മലപ്പുറം താത്തയും കുടുമ്പവും ഒന്ന് പുറത്ത് പോയപ്പോൾ

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 506

  • @h4youtube795
    @h4youtube795 3 года назад +67

    മാഷാ അല്ലാഹ് ഞാൻ വെറുതെ മോള് പാടിയപ്പോൾ ഒപ്പം പാടിയതാണ് ട്ടോ അപ്പൊ ഞാൻ അറിഞ്ഞിട്ടില്ല ഷെറീന അത് പോസ്റ്റ്‌ ചെയ്തത്
    എന്തായാലും എല്ലാവരോടും നന്ദി 😍

    • @rajisharajisha1161
      @rajisharajisha1161 3 года назад +6

      ഇനിയും പാടണം

    • @saifukamar7659
      @saifukamar7659 3 года назад +3

      ന്നാലും ഞമ്മളെ ഹക്കീം മാഷ്ക്ക് വീഡിയോയിൽ ഒന്ന് വന്ന് പാടിക്കൂടെ.. ഉഷാറായിക്ക്ണ് 👍🥰

    • @bushrashanu7201
      @bushrashanu7201 3 года назад +6

      പാട്ട് കേൾക്കാൻ നല്ല
      Rasind ട്ടോ 👍

    • @AsRs495
      @AsRs495 3 года назад +4

      പാട്ട് ഉഷാറായി.... back അടിച്ച് പിന്നീം കേട്ടു.. 😍😍✌️

    • @akbarshaansha4382
      @akbarshaansha4382 3 года назад +3

      ഇക്ക വീണ്ടും നല്ലോരു പാട്ടുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @റിഫുവ്ലോഗ്
    @റിഫുവ്ലോഗ് 3 года назад +65

    സോങ് വേറെ ലെവൽ ഇനി എന്നും ഇക്കാന്റെ പാട്ട് വേണം എന്നുള്ളവർ

  • @fathimaaneesa5859
    @fathimaaneesa5859 3 года назад +2

    Herbalife nutriton alle id ente ummayum cheyynd nalladhaan

  • @AsRs495
    @AsRs495 3 года назад +21

    പച്ച വെള്ളം കുടിച്ചാലും തടിക്കുന്ന ഞാൻ... 😌😌😌

    • @nafiyanafiya5392
      @nafiyanafiya5392 3 года назад +2

      Njanum anghane thanne

    • @ഹാഷിംകാസറഗോഡ്ഹാഷിംഹാഷിം
      @ഹാഷിംകാസറഗോഡ്ഹാഷിംഹാഷിം 3 года назад +4

      ആ പച്ചവെള്ളത്തിൽ നിന്ന് ഒരു ലിറ്റർ എനിക്ക് തരുമോ🤭

    • @zayanzayana6882
      @zayanzayana6882 3 года назад +2

      ഞാനും എന്തെരു പള്ളയാണ് എനിക്ക് ഇച്ച് ബെജ്ജ

    • @jeseeraashikh9945
      @jeseeraashikh9945 3 года назад +2

      Sathyam

    • @AsRs495
      @AsRs495 3 года назад +1

      @@ഹാഷിംകാസറഗോഡ്ഹാഷിംഹാഷിം 🙄🙄ന്തിനാവോ...

  • @lailakamal8688
    @lailakamal8688 3 года назад +4

    മാഷാഅള്ളാഹ്‌ എല്ലാരും നല്ലോണം പാടുന്നുണ്ടല്ലോ അള്ളാഹു എല്ലാരേം ഹൈറിൽ ആക്കട്ടെ ഇക്കാന്റെ ഒച്ച ഇന്നാണ് കേട്ടത് സന്തോഷം ❤😘

  • @myphone1666
    @myphone1666 3 года назад +30

    നിങ്ങൾ കുടുംബത്തോടെ പാട്ട് കാര് ണല്ലേ ഇക്കാന്റെ ആ വരി ഞാൻ പിന്നെ പിന്നെ repeetu അടിച്ചു കണ്ടു അത്രക് ഗംഭീരം ആയിരുന്നു 💜💜💜

  • @sindhuaneesh5552
    @sindhuaneesh5552 3 года назад +18

    ഇക്ക നന്നായി പാടുന്നുണ്ടല്ലോ കുറച്ചേ കേൾക്കാൻ പറ്റിയുള്ളൂ അടുത്ത വീഡിയോയിൽ ഇക്കാന്റെ പാട്ട് മുഴുവൻ കേൾപ്പിക്കണം

