വേട്ടയ്യാൻ പൊങ്കലിനാണ് സൺ ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്നത് അതുകഴിഞ്ഞു ഒന്നുകിൽ ജനുവരി 26 2025ലെ റിപ്പബ്ലിക് ഡേ ഞായറാഴ്ച വരുന്ന കൊണ്ട് അന്നേരം WTP ചെയ്യാം അതുമല്ലെങ്കിൽ ഫെബ്രുവരി / മാർച്ച് ആയിരിക്കും സൂര്യ ടീവിയിൽ വരുന്നത് ഈ ക്രിസ്മസിന് വൈകുന്നേരം രായൻ / തലവൻ വരാനായിരിക്കും കൂടുതൽ സാധ്യത
കടുവ എല്ലാ ഫെസ്റ്റിവൽ നും പ്രേമേർ ചെയുന്നു
ഇതൊന്നും നടക്കില്ല വേട്ടയാൻ മാത്രം ഉണ്ടാവും
Raayan also
വേട്ടയ്യാൻ പൊങ്കലിനാണ് സൺ ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്നത് അതുകഴിഞ്ഞു ഒന്നുകിൽ ജനുവരി 26 2025ലെ റിപ്പബ്ലിക് ഡേ ഞായറാഴ്ച വരുന്ന കൊണ്ട് അന്നേരം WTP ചെയ്യാം അതുമല്ലെങ്കിൽ ഫെബ്രുവരി / മാർച്ച് ആയിരിക്കും സൂര്യ ടീവിയിൽ വരുന്നത് ഈ ക്രിസ്മസിന് വൈകുന്നേരം രായൻ / തലവൻ വരാനായിരിക്കും കൂടുതൽ സാധ്യത
Surya TV Christmas Premiere Movies
1 Kaduva
2 Malayalee From India
3 Vettaiyaan
4 Thalavan
കടുവ ഇതിനും മുമ്പ് സൂര്യ ടീവിയിൽ വന്നിട്ടുണ്ട്