സംപൂജ്യ സർ🙏എടുക്കുന്നതിൽ കൂടുതൽ കൊടുക്കുന്നത് ഞങ്ങളുടെ മഹാഗുരുവായ സാർ മാത്രം🙏പുലർകാലേയും സായം സന്ധ്യയിലും ആത്മീയതനിറഞ്ഞ ക്ലാസ്സ്🙏ഉച്ചവരെ ഭാരതീയ സംസ്ക്കാരം🙏ഉച്ചമുതൽ വൈകിട്ട് ആറുമണി വരെ പ്രായമുള്ള പാവങ്ങളെ സാന്ധ്വനിപ്പിക്കൽ🙏അതും ഒരു ദിവസം പോലും മുടക്കം വരുത്താതെ 🙏ഭഗവാനേ... അങ്ങയുടെ അവതാരം തന്നെയായ ഞങ്ങളുടെ ജഗത് ഗുരുവിന്ന് ആയുരാരോഗ്യം നൽകി അനുഗ്രഹിച്ചുകാത്തോളണേ കൃഷ്ണാ ഗുരുവായൂരപ്പാ🙏മഴുവഞ്ചേരി മഹാദേവാ🙏ഭാരതമാതാവേ🙏കാത്തോളണേ ഞങ്ങളുടെ സ്നേഹനിധിയായ ഈ വലിയ അമൃത കുംഭത്തെ കാത്തോളണേ🙏🙏🙏
Very useful information. Feel great n blessed to have access to internet wherein we are able to watch your videos. U have been doing wonderful selfless service. Pranam
Sir krishna arpana masthu 🙏🙏. Guruji I have gone to Badrinath on 14-15 of Sept also visited Vedavyasa gufa where He has written all his grandhas during his life d entire dham was incredible one should visit these places once in life time Sir also seen the tree where Sankaracharia did his thapas for five years n established Joshimath
Pranaamam Sir...!!! I have no words...to express my feelings..!!! Listening to you is an inexplicable Great Feeling....!! Gurupavanapuresaa sharanam......._/|\_
I sincerely pray for your health and peace of mind. May God grant you the serenity to accept the things you cannot change, the courage to change the things you can, and the wisdom to know the difference.
Sir, thank you for educating us! I have a question, I don’ have any answer. Hope one of these days you will explain. Nothing related to this video, sorry. I always wonder why majority of Hindu Priests are very poor and at the same time not Palli Pathirimar or Usthads. In foreign countries, esp, for Malayalee priests they have a decent life. Almost all of them have a big house adjacent to the church. Here, some hindus give one rupee to the Poojari when he brings the Prasadom. The other day, I met a gentle man wearing 8 rings on his fingers and I was behind him and he gave 2 rupees to the Proojari when he brought the Prasadom. I was very upset and asked him he need any change and he said yes. I gave him 20 and advised him, next time come with some change and respect the Poojari. No wonder most of the Hindu Poojarees are very poor. A real shame for Hindus. Pranamom Sir!👌🏽👍🏻🙏🏾
@@paulosenadar765 അല്ല ഒരി ക്കലും അല്ല . ത്രിമൂർത്തികളിൽ തുടങ്ങി എല്ലാം ദേവീദേവൻമാരാണ്. അവതാരങ്ങളാണ്. ദൈവം എന്ന് പറയുന്നത് ഒരു ശക്തിയാണ് ചൈതന്യമാണ് ആശക്തി ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളിലും ഉണ്ട് ദേവീ ദേവൻമാരിലും സർവ്വചരാചരങ്ങളിലും ഈ ചൈതന്യം ഒരു പോലെയാണ്. അജത്തിലും ഗജത്തിലും . ശ്വാവിലും , മൺതരിയിലും സ്വർണ്ണക്കട്ടിയിലും ബ്രാഹ്മണനിലും ശ്വാവിനെ പാകം ചെയ്യുന്ന ചണ്ഡാളനിലും എന്റെ ചൈതന്യം ഒരു പോലെയാണ്. ഉദാഹ :- ഒരു കല്ലെടുത്ത് അതിന്റെ ഒരാറ്റ മെടുത്ത് പരിശോധിച്ചാൽ അതിന്റെ മദ്ധ്യത്തിൽ ഒരു ന്യൂക്ലിയസ് അതിന് ചുറ്റും ഇലക്ട്രോണും പ്രോട്ടോണ്ടും പരസ്പരം കൂട്ടിമുട്ടാതെ അതിവേഗം റ്ററങ്ങിക്കൊണ്ടിരിക്കുന്നു. നിശ്ചലമായ ഒരു വസ്തു ചലിക്കണമെങ്കിൽ, അല്ലെങ്കിൽ ചലിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ബാഹ്യമോ ആന്തരികമോ ആയ ഏതെങ്കിലും ഒരു ശക്തിയുടെ സമ്മർദ്ദമുണ്ടായിരിക്കും എന്നത് ഒരു ശാസ്ത്ര സത്യമാണ് അങ്ങനേ വരുമ്പോൾ ഇലട്രോ, പ്രോട്ടോണിന്റ കറക്കത്തിന് പിന്നിൽ തീർച്ചയായും ഒരു ശക്തിയുടെ ശക്തിയുണ്ടായിരിക്കുo. ആ ശക്തിയേയാണ് ദൈവീക ചൈതന്യം, പരമാത്മ ചൈതന്യം എന്നൊക്കെ പറയുന്നത്. അത് കൊണ്ടാണ് ദൈവം തൂണിലും തുരുമ്പിലും എല്ലാം ഉണ്ട് എന്ന് പറയുന്നത്. ഉദാ:- ശബരിമലയിലെ ശ്രീകോവിലിന് മുന്നിൽ എഴുതി വച്ചിട്ടുള്ള തത്വമസി (തത് തും അസി ) എന്ന പദം അത് നീയാകുന്നു എന്നാണ് ആ പദത്തിന്റെ അത്ഥം നീ ആരെ തേടി വന്നുവോ ആ ചൈതന്യം നിന്നിൽത്തന്നെ ഉണ്ട് എന്ന് .ഒരു മനുഷ്യനാണ് ദൈവമെങ്കിൽ ഈ മഹാ പ്രപഞ്ചത്തെ എങ്ങനെ പരിപാലിക്കും.
