പുത്തന്‍ സാങ്കേതികത; രൂപശൈലി; സ്കോര്‍പിയോ എന്‍ എത്തി | Mahindra Scorpio N | Fast Track | Review

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഇന്ത്യൻ വാഹന വിപണിയിലേക്ക് 20 വർഷങ്ങൾക്കു മുൻപ് മഹീന്ദ്ര അവതരിപ്പിച്ച ഒരു മോഡൽ ആണ് സ്കോർപിയോ. ഇന്നും ആ വാഹനത്തിന് ആവശ്യക്കാർ ഏറെ ഉള്ളപ്പോള്‍ തന്നെയാണ് പുത്തന്‍ സ്കോര്‍പിയൊ എന്‍ അവതരിപ്പിക്കുന്നത്. പേര് മാത്രം നിലനിർത്തിയാണ് പുത്തൻ മോഡലിനെ അവതരിപ്പിക്കുന്ന്ത്. പൂർണമായും പുതിയ സാങ്കേതികതയിൽ, പുതിയ രൂപശൈലിയിൽ എത്തുന്ന മോഡൽ. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനും, ഓഫ്‌റോഡിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുംവിധമാണ് ഇതിന്റെ നിർമാണം. ഡീസൽ പെട്രോൾ എൻജിനിൽ എത്തുന്ന വാഹനം ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലും ലഭിക്കും. 2 വീൽ 4 വീൽ ഡ്രൈവ് ഓപ്ഷനും ലഭ്യമാണ്.
    #mahindra #mahindrascorpio2022 #mahindrascorpio #mahindrascorpion
    The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 229

  • @riya-i8h
    @riya-i8h 2 года назад +235

    ബൈജു നായരും നിങ്ങളും ഒക്കെ ആയിരുന്നു ഈ രംഗത്ത് ആദ്യം ഉണ്ടായിരുന്നത്, ബൈജു ചേട്ടൻ വളരെ സജീവമായി ഇപ്പോഴും ഉണ്ട്. നിങ്ങൾ എവിടാരുന്നു ഇത്രയും കാലം?

    • @muhammedjiyad
      @muhammedjiyad 2 года назад +10

      സത്യം

    • @sherinantony6667
      @sherinantony6667 2 года назад +34

      ബൈജു n നായർ അല്ല ഇദ്ദേഹം ആണ് ആദ്യം ഉണ്ടായതു..... എനിക്കു ഇഷ്ടം...

    • @stylesofindia5859
      @stylesofindia5859 2 года назад +10

      സത്യം Bro. ഞാൻ ഒത്തിരി പ്രാവശ്യം ഓർത്തിട്ടുണ്ട് ഇദ്ദേഹം എവിടെ പോയി എന്ന്

    • @dennyjoy
      @dennyjoy 2 года назад +1

      @@sherinantony6667 2005,2006

    • @sundaygallery2035
      @sundaygallery2035 2 года назад +5

      Fast track🔥

  • @user-sj2ix4vj6p
    @user-sj2ix4vj6p 2 года назад +45

    Jayan💥💥💥ഞാൻ പണ്ട് ചെറുപ്പത്തിൽ കാണാറുണ്ടായിരുന്നു നിങ്ങളെയേ.... ഈ പ്രോഗ്രാം നിങ്ങൾ തനെയേ തുടർന്നു കൊണ്ടുപോകണം 👍👍👍👍

  • @midhunijk1697
    @midhunijk1697 2 года назад +26

    ചേട്ടൻ വന്നാൽ എല്ലാവർക്കും നോട്ടിഫിക്കേഷൻ വരും.... ഒരുപാട് കാലങ്ങൾക്ക് ശേഷം എനിക്കും ഫാസ്ട്രാക്ക് നോട്ടിഫിക്കേഷൻ വന്നു 😍
    ചേട്ടനും ബൈജു ചേട്ടനും ഒക്കെ ആണ് നമ്മുടെ പഴയ വണ്ടി ആശാന്മാർ 😁

