P Sasi, Pk Sasi, Kadakampilli, Thomas Issac, Shreeramakrihnan, Gopi Kottamurikkal, Ganesh, Mukesh,, Kamal, Renjith.....endless Communist List. Are you not ashamed communists?
@@rn4519കള്ള കാക്കാൻ സുഡാപ്പിക്കയാ എല്ലാത്തിന്റേം മെയിൻ പ്രോബ്ലം അവൻ കമ എന്നൊരക്ഷരം മിണ്ടിട്ടില്ല നാറി..തിലകൻ പറഞ്ഞത് മൊത്തം മമ്മുട്ടിക്കും ദിലീപിനെതിരെയുമ മോഹൻലാലുമായി ഒരിക്കൽ പോലും പിണഘിയിട്ടില്ലെന്നു തിലകൻ പറഞ്ഞതാ
തിലകന്റെ മകളെ വിളിച്ചതും ഇയാൾ തന്നെ ആണ്. അതാണ് ഷമ്മി അയാളുടെ മുന്നിൽ പോകില്ല എന്ന നിലപാട് എടുത്തത്. കാരണം ചിലപ്പോൾ നല്ലത് പൊട്ടിച്ചു പോകും. കുടുംബത്തു കേറി തോന്ന്യാസം കാണിക്കാൻ നോക്കിയവൻ ആണ്
സ്ത്രീകളുടെ കാര്യത്തിൽ സ്ത്രീകൾ ഒറ്റകെട്ടായിനിൽക്കണം ഇത് എന്നെ ആരും ഉപദ്രവിച്ചിട്ടില്ല, എനിക്ക് ഒരു പ്രശ്നവുമില്ല ഇതൊന്നും സ്ത്രീകൾ പറയരുത്. നമ്മളെ പ്രശ്നമായി സ്ത്രീകൾ കാണണം.
എത്ര നീചമായ മനസിന്റെ ഉടമകൾ ആണോ സിനിമ ക്കാർ.. ഇവരുടെ സിനിമ കാണരുത്.. ഇവന്മാർ സ്വർഗത്തിൽ നിന്ന് ഭൂമിയിൽ വരട്ടെ.. അപ്പോൾ നമുക്ക് പരിഗണിക്കാം. തിലകൻ ചേട്ടന്റെ മകനെയും ഇവർ പീഡിപ്പിക്കുന്നു.. എത്ര അധഃപതിച്ച വർഗം
വർഷങ്ങൾക്ക് മുമ്പ് സിദ്ധിക്ക് ഇത്രയും മൃകിയമായ കുറ്റം ചെയ്തിട്ട് ആ ഇര തുറന്നു പറഞ്ഞിട്ടും ജനറൽ സെക്രട്ടറി സ്ഥാനത്തു എത്തുകയും നിരവധി സിനിമകളിൽ കൂടി സജീവം ആകാൻ കഴിഞ്ഞേഗിൽ ഈ കാലയളവിൽ സിദ്ധിക്ക് കൂടുതൽ ആർജ്ജവത്തോടെ ഇതെല്ലാം കുട്ടകൃത്യങ്ങൾ ചെയ്തിട്ടുണ്ടാവും... 🤔
😢 സിനിമയിൽ മാത്രമല്ല സംഘടിതമായ എല്ലാ സ്ഥലത്തും പ്രബലർ രക്ഷപെടുന്നു ഉദാഹരണം ഫാറാങ്കോ തിരുമേനി മുതൽ പുറകിൽ രാഷ്ടീയ കാർ പുന്തുണക്കുന്ന എല്ലാവരും നിയമത്തിൽ നിന്നും രക്ഷപെടുന്നു
സത്യത്തിന്റെയും നീതിയുടെയും കൂടെ ആരും നിൽക്കില്ല. നമ്മുടെ കൂട്ടുകാർ വരെ ഒഴിഞ്ഞു നിൽക്കും. അതു അനുഭവിച്ചവർക്കെ മനസിലാകൂ. എല്ലാം ഒരു ദിവസം തെളിയുമെന്ന് ആശ്വസിക്കണം
സാധാരണക്കരായ ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലത്ത ചർച്ചയാണ് ഇപ്പോൾ കേരളം മുഴുവനും നടന്നുകൊണ്ടിരിക്കുന്നത്. ലൈങ്കിക ദാരിദ്രം ഉള്ളതുകൊണ്ട് ഇച്ചിരിമസാലയും ചേർത്ത് വരുന്ന വർഷങ്ങൾക്ക് മുൻപേ കഴിഞ്ഞ പലതും നമ്മൾ ആഘോഷിക്കുന്നു. 'ഇതിനിടയിൽ വയാനാടും അവിടെക്ക് ഒഴുകിയെത്തിയ സംഭാവനയും ' അതൊക്കെ അർഹതപ്പെട്ടവരിൽ എത്തിയൊ..എന്തായാലും ഉദ്യോഗസ്തരായ അഴിമതി വീരൻമാർക്കും ' ചാനലുകാർക്കും മാത്രം ചാകരതന്നെ. പലതിനേയും മറച്ചുവെക്കാനുള്ള ' രഷ്ട്രീയക്കാരുടെ അതിബുദ്ധി' പൊതുജനങ്ങൾ വിഡ്ഡികൾ
