മേയറുടെ ഭർത്താവിനെ സതീശൻ പൊരിച്ച് എടുത്തു

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 221

  • @lalutroll
    @lalutroll  3 месяца назад +120

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 3 месяца назад +1

      Budhimuttillatto...Subscribed ❤😊❤

    • @JIBIN1997
      @JIBIN1997 3 месяца назад +1

      ബുദ്ധിമുട്ടാണ് ന്നാലും ചെയ്യാം ട്ടോ 🥰

    • @ushashaji7271
      @ushashaji7271 3 месяца назад

      K

    • @forunforus
      @forunforus 3 месяца назад

      Movie name jagadeesh pls bro?

    • @akshayunni4757
      @akshayunni4757 3 месяца назад

      Nirthi poda oole 🤌🏻

  • @ajithradhakrishnan-nh2uo
    @ajithradhakrishnan-nh2uo 3 месяца назад +359

    സ്വന്തം പെണ്ണുമ്പിള്ള കാരണം തെറി കേക്കാനും വേണം ഒരു യോഗം.😂😂😂😂കെഎസ്ആർടിസി തടഞ്ഞ കാര്യം അല്ല പറഞ്ഞത്.അത് കലക്കി satheesha 😂😂😂.

  • @gcsnair
    @gcsnair 3 месяца назад +131

    നമ്മുടെ പ്രതിപക്ഷനേതാവ് വർത്തമനാകാലസംഭവങ്ങേക്കുറിച്ചു വളരെ നല്ല രീതിയിൽതന്നെ നിയമസഭയിൽ പ്രതികരിച്ചുകാണുന്നത് സന്തോഷകരമാണ്. ഞാൻ അദ്ദേഹത്തിന്റെ പാർട്ടിക്കാരനൊന്നുമല്ല, എങ്കിലും പറയുന്നതും പ്രവർത്തിക്കുന്നതുമായ നല്ല കാര്യങ്ങളെ അംഗീകരിക്കുന്നു. Gcs

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 3 месяца назад +87

    യോഗ്യത ഇല്ലാത്തവർ വിജയിച്ചാൽ ആര്യ എന്നോ സച്ചിൻ എന്നോ എല്ലാം വിളിക്കാം ഇവരെ വിജയിപ്പിച്ച ജെനങ്ങളെ സമ്മതിക്കണം

  • @raghavenan5498
    @raghavenan5498 3 месяца назад +114

    സതീശൻ വളരെ വസ്തുനിഷ്ടമായ കാര്യങ്ങളാണ് പറയുന്നത്.. പക്ഷെ ഒരു ആരോപണങ്ങളിലും തുടർസമരങ്ങളില്ല.... വളരെ നിസ്സാര കാര്യങ്ങളിലും sfi, dyfi, cpm വൻ ആക്രമ സമരങ്ങൾ നടത്തി വിഷയങ്ങൾ സങ്കീർണമാക്കാൻ ശ്രമിക്കുന്നു...

    • @lalutroll
      @lalutroll  3 месяца назад +1

      👍🏻

    • @vijikrishnakumar5335
      @vijikrishnakumar5335 3 месяца назад

      Appo enthu manasilayi.parayunnathil kazhampilla

    • @niceguy3099
      @niceguy3099 3 месяца назад

      ​ജന ജീവിതം ബുദ്ധിമുട്ട് ഇൽ ആക്കിയ സമരം സിപിഎം നു മാത്രേ ചെയ്യാൻ പറ്റൂ.... അവറ് വെറുപ്പിച്ചു തന്നെ അവസാനിക്കും.... ഇവന്മാർ നിയമം സഭ, മീഡിയ അതാണ് ഇന്നത്തെ കാലത്തു നല്ലതു ​@@vijikrishnakumar5335

  • @shadhadv2911
    @shadhadv2911 3 месяца назад +139

    V. D അണ്ണൻ സെറ്റ് 🎉

    • @lalutroll
      @lalutroll  3 месяца назад +5

      👍🏻

    • @reshmireeji21
      @reshmireeji21 3 месяца назад +3

      Paranja mathiyoo Delhi chenna randu perum orumichu koovum...

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 3 месяца назад +123

    കമ്യൂണിസ്റ് ഭീകരത ,sfi dyfi,citu,cpm,maoist, ksktu etc..

  • @Jo-qp6mw
    @Jo-qp6mw 3 месяца назад +42

    എന്നാലും ആ നാട്ടുകാർ അവർക്കു തന്നെ വോട്ട് ചെയ്യും.... അല്ലാത്തവരെ കൊല്ലും...