  • @kelappan556
    @kelappan556 2 года назад +50

    വീണ്ടും😍😍ഇത് സൂപ്പർ പ്രോഗ്രാം ആയിരുന്നു 💪💪💪വീണ്ടും വന്നു ജയൻ 🥰🥰🥰🥰

  • @jayakrishnanr915
    @jayakrishnanr915 2 года назад +4

    പണ്ട് ഇ ഒരു ചാനൽ കാണാൻ എന്നും സൺഡേ 7:30 വരെ കാത്തിരുന്ന ഓരു കാലം ഉണ്ടായിരുന്നു ❤️

    • @jayakrishnansk7251
      @jayakrishnansk7251 2 года назад

      അതൊക്കെ ഒരു കാലം അല്ലേ

  • @devanand6753
    @devanand6753 2 года назад +36

    എത്ര നാളായി ചേട്ടാ കണ്ടിട്ട്, വന്നതിൽ സന്തോഷം 🙏🏻

  • @rakeshbabup4746
    @rakeshbabup4746 2 года назад +26

    Automotive segment ഇത്ര മനോഹരമായി കൈകാര്യം ചെയ്യുന്നതിൽ ഇങ്ങേരെ വെല്ലാൻ ഒരാളും ഇല്ല

    • @jayakrishnansk7251
      @jayakrishnansk7251 2 года назад +1

      🙏🏻❤️

    • @OomanaK
      @OomanaK 3 месяца назад

      ഏത് cbr 250 ക്ക് carburator വച്ചുകൊടുത്തു 125 bhp തള്ളിയ ഇങ്ങേരോ, ethu പൾസർ 150 review il key on ചെയ്യുന്നോ മീറ്റർ 199 കാണിച്ചു എന്ന് പറഞ്ഞ് 199 km/h aanu aa വണ്ടിയുടെ വേഗത എന്ന് പറഞ്ഞ ആളാണ് 😂😂😂😂

  • @vishnuudayan8835
    @vishnuudayan8835 2 года назад +15

    എവിടെയായിരുന്നു ഇത്രയും കാലം നിങ്ങളൊക്കെ ആയിരുന്നു ഇവിടെ ആദ്യകാല ഓട്ടോ ജേർണലിസ്റ്റ് 🙏🙏🙏🙏

  • @bettercallsaul9230
    @bettercallsaul9230 2 года назад +16

    ചേട്ടാ മനോരമയിൽ ആളുകൾ ഹേറ്റ് ചെയ്യാത്ത വിരലിലെണ്ണാവുന്ന ആളുകളെ ഉള്ളു അതിൽ ഒരാൾ ആണ് ചേട്ടൻ. ചേട്ടൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങു വണ്ടിയെ സ്നേഹിക്കുന്നവർക്ക് അത് ഒരു ഉപകാരം ആകും

  • @AnvarPazhavila
    @AnvarPazhavila 2 года назад +13

    സൈഡിൽ പിറകുവശത്ത് കാണുന്ന ക്രോം ഡിസൈൻ തിരണ്ടിവാൽ ഡിസൈൻ അല്ല.. സ്കോർപിയോൻ്റെ (തേളിൻ്റെ) വാലിൻ്റെ മാതൃകയാണ്...

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 года назад +4

    *_After a long time enikk ജയകൃഷ്ണേട്ടനെ കാണാൻ പറ്റി ഒരുപാട് സന്തോഷം ഒരു 2 തവണയിൽ കൂടുതൽ മനോരമയിൽ വിളിച്ചു റിക്വസ്റ്റ് ചെയ്തിരുന്നു ഇതിനു വേണ്ടി അവർ അത് അനുഭാവ പൂർവ്വം പരിഗണിക്കാം എന്ന് പറഞ്ഞു ഇപ്പോൾ നന്നായി 😍😍😘😘❤❤🔥🔥_*

