ഞാൻ ദമാമിൽ ഇത്തിഫാക്ക് ക്ലബ്ബിനു വേണ്ടി ഓടിക്കുന്ന വണ്ടിഇതാണ്,, ഈ ക്ലബ്ബിനെ 15 വണ്ടിയോളം ഉണ്ട് ഇതേ ടൈപ്പ്,, ദമാമിൽ ഡ്രൈവിംഗ് ങ് സ്കൂളിലെ ബാക്കിൽ വന്നാൽ കാണാം ഈ ക്ലബ് ,, 👍
It's pronounced 'Ho chii' (ഹോന് ചീ). ന് is silent. Ho Chii means Red Flag. 'Qi' is pronounced as 'Chi' in Chinese and in this case,'Chii'. Malayalathil chandrakkala idunnapole avarkkum oru sadhanam undu.. it can make the pronounciation to ascend, steady or descent. In this case it ascends (at least that's what i understood).
Hongqi എന്ന വാക്കിൻറെ അർത്ഥം ചൈനീസ് ഭാഷയിൽ ചെങ്കൊടി എന്നാണ് the Red Flag ചെയർമാൻ മാവോയുടെ കാലത്ത് ചൈന രൂപീകരിച്ച പൊതുമേഖല കമ്പനിയുടെ ബ്രാൻഡ് ആണ് Hongqi ചൈനയിലെ പ്രധാന കാർ കമ്പനികളെല്ലാം സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനികളാണ്, Big 4 എന്നറിയപ്പെടുന്ന നാല് പൊതുമേഖല കാർ നിർമ്മാണ കമ്പനികൾ ചൈനയിൽ ഉണ്ട് SAIC motors ,FAW ,Dongfeng,Changan. ഇത് കൂടാതെ സ്വകാര്യ മേഖലയിലുള്ള കാർ കമ്പനികൾ വേറെയും ഉണ്ട്, എന്നാൽ പൊതുമേഖലയിലുള്ള ഈ നാല് കാർ കമ്പനികളാണ് കയറ്റുമതിയിലും ഉൽപാദനത്തിലും മുന്നിട്ടുനിൽക്കുന്നത്, ഒരു ഉദാഹരണം പറഞ്ഞാൽ ഇന്ത്യയിൽ ഇപ്പൊ ഓടുന്ന MG എന്ന കാർ ബ്രാൻഡ് ചൈനയുടെ SAIC motors നിർമ്മിക്കുന്നതാണ്. ഇന്ത്യയിൽ നിലവിലുള്ള പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിറ്റഴിക്കാൻ ശ്രമിക്കുമ്പോഴാണ് ചൈനയിലെ പൊതുമേഖല സ്ഥാപനങ്ങൾ ലോക ശ്രദ്ധ നേടുന്നതും മാർക്കറ്റുകൾ പിടിച്ചെടുക്കുന്നതും, ചൈനയിൽ പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നത് ചൈനീസ് സർക്കാരിൻറെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്, നമ്മളുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ മുതൽ ഒട്ടുമിക്ക ചൈനീസ് നിർമ്മിത സാധനങ്ങളും ചൈനയിൽ പൊതു മേഖല സ്ഥാപനങ്ങൾ നിർമ്മിക്കുന്നതാണ്, ഏതാണ്ട് 150000 പൊതുമേഖലാ സ്ഥാപനങ്ങൾ ചൈനയിലുണ്ട്, ഫോർച്യൂൺ ഗ്ലോബൽ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 500 കമ്പനികളിൽ 117 എണ്ണം ചൈനയിൽ നിന്നാണ്,അതിൽ തന്നെ 91 എണ്ണവും പൊതുമേഖലാ സ്ഥാപനങ്ങളും, ലോകത്തിലെ തന്നെ മികച്ച അഞ്ച് കമ്പനികളിൽ ആദ്യം മൂന്നെണ്ണം ചൈനയിലെ പൊതുമേഖല കമ്പനികളാണ്. കുറച്ചുനാൾ മുമ്പാണ് ചൈനയുടെ ഒരു പൊതുമേഖലാ കമ്പനി സ്വന്തമായി വിമാനം നിർമ്മിച്ചത്, ഇത്തരത്തിൽ ചൈനയിലെ പൊതുമേഖല കൈകടത്താത്ത ഒരു വ്യവസായ മേഖലയും ഇല്ല.
