ചരിത്രം ഞങ്ങളിലൂടെ..............😍😍😍// CHARITHRAM NJANGALILOODE.......

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 259

  • @australiantravelncooking9109
    @australiantravelncooking9109 5 лет назад +110

    അജു ചേട്ടൻ ഫാൻസ്‌ ആരൊക്കെയുണ്ട് ഇവിടെ ...❤❤❤

    • @geethutachuthan1979
      @geethutachuthan1979 5 лет назад +6

      അജു ചേട്ടൻ മാത്രല്ല സരിതേച്ചിയെയും ജഗ്ഗുനെയും ഇഷ്ടാണ്... 🤗🤗🤗

    • @australiantravelncooking9109
      @australiantravelncooking9109 5 лет назад +1

      @@geethutachuthan1979❤❤❤

  • @anshaddhaf5528
    @anshaddhaf5528 5 лет назад +19

    ആ അപ്പുപ്പൻ ആര് ദേവദൂതൻ ആയിരിക്കണം അറിയാത്ത അപ്പൂപ്പന് ഇരിക്കട്ടെ ലൈക്

  • @rajeshnr4775
    @rajeshnr4775 5 лет назад +10

    അൽപ സമയം ആ പാവം അച്ഛനെ സംശയിച്ചു... അമ്മ മനസ്സിൽ അൽപം വേദന സമ്മാനിച്ചു ഒപ്പം ആ അമ്മയെ വിവാഹം കഴിച്ച അച്ഛന് നല്ല നമസ്കാരം

  • @priyamc3288
    @priyamc3288 5 лет назад +14

    വളരെ ഹൃദയ സ്പർശിയായി തോന്നി. ഇപ്പോ എല്ലാ സുഖവും കിട്ടിയില്ലേ ആ അമ്മ നെ നന്നായി നോക്കാണം ട്ടോ പുണ്യം കിട്ടും

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад +1

      തീർച്ചയായും.......... 😀😀😀👍👍👍👍👍

  • @binuernakulam1648
    @binuernakulam1648 5 лет назад +27

    പ്രിയപ്പെട്ടവരേ നമസ്കാരം എജ്ജാതി ഫീൽ 😍😍😍😍

  • @resmiaryanani
    @resmiaryanani 4 года назад +11

    അമ്മയില്ലാത്ത കുട്ടിക്കാലം ഒരു നരകം ആണ്.. ആർക്കും അതുണ്ടാവരുത്

  • @dominicchacko6416
    @dominicchacko6416 4 года назад +2

    ക്ടാവിനെ കാണാതെ തിരിച്ചുപോയിട്ടു ഓടിക്കിതച്ചു വരുന്ന വരവ് ഓർത്ത് ചിരിക്കാത്തവരുണ്ടാവില്ല.... ചുമ്മാതല്ല സരിതയുടെ തമാശകൾ കൊണ്ട് കാണുന്ന വർക്കൊക്കെ ചിരിക്കാനുള്ള വകകിട്ടുന്നത്......

  • @ummerfaruk1755
    @ummerfaruk1755 5 лет назад +5

    സരിതയുടെ കഥ അടിപൊളി അമ്മയുടെ സ്റ്റോറി കണ്ണ് നനയിച്ചു ട്ടോ, നല്ല മഴ മരങ്ങൾ super, ചേട്ടന് എന്ത് കണ്ടാലും കണ്ട്രോൾ പോവും സൂപ്പർ

