കഥ തിരക്കഥ ഗാനങ്ങൾ സംവിധാനം മൂന്നരക്കോടി സ്വാഹ! | Lights Camera Action - Santhivila Dinesh
HTML-код
- Опубликовано: 2 фев 2025
- ഒരു സിനിമ നിർമ്മിച്ച് കഥയെഴുതി തിരക്കഥയെഴുതി പാട്ടുകളെഴുതി അഭിനയിച്ച് സംവിധാനിക്കാനിറങ്ങി....... മൂന്നരക്കോടി പോയിക്കിട്ടി എന്നല്ലാതെ കൂടെ കൂടിയവരാരും സഹകരിക്കാതെ നിസ്സഹകരിച്ച കഥ...!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
അവരാതം കേൾക്കാൻ വേണ്ടി മാത്രം വന്നവർ ലൈക് അടി 👍🏻
😂😂😂😂😂
സിനിമ ഒരു അത്ഭുത ലോകം തന്നെ, ദിനേശ് മനോഹരമായി ആ ലോകത്തെ നമ്മൾക്ക് പരിചയ പെടുത്തുന്നു!👍
ഒരു സംവിധാക സന്തോഷ് കുളങ്ങരയായി നോക്കി. കൃഷ്ണപ്രിയ.
Sir ഇടക്ക് ഒരു കാര്യം പറഞ്ഞു, അത് 100% സത്യം. എപ്പോഴും എല്ലാ സത്യങ്ങളും വിളിച്ചു പറയാൻ പറ്റില്ല. ശത്രുക്കൾ കൂടും. ശ്രദ്ധിക്കണം.
അനൂപ് ''നല്ല' കളിക്കാരനാണ്. കളിച്ചെപ്പ് 'അടിച്ചു തകർത്തോ😊😅😅😅😅
താങ്കൾ പൂർണ്ണമായും ശരി യാണ്. കപട ലോകത്തിലാത്മാർഥമായൊരു ഹൃദയമുണ്ടായതാണ് എൻ പരാജയം.......
ദിനേശേട്ടാ, നിങ്ങൾക് സത്യമേ പറയപറ്റു അതെ പാടുള്ളു 👍👍👍🙏
സത്യം പറഞ്ഞാൽ ഇക്കാലത്തു ശത്രുത വരും ന്യായം പറയാൻ പാടില്ല, ലോകം അങ്ങനെ യായി പ്പോയി 👍🙏
ആദ്യം എനിക്ക് നിങ്ങളോട് വെറുപ് ആയിരുന്നു പിന്നെ പിന്നെ നിങ്ങളെ ഞാൻ പോലും അറിയാതെ ഇഷ്ടം ആയി തുടങ്ങി ❤❤❤🙏🏻🙏🏻🙏🏻🌹
അതാണ് കലി കാലം,,, കലി കാലത്തിന്റെ മൂർദ്ധന്യത്തിൽ ആണ് ഈ ലോകം സഞ്ചരിക്കുന്നത്,,,,
ചേട്ടാ.. നിങ്ങൾ പറഞ്ഞവാക്കുകൾ കേട്ട് കണ്ണു നിറഞ്ഞു പോയി.. നിങ്ങളുടെ ശെരി യാണ് ഇത്രയും കാലം സിനിമ യിൽ നിലകൊള്ളുന്ന ത്.
നിങ്ങൾ നല്ല മനുഷ്യൻ ആണ്.. 👍
അണ്ണാ കാര്യങ്ങൾ എല്ലാം കേട്ടു... സംഗതികൾ കലക്കി...
നിങ്ങൾ ഒരു സിനിമാക്കാരൻ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. നിങ്ങളുടെ ശുദ്ധഗതി നിങ്ങളെ കാക്കും. 👍👍👍👍
ദിനേശേട്ടാ .........
നിങ്ങളെ ഞങ്ങൾക്ക് അറിയാം ..
വിശ്വാസമാണ് ......
