Mammotty & Mohanlal Iconic Scene | Twenty twenty | Mammotty | Mohanlal | Dileep | Sun NXT Malayalam

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 512

  • @tevezpthankappan2646
    @tevezpthankappan2646 2 месяца назад +2086

    അത് വരെ ഒരു Multistar പടം ഇവിടം മുതൽ ഒരു മോഹൻലാൽ പടം 👑💥.

    • @Alphaaa444
      @Alphaaa444 2 месяца назад

      ഉണ്ട😹 ഭാവന മമ്മൂട്ടിയുടെ പെങ്ങൾ ആയതുകൊണ്ട് കൈച്ചിലായി... അല്ലേൽ കാണായിരുന്നു ദേവരാജൻ.. ഇപ്ലോഴും ജയിലിൽ കിടന്നു ഉണ്ട തിന്നുന്നത്🤣🤣

    • @Jabir-lg6ln
      @Jabir-lg6ln 2 месяца назад +85

      ഏട്ടൻ നടന വിസ്മയം ❤️

    • @emperor9882
      @emperor9882 2 месяца назад +30

      L🔥🔥🔥

    • @lalettan2255-
      @lalettan2255- 2 месяца назад +15

      ❤🔥🔥

    • @abhishekanil5790
      @abhishekanil5790 2 месяца назад +19

      Edda Mwone 🔥

  • @shameerdulquer6397
    @shameerdulquer6397 2 месяца назад +207

    4 പ്രാവശ്യം തിയേറ്ററിൽ പോയി കണ്ടു ഈ ഒരു സീൻ കണ്ടിട്ട് ❤️❤️🔥🔥🔥ഉഫ്ഫ് രോമാഞ്ചം ഇപ്പഴും അത്പോലെ 🥵 ലാലേട്ടൻ 🥵🥵🔥

  • @binugeorge4158
    @binugeorge4158 2 месяца назад +264

    മോഹൻലാൽ തന്നെ ആണ് ഈ പടത്തിലെ നായകൻ എന്നത് തന്നെ ആണ് സത്യം..

    • @neerajmoolekkkattil1362
      @neerajmoolekkkattil1362 2 месяца назад +8

      Nayakan dileep aan

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 2 месяца назад +6

      Nayakan dileep annu story mottam dileep annu

    • @amalraj4285
      @amalraj4285 Месяц назад +7

      ​​@@basimmoideenbasimmoideen1407
      Drishyam padam full varun um August 2 um aanu avan aano hero?

    • @arjuns3766
      @arjuns3766 27 дней назад

      ​@@amalraj4285🤣🤣💯

    • @asifmali9685
      @asifmali9685 26 дней назад +2

      Yes athaanu sathyam…aniyane konnavarod prathikaaram cheyunna chettan

  • @Jibinboban
    @Jibinboban 2 месяца назад +581

    ഉള്ളത് പറയാലോ.... ലാലേട്ടന്റെ ആ മുണ്ടുടുക്കുന്ന സീൻ രണ്ടാമത് പടം കണ്ടപ്പോഴാണ് മര്യാദക്ക് കാണാൻ പറ്റിയത് തന്നെ.... എല്ലാരും ആഘോഷിച്ചു തിമിർക്കുകയായിരുന്നു.... 💥

  • @Krishnanunni12345
    @Krishnanunni12345 2 месяца назад +147

    ഈ സീൻ തീയേറ്ററിൽ ഇരുന്ന് കണ്ട ലാലേട്ടൻ ഫാൻസിന്റെ theatre experience ❤️‍🔥

  • @the_prince154
    @the_prince154 2 месяца назад +175

    എത്രയും നേരം ഒന്നുമല്ലാതെ നിന്ന മോഹൻലാലും ഫുൾ potencial ഇക്കയെ സൈഡ് ആക്കി ഏട്ടൻ കലക്കി ❤

  • @crownedfilmmaniac
    @crownedfilmmaniac 2 месяца назад +595

    0:39 This Scene & Bgm.!!!🔥
    ദേവരാജ പ്രതാപ വർമ്മ 💎

  • @vinodchandramenon5523
    @vinodchandramenon5523 2 месяца назад +253

    അങ്ങനെ തെക്കും വടക്കും ചേർന്നപ്പോൾ ഞാൻ അൽപ്പം വെടക്കായിപ്പോയി, അതാണ് മാസ്സ് 🤗🤗🤗

  • @jayakrishnan.jax7
    @jayakrishnan.jax7 2 месяца назад +130

    From a Multistarrer Film to a Complete Lalettan Film 👑
    ദേവൻ... ദേവ രാജൻ.. ദേവരാജ പ്രതാപവർമ്മ ✨🔥❤️

