You are great 😍brother കിളികളെ കുറിച്ച് സംശയം ഉള്ള കാര്യം ചോദിച്ചാൽ ഉടനെതന്നെ അതു പറഞ്ഞു തരും 👍🏻thank you very much👍🏻😍👍🏻👍🏻 എല്ലാ വീഡിയോസും നമുക്ക് പ്രയോജനപ്പെടുന്നതാണ് great😍👍🏻🙏
ഞാൻ വർഷങ്ങൾക്കുമുന്നേ ലവ് ബേഡ് വളർത്തിയപ്പോൾ ഇതുപോലെ ആണ് ചെയ്തിരുന്നത്... എനിക്ക് പരമാവധി കുഞ്ഞുങ്ങളെ കിട്ടിയിരുന്നു... നിങ്ങൾ പറഞ്ഞതുപോലെ നമ്മൾ കുഞ്ഞുങ്ങളെ മാറ്റുമ്പോൾ അതിന്റെ തള്ള കിളി കാണാതിരിക്കണം...കണ്ടാൽ കൂട്ടിൽ കയറി കൊത്തി താഴെ ഇടും... കിളികളെ ചേഞ്ച് ചെയുമ്പോൾ പരമാവധി ഒരേ സൈസ് ഉള്ളതിനെ ഓരോ കൂട്ടിലും ആക്കുക(അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു കലത്തിൽ നാലിൽ അധികം കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അതിൽ ശക്തിയുള്ള കുഞ്ഞുങ്ങൾ മാത്രം അതിന്റെ പേരെന്റ്സ് നിന്ന് ഫുഡ് കിട്ടൂ)... ഇങ്ങനെ ഓരോ 5,6 മണിക്കൂറിനിടയിൽ മാറ്റിമാറ്റി ഇട്ടാൽ എല്ലാ കുഞ്ഞിനേയും കിട്ടും...കുട്ടികൾ പെട്ടെന്ന് വളരുകയും ചെയ്യും...💯
Chetta ente kayyil oru cocktail male undu pakshe athinte kalilile oru viralil valavundu pakshe kambil irikkan prasnam illa So ee viralinte prasnam karanam athinte matinginu enthelum prblm varumo
ഇൻഫെക്ഷൻ ആയിട്ടുണ്ടാകും... ആന്റിബയോട്ടിക്‌സ് കൊടുക്കേണ്ടിവരും... എനിക്ക് finchesinte കാര്യങ്ങൾ അത്രയ്ക്ക് പരിചയം ആയില്ല.. ഒരു veternary ഡോക്ടറെ consult ചെയ്‌താൽ അറിയാം.
@@RBMEDIAforBudgies മുട്ട ഇട്ടിട്ടുണ്ട് ചേട്ട ഇന്ന് രാവിലെ ചട്ടിയിൽ നോക്കി. ചേട്ടൻ പറഞ്ഞിരുന്നു ആ കിളി മുട്ട ഇടും എന്ന്. 😘.7 മാസം ആയി വളർത്തി തുടങ്ങിയിട്ട് പുതിയ birds മേടിച്ചു അവർ മുട്ട ഇട്ട്. 😘😍
@@moothappa5140 good... മുട്ട ഇട്ടല്ലോ...👍🏻👍🏻 ഇനി ചട്ടി എടുക്കരുത് .... അതിന് disturb ആകും ..... 18 ദിവസം wait ചെയ്യൂ ... കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ നോക്കിയാൽ മതി.👍🏻
രണ്ടാമത്തെ തവണ കുഞ്ഞുങ്ങൾ nestout ആയ ഉടനേ കൂട്ടിൽ നിന്ന് ചട്ടി മാറ്റി വെക്കുക .... അല്ലെങ്കിൽ female നെ പിടിച്ച് free fly ക്കുള്ള കൂട്ടിലേക്ക് മാറ്റുക .
രണ്ടുമൂന്നു കാരണം കൊണ്ട് മുട്ട എടുത്തു പുറത്തു കളയാം .... ഒന്നാമത് Pot വെച്ചിരിക്കുന്നത് Calm ആയ place അല്ലാത്തതു കൊണ്ട് പേടിച്ചിട്ടാകാം ... കോളനി ആണെങ്കിൽ മറ്റ് Birds എടുത്ത് പുറത്ത് കളഞ്ഞേക്കാം .... മൂനാമത് ചില Birds ന്റെ സ്വഭാവം അങ്ങിനെയാകാം .... പ്രതിവിധികൾ 2 ഉണ്ട് . കൂട് മാറ്റി നോക്കുക Pair നെ മാറ്റി നോക്കുക. രണ്ടിലും ശരിയായില്ലെങ്കിൽ Bird നെ കൊടുത്തിട്ട് പുതിയതിനെ വാങ്ങുക.
കുഞ്ഞുങ്ങൾക്ക് തൂവ്വൽ വന്നെങ്കിൽ male Bird Feed ചെയ്യും ചെയ്യുന്നുണ്ടോന്ന് നോക്കണം. ഇല്ലെങ്കിൽ Hand feed ചെയ്യണം. വേറേ Birds ന് Same age ൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ അതിന്റെ കൂടെയും വെക്കാം ....
Bro, ente love bird 6 mutta ittu but ada irikkunnilla,vere oru kili w mutta ittinu avan ada irikkunnund but viriyunnilla, veronnu mutta ittu 6 il 4 ennam virinju, kili ada irkkan endha cheyyande
നാലോ അഞ്ചോ മുട്ട ഇട്ടു കഴിഞ്ഞേ മുഴുവൻ സമയവും ആട ഇരിക്കുകയുള്ളൂ .... ഇരുന്നോളും പേടിക്കേണ്ട. മുട്ട വിരിയാത്തത് mating ശരിയാകാത്തതു കൊണ്ടോ ചൂട് കിട്ടാത്തതു കൊണ്ടോ ആവാം. ആദ്യത്തേത് ആണെങ്കിൽ വിരിയാൻ സാധ്യത കുറവാണ്.
