വേർപെട്ട സഭക്കുള്ളിൽ ഒരു ആചാരവും അനുവദിക്കരുത് | Pr. Anish Kavalam

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 45

  • @mathewmkkorha2405
    @mathewmkkorha2405 2 дня назад +13

    ഇപ്പോൾ ദൈവദാസൻ മാരും സഭയിൽ വിട്ടൊന്നും പറയില്ല.
    പേടിയാ എല്ലാവർക്കും.
    ദൈവദാസനെ കർത്താവ് ബലപെടുത്തിയതിനായി സ്തോത്രം 🙏🙏🙏

  • @sarasujohn7479
    @sarasujohn7479 2 дня назад +4

    Amen....amen....thank you pastor.

  • @mathewmkkorha2405
    @mathewmkkorha2405 2 дня назад +10

    കർത്താവ് എല്ലാറ്റിനും സുബോധം കൊടുക്കുവാൻ പ്രാർത്ഥിക്കാം, ബൈബിൾ വായിക്കാത്ത തലമുറയോട് എന്നാ പറഞ്ഞാലും പോത്തിന്റെ ചെവിയിൽ വേദം ഓതുന്ന പോലെയേ ഉള്ളൂ 🙏🙏🙏

  • @nellthomas4966
    @nellthomas4966 2 дня назад +2

    Praise the Lord🙏

  • @ashwingeorge2538
    @ashwingeorge2538 2 дня назад +2

    Its a bitter truth what the pastor said.. but its hard for people to digest all these doctrines.. Praise God 🙏🏻

  • @aleyammavarghese5014
    @aleyammavarghese5014 2 дня назад +3

    Praise the lord

  • @babujohn7619
    @babujohn7619 2 дня назад +1

    aamen❤❤❤❤❤❤

  • @scariyapappachan4280
    @scariyapappachan4280 2 дня назад +1

    Very good

  • @gitarajan7499
    @gitarajan7499 2 дня назад +2

    Respected pastor please read job book and read how he celebrated important dates

  • @shinisaji7468
    @shinisaji7468 2 дня назад +2

    Glory to God

  • @shinisaji7468
    @shinisaji7468 2 дня назад +2

    🙏🙏🙏

  • @mathewmkkorha2405
    @mathewmkkorha2405 2 дня назад +3

    നല്ല മെസ്സേജ്..... Pastor.
    കറക്റ്റ് ആണ് അല്പം കാശും പുത്തനും മൊബൈലും കിട്ടിയപ്പോൾ തുടങ്ങിയ അസുഖം ആണിത് സോഷ്യൽ മീഡിയ യിൽ കാണുന്നത് എല്ലാം വീട്ടിക്ക് വലിച്ചുകയറ്റികൊണ്ടുവരുന്ന പുതിയ തലമുറ, നാടോടുമ്പോൾ നടുവേ ഓടി തളരുന്ന തലമുറ.
    അപ്പനും അമ്മയ്ക്കും ഇഷ്ടമല്ലെങ്കിലും സർപ്രൈസ് ആയി cake ഉം തൊപ്പിയും കൊണ്ടുവന്നു

  • @ushavarghese3273
    @ushavarghese3273 2 дня назад +1

  • @noblek.c.4819
    @noblek.c.4819 2 дня назад +6

    പ്രീയ പാസ്റ്റർ ,
    ഒരു ക്രിസ്തു വിശ്വാസിയുടെ മക്കളുടെയോ അവനവന്റെയോ ജന്മ ദിനമോ ,വിവാഹ വാർഷികമോ ആഘോഷിക്കരുതെന്നു ബൈബിൾ പറഞ്ഞിട്ടില്ല ......നിങ്ങൾ പലപ്പോഴും പഴയ അപ്പച്ചൻമാർ ഇത് ചെയ്യ്തില്ലരുന്നു അതുകൊണ്ടു പാപമ ..... എന്ന് പറയുന്നു ശരിയായിരിക്കാം പണ്ടു ചെയിതില്ലരിക്കാം കാരണം പണം ഇല്ല എന്നുള്ളതാരിക്കാം ..... അതുകൊണ്ട് ഇതു പാപമാണ് എന്ന് പറയരുത് . പുതിയ നിയമ വിശ്വാസികൾ എന്തെല്ലാം ചെയ്യണം എന്തെല്ലാം ചെയ്യേണ്ട എന്ന് ബൈബിൾ പറയുന്നുണ്ട് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ത മായി താങ്കളുടെ സ്വന്ത ഇഷ്ടത്തിൽ നിന്നും പലപ്പോഴും പറയാറുണ്ട്
    അത് പക്ഷേ കൈ അടി വാങ്ങി തന്നേക്കാം പക്ഷേ ഒരു കഴമ്പും കാണുന്നില്ല

    • @samuelvarghese9991
      @samuelvarghese9991 2 дня назад +3

      കണ്ണെഴുതരുത് പൊട്ട് തൊടരുത് ബീഡി വലിക്കരുത് കള്ളു കടക്കരുത്. ഇതൊന്നുംബൈബിൾ പറയുന്നില്ല, അപ്പോൾ ചെയ്യാം'

