പെണ്ണ് കെട്ടിയപ്പോൾ എന്റെ മകന്റെ സ്വഭാവം മാറി Malayalam short movie malappuramkamaru

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 169

  • @shahansidan9571
    @shahansidan9571 2 года назад +26

    ഉമ്മക്കും പെങ്ങൾക്കും എന്താ പെരുന്നാൾ ഇല്ലേ കെട്ടികൊടുന്ന പെണ്ണുങ്ങൾക് മാത്രേ പെരുന്നാൾ ഒള്ളു 😄

  • @ajumalaju3281
    @ajumalaju3281 2 года назад +7

    ഇപ്പൊ എല്ലാ സ്കിറ്റിലും കാലിനാണല്ലോ പരിക്ക് 😂😂😂

  • @farisasuhail6508
    @farisasuhail6508 2 года назад +2

    അടിപൊളി മുത്തു മണി 💕💕💕💕💕💕💕💕💕💕💕love you കമറു ഇത്ത ഒരു അനിയത്തി ആണ്

  • @salahudheenp4760
    @salahudheenp4760 2 года назад +66

    നാത്തൂനും ഉമ്മാക്കും ഡ്രസ്സ്‌ എടുക്കുന്നതിന് ഒക്കെ കുറ്റം പറയാൻ പാടില്ല സ്വന്തം മകന്റെ ഉമ്മയും പെങ്ങളും അല്ലേ അവരെയും നല്ല നിലയിൽ നോക്കണം എല്ലാവരും ഒരു പോലെ നിൽക്കണം

  • @sajidareekadan7185
    @sajidareekadan7185 2 года назад +1

    വല്ലാത്ത ജാതി പൂവി
    മരുമകൾ ആയാൽ ഇങ്ങനെ വേണം
    പിന്നെ ഇതിൽ എല്ലാർക്കും കാലിനാണ് അസുഖം, 🥰🥰

  • @niyanousad118niyanousad8
    @niyanousad118niyanousad8 2 года назад +4

    First like coment super👍🏻👍🏻👍🏻👍🏻

  • @muhammedfaihan4116
    @muhammedfaihan4116 2 года назад +47

    ഇന്റെ ഇത്ത ആ പുതപ്പ് എത്ര വട്ടം മടക്കി വച്ചുഇങ്ങള് 😃😃😃

  • @ummusulaima3460
    @ummusulaima3460 2 года назад +1

    Poli

  • @anvarshahid3883
    @anvarshahid3883 2 года назад +8

    ഇങ്ങനെ ഒരു മാരോൾ ഉണ്ടായാൽ കുടുംബം കലങ്ങും. നാത്തൂനും ഉമ്മക്കും ഡ്രസ്സ്‌ എടുത്ത് കൊടക്കേണ്ട എന്ന് ഇങ്ങനത്തെ മാരോൾ. മാരോൾ ഇതിന് പറങ്ങാതിന് ഒക്കെ അനുഭവിക്കും. അടുത്ത എപ്പിസോഡ് വേഗം ഇടണേ

  • @musfiram2633
    @musfiram2633 2 года назад +9

    ഞാൻ എന്റെ നാത്തൂന് ഡ്രസ്സ്‌ എടുക്കാൻ ഇക്കയോട് പറയലാണ് പതിവ്

  • @kamarumol7987
    @kamarumol7987 2 года назад +11

    മുഫി യെ പോലെ അല്ല മരുമകൾ 😁😁 സൂപ്പർ

  • @chinchukutti3482
    @chinchukutti3482 2 года назад +7

    ഇത്താത്ത പുതിയ വീഡിയോ പൊളിച്ചു ❤❤❤❤❤

  • @nasriyahaneefa4720
    @nasriyahaneefa4720 2 года назад +2

    Super anik ishttapettu

  • @redrosevlog9753
    @redrosevlog9753 2 года назад +5

    മാഷാ അള്ളാ ഇതൊക്കെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ്
    പുതിയ ഭാഗത്തിനായി❤❤
    വെയിറ്റ് ചെയ്യുന്നു ഇൻഷാ അള്ളാ