  • @munjiya..927
    @munjiya..927 3 года назад +1

    We marunn njangal kazhikkarund

  • @sachuichu9953
    @sachuichu9953 3 года назад +21

    Thumbnail pic kandeppo ithayanennu karthi vannaver like

  • @shahmasajid6978
    @shahmasajid6978 3 года назад +1

    Molee song ❤❤ with hakeemikaa 👍👍 nte thathante frindaayirunn cherupathil njan kandittundf

  • @izoosvlog5833
    @izoosvlog5833 3 года назад +1

    ഒറ്റ വരി ആണേലും പൊളിച്ചു ikkaakka.

  • @shehashihab3262
    @shehashihab3262 3 года назад +2

    Herba life nutrition nte sister kudichirunnu 100 Kg athikam undayirunnu ippol avar 85 aayi nallonanam mattam undu. Athu sherikkum athupole chaithal nalla mattam undu. Ithil oru shake, protein powder, afresh angane okke undu

  • @harshanideshnidesh2822
    @harshanideshnidesh2822 3 года назад +4

    ഞൻ കഴിക്കുണ്ട് ഈ shake😍സൂപ്പർ 👌

  • @farisvlogs1975
    @farisvlogs1975 3 года назад +1

    Ikkante paatu Sooper adutha video yil ikka yenthayalum padanam

  • @kabeerseena7034
    @kabeerseena7034 3 года назад +2

    Nutrition njan cheythayirunnu 2 month kondd 9 kilo kuranjuu but paisaa kureyavum enikk back pain unddayirunnu Se nutrition cheythal marum enn paranjitt mareela paisaa veruthe poyi finally njan eppo stop cheythuu

  • @muhasinca7538
    @muhasinca7538 3 года назад +1

    Simple aayitt oven ഇല്ലാതെ goan batica cake റെസിപ്പ് ഇടുമോ?

  • @runs6372
    @runs6372 3 года назад +18

    ഇനി തടിയുള്ളവർക്ക് ഇങ്ങോട്ട് പോന്നോട്ടെ താത്താടെ വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട് വളരെ നന്നായിട്ടുണ്ട് എന്നെ ഒന്ന് പിൻ ചെയ്യാമോ പ്ലീസ്

  • @najasajmeer7182
    @najasajmeer7182 3 года назад +1

    Ithaa kaaka nallonam paadunnundallo. Kaaka nte song full aayit oru video yil ulpeduthane 👍👍😍😍

  • @shamsi6839
    @shamsi6839 3 года назад +2

    Adipoli sound ningale kakkante full padippikkoo

  • @xa_hq_l
    @xa_hq_l 3 года назад +1

    End rasa ikkande paatt❤ sathyam uragikidakjunna gayagan

  • @Reviewworld9
    @Reviewworld9 3 года назад +1

    ഇക്ക നന്നായി പാടുന്നുണ്ടല്ലോ 👌👍
    അടുത്ത വീഡിയോയിൽ ഇക്കാന്റെ പാട്ട് ഉൾപെടുത്തണേ 😍😍

  • @mhdhsinan
    @mhdhsinan 3 года назад +1

    Molootti😘😘😘😘
    Ikka nannayi paadunnundallo

  • @mrs4518
    @mrs4518 3 года назад +1

    ആഹാ നിങ്ങളുടെ ഇക്കാടെ പാട്ട് suuuuu peraaaaa.. Masha allah..👍👍👍... ഇനിയും padane..

  • @mohdshamir9629
    @mohdshamir9629 3 года назад +1

    സൂപ്പർ മോൾട്ടിം കാക്കു വിന്റെയും പാട്ട് സൂപ്പർ. ഇനി ഒരു ദിവസം പാട്ട് ഫുൾ ആയി പാടി ത്തരണം ❣️❣️❣️

  • @jasminjasfamilyvlogs2396
    @jasminjasfamilyvlogs2396 3 года назад +1

    Nutrition food poliyaanu👍

  • @razal_muhammad5670
    @razal_muhammad5670 3 года назад +2

    Ikka full pattum padi idanae plzzz

  • @Jaseelaraheem598
    @Jaseelaraheem598 3 года назад +9

    ഇക്ക നന്നായി പാടുന്നുണ്ടല്ലോ. ഒരുപാട് ishtayi👌👌👌അടുത്ത വീഡിയോയിൽ ഒരു പാട്ട് ഫുൾ ഇടണേ.

