പോലീസ് ജോലി ഡ്യൂട്ടി കൂടുതൽ ആണ് അവധി കിട്ടില്ല മേൽ ഉദ്യോഗസ്ഥൻ മാരുടെയും പീഡനം അടിമ പണി ശാപം പിടിച്ച ജോലി സാധാരണ ഓഫീസിൽ ഉള്ള സർക്കാർ ജോലി ആണെങ്കിൽ സന്തോഷം സമാധാനം ആയി നടക്കാൻ സാധിക്കും
ഈ അവസ്ഥ ഒക്കെ മാറിമറിയും..പോലീസിലെ ഈ സമ്മർദ്ധവും ആൾക്ഷമവും ഒക്കെ അവസാനിക്കും... അപ്പോൾ ഈ പുച്ഛിക്കുന്നവർ ഒക്കെ regret ചെയ്യും.. പിന്നെ പോലീസ് എന്താണ് ഏതാണ് എങ്ങനെ ആണ് എന്നൊക്കെ നല്ലതുപോലെ മനസിലാക്കിയ ശേഷം അതിനു വേണ്ടി പഠിക്കാൻ ഇറങ്ങുക.. വെറുതെ ഒരു ജോലി എന്ന മനോഭാവത്തിൽ ഈ പോസ്റ്റിലേക്ക് കയറി വരുന്നവർ ആണ് കിടന്ന് കരയുന്നത്...ജീവിതം വേറൊരു വഴിയിലേക്ക് തിരിയുമെന്നും പല കുടുംബ കാര്യങ്ങളിലും പങ്കെടുക്കാൻ കഴിയില്ല എന്നൊക്കെ തിരിച്ചറിവ് ഉണ്ടാക്കിയിട്ട് ഇതിനു വേണ്ടി ഇറങ്ങി തിരിക്കുക
മനസ്സമാധാനം ഉള്ള ഏതെങ്കിലും ജോലി വാങ്ങാൻ ആദ്യം ശ്രമിക്കണം ഒരു രക്ഷയും ഇല്ലെങ്കിൽ മാത്രം പോലീസിൽ ചേരുക പ്രധാന കാര്യം പോലീസിൽ ചേരുമ്പോൾ സ്വന്തം ജില്ല തന്നെ തിരഞ്ഞെടുക്കാൻ നോക്കണം
സ്വഭാവ ദൂഷ്യം ഉളളവർ ഇതിലേക്ക് ദയവു ചെയ്തു വരരുത്... നിങ്ങള് എന്തായാലും പണി വേടിക്കും..പിന്നെ ബാക്കി ഉള്ളവർക്ക് കൂടെ ഇതുപോലെ bad collegues aankil job മടുപ്പ് തോന്നും. ജോലി ജോലി ആയി മാത്രം കാണുക ..പിന്നെ പോലീസ് എന്നാൽ ഗുണ്ടകൾ അല്ല പബ്ലിക്നെ serve cheyyan aanu ഇതൊക്കെ മനസിൽ ഉണ്ടാവണം.. Issues varumbo കിടന്നു അലറി തെറി വിളികത്തെ cool aayi നിൽക്കാൻ പഠിക്കണം.. കുറച്ച് ഹോളിവുഡ് movies കാണുക avout പോലീസ് .. പുറത്തെ പോലീസുകാർ എങ്ങനെ പബ്ലിക്ക് നോട് perumarunno അതു പോലെ ചെയ്താൽ കുറെ ഒക്കെ nice aayi പോകാൻ പറ്റും..
അത് സിനിമ ആണ്. കഴിയുന്നതും പോലീസ് ല്‍ പോകാതെ ഇരിക്കുക. നമ്മുടെ നാട്ടുകാര്‍ ഒന്നും മാറാതെ ഇവിടത്തെ പൊലീസിന്റെ സ്വഭാവഗുണം മാറില്ല. American പോലീസ് ന് പോലെ ഒന്നും കാണാതെ അവിടെ ഒക്കെ തോക്ക് കൊണ്ട് ആണ് കളി ഇവിടെ പോലീസ് ന് നേരെ വെടി വച്ചാലും ഇവിടത്തെ പൊലീസിന്റെ കൈയില്‍ വടി മാത്രമേ ഉണ്ടാകും 😂😂😂.
