മാറാത്ത വിജയൻ | CM swears by 'rescue mission', Satheesan calls it 'licence to kill' | Out Of Focus

Поделиться
HTML-код
  • Опубликовано: 3 июл 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 53

  • @spider492
    @spider492 12 дней назад +29

    ഒരു ബോധവും ഇല്ല ഇങ്ങേർ ആണ് ബിജെപിയുടെ ഐശ്വര്യം

  • @muzammil2235
    @muzammil2235 12 дней назад +33

    അടുത്ത ഇലക്ഷനിൽ congress അടിച്ച് കേറി വരട്ടെ 😍

    • @anwar6215
      @anwar6215 11 дней назад +1

      എവിടെ, നമ്മൾ ഇങ്ങനെ പ്രതീക്ഷിച്ചു നിക്കും. സമയം ആകുമ്പോ ഇവന്മാർ കിടന്ന് തമ്മിലടിക്കും. മടുത്ത ജനങ്ങൾ വീണ്ടും സിപിഎം ന് തന്നെ വോട്ട് ചെയ്യും. ഇനി അടുത്ത തവണ ഒരിക്കൽ കൂടി കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ അത് സിപിഎം ന്റെ കഴിവല്ല കോൺഗ്രസ്‌ന്റെ കഴിവ്കേടാണ് 💯
      ലോകസഭയിൽ ജയിച്ചത് കൊണ്ട് എളുപ്പം നിയമസഭ ഇങ്ങ് പോരും എന്ന് കരുതിയിരുന്നാൽ പണി നല്ല രീതിക്ക് കിട്ടും. പാർലിമെന്റ്ൽ കോൺഗ്രസ്‌ ചുമ്മ ഇരുന്നാലും വോട്ട് കിട്ടും പക്ഷേ നിയമസഭയിൽ അങ്ങനെ കിട്ടണമെന്നില്ല. അതിന് നന്നായി പ്രവർത്തിച്ചേ പറ്റു

  • @Talksofyouth
    @Talksofyouth 12 дней назад +28

    Aout of focus
    നിങ്ങൾക്ക് തെറ്റ് പറ്റി.
    കാരണം പണറയി വിജയൻ കേരള സമൂഹത്തെയും, കമ്വണിസ്റ്റ് പാർട്ടിയെയും വിഡികളാക്കി സമാർഥമായി കേരളത്തിൽ B J P വളർത്തുകയാണ്.

    • @adarshkv5008
      @adarshkv5008 12 дней назад

      Indial motham bjp valarnath congressinte kazhil irupp kondan myre budhi Illand vann chelakunnu 😂😂

    • @SD-yb4zj
      @SD-yb4zj 12 дней назад

      💯💯

  • @AliMon-ou5ze
    @AliMon-ou5ze 12 дней назад +18

    കാരണഭൂതൻ ഇങ്ങനെതന്നെ നിക്കണംഎന്നാണ് എൻ്റെ അഭിപ്രായം 😂

  • @rizukyk
    @rizukyk 12 дней назад +10

    മനുഷ്യൻ അധഃപദിച്ചാൽ മൃഗമാവും
    മൃഗം അധഃപദിച്ചാൽ കമ്മ്യൂണിസ്റ് ആവും
    കമ്മ്യൂണിസ്റ് അധഃപദിച്ചാൽ കാരണഭൂതൻ ആവും

    • @arifzain6844
      @arifzain6844 12 дней назад

      Kaarana boothan adhapadhichal bjp avum 😂

  • @rileeshp7387
    @rileeshp7387 12 дней назад +6

    രാജാവ് നഗ്നനാണ് എന്ന് പറയാൻ ധൈര്യം ഉള്ള ആരും സിപിഎം നിൽ ഇല്ല ഇത് തുറന്ന് പറയാത്ത സിപിഎം അണി കളും നേതാക്കളും കാരണക്കാർ ആണ്

