ഹോങ്കോങ്ങിലെ വ്യത്യസ്തമായ ഗ്രാമ കാഴ്ചകൾ | Hong Kong Village life | Holiday Vibess

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 29

  • @binshahbr
    @binshahbr Год назад

    Hongkong village കാഴ്ച്ചകൾ വളരെ വ്യത്യസ്തമാണ്. നമ്മുടെ നാട്ടിലൊക്കെ ഗ്രാമങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നതിനേക്കാൾ വളരെ വ്യത്യസ്തമാണ് ഈ കാഴ്ചകൾ. എനിക്ക് തോന്നിയത് ഇവിടെ താമസിച്ചു കൊണ്ടു നഗരത്തിൽ വന്നു ജോലി ചെയ്യുന്ന ആൾക്കാർ ആയിരിക്കും അല്ലേ അവിടെ താമസിക്കുന്നത്.. അവിടത്തെ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം നമ്മളൊക്കെ കണ്ടു പഠിക്കേണ്ടതാണ്.. വളരെ നല്ല കാഴ്ചകളും നല്ല വിവരണവും 😍😍👌🏼

  • @Lottulotukku
    @Lottulotukku Год назад +1

    ഹോങ്കോങ്ങിലെ ഗ്രാമക്കാഴ്ചകൾ മനോഹരം അതിമനോഹരം. ഗ്രാമങ്ങളിൽ ആണ് അപ്പോൾ ആ ദേശത്തിന്റെയും മനോഹാരിത കിടക്കുന്നതു

  • @mollykallarackal2795
    @mollykallarackal2795 Год назад +1

    വളരെ മനോഹരമായിട്ടുണ്ട് വീഡിയോ 👌👌👌

  • @learnwithsree
    @learnwithsree Год назад +2

    ഹോങ് കൊങ് കാഴ്ചകളുമായി വന്നല്ലോ... കാത്തിരിക്കുകയായിരുന്നു... തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ ഉള്ളവർ.. എന്തു വൃത്തിയായി അവരുടെ ഗ്രാമങ്ങൾ സൂക്ഷിക്കുന്നു അല്ലേ... നല്ലൊരു വീഡിയോ 👍🏻👍🏻👍🏻

  • @unnysshoots5206
    @unnysshoots5206 Год назад +1

    മലമുകളിലെ കാഴ്ച്ചകൾ അതിമനോഹരം..🥰👍 സൂപ്പർ..👌

  • @Mathewp007
    @Mathewp007 Год назад +1

    ഹോംകോംഗ് ഗ്രാമങ്ങൾ സുപ്പർ 👌

  • @fourrts7
    @fourrts7 Год назад +1

    കഴിഞ്ഞ വീഡിയോ കണ്ട ആൾ എന്ന നിലയിൽ ആ ഗ്രാമഭംഗി ഇവിടെയും നല്ല മനോഹരമാണ് *വാഴ* തിരക്കേറിയ ജീവിതത്തിനിടയിലും ഗ്രാമം കാണാനുള്ള അവസരം പാഴാക്കുന്നില്ലല്ലോ ആസ്വദിച്ചൊരു വീഡിയോ ആയിരുന്നു attitude, mind, behabiour അപ്പച്ചന്റെ ആയുർവേദo പൊളി 🌹👍വീഡിയോ മിന്നിച്ചിട്ടുണ്ട്

  • @mortelzzzzz
    @mortelzzzzz Год назад +1

    Hong Kong lee oru gramam valare vishadamayi kanichu thannuu nalla video

  • @jithinjose1944
    @jithinjose1944 Год назад +1

    Kai ham village kollam enikishtaii

  • @svrhmclab
    @svrhmclab Год назад +1

    Wow adipoly village kaazhchakalumaayi nammude Holiday Vibess veendum . HongKongil ninnum vyathyasthamaaya kaazhchakal iniyum pratheekshikunnu

  • @KokoBakeOfficial
    @KokoBakeOfficial Год назад +1

    അടിപൊളി വീഡിയോ ✌🏻️✌🏻️✌🏻️

  • @ajowayne
    @ajowayne Год назад +1

    Hongkong il ഇതുപോലെയുള്ള ഗ്രാമങ്ങൾ ഉണ്ടല്ലേ ഞാനും വിചാരിച്ചിരുന്നത് hongkong Full City ആണെന്ന് ഇത്രയധികം കാഴ്ച്ചകൾ ഉണ്ടെന്ന് ഈ വിഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്👌

  • @Nylumi
    @Nylumi Год назад +1

    Good Presentation 👌👌👌👌

  • @sudheersharafudeen7820
    @sudheersharafudeen7820 Год назад +1

    നല്ല അവതരണം, 👌👌👌

  • @sureshvellinezhi5962
    @sureshvellinezhi5962 Год назад +1

    Wow. Hongkong village views clearly explained 👍

  • @KARIKKADEN
    @KARIKKADEN Год назад +1

    Mask mattu