  • @bini_bharathan
    @bini_bharathan 5 лет назад +10

    എന്നാലും ഇത്ര നല്ല ചുന്ദരി സരിതക്കുട്ടിയെ കാണാൻ അച്ഛൻ മറന്നു പോയല്ലോ ☹️☹️

  • @sajaykumar1345
    @sajaykumar1345 5 лет назад +14

    അമ്മയുടെ കോലം കണ്ടതുപോലാണ് മോളുടെ പറച്ചിൽ😄

  • @rasheedkassim1441
    @rasheedkassim1441 5 лет назад +5

    ചിരിക്കാനും , ചിന്തിക്കാനും , ഓർമ്മകൾ അയവിറക്കാനും ഉതകുന്ന നിങ്ങളുടെ ചരിത്രം ( അല്ല ; സരിതയുടെ ചരിത്രാവതരണം) പെരുത്ത് ഇഷ്ടായി .... നർമ്മത്തിൽ പൊതിഞ്ഞ ഇത്തരം ജീവിതാനുഭവങ്ങൾ സമകാലികരുടെ ഓർമ്മകളിൽ എന്നുമുണ്ടാവും. പുതുതലമുറ അറിയാത്ത , അവർക്ക് പരിചയമില്ലാത്ത, പറഞ്ഞുകൊടുത്താലും ഉൾക്കൊള്ളാൻ പറ്റാത്ത ജീവിതസാഹചര്യങ്ങളിലൂടെയാണ് പഴയതലമുറകൾ കഴിഞ്ഞു പോയതെന്ന യാഥാർത്ഥ്യം അവർക്ക് മനസ്സിലാക്കാൻ നിങ്ങളുടെ അവതരണത്തിലൂടെ കഴിഞ്ഞു.

  • @Sk1122e
    @Sk1122e 5 лет назад +25

    അങ്ങനെ സരിതയുടെ അമ്മയും അച്ഛനും വിവാഹിതരായി ആശ്വാസമായി സരിത ചേച്ചി പിറക്കാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു😀

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад +4

      😳😳😳 സരിതച്ചേച്ചി പിറന്നു....... അപ്പോൾ video മൊത്തം കണ്ടില്ലാ ലെ ???? 😔😔😔😔

    • @rasheedkassim1441
      @rasheedkassim1441 5 лет назад

      @@ajuslearningclass9069 😅😅😁😁

    • @shinycharles3808
      @shinycharles3808 5 лет назад

      Haha

  • @bini_bharathan
    @bini_bharathan 5 лет назад +10

    ഇന്ന് സരിതെടെ അവതരണം അടിപൊളി... ഇൻട്രോ കലക്കി 😍😍😍
    Amma... പാവം
    എന്നാലും ആ അപ്പൂപ്പൻ ആരായിരിക്കും??

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад +2

      അത് ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ........ 😀

    • @ajinikaran
      @ajinikaran 4 года назад

      അച്ഛൻ പറഞ്ഞു.. ഞാനേ കണ്ടിട്ടുള്ളൂ.. ഞാൻ മാത്രേ കണ്ടിട്ടുള്ളൂ

  • @nikithasabu5994
    @nikithasabu5994 5 лет назад +20

    ഇന്നത്തെ ഹായ് സരിതക്ക്
    സരിതയുടെ അച്ഛന് 🙏😁അമ്മക്ക്♥️😘
    അമ്മയുടെ ജീവിതം കേട്ടപ്പോൾ കരഞ്ഞു പോയി.
    സരിതയുടെ അച്ഛനെയും അമ്മയെയും ഒരിക്കൽ കാണിക്കാമോ?

  • @Sabnadrupath12
    @Sabnadrupath12 5 лет назад +2

    കോഴിക്കോട് ഇരുന്നു നമ്മുടെ തൃശൂർ ഭാഷ കേൾക്കുമ്പോ ശെരിക്കും ഭയങ്കര സന്തോഷം. വീട്ടിൽ എത്തിയ പോലെ തോന്നും... 💕😍

  • @zainzain9580
    @zainzain9580 5 лет назад +9

    കേട് സമയം പോയതറിഞ്ഞില്ല കുറച്ചുകൂടി പറയാമായിരുന്നു. എന്തായാലും ഗോഡ്‌ ബ്ലെസ് യു

  • @mallumanga1
    @mallumanga1 5 лет назад +2

    That achachan is none other than baba , sai baba . There are lot of instances where baba comes in his form to help people in need, Your mom is indeed very blessed.

