യുവതി പറഞ്ഞ അനുഭവ കഥ ! Based On a Real Story ! Hollywood Movie Explained In Malayalam ! Anurag Talks

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 1,2 тыс.

  • @TVM亗ROYALS
    @TVM亗ROYALS 3 года назад +3198

    Comments വായിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഒണ്ടോ എന്നെ പോലെ ഉണ്ടകിൽ ഇവിടെ നീലാം മുക്കിക്കോ😜😜😜😜

    • @haseenat2171
      @haseenat2171 3 года назад +30

      ഈ വീഡിയോ തുടങ്ങി യപ്പോ ൾ മുതൽ അവസാനം വരെ ശ്വാസം വിടാതെ,,, ടെൻഷൻ അടിച്ച്,, കേട്ടോണ്ട് ഇരിക്കയായിരുന്നു,, കമെന്റ് നെ പറ്റി ഓർത്തതെ ഇല്ല,,, സോറി,, 😭😭😭😭😔😔😔

    • @Bla___blyshhh
      @Bla___blyshhh 3 года назад +4

      😐

    • @joelrobert5333
      @joelrobert5333 3 года назад +7

      ഞാനുണ്ട് 😄😁😁

    • @TVM亗ROYALS
      @TVM亗ROYALS 3 года назад +5

      @@haseenat2171 😂

    • @TVM亗ROYALS
      @TVM亗ROYALS 3 года назад +4

      @@Bla___blyshhh 😇

  • @meldypaul3923
    @meldypaul3923 3 года назад +638

    ഗുണപാഠം -മക്കൾക്ക്‌ മാതാപിതക്കളോട് പറയാൻ കഴിയാത്ത ഒരു കാര്യവും ഇല്ല. ഒരിക്കലും തനിയെ അന്യ വാഹനങ്ങളിൽ കയറാൻ പാടില്ല.

    • @anuammuammu6347
      @anuammuammu6347 3 года назад +41

      പലപ്പോഴു൦ സകൂൾകുട്ടികളൊക്കെ കാണാ൦ അറിയാത്ത വാഹനങ്ങൾക്കെല്ലാ൦ കൈ കാണിക്കുന്നത്. എന്ത് ധൈര്യത്തിലാന്ന് ആ൪ക്കറിയാ൦.

    • @devikarajunair4606
      @devikarajunair4606 3 года назад +3

      Sathyam

    • @devikarajunair4606
      @devikarajunair4606 3 года назад +3

      @@anuammuammu6347 seriya

    • @aji.p.k3664
      @aji.p.k3664 3 года назад +12

      ഇതിൽചെറിയൊരു തിരുത്തിന് ആഗ്രഹിക്കുന്നു, അന്യവാഹനങ്ങളിലെ യാത്ര ഒഴിവാക്കണം എന്നതിനേക്കാൾഉചിതം തികച്ചും അന്യർമാത്രമുള്ളവാഹനങ്ങളിലെ യാത്ര ഒഴിവാക്കുകഎന്നതല്ലേ

    • @klgaming8916
      @klgaming8916 3 года назад +2

      Point

  • @aliya_a191
    @aliya_a191 3 года назад +1026

    ഒരു മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യം പണമോ സമ്പത്തോ ഒന്നുമല്ല അത് സ്വാതന്ത്ര്യം തന്നയാണ്

  • @deepakmt7307
    @deepakmt7307 3 года назад +852

    Best story teller in youtube
    താങ്കൾ പൊളിയാണ്...😍😘

  • @iphonesiphones1407
    @iphonesiphones1407 3 года назад +48

    Story ടെ തുടക്കത്തിൽ ബാത്‌റൂമിൽ പോയപ്പോൾ അവൾക് തോന്നിയില്ലേ ഓടി രക്ഷപെടാൻ.... ചില വലിയ അപകടങ്ങൾ വരാനിരിക്കുമ്പോ നമ്മുടെ മനസ് അങ്ങനെ ആണ് അല്ലെ. നമ്മുട മനസ് പറയുന്ന കാര്യങ്ങൾ ❤

    • @ranjimasuresh2765
      @ranjimasuresh2765 Год назад

      അപ്പോൾ മനസ്സുപറയുന്നത് നമ്മൾ കേൾക്കുക♥

  • @ideaokl6031
    @ideaokl6031 3 года назад +536

    ഏതു തരം കഥ ആയാലും അവരിപ്പിക്കുന്നിടത്താണ് അതിന്റെ മൈലേജ് നിങ്ങൾ കിടുവാണ്

  • @abvknam1416
    @abvknam1416 3 года назад +154

    അയാളെ തല്ലികൊന്നൂടെ എന്തിനാണ് വെറുതെ ജയിലിൽ ഇടുന്നത്.,...

  • @lion8264
    @lion8264 3 года назад +309

    😔🙏..... ആർക്കും ഇതേ പോലെ ഉണ്ടാകാതെ ഇരിക്കട്ടെ..🙏..... നല്ല വിവരണം ബ്രോ..👍😊.