    • @SJ-yg1bh
      @SJ-yg1bh 3 месяца назад +2

      ആരായാലും തോറ്റു കഴിഞ്ഞാൽ/ അധികാരം ഇല്ലെങ്കിൽ ഒന്നും ചെയ്യാനില്ല എന്ന് മനസ്സിലാക്കിയാൽ ഭയം തീരും. അതിനുള്ള ബുദ്ധി പൊതുജനത്തിന് ഇല്ല . അതു കൊണ്ടു കഴുത എന്ന് വിളിക്കപ്പെടുന്നു

    • @Jo-qp6mw
      @Jo-qp6mw 3 месяца назад +1

      @@SJ-yg1bh ഇവന്മാർക് അധികാരം ഇല്ലെങ്കിലും അക്രമം ഉണ്ടല്ലോ.... കണ്ടില്ലേ ബോംബ് നിർമാണം.... ഇവർക്കു അറിയാം ജയിക്കാൻ പോണില്ല എന്ന്... അപ്പോ രക്ത സാക്ഷികളെ ഉണ്ടാകണം... കലാപം ഉണ്ടാകണം.. ഹർത്താൽ ഉണ്ടാകണം.... ഭരിക്കുന്നവരെ സമാധാനത്തിൽ ഭരിക്കാൻ സമ്മതിക്കാതിരിക്യാ.... എന്നാണ് ഉദ്ദേശം

  • @cecinronald4363
    @cecinronald4363 3 месяца назад +11

    നന്നായി... കൊടുക്കുമ്പോൾ ഇത് പോലെ കൊടുക്കണം😂😂😂👍

  • @AbrahamBaby-n2q
    @AbrahamBaby-n2q 13 дней назад +1

    സംവരണത്തിനെ - പ്രോൽസാഹിപ്പിക്കുമ്പോൾ - 10 വട്ടം ചിന്തിക്കണേ.😂

  • @shajukvarghese-i6d
    @shajukvarghese-i6d 3 месяца назад +26

    ഷ൦സീറി൯െറ മുഖ൦നോക്കു. ആൾ അസ്വസ്ഥനാണ്.

  • @ajithkumarp.t306
    @ajithkumarp.t306 3 месяца назад +52

    അതിനു സിപിഎം ന് ഇന്ന് എന്ത് ഐഡിയോളജി....
    അതൊക്കെ വിറ്റ് കാശാക്കി...

  • @crpd1731
    @crpd1731 3 месяца назад +26

    ഭർത്താവ് ഉദ്യോഗം😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @കാഫിർമമ്മുകാരയ്ക്ക

    ഒരു സ്റ്റീൽ ബോംബ് കൊണ്ട് പോയി ക്ലിഫ് ഹൗസിൽ കോട്. ചൊറ്റുപാത്രത്തിൽ. മരപ്പട്ടി പോകട്ടെ.

  • @joyjoseph6746
    @joyjoseph6746 3 месяца назад +9

    ശ്രീ . വി.ഡി. സതീശൻ സാറിന് അഭിനന്ദനങ്ങൾ ; സി പി എം എന്ന ഗുണ്ടാ പാർട്ടിയുടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ ജനമധ്യത്തിൻ തുറന്നുകാട്ടിയതിന്.🎉🎉🎉🎉🎉🎉👍👍👍👍👍

  • @kujanair3122
    @kujanair3122 3 месяца назад +4

    True, nice

  • @taniatom3117
    @taniatom3117 3 месяца назад +13

    V D 👍👍👍👍👍👍👍👍

  • @omanagopakumar7770
    @omanagopakumar7770 3 месяца назад +13

    Super, kalaki, v d

  • @DULQUER_SULAIMAN
    @DULQUER_SULAIMAN 3 месяца назад +29

    Aaa Speaker Thanne Ultra Pro max Kammi ane

  • @KannanKannan-ke4qv
    @KannanKannan-ke4qv 3 месяца назад +17

    സത്യം പറഞ്ഞാൽ പിണറായിക്ക് ബോംപു ഉണ്ടാകുകയായിരുന്നോ പണി ഇപ്പോൾ ഒരു കാര്യം മനസിലായി ബോംപു ഉണ്ടാക്കാൻ പഠിച്ചാൽ അതിന് ശേഷം CPM ഇൽ ചേർന്നാൽ ഭാവിയിൽ മുഖ്യമന്ത്രി ആവാം 👍