  • @vishnusuresh3081
    @vishnusuresh3081 2 месяца назад +1070

    തീയേറ്ററിൽ ഇക്കാച്ചിയുടെയും പിള്ളേരുടെയും ഫ്യൂസ് അടിച്ചു പോയ സീൻ.. 💥💥

    • @safvannoushad5432
      @safvannoushad5432 2 месяца назад +1

      എന്തിന് ഈ കഥ നേരത്തെ ഈ സിനിമയുടെ director മമ്മൂക്ക യോട് പറഞ്ഞതല്ലേ അപ്പൊ ഇതിൽ ഇങ്ങനെ ഒരു scene ഉണ്ട് എന്ന് നേരത്തെ അറിഞ്ഞതല്ലേ. എന്നിട്ടല്ലേ മമ്മൂക്ക അഭിനയിച്ചത് എന്നാൽ അതിനേക്കാൾ നാറി നാണം കെടേണ്ടത് സുരേഷ് ഗോപി ചേട്ടൻ അല്ലെ അദ്ദേഹത്തെ മമ്മൂക്കയും ലാലേട്ടനും എല്ലാവരും ഊക്കുന്നില്ലേ

    • @mks.10
      @mks.10 2 месяца назад +44

      വീണ്ടും അകത്താക്കിയപ്പോൾ ഫീസ് ക്ലിയർ ആയി ഒരു comlt actre അകത്താക്കാൻ ഇക്കച്ചിതന്നെ വേണം മലയാളസിനിമ തെളീച്ചു 😄

    • @noushadnoushar8186
      @noushadnoushar8186 2 месяца назад +36

      ഇക്കാച്ചി ഇപ്പ യും മലയാെള സിനിമയുടെ സാനിധ്യമായി തുടരുന്നു മൂഴുവൻ നടന്റെ മുഴുവൻ പടങ്ങളും ഇപ്പോ മാലപടക്കമായി കൊണ്ടിരിക്കുന്നു

    • @aaaaromal
      @aaaaromal 2 месяца назад +23

      സത്യം 😂😂 അടിച് അണ്ണാക്കിൽ

    • @aaaaromal
      @aaaaromal 2 месяца назад

      ​@@noushadnoushar8186സത്യം 💚💚💚💚💚

  • @vishakvis1455
    @vishakvis1455 2 месяца назад +54

    ഒരു സിനിമയിൽ തന്നെയുള്ള നായകന്റെ രണ്ടാം എൻട്രി മികച്ച കൈയടി നേടിയിട്ടുണ്ടെങ്കിൽ അത് ഇതാണ് ❤️ ലാലേട്ടാ 😘

  • @rbhafeez5522
    @rbhafeez5522 Месяц назад +19

    ലാലേട്ടനെ തട്ടാൻ വില്ലന്മാരുടെ ആളുകൾ ആണ് എന്ന് തെറ്റിദ്ധരിച്ച് ഇരുന്ന ടൈമിൽ ആ bgm with second intro , what a goosebumps in theatre , ഇതിൻ്റെ ഒക്കെ theatre reaction yotubeil ഉണ്ടായിരുന്നു എങ്കിൽ ശരിക്കുള്ള പൂരപ്പറമ്പ് കാണാൻ സാധിച്ചേനെ , ഇപ്പോഴും ഓർക്കുന്നു ഈ scene കാണാൻ വേണ്ടി മാത്രം ആലുവ മാതാ തിയറ്ററിൽ രണ്ടാമത് കാണാൻ പോയത്

  • @AmalKK
    @AmalKK 2 месяца назад +546

    ഫോണിൽ കാണുമ്പോ തന്നെ ഇങ്ങനെ ആണെങ്കിൽ തിയറ്ററിൽ നിന്ന് കണ്ടവരുടെ അവസ്ഥ❤❤❤... ഇതൊക്കെ re release ചെയ്തിരുന്നു എങ്കിൽ

    • @adhilnoushadnn369
      @adhilnoushadnn369 2 месяца назад +31

      ഞാൻ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമയാ അന്ന് Big M നേ ഒരുമിച്ച് സ്ക്രീനിൽ കണ്ടപ്പൊ കിട്ടിയ ഓളം ചെറുതൊന്നുമല്ല

