മണ്ണാത്തിപ്പുള്ള്

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 20

  • @ladhikapradeep8723
    @ladhikapradeep8723 9 месяцев назад +1

    അവതരണം കേൾക്കാൻ നല്ല രസം❤

  • @am_mech_clover
    @am_mech_clover 8 месяцев назад +5

    മണ്ണത്തിപുള്ളൂ എന്റെ വീട്ടിലെ തെങ്ങിൽ പൊത്തിൽ ഉണ്ട് രാവിലെ വന്നു വീട്ടിൽ സിറ്റ് ഔട്ട്‌ ജനനിൽ വന്നിരിന്ന് ചൂളം അടിക്കും മനുഷ്യർ ചൂളം അടിക്കും പോലെ തോന്നും കാക്ക മൈന ഒന്നിനെയും അടുപ്പിക്കില്ല കൊത്തി ഓട്ടിക്കും മണ്ണത്തി പുള്ളിനെ കാണാൻ നല്ല രസം മാണ് നേരിട്ട്
    തേങ് പൊത്തിൽ മുട്ട ഇട്ടു അട വിരിയിച്ചു പറന്നു പോകും 🥰
    ഇപ്പോൾ സീസൺ അല്ല സീസൺ ആകുമ്പോൾ വരും ചീറിയാൽ ചീറ്റൽ കാണാം മൈന വന്നാൽ ചീറ്റി വിരട്ടും എന്റെ വീട്ടിൽ വന്നിട്ട് 5 വർഷം മേലെ ആക്കും

    • @പാർവതി
      @പാർവതി 6 месяцев назад +1

      എന്നെ kaanumboyekum ഒറ്റ പറക്കല 😢എനിക്കി ഇഷ്ടം ആ വീട്ടിൽ കിളികൾ ഒക്കെ വരുന്നതും നിൽക്കുന്നോതൊക്കെ

    • @am_mech_clover
      @am_mech_clover 6 месяцев назад +1

      @@പാർവതി എന്റെ വീട്ടിൽ ഇപ്പോൾ ഈ കിളി മുട്ട ഇട്ടു അട ഇരിക്കുന്നു 😊

    • @പാർവതി
      @പാർവതി 6 месяцев назад

      @@am_mech_clover അതെന്താ അറിയില്ല എന്നെ ഭയങ്കര പേടി ആണ് ചോറ് ഇട്ട് കൊടുത്ത ഒറ്റ പറക്കല ഇപ്പോ ദേഷ്യം വരും എനിക്കി പറക്കുന്നത് കാണുമ്പോ എന്തെങ്കിലും ചെയിതിട്ടണേലും വേണ്ടില

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 8 месяцев назад +1

    God Bless You Take Care, Thanku Ma'am 🙏😊😍

  • @SukaminiNS
    @SukaminiNS 5 месяцев назад

    Nalla rasamulla avatharanam

  • @muhammedkv2411
    @muhammedkv2411 Месяц назад

    Urangaadey ..paaripparannu...raathriumpgalum....orey...theettayaayi.😮😅😅😅

  • @sabarinath6823
    @sabarinath6823 7 месяцев назад

  • @aryamohandas745
    @aryamohandas745 2 года назад +1

    I have a magpie Robin nested in my house..so came here to know about them.. good information

  • @miniuthup3927
    @miniuthup3927 2 года назад

    ❤️❤️❤️ Good 🔥

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 Год назад +5

    ഈ പക്ഷി വീട്ടിൽ വന്നാൽ ഐശ്വര്യം വരുമെന്ന് പറയുന്നു

    • @clll480
      @clll480 Год назад +3

      Inn njan athin pidichu

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 8 месяцев назад

      🙏😊😍

    • @janjijo6850
      @janjijo6850 8 месяцев назад

      🙏🙏🙏

    • @raveendranayyappan7079
      @raveendranayyappan7079 7 месяцев назад

      Ano. Ente veetil kood vachondirikukaya kakshi.😂

    • @sandhyanj5483
      @sandhyanj5483 3 месяца назад +1

      ആണോ എന്റെ മുറിക്കുള്ളിൽ കേറി വന്നു പോകുന്നില്ല

  • @nooramadheenamadia9244
    @nooramadheenamadia9244 3 года назад +1

    good 🌃 👶 👧 is that whhiat u want me to do it hbhu

  • @user56383
    @user56383 2 года назад

    Super

  • @vsbinuvsbinu7451
    @vsbinuvsbinu7451 Год назад

    Tru