👍
ഒരു മുറുക്കാൻ കട ഇന്നിപ്പോൾ അധികം ഇല്ലെങ്കിലും തുടങ്ങാൻ പോകുന്നയൽ പോലും ചില കാര്യങ്ങളിൽ അതിനെക്കുറിച്ച് അറിന്യൻ ശ്രമിക്കും. കോടികൾ മുതൽ മുടക്ക് വരുന്ന ജുഗുപ്സാവഹമായ സിനിമാ മേഖലയിൽ കാര്യമായ അറിവോ പരിചയമോ ഒന്നും ഇല്ലാതെ ഒരാൾ സിനിമാ ബിസിനെസ്സ് തുടങ്ങാൻ വരുമ്പോൾ പോലും അതിനെ ശരിയായ വഴിക്ക് നടത്താൻ എന്താ ആരും ശ്രമിക്കാത്തത്... എന്തായാലും ഒരു തൊഴിൽ സംരംഭം കൂടിയല്ലേ.. ധാരാളം പേർക്ക് തൊഴിൽ കിട്ടുകയും വരുമാനം ഉണ്ടാകുകയും ചെയ്യുന്ന അവസരം കിട്ടുന്നവർ പരമാവധി ആത്മാർത്ഥതയോടെ ഉപയോഗപ്പെടുത്തണം.. കുറച്ചുപേർക്ക് പണം തട്ടിയെടുക്കാനുള്ള അവസരമായി കണ്ട് പണം മുടക്കാൻ വരുന്നവരെ മുടിപ്പിക്കരുത്... പിന്നെ ഏതൊരു സിനിമയുടെയും സത്യത്തിലുള്ള നിർമാതാക്കളായ ഉപഭോക്താക്കളെ കബളിപ്പിച്ച് ചൂഷണം ചെയ്ത് ഒരു സിനിമക്ക് അഞ്ചു കൊടിയിക്ക അഡ്വാൻസ് തന്നെയോക്കെ വാങ്ങുന്ന ആർത്തിപണ്ടാരങ്ങളായ നമ്മുടെ സൂപ്പർ സ്റ്റാറുകൾ കാണിക്കുന്നത് കണ്ട് ആണ് സിനിമയിലെ ഓരോ പ്രവർത്തകനും ചെയ്യുന്നത്.. അനുകരിക്കുന്നത്.. ചെയ്യുന്നതിൽ ഒന്നും തെറ്റില്ല എന്ന വിശ്വാസം ... കൂലിപ്പണിക്ക് അവൻ്റെ ഒരുദിവസത്തെ ശമ്പളത്തിൽ നിന്നും പത്തോ ഇരുപതോ ശതമാനം. മുടക്കി സിനിമ കാണൂമ്പോൾ സിനിമയിൽ അഭിനയം എന്ന ജോലി ചെയ്യുമ്പോൾ അയാൾ വാങ്ങുന്നത് അയാളുടെ തലമുറക്കു സുഖ സമൃദ്ധിയിൽ ജീവിക്കാനുള്ള തുകയാണ്... സത്യം അറിയാത്ത നിർമാതാക്കൾ ആയ ഉപഭോക്താക്കൾ...അല്ലേ...
സിനിമാ അകത്തളങ്ങളിലെ കാണാക്കഥകൾ അനിയുമ്പോൾ തികച്ചും ഞെട്ടിപ്പോവുന്നു
താങ്കൾക്ക് ഉണ്ണികൃഷ്ണനെ വളരെ ഇഷ്ടം ആയിരിക്കും. പക്ഷെ ഉണ്ണികൃഷ്ണന് താങ്കളെ ഒട്ടും ഇഷ്ടമല്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ
😂 എല്ലാവർക്കും ഇട്ട് നന്നായിട്ട് കോട്ടും എന്നിട്ട് എന്നോട് ഒന്നും തോന്നരുത് ഇഷ്ട്ടം മാത്രമേ ഉള്ളൂ നിങ്ങളോട് 😆😆😆😆😂😂 ചിരിച്ച് ഒരു പരുവമായി 😍😍😍👌👌👌👌y🤣
കഥ കേട്ടു ചിരിച്ചുപോയി സർ
Good information about new trends in malayalam movie😊
സൂപ്പർ
Thank you Mr Dinesh, You're saving many innocents.
