നല്ല വിവരണം. ഇതേ വിഷയം മറ്റു പല ചാനലും സംസാരിച്ചെങ്കിലും എല്ലാവരും സായിപ്പന്മാരായിട്ടാണ് സംസാരിച്ചത്. Flak seed എന്നു മാത്രം. എവിടെ കിട്ടുമെന്നോ എങ്ങനെ കഴിക്കണമെന്നോ മനസ്സിലാകത്തക്ക രീതിയിൽ പറഞ്ഞില്ല. നന്ദി !.
Amazon, Flipkart തുടങ്ങിയവയിൽ ലഭ്യമാണ്... ഒരു ദിവസം ഒരു tea spoon അല്ലെങ്കിൽ 10.ഗ്രാം കഴിച്ചാൽ മതിയാകും.. പുറംഭാഗം കട്ടി കൂടി ഇരിയ്ക്കുന്നത് കൊണ്ടു പോഷക ഘടകങ്ങൾ കിട്ടാൻ പൊടിച്ചു ഉപയോഗിക്കുക..
@@prajisudhi3368 ഇത് എപ്പോൾ വേണമെങ്കിലും കഴിക്കാൻ പറ്റും, പയർ, ചോളം, ഉഴുന്ന് ഒക്കെ പോലെ ഒരു ധാന്യം ആണിത്. എങ്കിലും പ്രഭാത ഭക്ഷണം കഴിഞ്ഞു കഴിക്കുക ആണ് നല്ലത്... പ്രെഗ്നൻസിക്ക് വേണ്ടി ശ്രമിക്കുന്ന എന്ന് ഉദ്യേശിച്ചതു ഗർഭിണി ആയ ശേഷം എന്നാണോ???
ഇതും Horse Gram = മുതിരയും ചേർത്ത വിഭവം കഴിച്ചാൽ ഗണ്യമാ യി തൂക്കം കുറയും ഫാസ്റ്റ്ഫുഡ് ,എണ്ണയിൽ പൊരിച്ചത് ബേക്കറി ഐറ്റം എല്ലാം ഒഴിവാക്കാ ത്തവർക്ക് ഒരു ഗുണവും ചെയ്യില്ല വിശന്നിട്ടേ ഭക്ഷിക്കാവൂ ....
@@ashleykk9414 health ന് നല്ലത് ആണ് ഞാൻ എന്റെ weight കുറക്കുന്ന time il ഇതു കഴിച്ചുരുന്നു 2kg /month കുറയുമായിരുന്നു വ്യായാമം പിന്നെ ഭക്ഷണം ഹെൽത്തി ആയിട്ട് ഉള്ളത് കഴിച്ചാൽ മതി flax seed നല്ല ഹെൽത്തി ആണ്...
ഹെമ്പ് സീഡും ചണവിത്തു തന്നെ ആണോ പക്ഷെ ഫ്ളക്സ് സീഡ് അങ്ങനെ തന്നെ കഴിച്ചാൽ അതു എൻസിം ഇൻഹിബിറ്റർ ആണ് enzyme ആഗിരണം തടയും മുളപ്പിച്ചു കഴിച്ചാൽ മാത്രമേ അതു മാറ്റാൻ പറ്റൂ അങ്ങനെ തന്നെ കഴിക്കുന്നത് നല്ലതല്ല
നിങ്ങൾ Indus Viva യിലെ i-pulse എന്ന product നെ പറ്റി മോശമായി പറഞ്ഞിരുന്നല്ലോ . i-pulse എന്ന product നല്ലതാണ് . ഇത് ഒരുപാട് പേർക്ക് അവരുടെ അസുഖം മാറിയിട്ടുണ്ട് . ഇത് മോശമാണ് എന്ന് പറയാൻ നിങ്ങളെടുത്ത് എന്താണ് തെളിവ്?
