Malayalam Full Movie | Kaalam | Jagathy sreekumar | K R Vijaya | Menaka Movies

Поделиться
HTML-код
  • Опубликовано: 18 окт 2015
  • Kaalam(1982) Malyalam Full Movie
    Starring : K R Vijaya , Ravindran , Jagathy Sreekumar , Menaka
    Banner : Kalachithra Arts
    Music - Shankar Ganesh
    Lyrics - Bichu Thirumala
    Singer - K J Yesudas
  • КиноКино

Комментарии • 61

  • @dineshkumarsnair7964
    @dineshkumarsnair7964 3 года назад +34

    എത്രയോ വർഷങ്ങൾക്കു മുൻപ് കാഞങ്ങാടെന്ന വടക്കേ മലബാറിലെ ചെറു പട്ടണത്തിൽ അച്ഛൻ സ്റ്റേഷൻ മാസ്റ്റർ ആയി ജോലി ചെയുന്ന സമയത്തു, അന്നത്തെ നല്ലൊരു theatre ആയ കൈലാസിൽനിന്നും മാറ്റിനി കണ്ട ഓർമ ഇന്നും പച്ചപ്പിടിച്ചു തളിർചൂടി നിൽക്കുന്നു... വർഷങ്ങൾക്കു ശേഷം ഹീറോ ആയ രവീന്ദരിനെ കണ്ടപ്പോൾ ഈ സിനിമയുടെ ഓർമ്മകൾ അയവിറക്കി.. അദ്ദേഹം വിജയമ്മയുടെ (KR Vijaya) റോൾ അയവിറക്കിയത് സ്വന്തം അമ്മയുടെ വിചാര വികാരങ്ങളോടെ ആയിരുന്നു... ജഗതി അന്നേ ഒന്നാന്തരമായി വയസ്സൻ വേഷങ്ങൾ handle ചെയുന്നത് ഇന്നത്തെ തലമുറയ്ക്ക് പുതിയ അനുഭവം ആയിരിക്കും... നല്ലൊരു mystery /Revenge സ്റ്റോറി തന്നെയാണ് കാലം.. എനിക്കിതു എന്റെ കാഞ്ഞൻങ്ങാടെന്ന ഗൃഹാതുര ഓർമ്മകളിലേക്കുള്ള തിരിച്ചു പോക്ക്.. നന്ദി ഹോരിസോൺ വീഡിയോ..

    • @prasanthsasidharan9224
      @prasanthsasidharan9224 Месяц назад

      Sari anu thangal paranjath

    • @sabual6193
      @sabual6193 Месяц назад

      ആഗമനം പോലെ ഉണ്ട് 🤔😄.

    • @sabual6193
      @sabual6193 Месяц назад

      ruclips.net/video/YScF_fh3RCY/видео.htmlsi=QNoSGl5s0gPXAs1S

  • @pushpaprabhakaran5330
    @pushpaprabhakaran5330 Месяц назад +2

    കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ, കൊള്ളാം💖❤️💖

  • @salilos2245
    @salilos2245 3 года назад +6

    30 05 2021( ഞായർ) കണ്ടു രവീന്ദ്രന് പകരം വേറൊരു നടൻ ആയിരുന്നെങ്കിൽ നന്നായിരുന്നേ ഉദാഹരണം രതീഷ് -ശങ്കർ പക്ഷെ ക്ലൈമാക്സ്‌ ഒരു രക്ഷയുമില്ല തകർത്തു എന്ന് തന്നെ പറയേണ്ടി വരും ക്ലൈമാക്സിലെ കെ ർ വിജയ -ജഗതി കോമ്പിനേഷനും പിന്നെ കാലം കൈ വിരലാൽ എന്ന ഗാനം കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു വിഷമവും പഴയ നഷ്ടപ്പെട്ട കുട്ടിക്കാലവും ഓർമ വരുന്നു നന്ദി ❤🌹💞

  • @imeshmohandas5058
    @imeshmohandas5058 Год назад +5

    റോർഷാക്ക് കണ്ടിട്ട് ഇതിൽ നിന്നും inspired ആയി തോന്നി

  • @pauljaimy
    @pauljaimy 6 лет назад +17

    nice movie."kaalam kaiviralal song" superb

  • @sunilshyne777
    @sunilshyne777 6 месяцев назад +1

    കിടിലൻ പടം. ഒരു Excepectationഉം ഇല്ലാതെ കണ്ടതാണ്. ക്ലൈമാക്സ് ഒന്നൊന്നര കിടു 👌🙆

  • @jayeshbabu9205
    @jayeshbabu9205 2 года назад +7

    ഞാൻ ജനിച്ചു അടുത്ത ദിവസം ഇറങ്ങിയ പടം ആണ്, ഇപ്പോഴാണ് കാണാൻ സാധിച്ചത്, കൊള്ളാം.