@@subeedrajappukuttan5698 അയ്യോ കഷ്ടം !!🥴🥴 Dear Subeedraj , ഞാൻ "ആളത്വത്തിൻ്റെ " കാര്യം ചോദിച്ചപ്പോൾ താങ്കൾ മാനുഷികമായീ ചിന്തിച്ചു . . എന്നാല് ,ദൈവത്തിനു 👉ആളത്വവും , വ്യക്തിത്വവും "ഉണ്ട് എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു !! " 👉ഞാൻ ആകാശവും , ഭൂമിയും👉👉👉👉👇👇 നിറഞ്ഞിരിക്കുന്ന" വൻ"👈 ""അല്ലയോ ? എന്ന്👆👆 ദൈവത്തിൻ്റെ അരുളപ്പാട്., { A fullfiled of the Universe } Ennu വേദ വാക്യം എഴുതിയിരിക്കുന്നു.. താങ്കളുടെ അറിവും പ്രകാരം ദൈവത്തിനു ആളത്വം ഇല്ലെങ്കിൽ , പിന്നെ നമുക്കും ദൈവത്തിനും എന്ത് ബന്ധം ?? ( Tobe continue tomorrow )
🙏🙏🙏🙏ഹരേ krishna🌹👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അവനവനെ അറിയുന്നവൻ എല്ലാവരും ഒന്ന് തന്നെ പ്രതികാരം ഒരിക്കലും ദൈവികതയല്ല നീ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക നിന്നോട് തെറ്റ് ചെയ്യുന്നവനോട് ഏഴു എഴുപതു വട്ടം ക്ഷമിക്കുക 🙏🙏🙏🙏🌹
പ്രണാമം ....!! "...... വാൾ രക്തം കുടിച്ചു് ചെടിച്ചിരിക്കുന്നു ......" ഇതിൽ 'ചെടിച്ചിരിക്കുന്നു' എന്ന വാക്കിന്റെ ശരിക്കുള്ള അർത്ഥം മനസ്സിലായില്ല (പക്ഷെ ഊഹിക്കാൻ കഴിഞ്ഞു) ...!! സർവ്വം കൃഷ്ണാർപ്പണം.....!!
സർ, ശ്രീകൃഷ്ണഭഗവാൻ അവതാരം അ ല്ലാ ,അവതാരി ആണ്...എല്ലാ അ താരങ്ങളുടെയും സ്രോതസ്സ്... "ആദി വിഷ്ണോ "എന്ന് വേദമന്ത്രം, ശ്രീകൃഷ്ണഭഗവാന്റെ വിസ്തരണ ങ്ങളാണ് ഗർഭ ഉദകശായി വിഷ്ണു, ക്ഷീര ഉദകശായി വിഷ്ണു ( പരമാത്മാവ് ) തുടങ്ങിയ വിഷ്ണു വിസ്‌തരണങ്ങൾ എല്ലാം... ശ്രീകൃഷ്ണ ഭഗവാനെ താത്വികമായി മനസ്സിലാക്കുവാൻ പരമ്പരയിൽ വരുന്ന വൈഷ്ണവ ആചാര്യന്മാരുടെ കൃപ കൊണ്ടുമാത്രം സാധ്യമാണ്.. ആ പരമ്പരയിലാണ് ഇന്ന് ഇസ്കോൺ എന്ന മഹത്തായ പ്രസ്ഥാനം നിലകൊള്ളുന്നത്... സത്യമേവ ജയതേ!