❤😂😂🎉 ഒരു ക്രൈം നടന്നാൽ ഉടൻതന്നെ പോലീസിൽ അറിയിക്കുക. രാജ്യത്തെ ക്രമസമാധാനം പോലീസിൻറെ കൈകളിലാണ് എന്ന് ഇക്കൂട്ടർ എന്തുകൊണ്ട് അറിയില്ല?? ഇതെല്ലാം കൊടുക്കൽ വാങ്ങലുകൾ മാത്രം കിട്ടാനുള്ളത് കിട്ടാതിരിക്കുകയും, കൊടുക്കാനുള്ളത് കൊടുക്കാതിരിക്കുകയും ചെയ്യുമ്പോഴുള്ള വാർത്തകൾ വെളിപ്പെടുത്തലുകൾ😮 പിന്നെ ആദർശം വിളമ്പുന്ന മാധ്യമ സ്ഥാപനങ്ങളിലും അച്ഛന്മാർ നടത്തുന്ന മണവാട്ടി മഠങ്ങളിലും ഒരു കമ്മീഷനെ വച്ച് അന്വേഷിച്ചാൽ കൂട്ടരുടെ തലയിൽ മുണ്ട് വീഴും.
Gone! and it is 2 down in a matter of days and it is balle balle in the ground! They are under real pressure now... Such hostile bowling has never been seen in the near past... Right arm fast inswinging yorker and timba went for a walk! Siddique the most trusted opener has been clean bowled for a golden duck! The batter had absolutely no clue!
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ എന്നാൽ ഇതെല്ലാം കുറച്ചുദിവസത്തേക്ക് മാത്രമേ കാണൂ മാധ്യമങ്ങൾ അവർക്ക് റേറ്റിംഗ് കൂട്ടാനുള്ള മാർഗം മാത്രമാണ് ഇത് ഈ വിഷയത്തിലെ റേറ്റിംഗ് കുറയുമ്പോൾ അല്ലെങ്കിൽ പുതിയ എന്തെങ്കിലും സംഭവം കിട്ടും അതിനു പുറകെ പോകും പിന്നീടിത് കാണത്തില്ല ഇതാണല്ലേ ഇവിടെ സ്ഥിരം നടക്കുന്നത് എന്തും തുടങ്ങുമ്പോൾ വലിയ പ്രഹസനം ആണ് പിന്നീടത് അത് കാണാറില്ല ഇതെല്ലാം ഇവർക്കൊരു റേറ്റിംഗ് ഘടകങ്ങൾ മാത്രം ഈ ശുഷ്കാന്തി ഇനിയും കണ്ടാൽ മതി
അവനെതിരെ സ്വകര്യ അന്യായം നടി ഫയൽ ചെയ്യണം. ഇത്തരം ചെകുത്താൻ മാരുടെ "ലീല' അവസാനിപ്പിച്ച് അകത്തിടണം. ജി. സുധാകരനെ പോലെ ആദർശവും നെറിവും ഉള്ള ഭരണാധികാരി ഉണ്ടെങ്കിൽ ഇത് നടക്കും
ശരിക്കും ഈ റിപ്പോർട്ട് നേരത്തേ ഇറങ്ങിയിരുന്നെങ്കിൽ അന്വശരാ രാജൻ, അനിക പോലുള്ള നടിമാർ സ്വയം ഗ്ലാമറസായി തുണി കുറച്ച് അഭിനയിക്കാൻ ഇറങ്ങുകയില്ലായിരുന്നു. ഇന്ന് പാവപ്പെട്ട പല പെൺകുട്ടികളും കഴിഞ്ഞ 4 വർഷത്തിനിടയിൽ ഗ്ലാമറസായി ലിപ്പ് ലോക്കും, ഇഴുകി ചേർന്നൽ അഭിനയത്തിനും ഒന്നും ഇറങ്ങേണ്ടി വരില്ലായിരുന്നു. കഷ്ടം, പാവം......... ഇനിയെങ്കിലും യുവ നടിമാർ തങ്ങളുടെ മാനം ജനങ്ങൾക്ക് മുമ്പിൽ കളയേണ്ടി വരരുത്.......
