മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമ്മുക്കുവേണ്ടി ശാപമായി ത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്നു നമ്മെ വിലെക്കു വാങ്ങി. ഗലാത്യർ: 3 - 13
മനുഷ്യൻ പാപം മൂലമാണ് ദൈവത്തിൽ നിന്നും അകന്നു പോയത്. പാപത്തി ൻ്റെ ഫലമായിട്ടാണ് ഭൂമിയും മനുഷ്യനും ശപിക്കപ്പെട്ടത്.കാലസംപൂർണ്ണത വ ന്നപ്പോൾ ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചു. അയക്കപ്പെട്ട പുത്രനായിരുന്നു കർത്താവായ യേശുക്രിസ്തു. താൻ മാനവരാശിയുടെ പാപത്തിന്റെ പരിഹാരത്തിനു വേണ്ടി ഒരിക്കലായി ശാപമായി തീർന്നു.പിതാവു നമ്മുടെ മുഴു പാപവും തന്റെ മേൽ ചുമത്തി.ആ പരമയാഗത്തിൽ വിശ്വസിക്കുന്നവർക്ക് പാപ ക്ഷമ കൊടുക്കുകയും ഒപ്പം ദൈവ മകനായി തീരുവാനുള്ള അവകാശവും കൊടുത്തു. ക്രിസ്തു നമുക്കുവേണ്ടി ശാപമായി തീർന്നു.(ഗലാത്യർ 3:13).ഇനി ഒരു ശാപം മുറിക്കൽ തിരുവചനാ ടിസ്ഥാനത്തിൽ ഇല്ല.ഇതു തെറ്റായ പഠിപ്പിക്കലാണ്.ഈ ദുരുപദേശം പഠിപ്പിക്കുന്ന ആളും കേൾക്കുന്നവരും സത്യം മനസ്സിലാക്കണം. ഇനിശാപത്തെക്കുറിച്ചു ചിന്തിക്കാം.പഴയ നിയമത്തിലാണ് ഈ വാക്ക് കൂടുതൽ പ്രതിബാധിച്ചിരിക്കുന്നത്.പഴയനിയമ യിസ്രായേലിന്റെ അനുസരണക്കേടു നിമിത്തം അവർ പ്രവാസത്തിലേക്ക് അടിമകളായിപ്പൊയി.അതുപോലെ അന്യദൈവാരാധനക്കു കൂട്ടുനിന്നപ്പോഴും.അനീതി പ്രവർത്തിച്ചപ്പോഴും അവരെ സ്നേഹിച്ച ദൈവം അവർക്കുവേണ്ടി പ്രവാചകൻമാരെ എഴുന്നേൽപ്പിച്ചു.ആ പ്രവാചകൻമാരുടെ പക്കൽ ദൈവം കൊടുത്ത ദൂത് മാനസാന്തരത്തിലേക്കു ജനത്തെ നയിക്കുന്നതായിരുന്നു. അവരാരും ശാപം മുറിക്കുന്ന ശുശ്രൂഷ ചെയ്തിട്ടുമില്ല ,അതു ചെയ്യുവാൻ ദൈവം കല്പ്പിച്ചിട്ടും ഇല്ലായിരുന്നു.വേദപുസ്തകാടിസ്ഥാനത്തിൽ നടക്കാത്ത ഈ ശുശ്രൂഷയുടെ ഉറവിടം എവിടെ നിന്നാണന്നു തിരിച്ചറിയുവാൻ പ്രീയ പാസ്റ്റർക്കും കൂടെ നിൽക്കുന്നവർക്കും കഴിയട്ടെ എന്നു പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.അപ്പോസ്തലീകമല്ലാത്ത ഈ നിർജ്ജീവ പ്രവർത്തികൾ വലിച്ചെറിഞ്ഞു ക്രിസ്തുവിനു വേണ്ടി വചനപ്രകാരം നിൽക്കുവാൻ നമുക്കു കഴിയട്ടെ.
@alexandermathews3601 മനുഷ്യവർഗ്ഗത്തിന്റെ ശാപത്തിന് മറുവിലയായി യേശു തകർക്കപ്പെട്ടു എന്ന് താങ്കൾ വിശ്വസിക്കുന്നില്ലേ?, ടാറ്റാ, അദാനി, അംബാനി ഇവർക്ക് ഒക്കെ ഈ ശാപം ഉണ്ടോ? ഇവരോട് പറയാൻ പറ്റിയ സുവിശേഷം പെന്തോകളുടെ കയ്യിൽ ഉണ്ടോ? എൻ്റെ ശാപത്തിൽ നിന്ന് മാമ്മോദീസ എന്നെ കാത്തുകൊള്ളും
ആമേൻ സ്തോത്രം സ്തോത്രം ഹല്ലേലുയ 🙏🏻🙏🏻🙏🏻
Ellathinum Stotram parayaruthe
Q@@JohnyVarghese-wp1wi
🙏
Amen praise the Lord
🙏
Please pray for my family members spritualgrowth AMEN
🙏
Amen sthothram sthothram
🙏
എനിക്കായും പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നൂ
🙏
മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമ്മുക്കുവേണ്ടി ശാപമായി ത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്നു നമ്മെ വിലെക്കു വാങ്ങി. ഗലാത്യർ: 3 - 13
🙏
മനുഷ്യൻ പാപം മൂലമാണ് ദൈവത്തിൽ നിന്നും അകന്നു പോയത്. പാപത്തി ൻ്റെ ഫലമായിട്ടാണ് ഭൂമിയും മനുഷ്യനും ശപിക്കപ്പെട്ടത്.കാലസംപൂർണ്ണത വ ന്നപ്പോൾ ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചു. അയക്കപ്പെട്ട പുത്രനായിരുന്നു കർത്താവായ യേശുക്രിസ്തു. താൻ മാനവരാശിയുടെ പാപത്തിന്റെ പരിഹാരത്തിനു വേണ്ടി ഒരിക്കലായി ശാപമായി തീർന്നു.പിതാവു നമ്മുടെ മുഴു പാപവും തന്റെ മേൽ ചുമത്തി.ആ പരമയാഗത്തിൽ വിശ്വസിക്കുന്നവർക്ക് പാപ ക്ഷമ കൊടുക്കുകയും ഒപ്പം ദൈവ മകനായി തീരുവാനുള്ള അവകാശവും കൊടുത്തു. ക്രിസ്തു നമുക്കുവേണ്ടി ശാപമായി തീർന്നു.(ഗലാത്യർ 3:13).ഇനി ഒരു ശാപം മുറിക്കൽ തിരുവചനാ ടിസ്ഥാനത്തിൽ ഇല്ല.ഇതു തെറ്റായ പഠിപ്പിക്കലാണ്.ഈ ദുരുപദേശം പഠിപ്പിക്കുന്ന ആളും കേൾക്കുന്നവരും സത്യം മനസ്സിലാക്കണം.