വിഷ്ണുവാണ് ആദി എന്ന് ചിലർ പറഞ്ഞാൽ അത് പോലെ ശിവനാണ് ആദി എന്ന് മറ്റു ചിലരും പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ. ഇങ്ങനെ പുരാതനഭാരതത്തിൽ ശൈവ വൈഷ്ണവർ തമ്മിൽ സംഘട്ടനങ്ങൾ വരെ ഉണ്ടായിരുന്നത്രെ. തമിഴ്നാടിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും സംഘർഷമുണ്ടത്രെ. ഇത് ഹൈന്ദവരെ വീണ്ടും ഭിന്നിപ്പിക്കാനേ ഉപകരിക്കു.🙏🙏🙏🙏🙏🙏🙏🙏🙏🙏
അതെ, ഞാൻ 100% സ്വാർത്ഥനാണ് ഞാൻ എന്റെ കുടുംബത്തിനോ മക്കൾക്കോ സമൂഹത്തിനോ രാജ്യത്തിനോ വേണ്ടി എന്തെങ്കിലും ചെയ്യുന്നു എന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ അത് 100 % തെറ്റാണ് , അതെല്ലാം എന്റെ നേട്ടത്തിനാണെന്നും എനിക്കറിയാം, ഞാനതു പറയുകയും ചെയ്യും. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യുന്നതും നിങ്ങൾക്കു മാത്രം വേണ്ടി ആണെന്ന് നിങ്ങൾക്കറിയാമെങ്കിലും നിങ്ങൾ അത് സമ്മതിച്ചു തരില്ല , ആ വ്യത്യാസം മാത്രമാണ് എന്റെ നിസ്വാർത്ഥത 🤔
Dear Dr Gopalakrishnan, thanks for your message .I agree with your statements of God . But the God of Bible is a sovereign good God of goodness not of evil. He destroy the evil, sinful man who does not obey and follow the goodness. He destroy the sin and evil which is belong to satan. Satan is the enemy of God . He is evil nothing good in him. Yes, God destroys the evil not the Good. Yes the God in the Bible is the same God that you have explained.
God of the Bible is love, merciful , grace and compassionate, at the same time He is the consuming fire. That means God wants every human being to be good and follow Him and give enough opportunity for that . But if they wants to follow evil and satan then He will destroy them.
രാമചന്ദ്രഗുഹ മാതൃഭൂമിയിൽ സ്ഥിരമായി രാജ്യം ലോക രാഷ്ട്രങ്ങളുടെ ഏറ്റവും പിറകിൽ ആണെന്ന് നിരന്തരം എഴുതി കൊണ്ട് ഇരിക്കുന്നു അദ്ദേഹം ഇടതു അനുഭാവി ആണ്. എന്നാലും ഇത് പോലെ രാജ്യ വിരുദ്ധം പറയുന്നവരുടെ ഉദ്ദേശം മനസ്സിൽ ആകുന്നില്ല.
5:50.😳😳?? അപ്പോൾ മഹാഭാരത യുദ്ധം നടത്തി , ദിവസങ്ങളോളം ഒരു മഹാ ജനതയെ കൊന്നും,കൊല്ലി ച്ചും , കൂട്ട കുരുതികൊടുത്തും , തേർ വാഴ്ച👈 ചെയ്ത 👉കൃഷ്ണൻ👈 ആണോ 👉ഭഗവാൻ ??😳...🥴🥴 ഒരു വേട ചെറുക്കൻ്റെ അമ്പിന് മുന്നിൽ അടിയറവു പറഞ്ഞു മരിച്ചു വീഴുകയും ,തിരിച്ചു വരാത വണ്ണം , മണ്ണടിഞ്ഞ കൃഷ്ണൻ ആണോ ഈശ്വരൻ ???🥴🥴 ജീവനും ,ശ്വാസവും ,സ്വരവും ആരിൽ നിന്നും ഉത്ഭവിച്ചുവോ, ആർ അതിനു സ്വന്തക്കാരൻ ആയിരിക്കുന്നുവോ അവനാണ് സാക്ഷാൽ 👉ജീ ശ്വ രൻ .??? ആദിയിൽ വചനം ഉണ്ടായിരുന്നു . ആ വചനത്തിൽ ജീവൻ ഒണ്ട്,ശ്വാസം ,ഒണ്ട്, ശബ്ദവും ഉണ്ട് . ജീവൻ ഉണ്ടെങ്കിലേ സബ്ദമുള്ളു , ശബ്ദം ഉണ്ടെങ്കിലേ ,അക്ഷരം ഉണ്ടാകൂ, അക്ഷരം ഒണ്ടെങ്കിലേ വാക്കുകൾ ഉണ്ടാകൂ, വാക്കുകൾ ഉണ്ടെങ്കിലേ വാക്യങ്ങൾ ഉണ്ടാകൂ. ??? 👉അതാണ് 👉വാക്യോ brahmu, 👉ശബ്ദോ brahmu, ശബ്ദ അക്ഷര് പര brahmu . എന്ന് പറഞ്ഞിരിക്കുന്നത്. ?? 👇👇👇👇👇👇👇👇വാക്യം വിശുദ്ധം ( ഹോളി ) ആണ് ,👉ശബ്ദം വിശുദ്ധം ആണ് , 👉അതിലെ അക്ഷരങ്ങൾ അതി വിശുദ്ധം ആണ് .. 👇👇👇👇👇👇👇 ആദിയിൽ വചനം, ഉണ്ടായിരുന്നു, വചനം ദൈവത്തോട് കൂടെ ആയിരുന്നു ; 👉വചനം ദൈവം ആയിരുന്നു , or { 👉 ആകുന്നു }.
