മനക്കട്ടി ഇല്ലാത്തവർ കാണരുത് | Arattupara | TravelGunia | Vlog 40

Поделиться
HTML-код
  • Опубликовано: 8 сен 2024
  • For Enquiries Jayadev: 9633605205
    *** Follow us on ***
    Instagram: / travel_gunia
    Facebook: / travelguniaamindfultra...
    WhatsApp: wa.me/message/...
    കാലങ്ങളായി വയനാട്ടിലേക്ക് ആളുകൾ യാത്ര ചെയ്യുന്നു. പക്ഷെ ഇനിയും അറിയപ്പെടാത്ത സ്ഥലങ്ങൾ വയനാട്ടിൽ പതുങ്ങിയിരിക്കുന്നുണ്ട്. വളരെയധികം അപകടം നിറഞ്ഞ സ്ഥലമാണ് ഇവിടെ അതുകൊണ്ടു വീഡിയോ കണ്ടതിനുശേഷം മാത്രം പോകുന്നതിനെ കുറിച്ചു ചിന്തിക്കുക.ജീവൻ പണയം വെച്ച് ട്രെക്ക് ചെയ്ത ഞങ്ങൾക്ക് കിട്ടിയ അനുഭവങ്ങൾ.
    People have been traveling to Wayanad for ages. But there are still unknown places lurking in Wayanad. If you are heading to Arrattupara, get ready for some mesmerizing sights there and scope for great adventure too. The journey to the top, though a little tricky, through the rocky pathways, skirting huge boulders will give you a heady feeling indeed. You have to experience it, to know what that feeling is all about, that is Arattupara. An enjoyable trip At 3500 feet above sea level, Arattupara stands tall and proud, like a king with a regal crown placed a top his head. The view all along the way till you reach the top is splendid. Trees and Caves to cool you Breathtaking views and a pleasant breeze to keep you company. Plenty of tall trees and large boulders interspersed with caves of varied sizes offer shady spots.The Makudapara or Pakshipara which almost seem like a crown fashioned out of a boulder atop Arattupara. Getting a closer view of the Pakshipara from here is also a great experience. There is even a 26 metre long rock bridge here. Like a large python snaking above your head, the rock bridge is an amazing sight. This is a very dangerous place, so think about going only after watching the video.
    #Arattupara #Arattuparaviewpoint #Wayanad #TrekkinginWayanad

Комментарии • 455

  • @rono1788
    @rono1788 3 года назад +51

    18+ എന്ന് കണ്ടപ്പോ ചാടി കേറി കണ്ട ഞാൻ 😅😅 എന്നാലും ഇവരുടെ വീഡിയോ എനിക്ക് നല്ല ഇഷ്ടമാണ് 👍👍

  • @nayanamaniyath1342
    @nayanamaniyath1342 3 года назад +14

    നിങ്ങൾ കൊടുത്ത effort nn like തരാതിരിക്കാൻ pattula
    ഇങ്ങള് രണ്ടാളും poliya🤩
    ഫുൾ life explore ചെയ്യാൻ pattiyallo

  • @abelajaymathew5585
    @abelajaymathew5585 3 года назад +131

    April മാസത്തിൽ കാണുന്ന എത്ര പേരുണ്ട്

  • @abhayanraj6544
    @abhayanraj6544 3 года назад +24

    പ്രാചിന ഗുഹാമുഖങ്ങൾ തേടിയുള്ള
    യാത്രകൾ
    അടിപൊളി

  • @magicwonderland7137
    @magicwonderland7137 3 года назад +21

    Enikk athrakk manakkatti ഒന്നും ഇല്ല.എന്നാലും അങ്ങനെ പറഞ്ഞോണ്ട് കാണാതെ ഒരു സമാധാനം ഇല്ല😁

    • @TravelGunia
      @TravelGunia  3 года назад

      🤣

    • @suneerasalalah9616
      @suneerasalalah9616 3 года назад

      മക്കൾ എങനെ പോയി ജീവിതം നോക്കി poo

  • @sobhakumarsobhakumar3637
    @sobhakumarsobhakumar3637 3 года назад +2

    തകർപ്പൻ വീഡിയോ... നിങ്ങൾ പറഞ്ഞപോലെ മുകളിചെല്ലുമ്പോൾ ഈയൊരു പാറകാണാനാണോ എന്ന് ആർക്കും തോന്നില്ല. നിങ്ങൾ അവിടെ എത്തിപ്പെടാൻ എടുത്ത റിസ്ക് അപാരം. നിങ്ങളുടെ രണ്ടാമത്തെ വീഡിയോയാണ് കാണുന്നത് മറ്റൊന്ന് വയനാടൻ കളരി. രണ്ടും ഉഗ്രൻ..... super... thanks...