@@Fine-fm1kh athe ഇതുപോലെ negative പറയുന്ന നിങ്ങളെ പോലെ ഉള്ള നാട്ടുകാർ..ആദ്യം സ്വയം മാറാൻ പഠിക്കണം...ബാക്കി പിന്നെ..ഞാൻ പറഞ്ഞത് എൻ്റെ അനുഭവത്തിലെ കാര്യം ആണ് ..ഇതൊക്കെ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഒരാള്
ലോക്കൽ സ്റ്റേഷനിൽ അല്ലാതെ AR il ആയിരിക്കുമ്പോഴോ, ട്രൈനിംഗ് കഴിഞ്ഞ ശേഷം ക്യാമ്പിൽ തന്നെ നിൽക്കുമ്പോഴും എങ്ങനെ ആണ് ലീവ് ലഭിക്കുക,കൃത്യമായ ഇടവേളകളിൽ ലീവ് ലഭിക്കുമോ,അല്ലെങ്കിൽ വീടുകളിൽ പോയി വരാൻ കഴിയുമോ
Alla kurach koode consideration und , training kazhinjal swantham district l ulla Battalion camp lek maram , allara chillara office wrk nulla skill koode undel avde koodan office wrks ok ayi
ഹായ് ബ്രോ ഞാൻ ഒരു കാര്യം ചോദിക്കട്ടെ മറുപടി കമന്റ് വായിക്കുന്നവർ തരും എന്നു പ്രേതീക്ഷിക്കുന്നു ബാറ്റലിയൻ MSP MLP ആണ് ഞാൻ കൊടുത്തത് അപ്പോൾ നമുക്ക് പോസ്റ്റിങ്ങ് എവിടെ ആവും കിട്ടുക...
ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ മാർക്ക് ആണ് പവർ അവരുടെ യൂണിഫോം ഗൺ ഹോ രക്ഷ ഇല്ലാ
എന്താണ് എന്ന് പറഞ്ഞാലും ഇത്തവണ cpo വേണം 🔥🔥🔥🔥🔥🔥
പോലീസ് സേനയിൽ ഒരുപാട് ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥൻ മാർ ഉണ്ട് അവരെ ഒഴിവാക്കി കളഞ്ഞു എങ്കിൽ പോലീസ് സേനയിൽ നല്ലത് ആകും
പോലീസ് ജോലി ഡ്യൂട്ടി കൂടുതൽ ആണ് അവധി കിട്ടില്ല മേൽ ഉദ്യോഗസ്ഥൻ മാരുടെയും പീഡനം അടിമ പണി ശാപം പിടിച്ച ജോലി സാധാരണ ഓഫീസിൽ ഉള്ള സർക്കാർ ജോലി ആണെങ്കിൽ സന്തോഷം സമാധാനം ആയി നടക്കാൻ സാധിക്കും
Seiyakum but police always top
ഈ അവസ്ഥ ഒക്കെ മാറിമറിയും..പോലീസിലെ ഈ സമ്മർദ്ധവും ആൾക്ഷമവും ഒക്കെ അവസാനിക്കും... അപ്പോൾ ഈ പുച്ഛിക്കുന്നവർ ഒക്കെ regret ചെയ്യും.. പിന്നെ പോലീസ് എന്താണ് ഏതാണ് എങ്ങനെ ആണ് എന്നൊക്കെ നല്ലതുപോലെ മനസിലാക്കിയ ശേഷം അതിനു വേണ്ടി പഠിക്കാൻ ഇറങ്ങുക.. വെറുതെ ഒരു ജോലി എന്ന മനോഭാവത്തിൽ ഈ പോസ്റ്റിലേക്ക് കയറി വരുന്നവർ ആണ് കിടന്ന് കരയുന്നത്...ജീവിതം വേറൊരു വഴിയിലേക്ക് തിരിയുമെന്നും പല കുടുംബ കാര്യങ്ങളിലും പങ്കെടുക്കാൻ കഴിയില്ല എന്നൊക്കെ തിരിച്ചറിവ് ഉണ്ടാക്കിയിട്ട് ഇതിനു വേണ്ടി ഇറങ്ങി തിരിക്കുക
പോലീസിൽ വേണ്ടത്ര ആളുുകളെ നിയമിച്ചാൽ ഒരുവിധം പ്രശ്നങ്ങളൊക്കെ ഒഴിവാക്കിക്കൂടെ
S
