മലയാളി ഉള്ളിടത്തോളം.. ജയൻ സാറിനും. നസീർ സാറിനും. സത്യൻ സാറിനും.. മണി ചേട്ടനും മരണം ഇല്ല.. ഈ മഹാരഥൻമാരെ ഓർമിപ്പിക്കുന്ന. മിമിക്രി കലാകാരൻമാർക്ക് എന്റെ നന്ദി..🙏🙏🙏🙏🙏🙏
ഇത്രയും പെട്ടന്ന് ഒന്നാമനായി മാറിയ ഒരു അഭിനേതാവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം ഇനി ഉണ്ടാവുകയുമില്ല .........ഈ ഓർമ്മകൾ മലയാളികൾ ഉള്ളിടത്തോളം നിലനിക്കട്ടെ എന്നും .....
എന്റെ സുഹൃത്തും അനുജനുമായ സന്ദീപ് അനശ്വരനടൻ ജയന്റെ ഫിഗറിടുമ്പോൾ അടുത്തുനിന്നിരുന്ന എന്നെ അതിശയിപ്പിച്ചിട്ടുണ്ട് . ജയൻ മരിച്ചിട്ടില്ല ഇവരിലൂടെ ഇപ്പോഴും ജീവിക്കുന്നു . സന്ദീപേ സൂപ്പർ . ചന്ദ്രേട്ടാ പ്രോഗ്രാം സൂപ്പർ. 👍👍👍❤️❤️❤️
ജയനെ നേരിൽ കണ്ടിട്ടില്ല.... പക്ഷെ അതെ ഒറിജിനാലിറ്റിയിൽ ഒരുപാട് സ്റ്റേജിൽ തിരുമല ചന്ദ്രൻ അണ്ണൻ വന്നത് കണ്ടിട്ടുണ്ട്.... ഫിഗർ ഷോയിൽ അണ്ണനെ വെല്ലാൻ ആളില്ല...100%
പ്രിയ കൂട്ടുകാരൻ ചന്ദ്രന്ഒത്തിരി സ്നേഹമുണ്ട്.. ഈ അവസരത്തിൽ നീ എന്നെ ഓർത്തല്ലോ... വർഷങ്ങൾക്കു മുമ്പ് ജയൻ ചെയ്യാൻ എനിക്ക് കഴിയും എന്നു പറഞ്ഞത് നീയാണ്... അതുപോലെ നിനക്കൊപ്പം പ്രോഗ്രാം ചെയ്യാനും പറ്റി...🙏🙏💞🤝👍
ഇപ്പോൾ അണ്ണന്റെ സ്റ്റേജ് പ്രോഗ്രാമിൽ ജയനെ സ്‌ക്രീനിൽ കാണാറില്ല അതൊരു ആവേശമായിരുന്നു കാണുമ്പോൾ. ജയനെ സ്‌ക്രീനിൽ കാണാൻ വേണ്ടിത്തന്നെ പ്രോഗ്രാമിന് ഞങ്ങൾ ethumayirunnu. ഇനി അണ്ണന്റെ പ്രോഗ്രാമിൽ ജയനെ സ്‌ക്രീനിൽ കാണിക്കണം ♥♥♥
ഞാനും പ്ലസ്ടൂപഠിക്കുമ്പോള്‍ മുതല്‍ ജയന്‍സാറിന്‍റെ ഫിഗറും വോയിസും ചെയ്യുന്നുണ്ട്.. പക്ഷേ പ്രഫഷണല്‍ ആയി സ്റ്റേജില്‍ പെര്‍ഫോംചെയ്തിട്ടില്ല.. നൃത്തനാടകസമിതിയില്‍ ഒരുവര്‍ഷം അഭിനയിച്ചു.. പിന്നെ നേരെ ഗള്‍ഫിലോട്ട്.. ഇന്നുംതീരാത്ത പ്രവാസം...
