എന്റെ പ്രവചനം കേട്ട് ഞെട്ടിയ ഒരു അമ്മ

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #haripathanapuram #astrology #jyothisham #pravajanam

Комментарии • 20

  • @joseambrayil790
    @joseambrayil790 4 года назад +13

    ഹരിസാർ താങ്കളെ ചൂണ്ടി ഞാൻ പറഞ്ഞോട്ടെ: "ഇതാ ഒരു മനുഷ്യൻ"

  • @ushakumaria4747
    @ushakumaria4747 4 года назад +1

    Seriyanu sir sangadavunnund. Njanum ormmayanu Innu vare ente isttathinu njan bhakshnam undakki kazhinjittilla. Pakshe ithu kelkumbol ente ammaye Patti oorkkumbol sangadavunnu. Achanillade yanu njangalem valarthiyathu. Ente barthavinu ente ammaye koode koottunnadisttamilla adente vallyoru sangadamanu.

  • @pianistsarath369
    @pianistsarath369 4 года назад +2

    Very good

  • @asha9787
    @asha9787 4 года назад +2

    Najan ഒരു letter അയച്ചു ഇത്രയും കാലമായി reply thannilla. എന്റെ ലൈഫ് ne കുറച്ചു ആയിരുന്നു ചോദിച്ചത്. ഇനിയും reply കിട്ടിയിട്ട് കാര്യം ഇല്ല. ഞങ്ങൾ രണ്ടു രണ്ടു വഴിയില്‍ ആയി. ഞങ്ങൾ ഒരുമിച്ചു ഇരുന്നു ആയിരുന്നു letter ഉണ്ടാക്കിയത് അതു സൂര്യ tv പ്രോഗ്രാം sir ന്റെ ഉണ്ടായിരുന്നു അതിലേക്ക് ആയിരുന്നു letter അയച്ചത്. മോന്‍ എന്റെ കൂടെ ആണ് husband അദേഹത്തിന്റെ നാട്ടില്‍. ഞങ്ങളുടെ നാള്‍ രണ്ടും ഒന്നാണു. Aayilliyam. എന്നെ എങ്കിലും ഇതു വായിച്ചു ഒരു മറുപടി തന്നാൽ നന്ന്.

  • @happyalways1979
    @happyalways1979 4 года назад +1

    Superb

  • @vijipraveen5780
    @vijipraveen5780 4 года назад +1

    Super sir

  • @Bhadrabhalabhadra
    @Bhadrabhalabhadra 4 года назад +2

    സ്വപ്നം എന്ത് രസാ അല്ലെ

  • @krishnakrishna-rd4wl
    @krishnakrishna-rd4wl 4 года назад +4

    Hari bro njan thankalude surya program kanarundu, endanu ennariyamo, orikal oru penkutyyy letter ayacharnnu snehkanu purashane ketan pattumo ennarnnu aaa penkutyude chodym, thanklude marupadi kutty snhichalodu chodikuu ennayurunnu, adinushesham samyam kitumbolum vetilullapolum thankalude program kanarundu

  • @babu5705
    @babu5705 4 года назад +3

    വിഷുഫലം പറയുന്നില്ലേ ഹരി സാർ... പറയുമോ

  • @deepadeepus6466
    @deepadeepus6466 4 года назад +2

    അമ്മ ഇഷ്ടം

  • @sujathaunny2540
    @sujathaunny2540 4 года назад +1

    Ithupole yennodum.oru.jyothishan.parajirunnu.njangal.makkalude kashtangalkku.kaarannam.njangade ammayannennu.paranju.pakshe adukettu ammakku.sankadamaayi.jithuchanodu.yenikku.kayarkkendivannu.njangalude bhaagyamaannu njangalyde aiswaryamaannu njangade Amma.ammayillathayuttu njangalkku.oru sughavum. Venda ee.kashtappadilum.njangale cherthu pidikkunna.ammayekkal.valiyathonnum.njangalkku vendannum.paranju.dakshinnayum.koduthu..Pinne
    Aa.jothishan.patyipoukaran.aannennu paranju ammaye vuswasippikkan.pettapaadu.yendammo.ammapoyi.yenkilum.ippo.adormavannu

  • @niharahivesbee8884
    @niharahivesbee8884 4 года назад +1

    Vishu phalam upload cheyyoo

  • @vijipraveen5780
    @vijipraveen5780 4 года назад +3

    Sir oru nalla makanaanu

  • @ajithakumaris3519
    @ajithakumaris3519 4 года назад +5

    ഞാനും അങ്ങനൊരമ്മ

  • @mayanaveen9206
    @mayanaveen9206 4 года назад +3

    Done 👍

  • @ansalnajaufar3417
    @ansalnajaufar3417 4 года назад +4

    Hari ചേട്ടാ, ഒരു കാര്യം ചോദിച്ചോട്ടെ. എന്റെ വീട് കിഴക്കോട്ടു ആണ് വാതിൽ, കിഴക്ക് വശത്തു വീട്ടിൽ താമസിക്കുന്ന ആൾക്കാർ അവരുടെ sitout red തുണി കൊണ്ട് മറച്ചേക്കുന്നു, അതായത് ഞങ്ങൾ door തുറന്നാൽ കാണുന്നത് അവരുടെ sitout ലെ red തുണി ആണ്. അതുപോലെ എന്നും സന്ധ്യക്കും രാവിലെയും തിരി കൊണ്ട് വന്നു ഞങ്ങളുടെ മതിലിന്റെ സൈഡിൽ കത്തിച്ചു വെക്കും എന്നിട്ടു അവരുടെ gate ലും തിരി കത്തിക്കുന്നു, ചില ദിവസം വിലക്ക് ആണ് കത്തിക്കുന്നത്, അത് എന്ത അങ്ങനെ ചെയ്യുന്നത്, ആ പുള്ളിക്കാരൻ ഒരു ജ്യോതിഷ കുടുംബത്തിൽ ഒള്ളത് ആണ്.

  • @fallafathah8607
    @fallafathah8607 4 года назад +2

    V

  • @bindujoshi9829
    @bindujoshi9829 4 года назад +3

    അമ്മ മാത്രം അല്ല ഭാര്യയും ഏകദേശം അങ്ങനെ അല്ലേ....

  • @maneeshmaneesh2641
    @maneeshmaneesh2641 4 года назад +1

    പോടാ