അമേരിക്ക ഭയക്കുന്ന ഏഷ്യന്‍ ത്രിമൂര്‍ത്തികള്‍!!! ഏഷ്യ vs നോര്‍ത്ത് അമേരിക്ക| Asia V/S North America

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 106

  • @UmayappaOnLineMedia
    @UmayappaOnLineMedia  2 месяца назад +9

    Check out more details about Max NFO👉🏻
    bit.ly/3SUxKAi

  • @manicpcpmani8974
    @manicpcpmani8974 2 месяца назад +42

    അർജവത്തോടെ തന്റേടത്തോടെ നിന്നാൽ ഇന്ത്യൻ ജനത ഒരുമിച്ചുനിന്നാൽ ഒരുസക്തിക്കും ഇന്ത്യയെ തകർക്കാൻ കഴിയില്ല കാരണം നൂറ്റി nalpanjukoodi ജനം ഉണ്ട്‌ അത് തന്നെ യാണ് നമ്മുട ഏറ്റവും വലിയ സാമ്പത്ത്

    • @aby5964
      @aby5964 2 месяца назад

      അങ്ങനെ നിന്നാൽ ഒന്നും ഉണ്ടാവില്ല ബാക്കി. ഒരു രാജ്യത്തെ ജനങ്ങൾ മൊത്തം യുദ്ധത്തിൽ പങ്കെടുക്കോ? പോട്ടെ അമേരിക്ക ആൻഡ് ചൈന ഇതൊക്കെ സുമാവാ? നമ്മൾക്ക് വേണ്ടത് ഇപ്പോൾ നമ്മൾ നന്നായി ചെയുന്നുണ്ട്.. അത് മുന്നോട്ടും ചെയ്താൽ ഒരുനാൾ നമ്മൾ മുന്നിൽ എത്തും. അന്ന് അമേരിക്കയും ചൈനയും കുറെ മുന്നിൽ ആവാൻ ആണ്‌ സാധ്യത.

  • @kishorek2272
    @kishorek2272 2 месяца назад +11

    ദ്രാവിഡ സംസ്കാരമായിരുന്നു സിന്ധുനദീതട സംസ്കാരം(Indus valley civilization)sir🇮🇳❤️🔥!

  • @RajanPaikkathu
    @RajanPaikkathu 2 месяца назад +24

    ചൈന , റഷ്യ , ഇൻഡ്യൻ ഇവർ എല്ലാം ഏഷ്യൻ ഭുഖൺഡതതിൽ ഉളളതാണു , പക്ഷേ ഒരു പ്രശ്നം വന്നാൽ ഇവർ ഒന്നിക്കുമോ...? ഇല്ല. ....!