  • @jeenavinod7947
    @jeenavinod7947 3 года назад +277

    അവനെ എനിക്കുവിട്ടുതാ, ഇനിയുള്ള ആ പിശാചിന്റെ ജീവിതം എലിപെട്ടി യിലാക്കി ഞാൻ കാണിച്ചുതരാം

    • @athulmathew377
      @athulmathew377 3 года назад +13

      Mm seri anna, 😂😂😂ingana ivide irunnu parayan prethyega sugam thanne

    • @manjuvismaya13
      @manjuvismaya13 3 года назад +3

      അയാൾ എപ്പോയൊ mepottu പോയിട്ടുണ്ടാവും..... എങ്ങനെയാണാവോ ചത്തത്.

    • @mikasaackerman_01
      @mikasaackerman_01 3 года назад +4

      @@manjuvismaya13 ചത്തിട്ടില്ല. അതല്ലേ പറഞ്ഞെ 2030 ൽ പരോൾ കിട്ടുള്ളു എന്ന്.

    • @manjuvismaya13
      @manjuvismaya13 3 года назад +2

      @@mikasaackerman_01 ennalum kure varsham ayile...
      ഇപ്പോഴും ജീവിച്ചിരിക്കുന്നു parjappol viswsam varunila,... Oh my God

    • @maharubanmankarathodi1996
      @maharubanmankarathodi1996 3 года назад +2

      😂😂

  • @ummasworld2526
    @ummasworld2526 3 года назад +36

    ഇത് വിശ്വസിക്കാൻ പറ്റുന്നില്ല
    ഉള്ളതാണെന്ന് മനസ്സിലായി കാരണം ആ സ്ത്രീയുടെ ഇന്റർവ്യൂ ഉണ്ട് എന്ന് കേട്ടപ്പോൾ
    ഇങ്ങനെ ഒക്കെ ഒരു മനുഷ്യൻ ചെയ്യുമോ? അയാൾ മനുഷ്യ രൂപം ഉള്ള ഒരു ജന്തുവാണ്

  • @jithujith3055
    @jithujith3055 3 года назад +288

    ചിന്തിക്കാൻ പോലും പറ്റുന്നില്ല...😕😕..എന്തൊക്കെ തരം മനുഷ്യര...😓😓😓

    • @furious-choehaalen1525
      @furious-choehaalen1525 3 года назад +7

      Some humans are like animals

    • @skylordff2805
      @skylordff2805 3 года назад +1

      Sathyam 😯😯

    • @shahlaahh._
      @shahlaahh._ 3 года назад +3

      സത്യം 😑

    • @athulmathew377
      @athulmathew377 3 года назад +4

      @@furious-choehaalen1525 animals onnum alla avarude munill

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 3 года назад

      @@furious-choehaalen1525 manushane kaale valuthe ala animal enne thonum ithe pole okke kettal.. Girl in the basement parayana oru movie unde athoke kande kainje real story aane kelkumbo thonnum manushan thanneya mrigham ene

  • @AnaEmirati2020
    @AnaEmirati2020 3 года назад +43

    സുഹൃത്തെ താങ്കൾ പറഞ്ഞ ഈ കഥ ഞാൻ വളരെ വേദനയോടെ കൂടിയും ഹൃദയമിടിപ്പ് കൂടിയുമാണ് കേട്ടിരുന്നത് കഥ നല്ലതുപോലെ നിങ്ങൾ അവതരിപ്പിച്ചു കേട്ടിരിക്കുമ്പോൾ ആ കഥയിലെ നമ്മൾ ഉള്ളത് പോലെ ഒരു ഫീൽ ആണ് നിങ്ങളുടെ അവതരണത്തിലൂടെ കിട്ടിയത് എന്തായാലും നല്ല അവതരണമാണ് ഇങ്ങനെയുള്ള അവസ്ഥകൾ ഒരിക്കലും ഒരു പെണ്ണിന് ഒരു ആണിനോട് സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലെത്താൻ താങ്കൾക്ക് സാധിക്കട്ടെ എൻറെ സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും എന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും

  • @musthafavp2609
    @musthafavp2609 3 года назад +125

    Yaa Allah ellarem kakkane
    Aameen

  • @ambadyambu4514
    @ambadyambu4514 3 года назад +139

    നടൻ സുധീഷിന്റെ ചെറിയ ഫേസ് കട്ട് ഇല്ലേ അവതാരകനു🤔

    • @ratnammenon2225
      @ratnammenon2225 3 года назад +8

      ശബ്ദം സുധീഷിന്റെ ആണോ....