ജീവാത്മാവ് എവിടെ നിന്ന് വന്നോ അതെ കുറിച്ച് കേൾക്കുമ്പോൾ കണ്ണീർ വരുന്നു. അവിടെ നിന്ന് ഇവിടെ വന്നിട്ട് കാലം കുറെ ആയെ. കയ്യിലിരിപ്പ് കൊണ്ട് ഇവിടെ കിടന്നു കറങ്ങുന്നുപക്ഷേ ആത്മാവിന് അങ്ങട് പോവാൻ ത്വര. എത്ര അനുഭവിച്ചാലും ഇവിടെ കിടന്നു കറങ്ങാൻ ശരീരത്തിന് ത്വര. രണ്ടും കൂടി ചേരും ഭഗവാന്റെ നാമം കേൾക്കുമ്പോൾ.. അപ്പോൾ എന്താ ചെയ്യാ ? കരയ്യാ തന്നെ അല്ലാതെന്താ😢😢🙏🙏🙏
കഷ്ടമല്ല, ഏതു മനുഷ്യനും, അറിവ് വന്നാലുള്ള അവസ്ഥയാണ് ഇത്. അതുകൊണ്ടാകാം ശ്രീ നാരായണ ഗുരുദേവൻ എല്ലാവരെയും പിടിച്ച് അകത്താക്കാൻ പറഞ്ഞതെ, വൈകാതെ വേറെയും കുറേ പേർ പിറകെ വരുന്നത് കാണാം. അതിനല്ലേ gopalakrishnan sir ഇത്രയും കഷ്ടപ്പെടുന്നത് . 🔥🙏 അറിവ്അകുന്ന പ്രകാശത്തെ സാദരം എപ്പ ഴും നമസ്കരിക്കുന്നു, be continue.thanks
OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI SIR
Hare Krishna 🙏🙏🙏
Hare krishnaaa 🙏🙏
ഹരേ നാരായണാ🙏
ഹരേ നാരായണാ 🙏
ഹരേ നാരായണാ 🙏
നാരായണാ അഖിലഗുരോ
ഭഗവന്‍ നമസ്തേ 🙏
ഓം തത് സത് 🙏
പ്രണാമം 🙏🌹
ഹരെ ക്യഷ്ണാ,, പ്രണാമം പാദ നമസ്കാരം സർ,,
സാറിലൂടെ ഇതെല്ലാം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🙏🙏
Pranaam Dr. Keep narrating same again and again and again. 🙏
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏
Vaikate കേരളത്തിന് പുറത്തു ഒള്ള states il പെണ്ണ് കിട്ടാൻ മെൻസ് nu😆അവിടുന്നു kitAthakum😆
സംപൂജ്യ സർ🙏എടുക്കുന്നതിൽ കൂടുതൽ കൊടുക്കുന്നത് ഞങ്ങളുടെ മഹാഗുരുവായ സാർ മാത്രം🙏പുലർകാലേയും സായം സന്ധ്യയിലും ആത്മീയതനിറഞ്ഞ ക്ലാസ്സ്🙏ഉച്ചവരെ ഭാരതീയ സംസ്ക്കാരം🙏ഉച്ചമുതൽ വൈകിട്ട് ആറുമണി വരെ പ്രായമുള്ള പാവങ്ങളെ സാന്ധ്വനിപ്പിക്കൽ🙏അതും ഒരു ദിവസം പോലും മുടക്കം വരുത്താതെ 🙏ഭഗവാനേ... അങ്ങയുടെ അവതാരം തന്നെയായ ഞങ്ങളുടെ ജഗത് ഗുരുവിന്ന് ആയുരാരോഗ്യം നൽകി അനുഗ്രഹിച്ചുകാത്തോളണേ കൃഷ്ണാ ഗുരുവായൂരപ്പാ🙏മഴുവഞ്ചേരി മഹാദേവാ🙏ഭാരതമാതാവേ🙏കാത്തോളണേ ഞങ്ങളുടെ സ്നേഹനിധിയായ ഈ വലിയ അമൃത കുംഭത്തെ കാത്തോളണേ🙏🙏🙏
Vaikate കേരളത്തിന് പുറത്തു ഒള്ള states il പെണ്ണ് കിട്ടാൻ മെൻസ് nu😆അവിടുന്നു kitAthakum😆
ഓം തത് സത് 🙏
ഹരേ കൃഷ്ണാ🌺🌺🌺💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏
സാറിന്റെ സംസാരം കേൾക്കാൻ കാതോർത്തുകൊണ്ടിരിക്കുന്നു നമസ്കാരം സർ
Excellent speech and explanation of verses
നമസ്തേ 🙏🙏🙏 അങ്ങയെ എത്ര അഭിനന്ദിച്ചാലും മതി വരുന്നില്ല
Vaikate കേരളത്തിന് പുറത്തു ഒള്ള states il പെണ്ണ് കിട്ടാൻ മെൻസ് nu😆അവിടുന്നു kitAthakum😆
Sayam Sandhya vandanam sir
Hare krishana 🙏🏻🙏🏻❤️
Pranamam sir 🙏🏻🙏🏻❤️
Vaikate കേരളത്തിന് പുറത്തു ഒള്ള states il പെണ്ണ് കിട്ടാൻ മെൻസ് nu😆അവിടുന്നു kitAthakum😆
കൃഷ്ണ കൃഷ്ണ ജനാർദ്ദന ജയ ജയ !