  • @nishapullur793
    @nishapullur793 3 года назад +18

    ഇക്കാന്റെ പാട്ട് സൂപ്പർ 👍

  • @bushrashanu7201
    @bushrashanu7201 3 года назад +20

    തടി കൂടിയാലും പ്രശ്നം...
    തടി കുറഞ്ഞാലും പ്രശ്നം 😁😃
    Nthale 😌😌

    • @jackie4264
      @jackie4264 3 года назад +1

      താങ്കൾ അതിൽ ഏത് വിഭാഗത്തിൽ പെടും

    • @bushrashanu7201
      @bushrashanu7201 3 года назад

      @@jackie4264 ഒരു phn തരുമെങ്കിൽ പറയാം 😁

    • @shafanashafi3825
      @shafanashafi3825 3 года назад +1

      Njaaan.35

    • @rayanmizla3791
      @rayanmizla3791 3 года назад +1

      😂

    • @bushrashanu7201
      @bushrashanu7201 3 года назад

      @@shafanashafi3825 paithalano 🤭

  • @sajithakaladath4299
    @sajithakaladath4299 3 года назад +3

    Masha Allah Uppante SongSuper
    Molum Nallapole Padi
    Etha Ethante Family Adopoli
    Allahu Ee Shneham Nilanirthi Tarate

  • @sajithabanu3592
    @sajithabanu3592 3 года назад

    എനിക്ക് നിങ്ങളുടെ സംസാരം ഭയങ്കര ഇഷ്ടമാണ്

  • @ajikumaraji5994
    @ajikumaraji5994 3 года назад +1

    Kaaku padunnudallo ithaa...super...👍👍

  • @iamshamsu7509
    @iamshamsu7509 3 года назад +2

    Thanks sareenthaaaa erfana parijaya peduthiyadin

  • @sakkenavk8131
    @sakkenavk8131 3 года назад +1

    ഇക്ക യുടെ പാട്ട് പൊളി ആണല്ലോ മോള്‌സും പാടുന്നു 😍😍

  • @ladeedashirin942
    @ladeedashirin942 3 года назад +2

    Ngale ikkante pattinu irikkatte innathe like

  • @nihalmk6753
    @nihalmk6753 3 года назад +1

    Pattu super aayiknu innathe like ikkak

  • @aafyism3231
    @aafyism3231 3 года назад +1

    Masha Allah ikkante patt super

  • @hashim6293
    @hashim6293 3 года назад

    nalla pattu.aa song full padane.

  • @hashim6293
    @hashim6293 3 года назад +1

    ttatha e food kazhichu konda irikkanum.mudangi kazhinjal veendum vannam vekkum.exercise cheythitt foodum controll cheythal mathi.

  • @salisaleena7876
    @salisaleena7876 3 года назад +8

    ഇത് ഫുഡ് കഴിച്ചാൽ നന്നായി തടി കുറയും അവര് പറയുന്ന ഡയറ്റിംഗും ചെയ്താൽ പക്ഷേ ഐഡിയൽ വെയിട്ട് വരുന്നതുവരെ തുടരണം എങ്കിലേ പിന്നീട് കൂടാതിരിക്കുക യുള്ളൂ ഞാൻ ഇത് ട്രൈ ചെയ്തിരുന്നോ 62 കെജി ഉള്ളത് 55 ആക്കി ഭക്ഷണക്രമം വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾവീണ്ടും 62 ആയി. ഇപ്പോൾ ഞാൻ ചെയ്യുന്നത് നടത്തം പിന്നെ ഭക്ഷണം അളവ് കുറയ്ക്കലും. നന്നായി വെള്ളം കുടിക്കും ഇപ്പോൾ വെയ്റ്റ് 58 നിൽക്കുന്നു. ഇത് ചെയ്യുമ്പോൾ പെട്ടെന്ന് തടി കുറയും ഒരു മാസം കൊണ്ട് 20 കിലോ വരെ വെയ്റ്റ് കുറച്ച വരുണ്ട്

    • @ranahaya8169
      @ranahaya8169 3 года назад

      Njan 1month kond 12kg kurachu veedum koodi

    • @lifeofplants2889
      @lifeofplants2889 3 года назад

      Njaanum കുറഞ്ഞത് കൂടുന്നുണ്ട് lifelong athu കഴിച്ചൊണ്ട് ഇരിക്കാൻ patoolallo..പോരാത്തതിന് expensivum .