ജയിൽ ശിക്ഷ കിട്ടിയവർ ജയിലിൽ കിടന്ന് ഇലക്ഷനു നാമനിർദ്ദേശപത്രിക കൊടുക്കുകയും വിജയിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മൾ നിൽക്കുന്നത് എന്നു കൂടി ചിന്തിക്കണം. അവർ ജാമ്യത്തിൽ ഇറങ്ങി സ്ഥാനം ഏറ്റെടുക്കുന്ന കാര്യവും ചർച്ച ചെയ്യപ്പെടേണം😊😊😊
LDF സർക്കാർ രക്ഷപെട്ടു.... ഇനി മാധ്യമങ്ങൾ സിനിമ പൈങ്കിളി കഥകൾ എടുത്ത് ആഘോഷിക്കുമ്പോൾ യഥാർത്ഥത്തിൽ സന്തോഷിക്കുന്നത് രാഷ്ട്രീയക്കാർ ആണ്... ജനം വീണ്ടും വീണ്ടും കഴുത്തകൾ ആകുന്നു 😔
സാഹചര്യങ്ങളിലധിഷ്ഠിതമായ നിഗൂഢത നിറഞ്ഞ ചില കാര്യങ്ങളിൽ അന്തർലീനമായ വ്യക്തിത്വങ്ങളാകുമ്പോൾ ചടുലമായ പ്രവർത്തികളിലൂടെ അവർ സമകാലിക വിഷയങ്ങളിലധിഷ്ഠിതമായ കുത്സിതപ്രവർത്തനങ്ങളിൽ വ്യാപൃതരായേക്കാം...
അമ്മ എന്ന് പറയാതെ A M M A എന്ന് പറഞ്ഞ ഡോക്ടർ അരുൺകുമാർ സർ ബിഗ് സല്യൂട്ട് 🌹🌹
That's right 👍
Yes❤
Ii 😹😹😁 iiiiiiiiiiiiiiiiiiiiii you have it to iiiiiiiiiiik
Yes👍🏼
തിലകൻ ചേട്ടൻ്റെ ആത്മാവ് മാത്രമല്ല ചേട്ടനെ ഇഷ്ടപ്പെടുന്നവരുടെപ്ര പ്രാക്കും ഉണ്ട്
P Sasi, Pk Sasi, Kadakampilli, Thomas Issac, Shreeramakrihnan, Gopi Kottamurikkal, Ganesh, Mukesh,, Kamal, Renjith.....endless Communist List. Are you not ashamed communists?
ജഗദീഷ് അമ്മ പ്രസിഡന്റ് ആവട്ടെ... Educated ആണ്... ജനങ്ങൾക്ക് സ്വീകാര്യനും ആണ്
അവനും നല്ലപോലെ അഭിനയിക്കാൻ അറിയാം
മമ്മൂട്ടി ആകെട്ടെ... അദ്ദേഹം ഒരു അഡ്വക്കേറ്റ് കൂടെ ആണെല്ലോ..
@@rn4519ninaku vere arum kandille
@@rn4519കള്ള കാക്കാൻ സുഡാപ്പിക്കയാ എല്ലാത്തിന്റേം മെയിൻ പ്രോബ്ലം അവൻ കമ എന്നൊരക്ഷരം മിണ്ടിട്ടില്ല നാറി..തിലകൻ പറഞ്ഞത് മൊത്തം മമ്മുട്ടിക്കും ദിലീപിനെതിരെയുമ മോഹൻലാലുമായി ഒരിക്കൽ പോലും പിണഘിയിട്ടില്ലെന്നു തിലകൻ പറഞ്ഞതാ
Yes
തിലകൻ സാർ വർഷങ്ങൾക്ക് മുൻപേ ഭയമില്ലാതെ പറഞ്ഞ പ്രവാചകൻ ; മകൻ ഷമ്മി തിലകൻ അതേ പാതയിൽ ശക്തമായി ആ ദൗത്യം നിർബാദം തുടരുന്നു... ഷമ്മി ✋കട്ട സപ്പോർട്ട് 🙏
'അമ്മ എന്നുള്ള പേരാണ് ആദ്യം മാറ്റേണ്ടത്....😑
"യെ എം എം എ" എന്നാണ് ഇപ്പൊ പറയുന്നത്..😂
Mama അത് മതി 😂
😂😂😂😅@@appsjp8408
വളരെ ശരി. ഒരു വിനയവുമില്ലാത്ത ഒരുത്തന് വിനയൻ എന്ന പേര് എത്ര യോജിക്കും. അതുപോലെ യാണ് AMMA.
😂
ഷമ്മി ഹീറോ ആടാ hero🔥🔥
🔥🔥🔥🔥🔥
അടുത്ത സെക്രട്ടറി ആകുന്ന ജഗദീഷിന് അഭിനന്ദനങ്ങൾ❤❤❤
@vrbalagopal| ഒരിക്കലും ഇല്ല
ദിലീപിന്റെ ബിനാമിയായിട്ടാണ് സിദ്ദിഖ് ഈ സ്ഥാനത്തേക്ക് വന്നത്.
