"God has already decided how each person will die, whether it’s through an earthquake, an accident, or another means. There’s nothing we can do to change that."
അന്ന് പൊട്ടുമെന്നു പറഞ്ഞു മുല്ലപെരിയാർ മുതൽ കൊച്ചി മറൈൻഡ്രൈവ് വരെ സമരം ചെയ്ത് ആ സമരം ഉൽഘാടനം ചെയ്ത പാർട്ടി സെക്രട്ടറി തന്നെ അല്ലെ ഇപ്പോഴത്തെ മുഖ്യമന്ത്രി
കേരളത്തിൽ ഉള്ള ജനങ്ങൾ ജാതി രാഷ്ട്രീയ മറന്ന് ഒരുമിച്ചു നിന്നാൽ തീരാവുന്ന പ്രശ്നം ഉള്ളു ഈ മുല്ലപെരിയാർ തമിഴ്നാട്ടിൽ ആണെങ്കിൽ എന്നെ ഇത് പൊളിച്ചു പുതിയ ഡാം അവർ ഉണ്ടാക്കിയെന്നെ
മുല്ലപെരിയാർ ഡാം ഇനി ചർച്ചക്കൊന്നും സമയം ഇല്ല . അടിയന്തരമായി തീരുമാനിക്കുക ഡാം ഡീക്കമ്മീഷൻ ഉടനെ ചെയുക കേരള ജനതയുടെ ജീവൻ രക്ഷിക്കുക . ഇനിയും വൈകിച്ചു ഞങ്ങളെ കൊലക്ക് കൊടുക്കരുതേ അപേക്ഷയാണ്.... അപേക്ഷയാണ്.... അപേക്ഷയാണ്
"If you’re afraid, just move away from that place to get a good night’s sleep-that’s the best solution. Even if four million people die, don’t worry, the world will still go on."
എന്തെകിലും പറ്റുമ്പോൾ മാത്രം മലയാളികൾ ഒറ്റകെട്ട്. ഒന്നും വരാതെ ഇരിക്കാൻ ആർക്കും ഒത്തൊരുമ ഇല്ല എന്തൊരു നാടാണ്. Maximum alukare save mullaperiyar pettionil sign cheyu അത് എങ്കിലും ചെയ്തുടെ നമ്മക്ക് 🙏
Mention Dhruv rathee. ഇതിനെ പറ്റി വീഡിയോ ചെയ്യാൻ അദ്ദേഹത്തെ സമീപിക്കുക. കമന്റ് ബോക്സിൽ #SpeakforKerala #DecommissionMullapperiyardam Ithu type ചെയ്ത് ഇടുക.
മുല്ലപ്പെരിയാർ ഡാം തകർന്ന് വെള്ളം ശക്തിയായി കടലിലേക്ക് ചെല്ലുമ്പോൾ കടൽ ഉൾ വലിയുകയും മൂന്ന് തവണ തിരിച്ചടിക്കുകയും ചെയ്യും അതിൽ രണ്ടാമത്തെ തിരിച്ചടി സുനാമിക്ക് തുല്യമായിരിക്കും അത് ഗുജറാത്ത് മുതൽ ഒഡീഷ വരെയുള്ള തീരങ്ങളിൽ വൻ നാശം വിതയ്ക്കുകയും ചെയ്യും..
Hi.dear respected nammal ella varum.sir n ttea kudea.support nu undu mullaperiyar dam eathrea yum peatta nnu safe aa.kanom sir parayunna polea.mullaperiyar dam nu veandi ulla.safe cheyyanom allahu kathu raksshi ka ttea aameen sir nu allahu ella vetha kazhi.vum sir nu allahu.tharattea
മഴ ഒന്നൊഴിഞ്ഞാൽ തണുപ്പൻ മട്ടാണ് അതാണ് കുഴപ്പം.... ഇനി എങ്കിലും അടുത്ത മാസത്തെ മഴ കഴിഞ്ഞു ജീവൻ ഉണ്ടെങ്കി അടുത്ത മഴക്ക് ഇതുപോലെ പേടിച്ചു കഴിയേണ്ടി വരാതെ ഇരിക്കാൻ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കണം.... തമിഴന്മാർ അങ്ങനെ ആണ് അവരുടെ ആവശ്യങ്ങൾ നേടി എടുത്തത്
തീർച്ചയായും കേരളം മൊത്തത്തിൽ തീരും. കൂടാതെ തീരദേശം ഉള്ള സംസ്ഥാനങ്ങളും രാജ്യങ്ങളും ഇല്ലാതാകും. തമിഴ്നാടും നശിക്കും, വെള്ളം ഇല്ലാതെയും സാംക്രമിക രോഗങ്ങൾ മൂലവും.
This is completely about Kerala politics. Politicians and businessmen in Kerala own a lot of land in the Kambam-Theni area and use Mullaperiyar water for cultivation. Therefore, Kerala will never agree to the decommissioning of the dam, even if Tamil Nadu agrees.
ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇത് തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ & അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും. ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും. അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും. അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് വയനാട് ദുരന്തത്തേ വിശേഷിപ്പിക്കരുത്. മുല്ലപ്പെരിയാർ പൊട്ടാനായി തയാറെടുക്കുന്നുണ്ട്. ഇടുക്കി ഡാം കൂടി പൊട്ടിയില്ല എന്നുണ്ടെങ്കിൽ മാത്രം 30-40 ലക്ഷം ജനങ്ങൾ വെറും 1 മണിക്കൂർ കൊണ്ട് തിരും. ഇനി ഇടുക്കിയിലെ 2 ചെറിയ ഡാമും വലിയ ആർച്ച് ഡാമും കൂടി തകരുകയാണെങ്കിൽ 90 ലക്ഷം മുതൽ 1.50 കോടി ജനങ്ങൾ വരേ തിരും വെറും 6 മണിക്കുറിനുള്ളിൽ. രണ്ടാമത്തേത് സംഭവിച്ചാൽ ലോകം ഇന്നേവരേ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യവംശഹത്യയാകും അത്. അറിവും വിഞ്ജ്ഞാനവും ബുദ്ധിയും ബോധവും സമയവും സമ്പത്തും എല്ലാമുണ്ടായിട്ടും മുൻകൂട്ടി എടുക്കാവുന്ന എല്ലാ അനുകൂല്ല സാഹജര്യങ്ങൾ ഉണ്ടായിട്ടും മനുഷ്യർ സ്വയം വിളിച്ചു വരുത്തിയ ലോകത്തിലെ ഏറ്റവും വലിയ വംശഹത്യ. അതിൻ്റെ കുറ്റം മുഴുവൻ അതിനു ശേഷം ആ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവർക്കാണ്. ആ ദുരന്തത്തിനായി കാത്തിരിക്കാനാകും മലയാളിയുടെ വിധി. ആ ദുരത്തത്തിനു ശേഷം Save Kerala എന്ന Ai created image കൾ Social media കളിൽ സ്റ്റാറ്റസ് ഇട്ട് വിഷാദം തീർക്കാനാകും മലയാളിയുടെ തലവര ....കാത്തിരിക്കാം ആ കൂറ്റൻ ജലബോംബിൻ്റെ വരവിനായ്. ഇവിടത്തെ രാഷ്ട്രിയക്കാർ കൊക്കെ അങ്ങ് തമിഴ്നാട്ടിലും കർണ്ണാടക ത്തിലും വേണ്ട അങ്ങ് ദുഫായിൽ വരേ ബിനാമി പേരിൽ നല്ല നല്ല ഫ്ലാറ്റുകളും വിടുകളും മറ്റു പ്രോപ്പർട്ടികളും ഇഷ്ടം പോലെ ഉണ്ടടെ. കേരളത്തിലെ രാഷ്ട്രീയം കളി അവരുടെ മരണം വരേ ഉള്ള ഒരു Entertainment മാത്രം. വെട്ടടാ കൊല്ലടാ ചാകടാ എന്ന് പറയുമ്പോൾ കേട്ടപാതി കേൾക്കാത്ത പാതി അതൊക്കെ ചെയ്യുന്ന ലക്ഷകണക്കിന് അണികൾ താഴെ നിൽക്കുമ്പോൾ പിന്നെ ഈ രാഷ്ട്രീയ കളികളും അതിലൂടെ ലഭിക്കുന്ന അധികാര സ്വാന്തന്ത്രവും ഒകെ ഇഷ്ടപ്പെട്ട് ജീവിക്കാൻ എത് ആളാണ് തയ്യാറാകാത്തത്. ജനങ്ങളുടെ നികുതി പണം എടുത്ത് ദൂർത്തടിച്ച് അർമാദിച്ച് അവരെ തന്നെ അടിമകളാക്കി വെക്കാൻ താൽപര്യമില്ലാത്ത എത് രാഷ്ട്രിയകുപ്പായമണിഞ്ഞ ആളാണടെ ഉള്ളത്. മുല്ലപെരിയാറ് പൊട്ടി മരണമടയുന്ന 30-40 ലക്ഷം ജനങ്ങളിൽ ഒരൊറ്റ രാഷ്ട്രിയ ഉന്നത നേതാക്കന്മാരോ അവരുടെ കുടുംബക്കാരോ ഉണ്ടാകില്ല.
ഡാം പൊട്ടി എന്ന വാർത്ത കേട്ട ഉടനെ അവരെല്ലാം എയർ പോർട്ട് വഴി ഹെലികോപ്റ്ററിലോ പ്ലെയിനിലോ കടന്നിരിക്കും. അതല്ലെങ്കിൽ ഉടനെ തന്നെ നേവിയുടെ ഷിപ്പിൽ കയറി പുറം കടലിലേക്ക് കുടുംബ സമേധം മാറിയിരിക്കും. അതേത് പാതിരാത്രിയിലാണ് ഡാം പൊട്ടുന്നത് എങ്കിലും.. ഡാം പൊട്ടിയാലുള്ള ആദ്യത്തേ 1 to 2 hrs ആണ് ഗോൾഡൻ ഹവേഴ്സ്. മുല്ലപ്പെരിയാർ പൊട്ടി ഇടുക്കി ഡാമിൽ വന്ന് ചേരുന്നതോടെ പിന്നെ ഇടുക്കി മെയിൻ ആർച്ച് ഡാം പൊട്ടാതിരുന്നാൽ അതിനു പടിഞ്ഞാട്ടുള്ള പ്രദേശങ്ങൾക്ക് പിന്നെയും സമയം കിട്ടും രക്ഷപ്പെടാൻ. അതേസമയം കുളമാവ് ഡാം ചെറുതോണി ഡാം എന്നി ചെറിയ ഇടുക്കി ഡാമിൻ്റെ ഭാഗമായിട്ടുള്ള ഡാമുകൾ തകരുകയാണെങ്കിൽ കുറച്ചു കുടി വടക്കോട്ടും തെക്കോട്ടുമുള്ള ജില്ലകളിലേക്ക് കുറ്റൻ പ്രളയജലം 2 -3 hrs ൻ്റെ ഉള്ളിൽ ഇരച്ചെത്തും. ഇനി ഇടുക്കി ആർച്ച് ഡാം കൂടി തകരുകയാണെങ്കിൽ വെറും 1 മണിക്കൂറിനുള്ളിൽ ആ പ്രളയജലം അറബിക്കടലിൽ വന്നുചേരും.. ആ 1 മണിക്കുറായ Golden Hours ൽ കൊച്ചിയിലുള്ള എല്ലാ രാഷ്ട്രിയ സ്വാധിനമുള്ള നേതാക്കളും അവരുടെ കുടുംബവും പറന്നു പൊന്തും, അതല്ലെങ്കിൽ നേവിയുടെ കപ്പലിൽ കയറി കരവിടും..