    • @safvannoushad5432
      @safvannoushad5432 2 месяца назад +13

      അന്ന് എന്റെ ഓർമയിൽ theater ഇൽ ലാലേട്ടന്റെ 1st intro ഇല്ലേ ജയിൽ ലെ scene അതിനായിരുന്നു കയ്യടിയും ബഹളവും കാരണം 2nd intro ആരും പ്രതീക്ഷിക്കുന്നില്ല. അത് കൊണ്ട് അന്ന് കയ്യടി ഉണ്ടായിരുന്നു പക്ഷെ 1 st intro യുടെ പകുതിയേ ഉണ്ടായിരുന്നുള്ളു

    • @imabhijithunni
      @imabhijithunni 2 месяца назад +14

      ഈ സീൻ ആയിരുന്നു ഏറ്റവും വലിയ ആരവം ഉണ്ടാക്കിയത്

    • @gokulkg6190
      @gokulkg6190 2 месяца назад +1

      ഞാൻ 2 മത്തെ ദിവസം തിയറ്റർ പോയി കണ്ട് 😊

    • @mikkus8663
      @mikkus8663 2 месяца назад +5

      നമ്മുക്ക് പറയാം പക്ഷെ ഹിക്കാ ഫാൻസ്‌ സമ്മതിക്കൂല്ലല്ലോ അതുവരെ ആടി തിമിർത്തു ആ ചെരിപ്പ് ഇടുന്ന സീനൊടെ ഫ്യുസും ഫിലമെന്റും ഒരുമിച്ചു അടിച്ചു പോയില്ലേ അങ്ങനെ ഉള്ളവന്മാർ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ 😂

  • @starmagicfan7644
    @starmagicfan7644 2 месяца назад +222

    മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ച് ഒരു വരവ മാസ്സ് എന്നു പറഞ്ഞാൽ പോര മരണ മാസ്സ്🥵 മോഹൻലാൽ 🔥🔥🔥

  • @Niihhaarrr
    @Niihhaarrr 29 дней назад +23

    പടത്തിലെ നായകൻ ഏട്ടനാണെന്ന് കാണിച്ചു തന്ന സീൻ🤘

  • @alishakkir5436
    @alishakkir5436 2 месяца назад +163

    Ee സിനിമയിൽ ശരിക്കും മോഹൻലാൽ ആണ് നായകൻ 💯

    • @nandagopanta2842
      @nandagopanta2842 2 месяца назад +10

      Correct...ath kore vaanangal angeekarikkilla

    • @anandnaa
      @anandnaa 2 месяца назад +19

      No ഹീറോ സുരേഷ് ഗോപി ആണ് പക്ഷേ മോഹന്ലാല് ൻ്റെ പ്രതികാരം ആണ് കഥ. പാവം മമ്മൂട്ടിക്ക് സ്ക്രീൻ ടൈം മാത്രമേ ഉള്ളൂ കഥയിൽ വലിയ പ്രാധാന്യം ഇല്ല

    • @Wandering_Railspotter
      @Wandering_Railspotter Месяц назад +7

      @@anandnaa lalettan aanu hero pinne sg varum

    • @ബെല്ലാരി
      @ബെല്ലാരി Месяц назад +1

      No ദിലീപ് ആണ് മണ്ട 🔥

    • @blackcats192
      @blackcats192 Месяц назад

      ​@@anandnaa mammutiye villanmarude vakkeelakkikalannu..mammukkaye vallate kurang kalippikkukayum cheitu...

  • @abhijithvt723
    @abhijithvt723 2 месяца назад +258

    🔥 script of 20 20 movie makes it fully 🔥

    • @remyamanoj6669
      @remyamanoj6669 2 месяца назад +21

      Re release poliikum🤩

    • @AnandaKrishnanR-wd5jq
      @AnandaKrishnanR-wd5jq 2 месяца назад +3

      Screenplay🔥 Dialogue story🔥 Udayakrishna sibi k Thomas🔥🔥🔥🔥 ❤❤❤❤ Joshiy Sir Direction 🔥🔥