Chetta love birdsinte kunjugal eragiyathin shesham namal vere kootilek kunjugale matano. matanamegil ethra masam kazhinj matanam enn koodi parayanam to. Please replay🙏🙏
കുഞ്ഞുങ്ങളെ കൊന്ന് തിന്നാറില്ല കൊത്തി കൊല്ലുന്നത് മറ്റ് ബേർഡ്സ് ആയിരിക്കും. ചിലപ്പോൾ ഫീമെയിൽ അടുത്ത മുട്ടയിടാൻ ആകുമ്പോൾ കൊത്തി പുറത്താക്കാൻ നോക്കാറുണ്ട്.
Loose motion ഉണ്ടെങ്കിൽ ഇലകൾ കുറച്ച് കൊടുത്താൽ മതി. ചെറുപയർ മുളപ്പിച്ച് കൊടുത്തു നോക്കൂ .... രാവിലെ തിന കൊടുക്കുന്ന സമയത്ത് അത് കൊടുക്കാതെ പുതിയ Food പരീക്ഷിച്ചു നോക്കൂ .... ആദ്യമൊന്നും കഴിക്കില്ല .... വിശക്കുമ്പോൾ തന്നെ കഴിക്കാൻ തുടങ്ങും ....
Female birds ന്റെ cere white , Light Pink, Brown, ഒക്കെ കളറിൽ കാണാറുണ്ട് .... പ്രായം കൂടുമ്പോഴും മുട്ട ഇടാറാകുമ്പോഴുമൊക്കെ നിറത്തിൽ മാറ്റം വരും കുഴപ്പമില്ല.
Ente bird tugi irunne chathe pokunu ippo Oru bird ollu enda atheyathe kude maravum natum ayirunu ippo china cage anne chathe pokan ulla karranam pls reply
കുഞ്ഞുങ്ങൾ Dead ആയാൽ Female എടുത്ത് പുറത്ത് കളയാറില്ല ..... അത് അവിടെ കിടന്ന് smell ആകും . അതുകൊണ്ടാണ് ചട്ടി ഇടക്കിടെ clean ചെയ്യണമെന്ന് പറയുന്നത്. പിന്നെ കുഞ്ഞുങ്ങൾ ചട്ടിയിൽ നിന്ന് ഇറങ്ങാറാകുമ്പോളേക്കും അടുത്ത മുട്ടയിടാനായി Birds ചട്ടി Clean ചെയ്യാറുണ്ട് .... അതുവരെ wait ചെയ്യരുത്.
വേനൽക്കാലത്ത് വെള്ളം സ്പ്രേ ചെയ്യാറുണ്ട്. കുറച്ച് വലിയ പാത്രത്തിൽ വെള്ളം വെച്ചാൽ മതി ... അത് കുളിക്കാനും കുടിക്കാനും കൂടി . ദിവസവും വെള്ളം മാറ്റുന്നത് നല്ലതാണ്.
@@RBMEDIAforBudgies njan 6 kilikale aanu vangiyath. Kood paniyal alavu edth poyitollo. Ipo cheriya oru kootilanu ullath egg idan oru fancy woodnte mathram aanu ipo thalkaalam vechekunnath. Oru kili egg ittitund aadhyam itta egg innu purathedthu ittu. Ath njan edth kalanju. Ini oru egg koodi und. Idaku aanu ada erikunnath vere kilikalum aa egg ulla kootil Kerunnund. Ee egg viriyumo? Vere kood adikkan povunnathe ollo.
5 എണ്ണം വിരിഞ്ഞു കഴിഞ്ഞാൽ ബാക്കി മാറ്റി വെക്കുന്നതാണ് നല്ലത്. കാരണം പിന്നെയുള്ളത് വിരിഞ്ഞാലും Feed ചെയ്യാൻ chance കുറവാണ് ..... എന്നാലും മുൻപത്തെ clutch ൽ കൂടുതൽ കുഞ്ഞുങ്ങൾ Survive ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല.
ഞാൻ 1 വർഷം ആയി lovebirds നെ വളർത്തുന്നു.2 pair ആണ് ഒള്ളത് 3 clutch കഴിഞ്ഞിട്ടും ഒന്നിനെ പോലും കിട്ടിയില്ല. ഞാൻ അതിന്റെ വിഷമത്തിൽ കുടം ഒക്കെ അഴിച് വെച്ച് അതിന്റെ പ്രശ്നം ആണെന്ന് വിചാരിച്. കൊടം ചെറുതാണ് എനിക്ക് തങ്ങളുടെ പോലത്തെ കുടം വാങ്ങി വെക്കണം എന്ന് ആഗ്രഹം ഉണ്ട്. തീർച്ചയായും അടുത്ത വീഡിയോ യിൽ അതിന് വെക്കാൻ പറ്റിയ കുടവും സൈസ് ഉം ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ. Waiting ആൺ 🙂
🥰👍🏻 വലിയ കുടം വാങ്ങാൻ കിട്ടും... 60 രൂപക്ക്. പിന്നെ Food നന്നായി കൊടുത്താൽ , മറ്റ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുഞ്ഞുങ്ങൾ നഷ്ടപ്പെടില്ല. മുൻപ് upload ചെയ്ത Videos കണ്ടു നോക്കണം.....