Sir, എത്ര നാളായി ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇതിനെ ഇനി എന്താ ചെയ്യുക. എന്തെങ്കിലും ചെയ്തേ പറ്റു. എല്ലാവരും ഒന്നിക്കു. രാഷ്ട്രീയക്കാരെ നിങ്ങൾ ഞങ്ങളുടെ ജീവന് യാതൊരു വിലയും തരുന്നില്ല.
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... നിങ്ങളെ പോലുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ കുറേ ജനങ്ങളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞേക്കാം..plss 😢#decommission mullaperiyar dam #savekerala😢
ഇവിടെ കമൻറ് ഇടുന്ന ബഹൂഭൂരിപക്ഷം ആളുകളും ഈ വിഡിയോ മുഴുവൻ കേൾക്കാതെ ആണ് കമൻറ് ഇടുന്നത്. ഇതെന്നല്ല സേവ് കേരള ബ്രിഗേഡിന്റെ മിക്ക വിഡിയോയുടെ കമൻറുകളും അങ്ങനെ ആണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
As kseb,water authority,PWD, there should be government department for quarry, black soil for controlling. Only permission should given to them and personal or private minings should not allow....it is urgently needed
അറ്റകൈ പ്രയോഗം.. ജനങ്ങൾ ഒറ്റക്കെട്ടായി സംഘടിച്ച് കേരളാ ഹൈക്കോടതി മാർച്ചും സതംഭിപ്പിക്കൽ ചടങ്ങും നടത്തുക.. പൊതുജനത്തിന്റെ ന്യായമായ ആവശ്യങ്ങൾക്ക് ഹൈക്കോടതിയുംമെല്ലപോക്ക് നയം.. ഒരുമിച്ച് അറസ്റ്റ് വിരിച്ച് ജയീലിൽ പോയി അവിടെയും പ്രക്ഷോഭം ഉണ്ടാക്കണം..
മുല്ലപെരിയാർ ഡാം തകരില്ല... ഡാം ഇനിയും നൂറു കൊല്ലം നിൽക്കും... Russel ജോയ് എന്തിനാണ് പുതിയ ഡാമിന് വേണ്ടി വാശി പിടിക്കുന്നത്... ശ്രീധരൻ സാർ പറയുന്നത് പോലെ പുതിയ tonnels വഴി തമിഴ്നാട്ടിലേക്കു കൂടുതൽ വെള്ളം നൽകി എപ്പോളും ഡാമിൽ 50 അടി വെള്ളം മാത്രം നിർത്തുക.. പുതിയ ഡാം പണിയാൻ 5 to 8 വർഷം എടുക്കും.. Tonnel പണിയാൻ 1 to 2 വർഷം എടുക്കുകയുള്ളു... ചിലവും വളരെ കുറച്ചു മതി...
മുല്ലൈപെരിയാർ ഡാം പൊട്ടട്ടേ.. നമുക്കെല്ലാവർക്കും ഒരുമിച്ചു നീന്താം.. എത്രയോ വർഷം കൊണ്ട് ഇക്കാരങ്ങൾ പറയുന്നു.. സുപ്രീം കോടതി പോലും അഴകൊഴമ്പൻ മട്ട്.. ഉത്തരവാദിത്തം ഒരു സർക്കാരിനു മില്ല.. രാഷ്ട്രീയക്കാർക്കു മില്ല.. താന്കൾ എന്തു പറഞ്ഞാലും നടപ്പാകില്ല . ജനം പല തട്ടിലാണ്.. ഒരുകാര്യം പറ്റുമോ???.. സംഘടിച്ച് നിൽക്കാൻ വരുന്നവരെ ഒരുമിച്ച് നിർത്തി പ്രക്ഷോഭം നടത്താൻ??.. തമിഴ്നാടിനെ എതിർക്കാൻ പിണറായി സർക്കാരിന് കഴിയില്ല.. ഇനിയും വർഷങ്ങളോളം ഈ മുല്ലൈപെരിയാർ വിഷയം ഇങ്ങനെതന്നെയുണ്ടാകും.. ഒന്നുകിൽ കേരളം നശിക്കും.. അല്ലന്കിൽ വെറുതെയിങ്ങനെ ചിലച്ചുകൊണ്ടിരിക്കാം.. ⚠️
Other than that, there are various incidents of dam failures that caused colossal damages/ losses like Kaddam (1957), Panshet (1961), Khadakwasla (1961), Chikkhole (1962), Nanak Sagar (1967), Kodaganar Dam(1977), Machchu Dam, Pratappura Dam (2005) and Tiware Dam (2019).
മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂകമ്പത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശത്താണ്, സോൺ-III എന്ന് തരംതിരിക്കുന്നു. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രതയുള്ള ഭൂചലനത്തെ അഭിമുഖീകരിക്കാൻ കഴിയുന്ന മിതമായ നാശനഷ്ട സാധ്യതയുള്ള മേഖലയായി സോണിനെ തരംതിരിച്ചിരിക്കുന്നു. പ്രദേശം കൂടുതൽ ഭൂകമ്പ സാധ്യതയുള്ളതായി മാറിയെന്നാണ് റിപ്പോർട്ട്.
