Munnar le plant hunting/Dalia/dianthus/Chemanthi etc

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 228

  • @agnesirenevincentk7727
    @agnesirenevincentk7727 3 года назад +28

    ഈ cuttings ഒക്കെ പിടിക്കുമോ? ഞാൻ വേരോടെ കൊണ്ട് വന്നു വയനാട്ടിൽ വച്ചിട്ട് പോലും പിടിച്ചില്ല 😔

  • @lakes7377
    @lakes7377 2 года назад +5

    Sorry to say, ee flower ഉണ്ടായി നിൽക്കുന്ന ചെടികൾ പ്രത്യേകിച്ച് ഡാലിയ & ജമന്തി ഒക്കെ കോണ്ടുവന്നലും ആ പൂക്കൾ പോകുമ്പോഴേക്കും കരിഞ്ഞു പോകും, അവിടെ തന്നെ നിന്നിരുന്നെങ്കിൽ പൂവ് എങ്കിലും കാണാമായിരുന്നു. പകരം ചെറിയ തണ്ടുകളും തൈകളും ഒക്കെ പരിക്കമയിരുന്നൂ

  • @colourpencil8312
    @colourpencil8312 3 года назад +8

    Njan kazhinja ദിവസം പോയിരുന്നു...എനിക്കും ഇതേ plants ഒക്കെ കിട്ടിയിട്ടുണ്ട്...Roots ഉള്ളതൊക്കെ പിടിച്ചിട്ടുണ്ട്...

  • @funwithme3936
    @funwithme3936 3 года назад +11

    Ithuvare kandathil vachu ettovum nalla flowers and plant hunting superb.. 👏👏

  • @nuhmanmalappuram8077
    @nuhmanmalappuram8077 Год назад +1

    മാഷാ അള്ളാഹ് കണ്ടിട്ട് കൊതിയാകുന്നു ❤❤❤❤

  • @dreamsofsandg5371
    @dreamsofsandg5371 3 года назад +1

    Super ഒരു പാട് ചെടികൾ കിട്ടിയല്ലോ💚

  • @fathimathulhiba1831
    @fathimathulhiba1831 3 года назад +1

    01:42 il ulla strawflower njn anweshikkunna oru poov aan , 4 &half yrs mumb njn ooty il nn korch vangiyirunnu , ippozhum ath keduvarathe oru plastic pole irikkunnund ,but korchollu ippol

  • @fidhafathimam.rmuhammedray2250
    @fidhafathimam.rmuhammedray2250 3 года назад +1

    Njan munnar ninnum kure chedikal kond vannu kureyokke pidichu

  • @bloomingaura7113
    @bloomingaura7113 3 года назад +2

    Daliyayude ok stem kondoyitt karyalya kizhang kittanam

  • @sinisivaji5680
    @sinisivaji5680 2 года назад

    Chechy super flowers

  • @chinnusworld5941
    @chinnusworld5941 3 года назад +2

    Super video. Ithusee eniyum plant hunting cheyyane.. Eniku plant hunting kandirikkan bayangara ishta

  • @beenanp800
    @beenanp800 3 года назад +9

    Most of these plants will grow in cold climates only.

  • @swapnasapien.7347
    @swapnasapien.7347 3 года назад +3

    Ingane kadadakki chedikal edukkunnathu kandittu ento vishamam thonnunnu..onno..nando..stems edukkuka..aa vazhiyorathu bhangiyayi naturally beautiful aayi nilkkuvalle..munnarile climatil athu nannayi nilkkum...thaze nattil athu nannayi varilla

  • @amritha851
    @amritha851 3 года назад +1

    Rose dot ulla chedi polka dots anu ath ivde oru nursery ninn 40 rupayk anu oru cheriya Thai vediche athile poya mathiyarunnu veruthe paisa koduthu

  • @shineworldplants
    @shineworldplants 2 года назад

    Printe ulla chediyude name polka dot Ane. Athinde white pink red colours ende kayil sale ne unde.

  • @reeshmad1155
    @reeshmad1155 3 года назад +2

    Climate aanu plants grow cheiyanulla karyam, allow them to grow there

  • @gayathrir8781
    @gayathrir8781 2 года назад

    Beautiful munnar eth part ann

  • @nithinrnair13
    @nithinrnair13 3 года назад +2

    Kure Valli cut cheythond poyal pidichkitumo...chumma

  • @peacegardenvlogs3917
    @peacegardenvlogs3917 3 года назад +4

    എല്ലാം നല്ല ഹെൽത്തി യായുള്ള
    ചെടികൾ ഒരുപാട് ഇഷ്ടം ആയി

  • @sumisuresh5217
    @sumisuresh5217 2 года назад

    Chechi ooty poov kittiya place evideya munnaril.please onnu parayamooo

  • @funwithme3936
    @funwithme3936 3 года назад +3

    Jamanthi kure colurs kittiyalo super!!😍😍

  • @anniereena6434
    @anniereena6434 Год назад

    Wow

  • @jamshiyajamshi3482
    @jamshiyajamshi3482 3 года назад +2

    Superrr.....