    • @ambadyambu4514
      @ambadyambu4514 3 года назад +2

      @@ratnammenon2225 ചെറിയ ഒരു സാമ്യം ഇല്ലാതെ ഇല്ല. 😃

    • @govindang9303
      @govindang9303 3 года назад +3

      വലിയ കട്ട് ഒണ്ടു

    • @aromalsarath2209
      @aromalsarath2209 3 года назад +7

      രൂപവും ശബ്ദവും സുധീഷിന്റെ പോലെ തന്നെ

    • @shereenashereena3784
      @shereenashereena3784 3 года назад +1

      sheriya ☺️☺️

  • @bibinlala44
    @bibinlala44 3 года назад +119

    അവതരണം മനോഹരം. പക്ഷെ ആ പെൺകുട്ടിയുടെ ജീവിതം ആ പെട്ടിയിൽ ഒതുങ്ങിയപ്പോൾ മനസ് വല്ലാതെ വീർപ്പു മുട്ടി

  • @ishaaasriiiii9526
    @ishaaasriiiii9526 3 года назад +72

    Karikkile Francis ne pole thonniyavar like pls

  • @teslamyhero8581
    @teslamyhero8581 3 года назад +565

    എല്ലാകാലത്തും പീഡിപ്പിക്കപ്പെടുന്ന ജന്മങ്ങൾ.... സ്ത്രീകൾ 😥😥😥

    • @jobvitus5206
      @jobvitus5206 3 года назад +19

      Women should be powerful

    • @bavarasheed5394
      @bavarasheed5394 3 года назад +4

      സത്യം 😨😨

    • @kozhikoden616
      @kozhikoden616 3 года назад +12

      Oru ചേഞ്ച്‌ അവടേ നാളെ പുരുഷന്മ്രര പീടിപിക്ക്

    • @nifabshamnad8022
      @nifabshamnad8022 3 года назад +9

      തേപ്പ് കിട്ടുന്നത് ആണിനും...

    • @KadeejaAshiq
      @KadeejaAshiq 3 года назад +2

      Hi

  • @saritharakesh9565
    @saritharakesh9565 3 года назад +45

    ആ സ്ത്രീക്ക് ഒരു രണ്ടാം ജന്മം ആയിരിക്കും ഇത് കാരണം ശവപ്പെട്ടിയിലെ ഏഴു വർഷ ജീവിതവും അതി ക്രൂര മാർഥനവും

  • @sreehariraman1953
    @sreehariraman1953 3 года назад +43

    ഇങ്ങനെ ദുഷ്ട മനസ്സ് ഉള്ളവരെ അപ്പോൾ തന്നെ കൊന്ന് കളയുക ആണ് വേണ്ടത് അല്ലാതെ jail ൽ ഇട്ടിട്ട് കാര്യം ഇല്ല.

  • @navinsdancemagic
    @navinsdancemagic 3 года назад +71

    പുതിയ അറിവ് 🙄👏👍👍മികച്ച അവതരണം ബ്രോ 👍👍heart touching😔 കമാറൂൺ..കൊല്ലണം അവനെ 😡😏

  • @Cinecut623
    @Cinecut623 3 года назад +281

    കഥ പറഞ്ഞു പേടിപ്പിക്കാൻ നമ്മുടെ അനുരാഗ് ചേട്ടൻ വന്നല്ലോ..!!😌

  • @ajnas1069
    @ajnas1069 3 года назад +32

    കേൾക്കാൻ നല്ല സുഖമുള്ള പരിവാടി ആയത് കൊണ്ട് സസ്‌ക്രബ്‌ ചെയ്തതാണ് ഒരിക്കലും നശിപ്പിച്ചു കളയരുത് ഇപ്പോൾ യൂട്യൂബിൽ മൊത്തത്തിൽ പ്രശ്നമാണ് അതുകൊണ്ട് പറഞ്ഞതാണ്

  • @annamerry5287
    @annamerry5287 3 года назад +481

    ഹൃദയഭേദകമായ കഥ. അയാളെ ജയിലിൽ അല്ല അയാൾ ഉണ്ടാക്കിയതുപോലെ ഒരു പെട്ടി ഉണ്ടാക്കി ഇനിയുള്ള ജീവിതകാലം മുഴുവൻ അതിൽ ഇടണമായിരുന്നു പട്ടിണി 😡😡

  • @thankanthottamchery8608
    @thankanthottamchery8608 3 года назад +10

    മനുഷ്യൻ അവന്റെ മനസിനെ ഭരിക്കുന്നത്‌ അവനവന് തന്നെ തിരുത്തുവാൻ കഴിഞ്ഞാൽ നമ്മളോരോരുത്തരും മനുഷ്യരാകും. നമ്മൾ എന്ത് ചെയുമ്പോഴും ശെരി തെറ്റുകൾ തേടുന്ന മറ്റൊരു മനുഷ്യൻ നമ്മളിൽ ഓരോരുത്തരിലുമുണ്ട്. പലപ്പോഴും അവന്റെ വാക്കുകൾ നമ്മൾ മൈൻഡ് ചെയ്യാറില്ല. ഈ കുട്ടിക്ക് സംഭവിച്ചതും അത് തന്നെ. ഹോട്ടലിൽ കയറിയപ്പോൾ സ്വന്തം മനസ്സ് പറഞ്ഞില്ലേ? അപകടം മനക്കുന്നുവെന്ന് 🙏. ഹൃദയ ഭേദകം.😭😢