  • @arunp.m2758
    @arunp.m2758 2 года назад +6

    J K ചേട്ടാ പണ്ടൊക്കെ ഞായറാഴ്ച്ച പിന്നെ വ്യാഴഴ്ച 7:30 ന് വിട്ടിലുള്ളവരോട് റിമോർട് പിടിച്ച് വാങ്ങി ഒരു പാട് കണ്ടിട്ടുണ്ട് ഈ പ്രോഗ്രാം പക്ഷെ ഇപ്പോൾ ഇല്ലാത്തത് കൊണ്ട് അതും നിർത്തി പിന്നെ FB യിൽ ഫ്രണ്ട്സ് ആക്കി ഇപ്പം അത് ഉപയോഗിക്കാത്തത് കൊണ്ട് അതും ഇല്ല. ഒരു പാട് വണ്ടികൾ ഇറങ്ങുന്നില്ലേ പ്രോഗ്രാം ഒന്നുഷാറാക്കിക്കൂടെ.. കാത്തിരിക്കുന്നു.

  • @shanthomas2578
    @shanthomas2578 2 года назад +22

    വണ്ടി എന്താണെന്നും വണ്ടിയോടുള്ള ഇഷ്ടം ഉണ്ടാക്കി തന്ന വെക്തി വീണ്ടും സ്വാഗതം....

  • @vysakhkrishnan559
    @vysakhkrishnan559 2 года назад +23

    ഫാസ്റ്റ് ട്രാക്ക് എന്ന പ്രോഗ്രാം ശരിക്കും മിസ്സ് ചെയ്തിരുന്നു.....

  • @Fourwheelsautotech3046
    @Fourwheelsautotech3046 2 года назад +12

    ഓര്മ വചു nallu മുതല് ❤best progam

  • @sijojames7726
    @sijojames7726 2 года назад +1

    ചേട്ടന്റെ സൗണ്ട് കേട്ടിട്ട് എത്ര കാലം ആയി പണ്ട് Tv ൽ ഒക്കെ കണ്ടതാ 😍😍

  • @nithin.t.u6897
    @nithin.t.u6897 2 года назад +6

    chettante videos ellam super aaa👏...old Scorpio videos njn kanditnd❤

  • @irshadtm9670
    @irshadtm9670 2 года назад +2

    ചേട്ടൻ എനി ചേട്ടന്റെ പേര് പറഞ്ഞു പരുപാടി തുടങ്ങണം കാരണം നിങ്ങൾ ഒരു വല്യ സംഭവം ആണ് എത്ര വർഷമായി പ്രോഗ്രാം അവതരിപ്പിക്കുന്നു നല്ല അറിവും ഈ മേഖലയിൽ ഉണ്ട് പക്ഷെ ഇന്ന് youtube ൽ കൂറേ ആളുകൾ ചുമ്മ ഒരു കാറിന്റെ reviw ഇടുന്നു ആയാൽ അതോടെ ഫെയ്മസ് ആവുന്നു ഒരു കോപ്പും അറിയാത്തവരുടെ പേര് പോലും ഇന്ന് ആളുകൾക്ക് അറിയാം ചേട്ടന്റെ പേര് ജയൻ എന്ന് ആണ് എന്ന് നമ്മളെപ്പോലെ ഉള്ള കുറച്ച് ആളുകൾക്ക് മാത്രേ അറിയൂ കാരണം നിങ്ങൾ എഴുതിയ മാസിക ഒകെ വാങ്ങി ഒരുപാട് വായിച്ചിട്ടുണ്ട് 👍

  • @travellingwithgouries4034
    @travellingwithgouries4034 2 года назад +3

    അയ്യോ, ഇതെവിടെ ആയിരുന്നു. ഒരുകാലത്തു നിങ്ങളുടെ എപ്പിസോഡ് കാത്തിരിക്കുമായിരുന്നു.

