ചതയം നക്ഷത്രഫലവും 2024 Aug മുതൽ Dec.വരെയുള്ള മാസഫലങ്ങളും

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 48

  • @KAZHCHA
    @KAZHCHA 16 дней назад +23

    😢😢😢 ഒരിക്കലും നല്ല കാലം ഇല്ലാത്ത ജൻമം ചതയം
    ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും ലഭിച്ചില്ല.
    എത്ര പ്രയത്നിച്ചാലും നെഗറ്റീവ് ഫലം ( പ്രയത്നിക്കാത്തവന് ഫലം കിട്ടുന്നത് നോക്കി നിക്കണം )

    • @3oranges4
      @3oranges4 15 дней назад +1

      അതാണ്‌ സഹിക്കാൻ കഴിയാത്തത് 😂😂😂

    • @vishnudas1109
      @vishnudas1109 14 дней назад +1

      അതെ

    • @vijayalakshmip2003
      @vijayalakshmip2003 14 дней назад +2

      അയ്യോ ശെരിയാണല്ലോ

    • @KAZHCHA
      @KAZHCHA 14 дней назад +2

      വിസ അടിക്കാൻ കൊടുത്തപ്പോൾ എൻ്റെ മാത്രം റിജക്ട് ആയി. റി അപ്ലൈ ചെയ്യേണ്ടി വന്നു.
      എല്ലാവരും ഒന്നിച്ച് മെഡിക്കൽ കഴിഞ്ഞു. 4 ദിവസം കഴിഞ്ഞ് എമിറേറ്റ്സ് ID കിട്ടി. പക്ഷെ എൻ്റെ ID മാത്രം ഒന്നര മാസം കഴിഞ്ഞ്.
      ഇങ്ങനെ എല്ലാ കാരാവും വൈകുകയും മുടങ്ങുകയും ചെയ്യുന്നു.

    • @darshanashiju4009
      @darshanashiju4009 13 дней назад +1

      Correct

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 9 дней назад +10

    100 പേർക്ക് തുല്യം ഒരു ചതയം അതുകൊണ്ട് തന്നെ 100 പേർക്കുള്ള 8 ന്റെ പണി 100 പേർക്ക് ഉള്ള സങ്കടം എല്ലാം ഒരൊറ്റ ചതയം അനുഭവിക്കും

  • @abdukabeer9621
    @abdukabeer9621 17 дней назад +16

    SN ഗുരു, സത്യജിത് റേ ,അടൂർ ഗോപാലകൃഷ്ണൻ,EK നായനാർ,തമിഴ് നടൻ ധനുഷ് ,വിഖ്യാത ശാസ്ത്രജ്ഞൻ എയ്ൻസ്റ്റീൻ എന്നിവരൊക്ക ചതയം നക്ഷത്രക്കാർ ആണെങ്കിലും കേരളത്തിൽ സമുദായ ഭേദമന്യേ സാധാരണക്കാർ ആയ ചതയ നക്ഷത്രക്കാരുടെ അവസ്ഥ കട്ടപ്പൊക ആണ് തിരുമേനീ 😢😢😢

    • @ebulljetfans4169
      @ebulljetfans4169 7 дней назад

      ചതയം ക്കാര് കല്യാണം കഴിക്കാതിരുന്നാൽ മതി

    • @abdukabeer9621
      @abdukabeer9621 7 дней назад

      @@ebulljetfans4169 ഏയ് അനിഴം നക്ഷത്രം ചതയത്തിനു കട്ട മാച്ച് ആണ് ! തിരുവാതിര,ചോതി എന്നിവ ചതയത്തിന്റെ അനുബന്ധ നക്ഷത്രങ്ങൾ ആണെങ്കിലും പണി ഓട്ടോ പിടിച്ചു പിന്നാലെ വരും 🤣🤣🤣ബിസിനസ് പാർട്ണർഷിപ് ന് ചതയം-പൂയം ബെസ്ററ് ആണ് ! ചതയം-പൂരം ഫിഫ്റ്റി ഫിഫ്റ്റി! ഒരു കാരണവശാലും ചതയം അത്തം നക്ഷത്രത്തിന് കൈ കൊടുക്കരുത് !!!