  • @aryapradeeparyapradeep3596
    @aryapradeeparyapradeep3596 3 года назад +181

    എന്റെ ദൈവമേ ഇങ്ങനെയൊക്കെയുള്ള മനുഷ്യരുണ്ടോ😔

  • @sreejeshsurendran5178
    @sreejeshsurendran5178 3 года назад +30

    രാത്രി കേൾക്കാൻ പേടി ആവുന്നു ബിജിഎം കൂടെ ആയപ്പോൾ 😅ബാക്കി രാവിലെ കാണാം

  • @kesss8708
    @kesss8708 3 года назад +115

    BREATHE ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് തോന്നി പോയി 😑

  • @rejinti2209
    @rejinti2209 3 года назад +98

    നല്ല കിടുക്കാച്ചി സൈക്കോ. അച്ഛനോട് പോയി കുമ്പസരിച്ച സമയം കറി കത്തിക്ക് ഒരു കീച്ചു കീച്ചിയാൽ തീരാവുന്നതെ ഉണ്ടായിരുന്നുള്ളു

  • @user-zf5mz8dj3o
    @user-zf5mz8dj3o 3 года назад +323

    പേടിപ്പിക്കുന്നത് മ്യൂസിക്കും ബാഗ്രൗണ്ടും ഒന്നുമല്ല ആ ശബ്ദമാണ്. എല്ലാം കൺമുന്നിൽ കാണുന്ന പോലെ 🙄

    • @lpavithran8896
      @lpavithran8896 3 года назад +8

      Serikkum

    • @nishasaji22
      @nishasaji22 3 года назад +5

      ശരിയാ എല്ലാം കണ്മുന്നിൽ തെളിയുന്ന പോലെ

    • @orumalayali4816
      @orumalayali4816 3 года назад +4

      Ayinu ithinnu bgm onnum illarnallo

    • @bhavana_.manoj23
      @bhavana_.manoj23 3 года назад +1

      @@orumalayali4816 ille😂😂

    • @bhavana_.manoj23
      @bhavana_.manoj23 3 года назад +1

      Athe

  • @sanimoses7221
    @sanimoses7221 3 года назад +37

    Very good story about the life of a girl who suffered a lot in a span of 7 years. Thank you.

  • @jinum3756
    @jinum3756 3 года назад +211

    ലവന്റെ പേരിൽ തന്നെയുണ്ട് കാമം.. 😐😐 കാമറൂൺ!!!!

  • @safeenashajir7385
    @safeenashajir7385 3 года назад +20

    ആ പെൺകുട്ടി ന്റെ അവസ്ഥ ഓഹോ ഓർക്കാൻ കൂടി വയ്യ 🏃‍♂️🏃‍♂️🏃‍♂️

    • @ranjithababu707
      @ranjithababu707 2 года назад

      കേട്ടിട്ട് സഹിക്കുന്നില്ല

  • @arjunpr123
    @arjunpr123 3 года назад +83

    ഞാൻ സ്കിപ്പ് അടിക്കാതെ കാണുന്ന ഒരേയൊരു ചാനൽ കിടിലം അവതരണം💥💥💥💥😍

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 года назад +216

    ഓരോരോ നിഗൂഢതകളിലൂടെ സഞ്ചരിക്കുന്നതിനിരിക്കട്ടെ ഇന്നത്തെ തീപ്പൊരി...!!❤💥

  • @krishnaammutty1094
    @krishnaammutty1094 3 года назад +86

    പറയുന്നത് കേൾക്കാൻ നല്ല രസം.... 👌👌👌👌

    • @visakhvichu7140
      @visakhvichu7140 3 года назад +1

      കേൾക്കാൻ രസമാണ് അഹ്....പക്ഷെ അഹ് പെൺകുട്ടിയുടെ അവസ്ഥ ഓർക്കാൻ കൂടി വയ്യ....

    • @joee10x
      @joee10x 3 года назад +1

      🙄💔

    • @Anishms01
      @Anishms01 3 года назад

      9846805504

  • @binduaravind5675
    @binduaravind5675 3 года назад +21

    കമറൂൺ ന്റെ കുഞ്ഞിനെ പറ്റി പറയുന്നുണ്ടല്ലോ. ആ കുഞ്ഞിന്റെ അവസ്ഥ എന്തായി? ഒന്നും അതിനെക്കുറിച്ചു പറഞ്ഞു കേട്ടില്ല...

  • @lechulechu5561
    @lechulechu5561 3 года назад +16

    ഒരു രക്ഷയും ഇല്ല. അത്രക്കും powliyanu..👌

  • @vrindasujin8375
    @vrindasujin8375 3 года назад +14

    ഞാൻ രാത്രിയിൽ ആണ് വീഡിയോ കണ്ടത്.. ഉറക്കം പോയി മനുഷ്യാ..പേടിച്ചിട്ട്..

  • @averinstanly6198
    @averinstanly6198 3 года назад +16

    Ee chettan nalloonam explain cheyunnund... Safari TVle Oru sanchariyude diary kurippikal kelkunnaa pole ind

  • @its_anitta
    @its_anitta 3 года назад +280

    രാത്രി headset ഒക്കെ വെച്ച് ഇത് പോലുള്ള story കേൾക്കണം😶😌

    • @shejinms1550
      @shejinms1550 3 года назад +6

      M njan kettukondirikkunnu

    • @Almight_7
      @Almight_7 3 года назад +10

      ശരിയാണ്... രാത്രി ഇത് കേട്ടുകിടക്കുമ്പോൾ അടുത്ത് ഒരു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി കൂടിയുണ്ടെങ്കിലുള്ള അവസ്ഥ....