  • @payasathileandiparip2059
    @payasathileandiparip2059 2 года назад +20

    അന്നും ഇന്നും എന്നും സ്കോർപിയോ ഓൾഡ് മോഡൽ തട്ട് താഴ്ന്നു തന്നെ ഇരിക്കും 💯🔥

  • @finalcutphotography7314
    @finalcutphotography7314 2 года назад +6

    Fast track 😍... Ini e program continue chaiyanm..review kanan ishtapedan karanm e presintation thanneyanu..jayakrishnan nair👏..

  • @NavasIndia
    @NavasIndia 2 года назад +9

    ഇത്ര കാലം എവിടെയായിരുന്നു ? ഇനി സ്ഥിരമാവണം ചേട്ടാ ❤️

    • @jayakrishnansk7251
      @jayakrishnansk7251 2 года назад +3

      Sure ❤️

    • @im_daniel007
      @im_daniel007 2 года назад

      @@jayakrishnansk7251 chettaaa Avdeya ith, njan bijuchettane kanumbol mikkavarum orkum, oru kalath 7:30yakan nokki irunnata, insta I’d or mail id onnidane

    • @NavasIndia
      @NavasIndia 2 года назад

      @@jayakrishnansk7251 All the best

  • @rajeshkrishna6801
    @rajeshkrishna6801 2 года назад +6

    Oru episode polum ozhivakkathe kandirunna program aayirunnu Fastrack
    Sunday 7:30pm😄

  • @riminabx
    @riminabx 2 года назад +4

    Fastrack ഇഷ്ടം 💛

  • @jinumj3539
    @jinumj3539 2 года назад +1

    Ettan koode oru RUclips channel thudangya nannayitunu nyan ettante fan aayirunu

  • @milanmuthuplackal4509
    @milanmuthuplackal4509 2 года назад +4

    11:00 , innova crysta’s interior ?

  • @akbarsha.
    @akbarsha. 2 года назад +1

    Hi jayakrishnan chetta.ente school timel ningalde videos okke njan kanarundayirunnu.ipo veendum kandathil santhosham

  • @dontworrybehappybecool8290
    @dontworrybehappybecool8290 2 года назад +3

    താങ്കളുടെ ഒരു യുട്യൂബ് ചാനൽ പ്രതീക്ഷിക്കുന്നു

  • @JohnSnow-gi7iv
    @JohnSnow-gi7iv 2 года назад +6

    Nostalgic, I used to watch every episode of this show

  • @vinuvarghese1560
    @vinuvarghese1560 2 года назад +2

    തിരണ്ടി വാൽ അല്ല തേൾ( scorpion )

  • @nithin84
    @nithin84 2 года назад +3

    I always love Indian vehicles...

  • @6th.gear-
    @6th.gear- 2 года назад +3

    Baiju v/s നിങ്ങൾ ആയിരുന്നു ഒരുകാലത്ത് 😍

  • @shanthomas2578
    @shanthomas2578 2 года назад +5

    കുറച്ചൂടെ കാര്യങ്ങൾ പറയേണ്ടതായിരുന്ന പിൻ സീറ്റ്‌ന്റെ കാര്യങ്ങൾ കുറച്ചൂടെ ഡീറ്റെയിൽസ് ഉൾപേതുവായിരുന്നേൽ ഉപകാരം ആയിരുന്ന.....

  • @user-fj6nh7wz7h
    @user-fj6nh7wz7h 2 года назад +2

    Evideyayirunnu....,,

  • @leo_the_leeman1387
    @leo_the_leeman1387 2 года назад +1

    Bro veendum vanathil sandosham .....eniyum RUclips videos ayi varumnen vijarikunnu

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +5

    Big salute mahindra innovative design and latest technology congratulations mahindra team 💪💪💪

  • @armorofchristsps
    @armorofchristsps 2 года назад +1

    Woow, after a long time. Happy to see you.