തുടക്കം മുതലേ ഇതിന്ടെ പിറകെ നടന്ന് നമ്മക്ക് വേണ്ടി ഇദ്ദേഹം ഇനിയെങ്കിലും ഇയാളുടെ കൂടെ നമ്മൾ കട്ടക്ക് നിക്കണം 👍🥺🤲
റസ്സൽ പറയുന്നത് പച്ചയായ യാഥാർത്ഥ്യങ്ങൾ'👍🙏
മാങ്ങാ... ഒരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാതെ വെറുതെ മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി വെറുതെ മലയാളികളെ പേടിപ്പിക്കുന്നു....
😂😂
"God has already decided how each person will die, whether it’s through an earthquake, an accident, or another means. There’s nothing we can do to change that."
😂😂 enthu ethartham dam odunju enthu paraunathanooo mandan😂😂
അപകടം വരാതെ സൂക്ഷിക്കുക എന്നതാണ് ബുദ്ധി.അതാണ് ദീർഗവീക്ഷണം
അന്ന് പൊട്ടുമെന്നു പറഞ്ഞു മുല്ലപെരിയാർ മുതൽ കൊച്ചി
മറൈൻഡ്രൈവ് വരെ സമരം ചെയ്ത് ആ സമരം ഉൽഘാടനം ചെയ്ത പാർട്ടി സെക്രട്ടറി തന്നെ അല്ലെ ഇപ്പോഴത്തെ മുഖ്യമന്ത്രി
പുള്ളിയാ പറഞ്ഞെ ഒന്നും നടക്കില്ലെന്നു
999 Varsham Vare TN dam polikkille...😢
illa Njan Anghaney Paranjittilla cm 🥲
Ayyo Bhai onnum parayelle case edukkum 🤣🤣🤣
റസ്സൽ സർ ഞങ്ങൾ സാറിന്റെ ഒപ്പമാണ് ഇത്രയും വേഗം ഇതിനു പരിഹാരം കാണണം
M.. നടന്നത് തന്നെ
അതെ
കേരളത്തിൽ ഉള്ള ജനങ്ങൾ ജാതി രാഷ്ട്രീയ മറന്ന് ഒരുമിച്ചു നിന്നാൽ തീരാവുന്ന പ്രശ്നം ഉള്ളു ഈ മുല്ലപെരിയാർ തമിഴ്നാട്ടിൽ ആണെങ്കിൽ എന്നെ ഇത് പൊളിച്ചു പുതിയ ഡാം അവർ ഉണ്ടാക്കിയെന്നെ
ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം ഈ വിഷയത്തിൽ
എത്രയും പെട്ടെന്ന് പ്രധാനമന്ത്രി ഇടപെടണം 🔥
ജോയ് സാർ നമുക്കൊന്ന് ശ്രമിച്ചാലോ. ഒരുമിച്ചു തെരുവിലിറങ്ങാം..... കുടുംബ സമേതം നാഷണൽ ഹൈ വേയിൽ തന്നെയാകാം... സ്തംഭിക്കണം മൊത്തം
Policinte kayyil ninn kundikk Adi kittumbol ith thanne parayanam😂
ഇടുക്കി എറണാകുളം ജില്ലയിലെ ജനങ്ങൾ ഒന്നും ഒരുമിച്ചു റോഡിൽ ഇറങ്ങിയാൽ തിരുന്ന പ്രശ്‌നം ആണ് ഉള്ളൂ എല്ലാരു പൊട്ടുന്ന വരെ ഇരിക്കും
💯
Yes
👍👍👍👍
നമുക്കിറങ്ങിയാലോ ഞാൻ റെഡി
മുല്ലപെരിയാർ ഡാം ഇനി ചർച്ചക്കൊന്നും സമയം ഇല്ല . അടിയന്തരമായി തീരുമാനിക്കുക ഡാം ഡീക്കമ്മീഷൻ ഉടനെ ചെയുക കേരള ജനതയുടെ ജീവൻ രക്ഷിക്കുക . ഇനിയും വൈകിച്ചു ഞങ്ങളെ കൊലക്ക് കൊടുക്കരുതേ അപേക്ഷയാണ്.... അപേക്ഷയാണ്.... അപേക്ഷയാണ്
"If you’re afraid, just move away from that place to get a good night’s sleep-that’s the best solution. Even if four million people die, don’t worry, the world will still go on."
💯 % സത്യം 🙏🙏🙏🙏🙏 സർ പറഞ്ഞത് 🙏
എന്തെകിലും പറ്റുമ്പോൾ മാത്രം മലയാളികൾ ഒറ്റകെട്ട്. ഒന്നും വരാതെ ഇരിക്കാൻ ആർക്കും ഒത്തൊരുമ ഇല്ല എന്തൊരു നാടാണ്. Maximum alukare save mullaperiyar pettionil sign cheyu അത് എങ്കിലും ചെയ്തുടെ നമ്മക്ക് 🙏
We are with you
Mention Dhruv rathee. ഇതിനെ പറ്റി വീഡിയോ ചെയ്യാൻ അദ്ദേഹത്തെ സമീപിക്കുക. കമന്റ് ബോക്സിൽ #SpeakforKerala
#DecommissionMullapperiyardam
Ithu type ചെയ്ത് ഇടുക.