കോളെസ്ട്രോൾ കുറയാൻ ഫ്ലാക് സീഡ് വളരെ നല്ലതാണ്.
Njan kazhikkunnund sir.....ippol nalla motion und..... vishappu kammiyum und
എങ്ങനെ ആണ് ഉപയോഗം
നല്ല വിവരണം. ഇതേ വിഷയം മറ്റു പല ചാനലും സംസാരിച്ചെങ്കിലും എല്ലാവരും സായിപ്പന്മാരായിട്ടാണ് സംസാരിച്ചത്. Flak seed എന്നു മാത്രം. എവിടെ കിട്ടുമെന്നോ എങ്ങനെ കഴിക്കണമെന്നോ മനസ്സിലാകത്തക്ക രീതിയിൽ പറഞ്ഞില്ല. നന്ദി !.
Amazon, Flipkart തുടങ്ങിയവയിൽ ലഭ്യമാണ്... ഒരു ദിവസം ഒരു tea spoon അല്ലെങ്കിൽ 10.ഗ്രാം കഴിച്ചാൽ മതിയാകും.. പുറംഭാഗം കട്ടി കൂടി ഇരിയ്ക്കുന്നത് കൊണ്ടു പോഷക ഘടകങ്ങൾ കിട്ടാൻ പൊടിച്ചു ഉപയോഗിക്കുക..
@@arunthampi8768 podich chuduvellathil kudikamo
@@prajisudhi3368 ചൂടുവെള്ളം അല്ല തിളപ്പിച്ച് ആറിയ വെള്ളം, സാലഡുകൾ, തൈര്, മോര്. തുടങ്ങിയവയിൽ ചേർത്ത് ഉപയോഗിക്കാം....
@@arunthampi8768 ok thanks friend eth kalathu kazhikkano pine pregnancyk sramikkumbol kazhikkan pattile
@@prajisudhi3368 ഇത് എപ്പോൾ വേണമെങ്കിലും കഴിക്കാൻ പറ്റും, പയർ, ചോളം, ഉഴുന്ന് ഒക്കെ പോലെ ഒരു ധാന്യം ആണിത്. എങ്കിലും പ്രഭാത ഭക്ഷണം കഴിഞ്ഞു കഴിക്കുക ആണ് നല്ലത്... പ്രെഗ്നൻസിക്ക് വേണ്ടി ശ്രമിക്കുന്ന എന്ന് ഉദ്യേശിച്ചതു ഗർഭിണി ആയ ശേഷം എന്നാണോ???
Thank you sir .Let me know is there any expiry date for this seed
Main aim of flax seed is it controls the free radicals ...available at Nagharguna extracts Alwaye[nano technology]
Jose doctor super aan :)
നന്ദി ഡോക്ടർ
flax seed choodakki upayogikkan padila ennu kettu
Raw flax seed available at Forest [kerala govt] store , chala kudy,,,,,,,very cheap in Bengal ....
Podippikathe vellathil itu thilappichu kazhikamo
ഓ ശരി
Angadi kadayil oru green colour seed aanu kanikkunathuu athu thannayanoo flax seed
No
Chanam vithu....
Brown colour ആണ് flux seed ന്
Sir eth മുതിര ആണോ
No..
മുതിര അല്ല
Gulfil flour millukalil labyamanu..arabikal upayogikkarund
Nattile supplyco lum kittum
ഇതിനു അറബിയിൽ ന്താ പറയുക
@@shameermubarak4627 അൽ flax seed 😜
@@shahanashana5389 🤣🤣
ഫ്ളാക്സ് സീഡ് 70വയസ് കഴിഞ്ഞ വർ കഴിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ?
Ethu kazhikkan pattumo
ഉപയോഗിക്കാൻ പറ്റും.