Vaikate കേരളത്തിന് പുറത്തു ഒള്ള states il പെണ്ണ് കിട്ടാൻ മെൻസ് nu😆അവിടുന്നു kitAthakum😆
Anta Krishna.....🙏🙏🙏🙏
Krishnam vande Jagadgurum 🙏🙏
Vaikate കേരളത്തിന് പുറത്തു ഒള്ള states il പെണ്ണ് കിട്ടാൻ മെൻസ് nu😆അവിടുന്നു kitAthakum😆
Krishnaya vasudevaya Harare paramathmane pranatha klesa nasaya govindaya namho namha
God bless 🙏🙏
"Sreekrishnarpnamastu". Thank You very much Sir.
🙏🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏🙏🙏
Very useful information.
Feel great n blessed to have access to internet wherein we are able to watch your videos. U have been doing wonderful selfless service. Pranam
Vaikate കേരളത്തിന് പുറത്തു ഒള്ള states il പെണ്ണ് കിട്ടാൻ മെൻസ് nu😆അവിടുന്നു kitAthakum😆
🙏thanks sir
Great
🔥🙏
Pranamam sir
🙏🙏🙏
Sir krishna arpana masthu 🙏🙏. Guruji I have gone to Badrinath on 14-15 of Sept also visited Vedavyasa gufa where He has written all his grandhas during his life d entire dham was incredible one should visit these places once in life time Sir also seen the tree where Sankaracharia did his thapas for five years n established Joshimath
Pranamam sir
ഭാരതീയപൈതൃകംശരിയ്ക്
ഉറച്ചുനിൽക്കുന്നുവർക്ക്
ഒരു ആത്മീയ ബലം കിട്ടും
മറ്റുള്ളവരെ അമിതമായി
ആശ്രയിക്കാതെസധൈര്യം
നീങ്ങാൻകഴിയും
Pranayam sir
Gopal sir... Pranaam... Kodi Kodi...
No words sir, to say something about the video.. Talk.... 😇🙏🙏🙏
Hari Om
Ananthakodi pranamam sir 🙏
HarekrishnaEntePonnuBhagavan
🙏🙏🙏
Prenamam guro 🙏🙏🙏
🌷
🙏🏻
വന്ദനം ... സാർ
Pranamam
Pranam sir
🙏🏻🥰
ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ് .... ഭാഗവാനെ കൃഷ്ണാ .........
Namaskaram sir, 🙏🌹🙏
Hari Om Hari Om Hari Om
ഗുരുഭൃനമ ഹരേകൃഷ്ണഹരേരമ
Pranaamam Sir...!!! I have no words...to express my feelings..!!! Listening to you is an inexplicable Great Feeling....!! Gurupavanapuresaa sharanam......._/|\_
Vaikate കേരളത്തിന് പുറത്തു ഒള്ള states il പെണ്ണ് കിട്ടാൻ മെൻസ് nu😆അവിടുന്നു kitAthakum😆
I sincerely pray for your health and peace of mind. May God grant you the serenity to accept the things you cannot change, the courage to change the things you can, and the wisdom to know the difference.
🙏😍
Namaskaram
പ്രണാമം sir🙏🙏🙏🙏.
🙏🙏🙏🙏🙏💥💯
Sir. . ...... Namasthe 😄
🙏🙏🙏🙏🙏🙏പ്രണാമം
എന്റെ കൃഷ്ണ 🧞♀️🥚👉🤔🕵️
Sir, thank you for educating us! I have a question, I don’ have any answer. Hope one of these days you will explain. Nothing related to this video, sorry. I always wonder why majority of Hindu Priests are very poor and at the same time not Palli Pathirimar or Usthads. In foreign countries, esp, for Malayalee priests they have a decent life. Almost all of them have a big house adjacent to the church. Here, some hindus give one rupee to the Poojari when he brings the Prasadom. The other day, I met a gentle man wearing 8 rings on his fingers and I was behind him and he gave 2 rupees to the Proojari when he brought the Prasadom. I was very upset and asked him he need any change and he said yes. I gave him 20 and advised him, next time come with some change and respect the Poojari. No wonder most of the Hindu Poojarees are very poor. A real shame for Hindus. Pranamom Sir!👌🏽👍🏻🙏🏾
നമസ്കാരം സാർ 🙏
🧞♀️🤔👈👉🕵️🦮🛤️🏞️
NGK, ദൈവം ,ഏകനാണ്, ആ ദൈവം സർവ്വ👈 വ്യപിയാണ് 👈, ആ ദൈവം സർവരിലും ജീവനായി പരിണമിക്കുന്നു !!!
ഏകോ 👈👉ദേവഹ സർവതമേഷൂ ഗൂഡ്ഡഹ ,
👉 സർവ്വ 👈👉വ്യാപി 👈സർവ്വ ഭൂതാന്തരാത്മാ 👈,കർമദ്ധക്ഷഹ , സർവ്വ ഭൂതാ വിവാസ ഹ 👈,
സാക്ഷി 👈👉 ചേതോ കേവലോ നിർഗുരാക്ച.
👉
ഏകനല്ല ഏകമാണ്🙏🙏🙏🙏🙏
@@subeedrajappukuttan5698
Appol ദൈവത്തിനു
👉 ആളത്വം"ഇല്ലയോ ??