    • @30.riya.v.s8c5
      @30.riya.v.s8c5 2 дня назад

      😅😅😅😅😅

    • @gk-dl7wl
      @gk-dl7wl 2 дня назад

      Helmets seat belt um upayogikkan Bible paraunnilla. Athukond athu vendayirikkum. Carol pirivu mudangathe nadakkunnundallo?😂

  • @bevatsunil4883
    @bevatsunil4883 2 дня назад +4

    യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കാത്തവരാണ് വേർപാട് സഭകളെ നയിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാർക്കും അപ്പോസ്തലന്മാർക്കും ചെയ്തതു പോലെ ഒരു കുരുടനേയൊ മുടന്തനേയൊ സൗഖ്യമാക്കാൻ ഇവർക്ക് കഴിയില്ല. എല്ലാ കൃപാവരങ്ങളും ഉണ്ടെന്നാണ് അവകാശവാദം. ആകെയുള്ളത് ആർക്കും മനസിലാകാത്ത അന്യഭാഷ. അന്യഭാഷ പറയുന്നതിന് ചില മാനദണ്ഡങ്ങൾ പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുണ്ട്. അത് പെന്തകോസ്ത് സഭകൾ അനുസരിക്കുന്നില്ല. പൊതു സഭയിൽ അന്യഭാഷ പറയുന്നവർ അത് മനസിലാവുന്ന ഭാഷയിൽ വ്യാഖ്യാനിച്ചു കൊടുക്കണമെന്നാണ് പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുള്ളത്. ഒരു സമയത്ത് രണ്ടൊ മൂന്നൊ പേർ മാത്രമേ അന്യഭാഷ പറയാവു എന്നും പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുണ്ട്. ഒരാൾ പൊതു സഭയിൽ അന്യഭാഷ പറഞ്ഞത് വ്യാഖ്യാനിച്ചില്ലെങ്കിൽ മിണ്ടാതിരിക്കട്ടെ എന്നും പറഞ്ഞിട്ടുണ്ട്. അന്യഭാഷ പറഞ്ഞ് സഭയിൽ ബഹളം വെക്കുന്നവർ ഈ ഉപദേശം കണ്ടില്ലെന്ന് നടിക്കുന്നു.

    • @samuelvarghese9991
      @samuelvarghese9991 2 дня назад +1

      സത്യ സഭ എന്നു പറയുന്നതല്ലേ?
      പത്തു കല്പന കുട്ടികളെ പഠിപ്പിക്കും. ശബ്ബത്ത് ആചരിക്കില്ല.

  • @manukuttan6826
    @manukuttan6826 2 дня назад +7

    അങ്ങനെ ആണേൽ ന്യൂയർ പ്രെയർ പാടില്ലല്ലോ
    ആണ്ടു പിറപ്പ് പ്രാത്ഥന 🤔

  • @ancymolgr6807
    @ancymolgr6807 2 дня назад +7

    ഇപ്പോൾ പാസ്റ്റർ മാർ പള്ളികകത് വച്ചാണ് wedding anniversary um കേക്ക് കട്ടിങ്ങും നടത്തി മാതൃക കാണിച്ച തരുന്നത്. പാസ്റ്റർസ് ഫാമിലി ഇങ്ങനെ ആയാൽ എന്താ ചെയ്ക

  • @selvarajane9961
    @selvarajane9961 День назад

    Paster,
    ഇത് ഒരു counciling ആണ്. Anubhavam ഉള്ള ellavarum chirikkunnu. Kollam. Deiva vachanam iruval thala moorchayullathanu. Evarku ദൈവ vachanam padippichu കൊടുക്ക്.

  • @babujohn7619
    @babujohn7619 2 дня назад +1

    എന്തിനാ പാസ്റ്റർ മൈക് മാറ്റിയത് എല്ലാവരും കേൾക്കട്ടെ 😂😂😂😂😂😂

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 дня назад +3

    അങ്ങനെ ആണെകിൽ എല്ലാ വർഷവും നടത്തുന്ന ഈ കൺവെൻഷൻ പരിപാടികളും നടത്താൻ പാടില്ല, അതിലും നമ്പർ നിങ്ങൾ ഇടുന്നല്ലോ... എത്രമാത്തെ ആണെന്ന് 😆😆😆ഇങ്ങനെ പറയാതെ നിങ്ങളുടെ ഒക്കെ തന്നെ പണി പോകും 👍🏻പാവങ്ങൾ ഒരു കേക്ക് കട്ട്‌ ചെയ്തു കഴിക്കട്ടെ 👍🏻ഇതൊന്നും ബൈബിളിൽ ഇല്ല... ആദ്യം ബൈബിളിൽ ഒള്ളത് എങ്കിലും പ്രേമണിക്ക്... യേശു പറഞ്ഞത് എങ്കിലും... 👍🏻👍🏻