    • @bhasikadu881
      @bhasikadu881 2 месяца назад +5

      ഒന്നിക്കും BRICKS

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад +1

      ​@@bhasikadu881😂😂😂😂

    • @NaufalNaushad-er3so
      @NaufalNaushad-er3so 2 месяца назад +2

      Russia ഏഷ്യൻ ഭൂകണ്ടം അല്ല 💀

    • @SomarajanK
      @SomarajanK 2 месяца назад

      ​@@NaufalNaushad-er3so rong. Russia is an Eurasian country,

    • @Shamil273
      @Shamil273 2 месяца назад

      ​@@bhasikadu881but nato

  • @AbubakarAbu-b3o
    @AbubakarAbu-b3o 2 месяца назад +10

    Asia❤️❤️❤️❤️❤️❤️

  • @ahammadthoduvayil
    @ahammadthoduvayil 2 месяца назад +10

    പാകിസ്ഥാനുമായി ഉള്ള പ്രശ്‌നമല്ലാതെ ലോകത്തുള്ള ഒരു മുസ്ലിം രാജ്യവും ഇന്ത്യയെയോ ഇന്ത്യൻ ജനതയെയോ ശത്രുവായി കാണുന്നില്ല,എൻ്റെ സഹൃദ് വലയത്തിൽ പെട്ട അറബ് ഇറാൻ അഫ്ഗാൻ ആളുകളിൽ ഇന്ത്യയോടുള്ള ആദരവ് അവരുടെ രാജ്യത്തോടൊപ്പമുള്ളത് പോലെയാണെന്ന് തോന്നിച്ചിട്ടുണ്ട്,അമിതാബ് ബച്ചനും ഷാറൂക്കും ഇന്ത്യൻ seeriyalukalumnvaliya പങ്ക് വഹിച്ചിട്ടുണ്ട്,ഈ അടുത്ത കാലത്തായി ഫലസ്തീൻ യുവാക്കളിലും സിറിയൻ യുവതയിലും ചെറിയ മാറ്റം കാണുന്നുണ്ട്,
    റഷ്യയിൽ നിന്നും വിട്ടുപോന്ന കുറച്ച് മുസ്ലിം രാജ്യങ്ങൾ ചേർത്ത് 57 മുസ്ലിം രാജ്യങ്ങളുണ്ട്,മൊട്ടുസൂചി മുതൽ അവയിൽ ഭൂരിപക്ഷ രാജ്യങ്ങളും ഇറക്കുമതി ചെയ്യുകയാണ്,അവരോടൊപ്പം നിന്ന് അത്രയും രാജ്യങ്ങളിൽ ബജാജ് ആട്ടോറിക്ഷ കയറ്റുമതി ചെയ്താലും അമേരിക്കൻ വ്യാപാരത്തിൽ ഉണ്ടാക്കുന്നതിൻ്റെ ഇരട്ടി ലാഭമുണ്ടാക്കാൻ,ആഫ്രിക്കയിലും ഏഷ്യയിലുമായി കിടക്കുന്ന ഈ രാജ്യങ്ങൾ പലതും ഭൂമിക്കടിയിൽ സമ്പത്ത് ഒളിച്ചുവച്ചിട്ടുള്ള രാജ്യങ്ങളാണ്,ചന്ദ്രനിൽ പോലും ചായക്കട ഇന്ത്യക്കാരൻ്റേത് കാണും എന്ന് പറഞ്ഞത് പോലെ എത് രാജ്യത്തും ഒരു ഇന്ത്യക്കാരൻ അവരുടെ ഭാഷയിൽ സംസാരിക്കുന്ന കച്ചവടക്കാരൻ ഉണ്ടാവും,നമ്മൾ ഇവിടെനിന്ന് കയറ്റിഅയച്ചാൽ ആയ മാർക്കറ്റ് അവൻ കയ്യിലാക്കിത്തരുമായിരുന്നു,ഏന്നാൽ ഭാഷയറിയാത്ത ചൈന ആയ രാജ്യങ്ങളിലേക്ക് കച്ചടക്കാരെ പറഞ്ജുവിട്ട് അവർ കർപ്പൂരം വരെ വിറ്റു,എന്ന് നമുക്കിവിടെ ക്രിക്കറ്റും ബാബരി മസ്ജിദും പാകിസ്ഥാനും പോലുള്ളവയായിരുന്നു പ്രധാനം,
    ഇന്ന് ചൈന വളരുന്നത് ഈ മുസ്ലിം രാജ്യങ്ങൾ ഉള്ളതുകൊണ്ടാണ്,യുറോപ്പിനും ഇരിക്കക്കും അവർ സാധനങ്ങൾ നൽകുന്നുണ്ട്, അത് ഏറ്റവും കൂടിയ ടെക്നോളജിയിൽ ഏറ്റവും ഗുണമേന്മയുള്ള സാധനങ്ങൾ നൽകിയാണ്,ഏന്നാൽ അത്രയും പണം നൽകാനില്ലാത്ത മുസ്ലിം നാടുകളിലേക്ക് കുയിൽ വ്യവസായം പോലെ തുടങ്ങുന്നവയിലെ ഉൽപന്നങ്ങൾ നൽകിയാണ് ആയ രാജ്യം വളർന്നത്,കണ്ട് പഠിക്കേണ്ടിയിരിക്കുന്നു .

