ബോബി ചെമ്മണ്ണൂരിൽ നിന്ന് എനിക്കുണ്ടായ അനുഭവം...

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 30

  • @Walkwithammus
    @Walkwithammus  14 часов назад +11

    ഒരിക്കലും ഞാൻ അദ്ദേഹം പറഞ്ഞതിനെ ന്യായീകരിക്കുക അല്ല.. ഇപ്പോഴത്തെ ഒരവസ്ഥ കണ്ടപ്പോ വളരെ സങ്കടം തോന്നുന്നു.. പാവപ്പെട്ടവരെ സഹായിക്കാൻ നല്ലൊരു മനസ് അദ്ദേഹത്തിന് ഉണ്ട്..പിന്നെ ജാമ്യം നിഷേധിച്ചപ്പോ വേദന തോന്നി.. എന്തായാലും നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ...ബഹുമാനപ്പെട്ട കോടതി വിധിയെ അനുസരിക്കാനെ കഴിയു 😥Sorry guys video complete aavunnathinu munb phone off aayipoyi.. Ente anubavathil boche nalloru manushyananu.. Orupad charity cheyyunna aal aanu... Pinne dileepettan catering boys ne aduthekk vilichu photo eduthu avar maari nikkunnath kandapo ath parayumbozhekkum off aayi...

  • @aswathiashok3067
    @aswathiashok3067 46 минут назад

    Bocha❤❤❤❤❤

  • @swissTo1611
    @swissTo1611 2 часа назад

    Well explained shruthi .congratulations for your pain and pleasure.

  • @PrajishaPraji-d1c
    @PrajishaPraji-d1c 12 часов назад +3

    ബോച്ചേ ഇല്ല ഒരു മനുഷ്യനാണ്. ഒരുപാട് വിഷമമുണ്ട്. 😔😔

  • @swissTo1611
    @swissTo1611 2 часа назад

    Congratulations Thirumeni, Greetings from Switzerland 🇨🇭

  • @swissTo1611
    @swissTo1611 2 часа назад

    ❤ I'm Thomas from Switzerland . May I request you to do a favour for the community, especially for kerala, INDIA 🇮🇳

  • @omprishprikash4256
    @omprishprikash4256 11 часов назад +1

    Boche alĺe ellam vallathe mezhukalle stationil poyi ledu thinnath marakkaruth vada,thula, pazham pori, 22 ct nalla sadhanam. Ethellam kettu bochaye snehikkunavar ayal njarabananennu marakathirikkam

  • @sulaimanc3100
    @sulaimanc3100 Час назад

    അദ്ദേഹത്തിനു രാഷ്ട്രീയമില്ല അതന്ന്. എത്ര രാഷ്ട്രീയ കാരു ഉണ്ട് അതിലും വലുത് ചെയ്തിട്ട്……

  • @anilkumaranilkumart8362
    @anilkumaranilkumart8362 13 часов назад

    🙏🙏🙏🙏🙏❤

  • @SantoshVasudevpilla
    @SantoshVasudevpilla 10 часов назад

    Hi.. Ammus... G.. ❤.. N.. ❤...t.. ❤❤❤❤..

  • @beerankutty1808
    @beerankutty1808 13 часов назад +2

    ശ്രുതി പറഞ്ഞതിൽ ഒരു പാട് കാര്യം ഉണ്ട്

  • @manojaharidas2982
    @manojaharidas2982 11 часов назад

    ബോച്ചെ നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്

  • @saleenap5190
    @saleenap5190 14 часов назад +1

    Shariya .sagadamayi..😢

  • @kvshyni6601
    @kvshyni6601 11 часов назад

    Mayas vlog kanoo

  • @Seashore-w5s
    @Seashore-w5s 14 часов назад

    👍🏻

  • @manojaharidas2982
    @manojaharidas2982 11 часов назад +1

    ബോച്ചെ സാർ ഗോകുലം ഗോപാലാൻ ഒത്തിരി പ്രായം ഉള്ള ആളാണ് ഗോകുലം ഗോപാലൻ തീരെ റെസ്പെക്ടില്ല കുട്ടിക്ക് ഗോകുലം ഗോപാല സാറിനോട് മനസിലായിധിക്കാരം

  • @sheebavasu3046
    @sheebavasu3046 12 часов назад +1

    Penkuttikale egane parshunnavar theytukar thanne

  • @akshai_a_v
    @akshai_a_v 12 часов назад +8

    രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
    തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
    മാളികമുകളേറിയ മന്നന്റെ
    തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍! 🔥🔥🔥

  • @sheebavasu3046
    @sheebavasu3046 12 часов назад

    Theytucheyunnavar sishikkapedum sruthy

  • @sheejapraveen7555
    @sheejapraveen7555 13 часов назад

    Sathyum aanu kutti

  • @RamRam-gz3un
    @RamRam-gz3un 13 часов назад

    നിന്നെ കാണാൻ എന്റെ ഭാര്യയെ പോലെ ഉണ്ട്... മക്കൾക്കു ഇന്ന് അമ്മ കൂടെ ഇല്ല