  • @vishnur619
    @vishnur619 2 месяца назад +278

    Ithupole oru risk eduth ee padam nirmicha Dileepettanirikkatte oru salute

    • @kehde-b2d
      @kehde-b2d 2 месяца назад +18

      Paisayude risk alla ... Ee padam flop ayal pongala ayene ella fans karum koodi 😂

  • @amal.369
    @amal.369 Месяц назад +43

    0:39 ആ BGM തുടങ്ങിയതും ചിലവന്മാരുടെ ഫോസിൽ അടിച്ച് പോയതും ഒന്നിച്ച് ആയിരുന്നു 😌🔥

    • @lajeeshv3446
      @lajeeshv3446 Месяц назад +5

      Avanteyokke appanappooppanmarude vare fossil adichu poyi....😅

  • @ROHITH397
    @ROHITH397 2 месяца назад +33

    സത്യം പറഞ്ഞാൽ ഇത് തീയേറ്ററിൽ കണ്ടപ്പോ BGM ഒന്നും കേൾക്കാൻ പറ്റിയില്ല. അതുവരെ ശവപറമ്പു പോലെ ഇരുന്ന തീയേറ്റർ ഒരൊറ്റ second കൊണ്ടാണ് പൂരപറമ്പ് ആയത്. 16 കൊല്ലം പോയ പോക്ക് ❤️❤️❤️

  • @joelshaji177
    @joelshaji177 2 месяца назад +113

    Best intro ever ❤❤

  • @sherry-z9y4b
    @sherry-z9y4b 2 месяца назад +41

    The iconic moment where Adv Ramesh Nambiar turned to Ookkesh Nambiar 😂

  • @yedhukrishna4755
    @yedhukrishna4755 2 месяца назад +44

    ലാലേട്ടന്റെ first intro scene വളരെ സിമ്പിൾ ആയി കൊടുത്ത ദിലീപിനെ അന്ന് ഫാൻസുകാർ തന്തക്ക് വിളിച്ചത് തീയേറ്ററിൽ ഇരുന്ന് live ആയി കണ്ടിട്ട് ഉള്ള ആളാണ് ഞാൻ...
    എന്നാൽ വെറും അര മണിക്കൂർ കൊണ്ട് എല്ലാവരുടെയും കിളി പാറിച്ച ഈ scene ഉണ്ടാക്കിയ ഓളം ഒന്നും വേറെ ഒരു പടവും ഉണ്ടാക്കിയിട്ടില്ല 🔥🔥

    • @mikkus8663
      @mikkus8663 2 месяца назад +7

      ഈ സീൻ എടുക്കുന്ന കാര്യം മമ്മൂട്ടിക്ക് പോലും അപ്പോഴാണ് മനസിലായത്

  • @rkshambhu330
    @rkshambhu330 Месяц назад +9

    മമ്മൂക്ക വേണ്ടി വന്നു ലാലേട്ടനെ രക്ഷപെടുത്താൻ എന്ന് പറഞ്ഞു ഞങ്ങളുടെ കൂട്ടുകാരൻ മാർ ആയിട്ടുള്ള ഇക്ക ഫാൻസിന്റെ അഴിഞ്ഞാട്ടം ഒരു ഭാഗത്തു... ലാലേട്ടൻ ഇങ്ങനെ സൈഡ് ആയി പോയല്ലോ എന്നോർത്തു ഭൂമി പിളർന്നു താഴോട്ട് പോകണേ എന്ന് പറഞ്ഞു ഇരിക്കുന്ന ലാലേട്ടൻ ഫാൻസ്‌ ഒരു ഭാഗത്തു..... അപ്പൊ ഈ ഒരു scene with bgm 🔥 എന്റെ മോനെ അത് വരെ ആയിരം നാവ് ഉണ്ടായിരുന്ന ഇക്ക ഫാൻസിന് പിന്നെ ഒരു അക്ഷരം മിണ്ടാൻ പറ്റുന്നില്ല.... ഇപ്പുറത്തു ലാലേട്ടൻ ഒറ്റ നിമിഷം കൊണ്ട് ഒരു കത്തി കയറൽ..... പിന്നെ ഇന്റർവെൽ കഴിഞ്ഞപ്പോ കാണുന്നത് അത് വരെ active ആയി നിന്ന പല മമ്മൂക്ക ഫാൻസും എണിറ്റ് പോയി 😂