  • @Abhinavmannath
    @Abhinavmannath 2 года назад +7

    Not for scorpio
    This for jayan🤩

  • @lotterylogs8692
    @lotterylogs8692 2 года назад +1

    Kidilan suv...big daddy of suvs enna vachakam thikachum anuyojyam aanu 👌💪

  • @dreamcatcher1753
    @dreamcatcher1753 2 года назад

    Welcome back 👍👍👍

  • @muhammedazharudeen6433
    @muhammedazharudeen6433 2 года назад +2

    ജയൻ ചേട്ടാ
    Fast Track തിരിച്ചു കൊണ്ടുവരുമോ

  • @Haridevu890
    @Haridevu890 2 года назад +2

    ജയൻ ബ്രോ ഇനിയും വരണം 👍👍

  • @jishnujohn8980
    @jishnujohn8980 2 года назад +2

    ഇതിന്റെ ബാക്ക് കാണുമ്പോൾ Ertiga യുടെ ബാക്ക് പോലെ തോന്നിയവർ അടി ലൈക്ക് 😍

  • @WINNOVATE123
    @WINNOVATE123 2 года назад +10

    ബിരിയാണി ചെമ്പ് സ്യൂട്ട് ആകുമോ?

    • @jinsjinsmj9742
      @jinsjinsmj9742 2 года назад +1

      2 എണ്ണം maximam

    • @rahul-op2ek
      @rahul-op2ek 2 года назад +5

      ഇപ്പോ വലിയ ചെമ്പുകളാണ് നടത്തുന്നത് അതുകൊണ്ടാണല്ലോ കാർണിവൽ വാങ്ങിച്ചത് 😂😂

    • @pramad003
      @pramad003 2 года назад +2

      Sarithem swapnayum kerum...poli saanam

  • @360freehandart6
    @360freehandart6 2 года назад

    ഇരുപത് വർഷം കഴിഞ്ഞ് ജനിക്കേണ്ട കഞ്ഞിനെ ഇപ്പഴേ ജനിപ്പിച്ച പോലുണ്ട്. ഇപ്പോൾ ജനിച്ച കുഞ്ഞ് ഇപ്പോഴത്തേതാണ് . ഇതിലും വലുത് വരാൻ ഇരിക്കുന്നേയുള്ളു.
    സുഹൃത്തേ നല്ല അവതരണം.

  • @joshyjose8524
    @joshyjose8524 2 года назад

    Chettante videos old one ipolum kanunna alanu Njan . Kurachu samayam kondu ettavum kooduthal karyangal. Manorama fastrack kanan Njan nokki irikkum . Kure kalathinu sesham chettane kanan pattiyathil valare santhosam. Kooduthal videos mayu iniyum varanamennu prarthanayode JOSHY from anachal

  • @Happylifekerala
    @Happylifekerala 2 года назад +1

    ചേട്ടൻ വന്നോ 🤗🤗

  • @kapilsunnykottayam8371
    @kapilsunnykottayam8371 2 года назад +1

    Jayan chetta pandu Sunday 7.30 Akan nokkiyironnoru Kalamm…Thudarnnu Avatharippikkuuu…..💥💥💥💥💥💥💥💥FASTTRACK

  • @ashiq1915
    @ashiq1915 Месяц назад

    S.k jayakrishnan ൻ്റെ vehicle reviews എന്നും ഈ ശൈലി വളരെ മനോഹരം ആയിരുന്നു.... ചെറുപ്പ കാലത്ത് ഇദ്ദേഹത്തിൻ്റെ റിവ്യൂ കാണാൻ കാത്ത് ഇരുന്നിട്ടുണ്ട്..... ബൈജു എൻ നായർ വന്നതുപോലെ ഇദ്ദേഹവും ഒരു യൂട്യൂബ് ചാനൽ ആയിട്ട് വരണമെന്ന് ആഗ്രഹിക്കുന്നു

