച്ചിട്ടുണ്ടെന്നു കാണുന്നു.. അത് ഒരു പക്ഷെ അയാളുടെ ബലത്തിന്റെ പീക്ക് ടൈം ആകാം..
ഇ പോട്ട ്് കക്കഥ എവിടന്ന് കിട്ടി.
Mm... മുഴുവനും സ്പെല്ലിംഗ് മിസ്റ്റേക്ക് ആണല്ലോ. കുറ്റം പറയുമ്പോൾ അതൊക്കെ ശ്രദ്ധിക്കേണ്ടേ...
@@THUSHARAMEPICSCHANNELsister അത് വിക്കും വിവരക്കേടും കൂടേ ഒരുമിച്ച് വന്നതാ... അതാ കക്കാഗക്ക ആയതു
ചാതുർവർണ്യം നിലനിർത്താനും ബ്രാന്മണ മേധാവിത്തം ഉറപ്പിക്കാനുമുള്ള കഥകൾ!
കണ്ടുപിടിച്ചു... ബുദ്ധിമാൻ തന്നെ... 😏