മനസ്സമാധാനം ഉള്ള ഏതെങ്കിലും ജോലി വാങ്ങാൻ ആദ്യം ശ്രമിക്കണം
ഒരു രക്ഷയും ഇല്ലെങ്കിൽ മാത്രം പോലീസിൽ ചേരുക
പ്രധാന കാര്യം പോലീസിൽ ചേരുമ്പോൾ സ്വന്തം ജില്ല തന്നെ തിരഞ്ഞെടുക്കാൻ നോക്കണം
പവർ മജിസ്റ്റർട്ട് ആണ് 🔥🔥🔥
അതെ.. എൻ്റെ ചേച്ചിയും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ്
Bro cpo എങ്കിൽ cpo... എന്ത് ജോലി ആണേലും കുഴപ്പം ഇല്ല. Physical aatend ചെയ്തു മടുത്തൂ. പിന്നെ color blindness nte ചെറിയ issue und...
colour blindness anganya bro
@@lightyear975 ഇഷിഹാര text book ഉണ്ട്... അതിൽ ഒന്ന് രണ്ടു pages എനിക്ക് വായിക്കാൻ കഴിയുന്നില്ല
Police nalla job allenu ara paranje, passion undel vanna mathy budhimuttoke sahichaale KP vekan pattu..
Bro policel ana
@@arungopakumar152 no
സ്വഭാവ ദൂഷ്യം ഉളളവർ ഇതിലേക്ക് ദയവു ചെയ്തു വരരുത്... നിങ്ങള് എന്തായാലും പണി വേടിക്കും..പിന്നെ ബാക്കി ഉള്ളവർക്ക് കൂടെ ഇതുപോലെ bad collegues aankil job മടുപ്പ് തോന്നും. ജോലി ജോലി ആയി മാത്രം കാണുക ..പിന്നെ പോലീസ് എന്നാൽ ഗുണ്ടകൾ അല്ല പബ്ലിക്നെ serve cheyyan aanu ഇതൊക്കെ മനസിൽ ഉണ്ടാവണം.. Issues varumbo കിടന്നു അലറി തെറി വിളികത്തെ cool aayi നിൽക്കാൻ പഠിക്കണം.. കുറച്ച് ഹോളിവുഡ് movies കാണുക avout പോലീസ് .. പുറത്തെ പോലീസുകാർ എങ്ങനെ പബ്ലിക്ക് നോട് perumarunno അതു പോലെ ചെയ്താൽ കുറെ ഒക്കെ nice aayi പോകാൻ പറ്റും..
അത് സിനിമ ആണ്. കഴിയുന്നതും പോലീസ് ല്‍ പോകാതെ ഇരിക്കുക.
നമ്മുടെ നാട്ടുകാര്‍ ഒന്നും മാറാതെ ഇവിടത്തെ പൊലീസിന്റെ സ്വഭാവഗുണം മാറില്ല. American പോലീസ് ന് പോലെ ഒന്നും കാണാതെ അവിടെ ഒക്കെ തോക്ക് കൊണ്ട് ആണ് കളി ഇവിടെ പോലീസ് ന് നേരെ വെടി വച്ചാലും ഇവിടത്തെ പൊലീസിന്റെ കൈയില്‍ വടി മാത്രമേ ഉണ്ടാകും 😂😂😂.
Purathe police public il vech karutha varga kkarane konnatho
@@Fine-fm1kh athe ഇതുപോലെ negative പറയുന്ന നിങ്ങളെ പോലെ ഉള്ള നാട്ടുകാർ..ആദ്യം സ്വയം മാറാൻ പഠിക്കണം...ബാക്കി പിന്നെ..ഞാൻ പറഞ്ഞത് എൻ്റെ അനുഭവത്തിലെ കാര്യം ആണ് ..ഇതൊക്കെ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഒരാള്
@@AlexX-vy3wx ningal police aaano
@@yaz8932 yep
ബ്രോ വേറെ fireman driver ഓ excise ഓ അങ്ങനെ ഏതൊക്കെയോ list ഇൽ ഉണ്ടായിരുന്നില്ലേ.. അതൊക്കെ എങ്ങനെ ആയി.....