  • @jojichacko487
    @jojichacko487 11 месяцев назад

    Byju chettan & JK ishtam always

  • @pramad003
    @pramad003 2 года назад +3

    Idakku crysta de interior okke kaanikkunnundallo.....kollallo

  • @real-man-true-nature
    @real-man-true-nature 2 года назад +3

    ഇത് പൊളിക്കും

  • @akshayca3323
    @akshayca3323 2 года назад +4

    Jayettan back

  • @manojts8208
    @manojts8208 2 года назад +2

    After a long time 👍

  • @bsjustjourneyjj1213
    @bsjustjourneyjj1213 2 года назад +2

    Polichu💥

  • @neog3461
    @neog3461 11 месяцев назад

    Thank you sir. Seeing you again

  • @amithnath0538
    @amithnath0538 2 года назад +1

    Childhood hero.. ❤️❤️

  • @sajanej6768
    @sajanej6768 2 года назад +8

    എന്നിലെ വണ്ടി ഭ്രാന്തനെ പുറത്തു കൊണ്ടുവന്ന കേസിലെ മുഖ്യപ്രതിയായ JKN.
    കുറേയധികം NEW GEN പിള്ളേർക്ക് കൂടി ഈ ഭ്രാന്ത് ഉണ്ട്. അവരുടെ ചികിത്സക്കായി എങ്കിലും ആഴ്ചയിൽ ഒരിക്കൽ ഒരു മരുന്നായി ഒരു എപിസോടെങ്കിലും ചെയ്യണം
    😍😍😍

  • @salih_shalu
    @salih_shalu 2 года назад

    ജയേട്ടാ മനേരമ ഫാസ്റ്റ്‌റ്റ്‌ റ്റ്രാക്ക്‌ കണ്ടിന്യു ചെയ്യാൻ സമ്മതിക്കുന്നില്ലെങ്കിൽ ചേട്ടനൊരു യൂറ്റൂബ്‌ ചാനൽ തുടങ്ങ്‌. നിങ്ങളും ബൈജു ചേട്ടനും ഹാനിക്കയുമൊക്കെയാണ്‌ നമ്മൾ നൈന്റീസിന്റെ ആശാന്മാർ. മിസ്സ്‌ യൂ.

  • @anoopmshaji5885
    @anoopmshaji5885 2 года назад +5

    മൈ ഫേവറേറ്റ് സ്കോർപിയോ 😍😍😍

  • @silent_guy369
    @silent_guy369 2 года назад +3

    Fast Track ❤️

  • @jithingeorge4028
    @jithingeorge4028 2 года назад

    Unniyettan back full power ful on

  • @ameenami1177
    @ameenami1177 2 года назад +7

    വണ്ടികളിൽ എന്നും രാജാക്കന്മാർ പഴയ വണ്ടികൾ ആണ് ഇനി സ്കോർപിയോ ആയാലും ഇന്നോവ ആയാലും

  • @Melbin101
    @Melbin101 2 года назад

    Front kanumbo Prado-yikku bmw-yil undaya kunju poley thonnunnavarundo? Atho enikku maatramano thonnunnathu

  • @kailassyama1446
    @kailassyama1446 2 года назад +1

    Sir num oru yotube channel thudangikoode....sir -ve vum +ve paranju tharunund ...

  • @praveenp
    @praveenp 2 года назад +3

    03:58 തിരണ്ടി വാലോ?? ഹഹഹ! തേൾ എന്നെഴുതിയത് തെറ്റി വായിച്ചതാണോ??