You are great 😍brother കിളികളെ കുറിച്ച് സംശയം ഉള്ള കാര്യം ചോദിച്ചാൽ ഉടനെതന്നെ അതു പറഞ്ഞു തരും 👍🏻thank you very much👍🏻😍👍🏻👍🏻 എല്ലാ വീഡിയോസും നമുക്ക് പ്രയോജനപ്പെടുന്നതാണ് great😍👍🏻🙏
Thank you Chechy 🥰🥰
@@RBMEDIAforBudgies ചേട്ടന്റെ വീട് എവിടെ
ഞാൻ കിളികളെ വളർത്തുന്നുണ്ട്... ഇന്നാണ് ഈ വീഡിയോ കണ്ടത്.. കുറച്ചു കാര്യങ്ങൾ അറിയാൻ സാധിച്ചു.. താങ്ക്സ്...
ഞാൻ ആലുവ ആണ്
ഞാൻ മുട്ട മാറ്റി വച്ചപ്പോൾ മറ്റുള്ള കിളിയുടെ ചട്ടിയിൽ വച്ചപ്പോൾ എല്ലാമെടുത്തു താഴെയിട്ടു
വളരെയധികം പ്രാധാന്യം നൽകുന്ന ഒരു വിവരണം ❤️
Thank you..🥰🥰
ഞാൻ വർഷങ്ങൾക്കുമുന്നേ ലവ് ബേഡ് വളർത്തിയപ്പോൾ ഇതുപോലെ ആണ് ചെയ്തിരുന്നത്... എനിക്ക് പരമാവധി കുഞ്ഞുങ്ങളെ കിട്ടിയിരുന്നു... നിങ്ങൾ പറഞ്ഞതുപോലെ നമ്മൾ കുഞ്ഞുങ്ങളെ മാറ്റുമ്പോൾ അതിന്റെ തള്ള കിളി കാണാതിരിക്കണം...കണ്ടാൽ കൂട്ടിൽ കയറി കൊത്തി താഴെ ഇടും... കിളികളെ ചേഞ്ച് ചെയുമ്പോൾ പരമാവധി ഒരേ സൈസ് ഉള്ളതിനെ ഓരോ കൂട്ടിലും ആക്കുക(അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു കലത്തിൽ നാലിൽ അധികം കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അതിൽ ശക്തിയുള്ള കുഞ്ഞുങ്ങൾ മാത്രം അതിന്റെ പേരെന്റ്സ് നിന്ന് ഫുഡ് കിട്ടൂ)... ഇങ്ങനെ ഓരോ 5,6 മണിക്കൂറിനിടയിൽ മാറ്റിമാറ്റി ഇട്ടാൽ എല്ലാ കുഞ്ഞിനേയും കിട്ടും...കുട്ടികൾ പെട്ടെന്ന് വളരുകയും ചെയ്യും...💯
🥰🥰👍
Chettai ningal poliyanu..natural ayi karyangal parayunathkond valare simple ayit thonni..anyway nice videos😍👌
Thank you Vijay.... 🥰🥰
Ellaaa chodhyathinum utharam tharunnathinu നന്ദി 😊😊😍😍😍👍👍
🥰🥰👍🏻👍🏻
ഉപകാരപ്രതമായ വീഡിയോ
Thank you 🥰🥰
Nalla avatharanm,👍
Thank you..🥰🥰
Nalla avatharanam
Thank you... 😍😍
Kanavanakkinu pakaram namuda kayil ulla nthalum koduksvi calcium kittan please reply
Calcium block vangikkaan kittum petshopil... Athallengil muttathodu mixiyil nannayi podichu soft foodil mix cheythu kodukkaam... Mutta puzhungikkodukkunnathum nallathanu..
@@RBMEDIAforBudgies muringa ila calcium alla athu kodukavo
@@Guppiesvlog7714 കുറച്ചു കൊടുക്കാം... അധികം കൊടുത്താൽ ചിലപ്പോൾ loose motion ഉണ്ടാകും..
@@RBMEDIAforBudgies ok
@@RBMEDIAforBudgies athu angana karochila njan kure nalayitu 1 pair love bord ina itakuva egg ithuvara idunila potintavida chennu nokkum love bord paksha mutta idunila nthanu ariyaavo
loved the video quality and your dedication and helping mind is really appreciable..
Thanks bro, for such a meaningful comment, you really meant what I wanted to tell my subscribers.
Egana eduthu matti vaykkan chatti edukkandy appol chatti edukkan pattaunna pakathinally thookkandy agana thookkiyal budgis kerumbol kood anagiyal pinna kerumo
Chatty anangatha reethiyil fix cheyyanam. Njan single pair breeding anu cheyyunnathu. Cheriya cage anu oronninum. Appol edukkanum veckaanum easy anu.
Bronde video Nalla useful aanuto.oru dout,nammal koodu set cheyyumbol chatti maathram vechu koduthaal mathiyo atho athil mattu endhengilum vechu kodukkendi varumo
Onnum Venda... Chatti mathram mathy.
Ok bro,Thanks
നല്ല അവതരണം
Thank you😍😍
അടിപൊളി ടിപ്സ്
🥰🥰
താങ്ക്സ് ബ്രോ..
👍😍
Wonderful.cheta ente penkili muttayidum pakshe adayirikkunnath kurich divasame ulloo a think shesham anal ezhunnettu marum ennitt mutta kothi thazhe idum. Athinu entha cheyuka
എല്ലാത്തവണയും അങ്ങിനെ തന്നെയാണോ ?
കൂട്ടിൽ ചട്ടിയുടെ Place ഒന്നു മാറ്റി നോക്കൂ .... disturbance ഉണ്ടോ ?
@@RBMEDIAforBudgies yes
രാഷ്ട്രീയക്കാർ പോലും ഇത്രയ്ക്കു തിരിമറി നടത്താറില്ല , അടുത്ത ഇലക്ഷനിൽ നിന്നാൽ ഒരു സീറ്റ് ഉറപ്പാണ്
😀😀 കുറച്ചു ജീവൻ രക്ഷിക്കാനായിട്ടുള്ള തിരിമറിയാണ് Bro.... ചെയ്തില്ലെങ്കിൽ പലതും ചത്തുപോകും.