  • @abhinandhjohnson6147
    @abhinandhjohnson6147 3 месяца назад +10

    സതീഷ് bruh poli✅

  • @shanmughanshanmughan-id5xf
    @shanmughanshanmughan-id5xf 3 месяца назад +3

    വാർത്തകൾക്കിടയിലെ - പരസ്യം ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @SajiSajir-mm5pg
    @SajiSajir-mm5pg 3 месяца назад +12

    ഇനി ഇവൻ സതീശനെതിരെ ജാതി ആക്ഷേപ കേസ് കൊടുക്കുമോ..😂😂

  • @RDK8420
    @RDK8420 3 месяца назад +21

    VDS🔥

  • @kuriankk1666
    @kuriankk1666 3 месяца назад

    Athu kalakki

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 3 месяца назад +1

    ഇത് പൊളിച്ചു അണ്ണാ 👌👌👌👌

  • @Poombatta12
    @Poombatta12 3 месяца назад +4

    ഇതൊക്കെ കണ്ടിട്ട് അവന്മാർക്ക് നാണം തോന്നും എന്നാണോ... വെറുതെയ 😂

  • @pavanmohan4403
    @pavanmohan4403 3 месяца назад

    അടുത്ത തവണയും പ്രതിപക്ഷ നേതാവാകാൻ എന്തുകൊണ്ടും യോഗ്യൻ ❤️❤️❤️❤️vd ഇസ്‌റ്റം

  • @ansonsilvadima
    @ansonsilvadima 3 месяца назад +1

    Such a shameless government

  • @anishabraham3793
    @anishabraham3793 3 месяца назад +1

    VD🔥🔥🔥🔥🇮🇳🇮🇳

  • @bijivikraman1063
    @bijivikraman1063 3 месяца назад +7

    Ithrem kaalam evdarunnuu😂😂

  • @robinn.t3427
    @robinn.t3427 3 месяца назад +6

    അലവലാതികൾക്ക് വോട്ട് ചെയ്തപ്പോൾ ഓർക്കണം 🤣🤣🤣.......

  • @krishnank.n.9070
    @krishnank.n.9070 3 месяца назад

    വികസനം ശത്രുക്കളുടെ, പുരയിടത്തിലും വീട്ടിലും, ഒക്കെ സ്റ്റീൽ പാത്രങ്ങളിൽ, ഒളിപ്പിച്ചു വെക്കും. വികസന നേട്ടം യഥാർത്ഥ പ്രവർത്തകന് ഉറപ്പാണ്.

  • @onecreationz2035
    @onecreationz2035 3 месяца назад +2

    VD 🔥

  • @onlyshorts3600
    @onlyshorts3600 3 месяца назад +1

    Awesome

  • @manupaul4601
    @manupaul4601 3 месяца назад

    Pathetic situation in Kerala.

  • @santhoshbalan5405
    @santhoshbalan5405 3 месяца назад

    ബസ് തടഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോ മന്ത്രി ആകേണ്ടിയിരുന്നവൻ കേളു മന്ത്രി ആയ ഒഴിവിൽ

  • @binutthomas4937
    @binutthomas4937 2 месяца назад

    Ldf വേണ്ട കേരളത്തിന്‌

  • @ajugaming9762
    @ajugaming9762 3 месяца назад

    ❤❤❤

  • @IAM-ed6mo
    @IAM-ed6mo 3 месяца назад

    അവസാനിപ്പിക്കാം 🤣🤣

  • @ashimtr011
    @ashimtr011 3 месяца назад

    ലെ ഷംസീർ : നിങ്ങൾ സ്പീക്കറെ നോക്കിയാണ് സംസാരിക്കുന്നതെങ്കിലും എനിക്കു കൂടി കൊള്ളുന്നുണ്ട്

  • @DhaneeshKumar-q2s
    @DhaneeshKumar-q2s 3 месяца назад

    al poliii..❤

  • @suresh.msuresh7081
    @suresh.msuresh7081 3 месяца назад

    💯👏

  • @bensabirafeek7166
    @bensabirafeek7166 3 месяца назад

    👏🏻👏🏻

  • @Peter738
    @Peter738 3 месяца назад

    Unbelievable😢

  • @pradeepraghavan1716
    @pradeepraghavan1716 3 месяца назад

    ഇക്കാര്യത്തിൽ ഞാൻ ബഹുമാനപെട്ട മേയർ ആര്യ രാജേന്ദ്രനൊപ്പം.
    എന്തുകൊണ്ടെന്നാൽ...പൊതുഇടങ്ങളിൽ മാലിന്യം കൊണ്ടിടുന്ന ജനങ്ങൾ ആണ് ഈ അവസ്ഥക്ക് കാരണം .
    നിയമസഭയിലും , തിരുവനന്തപുരം കോർപ്പറേഷനിലും cammunisam എന്ന മാലിന്യം നിക്ഷേപിച്ച നമ്മൾ ഒരോരുത്തരും ആണ് ഇതിനുത്തരവാദികൾ.
    മേയറുട്ടി പാവം ആണ്