  • @lucashoodlucashood18
    @lucashoodlucashood18 25 дней назад +6

    ഒരൊറ്റ രാജാവേ ഇവിടെ ഉള്ളൂ മോഹൻലാൽ 🙏🗿💥🔥

  • @policeimmoral
    @policeimmoral 2 месяца назад +80

    0:39 from that moment , theatre halls explodes 🎇🎇🎇🎇🎇🎇

  • @hiranDev.L6277
    @hiranDev.L6277 2 месяца назад +57

    തിയേറ്ററിൽ കണ്ടപ്പോൾ മമ്മൂട്ടിക്ക് നല്ല ഇൻട്രോ ലാലിന് സാധാരണ ഇൻട്രോ. അപ്പോഴേ കരുതി ഒരൊന്നൊന്നര വരവ് ഉണ്ടാകുമെന്ന്

  • @ABINSIBY90
    @ABINSIBY90 2 месяца назад +70

    പോസ്റ്റർ കണ്ടു സിനിമയ്ക്കു കയറിയ പ്രമുഖ ഫാൻസുകാര് തങ്ങൾ കബളിപ്പിക്കപെട്ടു എന്ന് തിരിച്ചറിഞ്ഞ നിമിഷം..

  • @muhammedyoonus7567
    @muhammedyoonus7567 2 месяца назад +131

    ലാൽ ഏട്ടൻ സെക്ക്ന്റ് ഇൻഡ്രോ pwolichu🔥🔥

  • @mariakjoseph8248
    @mariakjoseph8248 2 месяца назад +100

    കഴിഞ്ഞ ഞായറാഴ്ച സൂര്യ ടീവിയിൽ കണ്ടു.. മനസ്സ് നിറഞ്ഞു മുഴുവൻ കണ്ടപ്പോൾ... ഇത് പോലെ ഒരു item ഇനി ഉണ്ടാവുമോ..

  • @anupam_1010
    @anupam_1010 2 месяца назад +66

    Multistar movie lalettan movie aaya nimisham🔥

  • @sreeleshsureshsree7949
    @sreeleshsureshsree7949 2 месяца назад +12

    കാഞ്ഞങ്ങാട് കൈലാസ് ടാകീസ് ഇളക്കി മറിച്ചു..... അന്ന് ഏട്ടൻ ഫാൻസ് ❤❤❤ഇന്നും ഓർക്കുന്നു 💪🏻💪🏻

  • @mikkus8663
    @mikkus8663 2 месяца назад +31

    ഈ പടം കണ്ടപ്പോ എനിക്ക് തോന്നിയത് അമ്മ സംഘടന ലാലേട്ടന് കൊടുത്ത tribute ആണോ ഈ സിനിമ എന്ന് തോന്നി പോയിട്ടുണ്ട്

  • @positivelife7879
    @positivelife7879 Месяц назад +8

    മമ്മു ഫാൻസിന്റെ അണ്ണാക്കിൽ കൊടുത്ത സീൻ 🔥😂🤣

  • @arjunnivinpauly1999
    @arjunnivinpauly1999 2 месяца назад +92

    Mohanlal Scored In This Scene Bgm

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan Месяц назад +9

    Multistar പടം ലാലേട്ടൻ പടമായി മാറിയ നിമിഷം 👑❤🔥

  • @Aparna_Remesan
    @Aparna_Remesan 2 месяца назад +32

    ഈ പടം തിയറ്ററിൽ കണ്ടവർ ഉണ്ടോ❤️🥰

  • @amal_b_akku
    @amal_b_akku 2 месяца назад +45

    0:39🔥
    Lalettan magic,,,

  • @Aparna_Remesan
    @Aparna_Remesan 2 месяца назад +27

    ഞാൻ ഒരു പാവം വർമ്മ ദേവൻ ദേവരാജൻ ദേവരാജ പ്രതാപ വർമ്മ ❤

  • @siddharthiyer2177
    @siddharthiyer2177 2 месяца назад +15

    I think this is one of the best mass entry done in a classy way ever in the history of Indian cinema.
    Enthoru brilliance!!
    I was watching the interview of Babu the other day regarding the chappal and re entry of Devan's character.
    Samadikyanam!!!