ഈ അടുത്ത് അവിടുത്തെ ജനങ്ങളോട് iphone use ചെയ്യാന്‍ പാടില്ല പകരം Huawei use cheyyanam എന്നൊരു order വന്നു.... തന്മൂലം Huawei companikk പോയ market share കിട്ടി.... ഇതാണ് ചൈനയുടെ പ്രത്യേകത.... പൗര അവകാശങ്ങൾ പരിമിതമാണ്. Govt നെ പേടിച്ചാണ് അവർ അവരുടെ products പോലും use ചെയ്യുന്നത്... പിന്നെങ്ങനെ പൊതുമേഖല കമ്പനി കള്‍ ലാഭകരം അല്ലാതാകും.... നമ്മുടെ നാട്ടില്‍ govt ഒരു order ഇടുന്നു എന്ന് വിചാരിക്കുക ഇനി മുതൽ ഇന്ത്യൻ കമ്പനി മൊബൈൽ ആയ LAVA മാത്രമേ യൂസ് ചെയ്യാന്‍ പാടു... സ്വാഭാവികമായും lava കമ്പനി ലാഭകരം ആകും.... ഇതുപോലെ തന്നെയാണ് അവിടുത്തെ കര്‍ഷക നിയമങ്ങളും... ലാഭകരം അല്ലാത്ത പൊതുമേഖല സ്ഥാപനങ്ങള്‍ privatise cheyyanam like യൂറോപ്പ്.. Bcs നമ്മുടെ mixed economy ആണ്.. ഇവിടെ ഇരുന്ന് കൊണ്ട് ചൈനക്ക് ജയ് വിളിക്കാൻ എളുപ്പമാണ് സത്യാവസ്ഥ അറിയുന്നത് വരെ
Oru State Owned Company - യ്ക്ക് ഇത്രയും മികച്ച വാഹനം നിർമ്മിക്കാൻ കഴിയുമെന്ന് പറയുമ്പോഴാണ് ചൈനയുടെ സാമ്പത്തികശക്തിയും സാമ്പത്തികസ്ഥിരതയും മനസ്സിലാവുന്നത്.
FUN FACT : hong qi എന്നാണ് കമ്പനി പേര് ഇട്ടതു (meaning - red flag) എന്നാൽ, ജനങ്ങൾ hong kee എന്നാക്കി (hong kong കാരെ സാധാരണ കളിയാക്കി വിളിക്കുന്നതാണ്), ഒന്ന് കമ്പനി ഇട്ടു, മറ്റൊന്ന് ജനങ്ങൾ ഇട്ടു 😂; ചൈനയിൽ കൂടുതൽ use ചെയ്യുന്നത് ചെയ്യുന്നത് hong kee ആണ്
@DarthVader-vh5yq നിനക്ക് ഓട്ടോമൊബൈൽ ഇൻഡസ്ടറി യെ പറ്റി എന്ത് കിണ്ടി അറിയാം. ജർമൻ japanese വണ്ടികൾ എവിടെ നില്കുന്നു ഇന്ത്യൻ കമ്പനികൾ എവിടെ നിൽക്കുന്നു 💩
എനിക്ക് ഈ വണ്ടി വളരെ ഇഷ്ടമാണ്.....interior ആയാലും exterior ആയാലും design ആയാലും....എല്ലാം കൊണ്ടും prrfect ആയ വണ്ടി 😅who agree with me
Vere vandi kanditille 😶
@@alfawasac ഏത് vandi?