@@RBMEDIAforBudgies yes
Engilum thonni🤩
,😭🤣😂😅😁😄😃😀
Experience is the bEst teacher
Well said..👍🏻👍🏻
🙏🏻
😍😍😍😍😍😍
Good narration
Thank you bro.. ❤️
എന്റ budgie tow baby nextout ആയി one baby pot ൽ തന്നെ ഉണ്ട് food mother bird feed കൊടു കൊന്നുഡ്
👍
@@RBMEDIAforBudgies പറഞ്ഞു തരുമോ
Chettaa ee kalam paint (red) chaydhadhe kondu kili mutta edadhe irikko???
പുറത്തു മാത്രം ചെയ്താൽ മതി. കുഴപ്പമില്ല
@@RBMEDIAforBudgies pakshe njan kilikale vagitte 6 masam ayi, idhe vare mutta ittittilla
Ninga poliyanu machane
😍😍thank you... 💕
New birde a pot ൽ കയറുന്നുഡ്
Baby കൊതി കൊലുമോ
Thanks bro❤
Entethu valiya koodanu ullath..njan 2 Jody vangiyathanu.ippo totel 12 ennam und ..ini Jody kale cherya koottilekk maattenda aavasyam undo..? Pls reply...
Breeding nannayi pokunnundengil mattenda karyam illa.
Loose motion engane marum
വീഡിയോ ഇട്ടിട്ടുണ്ട്.
Aadya clutch le 5 mutta ittath virinjilla...adutha 2 puthiya mutta ittu...pazhayath cage l ninnu eduth maatano...
Pazhaya mutta mattikkooloo...
Cage mattenda.
Good information....
🥰🥰
Chettaa nigalude bird cage door set up onn kaaanichu tharaamoo
ഡോർസെറ്റ് ചെയ്യുന്നഒരു വീഡിയോ തന്നെ ഇട്ടിട്ടുണ്ട് ചാനലിൽ കണ്ടു നോക്കൂ
Bro iam new subscriber ❤️❤️
Welcome to our family bro... Watch previous videos also...
Small Gagum 1pair birdum unde. Avde chatty vachal mutta edumo
ഇടും👍🏻
Chetta ente kayyil oru cocktail male undu pakshe athinte kalilile oru viralil valavundu pakshe kambil irikkan prasnam illa
So ee viralinte prasnam karanam athinte matinginu enthelum prblm varumo
ഒരു problems ഉം ഉണ്ടാവാൻ സാധ്യത ഇല്ല👍🏻👍🏻
Hand feeding ചെയ്യുന്ന video ഇടാമോ please mother Bird കുഞ്ഞുങ്ങളെ നോക്കുന്നില്ല 😥😥
ഇടാം ....👍🏻
bro ente fingesinte kunginte thondayil thena kudungi eni enth cheyyum plz reply argent fingesinte kunginte thonda povutthittund
ഇൻഫെക്ഷൻ ആയിട്ടുണ്ടാകും... ആന്റിബയോട്ടിക്‌സ് കൊടുക്കേണ്ടിവരും... എനിക്ക് finchesinte കാര്യങ്ങൾ അത്രയ്ക്ക് പരിചയം ആയില്ല.. ഒരു veternary ഡോക്ടറെ consult ചെയ്‌താൽ അറിയാം.
Done 👍👍
Great bro !! namukum kilikalundu. Muttakal eduthu thazhe idukaya love birds. Enthu cheyyum 😒
ruclips.net/video/cYvKVWKSZP0/видео.html
Karanam chilapppl ithil ethengilum ayirikkum..
Superb talking
Thanks ബ്രോ..
Chetta,birds nu egg kodukkamo ? Video il koduthapole kandu ,athupole ,payar,kadala mulapichathu iva okk kodukkamo ,plz reply 🙏
Ithellaam kodukkaam .. but ethokke samayathu kodukkaam ennu pala videokalilum paranjittundu... Playlist nokkuka...
Chetta oru female bird innale muthal chattiyil anu.
Food kayikkan inn ravile chattiyil ninn purth vannu pinneed chattiyil kayari irippanu
മുട്ട ഉണ്ടാകും ..... അട ഇരിക്കുമ്പോളാണ് ഇങ്ങനെ ചെയ്യുന്നത്.
@@RBMEDIAforBudgies cere colour mariyittilla white mix anu
@@RBMEDIAforBudgies മുട്ട ഇട്ടിട്ടുണ്ട് ചേട്ട
ഇന്ന് രാവിലെ ചട്ടിയിൽ നോക്കി.
ചേട്ടൻ പറഞ്ഞിരുന്നു ആ കിളി മുട്ട ഇടും എന്ന്.
😘.7 മാസം ആയി വളർത്തി തുടങ്ങിയിട്ട് പുതിയ birds മേടിച്ചു അവർ മുട്ട ഇട്ട്. 😘😍
@@moothappa5140 good... മുട്ട ഇട്ടല്ലോ...👍🏻👍🏻 ഇനി ചട്ടി എടുക്കരുത് .... അതിന് disturb ആകും ..... 18 ദിവസം wait ചെയ്യൂ ... കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ നോക്കിയാൽ മതി.👍🏻
2 cleach okke kainju engane anu athine free akendathu.. thudarchayayi ulla breeding health damage varille soo plss reply 🙌🏻🙏🏻
രണ്ടാമത്തെ തവണ കുഞ്ഞുങ്ങൾ nestout ആയ ഉടനേ കൂട്ടിൽ നിന്ന് ചട്ടി മാറ്റി വെക്കുക .... അല്ലെങ്കിൽ female നെ പിടിച്ച് free fly ക്കുള്ള കൂട്ടിലേക്ക് മാറ്റുക .