  • @yasminstichingcreation9841
    @yasminstichingcreation9841 3 года назад +1

    ഇങ്ങളെ ഭർത്താവ് നന്നായി പാട്ടുപാടുന്നു ഉണ്ടല്ലോ വെറുതെ പറയാ അല്ലടാ സൂപ്പറായിട്ടുണ്ട് ഇടക്കൊക്കെ വീഡിയോയിൽ പാട്ടും ഉൾപ്പെടുത്തണം 🥰 ഇന്ന് പാടിയ പാട്ട് ഒരുദിവസം ഫുള്ള് പാടാൻ പറയണം

  • @nafiyanafiya5392
    @nafiyanafiya5392 3 года назад +8

    താത്ത കാക്കനോട് 2പാട്ടും കൂടി പാടാൻ പറയി അടിപൊളി ആണുട്ടോ

  • @irfuazi3180
    @irfuazi3180 3 года назад +1

    Kakkaye kond oru divasam oru full song padipikuoooo👌👌👌👌👌👌sprrrr sprrrr Poli voiceee

  • @divyaajithan5618
    @divyaajithan5618 3 года назад +1

    Ningal ellavarudeyum song super.husband nannayi padunnundu.idakidaku video idayil song ulpeduthoo.kelkan nalla sugam undu.oromburam river adipoli.

  • @sahlasarjas6346
    @sahlasarjas6346 3 года назад

    Kakante sound spr mashallh kakanod padan parayanam plz njan oru pravasi anu enikk aa song bayankara eshtta ente ummane miss cheyyunnu kakanod onnu padan para plz 🙏🙏🙏

  • @mehabin___c.r.7mehabin___c428
    @mehabin___c.r.7mehabin___c428 3 года назад +4

    താത്താ അടുത്ത vlog ചെയ്യുമ്പൊൾ നിങ്ങളെ ഹസ്സും നിങ്ങളും എന്തായാലും പാട്ട് പാടണം എന്ത് നല്ല Sweet sound മറക്കരുത് Please
    പന്തലൂർ ചിറ്റത്ത് പാറയിൽ നിന്ന് ഒരു വ്യക്തി😌

  • @iamshamsu7509
    @iamshamsu7509 3 года назад +1

    Moluttidey Patt adipoly😍😍😍pinney olley pattum 👍👍👍adutha vlogil oru Patt padikumo

  • @lifeofplants2889
    @lifeofplants2889 3 года назад +2

    Herbalife nutrition products sambhavokke നല്ലതാണ് പൈസേണ്ടൊക്കൂല..expensive aanu

  • @anshidaansil6769
    @anshidaansil6769 3 года назад +2

    Moluttiyum ikkayum ithayumellam nannayi padi 🔥 ikkante song super❤️❤️

  • @momzrayyan205
    @momzrayyan205 3 года назад +1

    Kakkante pattu suuper ayittundu 😄🌹👌

  • @LOVESTORYA
    @LOVESTORYA 3 года назад +1

    Ikkande patt super masha allah

  • @amanullamk5386
    @amanullamk5386 3 года назад

    Ekka kodhippichu paattu paadi muyuvavan paado plees

  • @shanushamnoon4905
    @shanushamnoon4905 3 года назад +1

    Malpurm thathnty puthiyapla nalla patu padn ariyum. Eniku nalla eshtm ayi nalla saoundu Anu

  • @ashrafthankayathil3212
    @ashrafthankayathil3212 3 года назад +1

    Ekande pat eshtayi

  • @sunithahamsa6886
    @sunithahamsa6886 3 года назад +9

    ഇക്കാടെ പാട്ട് സൂപ്പർ , ഒരു പാട്ട് ഫുൾ ഒന്ന് പാടിപ്പിക്കണം കേട്ടോ

  • @faziiiiiila6850
    @faziiiiiila6850 3 года назад +2

    Ikka voice n singing suprb....