  • @induroshna8272
    @induroshna8272 5 лет назад +6

    ചേച്ചി...അമ്മേടേം അച്ഛന്റെ യും ഒരു ഫോട്ടോ കാണിക്കുമോ?

  • @omanakuttan1129
    @omanakuttan1129 5 лет назад +2

    സരിതയുടെ ചരിത്രം പറച്ചിൽ ഒരു മൂവി കാണുന്ന പോലെ ആസ്വദിച്ചു. ശരിക്കും പറഞ്ഞാൽ കഥ പറയാൻ ഒരു കഴിവ് തന്നെ വേണം. അമ്മയുടെ കാര്യം പറഞ്ഞപ്പോൾ കേൾക്കുന്നവർക്കും വിഷമം തോന്നും. എന്തായാലും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തോട് ചേർന്ന് കഴിഞ്ഞു. നന്മകൾ നേരുന്നു. അതുപോലെ സരിതയുടെ കുടുംബത്തെയും ഏല്ലാവർക്കും പരിചയപെടുത്തണം.

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад

      തീർച്ചയായും.......... 👍👍👍☺️☺️☺️☺️☺️

  • @hymamanoj2985
    @hymamanoj2985 5 лет назад +18

    വളരെ അധികം മനസ്സിൽ തട്ടിയ എപ്പിസോഡ്.. congrats....

  • @naveenrajpp4231
    @naveenrajpp4231 5 лет назад +2

    ഹായ് ചേച്ചി എന്താ learning class 7th ലെ basic science 2chapter 2part ഇടാത്തത് അതിനായി വെയിറ്റ് ചെയ്യുന്നു ആ ചാനലിൽ മറുപടി ഇല്ലായിട്ടാണ് ഇതിൽ ഇടുന്നത് sorry എല്ലാ ചാപ്റ്ററും ഇടണേ please

  • @najmudheen4290
    @najmudheen4290 5 лет назад +5

    രസായിട്ടുണ്, തമാശയും, ഫീലും ഒക്കെക്കൂടെ ഒരു ജഗപൊക, ഹ ഹ ഹാ

  • @muscatriders5041
    @muscatriders5041 5 лет назад +2

    Kadha nalla feel cheyyichu. Sarithechiyude achan agrahicha pole aankutty undaayillenkilum,
    Orankuttiyude cheriya manasurappoke sarithechikku undennu samsarathilninnum thonnunnu. Super storry.
    Njanum 1982 il aanu janichathu. November 25.
    Kadha kelkkan undaya kaththirippu nashtam aayilla. Super.

  • @tintutintu6452
    @tintutintu6452 5 лет назад +4

    ചേച്ചി സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്

  • @anamikaabhinav1244
    @anamikaabhinav1244 5 лет назад +6

    അങ്ങനെ യാണ് ല്ലേ, സരിത ക്കു ഇത്രേം കളർ കിട്ടിയത്

  • @salimuseph3475
    @salimuseph3475 5 лет назад +7

    Sarita fans aarokke

  • @shabnahakim6189
    @shabnahakim6189 5 лет назад +2

    Iniyum venam ith polathe charithrangal. Ante vishamangal ok maarunna oru marunn poleyaayan Anik ee vedio. Orupad sangadangalk oru valiya relife. Anik kunjungal aayitilla mrg kazhinjit kore aayi. Ithoke kaanumbol oru pratheka santhosham.

  • @johnleela95
    @johnleela95 5 лет назад +1

    Ningalude charithrangalokke kelkaan othiri ishtamanu ketto....ente veedu Mannamangalathanu..ippol Texasil thamasikkunnu..Nammude naadine kurichu kelkumbol othiri santhosham thonnunnu.... Aju pazhaya karyangal parayumbol ente cheruppa kaalam orthupokunnu...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      Mannamangalathu എവിടെ ആയിരുന്നു വീട്? അവിടെ ചെറുപ്പത്തിലൊക്കെ കുറെ സൈക്കിൾ ചവിട്ടി നടന്നിട്ടുള്ളതാണ്.