Better job is barber ir cheruppukutti....
ഗവണ്മെന്റ് ജോലി ഏതായാലും പവർ തന്നെ പോലീസ് ആവണമെന്നില്ല
As ur like
അത് തോന്നലാ ബ്രോ police വേറെ ലെവൽ ആണ് പോലീസിന്റെ power ആണ് power
Uvva , Thonnunne anu , police nu oru separate power und
Yes
Athe ningal service,il kerathathukond തോന്നുന്നതാണ്...kerunnathodukude നിങ്ങൾ ഒരു കൂട്ടിൽ അഗപ്പെട്ട പക്ഷിയാണ്. അറിയാവുന്നവർക്ക് അറിയാം😊😊😊😄
Ee +2 ellam kaziju enthu paniyum edukkan ready ayi varunnavarkku ethu onnum presnam allaa bro ,
പുതിയ batch എപ്പോ traninginu കേറും 530/2019?
June 20
@@pscjuniors വൈകിയോ എന്താ കാരണം?
@@gokulkrishna4764 medical nadakkunund
@@pscjuniors oo👍
Kurave Cut off okke pande alle 😂 eppo ellam kanakkane...mattulla pole padicha matram pora physical test um inde
ചുരുക്കി പറഞ്ഞാൽ ജയിൽ വാസം.
Bro medicalil private partoke check cheydarunno
Checking for hernia
@@mohammedhaneen673ath illalo, army only aanallo
@@TheEchoesoflifeteam no
Yes
@@TheEchoesoflifeteam und
Prison officer ee yer villkumo
Thank u sir❤️
❤️
Bro passing out parade kazhinj udane duty thudanguvo?
Duty eduth padam aakum... Sap oke aanenkil pinne onnum nokanda
@@sijoj22Bro sap anno working
@@Anoop5547 njn sap alla enik training avde ayirunnu....
Bro. Weekly oru off polum kitille appol ??
ലോക്കൽ സ്റ്റേഷനിൽ അല്ലാതെ
AR il ആയിരിക്കുമ്പോഴോ, ട്രൈനിംഗ് കഴിഞ്ഞ ശേഷം ക്യാമ്പിൽ തന്നെ നിൽക്കുമ്പോഴും എങ്ങനെ ആണ് ലീവ് ലഭിക്കുക,കൃത്യമായ ഇടവേളകളിൽ ലീവ് ലഭിക്കുമോ,അല്ലെങ്കിൽ വീടുകളിൽ പോയി വരാൻ കഴിയുമോ
കൃത്യമായ ഇടവേളകളിൽ ലീവ് ലഭിക്കില്ല
Bro training kazhnjo
Ente ponnu bro.puthiya rank listil und cpo .joli kittiyal cpo yil thanne nikkum.ld yo lgso univerity assistanto .agane oru myre kittiyalum pokilla cpo thanne pokum.cpo ayi joli ayalum vere advise vannalum njn cpo ittit pokilla 24 hr 48 hr ethra time veno duty cheyam.orikalum oru kuttam paraju varilla.ethu kattinte agath veno kond itto enik oru kozhapimilla....
ഇതാരാണ് കമൻസ് ഇഷ്ടപ്പെട്ടു
@@pscjuniors njan oru pavam
Bro e fireman notifications eni enn varum
ഇനി 25 vacancy കുറവാണു പക്ഷെ
@@jithinjosey7143 e year kanumo
Lgs kalanju vannavarokke camp complete akkiyo
Background sounds are irritating 😑
Aarada avidekidannu chilakkunnath 😂😂😂
Bibin mone happy anno😁
Eda nink ini evda duty oke passing out aayilarnno
ട്രെയിനിങ് സമയത്ത് എത്രയാണ് സാലറി
31000
Monthly kitto
@@rahulvb7177yes
Food ന്റെ പിടുത്തം ഒക്കെ കഴിഞ്ഞു ട്രെയിനിങ്ങിൽ എത്ര കിട്ടും?
