ഉണക്കമീന്‍ തറവാട്│ഹോംസിനിമാ തമാശകള്‍│By : Sidhiqu kodiyathur│Directed By : Salam kodiyathur

Поделиться
HTML-код
  • Опубликовано: 23 мар 2022
  • ഉണക്കമീന്‍ തറവാട്│ഹോംസിനിമാ തമാശകള്‍│By : Sidhiqu kodiyathur│Directed By : Salam kodiyathur│
    സംവിധാനം : സലാം കൊടിയത്തൂര്‍
    ചിത്രം : കുടുംബകലഹം നൂറാം ദിവസം • കുടുംബകലഹം നൂറാം ദിവസം...
  • РазвлеченияРазвлечения

Комментарии • 38

  • @ahammedippu5217
    @ahammedippu5217 2 года назад +88

    വർഷങ്ങൾക്കു ശേഷം വീണ്ടും ഇത് കാണുമ്പോൾ ..... തനതായ മലബാറിലെ ശൈലിയിൽ കുടുംബ സദസ്സുകളെ ഇത്രയും സന്തോഷത്തോടെ കലാവിരുന്നൊരുക്കീയ സലാം ഭായ് ക്കും കൂട്ടുകാർ ക്കും അഭീനന്ദനങ്ങൾ..

  • @noufalm902
    @noufalm902 2 года назад +36

    ഇതൊക്കെ കാണാൻ ഒരു പ്രതേകം സുഖമാണ്

    • @M4SONGS
      @M4SONGS 2 года назад +1

      പഴയ നിലമ്പൂർ ജീവിതം ഓർമ്മ വരും.നിഷ്കളങ്കരായ ഖാലിദ്‌കാക്കയും കുടുംബവും

  • @sameenainshad6772
    @sameenainshad6772 2 года назад +6

    കുടുംബ കലഹം 100ആം ദിവസം.. ഓരോവട്ടം കാണുമ്പോളും ചിരി വരും

  • @triplecbynasrinafsal4136
    @triplecbynasrinafsal4136 2 года назад +37

    ഒരുകാലത് ഇതൊക്കെ എത്ര വട്ടം കണ്ടിരുന്നു. ഡയലോഗ് ഒക്കെ കാണാപാഠം ആയിരുന്നു. വീണ്ടും വീണ്ടും കണ്ടിരിക്കാൻ തോന്നുന്നു.....

  • @anaskpd9981
    @anaskpd9981 2 года назад +58

    2022ഇത് കാണുന്നവർ ivide like adikkuka ❤️

  • @user-ov1rr2tl1k
    @user-ov1rr2tl1k 2 года назад +5

    Mon ottum pora umma,vappa super

  • @khalidaameen7391
    @khalidaameen7391 2 года назад +11

    സത്യം പറഞ്ഞാൽ. ഈ രൂപത്തിൽ. അഭിനയിച്...... ഒരു..കഥാ പാത്രം....ഇത്ര.മനോഹര മാക്കിയതിന്ന്...... . ഒരു..ദേശീയ..... അവാർഡ്.. കൊടുത്തില്ലേ ങ്കിലും. ഉണ്ടെന്ന്.പറയാമായിരുന്നു

  • @M4SONGS
    @M4SONGS 2 года назад +15

    ന്റെ മൂത്ത മോൻ ബ്ലാംഗ്ലൂരീന്ന് വന്ന്വോ...തകർത്തു

  • @blacklover7279
    @blacklover7279 2 года назад +6

    ഒരു കാലത്ത്
    🌹🌹❤️❤️❤️🔥🔥🔥
    സിദ്ധിഖ് കൊടിയത്തൂർ
    കുഞ്ഞാ ക്കാ 🌹❤️❤️❤️❤️❤️🥰🥰😅😅😅😍😍

  • @basithbasith299
    @basithbasith299 Год назад +1

    2023 kanunnavar... Ibdeee varim

  • @basheertp4437
    @basheertp4437 2 года назад +5

    സിദ്ദിഖ് സാഹിബ്‌.
    ഇത് നന്നായിട്ടുണ്ട്.
    കാലം ആവശ്യപ്പെടുന്ന ഒരു പെരുമാറ്റ ചട്ടം ( message )ഇതിലുണ്ട്.

  • @tcbose723
    @tcbose723 2 года назад +14

    പ്രസക്തിയുള്ള വിഷയം തന്നെ കൈകാര്യം ചെയ്തു.
    ആശംസകൾ🥰👍

  • @moideenkutty4407
    @moideenkutty4407 2 года назад +1

    സൂപ്പർ

  • @muhammedharis3092
    @muhammedharis3092 Год назад +2

    2023കാണുന്നവർ

  • @hafiz1962
    @hafiz1962 2 года назад +4

    എനിക്ക് ഇഷ്ടപ്പെട്ടത്....ഇഞ്.. ഈ..പൊരേല്.... എൻ്റെ ഒച്ച ഞ്ഞ് ജജ്... കേക്കൂല....( ഇത് കേട്ട് കുറേ ചിരിച്ചു.)

  • @peswalker7498
    @peswalker7498 6 месяцев назад +1

    🥺

  • @siddikhtm9542
    @siddikhtm9542 2 года назад +5

    👌🏻👌🏻👌🏻😃😜😇

  • @kpimfmKpimfm-ce6of
    @kpimfmKpimfm-ce6of Год назад +1

    hi

  • @salucp8370
    @salucp8370 2 года назад +4

    😃

  • @fkworld5195
    @fkworld5195 2 года назад +2

    1:16 to 2:06 😆

  • @shahlashahla8721
    @shahlashahla8721 2 года назад +1

    ഇതിലെ ഈ കഥാപാത്രത്തിന്റെ യഥാർത്ഥ പേരെന്താണ്..എവിടെയാണ്..

    • @Lesaj-lx9ml
      @Lesaj-lx9ml 11 месяцев назад

      Sidheeq kodiyathoor.. Kozhikode mukkam

  • @anshadph2144
    @anshadph2144 2 года назад +8

    ബാഗ്ലൂരിലേക്ക് എന്ന് എടുത്തു പറയുന്നതെന്തിനാണാവോ?

    • @ot2uv
      @ot2uv 2 года назад

      Ayne ninakedhaa
      Podo ooole

    • @sreelathak2574
      @sreelathak2574 2 года назад

      🙏🙏🙏

  • @sanusanu624
    @sanusanu624 2 года назад +5

    മീന്റെ അവസ്ഥ 😃😃😃😃😃😃😃

  • @SahadCholakkal
    @SahadCholakkal 2 года назад +5

    🤣🤣🤣

  • @mubie7637
    @mubie7637 2 года назад +6

    😂😂😂

  • @ashrafirumban1276
    @ashrafirumban1276 2 года назад +10

    മകൻ. ബോർ. ആക്ടിങ്

  • @user-iy5he8dr2i
    @user-iy5he8dr2i 2 года назад +1

    കോമാളി

  • @yemmessheikh3517
    @yemmessheikh3517 2 года назад

    😂😂😂😂😂