  • @burjilburjils1917
    @burjilburjils1917 5 лет назад +5

    അജു എട്ടാ സരിത ചേച്ചിയുടെ വീട് കാണിക്കു പ്ലീസ്.....

  • @sootalks
    @sootalks 5 лет назад +3

    Best of the charithram episodes so far👍🏻. Pala situationsilum kannu niranjupoy. Chechyekond inim charithram parayippikanam chetta☺️

  • @harismon008
    @harismon008 5 лет назад +3

    കഴിഞ്ഞ ലക്കം വരെ 'ചരിത്രം എന്നിലൂടെ' ആയിരുന്നു. (അജു ചേട്ടൻ only) ഈ ലക്കം മുതഖ്‌ൽ ചേച്ചിയുടെ ചരിത്രം കൂടി ചേർന്നപ്പോൾ 'ചരിത്രം ഞങ്ങളിലൂടെ' ആയി

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад +1

      പറഞ്ഞ പോലെ....... 🤔🤔🤔 ശരിയാണല്ലോ..... 😃😃😃

  • @mohammedshihab9225
    @mohammedshihab9225 5 лет назад +3

    നമസ്കാരം അജുവേട്ടാ... സരിതേച്ചിടെ അച്ഛന്റെയും അമ്മയുടെയും കല്യാണ ഫോട്ടോ ഈ വീഡിയോയിൽ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു... ഇനി ഓരോരുത്തരെയും കുറിച്ച് പറയുമ്പോൾ അവരുടെ ഫോട്ടോ കൂടി ഉണ്ടെങ്കിൽ അതും കൂടി കാണിക്കുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ സന്തോഷം ആവും... (ഷിഹാബ് പാവറട്ടി, ഖത്തർ)

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад

      Kalyana photo illa...... 😔😔😔

    • @mohammedshihab9225
      @mohammedshihab9225 5 лет назад

      @@ajuslearningclass9069 എല്ലാവർക്കും ആരോഗ്യവും ദീര്ഗായുസും ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു (ഷിഹാബ് പാവറട്ടി, Qatar)

  • @sheelasomarajan8420
    @sheelasomarajan8420 5 лет назад +7

    വിഷമം വന്നു പിന്നെ ചിരിച്ചു ചിരിച്ചു പിന്നെ വിഷമം
    Ok

  • @StorytellingCouple
    @StorytellingCouple 5 лет назад +5

    ഈ ചരിത്രം എന്നും ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം. പിന്നെ എന്താ ഇന്ന് ഒരു starting trouble.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +1

      പ്ലാനിങ് ഒന്നും ഇല്ലല്ലോ അത് കൊണ്ടാണ് 😍😍😍

  • @sajeevanyony1192
    @sajeevanyony1192 4 года назад +1

    ഞാൻ നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണണം എനിക്ക്.. നിങ്ങൾ സൂപ്പർ ചേട്ടാ...

  • @sushamaskitchen8358
    @sushamaskitchen8358 5 лет назад +2

    Aju.... Chirichu chirichu chavarayito thudakam athi gambeeram saridakutide katha ketapo vallatha sankadavum thonnienthayalum ama nalla niramulla karananu saridakuti ithraku sundari ayathuto aju

  • @munshikmm1560
    @munshikmm1560 5 лет назад +4

    ഇത് ഒരു സീരിയൽ ചാനൽ ആണോ

  • @shojapradeep6342
    @shojapradeep6342 5 лет назад +12

    Ethrayum paranja sthithik achanteyum ammedeyum oru pic kaanikkamaayirunnu.

