ഉരഞ്ഞു വല്ലതും തീർന്നോടാ രഘു 😂😂😂🤣🤣ദേ മുതലാളി എന്റെ വൃക്ക ഇരിക്കുന്നത് ഇവിടെയാ 😂😂🤣🤣ഞാൻ ചിരിക്കന്നത് കണ്ടു എന്റെ mone ഓടിവന്നു പിന്നെ അവനും ചിരി തുടങ്ങി 😂😂
നന്നായി Super ! മഞ്ജരിയെ കണ്ടപ്പോ? ... മധുരമോ നൊമ്പരമോ ..... എന്താണീ പ്രണയം സ്നേഹിതരേ... എന്ന ഗാനമായിരുന്നു മനസിൽ ഇത്തരം സദസിലൊന്നും അവരെ കാണാറില്ലാത്തതാ
Asianetil നിന്ന് മാറിയതോടെ ഈ കലാകാരന്മാരുടെ വര തെളിഞ്ഞു 👍👍
Asianetin entha kozhappam
@@cnrajendran682 അത് എനിക്കും അറിയാൻ മേലാ ട്ടോ ചങ്ങാതീ. പക്ഷേ അവിടെ ഇവർ അത്ര ക്ലച്ച് പിടിച്ചില്ല എന്ന് ഉറപ്പാണ്.
👍🏼🤝
@@cnrajendran682 correct
@@cnrajendran682 asianet kalakaranmare egrimentil kurukki shwasam muttunna avasthayane matt chanlili freedom und
Manorama njammante chanel analoo.. full koyas
ഇതുവരെ എവിടെയും കേൾക്കാത്ത ഫ്രഷ് കോമഡി ചിരിച്ചു ഒരു പരുവമായി ❤❤❤
ഇതു വല്ലതും ഒരന്ന് തീർന്നട രഘൂ😂😂 സെൽവരാജ് അണ്ണൻ ഒരുപാട് ഇഷ്ട്ടം
5:13 ഈ കൗണ്ടർ ഒരു രക്ഷയും ഇല്ല ചിന്തിക്കുന്നതിനും അപ്പുറത്തെ ലെവൽ 🔥🔥
Ee counter n kore varsham aayi avark aarkum adh ariyilla
ഒരിക്കൽപോലും കേട്ടിട്ടും ചിന്തി ച്ചിട്ടുമില്ലാത്ത തമാശ ...വേറെ ലെവൽ ...... ഡോക്ടർ മാറ് ഓപ്പറേഷൻ ചെയുമ്പോൾ..... ......ശെൽവൻ, രതീഷ് .... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Enikkum parayanullath same karyangalanu
എന്റെ പൊന്നു സഹോദരങ്ങളെ ....വായ. അടയ്ക്കാൻ പറ്റുന്നില്ല ഇപ്പോഴും ചിരി നിർത്താൻ പറ്റുന്നില്ല....അടിപൊളി സ്കിറ്റ്.......:
സൂപ്പർ കോമഡി
❤❤❤🌹🌹🌹🌹
സെൽവരാജ് വിനയത്തോടെ നിൽക്കുന്ന കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ്,,,, 👌👌👌രണ്ടുപേരും സൂപ്പർ 👍👍👍👌👌👌👌🥰🥰🥰🌹🌹🌹
ഗോൾഡൻ ബസറിനു ഉള്ള സ്കിറ്റ് ആയിരുന്നു കഴിഞ തവണ കൊടുത്തത് കൊണ്ടായിരിക്കും ഇപ്പോൾ കൊടുക്കാഞ്ഞത് ഛെ കഷ്ടമായി പോയി അത്യുഗ്രൻ സ്കിറ്റ് 😍
@@mubiash6548 ഗോൾഡൻ ബമ്പർ കിട്ടേണ്ട സ്കിറ്റ് എന്നാ ബ്രോ ഞാൻ ഉദേശിച്ചേ നല്ല സ്കിറ്റ് ആയിരുന്നു 😍
Sathyam
@@sreeragms392 9 xxx zxzz
Kazhija thavana koduthilla aadinte skittil kodutho golden
@@chandhuchandu4298 കൊടുത്തിരുന്നു ബ്രോ
നിലക്കാത്ത ചിരി 😂😂😂 പൊളി സ്കിറ്റ്.... ഗോൾഡൻ ബസ്സർ കൊടുക്കണമായിരുന്നു...