Flax seed പാലിൽ ചേർത്ത്
weight loss akumo
S
ഇതും Horse Gram = മുതിരയും ചേർത്ത വിഭവം കഴിച്ചാൽ ഗണ്യമാ യി തൂക്കം കുറയും
ഫാസ്റ്റ്ഫുഡ് ,എണ്ണയിൽ പൊരിച്ചത്
ബേക്കറി ഐറ്റം എല്ലാം ഒഴിവാക്കാ
ത്തവർക്ക് ഒരു ഗുണവും ചെയ്യില്ല
വിശന്നിട്ടേ ഭക്ഷിക്കാവൂ ....
@@ponnusmottus1427 No
@@ashleykk9414 health ന് നല്ലത് ആണ് ഞാൻ എന്റെ weight കുറക്കുന്ന time il ഇതു കഴിച്ചുരുന്നു 2kg /month കുറയുമായിരുന്നു വ്യായാമം പിന്നെ ഭക്ഷണം ഹെൽത്തി ആയിട്ട് ഉള്ളത് കഴിച്ചാൽ മതി flax seed നല്ല ഹെൽത്തി ആണ്...
Physillium husk ennaal enthaane
athu oru chediyilninnum yedukkunnathanu cholampolorusadanam ,ividekittillannuthonnu northindia yilokke available aanu
Flax seeds njavarayari yaano reply sir
Alla
pinne a ndhanu
ഹെമ്പ് സീഡും ചണവിത്തു തന്നെ ആണോ പക്ഷെ ഫ്ളക്സ് സീഡ് അങ്ങനെ തന്നെ കഴിച്ചാൽ അതു എൻസിം ഇൻഹിബിറ്റർ ആണ് enzyme ആഗിരണം തടയും മുളപ്പിച്ചു കഴിച്ചാൽ മാത്രമേ അതു മാറ്റാൻ പറ്റൂ അങ്ങനെ തന്നെ കഴിക്കുന്നത് നല്ലതല്ല
Flaxseed muthira aano
No
ഇത് എവിടെ കിട്ടും
@@sandhyaremesh5706 online il kittum.
Pregnencyk wait cheyunnavark kazhikyaamo. Pls reply 🙏
Pattillle.. uthram parayumo??
No
Chanavithu evide kittum..
Zeenu chungom east alpy
Mall il okke kittum
ഗാന്ധി ഗ്രാം എന്ന് ബോർഡ് വെച്ച ഒരു വണ്ടി ചില സ്ഥലങ്ങളിൽ കാണും അതിൽ എന്തായാലും ഇങ്ങനെ ഉള്ള വെറൈറ്റി ഐറ്റംസ് കിട്ടും...
Mudra anoo
അല്ല. മുതിര അല്ല. ചണ വിത്ത് കടയിൽ കിട്ടും
Nammude kanjim payarum kazhichal mathi orasukhavum varilla
ഇതു എവിടെ മേടിക്കാൻ കിട്ടും?
Amazon
Palm tree shops
ഞാൻ തരാം
സൂപ്പർമാർക്കറ്റിൽ.കിട്ടും.
ഇത് പുരുഷന്മാരിൽ testosterone അളവ് കുറയ്ക്കും എന്നു പറയുന്നത് ശരിയാണോ?
Flax seeds എന്താണ്
Chana vithu
Ethu muthirayano
Alla
Varuthu podich vach upayogikkunnath nallathaano.
Nop, pachayk Padichalo Appo thanne upayogiknm
നിങ്ങൾ Indus Viva യിലെ i-pulse എന്ന product നെ പറ്റി മോശമായി പറഞ്ഞിരുന്നല്ലോ . i-pulse എന്ന product നല്ലതാണ് . ഇത് ഒരുപാട് പേർക്ക് അവരുടെ അസുഖം മാറിയിട്ടുണ്ട് . ഇത് മോശമാണ് എന്ന് പറയാൻ നിങ്ങളെടുത്ത് എന്താണ് തെളിവ്?
എന്താണ് Indus viva
Fake
@@jinul7675 product aano?