  • @myvlogsbykrishnakumar3044
    @myvlogsbykrishnakumar3044 4 года назад +1

    Happy birthday 😆

  • @hajaraali903
    @hajaraali903 5 лет назад +1

    Nalla sathyasanthamaya avatharanam. Ammakkum oru nalla kaalam vannallo👍

  • @ameenahammed2137
    @ameenahammed2137 4 года назад

    ഞാൻ video കാണുമ്പോൾ ആതിയം നോക്കുവ സരിത ചേച്ചിയുടെ നാവാണ് നാവിൽ രണ്ടു പുളിക്കൾ

  • @ameerinu
    @ameerinu 5 лет назад +5

    അനുഭവം പഴയ ഓര്‍മ്മകള്‍ നന്നായിട്ടുണ്ട് ,മനസ്സ് കൊണ്ട് സ്നേഹം കൂടുതല്‍ ഉള്ള ഒരു അച്ഛന്‍ ആണ് ,,1980 കള്‍ നമ്മുടെ നാടിന്റെ സുവര്‍ണ കാലഘട്ടം ..

  • @ajithrajeshkumar8704
    @ajithrajeshkumar8704 5 лет назад +2

    first comment first time aayatha. sarithechiyude charithram thudakkam kollam.

  • @prathapsfoodtv6643
    @prathapsfoodtv6643 5 лет назад +3

    അടിപൊളി

  • @meghavignesh2324
    @meghavignesh2324 5 лет назад +1

    Saritha chechiye othiri othiri othiri ishtam....

  • @vinuvk1152
    @vinuvk1152 5 лет назад +5

    സ്വർണം വാങ്ങിയ ശേഷം കുട്ടിയെ ജുവല്ലറി വച്ചു മറന്നു കാറിൽ കയറിപ്പോയ ഒരു ടിം ഉണ്ടായിരുന്നു

  • @dhanyaamaldev741
    @dhanyaamaldev741 4 года назад +1

    sarithechi ammede kadhaparanjappo bhayakkara vishamam thonni.but ajuchettnte kanirukadappol chirichu poyi

  • @sunithaarun2602
    @sunithaarun2602 5 лет назад +1

    Weekil minimum 2 thavana venam charithram njangaliludee..athrak eshta..

  • @MyChannel-wh4vl
    @MyChannel-wh4vl 5 лет назад +8

    *ബെസ്റ്റ് couple ലൗ യു ബോത്*
    👇👍❣️❣️❣️❣️❣️❣️❣️❣️❣️

  • @greeshmas8223
    @greeshmas8223 5 лет назад +2

    Thanks ettaaa.. God bless you

  • @elikuttyjohn6798
    @elikuttyjohn6798 4 года назад

    Saritha veettile karyangal sathyasandamai etra adikam parayanamennilla

  • @accountsoffice5150
    @accountsoffice5150 4 года назад

    Saritha....aju....am new one to your video ..very much liked.......am mom to a differently abled child could you take a video about differently abled ....as a part of your socially commitment

  • @shalinisathian634
    @shalinisathian634 4 года назад +1

    Sarithe. Iganathe achanmar undu. Ivide oral barya prasavichu ennu paraju. Kutty ethaa chodichapo parayaa athu chodikkan marannu ennu. Baarya naattilum barthaavu gulfilum annutto

  • @snehalathanair1562
    @snehalathanair1562 5 лет назад +2

    Cute couple......cute story

  • @naijusalam
    @naijusalam 4 года назад +1

    Saritha Sis 'ന്റെ അച്ഛന്റെ കല്യാണം കഴിഞ്ഞ് കൃത്യം 10 ദിവസം ആയപ്പോ ഞാൻ ജനിച്ചു( feb 18).. 😃😃

  • @farzeenfarzeen775
    @farzeenfarzeen775 5 лет назад +1

    Ini thirayanda aa appupane sarithayude vedum kinarum ayal vedum allam koodi oru vedio cheyyu rasheed ponnani

  • @harirohitnair4016
    @harirohitnair4016 4 года назад

    Dear brother and sister. It was awesome👏✊👍 videos🎥. Saw the series. Really it was heartbreaking events.