ഇപ്പോൾ പ്രൊഗ്രാമിൽ അണ്ണൻ ജയൻ സാറിന്റെ ഫിഗർ ചെയ്യാറില്ല. ചെയ്യണം എന്നുള്ളതാണ് ഒരു പ്രേഷകൻ എന്ന നിലയിൽ എന്റെ ആഗ്രഹം..പറയാൻ കാരണം ഒരുകാലത്ത് തിരുമലചന്ദ്രന്റെ പ്രോഗ്രാം എന്ന് കേട്ടാൽ മനസ്സിൽ പെട്ടന്ന് ഓടിയെത്തുന്നത് ആ ഒരു ഫിഗർ ടൈം ആയിരുന്നു
ജയൻ എന്ന അതുല്യ പ്രതിഭയ്ക്ക് പ്രണാമം.....അണ്ണാ നിങ്ങളെ വെല്ലാൻ വേറൊരു ജയൻ ഇല്ല സരിഗയിൽ നിങ്ങളുടെ ജയൻ കണ്ടു വെല്ബോട്ടം പാന്റ് തൈപ്പിച്ചു ഇപ്പോളും ആ വേഷം കെട്ടി കൊണ്ടിരിക്കുന്ന നിങ്ങളുടെ ഒരു പാവം ആരാധകൻ....
@@thirumalachandran ചന്ദ്രൻ അണ്ണാ നിങ്ങള് മുത്താണ്... കോട്ടയത്ത് എവിടെ പരിപാടി ഉണ്ടേലും ഞങ്ങൾ കാണാൻ വരും.. തിരുവല്ല ഫ്ലവർ ഷോക്ക് ഞാൻ അണ്ണന്റെ കൂടെ ഫോട്ടോ എടുത്തിട്ടുണ്ട്
മലയാളി ഉള്ളിടത്തോളം.. ജയൻ സാറിനും. നസീർ സാറിനും. സത്യൻ സാറിനും.. മണി ചേട്ടനും മരണം ഇല്ല.. ഈ മഹാരഥൻമാരെ ഓർമിപ്പിക്കുന്ന. മിമിക്രി കലാകാരൻമാർക്ക് എന്റെ നന്ദി..🙏🙏🙏🙏🙏🙏
ഇത്രയും പെട്ടന്ന് ഒന്നാമനായി മാറിയ ഒരു അഭിനേതാവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം ഇനി ഉണ്ടാവുകയുമില്ല .........ഈ ഓർമ്മകൾ മലയാളികൾ ഉള്ളിടത്തോളം നിലനിക്കട്ടെ എന്നും .....
എന്റെ സുഹൃത്തും അനുജനുമായ സന്ദീപ് അനശ്വരനടൻ ജയന്റെ ഫിഗറിടുമ്പോൾ അടുത്തുനിന്നിരുന്ന എന്നെ അതിശയിപ്പിച്ചിട്ടുണ്ട് . ജയൻ മരിച്ചിട്ടില്ല ഇവരിലൂടെ ഇപ്പോഴും ജീവിക്കുന്നു . സന്ദീപേ സൂപ്പർ .
ചന്ദ്രേട്ടാ പ്രോഗ്രാം സൂപ്പർ.
👍👍👍❤️❤️❤️
Samdeep num undo
ചന്ദ്ര അണ്ണന്റെ പരിപാടി കാണുമ്പോഴാണ് ജയൻ സാർ മരിച്ചിട്ടില്ലാ എന്ന് തൊന്നി പോകുന്നത്😭👍👍
ആരൊക്കെ ഇദ്ദേഹത്തിന്റെ make over ചെയ്താലും ചന്ദ്രൻ അണ്ണൻ ചെയ്താലേ കാണാൻ സുഖം ഉള്ളു
അതെ
ജയനെ നേരിൽ കണ്ടിട്ടില്ല.... പക്ഷെ അതെ ഒറിജിനാലിറ്റിയിൽ ഒരുപാട് സ്റ്റേജിൽ തിരുമല ചന്ദ്രൻ അണ്ണൻ വന്നത് കണ്ടിട്ടുണ്ട്.... ഫിഗർ ഷോയിൽ അണ്ണനെ വെല്ലാൻ ആളില്ല...100%
ജയനെ പോലെ വേറൊരു മനുഷ്യൻ ഇന്ത്യൻ ഫിലിമിൽ പോലും ഉണ്ടാകില്ല
പ്രിയ കൂട്ടുകാരൻ ചന്ദ്രന്ഒത്തിരി സ്നേഹമുണ്ട്.. ഈ അവസരത്തിൽ നീ എന്നെ ഓർത്തല്ലോ... വർഷങ്ങൾക്കു മുമ്പ് ജയൻ ചെയ്യാൻ എനിക്ക് കഴിയും എന്നു പറഞ്ഞത് നീയാണ്... അതുപോലെ നിനക്കൊപ്പം പ്രോഗ്രാം ചെയ്യാനും പറ്റി...🙏🙏💞🤝👍
സന്തോഷം ജയേഷ് ..