  • @ceeveesworld
    @ceeveesworld 2 года назад +9

    ആ പുതപ്പ് 😂😂😂

  • @shahabusabu9428
    @shahabusabu9428 2 года назад +3

    സൂപ്പർ 👍🏻.. മരോളും മോളും poovi ആണോ 🤓എനിക്ക് അങ്ങനെ തോന്നി പറയുന്നത് പോലെ

  • @naseerasulaiman1183
    @naseerasulaiman1183 2 года назад +1

    വീഡിയോ പൊളിച്ചു 👍

  • @mychoicebyaneesa3882
    @mychoicebyaneesa3882 2 года назад +2

    ഇത് പൊളിക്കും 👍🥰

  • @dhiyaanddanie7888
    @dhiyaanddanie7888 2 года назад +2

    വീഡിയോ അടിപൊളി കമറു. ❤❤❤🌹🌹🌹

  • @daily_diary_007
    @daily_diary_007 2 года назад +1

    കമറുതാ പൊളിച്ചു

  • @raseenashameer9958
    @raseenashameer9958 2 года назад +4

    സൂപ്പർ. ഇത് ഒരു അവതരണം മാത്രം ഇത് സത്യത്തിൽ ചിലവിടുകളിൽ ഇത് നടക്കുന്നുണ്ട് നമ്മൾ ഭർത്യ വിട്ടുക്കാരെ എത്രത്തോളം സ്നേഹിക്കുന്നുവോ അവർ തിരിച്ചുനനേ ഹിക്കും എന്തയാലുവിടിയോ സുപ്പർ. ഫൗസി പാവം മുഫി പാവം മാ യി രു ന്നു പൂവി ഭയകരം

  • @ponnusworld2087
    @ponnusworld2087 2 года назад +2

    Vedio Poli👍

  • @muzammilmuhammedali7463
    @muzammilmuhammedali7463 2 года назад +1

    Story പൊളി ❤mrokkallonnum ഇങ്ങനെ ആവരുത് പാവം നാത്തൂൻ kalond നടക്കാൻ വയ്യ 😔എന്നിട്ടും kathidkkenne

    • @shuhail6186
      @shuhail6186 2 года назад

      Story വെളി💜mrokkallonum ഇങ്ങെന ആ വരുത് പാവം നാത്തൂൻkalond നടക്കാൻ വയ്യ😀😀 എന്നിട്ടുംkathidkkenne