Egg eaduthe puratheekke edunnu 2 time aaayi enghane cheyyunnathe
വേറേ Birds ആണോ കളയുന്നത് ?
രണ്ടുമൂന്നു കാരണം കൊണ്ട് മുട്ട എടുത്തു പുറത്തു കളയാം .... ഒന്നാമത് Pot വെച്ചിരിക്കുന്നത് Calm ആയ place അല്ലാത്തതു കൊണ്ട് പേടിച്ചിട്ടാകാം ... കോളനി ആണെങ്കിൽ മറ്റ് Birds എടുത്ത് പുറത്ത് കളഞ്ഞേക്കാം ....
മൂനാമത് ചില Birds ന്റെ സ്വഭാവം അങ്ങിനെയാകാം ....
പ്രതിവിധികൾ 2 ഉണ്ട് . കൂട് മാറ്റി നോക്കുക
Pair നെ മാറ്റി നോക്കുക.
രണ്ടിലും ശരിയായില്ലെങ്കിൽ Bird നെ കൊടുത്തിട്ട് പുതിയതിനെ വാങ്ങുക.
@@RBMEDIAforBudgies no
Egg nte shelllaaanu Njan kanarullathe
ഇന്നത്തെ വീഡിയോ അതിനെപ്പറ്റിയാണ്.
Chetta love birds valarthunnathu dosham aanu ennu chilar parayarundu athil valla karyam undo
അത് ഓരോരുത്തരുടെ വിശ്വാസം .... Positive ആയി ചിന്തിക്കൂ ....
എല്ലാ Pets നെയും വളർത്തുന്നത് പോലെ തന്നെയാണ് ഇതും .
Unadavunnakunjugal vilkkan valla margam undo
Love birds jodikk rate engana ahnuu....njnglk oru kootarkk kodukan ahnuu ..ytb nokitt 250,300,350 ,370 angna pala rates ahn parayunnath..rate engnaya manasilakuka please reply
300
Adyam..ayittu..mutta..ettuu..ath.. viriyaavoooo..oru..mutta potti..but.orennam..kidi..ettuuu
ഇനിയും മുട്ട ഇടും .... ഒന്നോ രണ്ടോ വിരിയാൻ സാധ്യതയുണ്ട്.
Yes
Correct
Bro ente bird mutta ittu virinju but . Bird chathu poyi kunjungalae enthu cheyyan pattum
കുഞ്ഞുങ്ങൾക്ക് തൂവ്വൽ വന്നെങ്കിൽ male Bird Feed ചെയ്യും ചെയ്യുന്നുണ്ടോന്ന് നോക്കണം. ഇല്ലെങ്കിൽ Hand feed ചെയ്യണം.
വേറേ Birds ന് Same age ൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ അതിന്റെ കൂടെയും വെക്കാം ....
Thanks sir
🥰🥰
BROTHER BIRDS MUTTA IDUNNUND PINNE KURACH KAZHINCHAL MUTTAYELLAM PURATH EDUNNU , ONNUM VIRIYUNNILLA
ശരിയായി Mate ആകാതെ ഇടുന്ന മുട്ടയാണ് വിരിയാത്തത് . വിരിയാത്തതു കൊണ്ടാണ് പുറത്ത് കളയുന്നത്. Male bird നെ change ചെയ്ത് നോക്കൂ ...
Hello chetta oru doubt und enikk 2jodi birds ullath njan 16April aan medichath ath kurachu divasam ayyi mate cheyyan shramikkunu male female ne attract cheyyan nokkunu .pinne avar randu female perum koottil kerunundu pettannu breed akumo
Female adult ayathalle? Kannil ring okke vannathano? Anengil result pettennuthanne undaakum..
Bro, ente love bird 6 mutta ittu but ada irikkunnilla,vere oru kili w mutta ittinu avan ada irikkunnund but viriyunnilla, veronnu mutta ittu 6 il 4 ennam virinju, kili ada irkkan endha cheyyande
നാലോ അഞ്ചോ മുട്ട ഇട്ടു കഴിഞ്ഞേ മുഴുവൻ സമയവും ആട ഇരിക്കുകയുള്ളൂ .... ഇരുന്നോളും പേടിക്കേണ്ട. മുട്ട വിരിയാത്തത് mating ശരിയാകാത്തതു കൊണ്ടോ ചൂട് കിട്ടാത്തതു കൊണ്ടോ ആവാം. ആദ്യത്തേത് ആണെങ്കിൽ വിരിയാൻ സാധ്യത കുറവാണ്.
Chetta love birdsinte kunjugal eragiyathin shesham namal vere kootilek kunjugale matano. matanamegil ethra masam kazhinj matanam enn koodi parayanam to.
Please replay🙏🙏
രണ്ട് ദിവസം മുൻപിട്ട വീഡിയോയിൽ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട് Bro...
Enter kilikal muttayidunnund but viriyunnilla..3 thavana muttayittu ..ithavana 3 muttayittu pinne aa kili chathu poyi.enth cheyum sir.onnu paranju tharumo
Male ne Matti nokkamayirunnu.... But chathupoyille😢
Super
Njan 5 birdsine vaggi orennam 4 muttayittu..3 ennam virinju kunjuggal purathum iraggi IPO ammakili vendum muttayittu irippanu 😘😘
😍😍👍
Wow great ya
🥰🥰👍🏻
Kunjine kilikal konnu thinunnathinu kaaranam yenthaa
കുഞ്ഞുങ്ങളെ കൊന്ന് തിന്നാറില്ല കൊത്തി കൊല്ലുന്നത് മറ്റ് ബേർഡ്സ് ആയിരിക്കും. ചിലപ്പോൾ ഫീമെയിൽ അടുത്ത മുട്ടയിടാൻ ആകുമ്പോൾ കൊത്തി പുറത്താക്കാൻ നോക്കാറുണ്ട്.