അങ്ങനൊരു പൊട്ടനും വിളിച്ചിട്ടുണ്ടാവില്ല..... ഹൊ എന്തൊരു തള്ള്🎉🎉😂😂
നെറികേടും ചതിയും സാർ പുറത്തു കൊണ്ടുവരാം അത് കാലത്തിന്റെ നിയോഗമാണ്.
10 മിനിറ്റിൽ കൂടുതൽ കേൾക്കാൻ ആർക്കും സമയമില്ല അതാണ് ലൈക്ക് ഇല്ലാത്തത്.
ദിനേശേട്ടാ.. ഒരുപാട് ഇഷ്ടമാണ്
😂😂😂😂
സത്യം പറയുന്ന ആൾ ആണ് നമ്മുടെ സ്വന്തം ശാന്തിവിള ദിനേശൻ ചേട്ടൻ ഇരിക്കട്ടെ എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏
ഒന്ന് പോടെ ഈ വിടുവായനെ കഴിഞ്ഞ ദിവസം ശ്രീകുമാരൻ തമ്പി Sir ഓടിച്ചത് കണ്ടോ
@@JayakrishnanH007 അത് ശ്രീകുമാരൻ തമ്പി..തമ്പി അഹങ്കാരത്തിന് കൈയും കാലും വച്ച മനുഷ്യൻ....ഈഗോ തലയ്ക്കു പിടിച്ചവൻ
ആ സ്ത്രീയോട് സഹതാപം മാത്രമേയുള്ളു.. കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം ഡബ്ബിങ് ഒക്കെ അവർ തന്നെ. ആ ട്രൈലെർ എന്ന സാധനം കണ്ടുനോക്കണം..ഈ സിനിമ ഇറങ്ങിയാൽ ഇനി അഭിനയിക്കാൻ തന്നെ ആരും വിളിക്കില്ല എന്ന് അനൂപ് മേനോന് തോന്നിക്കാണണം... അതായിരിക്കും അയാൾ സിനിമയുമായി സഹകരിക്കാത്തത്... അതിന്റെ ട്രൈലെർ കണ്ടവരാരും കാശും സമയവും waste ചെയ്യാൻ തയ്യാറാവില്ല.
@@JayakrishnanH007@ Srikumaran Thampi yaanu oodichathu
@@Discovery-333തിരുത്തിയിട്ടുണ്ട് 💯
കേരള സ്ത്രീകളുടെ ഒരു ഉയർച്ച സമ്മതിയ്ക്കണം. പാകാമാകുന്ന ഷെഡി ധരിയ്ക്കുന്നതാണ് എല്ലാവർക്കും നല്ലത്. പ്രത്യേകിച്ച് ആണിനെ ഭരിക്കുന്ന സ്ത്രീകൾ.!
എന്റെ ചേട്ടാ.. നേരെ നേരെ ഇരുന്നു പറഞ്ഞിരുന്നു എങ്കിൽ ഈ നേരം kondu😮 ഒരു കുപ്പി തീർന്നേനെ. എന്തൊരു കതനകധ.
എന്റെ നാട്ടു കാരൻ
നിർമ്മിച്ച പടമാണ് ഒന്നാം മുഹർത്ഥം
Good. നിങൾ രണ്ടു പക്ഷവും കറക്റ്റ് ആയി വിശകലനം ചെയ്തു
അറിഞ്ഞു കൊണ്ട് ട്രെയിനിന്റെ അടിയിൽ തലവയ്ക്കുന്നവരെക്കുറിച്ചു എന്ത് പറയാൻ.ഈ സംവിധായിക്ക് കാര്യമായി മാനസിക പ്രശ്നമുണ്ട്.നിർമ്മാതകൾക്ക് വേണ്ടി ഒരു ബോധവൽക്കരണം അത്യാവശ്യമാണ്
ബംഗ്ലാവിൽ ഔത ഹിന്ദി റീമേക്ക് 👍
ഇങ്ങനെ ഒരു സിനിമ യുടെ പേര് ആദ്യമായി ഇപ്പൊൾ ആണ് കേൾക്കുന്നത്
Sir അങ്ങ് പറഞ്ഞതുപോലെ സത്യത്തിനും നീതിക്കും തീരെ ഡിമാൻഡില്ലാത്ത കാല മാണിത്,,,.