  • @vishnu66655
    @vishnu66655 2 месяца назад +43

    👑ദേവരാജ പ്രതാപ വർമ്മ 👑

  • @AjithVk-w6d
    @AjithVk-w6d 2 месяца назад +39

    ഏട്ടന്റെ അഹ് വരവും അഹ് BGM ഉം 🔥🔥🔥

  • @amalretna1793
    @amalretna1793 2 месяца назад +27

    One of the best interval blocks in the history of malayalam cinema🎉🎉❤❤❤

  • @Vikramvikii
    @Vikramvikii 2 месяца назад +84

    Ee scene kazhijj mammuty suresh gopi de adth cheluna oru scene indd.. Uff kidilam scene ayrnu 🤣

    • @venkateshs8163
      @venkateshs8163 2 месяца назад +24

      Adhanu idhinekkattilum mass 😂

    • @adithyann3
      @adithyann3 2 месяца назад +26

      😂😂OOK at peak

    • @akshayy157
      @akshayy157 2 месяца назад +10

      Ithilum pwoli scene aaanath😅😅

    • @arunkc5627
      @arunkc5627 2 месяца назад

      Sg ഊക്കി വിടും 😂😂

    • @SreeHari777
      @SreeHari777 2 месяца назад +6

      Myr😂😂

  • @ShabeerShabeershabi-ie2ir
    @ShabeerShabeershabi-ie2ir 2 месяца назад +44

    ഹോ 🔥🔥ലാലേട്ടൻ 🥰🥰🥰

  • @Jithin-DJV
    @Jithin-DJV 2 месяца назад +29

    ഇതുപോലെ ഒരു രോമാഞ്ചം കിട്ടിയ സിനിമ വേറെ കാണില്ല 🔥🔥🔥🔥ദേവ രാജ പ്രെതാപ വർമ 👑
    💎𝐆𝐎𝐀𝐓👑𝐌𝐎𝐇𝐀𝐍𝐋𝐀𝐋👑
    𝐋𝐚𝐥𝐞𝐭𝐭𝐚𝐚𝐚𝐚𝐚𝐚𝐚𝐚🔥🔥🔥🔥🔥

  • @imabhijithunni
    @imabhijithunni 2 месяца назад +14

    സമ്പൂർണ്ണ തൃപ്തിയോടെ തിയേറ്റർ വിട്ട് ഇറങ്ങിയ സിനിമ ഇപ്പോഴും 20-20യാണ്

    • @AjithKp560
      @AjithKp560 22 дня назад

      Pulimurugan & Lucifer...

  • @vaisakhs.a5633
    @vaisakhs.a5633 2 месяца назад +7

    വിഷമിച്ചിരുന്നപ്പോൾ പെട്ടെന്ന് ഞെട്ടി പോയ second intro 2 divasam eduthu aarppuvilicha sound sheryakan love u lalettaaa❤❤❤❤

  • @Explainmedia-k8t
    @Explainmedia-k8t Месяц назад +5

    സിനിമ ആദ്യം കണ്ടപ്പോൾ ലാലേട്ടന്റെ entro കണ്ട് സങ്കടപെട്ടു. ഇക്കച്ചിയും പിള്ളാരും തിമിർത്താടുന്നത് കണ്ട് നോക്കി നിന്നു. ഈ scene തുടങ്ങിയപ്പോൾ treater ലാലേട്ടന്റെ പിള്ളേരങ്ങു എടുത്തു. അത് വരെ score ചെയ്ത ഇക്കയും പിള്ളേരും വെറുമൊരു കാഴ്ച്ചക്കാറായി 😎😎😎😎

  • @amaldas4601
    @amaldas4601 Месяц назад +33

    3:57 അരുൺ കുമാറിനെ കൊന്നത് താനാണെന്ന് തുറന്ന് പറയുമ്പോ expression മാറുന്നത് ശ്രദ്ധിച്ചോ ❤ അത്‌വരെ ചിരിയും തമാശയും മാസും കളിച്ചു നിന്നിട്ട് ആ ഒറ്റ സെക്കൻ്റിൽ മുഖത്ത് ഒരു സൈക്കോ ഭാവം വരും സദയത്തിൽ ഒക്കെ കണ്ടത് പോലെ

    • @JAGUAR73679
      @JAGUAR73679 29 дней назад +2

      ​​​@User1-m1hMammootty appozhum balam piduthamund pulli deshyapedunna reaction aanu kodukkunnath sharikkum chammi nari shocketta polathe expression Aanu kodukkendath pakshe ego karanam guhanu Madi 😂😂😂😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 месяца назад +334

    *മമ്മുക്കയെയും ലാലേട്ടനെയും ഒരു പോലെ ഇഷ്ട്ടമുള്ളവരുണ്ടോ ഇവിടെ✌️😊💖*

  • @ratheeshkumar1470
    @ratheeshkumar1470 3 дня назад +1

    ലാലേട്ടൻ പൊളിച്ചടുക്കി 🔥🔥🔥മമ്മുണ്ണി ഉംഫി 😂😂

  • @RenjishManu
    @RenjishManu 2 месяца назад +7

    പടത്തിന്റെ നെടുമത്തുന്ന ആയ നായകൻ Devaraja Prathapavarmaye അരിഞ്ഞ നിമിഷം..
    ഏട്ടൻ.. 🔥💥