    • @Jaqeeejenna
      @Jaqeeejenna 5 дней назад

      ​@@ebulljetfans4169atentha preshnm akumo

  • @peterri9992
    @peterri9992 17 дней назад +12

    ഞാൻ ചതയം ആണ് അനുഭവിക്കാൻ ഇനി ഒന്നും ഇല്ല അത്രയും ദുഃഖം അനുഭവിച്ചുകൊണ്ടിരിക്കുന്നു ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല

  • @sunicr
    @sunicr 18 дней назад +5

    ചതയം നക്ഷതരക്കാർ ജീവിത വിജയം ഉണ്ടായിട്ടുള്ളത് രണ്ടു കൂട്ടർക്കും മാത്രമാണ്....
    1, കൃത്യമായ സനാതന ധർമ്മം അനുഷ്ഠിക്കുന്നവർ, യോഗ,ധ്യാനം,സഹസ്രനാമ നിത്യപാരായണം,etc. ഉറച്ച ഗുരു ഭക്തിയും ഉള്ളവർക്ക്
    2, പ്രാക്ടിക്കൽ ആയി ലോജിക്കൽ ആയി ചിന്തിക്കുന്നവർ ജ്യോതിഷം, ക്ഷേത്രചരങ്ങൾ വിശ്വസിക്കാത്തവർ... വിജയിച്ചു കണ്ട് വരുന്ന... ഇന്ന് വച്ച് യുക്തി വാദികൾ അല്ല

  • @mitch682
    @mitch682 19 дней назад +7

    തിരുമേനി പറഞ്ഞതു പോലെ അനുഭവിച്ചു അനുഭവിച്ചു ഇപ്പോൾ എല്ലാം ശീലമായി. ഇനി ഒരു മാറ്റം ഉണ്ടാവുമെന്ന് തോന്നുന്നില്ലാ.

    • @Savarkar123
      @Savarkar123 19 дней назад

      Thonnaruthu thonniyaal poii

    • @mitch682
      @mitch682 19 дней назад +2

      ​@@Savarkar123എനിക്ക് ഇപ്പോൾ ജോതിഷം യൂട്യൂബിൽ കേൾക്കുമ്പോൾ ചിരി വരും കാരണം ഒരു കാര്യം നടക്കാറില്ല ഇവിടെ പറയുന്നത്.😅ഇപ്പോൾ എനിക്ക് ശീലം ആയി എല്ലാം 😅😅🙏

    • @Jaqeeejenna
      @Jaqeeejenna 5 дней назад

      ​@@mitch682100perk ullatu onnichu namuk kitum chathiyod chathi

  • @user-dt1gi5bn2p
    @user-dt1gi5bn2p 4 дня назад +1

    ചതയം ഒരാൾക്കും ഉണ്ടായിരിക്കല്ലേ ഒരിക്കലും സമാധാനം ഇല്ലാത്തവർ..

  • @Savarkar123
    @Savarkar123 19 дней назад +5

    2 International patent vazhi 7.5cr kitty.
    Wife undu 2 pillerum undu...
    Achan reitered lieutenant Indian Army
    Mother Army doctor...
    Brother IAS
    Sister IPS
    Me Scientist
    Padikkan ulla kashtappadu allandu innu vere oru sceneum illa..
    Madi kanikkatge irunnal nthu kondum adipoli nakshathram aaanu...

    • @shahanashanshad
      @shahanashanshad 8 дней назад

      Sathyam 💯 cheriya prblms pzhikea lifil kashtta pettal Nalla staranu. Prayer mustanu

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf 7 дней назад +3

    Oru job എന്നാ റെഡിയാവുന്നെ?... മടുത്തു.. 😥😥😥

  • @ushamohan4214
    @ushamohan4214 6 дней назад +1

    അരുൺ 29.10.1990 ഒന്ന് നോക്കാമോ chadayam ആണോ. പറഞ്ഞ ഒരു സ്വഭാവം ഇല്ല. അച്ഛൻ അമ്മ ശത്രു പോലെ

    • @mangalan.thoppil
      @mangalan.thoppil 4 дня назад

      ജനന സമയം അനിവാര്യമാണ്. യാതൊ
      കാരണവശാലും ഫോൺ
      നമ്പറും address ഉം കമൻറു
      ബൊക്സിൽ ഇടരുത്.