    • @gineeshunnichelakkara5285
      @gineeshunnichelakkara5285 3 года назад +5

      ഇടയ്ക്ക് ഊ×+#\-×&പരസ്യം വരും

    • @sreejithshankark2012
      @sreejithshankark2012 3 года назад +3

      സെമിത്തേരിയിൽ വെച്ചാണ് കേൾക്കാൻ നല്ലത്

    • @kaizen4_
      @kaizen4_ 3 года назад

      Headset Vachille Kelkan Patille🚶

  • @Akhilmithun1997
    @Akhilmithun1997 3 года назад +152

    അനുരാഗ് ഏട്ടാ മറക്കല്ലേ വാറാൻ ഫാമിലിയെ പറ്റി ഒന്ന് ചെയണോ ഒന്ന് റിപ്ലൈ തരണേ 😊😊😊😊 അനുരാഗ് ഏട്ടന്റെ ഫാൻ ആരൊക്ക?

    • @jazijahan2808
      @jazijahan2808 3 года назад +6

      Kayinja kurach divasamaayi videoyilellam ee comment undallo.
      Avar broyude aarayitt varum 😂😁

    • @Akhilmithun1997
      @Akhilmithun1997 3 года назад +4

      @@jazijahan2808 എന്റെ ആരുമല്ല പൊന്നോ അവരുടെ ഇത് വച്ചു ഒരു വിഡിയോ ചെയ്താൽ interesting ആയിരിക്കും. അതാ 😂😂

    • @rajeenashamnad4974
      @rajeenashamnad4974 3 года назад +1

      @@Akhilmithun1997 😃

    • @sakeenapk6781
      @sakeenapk6781 3 года назад +1

    • @KadeejaAshiq
      @KadeejaAshiq 3 года назад

      @@sakeenapk6781 ഹായ്

  • @devlsvoiz8769
    @devlsvoiz8769 3 года назад +9

    Allelum machaan kadha parayaan midukkanaa👌👌👌 oru padam kanda feel... Thudaratte 👏👏👏👏

  • @akshatkp117
    @akshatkp117 3 года назад +48

    ഇതേ കഥയല്ലേ Razeen bro 1 hour munb video ittath... 😀 But detailingil cheriya difference und...

    • @anuragomy
      @anuragomy 3 года назад +8

      Razeen pointing to its sexual aspects while Anurag is explaining the story . That's the difference

  • @roshanpanicker3854
    @roshanpanicker3854 3 года назад +29

    താങ്കളുടെ അവതരണം സൂപ്പറായിട്ടുണ്ട്

  • @anianu-nm9ql
    @anianu-nm9ql 3 года назад +44

    ഓ... ചിന്തിക്കുമ്പോൾ തന്നെ സഹിക്കുന്നില്ല

  • @ball.n_football_
    @ball.n_football_ 3 года назад +21

    You are a good narrator, excellent sory teller, and more than that.

  • @hennamariya7092
    @hennamariya7092 3 года назад +13

    Great chetta..... We are expecting more videos from you...🥰🥰🥰

  • @raseenarasalam8253
    @raseenarasalam8253 3 года назад +105

    Hi chetanmaare enij 6 like tharuo plzz

    • @raseenarasalam8253
      @raseenarasalam8253 3 года назад +2

      @@aravindkalarikkal9155 nji arada malre

    • @aravindkalarikkal9155
      @aravindkalarikkal9155 3 года назад

      @@raseenarasalam8253 sorry njan കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഒരു ഡയലോഗ് പറഞ്ഞതാ

    • @SOCCER_360
      @SOCCER_360 3 года назад

      101 like

  • @meldypaul3923
    @meldypaul3923 3 года назад +12

    Super അവതരണം അൽ പൊളി ബ്രോ..

  • @RoshithandSusanna
    @RoshithandSusanna 3 года назад +9

    First time kaanuanu this channel...
    Adipoli presentation 😍

    • @igfatalwolf
      @igfatalwolf 3 года назад

      എല്ലാ വീഡിയോസും കണ്ട് നോക്കൂ

  • @ലല്ലു
    @ലല്ലു 3 года назад +172

    ഇതുപോലുള്ള story ഒക്കെ കേൾക്കാൻ ഒരു പ്രേത്യേക ഇഷ്ട്ടാ!!😉❣️

    • @AnuragTalks1
      @AnuragTalks1  3 года назад +57

      അതിനല്ലേ ഞാൻ 🔥🥰

    • @Ziyatv.11
      @Ziyatv.11 3 года назад +3

      @@AnuragTalks1 alla Pinne 😊😂

    • @vinodag4115
      @vinodag4115 3 года назад +6

      Ishttam thonunno??? Bhayavum amarshavum thonunnillee??

