ഏറ്റവും പുതിയ ape Classic OBD,2 ബോഡി വർക്കിനായി വർക്ക്ഷോപ്പിൽ എത്തിയപ്പോൾ💥💥

Поделиться
HTML-код

Комментарии • 22

  • @pranyapranyashyamlin9538
    @pranyapranyashyamlin9538 Год назад +3

    അന്നത്തെ ആൽഫ അപ്പോൾസ്റ്ററി വർക്ക്‌ ചെയുന്നതിന്റെ വീഡിയോ പോരട്ടെ...

    • @Autokaran
      @Autokaran  Год назад

      Ok

    • @prajin_sky5716
      @prajin_sky5716 Год назад

      തീർച്ചയായും വേണം

    • @tnaneesh038
      @tnaneesh038 Год назад

      അപ്പോൾസറി സോമൻ ചേട്ടന്റെ വർക്ഷോപ്പിൽ അല്ലേ

  • @vishnunair2826
    @vishnunair2826 Год назад

    The king ape🔥

  • @pakruz123
    @pakruz123 7 месяцев назад

    Endhina bro idicha vandiye kaattti manasine veshamipikunne😢

  • @minhasgallerypullangode2493
    @minhasgallerypullangode2493 Год назад

    എന്തേലും complaint വന്നാൽ വാറന്റി പിരീഡ് 42 months ഉണ്ടായിട്ടും അതു നേടിയെടുക്കാൻ എല്ലാ ഡീലേർശിപ്പിലും കച്ചറ അടിപിടി കൂടുന്ന സ്ഥിരം പരിപാടിയായി മാറുന്നു ape ..
    അതുകൊണ്ടു പുതുതായി ആരും recommend ചെയ്യുന്നില്ല..

  • @bijupnair8872
    @bijupnair8872 Год назад

    മുനീർ ശ്രീജിത്ത് പറഞ്ഞതിൽ ഒരു തിരുത്തുണ്ട് ആപ്പേ ക്ലാസിക് സ്റ്റോപ്പ് ചെയ്തത് സെൻസർ ഇല്ലാഞ്ഞിട്ട് അല്ല പൊല്യൂഷൻ നോർമൽ അല്ലായിരുന്നു. ഓ ബി ഡി 2 ക്ലാസിക് പിക്കപ്പ് കൂടിയിട്ടുണ്ടെന്ന് അറിവ് താങ്കൾ ഡ്രൈവ് ചെയ്തു നോക്കിയില്ലേ?

  • @riyasbasheerriya824
    @riyasbasheerriya824 Год назад

    സൂപ്പർ 👌👌👌💞💞💞👍👍

  • @rinsona.r4566
    @rinsona.r4566 Год назад +1

    Bajaj❤

  • @vipinvinay1844
    @vipinvinay1844 Год назад

    മറ്റേ ആൽഫ യുടെ പണിഫുൾ കഴിഞ്ഞു ഒന്ന് കാണിക്കണം

  • @Kozhikodenrickshaw
    @Kozhikodenrickshaw Год назад

    ആക്സിഡൻറ് കൂടുതലും സംഭവിച്ചത് ape ഓട്ടോറിക്ഷ ആണല്ലോ😢

  • @kv1474
    @kv1474 Год назад

    Autokara... Ape city plus.. Review cheyumo

    • @minhasgallerypullangode2493
      @minhasgallerypullangode2493 Год назад

      Ape city plus bs6 Diesel ഞാൻ 2year ആയി ഉപയോഗിക്കുന്നു...

    • @kv1474
      @kv1474 Год назад

      @@minhasgallerypullangode2493 eghanund vandi..

  • @saleemvk3894
    @saleemvk3894 Год назад

    👌👌👌👌👌👌👌

  • @AKSHAYR2023
    @AKSHAYR2023 Год назад

    Vandiyude price ethra cheta

    • @Autokaran
      @Autokaran  Год назад

      3, ലക്ഷത്തി26000👍

  • @AjithAjith-yj8rj
    @AjithAjith-yj8rj Год назад

    ആപെയുടെ രാജാവ് 🔥

  • @MisiriyaAnas
    @MisiriyaAnas Год назад

    Ret

  • @shivashivashivashiva7067
    @shivashivashivashiva7067 Год назад

    Obd 2 പേരിൽ മാത്രം