Anna shirt super 😎😎😎
ഇവർക്ക് അബദ്ധം പറ്റി
ആ സന്തോഷ് പണ്ഡിറ്റിനെ പോയി കണ്ടിരുന്നു എങ്കിൽ
ഇത്രയും നഷ്ടം വരില്ല ആയിരുന്നു
Itha oru maryadaraman!
ആരെയും കുറ്റം പറയാനില്ല. 3.50 കോടിയ്ക്ക് ഒരു ആഗ്രഹം സാധിച്ചു. അത്രതന്നെ. ചിത്രത്തിന്റെ ട്രയിലർ കണ്ടതേ തൃപ്തിയായി.
ഒരു പട്ടി കുഞ്ഞിന് പോലും വേണ്ടാത്ത വേസ്റ്റ് അനൂപ് മേനോനെ ഒക്കെ 75 ലക്ഷം കൊടുത്ത് അഭിനയിപ്പിച്ച അവർക്ക് ഇത് തന്നെ വരണം.
അനൂപ് സർ ഒരു നല്ല നടൻ ആണ്
@@shajubh2093 മധു സാർ നല്ല നടൻ ആയിരുന്നു. എന്നുപറഞ് ഇപ്പോൾ ആരേലും പുള്ളിയെ നായകൻ ആക്കുമോ? മോഹൻലാൽ പോലും ഔട്ട് ആയി തുടങ്ങി..20 വയസിൽ താഴെ ഉള്ള പുതിയ തലമുറ മോഹൻലാൽ നെ അപ്പൂപ്പൻ ആയിട്ടാണ് കാണുന്നത്. ഇൻസ്റ്റാ യിലെ താരങ്ങൾ വരുമ്പോൾ പിള്ളേർ കൂടുന്നത് കണ്ടിട്ടുണ്ടോ? അതാണ് പുതിയ ട്രെൻഡ്.. ഇതിന്റെ ഇടക്ക് 50 ആകാറായ അനൂപ് നെ ആരേലും മൈൻഡ് ചെയ്യുമോ? അയാൾ ഔട്ട് ആയി.. അയാൾക്ക് ഇപ്പോൾ താര മൂല്യം ഒന്നും ഇല്ല.. വല്ല സഹ നടന്നായി നിർത്താം. അത്രേ ഉള്ളു
@@thesecret6249 🙏🏻🙏🏻🙏🏻🙏🏻എന്നാലും അദ്ദേഹത്തെ അത്ര മോശമായി പറയണോ എന്ന് തോന്നി തെറ്റ് ആണെങ്കിൽ അങ്ങ് ക്ഷമിച്ചേക്കു 🙄
@@shajubh2093നല്ല നടൻ ആണ്.പക്ഷേ അദ്ദേഹത്തിൻ്റെ സിനിമ കാണാൻ ഒര് താൽപര്യം വരുന്നില്ല.
മോഹൻലാൽ out ആയെന്നോ മമ്മുട്ടി ഫാൻ ആണെല്ലോ ലെ @@thesecret6249
Anoop Menon cannot transform to a character! He's just Anoop Menon from the first frame to last frame in every film!
Like mammooty 😊
Like mohanlal 😂
He is the same in spadikam, devasuram ali bhai
@@90sthegoldenera84is he the same in sphadikam, devasuram, go get a treatment
@@Mdneelakandan-kn7mwgo get a treatment from a good doctor
Like jayaram , Suresh Gopi, Mukesh, ...etc🎉
പഴയ സിനിമ കഥകൾ പറയ്... ചേട്ടാ..
നമുക്ക് അത് മതി.
നല്ല മനുഷ്യൻ അണ് നല്ലത് വരെട്ടേ
Thank you,so much,Mr.Dinesh,your channel is awesome!! Keep doing the good works.