  • @ashnakmathew6530
    @ashnakmathew6530 2 дня назад +1

    Pastor പറഞ്ഞത് സത്യമാണ് സഭയിൽ ഉള്ള പാസ്റ്റർമാർക്കാണ് birthday wedding annieversary ഇതിനൊക്കെ ആവേശം അനുഭവത്തിൽ നിന്നാണ് പറഞ്ഞത്

    • @su84713
      @su84713 20 часов назад

      തിന്നാനും കിട്ടും കൈമടക്കും കിട്ടും അതാ ഇത്ര ആവേശം😂😂

  • @dicksondavid677
    @dicksondavid677 2 дня назад +4

    സത്യത്തിൽ പെന്തകോസ്ത്കാരും കൺഫ്യൂഷനിൽ ആയി.. 😃😃

  • @dthomas6037
    @dthomas6037 2 дня назад +4

    Nonsense! There is nothing wrong in celebrating birthdays and wedding anniversaries. There is nothing in the Bible prohibiting these. Don't take your opinions and present it as doctrine.

    • @svfoundation8626
      @svfoundation8626 2 дня назад +2

      I agree completely, this guy is lunatic, he is expressing his frustrations and promoting as doctrine !!

    • @WaitingMorningStar_007
      @WaitingMorningStar_007 2 дня назад

      Bro enik manasilayathe, ippol orupade aalkar ethinok eshtspole cash podikunund. So ethrem ok paranjale at least oru control enkilum avullu. God bless

    • @svfoundation8626
      @svfoundation8626 2 дня назад +1

      @@WaitingMorningStar_007 bro ... please understand .. how to spend your hard earned money is your personal prerogative and should not be dictated by lunatics like these..
      Will you dare ask Tinu George why is he spending 8 million on a church building?
      Why cant he distribute that wealth among poor ..
      Preaching the word should be the focus than creating cult followers in the name of God !! Blessings !!

    • @WaitingMorningStar_007
      @WaitingMorningStar_007 2 дня назад

      @@svfoundation8626 I agree 80 million rupees is huge amount, no need 80M to build a church. But I like Pr Anish Kavalam message, started hearing his speech recently. At least he is speaking truth in his perspective. Its really hard to find perfect people. God blessings.

    • @svfoundation8626
      @svfoundation8626 2 дня назад

      @@WaitingMorningStar_007 Thanks for your reply, bro, my point of conversation was, DO NOT be a hardliner and speak out of context of the new testament, God has given wisdom use it wisely, bible allows everything "within" its defined boundaries, and to impress upon others, dos and don'ts, is not something that Bible teaches.
      Speak the word of God and let people decide, do not decide for people.
      Let everything be done in love !!

  • @msnoble5732
    @msnoble5732 2 дня назад +1

    I am a part of all l have met....Try to find out God in everything and stop this blabbering..... Friends don't be narrow minded.....We have a short time and try to love every body irrespective of caste,creed and church....monnakal aavaruthu.... Understand, aesthetics is a part of philosophy....Oru chakka veenu oru koonan chathenkil athinenthu? Bhayam enna visham manassil kuthi vachittu aalukale neram vannam chinthikkaan sammathikkathavar.....ivarkoke enthenkilum weakness undu... politics, business and exploitation....Man when you are able to love all people without expecting any reward,you are finding God...Manushya,karayunnavarodoppam karayukayum chirikkunnavarodoppam chirikkukayum cheyyuka,ithu karthaavu paranjathanu....ingerude varthaanam kelkunnathinu pakaram, Chrysostem Benedict inte biography vaayikkuka,AP J Abdul Kalaam,Dakshina Moorthy,BR Ambedkar ennivar enthaanu paranjathennum kelkuka,love,love and be broad minded....Paapathil ninnu verpeduka,snehathil ninnum soundarya bodhathil ninnum alla....Mattoraalku upadravam illathe santhoshikkuka....Avan Avan Aatma sukhathinu aacharikkunnava aparante suukhathinaay varenam..kochinte birthday aghoshicholoo,pakshe biriyani adutha veettile paavappettavarku koodi kodukkanam ennartham... please think in the right way and be good human beings.....

  • @scariyapappachan4280
    @scariyapappachan4280 2 дня назад +1

    I think the pastors sitting behind you don't know anything.

  • @alexandermathews3601
    @alexandermathews3601 2 дня назад +2

    Don’t talk utter foolishness like this. What is wrong celebrating birthday or wedding anniversary

    • @isittrueee4754
      @isittrueee4754 2 дня назад

      Athu thanne....veedunu purathiranganda enna reeethyilla ingeru parayunne...kayydi medikkan...monnakal erunnu kai adikunnnu

  • @augustinjoseph1492
    @augustinjoseph1492 2 дня назад +3

    കല്യാണം നടത്തുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ പെന്തി.. 😂😂😂

  • @ShijiRaju-ji3of
    @ShijiRaju-ji3of День назад

    Praise the Lord 🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 дня назад +1

    🙏🙏🙏🙏