പണ്ട് പൊളിച്ചു കളയേണ്ട സമയം കളഞ്ഞു മണ്ടന്മാരായ കേരള ജനത എത്രയും
വയനാട് ഭൂചലനം ഇന്ന് പാലക്കാട് തൃശൂർ കോഴിക്കോട് next മുല്ലപെരിയാർ
ഈ പ്രേശ്നത്തിൽ ഇദ്ദേഹത്തോളം കഷ്ടപ്പെടുന്ന ആളുണ്ടോ? ഒരു ദിവസം തന്നെ എത്ര ചാനലിൽ എത്ര തവണ ആണ് ഇദ്ദേഹം ഓരോന്ന് വിശദീകരിക്കുന്നത്
മുല്ലപ്പെരിയാർ ഡാം തകർന്ന് വെള്ളം ശക്തിയായി കടലിലേക്ക് ചെല്ലുമ്പോൾ കടൽ ഉൾ വലിയുകയും മൂന്ന് തവണ തിരിച്ചടിക്കുകയും ചെയ്യും അതിൽ രണ്ടാമത്തെ തിരിച്ചടി സുനാമിക്ക് തുല്യമായിരിക്കും അത് ഗുജറാത്ത് മുതൽ ഒഡീഷ വരെയുള്ള തീരങ്ങളിൽ വൻ നാശം വിതയ്ക്കുകയും ചെയ്യും..
ഒരു കോപ്പും ഇല്ല, ചുമ്മ ആളെ പേടിപ്പിക്കാൻ
നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല 😏😏@@humanbeing8810
Sir we with you❤❤
Sir full support
പുതിയ dam പെട്ടന്ന് നടപടി ആവില്ല. Water ലെവൽ കുറച്ചു നിർത്തിയാൽ വലിയ ദുരന്തം ഒഴിവാക്കാം
Rasal joy sir❤
Hi.dear respected nammal ella varum.sir n ttea kudea.support nu undu mullaperiyar dam eathrea yum peatta nnu safe aa.kanom sir parayunna polea.mullaperiyar dam nu veandi ulla.safe cheyyanom allahu kathu raksshi ka ttea aameen sir nu allahu ella vetha kazhi.vum sir nu allahu.tharattea
മഴ ഒന്നൊഴിഞ്ഞാൽ തണുപ്പൻ മട്ടാണ് അതാണ് കുഴപ്പം.... ഇനി എങ്കിലും അടുത്ത മാസത്തെ മഴ കഴിഞ്ഞു ജീവൻ ഉണ്ടെങ്കി അടുത്ത മഴക്ക് ഇതുപോലെ പേടിച്ചു കഴിയേണ്ടി വരാതെ ഇരിക്കാൻ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കണം.... തമിഴന്മാർ അങ്ങനെ ആണ് അവരുടെ ആവശ്യങ്ങൾ നേടി എടുത്തത്
നമ്മൾ പ്രതികരിക്കണം
എങ്ങിനെ .
തീർച്ചയായും കേരളം മൊത്തത്തിൽ തീരും. കൂടാതെ തീരദേശം ഉള്ള സംസ്ഥാനങ്ങളും രാജ്യങ്ങളും ഇല്ലാതാകും. തമിഴ്നാടും നശിക്കും, വെള്ളം ഇല്ലാതെയും സാംക്രമിക രോഗങ്ങൾ മൂലവും.
അരിയും പറിയും അറിയാത്തെ കുറെ രാഷ്ട്രീയ നേതാക്കൾ ഉണ്ട് ഇവിടെ
Adv Russel Joy sir parayunnathinu yathoru vilayumilla😢 so sad
Marikkuka allayhe vere vazhiyilla😢😢yellarum vicharichegile pattu😢😢
This is completely about Kerala politics. Politicians and businessmen in Kerala own a lot of land in the Kambam-Theni area and use Mullaperiyar water for cultivation. Therefore, Kerala will never agree to the decommissioning of the dam, even if Tamil Nadu agrees.
Sir am with u i am aware of my surrounding people i try it ✌🏻
#decommissionmullaperiyaardam
സാർ പറയുന്നത് 100 % ശരിയാണ്
Sure sir we support you
ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇത് തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ & അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും
രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും.
ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും.
അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും.
അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് വയനാട് ദുരന്തത്തേ വിശേഷിപ്പിക്കരുത്. മുല്ലപ്പെരിയാർ പൊട്ടാനായി തയാറെടുക്കുന്നുണ്ട്. ഇടുക്കി ഡാം കൂടി പൊട്ടിയില്ല എന്നുണ്ടെങ്കിൽ മാത്രം
30-40 ലക്ഷം ജനങ്ങൾ വെറും 1 മണിക്കൂർ കൊണ്ട് തിരും. ഇനി ഇടുക്കിയിലെ 2 ചെറിയ ഡാമും വലിയ ആർച്ച് ഡാമും കൂടി തകരുകയാണെങ്കിൽ 90 ലക്ഷം മുതൽ 1.50 കോടി ജനങ്ങൾ വരേ തിരും വെറും 6 മണിക്കുറിനുള്ളിൽ.
രണ്ടാമത്തേത് സംഭവിച്ചാൽ ലോകം ഇന്നേവരേ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യവംശഹത്യയാകും അത്. അറിവും വിഞ്ജ്ഞാനവും ബുദ്ധിയും ബോധവും സമയവും സമ്പത്തും എല്ലാമുണ്ടായിട്ടും മുൻകൂട്ടി എടുക്കാവുന്ന എല്ലാ അനുകൂല്ല സാഹജര്യങ്ങൾ ഉണ്ടായിട്ടും മനുഷ്യർ സ്വയം വിളിച്ചു വരുത്തിയ ലോകത്തിലെ ഏറ്റവും വലിയ വംശഹത്യ. അതിൻ്റെ കുറ്റം മുഴുവൻ അതിനു ശേഷം ആ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവർക്കാണ്.