    • @MdRafi-es2hw
      @MdRafi-es2hw 2 месяца назад +4

      അവസരം കിട്ടിയാൽ വർഗ്ഗ സ്നേഹം കാണിക്കും, പണി എപ്പോ കിട്ടിയെന്ന് ചോദിച്ചാൽ മതി

    • @ahammadthoduvayil
      @ahammadthoduvayil 2 месяца назад

      @@MdRafi-es2hw ,ആർഎന്ത് പറഞ്ഞാലും ഭൂരിപക്ഷമതം ഒരു രാജ്യത്തിൻ്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്,ജൂത ക്രൈസ്തവ ഇസ്‌ലാം ശത്രുത ആയ മതങ്ങൾ ഉള്ളിടത്തോളം നിലനിൽക്കും,ഏന്നാൽ ഹിന്ദു ബുദ്ധ ജൈന മതങ്ങൾക്ക് ചരിത്രപരമായ ശത്രുത ഈ മതങ്ങളോട്ടില്ല,ഇപ്പൊൾ അതുണ്ടായിട്ടുണ്ടെങ്കിൽ രാഷ്ട്രീയവും സാമ്പത്തികവും മാത്രമാണ്,അതുകൊണ്ട് തന്നെ ചൈന സാമ്പത്തിക നേട്ടം മാത്രമേ ആഗ്രഹിക്കൂ,ussr നെ തകർക്കാൻ കൂട്ടുനിന്നത്തിൻ്റെ ഗുണം അനുഭവിക്കുമ്പോയും ഇങ്ങിനെ പറയണം.

    • @ahammadthoduvayil
      @ahammadthoduvayil 2 месяца назад

      @@MdRafi-es2hw 500 കൊല്ലം മുൻപുള്ള യൂറോപ്പിൻ്റെ ചരിത്രം മനസിലാക്കിയാൽ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് അതിർത്തി തന്നെ വേണമെന്നില്ല.

  • @Govinda-Mamukoya
    @Govinda-Mamukoya 2 месяца назад +9

    ചൈന എന്ന ചതിയൻ ഉള്ള കാലത്തോളം ഇതൊന്നു നടക്കില്ലാ

  • @Man_of_Jesus
    @Man_of_Jesus 2 месяца назад +3

    ഉമായപ്പനെ അമേരിക്ക എന്തേലും ചെയ്തോ ചാനെൽ ഫുൾ അമേരിക്കയെ കുറ്റം പറച്ചിൽ ആണല്ലോ 😂

  • @manojponnappan5573
    @manojponnappan5573 2 месяца назад +1

    Super 👌

  • @sibipalakkad2938
    @sibipalakkad2938 2 месяца назад +2

    ഏഷ്യാൻ ശക്തികൾ ഒരുമിച്ചുനിന്നാൽ അതാവും ലോകത്തിലെ ഏറ്റവും വലിയ ടീം പണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പോലെ ഇറങ്ങുന്നത് മുഴുവൻ പൊളപ്പൻ ഐറ്റങ്ങൾ

  • @ajayraj-qz7tt
    @ajayraj-qz7tt 2 месяца назад +16

    ശ്രദ്ധിച്ചോ ? അച്ചായന്മാർക്കു ഇത് തീരെ പിടിച്ചില്ല.

    • @thelionofgoodness2788
      @thelionofgoodness2788 2 месяца назад +4

      സത്യം അവരാണ് തമ്മിൽ തല്ലിക്കുന്നത്.. ഇന്ത്യയിലും പുറത്തും എല്ലാം

    • @Quasars10
      @Quasars10 2 месяца назад +1

      നിങ്ങൾ എല്ലാവരും എപ്പോൾ വേണമെങ്കിലും പരസ്പരം പോരടിക്കാൻ തയ്യാറാണ്, അതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്

  • @MJ32122
    @MJ32122 2 месяца назад +12

    Yess ഈ combo വരുന്നതിനു മുമ്പ് , ചൈന capture ചെയ്ത നമ്മുടെ സ്ഥലം തിരിച്ചു തരണം ടിബറ്റ് മേലുള്ള അതിനിവേഷം അവസാനിപ്പിക്കുക, എന്നാൽ CHINA യുമായി കൂടാ. അല്ലതെ ഇല്ലാ