ശ്രീകുമാരൻ തമ്പി താങ്കളെ ശകാരിച്ചതിനെപ്പറ്റി ഒരു വീഡിയോ വേണം
😂
Nalla episode
ശാന്തിവിള ധൈര്യമായി മുന്നോട്ട്... ഞങ്ങൾ കൂടെയുണ്ട്
Kettirikkan ഒരു രസം 👍
3.5 കോടി bank il fixed ഇട്ടാൽ മാസം 1.5 ലക്ഷം പലിശ മേടിക്കാം.😅😅😅
ഇതുപോലെ എത്രയെണ്ണം മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് സിനിമയെടുത്ത അവർവഴിആധാരംആയവർഎന്തായാലുംസൂപ്പർ👏👏👏
സ്വന്തം കയ്യിലിരിപ്പ് കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ചേടത്തി കൊണ്ട് പാഴാക്കി കളഞ്ഞു എന്നിട്ട് കുറ്റം മറ്റുള്ളവർക്ക് ഇരിക്കട്ടെ എന്ന്
സിനിമയെടുക്കാൻ തന്നെ വിളിച്ചു എന്ന് പറഞ്ഞപ്പോൾ തന്നെ മനസിലായി സിനിമയോടുള്ള പുള്ളിയുടെ പിടിപാട്.
ഞാൻ ഒരു പ്രവാസിയാണ് ഒരു സിനിമാ നിർമ്മിക്കാൻ പോയിട്ട് ആ സംവിധായക UK ലേക് മുങ്ങി ആ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു, ഭയങ്കര ചതിയാണ് ചെയ്തത്
ഏത് വർഷമാണ് ഈ സംഭവം?
ദിനേശ് Sir നിലപാട് കളില്‍ നിന്നും ഒരു അടി പോലും പുറകോട്ടു പോകരുത്
ഇപ്പോൾ പടങ്ങൾ വിജയിപ്പിക്കുന്നത് കോളേജ് പിള്ളേർ ആണ്.. അവർക്കു ഇഷ്ടപെട്ടാൽ പടം ഓടും.. A പടം ഇപ്പോൾ ഇറങ്ങിയാൽ വിജയിക്കും എന്നാണ് തോന്നുന്നു..
karunagappally
നല്ലൊരു എപ്പിസോഡ്
Sir
Pazhaya sinimayum
Athinte anubhavangalum
Panku veykoo
I lik yu
എന്റെ പൊന്ന് മുരുക ആളുകളെ പറ്റിച്ചു നീ എത്ര ഉണ്ടാക്കിയാലും അത് പെരുവെള്ളം പോലെ ഒലിച്ചു പോകും അത് പ്രകൃതിയുടെ സത്യം ആണ്
സത്യം അറിയാതെ വിമർശിക്കരുത് 🙏🏻
DINESH ANNAN..POLI
സന്തോഷ് പണ്ടിറ്റ് എടുന്ന സിനിമ ഒരിക്കലും മറ്റു സിനിമകളോടാ താരതമ്യം ചെയ്യാൻ കഴിയില്ല .
സംവിധാനം തുടങ്ങി പലതും ഒറ്റയ്ക്ക് ചെയ്യാൻ ധൈര്യം കാണിച്ച ആ സ്ത്രീയെ പ്രോത്സാഹിപ്പിക്കുക. ഗവണ്മെന്റ് ടാക്സ് കൊടുത്തു ബാങ്ക് വഴി പേയ്‌മെന്റ് നടത്തിയത് പലർക്കും ഇഷ്ടപ്പെട്ടില്ല എന്നതാണ് പ്രശ്നം എന്ന് തോന്നുന്നു. ഗൾഫിലും ഇവിടെയുമുള്ള തിയേറ്ററിൽ നിന്നും പുറത്ത് വരുന്ന ഒരാളുപോലും (കുറച്ചു പേരെ ഉള്ളെങ്കിലും) മോശം അഭിപ്രായം പറയുന്നില്ല എന്നത് ശ്രെദ്ധേയമാണ്.