ആ ദുരന്തത്തിനായി കാത്തിരിക്കാനാകും മലയാളിയുടെ വിധി. ആ ദുരത്തത്തിനു ശേഷം
Save Kerala എന്ന Ai created image കൾ Social media കളിൽ സ്റ്റാറ്റസ് ഇട്ട് വിഷാദം തീർക്കാനാകും മലയാളിയുടെ തലവര ....കാത്തിരിക്കാം ആ കൂറ്റൻ ജലബോംബിൻ്റെ വരവിനായ്. ഇവിടത്തെ രാഷ്ട്രിയക്കാർ കൊക്കെ അങ്ങ് തമിഴ്നാട്ടിലും കർണ്ണാടക ത്തിലും വേണ്ട അങ്ങ് ദുഫായിൽ വരേ ബിനാമി പേരിൽ നല്ല നല്ല ഫ്ലാറ്റുകളും വിടുകളും മറ്റു പ്രോപ്പർട്ടികളും ഇഷ്ടം പോലെ ഉണ്ടടെ. കേരളത്തിലെ രാഷ്ട്രീയം കളി അവരുടെ മരണം വരേ ഉള്ള ഒരു Entertainment മാത്രം. വെട്ടടാ കൊല്ലടാ ചാകടാ എന്ന് പറയുമ്പോൾ കേട്ടപാതി കേൾക്കാത്ത പാതി അതൊക്കെ ചെയ്യുന്ന ലക്ഷകണക്കിന് അണികൾ താഴെ നിൽക്കുമ്പോൾ പിന്നെ ഈ രാഷ്ട്രീയ കളികളും അതിലൂടെ ലഭിക്കുന്ന അധികാര സ്വാന്തന്ത്രവും ഒകെ ഇഷ്ടപ്പെട്ട് ജീവിക്കാൻ എത് ആളാണ് തയ്യാറാകാത്തത്. ജനങ്ങളുടെ നികുതി പണം എടുത്ത് ദൂർത്തടിച്ച് അർമാദിച്ച് അവരെ തന്നെ അടിമകളാക്കി വെക്കാൻ താൽപര്യമില്ലാത്ത എത് രാഷ്ട്രിയകുപ്പായമണിഞ്ഞ ആളാണടെ ഉള്ളത്. മുല്ലപെരിയാറ് പൊട്ടി മരണമടയുന്ന 30-40 ലക്ഷം ജനങ്ങളിൽ ഒരൊറ്റ രാഷ്ട്രിയ ഉന്നത നേതാക്കന്മാരോ അവരുടെ കുടുംബക്കാരോ ഉണ്ടാകില്ല.
ഡാം പൊട്ടി എന്ന വാർത്ത കേട്ട ഉടനെ അവരെല്ലാം എയർ പോർട്ട് വഴി ഹെലികോപ്റ്ററിലോ പ്ലെയിനിലോ കടന്നിരിക്കും. അതല്ലെങ്കിൽ ഉടനെ തന്നെ നേവിയുടെ ഷിപ്പിൽ കയറി പുറം കടലിലേക്ക് കുടുംബ സമേധം മാറിയിരിക്കും. അതേത് പാതിരാത്രിയിലാണ് ഡാം പൊട്ടുന്നത് എങ്കിലും.. ഡാം പൊട്ടിയാലുള്ള ആദ്യത്തേ 1 to 2 hrs ആണ് ഗോൾഡൻ ഹവേഴ്സ്. മുല്ലപ്പെരിയാർ പൊട്ടി ഇടുക്കി ഡാമിൽ വന്ന് ചേരുന്നതോടെ പിന്നെ ഇടുക്കി മെയിൻ ആർച്ച് ഡാം പൊട്ടാതിരുന്നാൽ അതിനു പടിഞ്ഞാട്ടുള്ള പ്രദേശങ്ങൾക്ക് പിന്നെയും സമയം കിട്ടും രക്ഷപ്പെടാൻ. അതേസമയം
കുളമാവ് ഡാം ചെറുതോണി ഡാം എന്നി ചെറിയ ഇടുക്കി ഡാമിൻ്റെ ഭാഗമായിട്ടുള്ള ഡാമുകൾ തകരുകയാണെങ്കിൽ കുറച്ചു കുടി വടക്കോട്ടും തെക്കോട്ടുമുള്ള ജില്ലകളിലേക്ക് കുറ്റൻ പ്രളയജലം 2 -3 hrs ൻ്റെ ഉള്ളിൽ ഇരച്ചെത്തും. ഇനി ഇടുക്കി ആർച്ച് ഡാം കൂടി തകരുകയാണെങ്കിൽ വെറും 1 മണിക്കൂറിനുള്ളിൽ ആ പ്രളയജലം അറബിക്കടലിൽ വന്നുചേരും.. ആ 1 മണിക്കുറായ Golden Hours ൽ കൊച്ചിയിലുള്ള എല്ലാ രാഷ്ട്രിയ സ്വാധിനമുള്ള നേതാക്കളും അവരുടെ കുടുംബവും പറന്നു പൊന്തും, അതല്ലെങ്കിൽ നേവിയുടെ കപ്പലിൽ കയറി കരവിടും..
ഉള്ളവന്മാർ എല്ലാം വന്നു പഠിച്ചു ലാസ്റ്റ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വരെ കൊടുത്തിട്ടും ഇവിടെ ഉള്ളവന്മാർക്ക് മനസിലാവുന്നില്ല 🤦♂️🤦♂️
രാഷ്ട്രീയക്കാരുടെ അനുമതിയോടുകൂടി മാത്രമേ എന്തെങ്കിലും സംഭവിക്കൂ എന്നു ചിന്തിക്കുന്ന മലയാളിയല്ലേ സൂപ്പർ.