  • @naseeranaseera9570
    @naseeranaseera9570 2 года назад +6

    അടുത്ത പാർട്ടിന് വയ്റ്റിങ്ങ് കറുത്ത നിങ്ങൾ സംഭവം തന്നെ പൊളി

    • @sulfathkt5823
      @sulfathkt5823 2 года назад

      Kamaruitha എന്ന് എഴുതു

  • @shahanarafeeq3966
    @shahanarafeeq3966 2 года назад +9

    Repeat ചെയ്തുള്ള ഡയലോഗ് മാറ്റിയാൽ കേൾക്കാനൊരു രസം ഉണ്ടായിരുന്നു

  • @a.rworldbymunnas4994
    @a.rworldbymunnas4994 2 года назад +2

    Poli vedio ithaaa

  • @shabnamusthafa5532
    @shabnamusthafa5532 2 года назад +1

    Hai kamarutha sugaano video poli

  • @mvlog8987
    @mvlog8987 2 года назад +2

    Marumaka🤭🤭🤭🤭🤭🤭👍🏻👌👌

  • @un_knowngirl37
    @un_knowngirl37 2 года назад +2

    കൊറേ പറഞ്ഞിട്ട് ഞാൻ ഒന്നും മുണ്ട്ണില്ല 😂😇🤦🏻‍♀️

  • @shamlikmon4484
    @shamlikmon4484 2 года назад +2

    അടുത്ത പാർട്ടിന് വെയ്റ്റിങ്
    വീഡിയോ അടിപൊളി

  • @shanibashafi4611
    @shanibashafi4611 2 года назад +1

    Super thatha

  • @razeenashameem5544
    @razeenashameem5544 2 года назад +1

    Super ellarukum oru MSG aanu

  • @lachoosworld7633
    @lachoosworld7633 2 года назад +2

    Kamarooo poli

  • @muhammedanas8703
    @muhammedanas8703 2 года назад +3

    Kamarutha പൊളിച്ചു 👍👍🥰🥰

  • @anee_sha_
    @anee_sha_ 2 года назад +4

    First കമന്റ്‌ njana 🥰🥰. Enne pin cheyyo

  • @hi.xamytgaming
    @hi.xamytgaming 2 года назад +2

    Super

  • @f_n_x8328
    @f_n_x8328 2 года назад +2

    Super kamru

  • @samsameer1033
    @samsameer1033 2 года назад +2

    Mashaallah ❤️poli

  • @shihabtheramban6781
    @shihabtheramban6781 2 года назад +3

    ഇത് പണ്ടത്തെ മുഫി അല്ലലോ പൊളിച്ചുട്ടോ കമറുത 😍

  • @fathimathsuhara7358
    @fathimathsuhara7358 2 года назад +1

    Mash Allah bless you 😍🥰😘

  • @ramshadramshad9364
    @ramshadramshad9364 2 года назад +3

    100പ്രാവിശ്യായി കമറു aa ബെഡ്ഷീറ്റു മടക്കുന്ന്

  • @ramlapallimalil3680
    @ramlapallimalil3680 2 года назад +1

    അടിപൊളി

  • @ramlapallimalil3680
    @ramlapallimalil3680 2 года назад +1

    സൂപ്പർ

  • @ameernidha4062
    @ameernidha4062 2 года назад +1

    Sooper

  • @Sukurtham
    @Sukurtham 2 года назад +1

    മരുമകൾ ഉഷാറായി... ആശംസകൾ... എല്ലാവരും കൂട്ടാവണേ... ഫുൾ സപ്പോർട്ട്...

  • @hananahanana4179
    @hananahanana4179 2 года назад +1

    Aykotte nna ennula dailogue onn Matti pidikkuooo

  • @shafeequeshafe4473
    @shafeequeshafe4473 2 года назад +1

    Sooper👍

  • @sinumuju6087
    @sinumuju6087 2 года назад +1

    Poli😍

  • @shamiyasdishes
    @shamiyasdishes 2 года назад +5

    Polichu muthe😍👍👍

  • @hasnairshad2441
    @hasnairshad2441 2 года назад

    Haleemathak oru glass chaya koduthudenio

  • @saifunneesa1538
    @saifunneesa1538 2 года назад +2

    👍👍👍

  • @naseemasalam103
    @naseemasalam103 2 года назад +6

    വല്ലാത്ത ജാതി പൂവി വീഡിയോ സൂപ്പർ, 👌👌

  • @ashrafup605
    @ashrafup605 2 года назад +13

    Engane yente bharthavinod nja n paranjal yenne yeppopurathaki yennu paranjamadi yente husteduthu nadakula yeppo mukhathu adichu chodichamadi 😂

  • @rifanabasheer8231
    @rifanabasheer8231 2 года назад +1

    Assalamu alaikum
    Kamaru ithhaaaa
    Sugalle

  • @fathimaziya5971
    @fathimaziya5971 2 года назад +2

    മുഫിനെ പ്പോലെ തണുത്ത മരുമോൾ അല്ല നല്ല സ്ട്രോങ്ങ്‌ ആണല്ലോ

  • @Nisha_nisha36
    @Nisha_nisha36 2 года назад +1

    Suppar

  • @mubeenakunjal8670
    @mubeenakunjal8670 2 года назад +1

    Good

  • @MansoorAli-ou6vk
    @MansoorAli-ou6vk 2 года назад +1

    First ✋🏻

  • @fouziyafouzi9333
    @fouziyafouzi9333 2 года назад +1

    First

  • @shenuuzzzz1168
    @shenuuzzzz1168 2 года назад +3

    ❤️

  • @muhamedsahidmuhamadsahid3788
    @muhamedsahidmuhamadsahid3788 2 года назад +1