    • @adarshnambiar5172
      @adarshnambiar5172 3 года назад +10

      കേൾക്കാൻ സുഖം ആണ്, പക്ഷെ ഇത്‌ പോലെയുള്ള അനുഭവം വന്നാൽ 🙄🙄

    • @ajilaleyas5441
      @ajilaleyas5441 3 года назад +3

      sathyam❤️

  • @philominapeelu9387
    @philominapeelu9387 3 года назад +41

    ഞാനെങ്കിൽ അയ്യാളെ കഴുത്തു ഞെരിച്ചു കൊന്നേനെ 🙏

    • @winjess7361
      @winjess7361 3 года назад +5

      ചിന്തിക്കാൻ,,,,പറയാൻ,,,,,ചെയ്യിപ്പിക്കാൻ,,,,,എളുപ്പം ആണ് പക്ഷേ അന്നേരം അറിയാം,,,,,

    • @philominapeelu9387
      @philominapeelu9387 3 года назад +3

      @@winjess7361 എന്താ രണ്ട് സ്ത്രീകൾ ഇല്ലായിരുന്നോ രണ്ടു പേരും വിചാരിച്ചാൽ നടന്നേനെ

    • @philominapeelu9387
      @philominapeelu9387 3 года назад +2

      @@winjess7361 എന്താ രണ്ട് സ്ത്രീകൾ ഇല്ലായിരുന്നോ രണ്ടു പേരും വിചാരിച്ചാൽ നടന്നേനെ

    • @winjess7361
      @winjess7361 3 года назад +1

      @@philominapeelu9387അത് ശെരി ആണ്,,,പക്ഷേ ഞാൻ ഉദ്ദേശിച്ചത് അങ്ങനെ അല്ല.....അവിടെ രണ്ട് പേരും ഉണ്ടായിരുന്നു അവർക്ക് അദ്ദേഹത്തെ ഇല്ലാതെ ആക്കം പറ്റും ആയരുന്ന് ..പക്ഷേ ഒരു psycho യേ,,,തീർക്കാൻ അവർ പാടു പെടും
      ............ഞാൻ നിങ്ങളോട് പറഞ്ഞത് .oru psychoye kazhuth nerichu kollan saathikukayilla ennu aanu njan udeshichath ഒറ്റക്ക്......... ഒറ്റയ്ക്ക് ഒരു സൈകോയെ അങ്ങോട്ട് ചെന്ന് ആരും കീഴ്പ്പെടുത്തിയട്ടില്ല.......അഥവാ നിങ്ങള് ഉദ്ദേശിച്ചത് wife ആയ്‌ട്ടുള്ള സ്ത്രീയുടെ സ്ഥാനത്ത് ആണ് എങ്കിൽ ഒരിക്കലും അത് നടകൂല,,,,,,,♥️🎈njan psychoye support cheyyalla ,,paranju ennu mathram

    • @AnjaliRenjith
      @AnjaliRenjith 3 года назад +3

      Avare manasikamayi thalarthiyirikukayanenn paranjath kettille

  • @albyalby3106
    @albyalby3106 3 года назад +86

    Aa പെൺകുട്ടി john wick ന്റെ പെങ്ങൾ ആയിരിന്നു
    ഇതന്വേഷിച് john wick വരുന്നു ആഹാ..... അങ്ങനെ ഒരു item വരണം

    • @hashi7896
      @hashi7896 3 года назад +2

      Pinnh full pever aavum 😁

    • @CJ-ud8nf
      @CJ-ud8nf 3 года назад

      Taken

  • @malusujitha9714
    @malusujitha9714 3 года назад +13

    Avan jailil ninnu irangumbo .arelum okke avane thalli kollanam ennu njan agrahichu povunnu ee story kettittu.athrakum sankadam thonnunnu😣😥

  • @mahisplendor4500
    @mahisplendor4500 3 года назад +10

    വളരെ ഹൃദയഭേദകമായ കഥയാണല്ലോ അനുരാഗ് സർ ഇത്.... കാലം എല്ലാത്തിലും മറുപടി കരുതി വയ്ക്കും എന്നത് എത്ര സത്യമാണ്...ഇതു കേട്ടപ്പോൾ കാണാതെ പോകുന്ന കുഞ്ഞുങ്ങളെ ഒരു നിമിഷം ഓർത്തുപോയി...ഒപ്പം ചിറകിനടിയിൽ സൂക്ഷിച്ച മാതാപിതാക്കളേയും....♥️

  • @sawad0186
    @sawad0186 3 года назад +9

    ഒരു cenema ചെയ്യാനുള്ള story ഉണ്ട്
    Super 👌🏻👌🏻👍🏻👍🏻

  • @SunilmpSunilmp-zw9br
    @SunilmpSunilmp-zw9br 3 года назад +32

    നിങ്ങളുടെ സംസാരം, അന്നക്കുട്ടി ചേട്ടന്റെ സംസാരം പോലുണ്ട് 😍😍😍

    • @ishan2455
      @ishan2455 3 года назад

      No

    • @MN-xo4ip
      @MN-xo4ip 3 года назад +1

      ഉണ്ട്....