  • @sreejithkuttan7805
    @sreejithkuttan7805 5 лет назад +3

    Paavam amma

  • @louie4437
    @louie4437 5 лет назад +4

    Nattuchakku chirichu chirichu chathu ente ajuetta😂

  • @sathidevi6156
    @sathidevi6156 2 года назад

    Aju varthamanam parayan vendi achan thamasha parayukayavum alle

  • @indiracn3131
    @indiracn3131 5 лет назад +2

    Randu. Perum super 👌 👍🌹

  • @siddiqsiddi2716
    @siddiqsiddi2716 5 лет назад +3

    Saridha chechi inn adi poli anallu 👌👌👌👌

  • @HarishKumar-qn2zx
    @HarishKumar-qn2zx 3 года назад

    Supper

  • @hashimabo2223
    @hashimabo2223 5 лет назад +2

    👏👏👏👏😀😀😀😀adipoli 2 perum polichutto👌👌👍👍💐💐🌺🌺💐🌺💐🌺💐🌺

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад +1

      Thank you very much dear Hashim........ 😍😍😘😘😘

    • @hashimabo2223
      @hashimabo2223 5 лет назад

      @@ajuslearningclass9069 😍😍😍👍

    • @hashimabo2223
      @hashimabo2223 5 лет назад +1

      @@ajuslearningclass9069 sarida chechide chanal sub cheydhatund oru videyo kandu onnum manasilavunnilla😛😛😉😉thala pugayunnu😀😀

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад

      @@hashimabo2223 😂😂😂🤣🤣🤣🤣 ആരാ പറഞ്ഞത് ആവശ്യമില്ലാത്ത പണിക്കു പോകാൻ !!????

    • @hashimabo2223
      @hashimabo2223 5 лет назад

      @@ajuslearningclass9069 😛😀Nthaale 🤔egane ithoke padipikunnu egane ithoke padikunnu kuttigal njan 10 vare padichattollu😉😉athinte pugachilaavum ente thala vere onnumalla😀😀

  • @studiosunnysilks1135
    @studiosunnysilks1135 5 лет назад +3

    ഞാൻ ശ്യം,
    രണ്ട് ചെറിയ സിനിമകൾ ചെയ്തിട്ടുണ്ട്
    അജു ചേട്ടൻ സിനിമ സ്ക്രിപ്റ്റ് എല്ലാം എഴുതി വച്ചിട്ടുണ്ടെന്ന് കേട്ടു,
    എനിക്ക് പറയാനുള്ളത് ഇങ്ങനെ ഓർമ്മകൾ ഉള്ളവർ, അത് തുറന്ന് പറയുന്നവർ
    ഉറപ്പാണ് ചേട്ടാ നിങ്ങളുടെ സ്ക്രിപ്റ്റ് ഏത് 'ന്യൂ ജൻ' സിനിമകളേക്കാളും ഉറപ്പുള്ളതാകും ..
    കാരണം 'ന്യൂ ജൻ' തേടുന്നത് പഴയ കാര്യങ്ങളാണ് അവർക്ക് അതൊന്നും ഓർമ്മ കാണില്ല ...
    ആശംസകൾ.... നമ്മൾ ഒരിക്കൽ കാണും ....
    ചേട്ടാ ആദ്യ അംഗീകാരം കിട്ടുമ്പോൾ എന്നോട് ഒരു ലെജൻഡ് പറഞ്ഞിരുന്നു (സിബി മലയിൽ)
    'നീ ഇതുപോലെ തന്നെ ആയിരിക്കണം എന്നും'
    അതുപോലെ തന്നെ ആവണം നിങ്ങളും .... നഷ്ടപെടരുത് നിങ്ങൾക്ക് നിങ്ങളെ ....
    മറക്കരുത്, വീണ്ടും ഓർക്കാൻ പ്രയാസപ്പെടുന്നവരുടെ കാലമാണ് ....
    കണ്ണ് പെട്ടെന്ന് നിറയുന്ന ആളാണ് ഞാൻ ... ചേച്ചീ അമ്മയെ കുറിച്ച്
    പറഞ്ഞപോൾ ... നന്ദി ...