1p
😅h😅 0:33 0:33
🙄
ചിരിച്ചു ഒരു വൃക്ക പോയി 😂😂😂😂
മലയാള മനോരമ നല്ല ഒരു പ്രോത്സാഹനമാണ് കലകരന്മാർക്ക് നല്കുന്നത് 🙏🥰💛👍😊🇮🇳
ഒരു രക്ഷയും ഇല്ല.. ഇത്പോലെ ചിരിച്ച സ്കിറ്റ് അടുത്ത് എങ്ങും കണ്ടിട്ടില്ല.. അസാധ്യം.. Superb 😍😍
മരിച്ചപ്പോൾ തിരിഞ്ഞു നോക്കാൻ എന്റെ പിറക്കില് കിടന്നാണോ മരിച്ചത് 🤣 എന്റെ പൊന്നോ ചിരിച്ചു മരിച്ചു
സെൽവൻ മാത്രമല്ല, കൂടെ നിന്ന രതീഷ് ചേട്ടനും പൊളിയാണ്. രണ്ടും പേരും ഇനിയും വരട്ടെ
Cmt വായിച്ചിട്ട് video കാണാൻ വന്നവർ ഒന്നും നോക്കണ്ട കിടിലൻ സാധനം ആണ് 👍❤️
5:19 ആദ്യമായിട്ടാ ഇങ്ങനെ ഒരു കൗണ്ടർ കേൾക്കുന്നത്.. ചിരിച് ഒരു പരുവമായി 🤣🤣🤣
ചില കോമഡികൾ മജു ചേച്ചി ⭐️.ചിരിക്കുമ്പോൾ ആണ് എനിക്കും ചിരി വരുന്നത്. നിങ്ങൾക് അങ്ങന അനുഭവം ഉണ്ടോ.?🤔... ( ഇവർത് എന്ന് അല്ലാ.. പല സ്ക്രിപ്റ്റ് കളിലും)💥
എന്റെ പൊന്നോ ഒരു രക്ഷയുമില്ല പൊളി ❤❤❤
Wait cheyyuvayrunnu selvaraietta. Ningaleppozhum amazing. Very relaxing. Matte chettayum supperanu kto
*സെൽവരാജ് vs രതീഷ് ഗിന്നസ്സ് ⚡️⚡️⚡️❤❤❤*
5:32 കൊച്ച് കൊച്ച് ഓപ്പറേഷൻ നമ്മളങ്ങ് ചെയ്യും
മഞ്ജരി ഇങ്ങനെ ചിരിച്ചിട്ടുണ്ടാവില്ല 😂😂
Enthu kandallulum chumma chirikathe
ഈ പരുപാടിടെ മെയിൻ നെഗറ്റീവ് ഇതിന്റെ ജഡ്ജസ് ആണ് 🙏
Yes
കറക്റ്റ്
സത്യം
Judges ellarum alla..