  • @salma-wn6jp
    @salma-wn6jp 3 года назад +15

    Oro celebratiesinte day in my life kaanunnatinekaal atrayoo nallathan ...ignulla kazhchakal ....well done keep going

  • @vachan0r757
    @vachan0r757 3 года назад +7

    മനക്കട്ടി ഇല്ലാത്തവർ കാണരുത് എന്ന് പറഞ്ഞാൽ മലയാളികൾ കണ്ടിരിക്കും 🤣

  • @user-hq5wy1xr8g
    @user-hq5wy1xr8g 3 года назад +8

    ഇവരുടെ ധൈര്യം സമ്മതിച്ചു കൊടുത്തേ പറ്റു,, കാണുമ്പോൾ ഞാൻ വിറക്കുന്നു

  • @neenujoseph4478
    @neenujoseph4478 3 года назад +3

    Ithuvare ningal cheythittullathil enik ettavum ishtappettathum ... Ettavum tension adichu kandathum ee video aanu... Vazhukki veezhallennu prarthikkuvarunnu.... Iniyum ithupole orupadu kaazhchakal njngale kaanikkan njngalku pattatte🤗🤗

  • @rahimbaqavi8244
    @rahimbaqavi8244 3 года назад +3

    നിങ്ങളുടെ ധൈര്യം സമ്മതിക്കുന്നു. മനസ്സ് തളരാതിക്കട്ടെ .

  • @sreeLakshmi-rz8yf
    @sreeLakshmi-rz8yf 3 года назад +6

    മനക്കട്ടി ഇല്ലാത്ത ഒരാൾ ആണ് ഞാൻ എന്നാലും ഞാൻ ഈ വീഡിയോ കണ്ടത് അടുത്ത vlog ചെയ്യാൻ നിങ്ങൾ തീർച്ചയായും ഇണ്ടാവും എന്നാ ഒരു വിശ്വാസത്തിൽ ആണ്

    • @TravelGunia
      @TravelGunia  3 года назад +1

      Don't Worry. അടുത്ത വെള്ളിയാഴ്ച പുതിയ കാഴ്ചകൾ

  • @MohammedSafeer95
    @MohammedSafeer95 3 года назад +31

    സാഹസികതയും നല്ല കാഴ്ച്ചയും ✌️

    • @TravelGunia
      @TravelGunia  3 года назад +1

      ,😊

    • @nazarkhanh989
      @nazarkhanh989 3 года назад

      Po nayinta mone

    • @MohammedSafeer95
      @MohammedSafeer95 3 года назад

      @@nazarkhanh989 daa nee enthinaada ingane ulla vaakukal ivde upayogikkanda aavashyam. 😡😡😡

  • @awaiter1290
    @awaiter1290 3 года назад +2

    ഗംഭീരം...രണ്ടാളും അടിപൊളിയാണ്...ഇങ്ങനെ ഒരു കാഴ്ച എന്‍റെയൊന്നും ജീവിതത്തിൽ നേരിട്ട് കാണാൻ പറ്റില്ല...പുതിയ വഴികളും സ്ഥങ്ങളും കണ്ട് പിടിച്ച് മുന്നോട്ട് തന്നെ❤️❤️❤️...travelgunia👌👌👌

    • @TravelGunia
      @TravelGunia  3 года назад

      Thanks for ur support 🤗🤗🤗

    • @samueljohn5307
      @samueljohn5307 3 года назад +2

      Vayanattil,engne oru parayo malayo undannu aarkum ariyilla, athu nerilkanan kananum manoharamaya bhoo prakrithi,jenangalude, munnileku,ethicha, yuva sahassikarayavarku, Abhinandhanangal, veedum,thudaruka,GOD BlESS ...

  • @raheesthara95
    @raheesthara95 3 года назад +4

    Poli bros... എനിയും ഉയരങ്ങളിലെത്തട്ടെ.... all the best..

  • @filmerspot
    @filmerspot 3 года назад +3

    Adipoly Chettanmare , Njan Wayanattil Aanu Thamasikkunnath Ningalude Videoyiloode enik Ithokke Kanan Sadhichath , Really An Adventure , All The Best

  • @rani28
    @rani28 3 года назад +4

    Oru advntr trip poleyanu ningalde vdeo kanunnathu. Spr. Kanditt pediyakunnu ...