Sandeep Anna kidu
♥️
ഇപ്പോൾ അണ്ണന്റെ സ്റ്റേജ് പ്രോഗ്രാമിൽ ജയനെ സ്‌ക്രീനിൽ കാണാറില്ല അതൊരു ആവേശമായിരുന്നു കാണുമ്പോൾ. ജയനെ സ്‌ക്രീനിൽ കാണാൻ വേണ്ടിത്തന്നെ പ്രോഗ്രാമിന് ഞങ്ങൾ ethumayirunnu. ഇനി അണ്ണന്റെ പ്രോഗ്രാമിൽ ജയനെ സ്‌ക്രീനിൽ കാണിക്കണം ♥♥♥
ഞാനും പ്ലസ്ടൂപഠിക്കുമ്പോള്‍ മുതല്‍ ജയന്‍സാറിന്‍റെ ഫിഗറും വോയിസും ചെയ്യുന്നുണ്ട്.. പക്ഷേ പ്രഫഷണല്‍ ആയി സ്റ്റേജില്‍ പെര്‍ഫോംചെയ്തിട്ടില്ല.. നൃത്തനാടകസമിതിയില്‍ ഒരുവര്‍ഷം അഭിനയിച്ചു.. പിന്നെ നേരെ ഗള്‍ഫിലോട്ട്.. ഇന്നുംതീരാത്ത പ്രവാസം...
Very good.... njan ithu pratheekshichu...
ജയൻ എന്ന മഹാപ്രതിഭാസത്തിന് പ്രണാമം, ഇതിൽ ജയനായ് വന്ന പ്രിയപ്പെട്ട സുഹൃത്കൾക്ക് ആശംസകൾ
Marikaatha oormmakalku munnil 1000pushpangal arpikunnu love u jayetta jayettanu orikalum maranamilla❤❤❤❤❤❤
മരണമില്ലാത്ത താരരാജാവ് ജയൻ സാറിന് പ്രണാമം.
Sandeep annan powli 😍🥰😍🥰😍🥰😍😍😍🥰😍🥰😍😍😍കിടുക്കി തിമിർത്തു കലക്കി 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
♥️
ജയനെ ടിവിയില്‍ കാണുമ്പോള്‍ ചന്ദ്രൻ അണ്ണനെ ഓര്‍മ്മ വരും...
ഇപ്പോൾ പ്രൊഗ്രാമിൽ അണ്ണൻ ജയൻ സാറിന്റെ ഫിഗർ ചെയ്യാറില്ല. ചെയ്യണം എന്നുള്ളതാണ് ഒരു പ്രേഷകൻ എന്ന നിലയിൽ എന്റെ ആഗ്രഹം..പറയാൻ കാരണം ഒരുകാലത്ത് തിരുമലചന്ദ്രന്റെ പ്രോഗ്രാം എന്ന് കേട്ടാൽ മനസ്സിൽ പെട്ടന്ന് ഓടിയെത്തുന്നത് ആ ഒരു ഫിഗർ ടൈം ആയിരുന്നു
അദ്ദേഹം മരിച്ചിട്ടില്ല എന്ന് തോന്നുവാ 😢😢😢😢😢😢❤️❤️❤️❤️
നിങ്ങളെപോലുള്ളവരിലൂടെ ജയൻ സർ ഇന്നും ജീവിക്കുന്നു ഒരുകോടി പ്രണാമം
Super polich jayan
സന്ദീപ്... കിടിലം.. 👏👏👏👏👍
Prananam Jayan Sir 🙏 Chandran Bro your Jayan Sir dupe is better than anyone 👍
ജയൻ എന്ന അതുല്യ പ്രതിഭയ്ക്ക് പ്രണാമം.....അണ്ണാ നിങ്ങളെ വെല്ലാൻ വേറൊരു ജയൻ ഇല്ല സരിഗയിൽ നിങ്ങളുടെ ജയൻ കണ്ടു വെല്ബോട്ടം പാന്റ് തൈപ്പിച്ചു ഇപ്പോളും ആ വേഷം കെട്ടി കൊണ്ടിരിക്കുന്ന നിങ്ങളുടെ ഒരു പാവം ആരാധകൻ....