എന്തോന്ന് ശാപം..... കൊടുത്താൽ കൊല്ലത്തും കിട്ടും... അത്രയേ ഉള്ളൂ... 😂😂😂😂😂😂😂
Chekuthan maas
തിലകൻസാറിന്റെ മോനല്ലേ സത്യം തന്നെയായിരിക്കും പറയുന്നത്
തിലകൻ ചേട്ടൻ്റെ ആത്മാവ് കയ്യടിച്ച് സന്തോഷിക്കും. ഒറ്റപ്പെടുത്താൻ കൂട്ട് നിന്നവർ ഒക്കെ നാറിപുഴുത്ത് തുടങ്ങിയിരിക്കുന്നു.
ജോമോൾ എവിടെ പോയി... ആരേലും വാതിലിൽ മുട്ടുന്നതും കാത്തു ഇരിക്കുവാണോ
Ha ah
ഊട്ടിയിൽ ആണ്....സിദ്ധിക്കും ഉണ്ട്😊
😂😂😂
😂😂😂
Hehe
എന്തൊരു വിർത്തി കെട്ടവരാണ്
ഈ സിനിമാ മേഖലയിൽ ഉള്ളവർ
ഇനി ആരൊക്കെ
Waiting.........
ഹേമ കമ്മറ്റി സിനിമ മേഖലക്കു നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ
തിലകന്റെ മകളെ വിളിച്ചതും ഇയാൾ തന്നെ ആണ്. അതാണ് ഷമ്മി അയാളുടെ മുന്നിൽ പോകില്ല എന്ന നിലപാട് എടുത്തത്. കാരണം ചിലപ്പോൾ നല്ലത് പൊട്ടിച്ചു പോകും. കുടുംബത്തു കേറി തോന്ന്യാസം കാണിക്കാൻ നോക്കിയവൻ ആണ്
Shammi Thilakan🔥❤️
സ്ത്രീകളുടെ കാര്യത്തിൽ സ്ത്രീകൾ ഒറ്റകെട്ടായിനിൽക്കണം ഇത് എന്നെ ആരും ഉപദ്രവിച്ചിട്ടില്ല, എനിക്ക് ഒരു പ്രശ്നവുമില്ല ഇതൊന്നും സ്ത്രീകൾ പറയരുത്. നമ്മളെ പ്രശ്നമായി സ്ത്രീകൾ കാണണം.
Hats off to Great actor Thilakan.
Thanks to Shammi Thilakan. 🎉
ഇനിയും ഒരുപാട് പേരുകൾ പുറത്ത് വരും വരണം
സരിതയുടെ കാമുകനും ഉണ്ടല്ലോ അവനും കൂടി പുറത്തു പോകണം
Big Ms moonjum
അരിയുടെ വേവ് നോക്കാൻ കലത്തിലെ എല്ലാ അരിയും ഞെക്കി നോക്കേണ്ട ആവശ്യമുണ്ടോ
Mohanlal😂
Mohanlal😂
പാവം സീന, വളരെ നല്ല calm n innocent ആയിട്ടുള്ള (one of my Bestie ) നല്ല കുട്ടിയായിരുന്നു.. ഇപ്പോൾ സിദ്ധിഖ് ന്റെ ഭാര്യ ആയിപോയി.. അതിന്റെ കഷ്ടകാലം 😔
😢
മലയാള സിനിമയിലേക്ക് പുതിയ താരങ്ങളെ ആവശ്യമുണ്ട്, പഴയ പോക്സോ താരങ്ങൾ പോകുന്ന ഒഴിവിലേക്കാണ്....
സ്വഭാവത്തിൽ ശ്രീ തിലകന്റെ മകൻ തന്നെ ഷമ്മിതിലകൻ വെൽഡൻ ഷമ്മി ...❤❤
എത്ര നീചമായ മനസിന്റെ ഉടമകൾ ആണോ സിനിമ ക്കാർ.. ഇവരുടെ സിനിമ കാണരുത്.. ഇവന്മാർ സ്വർഗത്തിൽ നിന്ന് ഭൂമിയിൽ വരട്ടെ.. അപ്പോൾ നമുക്ക് പരിഗണിക്കാം. തിലകൻ ചേട്ടന്റെ മകനെയും ഇവർ പീഡിപ്പിക്കുന്നു.. എത്ര അധഃപതിച്ച വർഗം
കൊങ്ങി ദിലീപ് പുറകെ അടുത്ത കൊങ്ങി സിദ്ദിഖ്‌നെയും പിടിച്ചു 😭😭😭😭... അടുത്തത് കൊങ്ങി ഇടവേള ബാബു
Oho..