ഇനിശാപത്തെക്കുറിച്ചു ചിന്തിക്കാം.പഴയ നിയമത്തിലാണ് ഈ വാക്ക് കൂടുതൽ പ്രതിബാധിച്ചിരിക്കുന്നത്.പഴയനിയമ യിസ്രായേലിന്റെ അനുസരണക്കേടു നിമിത്തം അവർ പ്രവാസത്തിലേക്ക് അടിമകളായിപ്പൊയി.അതുപോലെ അന്യദൈവാരാധനക്കു കൂട്ടുനിന്നപ്പോഴും.അനീതി പ്രവർത്തിച്ചപ്പോഴും അവരെ സ്നേഹിച്ച ദൈവം അവർക്കുവേണ്ടി പ്രവാചകൻമാരെ എഴുന്നേൽപ്പിച്ചു.ആ പ്രവാചകൻമാരുടെ പക്കൽ ദൈവം കൊടുത്ത ദൂത് മാനസാന്തരത്തിലേക്കു ജനത്തെ നയിക്കുന്നതായിരുന്നു. അവരാരും ശാപം മുറിക്കുന്ന ശുശ്രൂഷ ചെയ്തിട്ടുമില്ല ,അതു ചെയ്യുവാൻ ദൈവം കല്പ്പിച്ചിട്ടും ഇല്ലായിരുന്നു.വേദപുസ്തകാടിസ്ഥാനത്തിൽ നടക്കാത്ത ഈ ശുശ്രൂഷയുടെ ഉറവിടം എവിടെ നിന്നാണന്നു തിരിച്ചറിയുവാൻ പ്രീയ പാസ്റ്റർക്കും കൂടെ നിൽക്കുന്നവർക്കും കഴിയട്ടെ എന്നു പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.അപ്പോസ്തലീകമല്ലാത്ത ഈ നിർജ്ജീവ പ്രവർത്തികൾ വലിച്ചെറിഞ്ഞു ക്രിസ്തുവിനു വേണ്ടി വചനപ്രകാരം നിൽക്കുവാൻ നമുക്കു കഴിയട്ടെ.
🙏🙏
Genesis 3:5
🙏
Lakshana vidhyakkaran varky
🙏
ഭുരുപദേശം
കേൾക്കാതിരിക്കുക
മായം ചേർന്ന ഭക്ഷണം ഒഴിവാക്കുന്നത് ബുദ്ധിമാൻ
അല്ലാത്തവർ വിശപ്പകറ്റാൻ കഴിക്കും രോഗം വിളിച്ചുവരുത്തുകയാണ്
മരണം നിശ്ചയം
🙏
ബാലരമ പറക്കും തളിക,, മുതലായവ ഉണ്ടോ
🙏
രണ്ടാമത് പറഞ്ഞ കുടുംബം പെന്തൊ ആണ് 😂😂😂
🙏
ഇപ്പോഴും ശാപം മുറിക്കാറുണ്ടോ സാറെ
🙏
Not annan oru to machane kude.
🙏
ദുരുപദേശം..... ദുരുപദേശം😂😂😂😂
So u can continue under curse
@alexandermathews3601 മനുഷ്യവർഗ്ഗത്തിന്റെ ശാപത്തിന് മറുവിലയായി യേശു തകർക്കപ്പെട്ടു എന്ന് താങ്കൾ വിശ്വസിക്കുന്നില്ലേ?, ടാറ്റാ, അദാനി, അംബാനി ഇവർക്ക് ഒക്കെ ഈ ശാപം ഉണ്ടോ? ഇവരോട് പറയാൻ പറ്റിയ സുവിശേഷം പെന്തോകളുടെ കയ്യിൽ ഉണ്ടോ? എൻ്റെ ശാപത്തിൽ നിന്ന് മാമ്മോദീസ എന്നെ കാത്തുകൊള്ളും
🙏
അവര് കയറ്റത്തില്ല അതുകൊണ്ട് ഞാൻ പോകത്തില്ല😂😂😂
🙏
അയ്യേ😂😂😂😂😂
🙏
കർത്താവ് മരിച്ചപ്പോൾ ശാപം മാറിയില്ലേ😂😂😂 മണ്ണുണ്ണീ😂😂
🙏
പറയുന്നത് കേട്ടിട്ട് ആ കുടുംബം പെന്തൊ അല്ല. വല്ല സുറിയാനി ക്രിസ്ത്യാനി ആയിരിക്കും 😂😂😂
🙏
200 വർഷം 😂😂😂😂 എന്തൊരു കള്ളക്കണക്ക്😂😂
🙏