വിക്സിൽ മെഴുക്കുതിരി കത്തിച്ചു നോക്കു അത്ഭുതം തന്നെ //Kitchen Hacks

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Amazing kitchen hacks in Malayalam

Комментарии • 20

  • @Anithyaja222
    @Anithyaja222 9 дней назад +20

    ഞാൻ ഒരു വീട്ടമ്മയാണ്, എൻ്റെ അടുക്കള എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്, നിങ്ങളുടെ വീഡിയോകൾക്കായി ഞാൻ എപ്പോഴും കാത്തിരിക്കുന്നു ഓരോ വീഡിയോയും വളരെ സഹായകരമാണ്

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 7 дней назад +2

    അട ഉണ്ടാക്കി നോക്കട്ടെ നന്നായി പറഞ്ഞു തന്നതിനു നന്ദി ❤❤❤❤❤

  • @Rosemarryy9157
    @Rosemarryy9157 9 дней назад +4

    നല്ല നല്ല പുതിയ അറിവുകൾ
    പകർന്നു തന്നതിന് ഒത്തിരി ഒത്തിരി നന്ദി ഇനിയും ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @Varietymedia_
    @Varietymedia_ 10 дней назад +4

    നല്ല അവതരണം
    ഉപകാരമുള്ള വീഡിയോ ടിപ്സ് മാത്രമല്ല റെസിപിസും നന്നായി

  • @MyDreamsMyHappiness
    @MyDreamsMyHappiness 9 дней назад +2

    വളരെ നല്ല ഉപകാരമുള്ള വീഡിയോ ഡിയർ 👌👌👌
    Lk👌🌹

  • @Farsana_latheef-29007
    @Farsana_latheef-29007 10 дней назад +1

    നല്ല റെസിപിസും
    വിക്സ് ടിപ്സും വളരെ
    ഉപകാരം ഉള്ളതാണ്
    താങ്ക്സ് ചേച്ചി....❤

  • @jasidadas8650
    @jasidadas8650 9 дней назад +1

    എനിക്ക് നിങ്ങളുടെ സേ ഷം......സേഷം കേൾക്കാൻ എന്തോ ഒരിഷ്ടമാണ്❤

  • @Anithyaja222
    @Anithyaja222 9 дней назад +1

    Nice tips
    Very helpful
    Please share more videos

  • @babygirijasajeevan9104
    @babygirijasajeevan9104 9 дней назад +1

    Thanks Madam

  • @jazzijazzii3988
    @jazzijazzii3988 9 дней назад +1

    Amazing ideas
    Thanks for sharing

  • @alinajezrin
    @alinajezrin 9 дней назад +1

    അതിമനോഹരമായ അവതരണം തുടരുക

    • @meenakp4103
      @meenakp4103 9 дней назад

      Pandu muthale njan undakkarund adathatti Ennanu peru

  • @jazzjazz6884
    @jazzjazz6884 10 дней назад +1

    Very usefultips

  • @reshmarehanascookingrecipies
    @reshmarehanascookingrecipies 8 дней назад

    Great tips

  • @mariyambai4009
    @mariyambai4009 9 дней назад

    സൂപ്പർ ഐഡിയ

  • @kabeerk7532
    @kabeerk7532 9 дней назад +1

    ❤️❤️🥰

  • @aminabi8366
    @aminabi8366 9 дней назад

    മെഴുകു അങ്ങിനെ വീണാൽ അതിനു മീതെ ഐസ് കട്ട വെച്ചാൽ അടർന്നു പോരും.

  • @aminabi8366
    @aminabi8366 9 дней назад +1

    നല്ലവണ്ണം കറുത്ത പഴുത്ത പഴം അതിരാവിലെ കഴിച്ചാൽ തൈരോയിഡ് സുഖപ്പെടും. ഏറ്റവും കൂടുതൽ ഫലവും ഇതേ പോലെ ആയ പഴത്തിനാണ്. നബിയുടെ ഹദീസ് കൂടിയാണ്