  • @then_0
    @then_0 3 года назад +1

    super....skip cheyyathe kandu...

  • @girijasukumaran5985
    @girijasukumaran5985 3 года назад +1

    Hmm.. ഒരുപാട് ഇഷ്ടമായി ട്ടോ. നമ്മൾ ഒരു പ്ലാന്റ് നഴ്സറി യിൽ പോയാൽ പോലും ഇത്രയും ഭഗിയുള്ള പൂക്കൾ ഉണ്ടാകുന്ന പ്ലാന്റ് ലഭിക്കില്ല്യ. ഉണ്ടെങ്കിൽ തന്നെ തീ വിലയും ഉണ്ടാകും. ചെടികൾ എല്ലാം പിടിചഇരിക്കും അല്ലെ 👍🌹

  • @asyac1344
    @asyac1344 3 года назад +3

    Jamanthi stem natal pidikkumo?

  • @ayanaayana6939
    @ayanaayana6939 3 года назад

    Kittiyathoke super
    Plants

  • @funwithme3936
    @funwithme3936 3 года назад +1

    Wow super plants aanallo kittiyathu

  • @nisharajan9927
    @nisharajan9927 3 года назад +1

    Super.. Nanum ponund👍🏻

  • @sjk....
    @sjk.... 3 года назад +14

    02:40 ഈ ചെടി വെറുതെ പറിച്ചുകൊണ്ട് പോകണ്ട തണുപ്പുള്ള സ്ഥലത്ത് മാത്രമേ പൂവിടുകയുള്ളൂ അല്ലാത്ത സ്ഥലത്ത് നിറയെ വളരും പക്ഷേ
    പൂവിടില്ല.

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 года назад +4

    Vishwasikkan pattunnilla rose kaattil jemanthi kaattil

  • @nafeesaalsadaf2920
    @nafeesaalsadaf2920 3 года назад +1

    Super planthunting nalla plantukal 💯

  • @soyamoltts7499
    @soyamoltts7499 3 года назад +1

    2 nd plant black eyed susan 😍😊. എല്ലാം super plants ആണല്ലോ കിട്ടിയത് 😊

  • @devuzzworld3922
    @devuzzworld3922 3 года назад +1

    Super aunty

  • @miracle2887
    @miracle2887 3 года назад +1

    Hai... dear
    അടിപൊളി

  • @nandanashaji73
    @nandanashaji73 2 года назад

    My favourite dahlia

  • @ayanworldayuz
    @ayanworldayuz 3 года назад +1

    Ithu pidichu kittiyo itha

  • @khairunneesashameer4096
    @khairunneesashameer4096 3 года назад

    Ooty flower nammuda nattil vechaal undakumoo...?

  • @mygreengrow
    @mygreengrow 3 года назад +2

    പൂക്കൾ വിരിഞ്ഞു ഭംഗിയോടെ നിൽക്കുന്ന കമ്പുകൾ മുറിക്കാതെ മറ്റുള്ളവ മുറിക്കാൻ ശ്രദ്ധിക്കുക

  • @nusinushrath5096
    @nusinushrath5096 3 года назад +1

    Adipoli plant hunting👌👌

  • @sjk....
    @sjk.... 3 года назад +2

    02:14 തുമ്പർജിയ ഫാമിലിയിൽപെട്ട അനേകം ചെടികളിലെ ഒരിനം ആണ്.
    തുമ്പർജിയ എന്നു തന്നെ ഇതിനെ പറയാറുണ്ട്.