  • @nadiyaaari1225
    @nadiyaaari1225 Год назад +1

    എന്ത് രസാന്നറിയോ നിങ്ങളുടെ 2 ആളുടേം സംസാരം കേൾക്കാൻ ☺️🤣ചിരിച്ച് ചത്തു... 🤣

  • @aryanandhadevanandhasidhar1666
    @aryanandhadevanandhasidhar1666 3 года назад +2

    Njagal ഫാമിലി ayitt poyittunt. Poli salam ആണ്. Nalla വ്യൂ ആണ്. 👌👌👌👌👌👌

  • @afnastp1791
    @afnastp1791 3 года назад +10

    keep going👍

  • @sharli1112
    @sharli1112 3 года назад +3

    👍♥️ സൂപ്പർ യാത്ര. അത്ഭുതം കണ്ടപ്പോൾ!

  • @rev.robinmathewjohn6117
    @rev.robinmathewjohn6117 3 года назад +4

    Jayadeve ramakalmedu പാറയുടെ മുകളിൽ കേറി പെട്ടത് പോലെ ആയി അല്ലെ?... Nice... Lovely...

    • @TravelGunia
      @TravelGunia  3 года назад

      ഇത് അതുക്കും മേലെ

  • @maneeshamathew2563
    @maneeshamathew2563 3 года назад +8

    അടിപൊളി attoo pine എങ്ങനെ orupad sathalagle poganm കെട്ടോ എന്നിട്ട് ഞങ്ങളെ kannikynm

    • @TravelGunia
      @TravelGunia  3 года назад +1

      തീർച്ചയായും

  • @aswinp5218
    @aswinp5218 3 года назад +2

    valare vythysthamaaya oru vlog aanu nannaytnd avatharanm keep going broosss

  • @syamalab6657
    @syamalab6657 3 года назад +1

    Brother നിങ്ങളുടെ വീഡിയോ കാണാറുണ്ട് അപകടം നിറഞ്ഞ വഴിയിൽ ആണല്ലോ യാത്ര . എന്നാലും നിങ്ങളുടെ പരിപാടി നല്ല രസം ഒണ്ട്

  • @cyber__killer3716
    @cyber__killer3716 3 года назад +8

    വേറെയും വഴി ഉണ്ട് bro.നേരെ കേറിചെല്ലുന്ന വഴി.അതാണ് എളുപ്പം.ഇത്ര ഡെയ്ഞ്ചർ അല്ല ആ വഴി.

  • @nadiyaaari1225
    @nadiyaaari1225 Год назад +1

    16.47... ആ പിറകിൽ നിൽക്കുന്ന ആ വലിയ കല്ല് ശരിക്കും ഒരു ആന നിക്കും പോലെ ഉണ്ട് ☺️

  • @suryats3470
    @suryats3470 2 года назад +2

    അടിപൊളി ഏട്ടാ...

  • @anjanaanju8093
    @anjanaanju8093 3 года назад +2

    Onnum parayan illa chettanmare polichu❤❤❤nigal poli annu ❤❤❤❤❤

  • @celinemilda363
    @celinemilda363 3 года назад +2

    Oru reksha illaattoo ningalde e vedios. Idhakka kaanumbol endallaa Oru trip poya feel aan kittane. 🤗

  • @susangiji5774
    @susangiji5774 3 года назад +2

    Super

  • @archanaachu3458
    @archanaachu3458 2 года назад +1

    Wowww. Beautiful... Orupadu ishttanu. Ithupole ulla yathra. But ..........

  • @rajithp6392
    @rajithp6392 3 года назад +1

    ഇനി ആരെങ്കിലും ഇവിടെ പോവുമ്പോ ആ കയറിൽ പിടിച്ചു മുകളിൽ കേറുക എന്നിട്ട് പുതിയ ഒരു കയർ അങ്ങ് കെട്ടുക മറ്റുള്ളവർക്ക് ഉപകാരം avatte 😍

  • @anovatimes1557
    @anovatimes1557 3 года назад +2

    Randuperude avadharanam kelakan thane nalla rasamanu

  • @Draku471
    @Draku471 3 года назад +11

    Nice brothers... but next time u should use proper PPE like helmet , safety goggles , hand glove and climbing rope,
    Anyway best of luck for ur future trucking ,,,, safety first always 👍

    • @TravelGunia
      @TravelGunia  3 года назад +1

      Thanks Brother...for ur kind feedback

  • @cyber__killer3716
    @cyber__killer3716 3 года назад +4

    Njan poyittundu.nalla kidilam sthalam anutto

  • @jasilaanooopjanvi4614
    @jasilaanooopjanvi4614 3 года назад +1

    Ningale polulla dyryashalikale aanu adutha thalamurak aavishyam WELL DONE WELLL DONE

  • @viswambharann9514
    @viswambharann9514 3 года назад +29

    എനിക്ക് പേടി ഇല്ല കേട്ടോ ഭയങ്കരമായ ഒരു ഭയം മാത്രം

  • @damu3132
    @damu3132 3 года назад +1

    Ivar poyath alla ശെരിക്കും ഉള്ള വഴി ഇത്ര paadonnum ഇല്ല Keran esey aanu

  • @lailalaila-ej5ff
    @lailalaila-ej5ff 3 года назад +2

    Super brothers.....polichu...

  • @akashb6202
    @akashb6202 3 года назад +5

    താങ്കളുടെ വീഡിയോ എല്ലാം മനക്കട്ടി ഇല്ലാതെ തന്നാണ് കാണുന്നത് ചരിത്രങ്ങൾ എല്ലാം നശിച്ചുകൊണ്ട് ഇരിക്കുന്നത് കാണുമ്പോൾ....😒

  • @adzpromote385
    @adzpromote385 3 года назад +2

    thirichi ngne eragi athite video kudi upload cheyu

    • @TravelGunia
      @TravelGunia  3 года назад

      Thirichu porunna vazhi video eduthillaa....

  • @Jaseenashihab6982
    @Jaseenashihab6982 3 года назад +4

    Adipoliiiiii😄😄

  • @bobbychennithala
    @bobbychennithala 3 года назад +3

    ഞങ്ങളുടെ നാട്ടിൽ ഉണ്ട് ട്രെയ്ക്കിങ്നു പറ്റിയ സ്റ്റലം പണ്ടവൻ പാറ ഒത്തിരി ഐതിഹ്യങ്ങൾ ഒളിപ്പിച്ചു വെച്ച സ്റ്റലം

    • @TravelGunia
      @TravelGunia  3 года назад

      അത് അവിടെയാണ്?

    • @dileeparyavartham3011
      @dileeparyavartham3011 3 года назад

      അത് പകുതിയും വെട്ടിപ്പൊളിച്ചു കളഞ്ഞില്ലേ.?

    • @arathysanthosh3464
      @arathysanthosh3464 3 года назад +2

      @@TravelGunia alapuzha district chengannor aanenn thonnu pandavan para

    • @TravelGunia
      @TravelGunia  3 года назад

      Thanks 🤝

  • @rizasworld5865
    @rizasworld5865 3 года назад +2

    അടിപൊളി നിങ്ങൾ പോളിയാണ് കെട്ടോ

  • @appupakkanar2036
    @appupakkanar2036 3 года назад +2

    Sir adipoly.. Ithrayum yathrakale ishtapedunna aalanenn arinjilla

  • @vishnuju8787
    @vishnuju8787 3 года назад +2

    Ivide vare vannittu phantom rock kerathe poyo?? Athinte adiyil adipoli cave und..

    • @TravelGunia
      @TravelGunia  3 года назад

      കണ്ടു .കല്ലു പൊട്ടിച്ചു ഉണ്ടാക്കിയത് അല്ലെ . വീഡിയോ എടുത്തില്ല.

  • @Lijomol.jacob.48rs
    @Lijomol.jacob.48rs 3 года назад +3

    Adipoli ith superaa ittadi palam nadappaatha

  • @fabeelafabeelaa.p2603
    @fabeelafabeelaa.p2603 3 года назад +3

    Good vdo.. keep going both

  • @vishalsanthosh8176
    @vishalsanthosh8176 3 года назад +1

    Bro adi poli video annu arattu para adi poli

  • @subash.nsubash.n5518
    @subash.nsubash.n5518 3 года назад +3

    Entea ponnu bro camaraku vendi kayari valloedathum veenal prayendallo ,oom nadakettea pakshea carefull.

    • @TravelGunia
      @TravelGunia  3 года назад

      Thanks For ur Kind Support Bro🤗

  • @fathimalaebaali4772
    @fathimalaebaali4772 3 года назад +4

    0:09 Sebin chettan anganonnum kallupidikana kuttallaa😂💥.......