  • @KunjuMon-sm1pv
    @KunjuMon-sm1pv 2 месяца назад +2

    ഉമയപ്പ നിങ്ങൾ ഒരു തെറ്റ് പറയുന്നു ബുഗണ്ടാന്തര ബലിസ്റ്റിക് മിസൈൽ ന്റെ കാര്യം പറഞ്ഞപ്പോൾ ഉത്തര കൊറിയ എന്ന് പറയേണ്ടിടത്തു നോർത്ത് അമേരിക്ക എന്നു ആവർത്തിച്ചു പറഞ്ഞു

  • @ശല്യർ
    @ശല്യർ 2 месяца назад +5

    അമേരിക്ക ചത്തു കൊണ്ടിരിക്കുന്നു. പുട്ടേട്ടൻ അമേരിക്കയെ കൊന്നു കൊണ്ടിരിക്കുന്നു💪💪💪💪💪💪🤔🤔❤️❤️❤️❤️❤️❤️

    • @oonnunnyboban6427
      @oonnunnyboban6427 2 месяца назад

      please tell America don't reduce the number of visa to usa if they do we protest?

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 2 месяца назад +3

    India, russia, china, north korea, iran. Enni rajyangal onnich ninnal usa yude dominance thakarth eriyan kazhiyum. Pakshe onnich nilkanam

  • @paulsontjohn
    @paulsontjohn 2 месяца назад +2

    എന്തുകൊണ്ടാണ് ഏഷ്യൻ ഒന്നിച്ചു നിൽക്കാത്തത് 90% മതം തീനികളും വർഗീയ വർഗ്ഗങ്ങളുമാണ്. യൂറോപ്പ് രാജ്യങ്ങൾക്ക് നാറ്റോ ഉണ്ട്.വർഗീയത കുറവ് ആണ്.
    ഏഷ്യൻ ഭൂഖണ്ഡത്തിന് എന്നാ വേണ്ട ഉണ്ട്.

  • @DEEDSOFJETT
    @DEEDSOFJETT 2 месяца назад

    ഈ വീഡിയോകാണ് ഞാൻ കാത്തു നിന്നത്

  • @kottayilsankaranjayaprakash
    @kottayilsankaranjayaprakash 2 месяца назад

    Ethra Nalla nadakkatha swepnam!!

  • @fatimazhara8351
    @fatimazhara8351 2 месяца назад +3

    Eruop ഒരു പരിധി വരെ ഒതുങ്ങി കൊണ്ടിരിക്കുന്നു.
    അമേരിക്ക ഇന്നും അങ്ങിനെ
    അല്ല. എല്ലാ രാഷ്ട്രീതോടും
    ഒരു കയ്യ് നോക്കാം എന്ന
    നിലക്കാണ്.. അത് അമേരിക്കയും അടുത്ത്
    വെച് തന്നെ സ്വയം ഒതുങ്ങും. കാത്തിരിക്കുക.
    അതു ഇറാൻ യുദ്ധം കാണിക്കുന്നു

    • @JoshyJoseph-sv3tc
      @JoshyJoseph-sv3tc 2 месяца назад +2

      റഷ്യയുടെ കാര്യം നോക്കൂ
      സോവിയറ്റ് റഷ്യ അഫ്ഗാനിൽ തോറ്റു , സോവിയറ്റ് യൂണിയൻ തകർന്നു
      ആധുനിക റഷ്യ Chechnyan യുദ്ധത്തിൽ കനത്ത തിരിച്ചടി നേരിട്ടു, ജോർജിയയിൽ കൈപൊള്ളി , ഇപ്പോൾ ഉക്രൈൻ യുദ്ധത്തിൽ അഫ്ഗാനിൽ കൊല്ലപ്പെട്ടതിനെ കാൾ കൂടുതൽ സൈനികരെ നഷ്ടമായി
      ഇങ്ങനെ നോക്കിയാൽ ആരാണ് ആദ്യം തകരാൻ സാധ്യത

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 2 месяца назад +1

      അങ്ങനെ ലോകം മുഴുവൻ ഏഴാം നൂറ്റാണ്ടിൽ എത്തും ' അപ്പോൾ എന്തു രസമായിരിക്കും,

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад

      😂😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад

      ​@JoshyJoseph-s ചെച്ചെനിയയിൽ റഷ്യ വിജയിച്ചു. പിന്നെ ജോർജ്ജിയിലും റഷ്യക്ക് നഷ്ടമൊന്നും ഉണ്ടായില്ലാv3tc