  • @RajKumar-qq8qc
    @RajKumar-qq8qc 2 дня назад

    ഓഗസ്റ്റ് മാസം മുടിഞ്ഞു കുത്ത് പാളയെടുത്തു, അസുഖങ്ങളും പിടിപെട്ടു

  • @vijiponnus
    @vijiponnus 11 дней назад +1

    ചതയം ചത്തഞ്ഞ് ചതഞ്ഞ്, വളരെ വളരെ corect ആണ് 😢

  • @sunandaharidas7108
    @sunandaharidas7108 21 день назад +2

    Correct 👍

  • @sarathb5553
    @sarathb5553 15 дней назад +2

    Duritham anubavich maduthu... Jeevitham maduthu... Sadhosham edha ennu arijila

  • @prameelasaji9101
    @prameelasaji9101 22 дня назад +1

    🙏, Coract karyam 🙏

  • @Bindu-qb3vu
    @Bindu-qb3vu 17 дней назад +2

    Correct

  • @p.v.thankachan4731
    @p.v.thankachan4731 21 день назад +2

    100% ശരിയാണ്

  • @geetharaveendran489
    @geetharaveendran489 18 дней назад +2

    👍

  • @jishnulal5026
    @jishnulal5026 21 день назад +2

    100%ശരി

  • @sagithareji7850
    @sagithareji7850 5 дней назад

    Yes👍🏼

  • @user-ur6dz8uo6b
    @user-ur6dz8uo6b 21 день назад +2

    🎉

  • @vijisunil9458
    @vijisunil9458 День назад

    😭😭😭😭

  • @rajit.rajappan4524
    @rajit.rajappan4524 16 дней назад +1

    👌👌👌

  • @Lakshmi-rl5ff
    @Lakshmi-rl5ff 8 дней назад

    Enik entelifil sambhavichath parayan oru masamenkilum edukum ormayullapol mutha father njn pennanenn paranju vedanipichu thudangiyathan enne avashyamillatha achanum ellarum...... Ipolum onnumparayn vayyaa😢😢😢😢😢😢😢😢35vayasayi nashikuvallathe onnum.....

  • @rethikumari2429
    @rethikumari2429 20 дней назад

    സത്യം 🙏

  • @sreejasri3332
    @sreejasri3332 17 дней назад +1

    Hi

  • @Sabarinadh-do5um
    @Sabarinadh-do5um 21 день назад +2

    Crct aanu

  • @RajKumar-qq8qc
    @RajKumar-qq8qc 2 дня назад

    ഒലക്കയാണ്

  • @rajeshkumarm1427
    @rajeshkumarm1427 7 дней назад

    ചതയം നക്ഷത്രം മാത്രം ഈ പറഞ്ഞവർ എല്ലാം ജനന സമയം ജാതകം വ്യത്യസ്തം അതുകൊണ്ട് അനുഭവങ്ങളും വ്യത്യതമായിരിക്കും നക്ഷത്രമല്ല ജാതകമാണ് പ്രാധാന്യം ജനിച്ച സമയമാണ് പ്രാധാന്യം ശ്രീ നാരായണ ഗുരു ചതയം നക്ഷത്രമാണ് എല്ലാ ചതയക്കാരും ഗുരു ആയോ ek നായനാർ ആയോ പിണറായി ആയോ സത്യജിത് ആയോ ആവില്ല ജാതകമാണ് നോക്കേണ്ടത് അതിലെ യോഗങ്ങളാണ് നോക്കേണ്ടത് അല്ലാതെ you tube പ്രെഡിക്ഷൻസ് അല്ല

  • @priyasreeraj3905
    @priyasreeraj3905 10 дней назад

    😂

  • @anilakn3820
    @anilakn3820 20 дней назад +2

    Correct

  • @sulaimanmp4912
    @sulaimanmp4912 13 дней назад +1

    Correct