Superb..pandu Chandran chettan Jayan aayi kaanikalude purakil ninnum varunna video undo.ella lightum off chrythit oru round white velichathil Jayan mathram..uff..undengil idamo athum
Where is staly kottayam
സാർ ജയൻ സാറിന്റെ കൂടുതൽ രംഗങ്ങളുമായി ഇനിയും തീർച്ചയായും വരണം/congrats to you sir
Sandeep maamman suppr😘💞
ജയനെ നേരിൽ കാണാൻ ഉള്ള സൗഭാഗ്യം എനിക്ക് ഉണ്ടായി, ഒരു വെള്ള പാന്റ്സും ഓറഞ്ച് ഷർട്ടും ആയിരുന്നു കാണുമ്പോൾ വേഷം, സംസാരിക്കാനും പറ്റി
എല്ലാവരും പൊളിച്ചു.. സൂപ്പർ..... പ്രിയപ്പെട്ട സന്ദീപ്... അളിയനും തകർത്തു 🌹🌹
Gud work, nammude jayan sir
Annan jayanayi vannal Athu life play aayi thonum
എല്ലാവരും തകർത്തു....
ചെങ്കൽ അനിയുടെ സുകുമാരൻ പൊളിയാണ് 😍
ചുംബന വർണ്ണ പദങ്കങ്ങളാൽ നീയാം 😘😘😘
ദൈവത്തെ അല്ലാതെ മനുഷ്യരെ ഓർത്ത് ആരാധിക്കാൻ പാടില്ല എങ്കിലും ജയൻ, മണി ഇവരെ ഓർത്ത് ഒരിറ്റ് കണ്ണീർ ഒഴിക്കാത്തവൻ മലയാളി അല്ല
ചന്ദ്രൻ തിരുമല ഒർജിനൽ jayan സർ
Sandeep kidu
♥️
സന്ദീപ് .... കലക്കി
ഒരുപാടു നാളത്തെ ആഗ്രഹം ആയിരുന്നു ഈ പ്രോഗ്രാമിൽ ജയൻ സർ.. ഒരു പാടു നന്ദി അണ്ണാ ❤❤❤
ഒരു സ്റ്റേജിൽ കാണുന്ന പോലെ ഉണ്ട് എല്ലാവരും സൂപ്പർ
Pranam🙏🙏🙏🙏🙏🙏🙏😢😢😢😢😍😍😍
സന്ദീപ് പൊളിച്ചു ഒന്നും പറയാനില്ല 👍👍👍👍👍👍👍👍👍
♥️♥️
എല്ലാവരും സൂപ്പർ ആണ്. എന്റെ അനിയൻ സന്ദീപ് മനീഷ സൂപ്പർ.........
ചന്ദ്രാ...എത്രകണ്ടാലും മതിവരില്ല...കാരണം...'ശരപഞ്ചരം'എന്നസിനിമ കണ്ട നാള്‍ മുതല്‍ ജയന്‍ എന്ന മഹാനടന്‍ എന്‍റെ മനസ്സില്‍..ഇഷ്ടനടനായി ഇടം പിടിച്ചതാണ്....പിന്നെ ...ശക്തിയും..സഞ്ചാരിയും....അങ്ങാടിയും..അന്തഃപുരവും..മൂര്‍ഖനും...മനുഷ്യമൃഗവും..കരിമ്പനയും..മീനും..സര്‍പ്പവും...തടവറയും..നായാട്ടും...കരിപുരണ്ടജീവിതും..തുടങ്ങി..ആവേശവും..ആക്രമണവും...അങ്കക്കുറിയും..കഴുകനും..എത്രയോ.....സിനിമകള്‍...(ഞാന്‍ പേയാട്..സ്കൂളില്‍ 5ാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ജയന്‍ സാറിന്‍റെ ശബ്ദം അനുകരിക്കുമായിരുന്നു.)
ruclips.net/video/IgRU60MvRzs/видео.html
പവിത്രൻ മാഷേ'' ''
Real the last action hero
The legend krishnan Nair (jayan)
Sandeep ഒരു രക്ഷയുമില്ല.... 👍👍👍👍👍
സന്ദീപ് മനീഷ സൂപ്പർ
Jayan sir oru athulyabpradhiba
Thirumala Chandran uff jayan thanne
Anna nigal tanna 1st.