  • @nazninaworld3068
    @nazninaworld3068 3 года назад +6

    ഇപ്പൊ സൂര്യ മൂവി യിൽ കണ്ടു
    നല്ല നിലവാരം പുലർത്തിയ ഒന്നാതരം പടം അമ്മയും മകനുമുള്ള സ്നേഹം
    സസ്പെൻസ്
    നല്ല സംഭാഷണം
    ആ പാട്ട് കാലം കൈ വിരലാൽ
    ഹോ ഓർമകളുടെ നൊമ്പരം ഉണർത്തി
    ഇതിൽ വില്ലൻ ഗോപിനാഥ് ആയി അഭിനയിച്ചത് ആരാണ്

    • @scarywitcter
      @scarywitcter 9 дней назад

      Ayalae tamil movies lum kandittund, name ariyilla

  • @roby-v5o
    @roby-v5o 2 года назад +5

    ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല.🔥🔥🔥🔥

  • @praywinmathew873
    @praywinmathew873 Год назад +3

    ഈ സിനിമയും ഇതിലെ സോങ്‌സും പൊളിയാണ്.. 🔥

  • @Soumyanair08
    @Soumyanair08 6 лет назад +6

    Nice movie..beautiful songs also:)

  • @YoyoGirlzzz
    @YoyoGirlzzz 3 года назад +9

    Please upload movies
    ആൽമരം,മിസ്സ്‌ സ്റ്റെല്ല,പുന്നാരം കുയിൽ,കൊട്ടും കുരവയും,വേട്ട,അവൾ കാത്തിരുന്നുഅവനും,അന്തിചുവപ്പ്,ആയിരംഅഭിലാഷങ്ങൾ,ചായം,ചുവന്നസന്ധ്യകൾ,ചുവന്നചിറകുകൾ,തിരക്കിൽ അല്പസമയം,ആരോരുമറിയാതെ, ഒടുവിൽകിട്ടിയവാർത്ത,അതിനുമപ്പുറം,പെണ്ണൊരുമ്പെട്ടാൽ,കല്ല്കാർത്യായനി,ആശിർവാദം,ആനിമിഷം,ആദ്യപാഠം,സമസ്യ,കാട്ടുകുരങ്ങ്,കാട്ടുതുളസി,ധന്യ,കത്തി(old),ഖദീജ,ഉമ്മാച്ചു,പൊൻതൂവൽ,ഖണ്ടകാവ്യം,രാധ എന്ന പെൺകുട്ടി,ഇതെന്റെ നീതി,റിവേഞ്ച്,ഇതാ ഒരു തുടക്കം മാത്രം,പിടികിട്ടാപുള്ളി,ഫിഫ്റ്റി ഫിഫ്റ്റി,സഖാവ്,കാബരറ്റ് ഡാൻസർ,പാറ, സമ്മോഹനം,കാളരാത്രി,ഉരുക്കു മനുഷ്യൻ,ഒന്ന് രണ്ട് മൂന്ന്,നേതാവ്,കരിനാഗം,റയിൽവേക്രോസ്,രാസലീല,മനസ്വിനി, കാവാലംചുണ്ടൻ,മണിചെപ്പ് തുറന്നപ്പോൾ,ഉത്രാടരാത്രി,പാലാട്ട് കോമൻ,രണ്ടിടങ്ങഴി,ഏണിപടികൾ,യൗവ നം ദാഹം,ശ്രീമത് ഭഗവത് ഗീത,അഭയം , കരുണ,ഗർജനം,അഗ്നി,പ്രതീക്ഷ,യുദ്ധ ഭൂമി,ചന്ദനചോല,യുദ്ധകാണ്ഡം,മറ്റൊരു കർണൻ,സന്ധ്യരാഗം,പുഷ്യരാഗം,സമ്മോഹനം,അടവുകൾ18,പട്ടാളം ജാനകി,ഇത് മനുഷ്യനാണോ,മിടുക്കിപൊന്നമ്മ ,കോമരം,ജ്വലനം,സൂത്രകാരി,എന്റെഗ്രാമം,അനാവരണം,ഉല്ലാസയാത്ര,ഓമനകുഞ്ചു,അമ്മേ അനുപമേ,ആഴി അലയാഴി,ഇനി അവൾ ഉറങ്ങട്ടെ,ഭ്രഷ്ട്,എന്റെ സ്നേഹം നിനക്ക് മാത്രം,അനന്തം അജ്ഞാതം,സത്രത്തിൽ ഒരു രാത്രി,ഹൃദയത്തിൽ നീ മാത്രം,വാടകവീട്,അന്തിവെയിലിലെ പൊന്ന്,ഞാറ്റടി,എന്നെ സ്നേഹിക്കൂ എന്നെ മാത്രം,സ്നേഹമൊരു