@@SHADINMUHAMMAD-DXB sorry bro commet reply maari poyada 😅
@@alfawasac ok😀
പെർഫോമൻസ് ela
ഞാൻ ദമാമിൽ ഇത്തിഫാക്ക് ക്ലബ്ബിനു വേണ്ടി ഓടിക്കുന്ന വണ്ടിഇതാണ്,, ഈ ക്ലബ്ബിനെ 15 വണ്ടിയോളം ഉണ്ട് ഇതേ ടൈപ്പ്,, ദമാമിൽ ഡ്രൈവിംഗ് ങ് സ്കൂളിലെ ബാക്കിൽ വന്നാൽ കാണാം ഈ ക്ലബ് ,, 👍
ഓഹ് മോനെ കിടു വണ്ടി എന്നാ ലുക്ക് ആണെന്നോ ഞാൻ ഈ വണ്ടി സൗദിയിൽ വച്ച് കണ്ടായിരുന്നു പൊളിസാധനം❤❤❤
അത് പറയാൻ ആണോ ഫഹദ് ഫാസിലിൻ്റെ മുഖം വച്ചത് 😂
It's pronounced 'Ho chii' (ഹോന് ചീ). ന് is silent. Ho Chii means Red Flag. 'Qi' is pronounced as 'Chi' in Chinese and in this case,'Chii'.
Malayalathil chandrakkala idunnapole avarkkum oru sadhanam undu.. it can make the pronounciation to ascend, steady or descent. In this case it ascends (at least that's what i understood).
ചൈനീസ് പ്രസിഡന്റിന്റെ കാർ ആണ്. ജാപ്പനീസ് പ്രൈംമിനിസ്റ്റർന്റെ Century കഴിഞ്ഞാൽ ലോക നേതാക്കളിൽ ലുക്ക് ഉള്ള കാർ ഇതാണ് 👌
Hongqi എന്ന വാക്കിൻറെ അർത്ഥം ചൈനീസ് ഭാഷയിൽ ചെങ്കൊടി എന്നാണ് the Red Flag
ചെയർമാൻ മാവോയുടെ കാലത്ത് ചൈന രൂപീകരിച്ച പൊതുമേഖല കമ്പനിയുടെ ബ്രാൻഡ് ആണ് Hongqi
ചൈനയിലെ പ്രധാന കാർ കമ്പനികളെല്ലാം സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനികളാണ്, Big 4 എന്നറിയപ്പെടുന്ന നാല് പൊതുമേഖല കാർ നിർമ്മാണ കമ്പനികൾ ചൈനയിൽ ഉണ്ട് SAIC motors ,FAW ,Dongfeng,Changan. ഇത് കൂടാതെ സ്വകാര്യ മേഖലയിലുള്ള കാർ കമ്പനികൾ വേറെയും ഉണ്ട്, എന്നാൽ പൊതുമേഖലയിലുള്ള ഈ നാല് കാർ കമ്പനികളാണ് കയറ്റുമതിയിലും ഉൽപാദനത്തിലും മുന്നിട്ടുനിൽക്കുന്നത്, ഒരു ഉദാഹരണം പറഞ്ഞാൽ ഇന്ത്യയിൽ ഇപ്പൊ ഓടുന്ന MG എന്ന കാർ ബ്രാൻഡ് ചൈനയുടെ SAIC motors നിർമ്മിക്കുന്നതാണ്. ഇന്ത്യയിൽ നിലവിലുള്ള പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിറ്റഴിക്കാൻ ശ്രമിക്കുമ്പോഴാണ് ചൈനയിലെ പൊതുമേഖല സ്ഥാപനങ്ങൾ ലോക ശ്രദ്ധ നേടുന്നതും മാർക്കറ്റുകൾ പിടിച്ചെടുക്കുന്നതും, ചൈനയിൽ പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നത് ചൈനീസ് സർക്കാരിൻറെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്, നമ്മളുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ മുതൽ ഒട്ടുമിക്ക ചൈനീസ് നിർമ്മിത സാധനങ്ങളും ചൈനയിൽ പൊതു മേഖല സ്ഥാപനങ്ങൾ നിർമ്മിക്കുന്നതാണ്, ഏതാണ്ട് 150000 പൊതുമേഖലാ സ്ഥാപനങ്ങൾ ചൈനയിലുണ്ട്, ഫോർച്യൂൺ ഗ്ലോബൽ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 500 കമ്പനികളിൽ 117 എണ്ണം ചൈനയിൽ നിന്നാണ്,അതിൽ തന്നെ 91 എണ്ണവും പൊതുമേഖലാ സ്ഥാപനങ്ങളും, ലോകത്തിലെ തന്നെ മികച്ച അഞ്ച് കമ്പനികളിൽ ആദ്യം മൂന്നെണ്ണം ചൈനയിലെ പൊതുമേഖല കമ്പനികളാണ്. കുറച്ചുനാൾ മുമ്പാണ് ചൈനയുടെ ഒരു പൊതുമേഖലാ കമ്പനി സ്വന്തമായി വിമാനം നിർമ്മിച്ചത്, ഇത്തരത്തിൽ ചൈനയിലെ പൊതുമേഖല കൈകടത്താത്ത ഒരു വ്യവസായ മേഖലയും ഇല്ല.
ഈ അടുത്ത് അവിടുത്തെ ജനങ്ങളോട് iphone use ചെയ്യാന്‍ പാടില്ല പകരം Huawei use cheyyanam എന്നൊരു order വന്നു.... തന്മൂലം Huawei companikk പോയ market share കിട്ടി.... ഇതാണ് ചൈനയുടെ പ്രത്യേകത.... പൗര അവകാശങ്ങൾ പരിമിതമാണ്. Govt നെ പേടിച്ചാണ് അവർ അവരുടെ products പോലും use ചെയ്യുന്നത്... പിന്നെങ്ങനെ പൊതുമേഖല കമ്പനി കള്‍ ലാഭകരം അല്ലാതാകും.... നമ്മുടെ നാട്ടില്‍ govt ഒരു order ഇടുന്നു എന്ന് വിചാരിക്കുക ഇനി മുതൽ ഇന്ത്യൻ കമ്പനി മൊബൈൽ ആയ LAVA മാത്രമേ യൂസ് ചെയ്യാന്‍ പാടു... സ്വാഭാവികമായും lava കമ്പനി ലാഭകരം ആകും.... ഇതുപോലെ തന്നെയാണ് അവിടുത്തെ കര്‍ഷക നിയമങ്ങളും... ലാഭകരം അല്ലാത്ത പൊതുമേഖല സ്ഥാപനങ്ങള്‍ privatise cheyyanam like യൂറോപ്പ്.. Bcs നമ്മുടെ mixed economy ആണ്.. ഇവിടെ ഇരുന്ന് കൊണ്ട് ചൈനക്ക് ജയ് വിളിക്കാൻ എളുപ്പമാണ് സത്യാവസ്ഥ അറിയുന്നത് വരെ
@@Amour722 അങ്ങനെ ഒക്കെ കരുതി തൽക്കാലം സമാധാനിച്ചോ. ഇവിടെ ഇരുന്ന് നിനക്കും ഇത് പോലെയൊക്കെ പറയാം...ചൈനയിൽ പോയി വന്നാൽ സത്യാവസ്ഥ നിനക്കും മനസ്സിലാകും.
@@jjjiiittthhhiiinnn puppet പൗരൻ ആകുന്നതിലും ബേധം ഇന്ത്യൻ പൗരൻ ആകുന്നത് തന്നെയാണ്
@@Amour722 രാജ്യസ്നേഹ സർട്ടിഫിക്കറ്റ് തൽക്കാലം മിത്രം കയ്യിൽ വെച്ചാൽ മതി.