Bro anik voru love brid തരുമോ
Tharallo...
👍👍👍✌
Bro ningalude place evedeyaa
Kannur anu bro...
Chettaaa imbreeding problems undo.. Athinte oru detail video cheyamo??
ഇതുവരെ അങ്ങിനെയുള്ള probs ഉണ്ടായിട്ടില്ല ....
Inbreeding നെക്കുറിച്ച് വീഡിയോ ചെയ്യാം ...
@@RBMEDIAforBudgies ok
ഇലകൾ കഴിക്കാൻ എന്റെ കിളികൾ ക്ക് ഇഷ്ടം. ഇല കൊടുക്കുമ്പോൾ loose motion undakunnu. തിനയും ഇലകളും കഴിക്കു. Vegetables fruits കഴിക്കില്ല. Endhu cheium
Loose motion ഉണ്ടെങ്കിൽ ഇലകൾ കുറച്ച് കൊടുത്താൽ മതി. ചെറുപയർ മുളപ്പിച്ച് കൊടുത്തു നോക്കൂ ....
രാവിലെ തിന കൊടുക്കുന്ന സമയത്ത് അത് കൊടുക്കാതെ പുതിയ Food പരീക്ഷിച്ചു നോക്കൂ .... ആദ്യമൊന്നും കഴിക്കില്ല .... വിശക്കുമ്പോൾ തന്നെ കഴിക്കാൻ തുടങ്ങും ....
Ginger water koduthal mythe
@@RBMEDIAforBudgies ok sir
@@RBMEDIAforBudgies thank you 👍
കിളികൾക്ക് 100 രൂപ കിളിയുടെ തനക്ക് എങ്ങനെ പോറ്റും 60 രൂപ
Chett ente female bird medichappo cere brown ayirunnu
Maite okke cheythirunnu
Pinne ippo white lott varunnu karanam entha.
Chattiyil okke kayatunnund
Female birds ന്റെ cere white , Light Pink, Brown, ഒക്കെ കളറിൽ കാണാറുണ്ട് .... പ്രായം കൂടുമ്പോഴും മുട്ട ഇടാറാകുമ്പോഴുമൊക്കെ നിറത്തിൽ മാറ്റം വരും കുഴപ്പമില്ല.
@@RBMEDIAforBudgies ith medichappo thanne egg idan ayathayirunnu medicha sthalathin maite cheythu. Ente veettil ninnum Maite cheythu
White lott varunnu
അമ്മ കുഞ്ഞുങ്ങളെ കൂട്ടിൽ നിന്ന് പുറത്ത് ഇടുന്നു
എന്താ ചെയ്യുക അത് ഒഴിവാക്കാൻ
ruclips.net/video/cYvKVWKSZP0/видео.html
Ente bird tugi irunne chathe pokunu ippo
Oru bird ollu enda atheyathe kude maravum natum ayirunu ippo china cage anne chathe pokan ulla karranam pls reply
ruclips.net/video/kRS3M3E4EXQ/видео.html
ruclips.net/video/G46lnBc0EFY/видео.html
ഈ രണ്ട് videos കണ്ടാൽ കാരണവും മരുന്നും മനസിലാക്കാം ....
Super👌video
Thank you 🥰🥰
Kudam cherichanno vekkendadu
ചരിച്ചു വെക്കുന്നതാണ് നല്ലത്. chicks താഴെ വീഴാതിരിക്കാൻ .
Potil dead aya chick female bird thanne purathu eduth kalayumo or nammal eduthu kalayano?
കുഞ്ഞുങ്ങൾ Dead ആയാൽ Female എടുത്ത് പുറത്ത് കളയാറില്ല ..... അത് അവിടെ കിടന്ന് smell ആകും . അതുകൊണ്ടാണ് ചട്ടി ഇടക്കിടെ clean ചെയ്യണമെന്ന് പറയുന്നത്.
പിന്നെ കുഞ്ഞുങ്ങൾ ചട്ടിയിൽ നിന്ന് ഇറങ്ങാറാകുമ്പോളേക്കും അടുത്ത മുട്ടയിടാനായി Birds ചട്ടി Clean ചെയ്യാറുണ്ട് .... അതുവരെ wait ചെയ്യരുത്.
@@RBMEDIAforBudgies yesterday ayirinu incident.. dead chick eduthu purathu kalanju.. chettan love birdsnee kulipikarundo?
വേനൽക്കാലത്ത് വെള്ളം സ്പ്രേ ചെയ്യാറുണ്ട്. കുറച്ച് വലിയ പാത്രത്തിൽ വെള്ളം വെച്ചാൽ മതി ... അത് കുളിക്കാനും കുടിക്കാനും കൂടി . ദിവസവും വെള്ളം മാറ്റുന്നത് നല്ലതാണ്.
@@RBMEDIAforBudgies breeding time female birdne kulipikunathe kondu problem ind? Temperature issues enthakilum?
മുട്ടക്ക് അട ഇരിക്കുമ്പോൾ കുളിപ്പിക്കരുത് .... വലിയ പാത്രത്തിൽ വെള്ളം വെക്കുക .... Temperature ബാലൻസ് ചെയ്യാൻ Bird തന്നെ വെള്ളത്തിലിറങ്ങിക്കൊള്ളും
Egg കൈ കൊണ്ട് എടുത്താൽ കിളി പിന്നെ അടയിരിക്കുമോ?
സാധാരണയായി കുഴപ്പമൊന്നും ഉണ്ടാകാറില്ല. കിളി കാണാതെ വേണം എടുക്കാൻ. ചട്ടി വെളിയിൽ എടുത്തിട്ടു.