  • @nobyjacob6037
    @nobyjacob6037 2 месяца назад +19

    തൃശൂർ സ്വപ്ന തിയ്യറ്ററിൽ കണ്ട ഫിലിം 🔥🔥🔥🔥🔥

  • @ganeshagopal1552
    @ganeshagopal1552 2 месяца назад +18

    Twenty Twenty
    Mammootty Mohanlal Suresh Gopi Jayaram Dileep Prithviraj Sukumaran Indrajith Sukumaran Mukesh

  • @sujith-7520
    @sujith-7520 4 дня назад

    Njan ukg il പഠിക്കുമ്പോഴാണ് ഈ പടം തിയേറ്ററിൽ പോയി കാണുന്നെ, ലാലേട്ടന്റെ ഈ scene രോമാഞ്ചം 🔥🔥തിയേറ്റർ ഇളകിമറിഞ്ഞു

  • @adithyan7835
    @adithyan7835 23 дня назад +4

    ലെ ദിലീപ് : ജോഷി ഇത് ഒരു multistar പടം ആണ് അല്ലാതെ മോഹൻലാൽ പടം അല്ല 😂😂

  • @JAGUAR73679
    @JAGUAR73679 2 месяца назад +25

    ലെ മുകേഷ്:എസ്പി പുന്നക്കാടനെ പൊളിച്ചടക്കുന്നത് കണ്ടപ്പോൾ കോരിത്തരിച്ചു പോയി
    മമ്മൂട്ടി:റിയലി 😂😂😂😂😂😂
    മുകേഷ് വരെ ഇജ്ജാതി ഊക്കലോട് ഊക്കൽ ഗുഹൻ സ്ക്രിപ്റ്റ് ശരിക്ക് വായിച്ചില്ലെന്നു തോന്നുന്നു 😂😂😂

  • @Wuwdj1627
    @Wuwdj1627 2 месяца назад +18

    4:05 ii scene❤❤

  • @edavoorblasters2023
    @edavoorblasters2023 2 месяца назад +19

    Devan.. Devarajan... Devaraja Prathapa varma🔥🔥🔥🔥

  • @maypeacebeuponyouu
    @maypeacebeuponyouu 2 месяца назад +10

    0:40 peaked🔥

  • @ren_xjith
    @ren_xjith 2 месяца назад +41

    4:45 the shot 🤌🥳

  • @RobbieVinceGeorge
    @RobbieVinceGeorge 9 дней назад +1

    തിയേറ്ററിൽ ലാലേട്ടന്റെ ആദ്യത്തെ സീനുകൾ കണ്ടു തകർന്നു പോയി ഇരുന്നാണ് ഇവിടം വരെ ഞങ്ങൾ 5-6 പേർ സിനിമ കണ്ടത്. നിരാശയുടെ കൊടുമുടിയിൽ ആയിരുന്നു. പക്ഷെ ഈ സീൻ വന്നപ്പോ തിയേറ്റർ ഒരു പൂരപ്പറമ്പ് ആയി ശെരിക്കും മാറി. പിന്നീട് അങ്ങോട്ട് ലാലേട്ടന്റെ വിളയാട്ടം തന്നെ ആയിരുന്നു.

  • @BINS555
    @BINS555 Месяц назад +5

    Twenty twenty A Mohan Lal movie 🎉🎉🎉🎉King of Molywood with most number of super hits in India 🎉🎉🎉

  • @Stalinpolicz
    @Stalinpolicz 2 месяца назад +23

    Brand SUPERSTAR MOHANLAL ❤❤❤😍😍😍 ഇത് വരെ multi star movie... ഇത് കഴിഞ്ഞു... ലാലേട്ടൻ ന്റെ മാത്രം മൂവി.... Crowd puller SUPERSTAR MOHANLAL 😍😍😍🔥🔥🔥🔥