    പ്രവാഹം,കുടുംബം ഒരു സ്വർഗം ഭാര്യ ഒരു ദേവത,സൂര്യദാഹം,അനുഭവങ്ങളെ നന്ദി,പതിവ്രത,അശോകവനം,നാലുമണിപൂക്കൾ,നക്ഷത്രങ്ങളെ കാവൽ,
    ആഗ്രഹം,ഞാൻ ഞാൻ മാത്രം(100), 48മണിക്കൂർ,അവൾക്ക് മരണമില്ല,തണൽ,മത്സരം,വീട് ഒരു സ്വർഗം,അഗ്നിനക്ഷത്രം,സരിത,അകലെ ആകാശം,സ്വിമ്മിംഗ്പൂൾ,ശിവ താണ്ടവം,സർവേക്കല്ല്,മാധവികുട്ടി,മക്കൾ,മിസ്സി,റോമിയോ,അണിയറ,പ്രിയദർശിനി,രണ്ട്ജന്മം,ഡാലിയപൂക്കൾ,അഗ്നിയുദ്ധം,സാഹസം,ആഴി,ഒരു വർഷം ഒരു മാസം,പുഴ,വാടക വീട്ടിലെ അതിഥി,കരുണം,ചെണ്ട,ഏഴു മുതൽ ഒൻപതു വരെ,അരിക്കാരി അമ്മു, വിദ്യാർത്ഥികളെ ഇതിലെ ഇതിലെ, അറബികടൽ,അവളുടെജന്മം,ഒറ്റപെട്ടവർ, ഇണയെ തേടി,കാലൻ,പങ്കായം,വാശി,
    നിരപരാധി,അവളുടെശപദം,പ്രതികാരജ്വാല,പെൺ സിംഹം,കണ്മണിക്കൊരുമ്മ, നീലിസാലി,രാജാങ്കണം,മകം പിറന്ന മങ്ക,അവൾ കണ്ടലോകം,ശുക്രദശ, കാവിലമ്മ,രാജപരമ്പര,പാവാടക്കാരി,ഹേമന്തരാത്രി,ഓർക്കുക വല്ലപ്പോഴും,സ്നേഹിക്കാൻ സമയമില്ല,വിശ്വരൂപം,അനുമോദനം,രണ്ട് പെൺകുട്ടികൾ,അനുഭൂതികളുടെ നിമിഷം,അവകാശം,സ്വർണവിഗ്രഹം,നാത്തൂൻ,കല്യാണപന്തൽ,പ്രിയേ നിനക്ക് വേണ്ടി,രാജൻ പറഞ്ഞ കഥ,ക്രിമിനൽസ്, ലവ് ലെറ്റർ,മറ്റൊരു സീത,വെളിച്ചം അകലെ,കല്യാണസൗഗന്ധികം,ഭൂഗോളം തിരിയുന്നു,ബോയ്ഫ്രണ്ട്,ഈ നൂറ്റാണ്ടിലെ മഹാരോഗം,കുട്ടിച്ചാത്തൻ,പ്രിയംവദ,ചക്ര വർത്തിനി,നിറപറയും നിലവിളക്കും,
    സംഗമം,ഭാര്യവിജയം,താലപൊലി,പല്ലവി,അന്തർദാഹം,മനസൊരുമയിൽ,കർണപർവം,വേഴാമ്പൽ,ടൈഗർസലിം,പോക്കറ്റടിക്കാരി,മാണി കോയ കുറുപ്പ്,ആനയും അംബാരിയും,ബ്ലാക്ക്ബെൽറ്റ്‌,ജലതരംഗം,സൊസൈറ്റിലേഡി,റാഗിങ്,ആൾമാറാട്ടം,പുത്തരിയങ്കം,പൊന്നിൽ കുളിച്ച രാത്രി,ഇവളൊരുനാടോടി,ലില്ലിപൂക്കൾ,കോളേജ് ബ്യൂട്ടി,പഞ്ചരത്നം,സ്വപ്‌നങ്ങൾ സ്വന്തമല്ല,അസുരൻ,അർദ്ധം(200),

    • @jitheshkumar2338
      @jitheshkumar2338 2 года назад +2

      Engalu aara muthe..? Oru onnu nnra list aayi poyi❤️🤣

    • @YoyoGirlzzz
      @YoyoGirlzzz 2 года назад

      @@jitheshkumar2338 😀😀

  • @swaminathan1372
    @swaminathan1372 3 года назад +4

    സൂപ്പർ മൂവി.....👌👌👌
    സൂപ്പർ ക്ലൈമാക്സ്.....🙏🙏🙏

  • @suneeshkumar7177
    @suneeshkumar7177 3 месяца назад +1

    BEAUTIFUL MOVIE

  • @rajanmb3148
    @rajanmb3148 6 лет назад +9

    Kalam is an excellent story but shot loosly by Hemachandran.only grace is theme music kalam kaiviralal by sankar Ganesh.

