ഒരിക്കലും കാശെടുത്ത് അങ്ങനെ മാറ്റരുത് ...ഒരു രൂപ എടുത്താലും പറഞ്ഞിട്ട് മാത്രമേ എടുക്കവൂ... കാരണം കാശ് കയ്യിൽ ഉണ്ടെന്ന് കരുതി അവർ എന്തേലും വാങ്ങി കഴിച്ച ശേഷം അത് ഇല്ല എന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ഓർത്തു നോക്കൂ... ഒരിക്കലും അത് ചെയ്യരുത്.. മക്കളെം പറന്യു പഠിപ്പിക്കണം...
എന്റമ്മോ എന്റെ hasbandine സമ്മതിക്കണം എന്തോരം കാഷാ ഞാൻ ചോദിക്കാതെ എടുക്കുന്നെ....... പാവം എടുത്തോ എന്നു പോലും ചോദിക്കില്ല....... പക്ഷേ എനിക്ക് നല്ല വിഷമം തോന്നും...... ഒരു ഉത്തരവാദിത്തമില്ലായ്‌മ എപ്പോഴും തോന്നാറുണ്ട്.......
നവ്യയുടെ ക്ലോസെപ് ചിരി കണ്ട് ഇതിലെ വന്നതാണേ 😂
സഹോദരാ അത് തിരിച്ച് കൊടുക്കരുത്കൊടുത്താൽ അത് തന്ന സഹോദരിക്ക് വലിയ പ്രയാസം ആകാം
ഒരിക്കലും കാശെടുത്ത് അങ്ങനെ മാറ്റരുത് ...ഒരു രൂപ എടുത്താലും പറഞ്ഞിട്ട് മാത്രമേ എടുക്കവൂ... കാരണം കാശ് കയ്യിൽ ഉണ്ടെന്ന് കരുതി അവർ എന്തേലും വാങ്ങി കഴിച്ച ശേഷം അത് ഇല്ല എന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ഓർത്തു നോക്കൂ... ഒരിക്കലും അത് ചെയ്യരുത്.. മക്കളെം പറന്യു പഠിപ്പിക്കണം...
സത്യം
Good comment
👍👍gud advice 🙌
എന്റമ്മോ എന്റെ hasbandine സമ്മതിക്കണം
എന്തോരം കാഷാ ഞാൻ ചോദിക്കാതെ എടുക്കുന്നെ.......
പാവം എടുത്തോ എന്നു പോലും ചോദിക്കില്ല.......
പക്ഷേ എനിക്ക് നല്ല വിഷമം തോന്നും......
ഒരു ഉത്തരവാദിത്തമില്ലായ്‌മ എപ്പോഴും തോന്നാറുണ്ട്.......
ഞാനും 😂
Navyede samsaarom Smithede innocent talkum nslla resamund 😅
Bharthavinte pocketil ninnu ella bharyamarum adichu mattum..athu moshanam alla..athu avarkkuthanne upakarappedum athyavashyam varumbol...njanokke orupadu adichumatteettundu..❤😅
അയ്യോ,, ഭയങ്കരി ആണ് കൈ ഉടുപ്പിന്റ വെട്ടിയത്.. എത്ര ദേഷ്യം ഉണ്ട് എങ്കിലും ചെയ്തത് തെറ്റ് ആയി പോയി...
Swayam sister koduthathalle? Chodichatha llankil idam. Chodich vangiyathanenkil thirich kodukkam.
😂😂😂chirichu vayaru vedanichu
😂😂😂
ഇത് പഴയ പ്രോഗ്രാം aano
പഴയതാ
Annu navya Nair married ayno
@@FathimaSuhra-u6lyes. Mon und
Athe 11years @@FathimaSuhra-u6l
🤣🤣
😂😂