@@jjjiiittthhhiiinnn karyam parayumbo മിത്ര ചാപ്പ കുത്തൽ ഇപ്പോഴത്തെ trend Alle ആയിക്കോട്ടെ😂ok bye Chinese മിത്രമേ ❤️
Exterior explains cheyyunnapole interior kaanillunillallo.. we like to see interior explanations also..
Oru State Owned Company - യ്ക്ക് ഇത്രയും മികച്ച വാഹനം നിർമ്മിക്കാൻ കഴിയുമെന്ന് പറയുമ്പോഴാണ് ചൈനയുടെ സാമ്പത്തികശക്തിയും സാമ്പത്തികസ്ഥിരതയും മനസ്സിലാവുന്നത്.
കാണാൻ നല്ല ലുക്ക് , ആണ് റോട്ടിൽ കണ്ടിട്ടുണ്ട് , ഇഷ്ടം പോലെ പരസ്യവും ഉണ്ട്, കുവൈറ്റിൽ
4:41 kia seltos
3 digit number plate 🔥🤩
Firstly njn nevin😍
Chinese cars are superb in looks & interiors,
Halal,changing,jetour,Gac etc all are having superb cars.
Now chinese cars are booming in GCC countries.
Halal alla kootukara,haval😂
How to perchase same quality car hongqi in india
Sir H9 sedan te koodi oru video idoo??
Hong chee na pronunciation. Hong means red , qi means flag
Any update on LC 250 2024?
Right side back-il fuel lid opener indallo......athenna
വണ്ടി കഴിഞ്ഞ ദിവസം പോകുന്നത് കണ്ടു..അതും രാത്രിയിൽ ഫുൾ ലൈറ്റ് ഇട്ടിട്ട് ..അന്യായ ലുക്ക് 🔥
Can you do review of GAC GS8
Evideyo oru x7 und front designil
Rolls roycinte former designer aanu ithinte designer...bmw owns rolls royce..x7 is inspired by rolls royce..
ഈ കാർ ഞാൻ ഓടിക്കുന്നത് ആണ് സൂപ്പർ and സൂപ്പർ
Can you please make a video on jetour T2 .
Dubainu kandirinnu thalayedupp oru raksheyilla super❤
Is it available in India
Next hongqi H9 review please hanikkaa
Türkiye'ye de geldi fakat çok pahalı.Bir Mercedes fiyatı var.
of course... rear kandappol kia seltos inte light pole thonni
Haang yennu pronounce cheyyanam.
Meaning Red Flag
ഹാനിക്കാ ഇലക്ട്രിക് അടക്കം ചൈനീസ് വണ്ടികൾ ഒരുപാട് വെറൈറ്റി ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു
shape almost x7 pole ond
21 inch alle wheels
എന്തായാലും പൊളി പൊളി 👍👍👍
What license you have got hanikka..?😂
You are driving cars wherever you go..
Just asking for a curiosity ttooo😌😌
I drive this car ഹോങ്‌ജി എന്നാ
Rear quarter genesis gv 70 design
Dual tone 🔥🔥
FUN FACT : hong qi എന്നാണ് കമ്പനി പേര് ഇട്ടതു (meaning - red flag) എന്നാൽ, ജനങ്ങൾ hong kee എന്നാക്കി (hong kong കാരെ സാധാരണ കളിയാക്കി വിളിക്കുന്നതാണ്),
ഒന്ന് കമ്പനി ഇട്ടു, മറ്റൊന്ന് ജനങ്ങൾ ഇട്ടു 😂; ചൈനയിൽ കൂടുതൽ use ചെയ്യുന്നത് ചെയ്യുന്നത് hong kee ആണ്
ഒരു heart തന്നുടെ 😅😂
chinese state owned company
Front looks Like Rolls-Royce and new 7 series bmw and behind and side view looks like Cullinan and Kia😅seltos
C piller dechrome cheythal more beautiful I think
I feel it more like the current BMWs
It's looking good 💥
9:00 be careful ☠️
MY DREAM CAR
What a look ❤❤
ചൈനയില്‍ ഉള്ള premium ചൈനീസ് brand ഒക്കെ പൊള്ളിയാണ്
Thank you
Hongqi EHS9 poli❤
Rear look, New KIA SELTOS
Back❤️❤️ like new seltos
ഞങ്ങക്ക് എഴുതാൻ അല്ലെ അറിയൂ...