  • @shymavijayan3545
    @shymavijayan3545 3 года назад +2

    Manakkatty kuravanu annalum viedio ful Kandu.super

  • @fathimalaebaali4772
    @fathimalaebaali4772 3 года назад +4

    Ente masheee, Ayinte idee thug🤣🔥

  • @MohammedSafeer95
    @MohammedSafeer95 3 года назад +9

    12:43ഇൽ tarzan shoot ചെയ്ത സ്ഥലം

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 года назад +3

    Good video... Super

  • @sanamollfathima1084
    @sanamollfathima1084 3 года назад +1

    Polichu machaaaa

  • @vismaymani3832
    @vismaymani3832 3 года назад +1

    എന്റെ നാട്ടിൽ ഉണ്ട് കാണാൻ ഒരുപാട് കാഴ്ചകൾ പാറയും ഉണ്ട് ആണ്ടവൻ പാറ

  • @pachamangakitchen9633
    @pachamangakitchen9633 3 года назад +2

    അടിപൊളി 👌👍❤

  • @sachilpa5577
    @sachilpa5577 3 года назад +2

    Keep going on 😍🤘😍

  • @elsammasunny275
    @elsammasunny275 3 года назад +2

    അടിപൊളി യാത്ര സൂപ്പർ

  • @syamalab6657
    @syamalab6657 3 года назад +1

    കൂട്ടിനു വരുന്ന ആളിന് പേടി ഒട്ടും ഇല്ല ചില സമയം കണ്ടിരിക്കുന്ന ഞങ്ങൾക്ക് പേടിയാ

  • @Vaigaaa_ahh
    @Vaigaaa_ahh 3 года назад +1

    Awesome ideos....we will support 🥰🥰

  • @gamingwiththoppy7687
    @gamingwiththoppy7687 3 года назад +2

    Helmet illathe treking chyunna nigal annu poli🔥

  • @afnastp1791
    @afnastp1791 3 года назад +3

    Good video❣️

  • @jayankc7177
    @jayankc7177 3 года назад +2

    Good video

  • @keerthisangeeth3796
    @keerthisangeeth3796 3 года назад +2

    Polimoe

  • @nivedh.m6840
    @nivedh.m6840 3 года назад +3

    Poli cheta😘😘

  • @sujas8123
    @sujas8123 3 года назад +2

    Njan koottyi makkale .eaniyk yathral valare ishttam .

  • @majimaji720
    @majimaji720 3 года назад +3

    Poli vedio

  • @samueleldhosyoutubechannel9843
    @samueleldhosyoutubechannel9843 3 года назад +3

    Hi😊😊

  • @woundedlion2003
    @woundedlion2003 3 года назад +2

    I am 17😀😂
    Makkale ingalu vere level aantta👏

  • @ramachandranpovara3358
    @ramachandranpovara3358 3 года назад +2

    Super trek.

  • @renjup1193
    @renjup1193 3 года назад +1

    അതിമനോഹരം😍😍😍💯💯💯👍👍👍

  • @vimalparvathy1648
    @vimalparvathy1648 3 года назад +1

    Good video,♥️♥️♥️

  • @shafeekkallingal9368
    @shafeekkallingal9368 3 года назад +2

    Good effort, which camera you guys are using?

  • @user-bb9dv9fl5x
    @user-bb9dv9fl5x 3 года назад +2

    Adipwoli 👌🏻👌🏻

  • @abdulnassarnv455
    @abdulnassarnv455 3 года назад +8

    മനക്കട്ടി ഇല്ലാത്തതിനാൽ കണ്ടിട്ടില്ല... കട്ടി വെച്ചതിനു ശേഷം കണ്ടാൽ കുഴപ്പമുണ്ടാവില്ലല്ലോ.? OK.👍

  • @makkarmm165
    @makkarmm165 3 года назад +2

    മനക്കട്ടി ഇല്ലാത്തതു കൊണ്ട് കാണുന്നില്ല....

  • @fathimathfarzana9051
    @fathimathfarzana9051 3 года назад +3

    Super👌👌👌👌

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 3 года назад +2

    നമിച്ചു.....മക്കളെ.......🙏🙏🙏🙏🙏🙏🙏

  • @villagecookingvlog3959
    @villagecookingvlog3959 3 года назад +2

    Adipoli ❤❤

  • @kasinathak7331
    @kasinathak7331 3 года назад +4

    1:20 il paranja aa mala idakkal cave alla athu kolagapara aanu

  • @sherinways8199
    @sherinways8199 3 года назад +2

    Eniku manakkati illa...athondu nhan povaa...🏃🏃🏃🏃

  • @user-um9ph4ww7d
    @user-um9ph4ww7d 3 года назад +2

    Alapuzha Chengannur pandavanoaara enna place und mysterious place aan please pokumo ❤️

    • @TravelGunia
      @TravelGunia  3 года назад +1

      ഒന്നു നോക്കട്ടെ

    • @TravelGunia
      @TravelGunia  3 года назад

      എന്താ അവിടെ Mysterious?