  • @salmaa3451
    @salmaa3451 3 года назад

    ikkante paatt nchan orupaad kettittund..:. absal pharma ...wahab

  • @muhammedshamnad9621
    @muhammedshamnad9621 3 года назад +3

    നിങ്ങളുടെ ഇക്കാക്ക നോട്‌ അടുത്ത vlog ൽ ഒരു പാട്ട് പാടാൻ പറയൂ താത്താ

  • @sruthibineesh7653
    @sruthibineesh7653 3 года назад +2

    Nutrition kazhikunnath nallathano. Kazhikan anu eniki. Aregilum plz reply

  • @shinashina5074
    @shinashina5074 3 года назад +1

    Asalamu alaikkkm ingakkum ingale ikkakum padan nallakazhivund

  • @thahirathahira7050
    @thahirathahira7050 3 года назад +2

    Walaikum salam sugano Masha Allah super family

  • @ambikaambika3445
    @ambikaambika3445 3 года назад +1

    Molootty nallathsyi padum

  • @Fouzismedia818
    @Fouzismedia818 3 года назад +2

    Irfana nte friend 🥰

  • @riyascp5565
    @riyascp5565 3 года назад +2

    Ikkante paatu. Supper nalla voice

  • @nisheenakarattil4409
    @nisheenakarattil4409 3 года назад +1

    Thatha valencheri yeviden

  • @aneeskpkp533
    @aneeskpkp533 3 года назад

    Ikkade pattu super 👌👌

  • @rayanmizla3791
    @rayanmizla3791 3 года назад +2

    ഇക്ക യുടെ പാട് സൂപ്പർ 👍👍👍👍👍👍👍

  • @mannarkkadthatha2143
    @mannarkkadthatha2143 3 года назад

    താത്ത വീഡിയോസ് ഇടപ്പള്ളി കാക്കനാട്ടെ നല്ലൊരു പാട്ട് പാടി കൊണ്ട് ഡെയിലി കേക്ക് നല്ല ഭംഗിയുണ്ട്

  • @Livevlog1539
    @Livevlog1539 3 года назад +1

    ഇക്കാകൻറ പാട്ട് very very suooopar 👌👌👌

  • @mumu5773
    @mumu5773 3 года назад

    Molutti song kollam molutti Uppa supper ayi padunudalo song edakide vedio song ulpeduthuka ( New Delhi) itha

  • @mubeeiskitchen2050
    @mubeeiskitchen2050 3 года назад +16

    നിങ്ങടെ പുതിയാപ്പിള നല്ലോണം പാട്ടു പാടുന്ന ഉണ്ടല്ലോ മോളൂട്ടി യും നല്ലവണ്ണം പാടുന്നുണ്ട് ല്ലോ

  • @mizumedia.2430
    @mizumedia.2430 3 года назад +2

    thadi kudanula markam undo

  • @ssvolg8439
    @ssvolg8439 3 года назад +3

    Ellarum nallath pole padunnudallo🥰

  • @doninever3598
    @doninever3598 3 года назад +4

    ഞാനും ഇതിന്റെ ഗ്രൂപ്പിൽ ഉണ്ട്
    ഞാൻ 3മാസം ആയി ചേർന്നിട്ട് ഞാൻ 21കിലോ കുറച്ചു

    • @kl10veettukaaryangal41
      @kl10veettukaaryangal41 3 года назад

      എന്തൊക്കെ ചെയ്തു,

    • @doninever3598
      @doninever3598 3 года назад

      5.30ലിറ്റർ വെള്ളം കുടിക്കും രാവിലെ &വൈകുന്നേരം അരമണിക്കൂർ എക്സർ സൈസ് ഹെർബ ലൈഫ് ന്യൂട്രിഷൻ ഷൈഖ് രാവിലെ &വൈകിട്ട് കുടിക്കും( 104കിലോ ആദ്യം ഇപ്പോൾ 82😍)

    • @thachinechi9456
      @thachinechi9456 3 года назад

      ഫോണിൽ കൂടി പറഞ്ഞു തരുമോ

    • @doninever3598
      @doninever3598 3 года назад

      15ദിവസം അടുപ്പിച്ചു ആദ്യം പോയിപിന്നെ ആഴ്ച യിൽ പിന്നെ ഞങ്ങൾ വാങ്ങി ഫുഡ് വീട്ടിൽ നിന്ന് കഴിക്കും തൂക്കം ഫാറ്റ് വെള്ളം കുടിച്ചു ശരീരത്തിൽ ആയി അതൊക്കെ നോക്കാനേ പോവുള്ളൂ ഇപ്പോൾ അവിടുത്തെ ആൾ ഗർഭിണിയായി അവരുടെ നാട്ടിൽ പോയി

