കുട്ടികൾക്ക് ഇടക്കിടെ പനി വരുന്നത് എന്ത് കൊണ്ട് | Recurrent fever in children |Dr. Mohammed Reshad

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 39

  • @yasirarafathkaruvattil4677
    @yasirarafathkaruvattil4677 Год назад +6

    Dr Reshad.. (My baby's doctor ) Good doctor from Aster women and children kottakkal

  • @bindujaj356
    @bindujaj356 8 месяцев назад +2

    Ithu pole ulla videos iniyum idanam sir..varale useful video aanu..

  • @bindhuSadhu
    @bindhuSadhu 2 месяца назад +3

    Docter തന്നെ അല്ലെ അനാവശ്യമായ ആന്റിബയോട്ടിക്കുകൾ കൊടുക്കുന്നത്

  • @jennysjennys4672
    @jennysjennys4672 Год назад +1

    Dr,pranja orupadu karyngal ente kunjinte ipozthe condition aayirunnu,oru padu thanks ,engine kids nu imunity boost cheyyam enn oru vdeo cheyyamo ,nanni namaskaram

  • @aneenaani5329
    @aneenaani5329 Год назад +8

    Eppo mazhakkalam aganonnula ella tymum pani cough okkey ahnu. Marun kudich pilleru thanney maduthu

    • @Akshay76541
      @Akshay76541 Год назад

      പൈസയും പോകും 😂

    • @rajeenaajualajazarsal1993
      @rajeenaajualajazarsal1993 Год назад

      കറക്റ്റ് ആണ് ഇവിടെയും എന്റെ 3 കുട്ടികൾക്കു മരുന്നു കഴിച്ചു കഴിച്ചു ഫുഡ്‌ കഴിക്കുന്നില്ല

    • @SA-be2js
      @SA-be2js Год назад

      Athe athe

  • @Mk.Trades
    @Mk.Trades Год назад +1

    Good massage thanks doctor

  • @neethumolvarghese6800
    @neethumolvarghese6800 Год назад +1

    Sir eniku twins anu .avanmark epozhum jaladosham an. Ennum betil irithendy varunu schoolil vidathe enthan cheuka

  • @vanajaclt8744
    @vanajaclt8744 3 месяца назад +2

    മാസത്തിൽ മൂന്ന് പ്രാവശ്യം
    ആന്‍റിബയോട്ടിക്ക് തരുന്നതും. പനി അധികമായിരിക്കുമ്പോള്‍ ഐസ് വെള്ളത്തിൽ കുളിപ്പിക്കുന്ന തും Doctorമാരല്ലെ.

  • @rajeshwarinair9334
    @rajeshwarinair9334 Год назад +1

    Thanks Doctor 👏

  • @DilfanDilfan-pq7nk
    @DilfanDilfan-pq7nk Год назад +2

    Thakyou👍

  • @dilshaddilu9449
    @dilshaddilu9449 Год назад +2

    ശരിക്കും പനിയുടെ അളവ് എത്രയാണ്

  • @SachinNs-e8d
    @SachinNs-e8d 11 месяцев назад

    Valuable information

  • @neethunavi1999
    @neethunavi1999 9 месяцев назад

    Dr ente mone ESR kooduthathalano ath prblm aano

  • @Aybu333.
    @Aybu333. 17 дней назад

    Dr 2 weekil 2 botil thannu

  • @shanianilkumar4489
    @shanianilkumar4489 Год назад

    Thank you so much, Sir

  • @chirithalika3041
    @chirithalika3041 Год назад +1

    Lean pcos kurich discuss cheyamo 😢 please

  • @nejafathima__1755
    @nejafathima__1755 Год назад

    Thanks docter

  • @shanthikrishnakrishna3155
    @shanthikrishnakrishna3155 Год назад +2

    Thanks sir 🙏🏻good information

  • @SA-be2js
    @SA-be2js Год назад +6

    Dre junel school thurannu annu muthal maasam maasam fever aanau. Fever vannu 1 weak kazhiyumbo maarum pine oru 3 weak kazhiyumbo pinnem pani varum. Enthcheyyum

  • @askarali5864
    @askarali5864 Год назад +2

    സർ രണ്ടുമാസമായി പനി മാറുന്നേ ഇല്ല കുറേ ഡോക്ടർമാരെ കാണിച്ചു ഡെയിലി തെർമോമീറ്റർ വെച്ച് ചെക്ക് ചെയ്യും 104.105 10 ദിവസമായി ഇതാണ് കാണുന്നത് ഞങ്ങൾ എന്തു ചെയ്യും പ്ലീസ് ഒന്നു പറഞ്ഞു തരുമോ

    • @vineethamanikandan4407
      @vineethamanikandan4407 Год назад

      Ente molum same aanu.... Hospital admit aaki, apo fever kuranju... Veendum pani vannu... Enth cheyyanamennu arilla

    • @shahalamusthafashahalamust1311
      @shahalamusthafashahalamust1311 Год назад

      ​@@vineethamanikandan4407ipo engneund ethre aayi kutiki

    • @ShabanaSherin-j9x
      @ShabanaSherin-j9x Год назад

      എന്റെ മോൻ 6മാസം വരെ ആയി പനി ചുമ കഫംക്കെട്ട് മാറുന്നില്ല

    • @ishii949
      @ishii949 11 месяцев назад

      ​@@ShabanaSherin-j9xvitamin d check chytharnno

  • @shifananargeesshuhaibmt4328
    @shifananargeesshuhaibmt4328 Год назад +1

    Rishad dctr 👍

  • @ni6199
    @ni6199 Год назад +2

    Dr.ente mon 14 vayasund..ella masavum Pani varunnu..eppol faceil aanengil oru white patche und..enthukondaanu engane varunnathu..

  • @SuhailCC-qq7td
    @SuhailCC-qq7td 9 месяцев назад

    സർ എന്റെ കുട്ടി lkg പഠിക്കുന്നു 4.5വയസ്സ് പനി കൂടാതെ താടി വീക്കം ഉണ്ട് അതെന്താ

    • @skvlogvision
      @skvlogvision 8 месяцев назад +1

      മുണ്ടി വീക്കം ആണ് ഉടനെ dr കാണിക്കൂ

  • @noufila66
    @noufila66 Год назад

    Reshad dr❤

  • @geethujayeshjayesh7352
    @geethujayeshjayesh7352 Год назад

    Thanks Dr.

  • @irshunishu5330
    @irshunishu5330 Год назад

    👍👍

  • @muhammedjesil1554
    @muhammedjesil1554 Год назад

    👍

  • @FasaluChakkana-sv8ep
    @FasaluChakkana-sv8ep Год назад

  • @arj4673
    @arj4673 Год назад

    Nte monum nalla paniyundu 6day aayi oru mattavumilla enthanu cheyendathu