Naseer only
അടച്ചു പറയണ്ട ആ സംക്രാന്തി എന്ന് പറയുന്നവൻ അവന്റെ വിചാരം ഈ കോമഡി എന്ന് പറഞ്ഞാൽ അവൻ കണ്ടുപിടിച്ചതാണ് എന്നാ
Tv yill kandu veedum kaanunnu Chirichu chathu 😂😂😂😂👌👌👌
പൊളിച്ചു.. 😂😂
അടിപൊളി ആയിരുന്നു.. 🤣🤣
പ്രീമിയർ പത്മിനിയിൽ ഉള്ള
ആളല്ലേ ഈ തേങ്ങാകാരൻ... 😄😄
Athe😅
പൊന്നണ്ണാ... ചിരിച്ചു ചത്തു... 🤣🤣
Waiting arunnu... 😊Kure thiranju . Ippozha kittiye 😇😇😇
Worth for GOLDEN BUZZER ✨✨✨
ഇത് വല്ലതും ഉരഞ്ഞ് തീർന്നോടാ രവി 😄😄
ഉരഞ്ഞു വല്ലതും തീർന്നോടാ രഘു 😂😂😂🤣🤣ദേ മുതലാളി എന്റെ വൃക്ക ഇരിക്കുന്നത് ഇവിടെയാ 😂😂🤣🤣ഞാൻ ചിരിക്കന്നത് കണ്ടു എന്റെ mone ഓടിവന്നു പിന്നെ അവനും ചിരി തുടങ്ങി 😂😂
Family ayitt irunnu chiri aano ? 😂🔥
@@cat8399 ഞാനും familyum അങ്ങനെയാ ചിരിക്കാൻ ഉണ്ടെങ്കിൽ പീന്നെ നോക്കണ്ട 😂😂😂
Comedy stars loode orupad chirippicha selva raj... Thankalude performance veendum kanan kazhinjathil santhosham.. Oru rakshayumillatha jodikal
Aa pandathe style thirich vannu😍😍🥳🥳🥳
Ore poli oru rekshayillaa👏🏻👏🏻
വീണ്ടും വീണ്ടും കാണുന്നത്.... ഞാൻ മാത്രമാണോ 🔥🔥🤍
മയക്കാതെ ഓപ്പറേഷൻ ചെയ്താൽ പണി നമ്മൾ കണ്ടുപഠിക്കും....... പിന്നെ അവർ ഫീൽഡ് ഔട്ടാകും..🤣🤣🤣
5:23 സലിം ഏട്ടനെ ഓർമ വന്നു 😂😂😂
നന്നായി Super !
മഞ്ജരിയെ കണ്ടപ്പോ?
... മധുരമോ നൊമ്പരമോ .....
എന്താണീ പ്രണയം സ്നേഹിതരേ...
എന്ന ഗാനമായിരുന്നു മനസിൽ
ഇത്തരം സദസിലൊന്നും അവരെ കാണാറില്ലാത്തതാ
നല്ല സ്കിറ്റ് 👍🏻👍🏻🥰
നല്ല വിധിന്യായം 👍🏻👍🏻🥰🥰
Golden buzzer കിട്ടേണ്ട സ്കിറ്റ് ആയിരുന്നു
ഒരഞ്ഞു തീർന്നു കാണും 🤣🤣🤣🤣🤣🤣🤣🤣🤣
എല്ലാ എപ്പിസോഡിലും ഈ ടീമിന്റെ skit അപ്‌ലോഡ് ചെയ്തൂടെ
ഹോ.....ഒരു രക്ഷയില്ല 😅😅😅😅😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😆😆😆😆😁😁😁😁😄😄😄😅😅😅😅😅😅😇😇😇😇😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂🤩🤩🤩🤩🤩🤩😍😍😍🥰🥰🥰🥰🥰😄
ഗോൾഡന് ഉള്ള സാധനം 😍
ഇവര് സൂപ്പർ ആയിട്ട് വരികയാണ്.. അടിപൊളി ആയിട്ട് ഉണ്ട്
Nice presentation
Doctor Anastasia joke fantastic.
Selvaraj bro. Sound different.
All the best.