  • @basheervk3785
    @basheervk3785 12 дней назад +7

    CPM ന് ഭരണ തുടര്‍ച്ച നല്കൂ മാതൃക രക്ഷാ പ്രവര്‍ത്തനം തുടരാന്‍ 😢💊

  • @rileeshp7387
    @rileeshp7387 12 дней назад +4

    എസ് ഫ് ഐ കാർ ഓർക്കണം തങ്ങളുടെ രാഷ്ട്രീയ ഭാവി കുടി ആണ് ഇല്ലാസ്താവുക സിപിഎം ഇല്ലാതായാൽ പിണറായിക്ക് ഇനി ഒന്നും നഷ്ടപ്പെടാൻ ഇല്ല

  • @shafeeq8961
    @shafeeq8961 12 дней назад +3

    പിണറായി വിജയൻ ബിജെപി യുടെ വളർച്ചക്ക് ഐശ്വര്യം....

  • @nadeerkutty5939
    @nadeerkutty5939 12 дней назад +3

    എന്റെ സംശയം sfi യിൽ rss കാർ കയറിപ്പറ്റിയിട്ടുണ്ടോ

  • @cogitoergosum5418
    @cogitoergosum5418 12 дней назад +3

    കണ്ണൂർ രാഷ്ട്രീയം ഗോത്രീയ രാഷ്ട്രീയം ആണ്,

  • @KsaKsa-zd1ni
    @KsaKsa-zd1ni 12 дней назад +4

    കാര കുടി ദാസ്സനാണ് ഈ പാർട്ടിയുടെ ഐശോര്യം 😄😄

  • @fizzon77
    @fizzon77 10 дней назад

    ശ്രീ നിഷാദ് you said it...excellent 100%

  • @fizzon77
    @fizzon77 10 дней назад

    Mr.Ajims you also said it excellent

  • @hassankunchi7857
    @hassankunchi7857 12 дней назад +3

    Tp യെ കൊന്നവർ അധികാരത്തിൽ വന്നാൽ അവർ എവിടേ തിരുത്തണം 😊

    • @firoscpm
      @firoscpm 12 дней назад +1

      ടിപിക്ക് ശേഷം ആരും കൊല്ലപ്പെട്ടില്ല അല്ലെ ആരെയും കൊല്ലാത്ത പാർട്ടി നമ്മളെ ലീഗ് കോൺഗ്രസ് 😁

  • @muhammedshareefshareef2488
    @muhammedshareefshareef2488 11 дней назад

    ഇനി ഇരട്ടചങ്കല്ല നാല് ചങ്ക് ഒന്നിച്ച് ഉണ്ടായാലും പിണറായി രക്ഷപ്പെടുകയില്ല

  • @rozario153
    @rozario153 11 дней назад

    Vijayetanu വിശ്രമം കൊടുത്തിട്ടു teacher CM ആക്കി നോക്കു..... സിപിഎം... അടുത്ത ഇലക്ഷന് ഗുണം ചെയ്യും 👍👍❤. ടീച്ചറെ വടകരയിൽ തോല്പിച്ചത് തന്നെ നിയമസഭയിൽ ടീച്ചറെ വേണം എന്ന് കൊണ്ടാണ് m❤❤

    • @rozario153
      @rozario153 11 дней назад +1

      60 കഴിഞ്ഞവർ എനിക്ക് shehsam pealayam എന്ന് വിചാരിക്കുന്നവരാണ്... പുടിൻ നെതന്യാഹു biden... മോഡി... പിണറായി... Etc

  • @abdurahman3683
    @abdurahman3683 12 дней назад +1

  • @NavasNavas-fo1qm
    @NavasNavas-fo1qm 12 дней назад +10

    വിദ്യാർത്ഥി രാഷ്ട്രീയം ക്രിമിനൽ കുറ്റമാക്കിയാൽ സമൂഹം രക്ഷപ്പെടും👍👍👍

  • @user-jt3xv6wn4w
    @user-jt3xv6wn4w 12 дней назад

    Cpim nte കട്ട പോക കണ്ടെ അടങ്ങൂ... കാലം മാറി sakave. സ്വയം എന്തോ ആണെന്ന് വിചരിഛ് ഇരികുവാ😅.തെറ്റ് തിരുത്തി പോയ സിപിഐഎം നു നല്ലത്