@@RBMEDIAforBudgies njan 6 kilikale aanu vangiyath. Kood paniyal alavu edth poyitollo. Ipo cheriya oru kootilanu ullath egg idan oru fancy woodnte mathram aanu ipo thalkaalam vechekunnath. Oru kili egg ittitund aadhyam itta egg innu purathedthu ittu. Ath njan edth kalanju. Ini oru egg koodi und. Idaku aanu ada erikunnath vere kilikalum aa egg ulla kootil Kerunnund. Ee egg viriyumo? Vere kood adikkan povunnathe ollo.
@@sreekame6770 vere kilikal aa egg pottikkaan chance undu.
Nte kayyil oru pair birds ind... Vangit 4 months aayi.. Ithvare chattiyil kerittilla 😕 ntha cheyyande?
ruclips.net/video/U4o-XfZhRWo/видео.html
Fast ബ്രീഡിങ്ങിന്റെ ടിപ്സ് ആണ്.. കണ്ടു നോക്കൂ
😍😍👌👌
🥰🥰👍🏻👍🏻
Breedingnu ulla pair engne idnm..oru malenu ethra female idam.enthelum kanakkukal undo
ruclips.net/video/wZjATwAokt8/видео.html
Single pair breeding ആണ് വേഗം റിസൽട്ട് കിട്ടുന്നത്.... ഒരു male ഒരു Female
@@RBMEDIAforBudgies ok thanks
👍👍👌👌
Thank you...🥰
ചേട്ടാ breeding pairine ethra ദിവസം ഒരുമിച്ചു ഇടണം കുഞ്ഞു വിരിയുന്നത് വരെ ഇടണമോ
Breeding pair ne orumichu thanne idaam. Mattenda karyam illa... Kunju virinjalum male venam ennale chicks nu food kodukkaan pattoo...
തിന/ വെജിറ്റബിൾ കൊടുക്കാമോ
Kodukkaam... 🥕, Beetroot okke kodukkaam.
മുറിച്ചു വച്ചു കൊടുത്ത മതിയോ മുട്ട പുഴുഗി മുറിച്ചു വച്ചാൽ മതിയോ ഇതു മുട്ട ഇട്ടിരിക്കുന്ന ടൈമിംഗിൽ ആണോ
Dogs sound ketal killi mutta edumo
വളരെ അടുത്താണ് ഡോഗിന്റെ കൂട് എങ്കിൽ പെട്ടെന്ന് സൗണ്ട് കേൾക്കുമ്പോൾ പേടിക്കും. ചിലപ്പോൾ മുട്ട ഇടാതിരിക്കാനും ഇട്ട മുട്ട പുറത്തുകളയാനും ചാൻസുണ്ട്.
@@RBMEDIAforBudgies 2 year ayit mutta edunila
Doginte cage inte aduth alla
ലവ് ബിഡ്സിനെ inakkan endhaa vazhi?
ഞാൻ ഒരു video ചെയ്തിട്ടുണ്ട് .... കണ്ടു നോക്കൂ ....
കണവ നാക്ക് എവിടെ നിന്നും വാങ്ങാൻ കിട്ടും പ്ലീസ് ഒന്നു പറഞ്ഞു തരുമോ
Online il kittum. Pet shopil calcium block kittum. Athayalum mathy.
e cannibalism enganaya mattuka
കുറച്ചുനാൾ അങ്ങിനെ ഉള്ള birds ന് റസ്റ്റ് കൊടുക്കുക മാറിയേക്കും..
Ente love bird 7egg vare idunund maaty vkndi varumo
5 എണ്ണം വിരിഞ്ഞു കഴിഞ്ഞാൽ ബാക്കി മാറ്റി വെക്കുന്നതാണ് നല്ലത്. കാരണം പിന്നെയുള്ളത് വിരിഞ്ഞാലും Feed ചെയ്യാൻ chance കുറവാണ് ..... എന്നാലും മുൻപത്തെ clutch ൽ കൂടുതൽ കുഞ്ഞുങ്ങൾ Survive ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല.
@@RBMEDIAforBudgies ithu adhyathe clutch aan
@@arjunthevar3454 Male Bird Female നെ നന്നായി Feed ചെയ്യുന്നുണ്ടെങ്കിൽ ഇത്തവണ എത്ര കുഞ്ഞുങ്ങളെ നോക്കുന്നുണ്ടെന്ന് നോക്കിയിട്ട് മാറ്റിയാൽ മതി.
2 love birds oru potil muttayk ada erikkunnu. Reason ariyamo 6+ egg und 2 egg adyame purath veenu potty kandirunnu kootil 4 birds anu total ullath
Oru pot randalkkum ishtappettathukondanu. Problems illengil irikkatte...
@@RBMEDIAforBudgies Thank you❤ problems onnumilla oral matte alku feed cheyyunnum und 🙄
@@pieclassifieds9009 randum females thanne ano?
@@RBMEDIAforBudgies athe but feed cheyyunnu
@Sinoj Kunjumon ok അത് കുഴപ്പമില്ല.
👌👌👌
🥰🥰
ഒരു വർഷം ആവാൻ ആയി 2 ജോഡി ആയിരുന്നു 1 ആണ് ചത്തുപോയി ഒരു ആണ് പറനും പോയി ഇപ്പോൾ ഒരു അണിനെ വാങ്ങി ബ്രീഡ് ആയി ഇപ്പോൾ മുട്ട ഇടും പറയുമോ plss
മുട്ട ഇട്ട് 2 ഉം പുറത്തു തള്ളിയിട്ടു അതിന് വര വീണിറ്റ് ഉണ്ട് എനി കുട്ടിൽ വെച്ചാൽ ആവില്ലല്ലോ
Bro oru jodi lovebrdinte cage size ethrayaa
1.5x1.5x 2 feet undengil dharalam..