    • @rasnazyummykitchen981
      @rasnazyummykitchen981  3 года назад

      Thq.. Adhu pidichuta

    • @sjk....
      @sjk.... 3 года назад

      @@rasnazyummykitchen981
      അത് പെട്ടന്ന് പിടിക്കും ....
      അതിന്റെ തന്നെ നടുക്ക് spot ഇല്ലാതെ 365 ദിവസവും നിറയെ വെള്ളപ്പൂവ് ഉണ്ടാകുന്ന
      ഒരിനം കൂടി കാടുകളിൽ ഉണ്ട്

  • @shobhanafrancis1443
    @shobhanafrancis1443 3 года назад +2

    കാണാൻ സൂപ്പർ

  • @fennahfahadfennah760
    @fennahfahadfennah760 3 года назад +1

    Njanum ethupole thaneya evide kandalum vedikum

  • @reshusvlog.1726
    @reshusvlog.1726 3 года назад +1

    Chechee ee plant okke pidikkumo.
    Chila plants okke nalla kattiyulla stem venam nadan.
    Daliya okke kizhangu ani nadunne

  • @preethimaalus3100
    @preethimaalus3100 3 года назад +1

    Aa orange colour plant black eyed Susan എന്നാണ് അറിയപ്പെടുന്നത്. വിത്ത് ഇട്ടാൽ വേഗം പിടിച്ച് കിട്ടും

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 года назад

    ആദ്യത്തെചെടി എവെർലാസ്റ്റിക് പ്ലാന്റ്, ഒറേൻജ് കളർ,ചെടി thunbegiya,

  • @betto6333
    @betto6333 3 года назад +1

    Super plant hunting

  • @asheeranoushad5525
    @asheeranoushad5525 3 года назад

    Ith evideya sthalam? Ithaa

  • @YowaiMo-02
    @YowaiMo-02 3 года назад

    Mam in this video u r showing rose plants.This is very beautiful but I don't believe that you got it from forest..Every plant is very beautiful.👌👌

  • @funwithme3936
    @funwithme3936 3 года назад +2

    Jamanthi parikan poya place ethaa??

  • @tastehoursbygreeshma
    @tastehoursbygreeshma 3 года назад +5

    Enthu നല്ല ഹെൽത്തി plants... കുറെ കിട്ടിയല്ലോ dear

  • @dplanthunter3189
    @dplanthunter3189 11 месяцев назад

    Dhalia u would have got bulbs than cutting

  • @deepapramod307
    @deepapramod307 Год назад

  • @geojeengeorge2284
    @geojeengeorge2284 3 года назад

    Ente veetil aa Rosa poov und athu ethu climatilum pidikum pakshe cuttings pidikilla

  • @mercyparampil8352
    @mercyparampil8352 3 года назад +1

    Orange with black dot is black eyed susan vine

  • @navyachandrababu4906
    @navyachandrababu4906 2 года назад

    Munnar enth place annu

  • @ashav1211
    @ashav1211 3 года назад +2

    Woww superrrr😍😍

  • @muhammadijas6920
    @muhammadijas6920 3 года назад +1

    Wow super

  • @anshiyaandansiyaanshiyaand3490
    @anshiyaandansiyaanshiyaand3490 3 года назад

    cutting plants natta video edummo

  • @minminigarden6033
    @minminigarden6033 3 года назад

    Wow beautiful👌👌👌👍😍

  • @ambilygireesh2030
    @ambilygireesh2030 3 года назад +1

    Rasna Aunty kollaallo
    Tour aayirunno

  • @arathynair2085
    @arathynair2085 3 года назад

    Ithokke pidicho

  • @SajithaSaji-ge3zt
    @SajithaSaji-ge3zt 3 года назад +1

    അടിപൊളി

  • @Hafizhyzi
    @Hafizhyzi 3 года назад +1

    Njnum kaanarund. Ith engane avde ithoke

  • @alansanthosh520
    @alansanthosh520 3 года назад +1

    Suuuper plant hunting

  • @minnu481
    @minnu481 3 года назад

    ഈ പ്ലാന്റ്സ് ഒക്കെ വീട്ടിൽ നട്ടു വളർത്തി ഒരു വീഡിയോ ഇട്

  • @ecerameesma3758
    @ecerameesma3758 3 года назад +1

    Nice video

  • @najeerabeevi1328
    @najeerabeevi1328 3 года назад +1

    Nalla super lant

  • @catlove12345
    @catlove12345 3 года назад +3

    ഇതൊക്കെ മുറിച് കൊണ്ടോയിട്ട് അതു കുഴിച്ചിട്ടോ ഇത്ത 😍😀

  • @zeenathmk7007
    @zeenathmk7007 3 года назад

    Munnarilek povumpol ellavarkum edukan pattumo?... 😍

  • @ayanworldayuz
    @ayanworldayuz 3 года назад

    Eee video ethra pravashyam nja kandu

  • @muhammedshameemudheen5641
    @muhammedshameemudheen5641 3 года назад +1

    Nagl otti povumboyum eth pole hunt cheythu ella veruthe onnum pidichilla

  • @sinaaaan.0.
    @sinaaaan.0. 3 года назад +2

    കമ്പ് മാത്രം ഉള്ള ചെടികൾ കുറച്ച് കാലം വെള്ളത്തിൽ ഇട്ട് വെച്ചാൽ വേഗം വേര് വരും..ശേഷം മണ്ണിലേക്ക് നട്ടാൽ വേഗം പിടിക്കും