  • @PullannoorMedia
    @PullannoorMedia 3 месяца назад +2

    old aanu ethu മേയറുടെ ഭർത്താവ് എന്ന് പറയണ്ട trola / സതീശാ സച്ചിൻ ദേവ് MLA എന്ന് എഴുതിയാൽ മതി

  • @ancherilmamathasusheela
    @ancherilmamathasusheela 3 месяца назад +1

    Vds ❤

  • @Jincydavies
    @Jincydavies 3 месяца назад +5

    Annen super

  • @palakkadanvlogs6653
    @palakkadanvlogs6653 3 месяца назад

    Ee chanel vaigathe povum 😇

  • @tomykabraham1007
    @tomykabraham1007 3 месяца назад

    നിയമസബെല് നടകുമ്പം സൂക്ഷിക്കനെ 😂😂😂😂😂

  • @unnisinghjai3298
    @unnisinghjai3298 3 месяца назад

    എന്റെ ഇസാര

  • @aliasvarghese4619
    @aliasvarghese4619 3 месяца назад +2

    100000 new companies in our year. No common man other than commis see this companies. One thing is clear what minister said was correct.

  • @athulst2274
    @athulst2274 3 месяца назад

    VD🎉

  • @sceneri779
    @sceneri779 3 месяца назад

    👌👌

  • @robinn.t3427
    @robinn.t3427 3 месяца назад +3

    ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം 🔥🔥🔥🙏🏻🙏🏻🙏🏻

  • @AkbarAli-wy5ig
    @AkbarAli-wy5ig 3 месяца назад

    Balusheriku upakaramillatha mla

  • @manikandanv2760
    @manikandanv2760 3 месяца назад

    100% they are living in 70's

  • @sirajudeenzein7428
    @sirajudeenzein7428 3 месяца назад +1

    Cr. Akkikav thott Thrissur vare ulla road onn sheriyakko. Aa vazhi poyi poyi nadu odinnu

  • @OmShanthi-km
    @OmShanthi-km 3 месяца назад

    The speaker seems to be bored and sleepy

  • @LalyHarvey
    @LalyHarvey 3 месяца назад

    Wow😂😂😂

  • @subashsnair170
    @subashsnair170 3 месяца назад

    കേരളത്തിൻ്റെ പപ്പുമോൻ.... VT annan 😂😂😂😂

  • @joshychathoth4340
    @joshychathoth4340 3 месяца назад

    ഒരാൾ ഒറ്റക്ക് ഒരു കസേരയിൽ ഇരുന്ന് ഇടയ്ക്കു ഇടയ്ക്കു സ്വന്തം പാർട്ടിയുടെ കാര്യം ഓർത്തു ചിരിക്കുന്നു 😂

  • @binubinubhavanam483
    @binubinubhavanam483 3 месяца назад

    സതീശൻ ആള് പുലിയാ

  • @joshyjose1625
    @joshyjose1625 3 месяца назад

    വഴിയിൽ നിന്ന് കിട്ടിയതൊന്നും എടുക്കരുത് പ്രത്യേകിച്ച് ബോംബൂര് അതായത് പഴയ കണ്ണൂർ

  • @nxpro4443
    @nxpro4443 3 месяца назад +2

    2:41 2:43 2:49 😂😂😂😂😂😂😂💯💯👍👍👍👍👍👍

  • @vyshakhkp782
    @vyshakhkp782 3 месяца назад

    ഹൊ രക്ഷപ്പെട്ടു ഇനി കോൺഗ്രസ് കാരും അവരുടെ KSU പാർട്ടി കുട്ടികളും ഇനി ഒരു മോശം പരിപാടികൾക്കും പോവില്ല എന്ന് ഒരു ആശ്വാസം...😂😂😂😂😂

  • @josephmj7814
    @josephmj7814 3 месяца назад +2

    Ipo manohara charithama padikunne

  • @mukeshs7339
    @mukeshs7339 2 месяца назад

    പിന്നെന്തിനാടോ രാഹുൽ പിണറായിയുടെ തോളിൽ കൈയിടുന്നത്

  • @basalelbenny3789
    @basalelbenny3789 3 месяца назад

    1:40 urangunna Thiruvanchoor ne kandavar evide like

  • @Truth_teller_indian
    @Truth_teller_indian 3 месяца назад

    Congress🇮🇳🔥

  • @PremThekkathil
    @PremThekkathil 3 месяца назад +3

    സതീശൻ ഈയിടെയായി നല്ല തഗ്ഗുകൾ ആണ് നൽകുന്നത്.. അങ്ങനെ എങ്കിലും പിണറായി റാൻ മൂളികൾക്ക് മൂള വക്കട്ടെ....