ഒരു കൂട്ടിൽ 2 പെണ്ണും ഒരു ആണ്ണും ഇടാമോ
പെണ്ണുങ്ങൾ തമ്മിൽ അടി ഉണ്ടാക്കാൻ ചാൻസ് ഉണ്ട്.
😮😊😅❤
എൻറെ birds ippo 4th time egg ittu.. Ella pravashyavum 5 eggs.. 3eggs viriyunnolloo.. Valiya chattiyaanu. Ennaalum kuttikal average valuppamaayi thoovalokke vannasheshm chathupokunnuu. Ithuvare 1kuttipolum jeevanoode kittiyittillaa.. 😖
Chatty mattivechu Breeding oru masathekku (minimum) stop cheyyuu... Athinu shesham result nannayi kittum.
@@RBMEDIAforBudgies thank u sir
Njangal birdsine colony aaki ettapol avar jodiyakan valare thamasamundayi. Cheriya kootilekku mattiyapol pettennu breed aayi
അതാണ് single pair breeding ന്റെ ഗുണം
ലൗ bird ഉറക്കം തൂങ്ങി ഒരു ഉഷാർ ഇല്ലാതെ ഇരിക്കുന്നു എന്താ ചെയ്യണ്ടത്
ലൈറ്റ് ഇട്ടുകൊടുക്കുക ... ലൂസ് മോഷൻ ഉണ്ടെങ്കിൽ ടെട്രേസൈക്ലിൻ കൊടുക്കാം...
Cage ന്ന് വേണ്ടി തല്ല് ആണ്. മറ്റു കിളികൾ ഇട്ട മുട്ട വേറെ കിളികൾ വന്ന് കൂട്ടിൽ നിന്ന് തള്ളി താഴെ ഇടുന്നു.5മുട്ടകൾ ഇത് വരെ പൊട്ടിച്ചു
Colony breeding problems anu.... Kooduthal pots vechu nokkoo... Allathe onnum cheyyaan pattilla.
എത്ര ദിവസം കഴിയുമ്പോഴാണ് മുട്ട വിരിയുക
18-21 days
Ente love birds mutta idunnilla kure ayi kondu vannittu karanam paranju tharumo
Colony ano?
@@RBMEDIAforBudgies Alla
Athu onnu paranju tharumo
3 bird und
Paranju tharumo
ഞാൻ 1 വർഷം ആയി lovebirds നെ വളർത്തുന്നു.2 pair ആണ് ഒള്ളത് 3 clutch കഴിഞ്ഞിട്ടും ഒന്നിനെ പോലും കിട്ടിയില്ല. ഞാൻ അതിന്റെ വിഷമത്തിൽ കുടം ഒക്കെ അഴിച് വെച്ച് അതിന്റെ പ്രശ്നം ആണെന്ന് വിചാരിച്. കൊടം ചെറുതാണ് എനിക്ക് തങ്ങളുടെ പോലത്തെ കുടം വാങ്ങി വെക്കണം എന്ന് ആഗ്രഹം ഉണ്ട്. തീർച്ചയായും അടുത്ത വീഡിയോ യിൽ അതിന് വെക്കാൻ പറ്റിയ കുടവും സൈസ് ഉം ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ. Waiting ആൺ 🙂
🥰👍🏻 വലിയ കുടം വാങ്ങാൻ കിട്ടും... 60 രൂപക്ക്. പിന്നെ Food നന്നായി കൊടുത്താൽ , മറ്റ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുഞ്ഞുങ്ങൾ നഷ്ടപ്പെടില്ല. മുൻപ് upload ചെയ്ത Videos കണ്ടു നോക്കണം.....
@@RBMEDIAforBudgies ruclips.net/video/Vx0eekG31vEh/видео.htmlttps://youtu.bec♥♥♥♥♥♥♥😄
Enik 2 pennum 3 annum ane love birds enik ullath Athina vedichit 11 months ayi ethu varea mutta ittattila
ruclips.net/video/U4o-XfZhRWo/видео.html
ഇതിൽ പറയുന്ന കാര്യങ്ങൾ ചെയ്യു .... ഉറപ്പായും മുട്ട ഇടും.
Mutta ittindonn ariyan chattiyil nokkathe ariyan patto
Bird ന്റെ വയറ് observe cheythaal അറിയാൻ പറ്റും.
@@RBMEDIAforBudgies atheghanen onnu paranjutharo chetta
എന്റെ male bird 1വർഷമായി breed ആയില്ല എന്താ ചെയ്യ
male നെ മാറ്റി വാങ്ങാം ....
എന്റെ കയ്യിൽ ഉള്ള lovebirds രണ്ട് ദിവസമായി തൂക്കം വന്ന് dead ആയി കൊണ്ടിരിക്കുന്നു. അതിന് ഉള്ള മെഡിസിൻ അറിയുമോ
ഇപ്പോൾ മഴയായതുകൊണ്ട് പനിപിടിച്ച് ആയിരിക്കും ഡെഡ് ആകുന്നത് തണുപ്പ് അടിക്കാതിരിക്കാൻ കൂട് കവർ ചെയ്യുക തൂക്കം കാണുന്ന ബേർഡ്സിനെ മറ്റി ഇടുക
@@RBMEDIAforBudgies ok
Chetta കോളനിയിൽ എങ്ങനെ നമ്മൾ പെൺകിളിക്കു ആൺകിളിയെ മാറ്റി കൊടുക്കും?
അവരെ വേറൊരു ക്യാഗിൽ ഇട്ടു പയർ ആക്കിയ ശേഷം കോലനിയിലേക്കു വിടേണ്ടി വരും.
@@RBMEDIAforBudgies k thank u chetta
ഏട്ടാ നന്തി
🥰🥰👍🏻