റേഡിയേറ്റർ ഗ്രില്ല് സൂപ്പറ്
21inch aanu alloys
ചൈനീസ് കറുകൾ വേറെലെവലാണ് 👌
Not reliable . German and Japanese >>>>. Who wants to spend lakhs on a Chinese car
Hong chi ennane
@kafeel khan... Wahl merchandiser Dubai
ഹോഹ്ഖ്യി
Fortuner tayota back light
New X7 poleya look thoniye
Pronounced as “Hong-Chee “
USA (Ullasnagar Sindhi Association )😁
ദുബായ് പോലീസിന്റെ കയ്യിലുണ്ട്
Lol that front looks like mixture of new bmw 7 series and rolls royce
കിയ കാറെൻസ്
Hongqi aan crct pronounsation
Chines car good
Hongchi....
4.49 xᴜᴠ 700 😂,q5,ɢʟꜱ
Rolls royce 480p 🙂
ഹോങ്ക്കി
All they do is ripoffs. German and Japanese cars are reliable
@DarthVader-vh5yqവിവരമില്ലായ്മ ഒരു തെറ്റല്ല 😆
@DarthVader-vh5yq നിനക്ക് ഓട്ടോമൊബൈൽ ഇൻഡസ്ടറി യെ പറ്റി എന്ത് കിണ്ടി അറിയാം. ജർമൻ japanese വണ്ടികൾ എവിടെ നില്കുന്നു ഇന്ത്യൻ കമ്പനികൾ എവിടെ നിൽക്കുന്നു 💩
ദുബായിൽ ഇടക്ക് കാണാറുണ്ട്. റോൾസ് റോയ്സ് ആണെന്ന് ആദ്യം വിചാരിക്കും
ആ വണ്ടി ഒന്നു നിർത്തിയിട്ട് അതിന്റെ ഇന്റീരിയർ ഒന്നു ശെരിക്ക് കാണിച്ചുകൂടെ?
Kia seltos ബാക്ക് ആയിട്ട് തോന്നിയത് എനിക്ക് മാത്രം ആണോ 😂
Yes ninakk maathrm
👍
Xuv 700 യുടെ ബാക്ക് തോന്നുന്നു
Wow
പൊളി സാനം മൈർ 😅😅
Hongchi
😂ഹോങ്കി ഓഞ്ചി ശെരിക്കും നെയിം ഇതാണ് ഏട്ടാ ❤ മൂഞ്ചി ❤
ചൈന ടെക്നോളജി കൊണ്ട് ലോകം കീഴടക്കുന്നു... നമ്മുടെ നാട് മതം കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കുന്നു 😄
❤
ഒന്നേകാൽ കോടി 😅😅😅
700
ഹോങ്ങ്ചി
ഹോങ്ജ്ജി
Cullinan coppy
Hani bhai oru puthuma illa
Hhhaaaccchhhiii
China kku oru swantham model vandi Ella. Ellam copy adi aanu. Jetour, jac, chankan, byd...😅😅😅
Copy athrayum ullu
u dont knw anything about this company
അമേരിക്ക ക്ക് റഷ്യ എങ്ങനെ അതേ പോലെ ഇന്ത്യക്ക് ചൈന.
Ariyavunna valla paniyum poyi cheyyada …… waste of timee
Bother enthaan udheshichath
Hater spotted 😅
Enn oru kazhivum ellatha oru vanam podey onn venel kanditt po 🤣🤌🏻
Enthaanu aa pani? Ninne pole koottikoduppano muriyandi?
ചൈനആൽവേസ് ഗ്രേറ്റ് ❤
Xuv 700 യുടെ ബാക്ക് തോന്നുന്നു