  • @anittatheress4830
    @anittatheress4830 5 лет назад +2

    hai saritha njan sarithayyde class mate ayyirinu ente Veedu kannamkulgara anu st.joseph girls anu padichirunnathu blog super anu wish you all the best

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад

      Chancy............ 🤔🤔🤔🤔
      നല്ല ചുരുളൻ മുടി ആയിട്ടുള്ള കുട്ടി ആണോ ??? കണ്ണംകുളങ്ങര പള്ളീടെ ഭാഗത്തായിട്ടാണോ വീട് ???
      😀😀

    • @anittatheress4830
      @anittatheress4830 4 года назад

      Sorry.. ഞാൻ ഇപ്പോൾ ആണ് റിപ്ലൈ കമെന്റ് കണ്ടത്. ഞാൻ ഇപ്പോൾ സൗദിയിൽ ആണ്. സരിത ഉദ്ദേശിച്ച ആൾ ഞാൻ തന്നെ ആണ്. നിങ്ങളുടെ എല്ലാം വിഡിയോസും കാണാറുണ്ട്. പെറ്റുമെങ്കിൽ മൊബൈൽ നമ്പർ തരാമോ.

  • @greeshmas8223
    @greeshmas8223 5 лет назад +2

    chechi..eniyum poratte kadhakal.👍👍👍

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад

      തീർച്ചയായും...... 👍👍👍👍☺️☺️☺️☺️

  • @sirajka387
    @sirajka387 5 лет назад +3

    Video aramanikkurakki idane inimuthal🙏please
    Samayam ponath ariyunnilla😊very very very interesting......

  • @appukuttanriyadh2935
    @appukuttanriyadh2935 4 года назад

    നല്ല സംഭാഷണം

  • @unnivgokuldas8708
    @unnivgokuldas8708 5 лет назад +2

    Adipoli

  • @georgepvarughese6188
    @georgepvarughese6188 5 лет назад +2

    അടിപൊളി......

  • @sushamaskitchen8358
    @sushamaskitchen8358 5 лет назад +2

    Randaludeyum katha adipoliyanuto❤❤❤

  • @simplypets882
    @simplypets882 5 лет назад +3

    parayadi😁😍

  • @hemanthkrishnaa
    @hemanthkrishnaa 4 года назад

    നിങ്ങളുടെ മകൻ്റെ വയസ് എത്ര

  • @Techy809
    @Techy809 4 года назад

    ✌️👍👍👍👍👍

  • @simmyfranco5525
    @simmyfranco5525 5 лет назад +2

    Nice

  • @yadhurajvp3064
    @yadhurajvp3064 5 лет назад +2

    വേഗം തീർന്നു. സമയം കൂടുതൽ വേണം.😍😍

  • @easyrecipessoflavour
    @easyrecipessoflavour 5 лет назад +1

    Katha kettirunnu😊...

  • @wayofmelvin368
    @wayofmelvin368 5 лет назад +1

    👍👍

  • @ss-fp7vz
    @ss-fp7vz 5 лет назад +2

    അജുവേട്ടനെകാളും story telling skill ഉണ്ട് സരിതക്കു. നല്ല അവതരണം. Ajuettanum മോശം അല്ല കേട്ടോ. എന്നാലും ഒരു 5 മാർക്ക്‌ കൂടുതൽ സരിതക്കു കൊടുക്കുന്നു