    Witing

  • @sakkervpm4600
    @sakkervpm4600 2 года назад

    ബല്ലാത്ത ജാതി പൂവി 😄😄

  • @sfffggdfggfhhtfh1159
    @sfffggdfggfhhtfh1159 2 года назад +4

    പൊളിച്ചു കമറുത്താ ❤️❤️

  • @murshihashim6337
    @murshihashim6337 2 года назад +1

    Fousi pavam😭

  • @faseelasiya4383
    @faseelasiya4383 2 года назад +7

    ഫൗസി പാവം 😓

  • @diyadiyan1536
    @diyadiyan1536 2 года назад +1

    👍👍

  • @fidhavlog669
    @fidhavlog669 2 года назад +1

    Hi

  • @fathimaridha2858
    @fathimaridha2858 2 года назад +8

    എനിക്കും മക്കൾക്കും ആങ്ങള മാർ എല്ലാ പെരുന്നാൾക്കു ഡ്രസ്സ് എടുത്തു തരാറുണ്ട് അതിന് നാത്തൂൻ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല അത് ഒരു സന്തോഷമം ആണ് 👍🏻👍🏻👍🏻

    • @muhammedbasheer4336
      @muhammedbasheer4336 2 года назад +4

      നിങ്ങളുടെ ഭർത്താവിന് dress എടുക്കാൻ കഴിവുണ്ടെങ്കിൽ, അവരെ കൊണ്ട് എടുകാതിരിപ്പിക്കുന്നതാണ് അന്തസ്,എല്ലാവർക്കും അവരുടേതായ ബുദ്ധിമുട്ട് ഉണ്ടാവും, പഴയ കീയവയക്കങ്ങൾ ഒക്കെ എല്ലാവരും മാറ്റി കൊണ്ടുവരിക, പുതിയ തലമുറ മാറി ചിന്തിക്കുക, ബുദ്ധി മുട്ടുള്ളവരാണെങ്കിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുക

    • @ansiijabii6167
      @ansiijabii6167 2 года назад +2

      @@muhammedbasheer4336 athu barthavin kazhiv illatjath kondavilla.. Angalammarude oru santhosham ayirikkum.. Anganeyum angala pengalmar undavum