@@paulosenadar765 അല്ല ഒരി ക്കലും അല്ല . ത്രിമൂർത്തികളിൽ തുടങ്ങി എല്ലാം ദേവീദേവൻമാരാണ്. അവതാരങ്ങളാണ്. ദൈവം എന്ന് പറയുന്നത് ഒരു ശക്തിയാണ് ചൈതന്യമാണ് ആശക്തി ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളിലും ഉണ്ട് ദേവീ ദേവൻമാരിലും സർവ്വചരാചരങ്ങളിലും ഈ ചൈതന്യം ഒരു പോലെയാണ്. അജത്തിലും ഗജത്തിലും . ശ്വാവിലും , മൺതരിയിലും സ്വർണ്ണക്കട്ടിയിലും ബ്രാഹ്മണനിലും ശ്വാവിനെ പാകം ചെയ്യുന്ന ചണ്ഡാളനിലും എന്റെ ചൈതന്യം ഒരു പോലെയാണ്. ഉദാഹ :- ഒരു കല്ലെടുത്ത് അതിന്റെ ഒരാറ്റ മെടുത്ത് പരിശോധിച്ചാൽ അതിന്റെ മദ്ധ്യത്തിൽ ഒരു ന്യൂക്ലിയസ് അതിന് ചുറ്റും ഇലക്ട്രോണും പ്രോട്ടോണ്ടും പരസ്പരം കൂട്ടിമുട്ടാതെ അതിവേഗം റ്ററങ്ങിക്കൊണ്ടിരിക്കുന്നു. നിശ്ചലമായ ഒരു വസ്തു ചലിക്കണമെങ്കിൽ, അല്ലെങ്കിൽ ചലിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ബാഹ്യമോ ആന്തരികമോ ആയ ഏതെങ്കിലും ഒരു ശക്തിയുടെ സമ്മർദ്ദമുണ്ടായിരിക്കും എന്നത് ഒരു ശാസ്ത്ര സത്യമാണ് അങ്ങനേ വരുമ്പോൾ ഇലട്രോ, പ്രോട്ടോണിന്റ കറക്കത്തിന് പിന്നിൽ തീർച്ചയായും ഒരു ശക്തിയുടെ ശക്തിയുണ്ടായിരിക്കുo. ആ ശക്തിയേയാണ് ദൈവീക ചൈതന്യം, പരമാത്മ ചൈതന്യം എന്നൊക്കെ പറയുന്നത്. അത് കൊണ്ടാണ് ദൈവം തൂണിലും തുരുമ്പിലും എല്ലാം ഉണ്ട് എന്ന് പറയുന്നത്. ഉദാ:- ശബരിമലയിലെ ശ്രീകോവിലിന് മുന്നിൽ എഴുതി വച്ചിട്ടുള്ള തത്വമസി (തത് തും അസി ) എന്ന പദം അത് നീയാകുന്നു എന്നാണ് ആ പദത്തിന്റെ അത്ഥം നീ ആരെ തേടി വന്നുവോ ആ ചൈതന്യം നിന്നിൽത്തന്നെ ഉണ്ട് എന്ന് .ഒരു മനുഷ്യനാണ് ദൈവമെങ്കിൽ ഈ മഹാ പ്രപഞ്ചത്തെ എങ്ങനെ പരിപാലിക്കും.
@@subeedrajappukuttan5698
അയ്യോ കഷ്ടം !!🥴🥴
Dear Subeedraj ,
ഞാൻ "ആളത്വത്തിൻ്റെ "
കാര്യം ചോദിച്ചപ്പോൾ താങ്കൾ മാനുഷികമായീ
ചിന്തിച്ചു . .
എന്നാല് ,ദൈവത്തിനു
👉ആളത്വവും , വ്യക്തിത്വവും "ഉണ്ട് എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു !!
" 👉ഞാൻ ആകാശവും , ഭൂമിയും👉👉👉👉👇👇 നിറഞ്ഞിരിക്കുന്ന" വൻ"👈 ""അല്ലയോ ? എന്ന്👆👆 ദൈവത്തിൻ്റെ അരുളപ്പാട്.,
{ A fullfiled of the Universe }
Ennu വേദ വാക്യം എഴുതിയിരിക്കുന്നു..
താങ്കളുടെ അറിവും പ്രകാരം ദൈവത്തിനു ആളത്വം ഇല്ലെങ്കിൽ ,
പിന്നെ നമുക്കും ദൈവത്തിനും എന്ത് ബന്ധം ??
( Tobe continue tomorrow )
ആളത്വവും വ്യക്തിത്വവും ഉള്ള ഒന്നിനു എങ്ങന്നെ എല്ലാറ്റിലും ജീവാത്മാവായി നിറയാൻ കഴിയും?
वाग्वैखरी शब्दत्सरी शास्त्रव्याख्यान कौशलं
वैदूष्यं विदूषां तद्वत् भुक्तये न तु मुक्तये
Krishnan karanjilla udamane kandappol ennu paraYan doctorGee avidundayirunnoVO? uVVo ? Kuuttichrthathanu poLum 😘 TheliV enthaanu ? OOooLa aakaruthu gopaa) gi
🙏🙏🙏🙏ഹരേ krishna🌹👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അവനവനെ അറിയുന്നവൻ എല്ലാവരും ഒന്ന് തന്നെ
പ്രതികാരം ഒരിക്കലും ദൈവികതയല്ല
നീ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക
നിന്നോട് തെറ്റ് ചെയ്യുന്നവനോട് ഏഴു എഴുപതു വട്ടം ക്ഷമിക്കുക 🙏🙏🙏🙏🌹
സാറിന്റെ ക്ലാസ്സിൽ ജോയി ൻ ചെയ്യാൻ ആഗ്രഹിക്കുന്നു. പ്ലീസ് ചേർക്കുമോ.