❤❤❤sandeep annan💐💐💐💐💐👍👍👍👍👍👍👍
♥️♥️
എല്ലാവരും സൂപ്പർ ആണ്
എന്റെ സുഹൃത് സന്ദീപ് മനീഷ സൂപ്പർ
♥️♥️
Sandeep Annan pwoliiiii
Eyes kills😍
Kochi ഏരിയയിൽ ആരാണ് ജയൻ ഫിഗർ ഉള്ളത്
സന്ദീപ് സൂപ്പർ
♥️♥️♥️♥️
JAYAN സർ നെ നല്ല രീതിയിൽ അവതരിപ്പിച്ചത് കൊണ്ട് വളരെ നന്നായിട്ടുണ്ട്.....superb👌👌😍😍😍😍😍😍😍😍😍❣️❣️❣️❣️❣️❣️❣️👏👏👏👏👏
Jayanayum mohanlal ayum chandrettane kazhinjeyullu Vere arum
Jayattan.........💪💪💪💪💪
അണ്ണാ വീഡിയോ അടിപൊളി
ചേട്ടാ സൂപ്പർ ജയൻ ഫിഗർ മറക്കില്ല
❤❤❤❤❤❤❤❤🙏❤❤❤❤❤❤❤❤
പകരം വക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭ 🙏🙏🙏
Ningal vittupoya oru artist und stanly kottayam
വിട്ടുപോയതാ സോറി
Who is this MN Nambiar
Ditto
കോട്ടയത്തെ സ്റ്റാൻലിചായാൻ കൂടെ വേണമരുന്നു
സോറി. പെട്ടെന്ന് സെറ്റ് ചെയ്ത താ വിട്ടു പോയി
@@thirumalachandran ചന്ദ്രൻ അണ്ണാ നിങ്ങള് മുത്താണ്... കോട്ടയത്ത് എവിടെ പരിപാടി ഉണ്ടേലും ഞങ്ങൾ കാണാൻ വരും.. തിരുവല്ല ഫ്ലവർ ഷോക്ക് ഞാൻ അണ്ണന്റെ കൂടെ ഫോട്ടോ എടുത്തിട്ടുണ്ട്
❤️❤️❤️💞💞💞🌹🌹🌹
Superrr 🥰🥰🥰🥰
ഞാൻ ഇന്ന് പ്രതീക്ഷിച്ചൂ ,,
🌹🌹🌹🌹🌹🌹
Super
💕💓💕💓👏👏👏👍👌
ചന്ദ്രൻ ജയൻ സൂപ്പർ
മഹാ പ്രതിഭയ്ക്ക് പ്രണാമം❤️🙏
ജയന് പകരം ജയൻ മാത്രം 🔥
♥️
അണ്ണാ.....❤️❤️❤️❤️❤️
Haii akhill
അണ്ണനെ കണ്ടാൽ നല്ല വണ്ണം ഉള്ളതായി തോന്നും, പക്ഷെ ഫിഗർ ചെയ്യുബോൾ തോന്നില്ല. പക്കാ ആണ്, ഏത് ഫിഗറും
ചന്ദ്രൻ അണ്ണാ നിങ്ങൾ പൊളി ആണ്
എല്ലാവരും spr. ജയൻ 💪
അണ്ണാ.....അടിപൊളി ആയിട്ടുണ്ട്.....🙏🙏🙏
പ്രണാമം
Sandeepinte figure super
♥️
👍
E video sent cheyo number 9747275132
Jayan thulyam jayan maathram..athoru prathibhaasamaanu
Jayan is the real legend 🙏🙏🙏🙏
Eshttam jayattanodu mathram......💕💕💕💕💕💋👄💋👄💋
Pranamam...🙏
ചന്ദ്രൻ ജയൻ തന്നെ 👍
👌👌👌👌
💖💖💖💖💖❤️❤️❤️
❤️❤️❤️🌹🌹🌹
ഓർമകൾക്ക് മരണമില്ല ചന്ദ്രേട്ടാ...🖤🖤
😭😭😭🙏🙏🙏🙏🙏
jayane pakaram vekkan jayan mathram. smaranjali❤
Nammude manasil jayan Enna vikaaram nirachathu thanne Chandra annan aanu pokajaga out side ninnum varunna jayan
അണ്ണാ നിങ്ങളുടെ അവതരണം ഇപ്പൊ ഇല്ലാത്തത് എന്താ ശേ... നിങ്ങളുടെ സംസാരം കേൾക്കാൻ വേണ്ടി ആണ് ഞാൻ കാത്തിരിക്കുന്നത്😭😭
JAYAN ..........💪💪🔥🔥
Senthil Annante sound alle .
Jayanu thulayam chandran
Sandeep maneesha
♥️
I🌹🌹🌹അനശ്വര നടൻ ജയൻ 🌹🌹🌹
Love you jayetta..........💙💜💚