Njankal koodeyundu
Sir. Ithra kshamayode ithra youtube channelinu samadhanamayi marupadi parayunna thangalude manasu❤. Paranjathu thanne paranjukondirikunna sir. Pakshe ethra paranjalum mansilakatha. Keralam😢
Sir, എത്ര നാളായി ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇതിനെ ഇനി എന്താ ചെയ്യുക. എന്തെങ്കിലും ചെയ്തേ പറ്റു. എല്ലാവരും ഒന്നിക്കു. രാഷ്ട്രീയക്കാരെ നിങ്ങൾ ഞങ്ങളുടെ ജീവന് യാതൊരു വിലയും തരുന്നില്ല.
njan oru civil engineer anu building worker ayalu parayunne correct anu god bless u kerala
God bless you... Alla.... good bye Kerala..
റസ്സൽ സർ. ❤️
ആലപ്പുഴക്കാർ😢
Bro നിസാരമായി കാണാലെ.... ഉടൻ വലതും ചെയ്യണം നമുക്ക്
Adv russel joy =god❤️
👌🌹🌹👌👍
എങ്ങനെയെങ്കിലും പ്രധാനമന്ത്രിയെ ഇത് ജനങ്ങൾ ബോധ്യപ്പെടുത്തണം അദ്ദേഹം നല്ല മനസാക്ഷിയുള്ള മനുഷ്യനാണ്
For protecting territory of kerala can we should entrust mullaperyar for for implementing urgent correctivemeasures
ALL PLZ SIGN THE PETITION 🙏🏻🙏🏻🥺🥺✅✅✅
#decommissionmullaperiyardam
#mullaperiyardamissue
#savemullaperiyardam
#savekerala
Rakashapedanegil keralam mothamayitu rakshapedanam nagalke mathramayi oru raksha venda njagal trichu ane🎉
Njangal Thodupuzhakkare ini kaanaan swargathekk ticket edukkendi varumo aavo ???😢😢
Thodupuzhakaat evde😢
എൻ്റെ പിൻതുണ 100% . റസൽജോയിക്ക്.❤ തുടർഭരണത്തിന് ഓട്ട് ചെയ്തതിൽ??😂
🔥......മുല്ലപ്പെരിയാർ ഡാം വിഷയം വിവാദമാക്കിയാൽ, തിരിച്ചടിക്കുമെന്ന് തമിഴ്നാട്ടിലെ സംഘടനകൾ....! മലയാളികൾ മിണ്ടരുത് എന്ന് താക്കീതു് .....🤫
No words comment...
Sir njnngal enthum cheyan ready ahnu..sir nte oppom njngalund ❤
Appo pinne flatukaloke 50kollam kazhiyimbo polikanam ennu parayunnathe
God come save Kerala
Ethinu oru thirumanavum ille....pottuna vare allarum wait cheyano? Vgm decommission cheyan nokkan ullathinu,atha kanikune...
എന്ത് പറ്റി എല്ലാര്ക്കും
All are requested to visit weaker places near the kulamavu dam site to conform the reality
Pls SIGN THE PETITION 🙏🏻🙏🏻🥺🥺🥺✅✅
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... നിങ്ങളെ പോലുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ കുറേ ജനങ്ങളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞേക്കാം..plss 😢#decommission mullaperiyar dam #savekerala😢
ഇവിടെ കമൻറ് ഇടുന്ന ബഹൂഭൂരിപക്ഷം ആളുകളും ഈ വിഡിയോ മുഴുവൻ കേൾക്കാതെ ആണ് കമൻറ് ഇടുന്നത്. ഇതെന്നല്ല സേവ് കേരള ബ്രിഗേഡിന്റെ മിക്ക വിഡിയോയുടെ കമൻറുകളും അങ്ങനെ ആണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
Sasthralokam baiju annan parayanath 500 varsham eniyum ee dam engane nilkkum ennaanu.
Hope the concerned parties realise the impending danger & its consequences
Govt's wise decision on decommissioning the Mullaperiyar dam beforehand will save keralam and millions of lives . 😮
As kseb,water authority,PWD, there should be government department for quarry, black soil for controlling. Only permission should given to them and personal or private minings should not allow....it is urgently needed
God save Kerala
People commenting here please watch CP ROY sir saying about mullaperiyar and his idea about the TUNNEL to save KERALA .
അറ്റകൈ പ്രയോഗം.. ജനങ്ങൾ ഒറ്റക്കെട്ടായി സംഘടിച്ച് കേരളാ ഹൈക്കോടതി മാർച്ചും സതംഭിപ്പിക്കൽ ചടങ്ങും നടത്തുക.. പൊതുജനത്തിന്റെ ന്യായമായ ആവശ്യങ്ങൾക്ക് ഹൈക്കോടതിയുംമെല്ലപോക്ക് നയം.. ഒരുമിച്ച് അറസ്റ്റ് വിരിച്ച് ജയീലിൽ പോയി അവിടെയും പ്രക്ഷോഭം ഉണ്ടാക്കണം..
👍
If the collapse is at night ,who can escape qui ckly
തീർച്ചയായും സപ്പോർട് ചെയ്യും sir
Simple
Support...