സാർ, താങ്കൾ പറഞ്ഞത് ശരിയാണ്. സത്യത്തിന് ഇന്നത്തെ കാലത്ത് വിലയില്ല. ഇനിയെങ്കിലും സാർ നഗ്ന സത്യങ്ങൾ പറയരുത്. പകരം രസകരമായ സിനിമയിലെ കഥകൾ അവതരിപ്പിക്കുക.. ഞാനും താങ്കളെപ്പോലെ സാമ്പത്തിക ബുദ്ധിമുട്ട് ഒരു വിധപ്പെട്ട ആൾക്കാർക്ക് ഉണ്ട്. മാറുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാം.🙏🏾
സ്വന്തം അളിയന് ജോലി കൊടുത്ത ബി ഉണ്ണികൃഷ്ണനെ പറ്റിയാണോ ഇത്രയും നാൾ കുറ്റം പറഞ്ഞത്, എന്നിട്ട് മോഹൻലാലിന് നന്ദിയില്ല പോലും 😂😂
ശാന്തി🔥വിള ✴️ ഒറ്റയാൻ ✴️🔥
Dinesh Annan Uyir....katta Support Anna
Cash ayal ahankaram
എനിക്ക് ഇഷ്ടം കമെന്റ്സ് വായിക്കാൻ
Mr. Santhivila Dinesh you are a sincere Camera Man. Keep it up.
ദിനേശ്ശിന് പകരം അവാർഡ് പടം എടുക്കുന്ന മുടി നീട്ടി വളർത്തിയ ചില വേതാളങ്ങൾ ആയിരുന്നെങ്കിൽ ഈ കരുനാഗപ്പള്ളി ആശാന്റെ പല്ലും നഖവും മാത്രമേ ബാക്കി വരുവായിരുന്നുള്ളു 😄🤣😁
👍
Banglavil oudha part 2 pratheekshikaamo? Thakarunna Malayalam cinema ku oru pidivalli aaavum
Onnu kondu poruthi muttiyitikkumbozha thaa varunnu aduthathumaayi😮😮
അനൂപ് മേനോനോടുള്ള ആരാധന മൂത്ത് പടം പിടിക്കാൻ ഇറങ്ങിയ ഒരു അമ്മായി ആണെന്ന് തോന്നുന്നു ഇവർ.. അതും A പടത്തിനു ഇടുന്ന പേരും.. വിവരകേട് ചെയ്തിട്ട് പിന്നെ മറ്റുള്ളോരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. പോയത് പോയി.. ഇനി ഗോപി വരച്ചു ഇരുന്നോളു.. ചേച്ചി.. ചേച്ചിന്റെ വർത്താനം കേട്ടു ഇറങ്ങി പുറപ്പെട്ട ഭർത്താവിനെ ചവിട്ടണം ആദ്യം പിന്നെ അസോസിയേറ്റിനും പ്രൊഡക്ഷൻ കാൺട്രോളർക്കു അറിയാം അനൂപ് പറയുന്നത് കേട്ടിട്ടേ കാര്യം ഉള്ളൂ എന്ന്.. അമ്മായി ഈ പടത്തോടെ ഇവര് കട്ടയും പടവും മടക്കും എന്ന് അവർക്കറിയാം... അവർക്കു നാളെയും അനൂപിനെ കാണണ്ടേ..
ഉണ്ണികൃഷ്ണൻ :ഊക്കും കെട്ടിപ്പിടത്തവും ഒരുമിച്ച് വേണ്ട ശാന്തി വിളയെ
പണ്ട് tp ശാസ്‌തമംഗലം.
ഹായ് ചേട്ടാ
ശ്രീകുമാരൻ തമ്പിസർ ഓടിച്ചിട്ട് ചീത്തവിളിച്ചതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുവോ
ശ്രീകുമാരൻ തള്ളൈ...ളി എന്ന് വിളിക്കൂ 😂😂😂
വളരെ മുൻപ് അത് ചെയ്തിട്ടുണ്ട്.
കുമാരൻ തമ്പി ഉടക്കാത്ത ഒരാളെ പറയാമോ.
അബന്ധം പറ്റിയ ഒരു സ്ത്രീ സങ്കടം പറഞ്ഞത് കച്ചവടമാക്കി - വേദനിപ്പിച്ചു
അനൂപ് നിലപാടുള്ള മാന്യനായ വ്യക്തിയാണ്.