    • @JoshyJoseph-sv3tc
      @JoshyJoseph-sv3tc 2 месяца назад +1

      @@Govinda-Mamukoya
      ഇപ്പോൾ ഉക്രൈനിൽ ഒരുലക്ഷത്തിലധികം സൈനികരെ നഷ്ടമായി

  • @indianvedichealth1803
    @indianvedichealth1803 2 месяца назад +1

    😂 അപ്പോൾ പാകിസ്താന് ആനവായുധം കൊടുത്ത അമേരിക്കക്ക് ഏതു വിരൽ കൊടുക്കണം 😂

  • @shinomc3081
    @shinomc3081 2 месяца назад +4

    സിംഹത്തിന്റെയും പന്നിയുടെയും കഥ ഓർമ്മ വേണം....

    • @retnakumartk2751
      @retnakumartk2751 2 месяца назад +1

      സ്വയം ഇത്രയും താഴണോ. ഇപ്പോഴും ബ്രിട്ടൻ അധിനിവേശത്തിൽ ആണെന്നു തോന്നുന്നു.

  • @vmnair1
    @vmnair1 2 месяца назад

    At 11.57 minute, you meant to say North Korea but said North America..

  • @Ak-ik3mg
    @Ak-ik3mg 2 месяца назад +4

    ഭയപ്പെടണം

  • @DEEDSOFJETT
    @DEEDSOFJETT 2 месяца назад

    ഉമ്മയപക്ക് തെറ്റുപറ്റി north coria എന്ന് പറയുന്നതിന് പകരം north America എന്ന് പറഞ്ഞു രണ്ട് തവണ . (Minute 11:55)

  • @Bossettan2222
    @Bossettan2222 2 месяца назад

    ഉമായപ്പ എന്ന അഖിലേട്ടാ അങ്ങനെ യുദ്ധം ഉണ്ടായാൽ അമേരിക്കടെ കൂടെ ഫ്രാൻസ്.. ബ്രിട്ടൻ... ഇസ്രേൽ ഓസ്ട്രേലിയ കൂടെ നിക്കും

  • @Moosaharoon313
    @Moosaharoon313 2 месяца назад +2

    മതങ്ങളും ജാതിയതയും അവരവരുടെ ഉള്ളിൽ മാത്രം ഒതുക്കി വെക്കുക
    എന്നിട്ട് നാം ഇന്ത്യക്കാർ മാത്രം ഒരുമിച്ചാൽ mathi👍
    എല്ലാവരും നമ്മുടെ നാട്ടിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ ഓട്ടോമാറ്റിക്കായി വരും
    ലോകത്ത് ഒന്നാം സ്ഥാനത് ഇന്ത്യാ ആയിരിക്കും
    പിന്നെ പറയണോ.. ലോകം നയിക്കുന്നത് ഇന്ത്യാ ആയിരിക്കും
    ഇൻഷാ അല്ലാഹ് അത് ഉണ്ടാകും
    ജയ് ഭാരത് 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 2 месяца назад +2

    ലോക ജനസംഖ്യയുടെ 50 / ശതമാനം ഏ യിൽ

    • @sunaif8945
      @sunaif8945 2 месяца назад

      800 കോടി ലോക ജനസംഖ്യയിൽ 480 കോടിയും ഏഷ്യയിലാണ് 50 ശതമാനത്തിലും കൂടുതൽ

  • @FeneelBobann
    @FeneelBobann 2 месяца назад

    അമേരിക്കക്ക് പേടിച്ചിട്ട് ഡെങ്കി പനി ആണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @AlKhamar-ee6xp
    @AlKhamar-ee6xp 2 месяца назад

    വളെരെ ശരി യാണ്

  • @emilmohan1000
    @emilmohan1000 2 месяца назад

    എന്നിട്ടും ഇന്ത്യാകാരുടെ അമേരിക്കയിലേക്കും കാനഡയിലേക്കുമുള്ള കുടിയേറ്റത്തിന് ഒരു കുറവുമില്ല..ഐ ഫോണ് വേണം ഗൂഗിള് വേണം മൈക്രോസോഫ്റ്റ് വേണം..അമേരിക്ക എവിടെ കിടക്കുന്നു മതമാത്രം തിന്ന് കഴിയുന്നവര് എവിടെ കിടക്കുന്നു😂😂😂

  • @francisashlin2644
    @francisashlin2644 2 месяца назад

    Most important Northeast give priority of development otherwise they will 😢go other countries ❤.