  • @newentry3674
    @newentry3674 5 лет назад +1

    Ela vediosum supper ane☺

  • @emjay1044
    @emjay1044 5 лет назад +1

    Interesting stuff

  • @shihabtharengal6217
    @shihabtharengal6217 5 лет назад +2

    അച്ഛനും അമ്മയും എവിടെ ഫോട്ടോ
    ഞങ്ങക്കും കാണണം ഞങ്ങളുടെ അച്ചാച്ചനെ

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад +1

      അച്ചാച്ചൻ !!????...... 😂😂🤣🤣🤣🤣🤣🤣

    • @shihabtharengal6217
      @shihabtharengal6217 5 лет назад

      @@ajuslearningclass9069 എന്താ ചെയ്യും വീഡിയോ കണ്ട് കണ്ട് ഇങ്ങള് രണ്ടാളും ഞങ്ങളെ ഫാമിലി memberപോലെ ആയി തോന്നാൻ തുടങ്ങി

  • @abhilashtv8163
    @abhilashtv8163 5 лет назад +1

    Namukku randu kuppi chora kettam
    Ammamma Mass

  • @muhammadsidhiques5391
    @muhammadsidhiques5391 5 лет назад +2

    Katta fan

  • @gafoorpa8460
    @gafoorpa8460 5 лет назад +3

    Randhupearum superan

  • @shaukathputhan4752
    @shaukathputhan4752 5 лет назад +1

    😃💖💖💖💖
    സരിതാ ച്ചിടെ ചരിത്രം ഉഷാറാ,
    AJu എട ഇടക് ഇടക് ഏട്ടൻ അഭിപ്രായം പറയണ്ടാ മിണ്ടാതിരി
    അന്ത്യമാ ഇട് അലെ കേൾക്കുനത്
    ഇനി മിണ്ടരുത് - ( ചുവപ് രഹോ )
    സരിതച്ചി പറയട്ടെ🤔🤔💖💖

  • @bijukumarc
    @bijukumarc 5 лет назад +1

    Aju & Family
    Excellent Job..Keep Doing..👍👍👍...may be you can upload FIL and MIL Images

  • @ayuaditi
    @ayuaditi 5 лет назад +2

    Bayamgaram helicopter 🤭🤭🤭ammaede chiri kand ..chiricchu vayarvedhanicchu😆😆😆😆

  • @farzeenfarzeen775
    @farzeenfarzeen775 5 лет назад +1

    Aa appupan anty vedinty aduthu lotry kachavadam nadathunnundu

  • @sreejithkuttan7805
    @sreejithkuttan7805 5 лет назад +2

    Sharikkum cheruthaayitu kannuniranju

  • @subairmohamed1781
    @subairmohamed1781 4 года назад

    അച്ഛൻ കണ്ടത് തിലകനെ ആവുമോ

  • @Merlin-mm3rh
    @Merlin-mm3rh 5 лет назад +3

    അജുവും സരിതയും സംസാരം കൊള്ളാം

  • @shajumonvennur4919
    @shajumonvennur4919 5 лет назад +2

    Evide bakki evide

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад +1

      ബാക്കി അടുത്ത ആഴ്ച....... 😃😃👍👍

  • @balusankaran5274
    @balusankaran5274 4 года назад +6

    നിങൾ കാരണം ഇൗ കാണുന്ന എല്ലാവരും ചെറുപ്പ കാലം ഓർക്കുന്നുണ്ടാകും...

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 5 лет назад +2

    Nalla kadakal kurach nerattekk pazhyakalam orma vann

  • @akhiljith6959
    @akhiljith6959 4 года назад +1

    Enta sarithaa miss u preethy sunil ollur

  • @sinilpowal7092
    @sinilpowal7092 5 лет назад +3

    Hai..

  • @thanseehahussain7057
    @thanseehahussain7057 5 лет назад +2

    Ammayudeyum Achanteyum photo pls

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад

      Ok...... നാളെ തന്നെ കമ്മ്യൂണിറ്റിയിൽ post ചെയ്യാം..... 👍👍👍

  • @induroshna8272
    @induroshna8272 5 лет назад +1

    ഹായ് സരിത ചേച്ചി എന്റെ അച്ഛന്റെ യും അമ്മേടേം വെഡ്ഡിംഗ് ആനിവേഴ്സറിയും ഫെബ്രുവരി 8ന് തന്നെ യാ😍