  • @harimohan2876
    @harimohan2876 2 года назад +2

    11:05 ith Innova Alle pahaya 😂

  • @user-nz3hl5fi9j
    @user-nz3hl5fi9j 2 года назад

    Chettan poya gapil orupaadu per vannu...but ippozhum chettante thattu thaanu thanne irrikkunnu...veendum vannathil santhosham

  • @rinceabraham6938
    @rinceabraham6938 2 года назад

    ഇത് ഇന്നോവ അല്ലേ 😮
    11:00

  • @binishbenny
    @binishbenny 2 года назад +1

    Oru nalla camera aduth video adukamayirunu... atleast ee ppdkk ankilum

  • @autosntravels2399
    @autosntravels2399 2 года назад +1

    Eavidaayirunnu ithra kaaalam....
    Orukaaalath sunday evg aakaan kaathirunna program. Fastrack...
    @jayan ningal utube channel thudangu...

  • @rohithkr7737
    @rohithkr7737 2 года назад

    Idel crystede interior ariyaathe editingil keripoyathano!!?

  • @ejasahammednowshad2232
    @ejasahammednowshad2232 2 года назад

    താങ്കള്‍ ഇത് എവിടെ ആയിരുന്നു...?

  • @designwithvipin.narayanan748
    @designwithvipin.narayanan748 2 года назад +1

    11 minute il ഓടിക്കുന്ന വണ്ടി മാറിയോ? Innova യുടെ interior ആണല്ലോ കാണുന്നത്... എനിക്ക് തോന്നിയത് ആണോ?....

  • @kuwaitabrajvm2472
    @kuwaitabrajvm2472 2 года назад +4

    ബാക്ക് വോൾവോയിൽനിന്ന് എടുത്തു 😂😂

  • @bojo-
    @bojo- 2 года назад

    Mileage is 9 km aayirikkumo??

  • @aneeshdath3795
    @aneeshdath3795 2 года назад +1

    ADAS!! 360 CAM ??

  • @linuabraham7985
    @linuabraham7985 2 года назад +2

    തെരണ്ടിവാലോ ???? അത് scorpio stinger ആണ് മാഷേ .........

  • @GADGETOGOD
    @GADGETOGOD 3 месяца назад

    സിറ്റി യിൽ വന്നപ്പോ innova crysta ആയത് ആരെങ്കിലും ശ്രദ്ധിച്ചോ..?

  • @henryjo5475
    @henryjo5475 2 года назад

    ഞാറാഴ്ചകളിൽ സിനിമ കാണൽ കഴിഞ്ഞു ഏറ്റവും കൂടുതൽ വെയ്റ്റ് ചെയ്തത് ഈ പ്രോഗ്രാം കാണാൻ വേണ്ടിയാണു.. അത്രയേറെ ഫോള്ളോവെർസ് ഒരു പ്രോഗ്രാം ഒരു ഉത്തരവാദിത്തവും ഇല്ലാതെ നശിപ്പിച്ചു കളഞ്ഞു.. വ്യൂവേഴ്സ് നു നഷ്ടമൊന്നും വന്നില്ല. പകരം 1 നു പകരം 100 vechicle അസോസിയേറ്റഡ് ചാനൽസ് വന്നു. പണ്ട് ഉണ്ടായിരുന്നപോലെ ഇന്നും ഫോളോ ചെയ്തു പോയിരുന്നേൽ ഇന്ന് ഏത് ലെവൽ ആയെനേ.

  • @vaisakhsingh
    @vaisakhsingh 2 года назад

    Evidarnnu ithrem naal??

  • @sachinphilip525
    @sachinphilip525 2 года назад +3

    Poliii

  • @SHABINPTK
    @SHABINPTK 2 года назад

    ivide mobile kond vlog cheythu nadakunavar vare 4k video aanu upload cheyune, apola manoramayude 480p.

  • @compessexplorer4027
    @compessexplorer4027 2 года назад +4

    തിരണ്ടി വാൽ അല്ല " തേൾ ളിൻ്റെ വാലാണ്

  • @nareshkn8404
    @nareshkn8404 2 года назад +1

    Eyyalku swanthamayi oru youtube channel thudangikkoode

  • @vibinvarghese750
    @vibinvarghese750 2 года назад +2

    Fast track 😍

  • @regipillai8840
    @regipillai8840 2 года назад +3

    King of SUV

  • @nishadkannan4330
    @nishadkannan4330 2 года назад

    Jayakrishnetta evide ayirunnu

  • @JOBIN-gs2fe
    @JOBIN-gs2fe 2 года назад +2

    Kureal nal ayallo reviews kandittu

  • @vishnusnair6556
    @vishnusnair6556 2 года назад +1

    തിരണ്ടിവാലല്ല അത് തേളിന്റെ വാല് പോലെയാണ്.