  • @kasrodbisyam
    @kasrodbisyam 3 года назад +2

    അൽഹംദുലില്ലാഹ്

  • @shabananiyascp9315
    @shabananiyascp9315 3 года назад

    ഞാനും ഈ product ഉപയോഗികുന്നു

  • @izoosvlog5833
    @izoosvlog5833 3 года назад +2

    Thaatha.. ഞൻ ന്റെ ഉമ്മച്ചിക് മരുന്നിനു വേണ്ടി vannitind ivide

  • @ayisuandmomworld7645
    @ayisuandmomworld7645 3 года назад +2

    Kakkanod asutha vedio patte padikane please

  • @kadheejakp5503
    @kadheejakp5503 3 года назад +1

    കാക്കാന്റെ പാട്ട് സൂപ്പർ 👋👋👋
    ആ പാട്ട് തന്നെ ful പാടി അടുത്ത വിഡിയോയിൽ ഇടുമോ ?

  • @anasmohammed6841
    @anasmohammed6841 3 года назад

    Kakante pat super

  • @nishassmallworld4247
    @nishassmallworld4247 3 года назад

    Ikkade song Sooper 👍

  • @arshiyafareed2278
    @arshiyafareed2278 3 года назад

    Ikkade song super nalla sound ishttayiitto

  • @rayanmizla3791
    @rayanmizla3791 3 года назад +2

    ഈ സോങ് മുഴുവൻ പാടി വിഡിയോ ഇടുമോ

  • @shimnafasil5894
    @shimnafasil5894 3 года назад +1

    Poliyaaykkn ikkaakkkade sng

  • @shafeera.
    @shafeera. 3 года назад +1

    Ikkante aa paattinte vari soopar njan pineyum pineyum kettukondirunnu

  • @devikrishna.k7.e651
    @devikrishna.k7.e651 3 года назад +5

    ഇതിൽ ഞാൻ പോയിരുന്നു എമൗണ്ട് വളരെ കൂടുതലാ

  • @saifeersaifusaifeersaifu4518
    @saifeersaifusaifeersaifu4518 3 года назад +2

    ഇക്കാടെ പാട്ട് സൂപ്പർ. ഫുൾ പാടാൻ പറയുട്ടോ

  • @fidhafathimacn3557
    @fidhafathimacn3557 3 года назад +3

    Nalla result kittum njan kazichu 6 month ente weight kuranju nallonam

  • @LaiSha.333
    @LaiSha.333 3 года назад +2

    ഇത്താ അടുത്ത വീഡിയോയിൽ ഇക്കാൻ്റെ ഒരു പാട്ടും കൂടി ഉണ്ടായിക്കോട്ടെ, സൂപ്പർ ശബ്ദവും അതിലും നല്ല പാട്ടും

  • @rizwanulhaq2859
    @rizwanulhaq2859 3 года назад +1

    ഒരുവമ്പറം പൊയ...😂😂 പാട്ട് സുപ്പർ 👍👍

  • @habeebabava9110
    @habeebabava9110 3 года назад +3

    Ee ഷെയ്ക് ഞാൻ കുടിച്ചിട്ടുണ്ട് അരീക്കോട്ട് ന്ന് തടികുറഞ്ഞ വന്നപ്പോയെക്കും എനിക്ക് രണ്ടാമത്തെ മോനെ ഉണ്ടായി 😊

  • @mehrafathima5603
    @mehrafathima5603 3 года назад +1

    Ikkaante paatt super

  • @RiyaRiya-xh3kb
    @RiyaRiya-xh3kb 3 года назад +1

    Moluttiiiii muthe 😘😘😘😘❤️❤️❤️❤️❤️

  • @ayshanoushad4439
    @ayshanoushad4439 3 года назад +16

    കാക്കാന്റെ പാട്ട് spr

  • @mashraf367
    @mashraf367 3 года назад

    patt. super. ikkka👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @asmitha1999
    @asmitha1999 3 года назад

    Q and a cheyy itha

  • @neethujoseph3551
    @neethujoseph3551 3 года назад

    Nannayee paadunnallo husband

  • @sarithanoushad1461
    @sarithanoushad1461 3 года назад +3

    Appo athanu oravamporam poya le😍

  • @msvlogs8479
    @msvlogs8479 3 года назад +1

    Paat superrrrrrrrrr

  • @ZiyasKitchenKps
    @ZiyasKitchenKps 3 года назад +1

    കാക്കാടെയും മോൾടെയും song super