Ganesh mukesh waiting for their turn😂😂😂
@@manthrikathalika ഇടവേള കൊങ്ങി ഉണ്ട് അടുത്തത് 😭😭😭😭
രഞ്ജിത്ത് ആരാ 😂😂😂😂😂
Mukesh kammi ganesh kammi ranjith kammi avarum purke varunnud
@@mahinbabu3106 അവരെയൊന്നും പിടിച്ചില്ലലോ 😭😭😭
Shammi hero aanada
അമ്മ സംഘടന പിരിച്ചുവിടുന്നത് ആയിരിക്കും നല്ലത് ഒരുപാട് പെൺകുട്ടികൾ വരാൻ കാണും പരാതി പറയാ
പീഡന വീരന്മാരുടെ സിനിമ സംഘടന ' അമ്മ '
പീഡന വീരന്മാരുടെ രാഷ്ട്രീയ പാർട്ടി ’ സിപിഎം’
Exactly
എടാ പൊലയാടി..... സിദ്ദിഖ് കോൺഗ്രസ് ആണ് 😭😭😭😭
@@gouthamsaji5060 രഞ്ജിത്ത്
@@MalcolmX0 സിദ്ദിഖ് കൊങ്ങി ദിലീപ് കൊങ്ങി ഇടവേള ബാബു കൊങ്ങി..... നിനക്ക് കണ്ണിനു പകരം കുണ്ടിയായാണോ പൊലയാടി മോനെ 😭😭😭
Siddique etha rashtreeyaparty 😂
The interview was interesting and I see Arun in a different light in this.. wise and impartial...follow this line ...
Shammy you are great, God is with your family. Achante sound 🙏👍👍❤️❤️
കാര്യങ്ങൾ സുഗമമായി നടക്കാൻ വേണ്ടിയായിരിക്കും ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് സംഘടനയുടെ തലപ്പത്തിരുത്തുന്നത്.
കറക്റ്റ്, എല്ലാം ദിലീപിനെ പ്ലാൻ. ചെറ്റകളെ എല്ലാം തലപ്പതിരുത്തി 😅
ഇനി സ്വന്തം പോക്കറ്റിലെ പണം മുടക്കി ഇവരുടെ സിനിമ കാണില്ല
എന്നു ആരെല്ലാം തീരുമാനിച്ചു
' നഗ്നദേവതേ, നിന്നെ ആവോളം മുകരട്ടെ ' ഇതായിരിക്കുന്നു മലയാള സിനിമയിലെ ആപ്തവാക്യം.
വേറൊരുത്തനു കെട്ടിപിടിച്ചു മണപ്പിക്കണം 😂😂😂
Shammy👍
God is with your family. Let your father's soul rest in peace
സി ദിഖ് എല്ലാവരുടെയും വാലാണ്.
ഇതു ശരിയായ അധോലോകത്തെ പോലും കടത്തിവെട്ടും. കഷ്ടം..(മഹാ നടൻ തിലകന്റെ ശാപം.)
AMMA ❌
MAMA ✅
അരുൺ സാർ പറഞ്ഞത് ഇഷ്ടപ്പെട്ടു അമ്മ എന്നല്ല A. M. M. A എന്നാണ് പറഞ്ഞത്..
Yes very good
JOMOL sitting beside him to support yesterday 😅😅
True
Wheather it's men or women every one pretend to be good media is supporting only women
Sathyam 😂🤢
മോഹൻ ലാൽ ഇനി ആർക്ക് കൊടുക്കും കത്ത്...
Ohmy gudness
Dileepin.avan oru peedanacase ullu.ivarkokke orupad und 😂
തിലകനെയൊക്കെ നമുക്ക് നഷ്ടപ്പെടുത്തിയ ടീമല്ലേ .
നല്ല തന്തക്കു പിറക്കുക എന്നൊരു ചൊല്ലുണ്ട്... ഷമ്മി ഹീറോ ആട ഹീറോ.... തിലകൻ സാർ നിങ്ങൾ ഒരു മഹാൻ ആണ് 🙏🙏🙏
ഷമ്മി u great 👍👍🌹🌹❤️❤️💐💐🙏🙏
Next secretary ......jagadeesh. ജഗദീഷ് അമ്മ എന്ന പേര് മാറ്റണം..... അടുത്ത സെക്രട്ടറി ആകുന്ന ജഗദീഷിന് അഭിനന്ദനങ്ങൾ❤❤❤❤❤
മലയാള സിനിമ ഇവിടെ ആവശ്യം ഇല്ലാ... 👍👍
ഇത്രയും ക്രിമിനലുകൾ തലപ്പത്തിരിക്കുമ്പോഴാണ് നിസ്സാര കാരണം പറഞ്ഞു ഓരോരുത്തരെ അവർ വിലക്കുന്നതും പുറത്താക്കുന്നതും
ജനം ഉണർന്നു... ഇനിയും Shooting നു പുറകിൽ ഉള്ള രംഗം കേരള റിട്ട യുടെ നിരീക്ഷണത്തിൽ നടത്തണം ✋
Shammi thilakante sound🔥👊🏻
വർഷങ്ങൾക്ക് മുമ്പ് സിദ്ധിക്ക് ഇത്രയും മൃകിയമായ കുറ്റം ചെയ്തിട്ട് ആ ഇര തുറന്നു പറഞ്ഞിട്ടും ജനറൽ സെക്രട്ടറി സ്ഥാനത്തു എത്തുകയും നിരവധി സിനിമകളിൽ കൂടി സജീവം ആകാൻ കഴിഞ്ഞേഗിൽ ഈ കാലയളവിൽ സിദ്ധിക്ക് കൂടുതൽ ആർജ്ജവത്തോടെ ഇതെല്ലാം കുട്ടകൃത്യങ്ങൾ ചെയ്തിട്ടുണ്ടാവും... 🤔
Thilakan's voice, so similar
ഇവരുടെ പടങ്ങളായിരുന്നോ നമ്മൾ ഇതുവരെ കണ്ടത്
Just recall Sidiques behaviour during the interrogation and arrest of Dileep.