  • @akshaygoutham7543
    @akshaygoutham7543 2 года назад

    Vendum vannathil Santhosham❤️

  • @suryakiranpandalam
    @suryakiranpandalam 2 года назад

    *ജയേട്ടൻ ഒരു രക്ഷയും ഇല്ല നിങ്ങളുടെ അവതരണം എന്തുകൊണ്ടോ മനോരമക്ക് മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യം ഇല്ലാതെ ഒരു വലിയ വിടവ് ഉണ്ടായി ലോകത്ത് ഒരാളും ഒരു ചാനെലും ചെയ്യാത്ത മണ്ടത്തരം ഇത്രെയും പോപ്പുലർ ആയ ഒരു പ്രോഗ്രാമും ഒരു അവതാരകാനും കൈയിൽ ഉണ്ടായിട്ട് മണ്ടത്തരം കാണിച്ചു അവർ Any way jayakrishnettan തിരിച്ചു വന്നു അത് തന്നെ ഞങ്ങൾക്ക് ആഘോഷം😍*

  • @sujithrs9304
    @sujithrs9304 2 года назад

    _ഇവിടെ ആയിരുന്നു ഏട്ടൻ ഇതുവരെ ഇ ഒരു പ്രത്യേക എന്നർജി നിങ്ങൾ റിവ്യൂ പറയുമ്പോൾ ഉള്ള ഒരു ഫീൽ വേറെ ഒന്നിനും കിട്ടില്ല വലിയ വാഹന പ്രേമം ഇല്ലാത്ത എന്റെ അച്ഛൻ വരെ ഇരുന്ന് കാണും നിങ്ങളുടെ പ്രോഗ്രാം എന്തിനാണ് ഇത്ര ജനപ്രീതി ഉള്ള fasttack നിർത്തിയത് ദയവായി ഇനി ഇ പ്രോഗ്രാം നിർത്തരുത് പഴയ പ്രതാപത്തിലേക്ക് ഉയർന്നു വരട്ടെ 🙏_

  • @Ashes.international
    @Ashes.international 2 года назад

    Fasttrack vere playlist aakikudde …???

  • @yedumohan
    @yedumohan 2 года назад

    ഇടയ്ക്ക് വീഡിയോയിൽ വാഹനത്തിൻ്റെ ഇൻ്റീരിയർ ഇന്നോവ യുടെ ആകുന്നത് കണ്ടത് ഞാൻ മാത്രമാണോ @11.00

  • @lpg5imd960
    @lpg5imd960 2 года назад

    ഘടകം ആണ് സർ എന്റെ മെയിൻ....

  • @selviselvi9004
    @selviselvi9004 2 года назад

    Wonder Full Channel in Kerala

  • @jinsthomas4701
    @jinsthomas4701 2 года назад

    Njn ഒരുപാട് സ്നേഹിച്ചിരുന്ന ബൊലേറോ യോട് ചെയിത ചതി സ്കോർപിയോ യോട് കാണിക്കാതിരുന്നതിനു മഹിന്ദ്രക്ക് നന്ദി.... 😔

  • @bipinkurian6545
    @bipinkurian6545 2 года назад +1

    🤦‍♂️ho mashee ..Chrome design therandi vaalu ala . It's a Scorpio tail 🦂 design

  • @vaishnavradhakrishnan2440
    @vaishnavradhakrishnan2440 2 года назад +1

    2 pazhaya pulikal orumich pinnem 🥳🥳🥳🥳