    • @hebanurahman8789
      @hebanurahman8789 2 года назад

      നിങ്ങളുടെ നാത്തൂന് നിങ്ങൾ കൊടുക്കാറുണ്ടോ

    • @hebanurahman8789
      @hebanurahman8789 2 года назад

      നിങ്ങളുടെ നാത്തൂന് നിങ്ങൾ കൊടുക്കാറുണ്ടോ

    • @ansiijabii6167
      @ansiijabii6167 2 года назад

      @@hebanurahman8789 ente nathoonmarkk kodukkarund

  • @adiladi199
    @adiladi199 2 года назад +1

    എന്തിനാണ് ഇങ്ങനെ ഒക്കെ അഭിനയിക്കുന്നത്

  • @സയനു
    @സയനു 2 года назад +2

    കമറു അത് പറയരുത് നിനക്ക് 2ആൺകുട്ടികൾ അല്ലെ

  • @riyamuneer730
    @riyamuneer730 2 года назад

    അസ്സലാമു അലൈകും കമറു ത്ത

  • @haseenav9226
    @haseenav9226 2 года назад

    സൂപ്പർ 👌👌👌🤭 മുഫിയെ പോലെ അല്ല

  • @riswanaramlath5056
    @riswanaramlath5056 2 года назад

    🥰👍❤👌

  • @fasna8775
    @fasna8775 2 года назад

    Super 👌 👌 👌 👌 👌

  • @IbrahimIbrahim-qp3bx
    @IbrahimIbrahim-qp3bx 2 года назад

    Polichu 👍 kamarutha

  • @shifanasworldofmusic5937
    @shifanasworldofmusic5937 2 года назад

    👍

  • @shamilpk3190
    @shamilpk3190 2 года назад +5

    ബ്ലൂപർ ഇടണേ

  • @shareefparapuram6684
    @shareefparapuram6684 2 года назад +1

    Hai

  • @Nisha_nisha36
    @Nisha_nisha36 2 года назад +3

    കാല്നടന്ന് അങ്ങനെ തന്നെ ആവട്ട കമറുത്ത

  • @suneernasili7616
    @suneernasili7616 2 года назад +1

    ഇത്ത enni ഉറക്കം ഉണ്ടാവില്ല എനിക് oro എപ്പിസോഡ് വരുന്ന അന്ന് പ്രവാസിയുടെ ഭര്യ കഴിഞ്ഞപ്പോൾ ശകടം ഉണ്ടായിരുന്നു ഇപ്പോൾ ഇത്തയുടെ video വന്നപ്പോൾ happy ആയി

  • @dilu7940
    @dilu7940 2 года назад +2

    പൊളിച്ചു ithaa😍👌🏻

  • @minhamazin5704
    @minhamazin5704 2 года назад +1

    New. Vannu

  • @angelworld6443
    @angelworld6443 2 года назад

    😍

  • @pavithrap2166
    @pavithrap2166 2 года назад +1

    Super ❤️

  • @zainabmaryam7542
    @zainabmaryam7542 2 года назад

    അമ്മായി അമ്മക്ക് പകരം പോര് മരുമകൾ aayo?

  • @ayishapanthakkan9419
    @ayishapanthakkan9419 2 года назад +1

    Poli weighting aayirunnu 👍

  • @Jaseera.u
    @Jaseera.u 2 года назад +4

    അസിന്റെ വോയിസ് അല്ലല്ലോ ഇത് ആരുടേതാണ്

  • @shameema_vt8614
    @shameema_vt8614 2 года назад

    Part-2 waiting....

  • @shabidashabi7986
    @shabidashabi7986 2 года назад +1

    Aa podappinde gadi😅

  • @fathimajahfar4262
    @fathimajahfar4262 2 года назад

    Adipoli 👍🏻👍🏻👍🏻👍🏻👍🏻

  • @fathimaazgar7941
    @fathimaazgar7941 2 года назад

    first noki kaiju

  • @subaithapksubaitha5190
    @subaithapksubaitha5190 2 года назад

    🤭🤭🤭

  • @abdulrahmanrahman6520
    @abdulrahmanrahman6520 2 года назад

    ✋Hai

  • @bappuok1117
    @bappuok1117 2 года назад +1

    ഞാൻ ഫസ്റ്റ്

  • @raheebak9456
    @raheebak9456 2 года назад +2

    വീണ്ടും പറയാൻ ഉള്ളത് പുതപ്പ് തന്നെ.

  • @sajad3482
    @sajad3482 2 года назад

    ബല്ലാത്ത ജാതി പൂവി 🤩🤩🙄

  • @shanishareef8664
    @shanishareef8664 2 года назад

    ✋🏻

  • @tasnamoltasna9005
    @tasnamoltasna9005 2 года назад +3

    Kamaruthante പേര് എന്താണ്. വിളിക്കുന്നത് കേട്ട് മനസിലായില്ല

  • @hameedcavallo5715
    @hameedcavallo5715 2 года назад

    ഇത് കമറു താത്താന്റെ പുതിയാപ്ല kakante sound അല്ലാലോ 🤪

    • @ziyasmoments
      @ziyasmoments 2 года назад

      Haa,എനിക്കും തോന്നി

  • @sajnatayyambattil4505
    @sajnatayyambattil4505 2 года назад +1

    ഫസ്റ്റ്