😢 സിനിമയിൽ മാത്രമല്ല സംഘടിതമായ എല്ലാ സ്ഥലത്തും പ്രബലർ രക്ഷപെടുന്നു ഉദാഹരണം ഫാറാങ്കോ തിരുമേനി മുതൽ പുറകിൽ രാഷ്ടീയ കാർ പുന്തുണക്കുന്ന എല്ലാവരും നിയമത്തിൽ നിന്നും രക്ഷപെടുന്നു
ഈ സമയത്ത് ഈ പവറിൽ ഗ്രൂപ്പിനെതിരെ ജനങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പ്രതിഷേധം സിനിമ കാണാതെ ബഹിഷ്കരിക്കലാണ്
സത്യത്തിന്റെയും നീതിയുടെയും കൂടെ ആരും നിൽക്കില്ല. നമ്മുടെ കൂട്ടുകാർ വരെ ഒഴിഞ്ഞു നിൽക്കും. അതു അനുഭവിച്ചവർക്കെ മനസിലാകൂ. എല്ലാം ഒരു ദിവസം തെളിയുമെന്ന് ആശ്വസിക്കണം
ഷമ്മി ഹീറോഡാ 👍
ഇ പീഡന വീരൻമാർ കാരണം പുറത്തായവർ എല്ലാരും തിരിച്ചു വരണം 👍🏻
ഷമ്മി നിങ്ങൾ ഹീറോ👌🏻
എന്നാ സൗണ്ട്❤
സാധാരണക്കരായ ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലത്ത ചർച്ചയാണ് ഇപ്പോൾ കേരളം മുഴുവനും നടന്നുകൊണ്ടിരിക്കുന്നത്. ലൈങ്കിക ദാരിദ്രം ഉള്ളതുകൊണ്ട് ഇച്ചിരിമസാലയും ചേർത്ത് വരുന്ന വർഷങ്ങൾക്ക് മുൻപേ കഴിഞ്ഞ പലതും നമ്മൾ ആഘോഷിക്കുന്നു. 'ഇതിനിടയിൽ വയാനാടും അവിടെക്ക് ഒഴുകിയെത്തിയ സംഭാവനയും ' അതൊക്കെ അർഹതപ്പെട്ടവരിൽ എത്തിയൊ..എന്തായാലും ഉദ്യോഗസ്തരായ അഴിമതി വീരൻമാർക്കും ' ചാനലുകാർക്കും മാത്രം ചാകരതന്നെ. പലതിനേയും മറച്ചുവെക്കാനുള്ള ' രഷ്ട്രീയക്കാരുടെ അതിബുദ്ധി' പൊതുജനങ്ങൾ വിഡ്ഡികൾ
നട്ടെല്ല് എന്ന് പറഞ്ഞാല് ഇതാണ്.പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ🔥🔥
❤😂😂🎉 ഒരു ക്രൈം നടന്നാൽ ഉടൻതന്നെ പോലീസിൽ അറിയിക്കുക. രാജ്യത്തെ ക്രമസമാധാനം പോലീസിൻറെ കൈകളിലാണ് എന്ന് ഇക്കൂട്ടർ എന്തുകൊണ്ട് അറിയില്ല?? ഇതെല്ലാം കൊടുക്കൽ വാങ്ങലുകൾ മാത്രം കിട്ടാനുള്ളത് കിട്ടാതിരിക്കുകയും, കൊടുക്കാനുള്ളത് കൊടുക്കാതിരിക്കുകയും ചെയ്യുമ്പോഴുള്ള വാർത്തകൾ വെളിപ്പെടുത്തലുകൾ😮 പിന്നെ ആദർശം വിളമ്പുന്ന മാധ്യമ സ്ഥാപനങ്ങളിലും അച്ഛന്മാർ നടത്തുന്ന മണവാട്ടി മഠങ്ങളിലും ഒരു കമ്മീഷനെ വച്ച് അന്വേഷിച്ചാൽ കൂട്ടരുടെ തലയിൽ മുണ്ട് വീഴും.