    • @itsmethasli9228
      @itsmethasli9228 3 года назад

      Cherthayttt.... Kett irikkaan thonnunnoru ചേല് ണ്ട് ❤

  • @malusujitha9714
    @malusujitha9714 3 года назад +24

    Ella penkuttikalkum ee story tharunnathu nalla oru information anu👏👍

  • @annamolsaji5079
    @annamolsaji5079 3 года назад +93

    എന്റെ കർത്താവെ കൃത്യ സമയത്തു
    കറന്റും പോയി ഒക്കെ ബൈ 🏃‍♀️🏃‍♀️🏃‍♀️

  • @sneha.c.m
    @sneha.c.m 3 года назад +1

    Njan adyam ayet ahn thankaludea vedio kanunnath. Nalla presentation keep going. Subscrie cheythu😊

  • @VishnuVijayakumarSubham
    @VishnuVijayakumarSubham 3 года назад +15

    Again a wonderful presentation...! Keep it up Anurag

  • @homebakingdiaries8051
    @homebakingdiaries8051 3 года назад +21

    So sad.... crying listening to this story...😭

  • @anoopmullakkara
    @anoopmullakkara 3 года назад +14

    ഇത് കേട്ടപ്പോൾ ആർക്കെങ്കിലും ഗെയിം ഓഫ് ത്രോൺസ് റീകിനെ ഓര്മ വന്നോ

  • @vardhavk8208
    @vardhavk8208 3 года назад +49

    ഇത് ശരിക്കും നടന്നതാണോ 😭

  • @ഞാനൊരുകില്ലാടി

    *അവനെ ഒരു കത്തിമുനയിൽ തീർക്കാമായിരുന്നു..!!*
    😢😢😢😢😢

  • @nikishamerin170
    @nikishamerin170 3 года назад +15

    Thumbnail kandapo manusillayilla 2nd channel oru video aanenu save watch later ittu kannan eduthappo dhe randum onnu🤣
    Telepathy 🤩🤩

  • @airishksaju5272
    @airishksaju5272 3 года назад +10

    അനുരാഗ് ന്റ ലൂക്കും സൗണ്ടും ആണ് main 💞💞💞💞

  • @leenamathew9618
    @leenamathew9618 3 года назад +3

    Intersting !!! where are you collecting these stories from?

  • @hasnulsaheed446
    @hasnulsaheed446 3 года назад +25

    ചേട്ടൻ പൊളിയാണ്❤️

  • @ajithas9456
    @ajithas9456 3 года назад +12

    ഏറ്റവും വലിയ സത്യം മരണം 💯🔥

  • @rahulm.u5527
    @rahulm.u5527 3 года назад +156

    ഈ സേട്ടന് നമ്മടെ chrome അണ്ണന്റെ മുഖചായ തോന്നിയത് എനിക്ക് മാത്രമാണോ 😜

  • @ahamadnahas8133
    @ahamadnahas8133 3 года назад +20

    ഇത് ശരിക്കും നടന്ന സംഭവമാണോ🙄🙄🙄🙄🙄

  • @jayakrishnanm9500
    @jayakrishnanm9500 3 года назад +23

    നമ്മുടെ രാജ്യത്താണെങ്കിൽ അഞ്ചോ ആറോ വർഷം ശിക്ഷിക്കുമായിരിക്കും

  • @athulyasethu
    @athulyasethu 3 года назад +9

    Bandukkal lift thannal polum police budhiyil chinthich samsaya rogi aya njan oru bagyavathi thanne samsaya rogam nallathan bro.. Ellarem nmml samsayiknm.. Nik idak enne polm samsayam aanu

  • @vsakh665
    @vsakh665 3 года назад +12

    ബോക്സിൽ കിടക്കുമ്പോൾ bathroomil പോകാൻ തോന്നിയാൽ എന്ത് ചെയ്യും 😢

    • @ludhiyasunny2373
      @ludhiyasunny2373 3 года назад +1

      Ath neranlloo🙄 അപ്പൊ കഥ മാറ്റണം

  • @shleofx
    @shleofx 3 года назад +4

    Ingane pettan videos idunnath kond njn bayangara happy anu ketto....😘😘😍🥰

  • @aswathyanil7453
    @aswathyanil7453 3 года назад +25

    അത്രേം ദിവസം ഇതെല്ലാം സഹിച്ച പെണ്ണ് അയാൾ പറയാതെ തന്നെ ഒപ്പിടും എന്തിനാ ഒപ്പിടാൻ പ്രേരിപ്പിക്കുന്നെ 😂😂😂

  • @p.arabeez7111
    @p.arabeez7111 3 года назад +6

    You are the best story teller in RUclips I have ever seen. Your research in all topics are excellent.

    • @athuljames4426
      @athuljames4426 3 года назад +1

      Watch Beypore Sultan , he is is nect level the whole feel and way of presenting

  • @rennoosvibes4077
    @rennoosvibes4077 3 года назад +26

    Baground സൂപ്പർ.....

  • @navaneethvijay1315
    @navaneethvijay1315 3 года назад +4

    The girl in the box
    The girl in the apartment
    Randum kodooram 😬😬
    Girl in the box erunn kandu
    Explanation video il
    Vallaathe thooni
    But detail aayi kelkkaan patti eppool
    Nalla presentation 💗💗

  • @Emmanukuttan
    @Emmanukuttan 3 года назад +17

    Actor Sudheesh പറയുന്നതു പോലെ🙂
    Psycho മനുഷ്യന്റെ ക്രൂരത😳

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 года назад +82

    ഇതൊക്കെ എങ്ങനെ സഹിക്കാൻ പറ്റും ഒരാൾക്ക്
    അവനും കിടക്കട്ടെ ജയിലിൽ...