പ്രണാമം ....!!
"...... വാൾ രക്തം കുടിച്ചു് ചെടിച്ചിരിക്കുന്നു ......" ഇതിൽ 'ചെടിച്ചിരിക്കുന്നു' എന്ന വാക്കിന്റെ ശരിക്കുള്ള അർത്ഥം മനസ്സിലായില്ല (പക്ഷെ ഊഹിക്കാൻ കഴിഞ്ഞു) ...!!
സർവ്വം കൃഷ്ണാർപ്പണം.....!!
സർ,
ശ്രീകൃഷ്ണഭഗവാൻ അവതാരം അ ല്ലാ ,അവതാരി ആണ്...എല്ലാ അ താരങ്ങളുടെയും സ്രോതസ്സ്...
"ആദി വിഷ്ണോ "എന്ന് വേദമന്ത്രം,
ശ്രീകൃഷ്ണഭഗവാന്റെ വിസ്തരണ ങ്ങളാണ് ഗർഭ ഉദകശായി വിഷ്ണു, ക്ഷീര ഉദകശായി വിഷ്ണു ( പരമാത്മാവ് ) തുടങ്ങിയ വിഷ്ണു വിസ്‌തരണങ്ങൾ എല്ലാം...
ശ്രീകൃഷ്ണ ഭഗവാനെ താത്വികമായി മനസ്സിലാക്കുവാൻ പരമ്പരയിൽ വരുന്ന വൈഷ്ണവ ആചാര്യന്മാരുടെ
കൃപ കൊണ്ടുമാത്രം സാധ്യമാണ്..
ആ പരമ്പരയിലാണ് ഇന്ന് ഇസ്കോൺ
എന്ന മഹത്തായ പ്രസ്ഥാനം നിലകൊള്ളുന്നത്...
സത്യമേവ ജയതേ!
വിഷ്ണുവാണ് ആദി എന്ന് ചിലർ പറഞ്ഞാൽ അത് പോലെ ശിവനാണ് ആദി എന്ന് മറ്റു ചിലരും പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ. ഇങ്ങനെ പുരാതനഭാരതത്തിൽ ശൈവ വൈഷ്ണവർ തമ്മിൽ സംഘട്ടനങ്ങൾ വരെ ഉണ്ടായിരുന്നത്രെ. തമിഴ്നാടിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും സംഘർഷമുണ്ടത്രെ. ഇത് ഹൈന്ദവരെ വീണ്ടും ഭിന്നിപ്പിക്കാനേ ഉപകരിക്കു.🙏🙏🙏🙏🙏🙏🙏🙏🙏🙏
🧞♀️👉 ഗോ പാല 🤔👉 ജീവിതം ധ്യാന്യാം
Namasthe sir 🙏🙏🙏
Jai Hind
അതെ, ഞാൻ 100% സ്വാർത്ഥനാണ് ഞാൻ എന്റെ കുടുംബത്തിനോ മക്കൾക്കോ സമൂഹത്തിനോ രാജ്യത്തിനോ വേണ്ടി എന്തെങ്കിലും ചെയ്യുന്നു എന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ അത് 100 % തെറ്റാണ് , അതെല്ലാം എന്റെ നേട്ടത്തിനാണെന്നും എനിക്കറിയാം, ഞാനതു പറയുകയും ചെയ്യും. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യുന്നതും നിങ്ങൾക്കു മാത്രം വേണ്ടി ആണെന്ന് നിങ്ങൾക്കറിയാമെങ്കിലും നിങ്ങൾ അത് സമ്മതിച്ചു തരില്ല , ആ വ്യത്യാസം മാത്രമാണ് എന്റെ നിസ്വാർത്ഥത 🤔
എന്റെ സാറേ ഏതു കൊല കൊമ്പനായാലും ആത്മീയമായി ഭാരിദ്രമനുഭവിക്കുന്ന വരാണ്.
കണ്ണിനാൽ കാണ്മതെല്ലാം കണ്ണല്ലൊ മണിവർണ്ണന്റെ മായ രൂപമല്ലൊ,,
നമസ്കാരം സർ
Dear Dr Gopalakrishnan, thanks for your message .I agree with your statements of God . But the God of Bible is a sovereign good God of goodness not of evil. He destroy the evil, sinful man who does not obey and follow the goodness. He destroy the sin and evil which is belong to satan. Satan is the enemy of God . He is evil nothing good in him.
Yes, God destroys the evil not the Good.
Yes the God in the Bible is the same God that you have explained.
God of the Bible is love, merciful , grace and compassionate, at the same time He is the consuming fire.
That means God wants every human being to be good and follow Him and give enough opportunity for that . But if they wants to follow evil and satan then He will destroy them.
രാമചന്ദ്രഗുഹ മാതൃഭൂമിയിൽ സ്ഥിരമായി രാജ്യം ലോക രാഷ്ട്രങ്ങളുടെ ഏറ്റവും പിറകിൽ ആണെന്ന് നിരന്തരം എഴുതി കൊണ്ട് ഇരിക്കുന്നു അദ്ദേഹം ഇടതു അനുഭാവി ആണ്. എന്നാലും ഇത് പോലെ രാജ്യ വിരുദ്ധം പറയുന്നവരുടെ ഉദ്ദേശം മനസ്സിൽ ആകുന്നില്ല.