You don't know anything about our system. Once you go through , you will change your openion.
പണവും പവറും ഉണ്ടെങ്കിൽ അവിടെ പോലീസിന് ഒരു പ്രസക്തിയുമില്ല.
എമംമംഎ അങ്ങനെ പറഞ്ഞാൽ മതി.. അമ്മ എന്ന് വിളിക്കാൻ ഉള്ള യോഗ്യത ആ സംഘടനക്ക് ഇല്ല
ഇവരെയെല്ലാം നുണ പരിശോധനയ്ക്ക് കൊണ്ടുപോകണം അന്നേരം മാത്രമേ എണ്ണം അറിയാൻ പറ്റൂ
സിദ്ദിഗ് നിങ്ങൾ അനു ഭവിക്കും ഒരു ബുക്ക് Mmmmmm
ഷമ്മി ❤
ഫ്രാഡ്സ്..
Sathiyam jayikum
തിലകൻ ❤️
എങ്ങനെ അമ്മയുടെ സെക്രട്ടറി ആയെന്നു ചോദിച്ചാൽ തമ്മിൽ ഭേദം തൊമ്മൻ എന്ന് മാത്രം പിന്നെ പ്രസിഡന്റ് ആകാൻ ഇതിലും വല്യ യോഗ്യത വേണം ട്ടോ
മമ്മൂട്ടിക്ക പ്രസിഡണ്ട് ആകണം 👍🏽👍🏽
ഇനിയും ഒരുപാട് ആളുകൾ പുറത്ത് വരാനുണ്ട് മിക്കവാറും കോഴിഫാം പൂട്ടേണ്ടി വരും
ഇവന്മാരെയെല്ലാം സിനിമാ രംഗത്തുനിന്നും മാറ്റിനിർത്തണം.
Shammi hero adaa 🤌🔥 💯
Chekuthante ammayude Shabam 😊😊
Chekuthante pari
Chekuthan verum waste anu adhyam ath manasilak
അമ്മ തന്നെ മക്കളെ പീഡിപ്പിക്കുന്ന ഒരു ഫീൽഡ് വേറെയില്ല 😂 കഷ്ട്ടം
Pavam kutty❤
പ്രളയം 2018, വൈറസ്, അത് പോലെ ഇനി ഒരു സിനിമ വരണം "ഹേമ കമ്മിറ്റി "😉
നീതിയുടെ പക്ഷത്തു നിൽക്കുന്നവർ എന്നും ഒറ്റപ്പെടും തില കനും, മക്കളും
ആദ്യം മുതലേ ഇരയോടൊപ്പം ആയിരുന്നില്ല സിദ്ദിഖ്.. ഇരയെ എന്തുമാത്രം ദ്രോഹിച്ചു... കൂടുതൽ വലിച്ചു നീട്ടല്ലേ അരുണേ...
Thilaken was the best actor in Malayalam cinema.Some actors mentally attacked him.
പുള്ളിയുടെ ആദ്യ ഭാര്യയുടെ മരണവും ആയി ബന്ധപെട്ടു പല ആരോപണങ്ങളും സിദ്ഖ് നു പണ്ട് ഉണ്ടയിരുന്നത് ഞാൻ ഓർക്കുന്നു
ഹെമ്മേ...ഞാൻ വെടികൾക്ക് ഒപ്പം 😊
ജനം ഉണർന്നു... ഇനിയും Shooting നു പുറകിൽ ഉള്ള രംഗം കേരള R. T. O യുടെ നിരീക്ഷണത്തിൽ നടത്തണം ✋
പവർ ഗ്രൂപ്പിനെ നേരത്തേ നിയന്ത്രിച്ചിരുന്നെങ്കിൽ ക്വട്ടേഷൻ കൊടുത്ത് ഓടുന്ന വണ്ടിയിൽ നടി പീഡിപ്പിക്കപ്പെടില്ലായിരുന്നു.
👍
Gone! and it is 2 down in a matter of days and it is balle balle in the ground! They are under real pressure now... Such hostile bowling has never been seen in the near past... Right arm fast inswinging yorker and timba went for a walk! Siddique the most trusted opener has been clean bowled for a golden duck! The batter had absolutely no clue!