  • @vineethkumarn9563
    @vineethkumarn9563 3 месяца назад

    K rail തടഞ്ഞവൻ bus തടഞ്ഞവനെ ...

  • @PradeepKumar-ff9og
    @PradeepKumar-ff9og 3 месяца назад +1

    Ee Paranari Ennu Chavum

  • @verticmight7752
    @verticmight7752 3 месяца назад

    ഷംസീർ ന്റെ മുഖം 😂

  • @iamhere8140
    @iamhere8140 3 месяца назад

    Speaker laughs

  • @sebastian3783
    @sebastian3783 3 месяца назад +1

    Bombolikalude naadu- Kannoor

  • @kurikeshgeorge
    @kurikeshgeorge 3 месяца назад +1

    😅🤣

  • @whitelotus423
    @whitelotus423 3 месяца назад +1

    😃😃

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 3 месяца назад

    കണ്ണൂർ.ഇനി.ബോംബുർ

  • @SportshubPalai
    @SportshubPalai 3 месяца назад

    പ്രസംഗം ഇതിലും നന്നായി കമെന്റിൽ ഉണ്ട്... യുഡിഫ് ന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ ☹️

  • @shon404
    @shon404 3 месяца назад +3

    Mayor husband 😂😂😂

  • @reshmireeji21
    @reshmireeji21 3 месяца назад +2

    Orumichu Delhi poyittu koovanullatha. Keralathil e janagale pattikkuvaa

  • @jojijacob7452
    @jojijacob7452 3 месяца назад

    Nivinde aa emotion edam ayirunnu.. 😂😂 koduth koduthh

  • @maniyammadamodharan723
    @maniyammadamodharan723 3 месяца назад +1

    TV ന വെള്ളം കുടിയ്ക്ക് നന്ദി

  • @muneerm5356
    @muneerm5356 3 месяца назад

    പറന്ന് പോയ സതീശനെ എറിഞ്ഞിട്ട് വാങ്ങിച്ചതാണല്ലോ. വാങ്ങിച്ചോ 🤣🤣

  • @OmShanthi-km
    @OmShanthi-km 3 месяца назад

    Keralathile CPM

  • @farookknr
    @farookknr 3 месяца назад +8

    മായർ ഭർത്താവ് 😂

  • @JASAR777
    @JASAR777 3 месяца назад

    കൂടോത്രം ചെയ്ത ടീം ആണ് ഇത് പറയുന്നത്

  • @behappywithsaas674
    @behappywithsaas674 3 месяца назад

    😂😂😂

  • @santhileela1541
    @santhileela1541 3 месяца назад

    😂😂

  • @aleyammapothenpothen7471
    @aleyammapothenpothen7471 3 месяца назад

    ❤Tp ye 51 vettu vettikkonna nummade mukhyane engane parayamo...lawlin pullaanu...prelaya durantham nummakku lottery anu....gundakal nummakku omanakalanu...kolapathakam nammade rasamkolli kalikalanu

  • @mmusthafahaleema
    @mmusthafahaleema 3 месяца назад +1

    Chicken 65 ആണൊ?

  • @arunbabubabu7045
    @arunbabubabu7045 3 месяца назад

    Oru vediye kettiya viruthan 😂😂

  • @stephywilson5012
    @stephywilson5012 3 месяца назад

    😂🎉

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 11 дней назад

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആകെയുള്ള ഒരു വ്യവസായമാണ് ബോംബ് നിർമ്മാണം

  • @anoop3789
    @anoop3789 3 месяца назад

    Dharmajan bolgatty zindabad

  • @sumanthkooloth8105
    @sumanthkooloth8105 3 месяца назад

    Thereeshan...

  • @PradeepKumar-ff9og
    @PradeepKumar-ff9og 3 месяца назад +1

    Naariya Communissam Gundayissam Nassikkatte

  • @alociousmarshal956
    @alociousmarshal956 3 месяца назад +1

    കണ്ണൂർ ന്റെ പേര് മറ്റുക 😁
    ടെൻജർ plase