സൂപ്പർ... ഹിറ്റ്..... 🥰🥰🥰🥰
എന്റെ പൊന്നെ ചിരിച്ച് ഒരു വഴിക്കായി
സൂപ്പർ സ്കിറ്റ്
കമ്പപ്പുര കോമഡി 🥰🥰🥰
സെൽവത്തിന്റെ വോയിസ് മോഡിലേഷൻ 🔥🔥🔥🔥🔥❤❤❤❤പൊളി
Golden buzzer kittenda performance ♥️
Nigallu vishamikaru evanu egneya cash kodukkilla👍👍👍👍👍👍👍
Ayoooo njn jeenichitt egna chirichitilla nta ponoooo super super super...... Keep it up ❤
ചിരിച്ചു വയർ വേദനിച്ചു 🤣
Sabu chetta,ollalleri Enna songil nalla dance ayirunnu chettante,I like you so much
Adipoli skit 😇
ഏഷ്യാനെറ്റിലെ "അമ്പിളി ഇത്തിരി പണക്കാരനായിപ്പോയി" സ്കിറ്റ് ഓർമ വന്നു..😆
One of the best...👍👍
Adipoliee ❤️👍😀😀
പൊളിച്ചു ❤❤❤
അതി മനോഹരം 🎉❤❤❤❤❤
Le comedy staril : ambilikk ithiri panam undayi poyi
Oru chiriyil : antony kk ithiri kashu undayi poyi
Asianetil നിന്ന് രക്ഷപെട്ട കലാകാരൻമാർ
End enganeyayirunnel adipoli akumayirunnu..nee 2 vrikkayumm thannal evide alla paralokath sugamayi jeevikkumayirunnu😅😅😅😅 ennnuuuu
ഇതൊരു 15 പ്രാവശ്യം എങ്കിലും repeat അടിച്ചു കണ്ട് കാണും. പ്രത്യേകിച്ചും ആ operation ചെയ്യുമ്പോൾ മയക്കുന്ന ഭാഗം
Supper 🌹🌹👍golden bazzer adikkanamayrunnu
Enth nalla script anu❤💐💥
Poli...poli.... chettan mar poliyaaaaaaa 🥰🥰
This is the best comedy skit in my opinion. And I have been a big fan of these guys since they were in Asianet.All the best for your career.
end sheriyilla enu...enthu tholvi annu avide irikkuna 2 ennam🤣🤣🤣🤣🤣🤣🤣🤣
Super 👍
അങ്ങേരുടെ സ്വഭാവം വെച്ച് കുഴിയിൽ കിടന്ന് വെടി വെക്കും 😂😂😂🤣
Super Skit..👍👍
Ambili ichiri panikaran ayipoyi orma vannu 😍 Polii
Mayakiyulla operation thakarthu 😂😂
Ratheesh ❤
Entha mone pwoli 🤣🤣🤣🤣
Adipoili comady👍👍👍
ചിരിച്ചു ഒരു വഴിക്കായി. സൂപ്പർ സ്കിറ്റ് 😄😄😄👍👍
100000 കൊടുക്കണം 👍😚💥😳🤣
Ayyo spr skitt🤣🤣🤣🤣
Ivaru super COMBO..🤩🤩
Adipoli Comedy 👌🏻☺️
Super skit Selvan super👌
അടിപൊളി 🌹🌹❤❤🌹🌹❤
Punchinte oravisyom ella,, athra maniharamaya skit
Golden buzzer kodukamayirunnu
Selvan 👍
ഗോൾഡൻ കൊടുക്കാമായിരുന്നു 😊
Keri koluthiya skit.........😁😁😁😁
Selvaraj❤
സൂപ്പർ 🥰👍
ആകാശത്തു പട്ടി പൊട്ടി വിരിയുന്നത് ആദ്യമായിട്ടാണ് കാണുന്നത് 🤣
തഗോ തഗ് 😂💟💟പൊളിച്ചു 🙌🏻
Ithu pand nelson Vodafone comedy startsil kalichittund nelsonte main dialogue ayirinnu " amblikk kurachu panamundaayi poyi .". 😄
ഓ അത് ശരി.
👏🤝
Ratheesh chettan super ❣️❣️
കൊച്ചിൻ ഹനീഫ യുടെ ഓർമ വന്ന്, സൗണ്ട് എത്ര ഡിറ്റോ
Super യാ 👍🏻👍🏻👍🏻
❤️❤️❤️❤️ ചേട്ടൻസ് ❤️❤️❤️❤️
Uff💥💥💥👌🤩😂
aAmbilik ithiri panam undayi poyi💥❣️reloaded..selveraj😍
Alakilum nagarooril ulla Selvan chettan pwoli alle namuda nattukar epozhum pwoliyaaa