ഇത്രയും കാലം മലയാളികളെ പൊട്ടൻ ആകുക ആയിരുന്നു ഇവന്മാർ മാപ്പ് തരില്ല ഒരിക്കലും 😢
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ എന്നാൽ ഇതെല്ലാം കുറച്ചുദിവസത്തേക്ക് മാത്രമേ കാണൂ മാധ്യമങ്ങൾ അവർക്ക് റേറ്റിംഗ് കൂട്ടാനുള്ള മാർഗം മാത്രമാണ് ഇത് ഈ വിഷയത്തിലെ റേറ്റിംഗ് കുറയുമ്പോൾ അല്ലെങ്കിൽ പുതിയ എന്തെങ്കിലും സംഭവം കിട്ടും അതിനു പുറകെ പോകും പിന്നീടിത് കാണത്തില്ല ഇതാണല്ലേ ഇവിടെ സ്ഥിരം നടക്കുന്നത് എന്തും തുടങ്ങുമ്പോൾ വലിയ പ്രഹസനം ആണ് പിന്നീടത് അത് കാണാറില്ല ഇതെല്ലാം ഇവർക്കൊരു റേറ്റിംഗ് ഘടകങ്ങൾ മാത്രം ഈ ശുഷ്കാന്തി ഇനിയും കണ്ടാൽ മതി
തിലകൻ 🔥
Shammi❤❤❤❤
അവനെതിരെ സ്വകര്യ അന്യായം നടി ഫയൽ ചെയ്യണം. ഇത്തരം ചെകുത്താൻ മാരുടെ "ലീല' അവസാനിപ്പിച്ച് അകത്തിടണം. ജി. സുധാകരനെ പോലെ ആദർശവും നെറിവും ഉള്ള ഭരണാധികാരി ഉണ്ടെങ്കിൽ ഇത് നടക്കും
അഹങ്കാരികൾക്ക് അവരുടെ കർമങ്ങൾക്ക് കാലം തിരിച്ചടിക്കുന്നു...
മാധ്യമ ഇൻഡസ്ട്രിയൽ സ്ത്രീകൾക് വേണ്ടി ഒരു കമ്മീഷൻ വെക്കണം
തിലകൻ sir nte same sound
ഹഹഹ ഇക്കാ ഇക്കാ രാജിവെച്ചു പോകല്ലേ ഇക്കാ 😂😂😂😂
നാല് വർഷം മുന്നേ ഈ റിപ്പോർട്ട് പുറത്ത് വരേണ്ടതായിരുന്നു.. ഇത് പുറത്ത് വന്നത് കൊണ്ടല്ലേ കുറച്ച് പേർക്കെങ്കിലും തുറന്ന് പറയാൻ സാധിച്ചത്....
ശരിക്കും ഈ റിപ്പോർട്ട് നേരത്തേ ഇറങ്ങിയിരുന്നെങ്കിൽ അന്വശരാ രാജൻ, അനിക പോലുള്ള നടിമാർ സ്വയം ഗ്ലാമറസായി തുണി കുറച്ച് അഭിനയിക്കാൻ ഇറങ്ങുകയില്ലായിരുന്നു. ഇന്ന് പാവപ്പെട്ട പല പെൺകുട്ടികളും കഴിഞ്ഞ 4 വർഷത്തിനിടയിൽ ഗ്ലാമറസായി ലിപ്പ് ലോക്കും, ഇഴുകി ചേർന്നൽ അഭിനയത്തിനും ഒന്നും ഇറങ്ങേണ്ടി വരില്ലായിരുന്നു. കഷ്ടം, പാവം......... ഇനിയെങ്കിലും യുവ നടിമാർ തങ്ങളുടെ മാനം ജനങ്ങൾക്ക് മുമ്പിൽ കളയേണ്ടി വരരുത്.......
@@keralamyowncountry9199 🙏🏻🙏🏻👍🏻👍🏻👍🏻
ജയിൽ ശിക്ഷ കിട്ടിയവർ ജയിലിൽ കിടന്ന് ഇലക്ഷനു നാമനിർദ്ദേശപത്രിക കൊടുക്കുകയും വിജയിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മൾ നിൽക്കുന്നത് എന്നു കൂടി ചിന്തിക്കണം. അവർ ജാമ്യത്തിൽ ഇറങ്ങി സ്ഥാനം ഏറ്റെടുക്കുന്ന കാര്യവും ചർച്ച ചെയ്യപ്പെടേണം😊😊😊
LDF സർക്കാർ രക്ഷപെട്ടു.... ഇനി മാധ്യമങ്ങൾ സിനിമ പൈങ്കിളി കഥകൾ എടുത്ത് ആഘോഷിക്കുമ്പോൾ യഥാർത്ഥത്തിൽ സന്തോഷിക്കുന്നത് രാഷ്ട്രീയക്കാർ ആണ്... ജനം വീണ്ടും വീണ്ടും കഴുത്തകൾ ആകുന്നു 😔
സാഹചര്യങ്ങളിലധിഷ്ഠിതമായ നിഗൂഢത നിറഞ്ഞ ചില കാര്യങ്ങളിൽ അന്തർലീനമായ വ്യക്തിത്വങ്ങളാകുമ്പോൾ ചടുലമായ പ്രവർത്തികളിലൂടെ അവർ സമകാലിക വിഷയങ്ങളിലധിഷ്ഠിതമായ കുത്സിതപ്രവർത്തനങ്ങളിൽ വ്യാപൃതരായേക്കാം...
Shammi hero
AMMA എന്നത് MAMA എന്ന സംഘടനയായി മാറി😂