  • @bubbysworldbyevergreen9013
    @bubbysworldbyevergreen9013 3 года назад +3

    Second hunt cheithlle vallipole athinte peru susan eye ennanu paraunne🥰

  • @manjulak9219
    @manjulak9219 3 года назад

    Thank you so much for beautiful sights around vayanadu showing us,I like travel around the nature 🙏 🙏🙏

  • @lijilj3682
    @lijilj3682 3 года назад +1

    Hai polkka dot plant

  • @aminamoinu
    @aminamoinu 3 года назад +2

    Beautiful👌👌👌👌👌

  • @rashidk4799
    @rashidk4799 3 года назад

    Chedikalod kooduthal ishtam thonni😍

  • @jahankvy9666
    @jahankvy9666 3 года назад

    Supar

  • @그림-u9n
    @그림-u9n 3 года назад

    Mam daliya is genus of bushy tebouros herbaceous perniel plants native to Mexico and Central America that places have cold nature.
    It want cold .our places have low cold so the plant will become unhealthy 👍and they will have unflowering problem.
    So don't take this plants to home if you get to home the plants will be dead🥺

  • @pachapp9502
    @pachapp9502 3 года назад +1

    ഇതു കണ്ടിട്ട് കൊതിയാവുന്നു 😍😍

  • @rameesramo8116
    @rameesramo8116 3 года назад +1

    Cutings onnum daliya nte onnum pidikillaaa

  • @stlife6401
    @stlife6401 3 года назад

    Njammude kolaambi ( yellow)

  • @reejarafeek8083
    @reejarafeek8083 3 года назад +1

    Nalla chediyellam veettinnanallo eduthathu

  • @neemashonithlal3502
    @neemashonithlal3502 3 года назад

    ഇതൊക്കെ കുഴിച്ചിടാറുണ്ടോ?

  • @crazyvolp
    @crazyvolp 3 года назад +4

    moonnarilum kallan kayari😂😂😂

  • @kaderbadriyavm5683
    @kaderbadriyavm5683 3 года назад

    Jhanghalkkum tharumo

  • @nusaibasharafu3766
    @nusaibasharafu3766 3 года назад

    സൂപ്പർ

    • @nusaibasharafu3766
      @nusaibasharafu3766 3 года назад

      അവിടെ തണുപ്പാണ് അത് കൊണ്ട് ഉണ്ടാവും. ഞാൻ പോയാൽ എല്ലാം കൊണ്ട് വരും. ചിലത് പിടിക്കും

  • @angelvlogs3427
    @angelvlogs3427 3 года назад

    😘

  • @vaigasworld1382
    @vaigasworld1382 3 года назад

    Wow 🙄🌹

  • @lailamajeed4858
    @lailamajeed4858 3 года назад +1

    ഇങ്ങിനെ പറിക്കാൻ പറ്റു മോ

  • @ashrafkp4605
    @ashrafkp4605 3 года назад

    Eth evideya sthalam

  • @nafeezathnazar93
    @nafeezathnazar93 3 года назад +1

    Ithu plant cheyyunna video kaanikkamo

  • @lnshasworld3536
    @lnshasworld3536 3 года назад +1

    712, like

  • @sujapanicker7179
    @sujapanicker7179 3 года назад +1

    ഡാലിയ കട്ടു ചെയ്താൽ ഉണ്ടാകുമോ

  • @urbanuncut3814
    @urbanuncut3814 3 года назад +1

    Adikam aduthudayirunno

  • @noufaln7155
    @noufaln7155 3 года назад +2

    Waaaww

  • @mc_pheonix8127
    @mc_pheonix8127 3 года назад +2

    മാഷാ അല്ലാഹ്, എല്ലാം നന്നായിട്ടുണ്ട്, എല്ലാം പിടിച്ചു കിട്ടിയാൽ വിത്ത് തരാമോ,

  • @semiraali7171
    @semiraali7171 3 года назад +1

    Beautiful

  • @malayalamanasam
    @malayalamanasam 2 года назад

    Cutting വളരാൻ സാധ്യതയില്ല. തൈ, അരി നടുന്നത് ആണ് നല്ലത്.