ശാന്തി..ഞാൻ വിളിച്ച കാര്യം മൊത്തം താൻ ഇവിടെ പറഞ്ഞല്ലോ....ഇപ്പൊ എന്റെ കയ്യിൽ 3 കോടിയേ ഉള്ളൂ 😢
Thank you Chetta
പോസ്റ്റർ ഒട്ടിക്കാൻ മാവ് വാങ്ങിക്കാനുള്ള കാശ് കിട്ടില്ല. ഇജാതി തഗ്ഗ് 😄
Very good video.Any one who are keen to produce movie should watch.
സാർ സുഖമാണോ വീഡിയോകൾ കാണാറുണ്ട് നന്നായി പോകുന്നുണ്ട് സജി കൂത്താട്ടുകുളം
Oru srilankan sundari
മരുഭൂമിയിൽ ജീവിതം ഉരുക്കിയെടുത്ത 5 കോടി നശിച്ചുപോയ ആ പാവം പെൺ കോന്തൻ ഇനിയും കുറേ കഷ്ടപ്പെടും കടം വീട്ടാൻ.....
😂😂
I always appreciate your candid talk and sincerity!
All the best, Mr.Dineshan!!
Good episode
ബ്രാണ്ടിവിളയെ ഊക്കാൻ വിളിച്ച (സത്യം ആണെങ്കിൽ ) ആ അഞ്ചര കോടിക്കാരന് പ്രമാണം 🙏🏻
Dinesh sir ne othiri eshttam Karanam anthu paranjalun athil Kure nyayam ullathayithonni sudhagathikkaran annu thonnarind❤❤❤❤❤❤❤
🌹❤️
😱😱😱
സിനിമക്ക് പിന്നിലെ ഈ വിഷയം വച്ച് താങ്കൾക്കൊരു സിനിമചെയ്യാം " കഥയല്ല ഇത് സത്യമാണ് " എന്ന് പേരും ഇടാം സത്യങ്ങൾ വിളിച്ച് പറയുന്ന താങ്കൾക്ക് അതൊരു അഭിമാനവുമായിരിക്കും
സിനിമാഭ്രമം ധാരാളം പേരെ നിരാശപ്പെടുത്തിയിട്ടുണ്ട്. പണവും അഭിമാനവും നിലനിൽപ്പും വരെ നഷ്ടപ്പെടുത്തിയ ധാരാളംപേർ ഇപ്പോഴും നമുക്കുചുറ്റും ജീവിക്കുന്നുണ്ട്.
പണം ചെലവാക്കാൻ തുടങ്ങുന്നതിനു മുൻപ് പലവട്ടം ചിന്തിക്കണം.
അത് സിനിമയിൽ മുടക്കാൻ ഒരുമ്പെട്ടാൽ പല മടങ്ങ് ചിന്തിക്കണം.
അവരുടെ സിനിമ അനൂപ് മേനോനെ ഏൽപ്പിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമയിലും ഒരു സദുദ്ദേശ സന്ദേശമുണ്ട്. അതിൽ നിന്നും അദ്ദേഹം ആരാണെന്ന് നമുക്ക് മനസ്സിലാക്കാം.
🌹🌹
Sir ഒന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല എന്തായാലും ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പയിസ പോയി അത്ര തന്നെ
Oro chathikkuzhikal..kelkkumbol orupadu vishamam thonnunnu..yentha ithinokkey oru pariharam??😮
What about your Movie.. " Bengalivil Kazhutha"
ചേട്ടൻ അസി.ഡയരക്ടറായി ചിത്രം ചെയ്തിരുന്നെങ്കിൽ അവരുടെ ചിത്രം രക്ഷപ്പെട്ടേനെ .
സിനിമ വിജയിക്കുമോ , പരാജയപ്പെടുമോ എന്ന് തീരുമാനിക്കാൻ ചേമ്പർ ആരാണ് ? എത്രയോ സിനിമകൾ പരാജയപെട്ടിട്ടുണ്ട്