Thodupuzha 🙂
🙏🙏🙏
മുല്ലപെരിയാർ ഡാം തകരില്ല... ഡാം ഇനിയും നൂറു കൊല്ലം നിൽക്കും... Russel ജോയ് എന്തിനാണ് പുതിയ ഡാമിന് വേണ്ടി വാശി പിടിക്കുന്നത്... ശ്രീധരൻ സാർ പറയുന്നത് പോലെ പുതിയ tonnels വഴി തമിഴ്നാട്ടിലേക്കു കൂടുതൽ വെള്ളം നൽകി എപ്പോളും ഡാമിൽ 50 അടി വെള്ളം മാത്രം നിർത്തുക.. പുതിയ ഡാം പണിയാൻ 5 to 8 വർഷം എടുക്കും.. Tonnel പണിയാൻ 1 to 2 വർഷം എടുക്കുകയുള്ളു... ചിലവും വളരെ കുറച്ചു മതി...
Ente Ponne Sir pariharam undakk
👍🤲
Reduce water level first . Make movements for that
എല്ലാവരും ഒന്നിച്ച് ഒരേദിവസം ഇതുനു വേണ്ടി മാത്രം ഇറങ്ങണം
ഡാമിന് താഴെ താമസിക്കുന്ന മണൽ, ക്വാറി, ഫ്ലാറ്റ്, അവയവ, കൈക്കൂലി തുടങ്ങിയ മാഫിയകളാണ് ഏക ആശ്വാസം.
മുല്ലപ്പെരിയാർ സത്യാവസ്ഥ,കേരളമുടനീളം നടന്ന് കാമ്പയിൻ സംഘടിപ്പിച്ചു ജനങ്ങളിലെത്തിക്കണം മാധ്യമങ്ങളിലൂടെയല്ലാതെ,എങ്കിൽ കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി ജനം കൂടെയുണ്ടാവും❤❤❤❤
Reinforcement cheytha team il undarumna oru mundakkayam karen engineer undu, interview kanuka
ഞാൻ കട്ട സപ്പോർട്.. എവിടേക്ക് വരണം.. പറ സാർ
Sathyum aanuu
50,000 sign petitionil enthu kondu varunnilla. Sign cheyyan ariyathavarkku kanichu koduthu sahayikkuka🙏 Milano days enna channelil 7 days munpulla oru vedeoyude descriptionil link undu. A vedeo ellavarum avaravarude groupil send cheyyu🙏
മുല്ലൈപെരിയാർ ഡാം പൊട്ടട്ടേ.. നമുക്കെല്ലാവർക്കും ഒരുമിച്ചു നീന്താം.. എത്രയോ വർഷം കൊണ്ട് ഇക്കാരങ്ങൾ പറയുന്നു.. സുപ്രീം കോടതി പോലും അഴകൊഴമ്പൻ മട്ട്.. ഉത്തരവാദിത്തം ഒരു സർക്കാരിനു മില്ല.. രാഷ്ട്രീയക്കാർക്കു മില്ല.. താന്കൾ എന്തു പറഞ്ഞാലും നടപ്പാകില്ല
. ജനം പല തട്ടിലാണ്.. ഒരുകാര്യം പറ്റുമോ???.. സംഘടിച്ച് നിൽക്കാൻ വരുന്നവരെ ഒരുമിച്ച് നിർത്തി പ്രക്ഷോഭം നടത്താൻ??.. തമിഴ്നാടിനെ എതിർക്കാൻ പിണറായി സർക്കാരിന് കഴിയില്ല.. ഇനിയും വർഷങ്ങളോളം ഈ മുല്ലൈപെരിയാർ വിഷയം ഇങ്ങനെതന്നെയുണ്ടാകും.. ഒന്നുകിൽ കേരളം നശിക്കും.. അല്ലന്കിൽ വെറുതെയിങ്ങനെ ചിലച്ചുകൊണ്ടിരിക്കാം.. ⚠️
PM വയനാട് വന്നപ്പോൾ മാസ് പെറ്റിഷൻ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു 😢
Russal joy sir parajathu allam sariyayiii varunudu ... eppo 😢😢😢
കേരളത്തിൻ്റെ സുരക്ഷയ്ക്ക് ഇനിയൊരു പുതിയ dam പ്രായോഗികമല്ല എന്ന് അറിഞ്ഞിട്ടും, മൗനം പാലിക്കുകയാണ് എല്ലാവരും
👍💪💪💪👍
Other than that, there are various incidents of dam failures that caused colossal damages/ losses like Kaddam (1957), Panshet (1961), Khadakwasla (1961), Chikkhole (1962), Nanak Sagar (1967), Kodaganar Dam(1977), Machchu Dam, Pratappura Dam (2005) and Tiware Dam (2019).
Mm
What we do
🙏🙏🙏🙏🙏🙏🙏🙏🙏
മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂകമ്പത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശത്താണ്, സോൺ-III എന്ന് തരംതിരിക്കുന്നു. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രതയുള്ള ഭൂചലനത്തെ അഭിമുഖീകരിക്കാൻ കഴിയുന്ന മിതമായ നാശനഷ്ട സാധ്യതയുള്ള മേഖലയായി സോണിനെ തരംതിരിച്ചിരിക്കുന്നു. പ്രദേശം കൂടുതൽ ഭൂകമ്പ സാധ്യതയുള്ളതായി മാറിയെന്നാണ് റിപ്പോർട്ട്.
കല്ലും നമ്മള്‍ തമിഴ്നാട്ടിൽനിന്ന് വാങ്ങാന്‍ തുടങ്ങിയത് സാറിതുവരെ അറിഞ്ഞില്ലാരുന്നോ?
എന്തുകൊണ്ട് ഇതിനൊരു solution കാണുന്നില്ല. വെള്ളം കുറയ്ക്കാനുള്ള മാർഗ്ഗമില്ലെ.
Sir paranajath seriyanu janangal viddikalanenna politicians nte Vicharam