    • @user-um9ph4ww7d
      @user-um9ph4ww7d 3 года назад +1

      @@TravelGunia avide thott aduthe noottavan paara enna paara koodi und..
      Pandavan paara ennal panjapandavar olivin thamasicha sthalaam aan bheemante kaal paatham und kure kure mystios aaya kaarygal und

    • @user-um9ph4ww7d
      @user-um9ph4ww7d 3 года назад +1

      @@TravelGunia bheemante kaal patham , orikalum vattatha kulam und aa kulam chennu ethunath kannyakumariyil aanu .. pinne thavala paara und thamara paara und chenda paara und athil kottiyal chendayude sound aan nilavara und kure kure und sivan Parvathy irunna paara und krishnan murukki thuppiya paad und angane kure und

    • @TravelGunia
      @TravelGunia  3 года назад

      Okay

  • @binsidhalubaib8749
    @binsidhalubaib8749 3 года назад +3

    Enik pediyonnullya but kayaraanulla stamina illa.. Ningal risk edkunnadond ennepole ullavark inganelum onn kanaanayi... Ennaalum ningalengane idhoke irangeedh adh aaaalojikumbozhan thala karangunnad

    • @TravelGunia
      @TravelGunia  3 года назад +1

      😊

    • @binsidhalubaib8749
      @binsidhalubaib8749 3 года назад +1

      Njn new subscriber aanuto.. Ipol oro vdeosaayi kandodirikaan.. Ithra vaigeetum reply thannadinu orupad thanks

    • @TravelGunia
      @TravelGunia  3 года назад

      🤝

  • @muhammadaslam6991
    @muhammadaslam6991 3 года назад +3

    അത് എടക്കൽ caves അല്ല.. കുരിശു പാറ ആണ് ബ്രോ..

  • @ashiquevs9192
    @ashiquevs9192 3 года назад +4

    Njan poittundu Poli sthalam

  • @user-co4xs2qp1m
    @user-co4xs2qp1m 3 года назад +3

    سبحان الله
    لاحول ولا قوة إلا بالله العلي العظيم
    الله اكبر
    ماشاء الله
    Safety വളരെ important ആണ്
    ആ കയറിൽ പിടിച്ചു കയറിയത്
    പോലെ ഉള്ള സാഹസികമായ കാര്യം എവിടെ പോയാലും സൂക്ഷിച്ച് ചെയ്താൽ മതി

  • @appuskitchen7998
    @appuskitchen7998 3 года назад +2

    Supper

  • @k.svlogs9012
    @k.svlogs9012 3 года назад +2

    Super bro എനിക്ക് ഇഷ്ട്ടപെട്ടു bro

  • @user-tm6cx8tn8e
    @user-tm6cx8tn8e 3 года назад +2

    സൂപ്പർ

  • @doraff815
    @doraff815 2 года назад +1

    Njan adhayayittu chettante kanda video tippu kotta aanu tto njan palakkattu kaaran aanu but enikku angottu povan പറ്റിട്ടില്ല

  • @SasiKumar-ml4sx
    @SasiKumar-ml4sx 4 дня назад

    ഗ്രേറ്റ്‌ മോനെ. വല്ലാത്ത സ്റ്റാമിന

  • @sadiqueazeez3842
    @sadiqueazeez3842 3 года назад +6

    14:10ബീവർ

  • @petals8905
    @petals8905 3 года назад +1

    Very great experience, watching these videos

  • @abduljaleelneerad8301
    @abduljaleelneerad8301 3 года назад +3

    👍👍

  • @mastersdesigners3660
    @mastersdesigners3660 9 месяцев назад +1

    super

  • @babyedathikudy5196
    @babyedathikudy5196 3 года назад +2

    Ningal ethu vare padichu

  • @k.s.bijikabeer6348
    @k.s.bijikabeer6348 3 года назад +3

    അമ്മ കാണേണ്ട
    വീട്ടിൽ പൂട്ടിയിടും...

    • @TravelGunia
      @TravelGunia  3 года назад

      ആരോടും പറയണ്ട