  • @rayeeshussainpv6821
    @rayeeshussainpv6821 12 дней назад +1

    , paid മീഡിയ പിണറായിക് ആവശ്യമില്ല

    • @rileeshp7387
      @rileeshp7387 12 дней назад

      പിണറായിക്ക് തൻ്റെ കാലം കഴിഞ്ഞാൽ സിപിഎം നില നിൽക്കണം എന്ന് ആഗ്രഹമില്ല

  • @hacklearndaily
    @hacklearndaily 12 дней назад

    Vijayan angane avasana CPM CM aayi charitram parayatte

  • @user-iw4kj8jd1l
    @user-iw4kj8jd1l 12 дней назад +5

    മോന്തായം വളഞ്ഞാൽ പിന്നെ എന്ത് .....

  • @cutebabies05
    @cutebabies05 11 дней назад

    Abhinava chausecue peeranari

  • @gopakumarkp
    @gopakumarkp 12 дней назад +1

    സഖാവ് ധിരജിൻറെ കൊലപാതകം ചോദിച്ചു വാങ്ങിയ മരണം എന്ന് പറഞ്ഞ സുധാകരനും നിഖിൽ പൈലി എന്ന ആ കൊലപാതകിയെ സംരക്ഷിക്കുന്ന കോൺഗ്രസുകാർക്കും ആ കൊലപാതകിയെ കൊണ്ടു നടക്കുന്ന ചാണ്ടി ഉമ്മനും പക്ഷെ തിരച്ചടി ഇല്ല! !

  • @mohammedmusthafa6525
    @mohammedmusthafa6525 12 дней назад +2

    മൗദൂതിസത്തോട് ഒരു കോംപ്രമൈസും ഇല്ല, അത് ഇനി തല പോയാലും

    • @lp64aho38
      @lp64aho38 12 дней назад +7

      കേരളത്തിലെ ആർ എസ് എസിന്റെ ഐശ്വര്യം 🎉🎉

    • @abduljaleel9279
      @abduljaleel9279 12 дней назад +5

      Compramise സംഘ്പരിവാറിനോട് മാത്രമെന്ന് ആഭ്യന്തരം തെളിയിച്ചതല്ലേ

    • @rileeshp7387
      @rileeshp7387 12 дней назад +1

      2019 ്ന് മുമ്പ് ജമാത്തെ ഇസ്ലാമി സ്വർഗീയം ആയിരുന്നു

    • @mohammedmusthafa6525
      @mohammedmusthafa6525 11 дней назад

      ​@@abduljaleel9279R. S. S നെ ഒരാൾക്ക് മനസ്സിലാക്കാം, കാരണം R.S. S പ്രവൃത്തിക്കുന്നത് ഞങ്ങൾ ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കും എന്ന് പരസ്യമായി പറഞ്ഞാണ്, എന്നാൽ മൗധൂതിസം അങ്ങനെ അല്ല ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണ്. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രം ആക്കും എന്ന് പരസ്യമായി പറഞ്ഞു പ്രവർത്തിക്ക് മൗദൂതി കുഞ്ഞേ

    • @mohammedmusthafa6525
      @mohammedmusthafa6525 11 дней назад

      ​​@@lp64aho38 ഒരാൾക്ക് R. S. S നെ എളുപ്പം മനസ്സിലാക്കാം, കാരണം R.S. S പ്രവൃത്തിക്കുന്നത് ഞങ്ങൾ ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കും എന്ന് പരസ്യമായി പറഞ്ഞാണ്, എന്നാൽ മൗധൂതിസം അങ്ങനെ അല്ല ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണ്. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രം ആക്കും എന്ന് പരസ്യമായി പറഞ്ഞു പ്രവർത്തിക്ക് മൗദൂതി കുഞ്ഞേ

  • @jai6142
    @jai6142 12 дней назад +7

    പിണു ബിജെപി യുടെ ഐശ്യര്യം