  • @kunjakunji3506
    @kunjakunji3506 4 года назад +2

    Excellent movie with nice song..

  • @indravarmancp2098
    @indravarmancp2098 3 года назад +1

    Kalam kaiviralal❤👌.... Nice movie

  • @prasanthsasidharan9224
    @prasanthsasidharan9224 Месяц назад +1

    A great movie must remake

  • @amrithapsreekumar
    @amrithapsreekumar 3 месяца назад

    Kaalam kai viralaal good song and good movie

  • @binudaniel.9388
    @binudaniel.9388 2 года назад +3

    Kaalam kai viralal... Excellent song.

  • @prasanthsasidharan9224
    @prasanthsasidharan9224 2 месяца назад +1

    This movie must retake

  • @funcorner1000
    @funcorner1000 4 года назад +3

    Gracevilla enna short film land ivde vannavar undo

  • @AnnieMaryJohn
    @AnnieMaryJohn 7 лет назад +8

    suspense thriller!!

  • @manjeshbabu8363
    @manjeshbabu8363 3 года назад

    100 %perfect move

  • @harispa8088
    @harispa8088 3 года назад +1

    നല്ല സിനിമ

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 лет назад +4

    nyz muvy

  • @melbinjoseph9161
    @melbinjoseph9161 3 года назад +1

    2021

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 5 месяцев назад

    Good movie

  • @reyskywalker.
    @reyskywalker. Год назад +1

    Ini ayal മരിച്ചാൽ എന്ത് marichillenki എന്ത്...ആയാൽ പ്രായം ആയ ഒരു കിളവൻ..ക്ലൈമാക്സ് കൊള്ളാം but aalu kurachudi young ആവണം

  • @sherinmathew6742
    @sherinmathew6742 5 лет назад +2

    100%👌👌👌💞👌👌

  • @loveloveshore7450
    @loveloveshore7450 2 года назад

    ❤❤❤❤❤❤

  • @MrGoodboyhatred
    @MrGoodboyhatred 4 года назад +3

    1.04 menaka bath scene.. horizon emblem covered it

  • @Handsomesquidward549
    @Handsomesquidward549 3 месяца назад +1

    20:00

  • @jksenglish5115
    @jksenglish5115 2 года назад +1

    Works up to an exciting climax

  • @sportsland6510
    @sportsland6510 2 года назад +3

    1:04:00

  • @unninarayanan6970
    @unninarayanan6970 3 года назад

    Grace villa short film same kadha

  • @retheeshkunjuretheeshkunju6275
    @retheeshkunjuretheeshkunju6275 5 лет назад +1

    Orammayudeyum makanteyum kadha

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 10 месяцев назад

    ❤😢🎉😂

  • @MrGoodboyhatred
    @MrGoodboyhatred 4 года назад +5

    Horizon എംബ്ലം ചതി ആയിപ്പോയി

  • @praywinmathew873
    @praywinmathew873 Год назад +4

    ഇത് കണ്ട ആർക്കും ഗ്രേസ് വില്ല ഈ സിമിമയുടെ കോപ്പിയാണെന്നു മനസിലായില്ലേ...

  • @anandnr3998
    @anandnr3998 Год назад +2

    ഈ സിനിമ കോപ്പി അടിച്ച് ഒരു short film ഉണ്ട്,,,,, ഗ്രേസ് വില്ല

  • @sabual6193
    @sabual6193 Месяц назад

    ആഗമനം പോലെ ഉണ്ട് 🤔😄.

    • @sabual6193
      @sabual6193 Месяц назад

      ruclips.net/video/YScF_fh3RCY/видео.htmlsi=QNoSGl5s0gPXAs1S

    • @rtvc61
      @rtvc61 23 дня назад

      ഇന്നലെ ആഗമനം കണ്ടു. ഇന്ന് ഇത് കണ്ട് തുടങ്ങിയപ്പോൾ പഴയ മൂവി എല്ലാം ഇങ്ങനെ ആണോ എന്നോർത്തു.. വയസായ അമ്മ വീട് വാങ്ങാൻ വരുന്ന ആൾ അവിടെ രാത്രിയിൽ താമസം പ്രേതം 😂😂

    • @sabual6193
      @sabual6193 23 дня назад

      @@rtvc61
      😄.

  • @shynisabu4499
    @shynisabu4499 2 года назад

    2021