@@rahulvb7177 yes
Training timeil postmartum kannan pokano?
Sss
Enthinu@@pscjuniors
😮
🫤
Ys nalla rasa😂😂😂
Bro puthiya CPO listinte vacancy ennann broo start akkanunnath??
Cpo ellavarashavum vilikumo edecemberil puthiyathu varumo
Bro camp videos waiting arunu❤️🥰
Bro soon
Bro passing out aayille
Next cpo driver ee december kanuo
Eyuthiyath theerumaanayittilla bro🙂
1year list alle appo varum varanam alle psc officil vilich shalyam cheyyanam
Cpo ninnum irb keran pattumo
Sss
Hi
Hi
Wcpo യും ഇങ്ങനെ ആണോ
Almost
YES
Sry. Ari vaypu avada nadakkilla
Alla
Alla kurach koode consideration und , training kazhinjal swantham district l ulla Battalion camp lek maram , allara chillara office wrk nulla skill koode undel avde koodan office wrks ok ayi
No relaxation
ഹായ് ബ്രോ
ഞാൻ ഒരു കാര്യം ചോദിക്കട്ടെ മറുപടി കമന്റ് വായിക്കുന്നവർ തരും എന്നു പ്രേതീക്ഷിക്കുന്നു
ബാറ്റലിയൻ MSP MLP ആണ് ഞാൻ കൊടുത്തത് അപ്പോൾ നമുക്ക് പോസ്റ്റിങ്ങ് എവിടെ ആവും കിട്ടുക...
Malappuram or Kozhikode
@@NaveenNaveen-lz4ih appo wayanad kittulla alleee😔😔😔
@@Akhi988 kasargod vechaley wayanad kittu
@@Akhi988വയനാട് KAP 4 ആണ്
Best joliya adima pani
😅😅😅😅
ബ്രോ ഞൻ sap il 350-400 ഇടയിലാണ്. കിട്ടാൻ ചാൻസ് ഉണ്ടോ
സാധ്യതയുള്ള റാങ്ക് ആണ്
ചേട്ടാ ഒരു സംശയം ചോദിച്ചോട്ടേ, പോലീസിൽ കയറിയ ഉടനെ നമുക്ക് 5 വർഷത്തെ ലോങ് ലീവ് എടുക്കാൻ പറ്റുവോ ? ലീവ് അനുവദിച്ചു കിട്ടുവോ ? pls reply
ഉടനെ പറ്റില്ല
@@pscjuniors 👍
@@pscjuniors 👍
Ethra time kazhiyanm long leave edukkanel@@pscjuniors
You can take any time...
Camp police aano nalladhu adhoo station police aaano
ക്യാമ്പ്
ക്യാമ്പ്
Oru jollium ellatha nattil nilkuna nalathu cpo akillum kittiattu
Police 🔥🔥🔥
Biju പ്രഭാകർ സർ തലപ്പത്ത് ഒരിടത്തും വരേണ്ട സാഹചര്യം വരരുതേ എന്ന് പ്രാർത്ഥിക്കു 😊😊വന്നാൽ ഇതിനേക്കാൾ ദയനീയം ആകും 🤣🤣🤣🤣
സൗണ്ട് ക്വാളിറ്റി ശ്രദ്ധിക്കണം, ഭയങ്കര നോയ്‌സ് 🥴
Ss
Commando training kollamayirunno
@@vipper8169 💥💥💥💥
Do u know anyone shift from CPO to LGS ?
Yes
Etrayo per
ശമ്പളം പ്രശ്നമല്ല എന്നുണ്ടെങ്കിൽ LSG ആണ് ഭേദം
ശമ്പളത്തിൻ്റെ കാരണം കൊണ്ട് മാത്രം പോലീസിൽനിന്ന് LGS പോയവർ തിരികെ വന്നിട്ടുണ്ട്
ട്രെയിനിങ് കഴിഞ്ഞാൽ സാലറി എത്ര കയ്യിൽ കിട്ടും