  • @rajanrajan13491
    @rajanrajan13491 2 месяца назад

    നോർത്ത് കൊറിയ എന്ന് പറയുന്നതിന് പകരം നോർത്ത് അമേരിക്ക എന്നാണ് പറയുന്നത് പലപ്രാവശ്യം അങ്ങനെ പറയുന്നത് കേട്ടു

    • @gibbynetto2557
      @gibbynetto2557 2 месяца назад

      CORRECT.E UMAYAPPA VANNIRUNNU TALLI MARIKUVA.AMERICA POLUM ARIJU KANATA KARYAMAYIRIKUM EVAN EVIDA VANNU VILAMBUNATU

  • @AlKhamar-ee6xp
    @AlKhamar-ee6xp 2 месяца назад

    ഇറാൻ നെ മറന്നോ

  • @sreejumm9164
    @sreejumm9164 Месяц назад

    😅😊

  • @jibinjoy6211
    @jibinjoy6211 2 месяца назад

    this is a unneccessary comparision beacuse it will not happen in future

  • @PradeepKumar-dz9if
    @PradeepKumar-dz9if 2 месяца назад

    Umayappa ee presentation cheyyumbol thaettu varathe sookshikkuka ningal paranjathile thettu bhookandanthara missile ulla rajyangulude peru asiayilulla paranjappol North Koreakku pakaram paranjathu North America ennanu ningalude video okke permanently kanunna njangalkku oru cheriya thettu polum angeeekarikkan kazhiyilla keep your dignity

  • @Govinda-Mamukoya
    @Govinda-Mamukoya 2 месяца назад

    കൊറിയക്ക് ഉണ്ട് രണ്ട് ഉണ്ട😂😂

  • @vijeshav7807
    @vijeshav7807 2 месяца назад

    പാകിസ്ഥാന് ഉണ്ട ഉണ്ട്

  • @arunmohan6004
    @arunmohan6004 2 месяца назад

    United states canada mexica North America United vs china enimy jappan india south korea Taiwan and Russia ! Tibetine china pidichappo anthu cheythu Taiwane United states protect cheyyunnu

  • @arunmohan6004
    @arunmohan6004 2 месяца назад

    Ukraine European country Russian capital Moscow Europelane

  • @50sherif
    @50sherif 2 месяца назад +1

    WHAT NONSENSE YOU ARE WRITING ?, RUSSIA IS A EUROPEN COUNTRY.
    ABOVEALL WITHOUT ANY MILITARY SMALL SWITZERLAND LIVING WITHOUT ANY FEAR.
    FOR WHAT AMERICA FEARING ? MAYA CULTURE IS SOUTH AMERICAN, NOT NORTH AMERICAN.

  • @shabin-km3
    @shabin-km3 2 месяца назад

    America and europe avr onnichal lokam ellla

  • @USAr6z
    @USAr6z 2 месяца назад +2

    🇮🇱🔥🇺🇲🔥🇮🇳🔥🇮🇱

  • @FeneelBobann
    @FeneelBobann 2 месяца назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @JoshyJoseph-sv3tc
    @JoshyJoseph-sv3tc 2 месяца назад +3

    കടലാസിലെ സഖ്യം
    റഷ്യ ചൈന ഇന്ത്യ😂

  • @thelionofgoodness2788
    @thelionofgoodness2788 2 месяца назад +2

    ഇന്ത്യ -ചൈന -റഷ്യ -ഉത്തര കൊറിയ -ഇറാൻ - ഒറ്റകെട്ടായി നിന്നാൽ അമേരിക്ക പതറും ഇത് ഒരു അച്ചായൻ വിഭാഗത്തിന് സഹിക്കില്ല എന്നെ തെറി വിളിക്കല്ലേ