  • @swarooppsy9999
    @swarooppsy9999 3 года назад +20

    രണ്ടു ദിവസം കൂടുമ്പോൾ വീഡിയോ ഇടുന്നുണ്ടല്ലോ 👌👌

    • @AnuragTalks1
      @AnuragTalks1  3 года назад +12

      കുറച്ച് സമയം അധികം കിട്ടിയുപ്പോൾ ചെയ്തതാണ് ☺️❤️

    • @swarooppsy9999
      @swarooppsy9999 3 года назад +3

      @@AnuragTalks1 👌👌👌

  • @helenbreaker8036
    @helenbreaker8036 3 года назад +2

    Njan ethuvare kettathil vech.. one of the best storyteller.. nalla oru feel kitti.. keep going 👌🏼

  • @Ageorge6922
    @Ageorge6922 3 года назад +5

    പെൺകുട്ടികൾ കാര്യത്തിൻ്റെ ഗതി മാറുമ്പോഴെ വീട്ടുകാരോട്/ പറ്റുമെങ്കിൽ പോലീസിൽ അറിയിക്കുക.....നമ്മുടെ നാട്ടിലൊക്കെ എത്ര മനുഷ്യാവകാശ ലംഘനങ്ങൾ അങ്ങനെ പിടിക്കപ്പെട്ട അനുഭവങ്ങൾ ഉണ്ട്....

  • @linjohnson7855
    @linjohnson7855 3 года назад +10

    History classil pollum njne igane kett irunit illa 😂

  • @farishasabusabu7660
    @farishasabusabu7660 3 года назад +10

    ഏതെല്ലാം തരത്തിലുള്ള മനുഷ്യർ ഈ ലോകത്ത്...... ലോകം പുരോഗമിച്ചിട്ടെന്ത് കാര്യം... പുരോഗമിക്കേണ്ടത് മനുഷ്യന്റെ മനസ്സാണ് 🙏🙏

  • @nandhuz02
    @nandhuz02 3 года назад +4

    Uff എജ്ജാതി explanation.... കേട്ടുകൊണ്ടിരിക്കാൻ നല്ല രസം.... 😍

  • @sonu6399
    @sonu6399 3 года назад +9

    Vidio കുറച്ച് കൂടുതൽ ആണ്
    Net കഴിഞ്ഞു പോയി 😭

  • @economicspark2379
    @economicspark2379 3 года назад +11

    Iam razeen channelil....same video content inn thanne vannitnd

  • @moviemark42
    @moviemark42 3 года назад +63

    8 മാസം പ്രയാമുള്ള പെൺ കുട്ടി എവിടെ അപ്പൊ

    • @musicvlog7820
      @musicvlog7820 3 года назад +2

      Kadhayil chodyamilla 😌

    • @moviemark42
      @moviemark42 3 года назад +1

      @@musicvlog7820 utharam undel ale chothiyam undaku 😜

  • @mr.dracula1941
    @mr.dracula1941 3 года назад +1

    Ithine base cheythulla movie ndoo?

  • @lookoutmystery17
    @lookoutmystery17 3 года назад +22

    അവതരണമാണ് ഇവന്റെ മെയിൻ ❤️
    കേട്ടിരിക്കാൻ തോന്നും 😊

  • @archanasree742
    @archanasree742 3 года назад +1

    First tym aa chettante ee channel kanunne...bt first thanne ishttayii good presentation 😍😘

  • @anuragomy
    @anuragomy 3 года назад +28

    Beautifuly narrated ❤️❤️

  • @manjulavijayakumar8886
    @manjulavijayakumar8886 3 года назад +8

    ഹൃദയം തകർക്കുന്ന സംഭവം!

  • @shafeekvalappil
    @shafeekvalappil 3 года назад +15

    വാളയാറിൽ രണ്ടു കുട്ടികളുടെ അമ്മയ്ക്ക് ഇതിനേക്കാൾ ക്രൂരമായ ശിക്ഷ നൽകിയ ഒരു ഭരണാധികരിയുണ്ട് എന്റെ നാട്ടിൽ.

  • @はII
    @はII 3 года назад +9

    Many wives in our community are going through this same thing but could be in a different way . He is a narcissist ! Wives gets coded with husbands torture and becomes a robot who just is their slave .

  • @aneesan364
    @aneesan364 3 года назад +13

    Bro film actor സുധീഷിൻ്റെ ആരെങ്കിലും aano.. ചെറിയൊരു ചായ കാചൽ

  • @carbranthan5634
    @carbranthan5634 3 года назад +7

    Emotional slavarisom - വൈകാരിക അടിമത്തം - അതൊന്ന് കൊണ്ട് മാത്രമായിരിക്കാം രക്ഷപ്പെടാൻ ഒരു പാട് അവസരം ഉണ്ടായിട്ടും ആ പെൺക്കുട്ടി അതിനൊന്നും ശ്രമിക്കാതിരുന്നത്..
    പക്ഷെ പ്രതിക്ക് കിട്ടിയ ശിക്ഷ വളരെ ലളിതമായി പോയി.