5:50.😳😳?? അപ്പോൾ
മഹാഭാരത യുദ്ധം നടത്തി ,
ദിവസങ്ങളോളം ഒരു മഹാ ജനതയെ കൊന്നും,കൊല്ലി ച്ചും , കൂട്ട കുരുതികൊടുത്തും , തേർ വാഴ്ച👈 ചെയ്ത 👉കൃഷ്ണൻ👈 ആണോ
👉ഭഗവാൻ ??😳...🥴🥴
ഒരു വേട ചെറുക്കൻ്റെ അമ്പിന് മുന്നിൽ അടിയറവു പറഞ്ഞു മരിച്ചു വീഴുകയും ,തിരിച്ചു വരാത വണ്ണം , മണ്ണടിഞ്ഞ കൃഷ്ണൻ ആണോ ഈശ്വരൻ ???🥴🥴
ജീവനും ,ശ്വാസവും ,സ്വരവും
ആരിൽ നിന്നും ഉത്ഭവിച്ചുവോ, ആർ അതിനു സ്വന്തക്കാരൻ ആയിരിക്കുന്നുവോ അവനാണ് സാക്ഷാൽ
👉ജീ ശ്വ രൻ .???
ആദിയിൽ വചനം ഉണ്ടായിരുന്നു . ആ വചനത്തിൽ ജീവൻ ഒണ്ട്,ശ്വാസം ,ഒണ്ട്, ശബ്ദവും ഉണ്ട് .
ജീവൻ ഉണ്ടെങ്കിലേ സബ്ദമുള്ളു , ശബ്ദം ഉണ്ടെങ്കിലേ ,അക്ഷരം ഉണ്ടാകൂ, അക്ഷരം ഒണ്ടെങ്കിലേ വാക്കുകൾ ഉണ്ടാകൂ, വാക്കുകൾ ഉണ്ടെങ്കിലേ വാക്യങ്ങൾ ഉണ്ടാകൂ. ???
👉അതാണ് 👉വാക്യോ brahmu, 👉ശബ്ദോ brahmu,
ശബ്ദ അക്ഷര് പര brahmu .
എന്ന് പറഞ്ഞിരിക്കുന്നത്. ??
👇👇👇👇👇👇👇👇വാക്യം വിശുദ്ധം ( ഹോളി ) ആണ് ,👉ശബ്ദം വിശുദ്ധം ആണ് , 👉അതിലെ അക്ഷരങ്ങൾ അതി വിശുദ്ധം ആണ് ..
👇👇👇👇👇👇👇
ആദിയിൽ വചനം, ഉണ്ടായിരുന്നു, വചനം ദൈവത്തോട് കൂടെ ആയിരുന്നു ; 👉വചനം ദൈവം ആയിരുന്നു ,
or { 👉 ആകുന്നു }.
ജീവാത്മാവ് എവിടെ നിന്ന് വന്നോ അതെ കുറിച്ച് കേൾക്കുമ്പോൾ കണ്ണീർ വരുന്നു. അവിടെ നിന്ന് ഇവിടെ വന്നിട്ട് കാലം കുറെ ആയെ. കയ്യിലിരിപ്പ് കൊണ്ട് ഇവിടെ കിടന്നു കറങ്ങുന്നുപക്ഷേ ആത്മാവിന് അങ്ങട് പോവാൻ ത്വര. എത്ര അനുഭവിച്ചാലും ഇവിടെ കിടന്നു കറങ്ങാൻ ശരീരത്തിന് ത്വര. രണ്ടും കൂടി ചേരും ഭഗവാന്റെ നാമം കേൾക്കുമ്പോൾ.. അപ്പോൾ എന്താ ചെയ്യാ ? കരയ്യാ തന്നെ അല്ലാതെന്താ😢😢🙏🙏🙏
പേര് മുകുന്ദൻ ഇയാൾക്ക് ഈ പേര് മാറ്റിക്കുടെയായിരുന്നു ഇയാളെ കണ്ടപ്പോൾ ഗുരുവയുരപ്പാൻ ഓടിക്കാണും കഷ്ടം...
കഷ്ടമല്ല, ഏതു മനുഷ്യനും, അറിവ് വന്നാലുള്ള അവസ്ഥയാണ് ഇത്. അതുകൊണ്ടാകാം ശ്രീ നാരായണ ഗുരുദേവൻ എല്ലാവരെയും പിടിച്ച് അകത്താക്കാൻ പറഞ്ഞതെ, വൈകാതെ വേറെയും കുറേ പേർ പിറകെ വരുന്നത് കാണാം. അതിനല്ലേ gopalakrishnan sir ഇത്രയും കഷ്ടപ്പെടുന്നത് . 🔥🙏 അറിവ്അകുന്ന പ്രകാശത്തെ സാദരം എപ്പ ഴും നമസ്കരിക്കുന്നു, be continue.thanks
😊🙏🙏👍
Pranamem sir
Pranamam sir 🙏🙏🙏
🙏
Pranamam sir
🙏🙏🙏
🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