    • @Moonwalker-jz2pz
      @Moonwalker-jz2pz 2 месяца назад +2

      Russia achayan aanallo appol theri vilikkilla😂

  • @joshybenadict6961
    @joshybenadict6961 2 месяца назад +3

    റഷ്യ ഉക്രൈയിനിൻ്റെ മുമ്പിൽ വെറും കടലാസ് പുലി😂😂😂

  • @abdulrazack1222
    @abdulrazack1222 2 месяца назад

    Adhhi neakalum N koria America ye vidilla

  • @jodmodyt5980
    @jodmodyt5980 2 месяца назад

    Alla ninagal ipm full america ye kuttam parachil anallo😂😂

  • @gibbynetto2557
    @gibbynetto2557 2 месяца назад

    America polum ariyata karyamakum evan evida vannirunu tallunatu.

    • @athulp-ux2xo
      @athulp-ux2xo 2 месяца назад +3

      america vannu ninode parajoo😁🤭

  • @shabin-km3
    @shabin-km3 2 месяца назад

    Onn podaaa

  • @alan.broken
    @alan.broken 2 месяца назад +1

    Iran officially പറഞ്ഞു nuclear ഉണ്ടാക്കി കഴിഞ്ഞു എന്ന്

    • @jodmodyt5980
      @jodmodyt5980 2 месяца назад +3

      Avar tahalli marakan😂

    • @alan.broken
      @alan.broken 2 месяца назад +2

      @@jodmodyt5980 അതോണ്ടാണല്ലോ അമേരിക്ക ബോട്ടും ബജിയും ആയിട്ട് വന്നേ 😹 പോരാത്തയന്ന് nuclear ശാസ്ത്രഞ്ജനെ കൊന്നതും 😹

    • @jodmodyt5980
      @jodmodyt5980 2 месяца назад +1

      @@alan.broken de ayn iran 🇮🇷ee atom bomb undayt karyam illa 🤣 ath kond poy idan missile oo plane oo veno plane ubyogichal israel nte iron dom ariyalo aa plane ne iran il vach thanne theerkum iran adutha hiroshima swantham bomb potti chavum avark anegilum atom bomb onnum kond povan nalla missile illa etho pazhya soviet kalthe 2 missilum ath okke ethra work cheyym enn dayvathin ariyam🤣🤣🤣🤣

    • @alan.broken
      @alan.broken 2 месяца назад +1

      @@jodmodyt5980 😹iron dome okke pand 😹 അതൊക്കെ ചത്തു നല്ല കൊട്ടിഘോഷിക്കൽ ആയിരുന്നു 😹 അതിനെ കൊണ്ട് ഇപ്പോ ഒന്നിനും പറ്റില്ല പിന്നെ മിസൈൽ അതും റഷ്യ പോലത്തെ രാജ്യം വാങ്ങണം എന്നുണ്ടെങ്കിൽ അതിന്റെ റേഞ്ച് ഒന്ന് വേറെയാ മോനെ 🤧 നിന്നോടൊന്നും പറഞ്ഞിട്ട് കാര്യല്ല കുറച്ചൊക്കെ ന്യൂസ്‌ കാണണം. അല്ലെങ്ങേ നിഷ്പക്ഷമായി ചിന്തിക്കണം 🥵 islamophobia തലക്ക് പിടിച്ച ഇങ്ങനെ ഒക്കെ ണ്ടാവും

    • @jodmodyt5980
      @jodmodyt5980 2 месяца назад

      @@alan.broken athe athe muhamd nte kutty kalk mele ulla leela vilasathine kayadich swegariknam iran 🇮🇷unda ann iraq il entha nadanth enn ne kandittille mariyathik ninnal iran n kollam iran nte military entha iran egypt iraq vs 🇮🇱Israel war kettit ille 🤣athil enthe ningal jaykane 4 rajyangal illayrno evide ayrn ninte okke iran 🇮🇷um kullahu vum okke 6 divasam kond alle theerthath

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 2 месяца назад +3

    Asia ❤️❤️❤️