  • @Vishnu8634Vishnu
    @Vishnu8634Vishnu Месяц назад +3

    കുത്തിയ കത്തി ഞാൻ വലിച്ചു ഊരി. കുത്തിയത് ഞാൻ അല്ലെന്നു പറഞ്ഞില്ലാലോ 🤩

  • @shibulalbaburajan
    @shibulalbaburajan Месяц назад +4

    Le Joshi: for my boy MOHANLAL ❤
    00:39

  • @faizy1_1
    @faizy1_1 Месяц назад +4

    0:42 >>> theatre turned into stadium 🔥🔥

  • @UPDATES4U1
    @UPDATES4U1 2 месяца назад +13

    20-20 re -release cheytha power aakum🔥🔥🔥

  • @prathikprakashp
    @prathikprakashp Месяц назад +3

    When movie turned from a multi star one to One man show🔥🔥

  • @Scrapwrommer
    @Scrapwrommer 2 месяца назад +5

    മോഹൻലാൽ starer ആയ പടം ❤️

  • @ManoharanAsari-d6j
    @ManoharanAsari-d6j 2 месяца назад +19

    Lalettan❤️❤️

  • @KumaranKumaran-c7o
    @KumaranKumaran-c7o 2 месяца назад +3

    ലാലേട്ടൻ ഈ സീൻ അടിപൊളിയാ ക്കി, ലാലേട്ടാ 👍👍👍👍

  • @riyasmannarkkad6318
    @riyasmannarkkad6318 2 месяца назад +3

    സിനിമ മൊത്തത്തിൽ ലാലേട്ടൻ കൊണ്ട് പോയി ❤️🔥

  • @bojack7123
    @bojack7123 Месяц назад +4

    CHANGE THE TITLE TO MOHANLAL ONEMANSHOW 💥💥

  • @SachinFanBoy
    @SachinFanBoy Месяц назад +4

    അന്നും ഇന്നും എന്നും മമ്മൂക്ക❤🔥#FaceOfIndianCinema⚔️💪

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ Месяц назад +5

      😂😂

    • @JAGUAR73679
      @JAGUAR73679 28 дней назад +2

      ഇന്ത്യൻ സിനിമയുടെ മുഖം ലാലേട്ടനും മമ്മുക്കയും രജിനിയും കമലഹാസനും ചിരഞ്ജീവിയും ഒന്നുമല്ല അത് അമിതാഭ് ബച്ചൻ ആണ്. ലോകമെമ്പാടും അറിയപ്പെടുന്ന ഒരേയൊരു ഇന്ത്യൻ സൂപർസ്റ്റാർ💯💯💯💯💯
      ബിഗ് ബി 🔥

  • @robmatkrl1
    @robmatkrl1 Месяц назад +3

    ഈ സിനിമയിൽ ഷൈൻ ചെയ്തത് മോഹൻലാലും, സുരേഷ് ഗോപിയും 🔥

  • @Youcanvlogsz
    @Youcanvlogsz Месяц назад +1

    ഇത് തീയേറ്റർ പൂരപറമ്പ് അക്കിയാ സീൻ ലാലേട്ടൻ 🎉💥🔥💯🫵

  • @adarshenvy366
    @adarshenvy366 2 месяца назад +9

    E scene n മുന്നേ വരെ ഇളകിമറിഞ്ഞ ഇക്കാച്ചി fundakale ooki viitta scene.. Pine angot🤣

  • @sivan3189
    @sivan3189 7 дней назад

    ഈ സീനിൽ സംഭവിച്ചതിന്റെ ചൊരുക്ക് ആണ് മമ്മൂക്ക ഇന്ന് തീർക്കുന്നത് എന്ന് തോന്നുന്നു...
    കാരണം ഒടിയൻ തൊട്ട് ഗ്രാഫ് താഴോട്ട് പോയ ലാലേട്ടന്റെ മുന്നിൽ ഇന്ന് ഓരോ സിനിമയിലും ലുക്ക്‌ മാറ്റി versatile അഭിനയം മാത്രം കാഴ്ചവെക്കുന്നു...
    ഇൻസ്റ്റാഗ്രാമിൽ trend അനുസരിച് ഡ്രസ്സ്‌ ഇട്ട് 'ഇക്ക മധുര 17 എന്ന് കഴിഞ്ഞ 2 3 വർഷം ആയി പറയുന്നു 🤌🏻
    ശെരിക്കും ഈ ഒരു scene അല്ലെ അദ്ദേഹം ഇന്ന് മുതലെടുക്കുന്നത് 😍
    മമ്മൂക്ക × ലാലേട്ടൻ ♥️

  • @n-J-a-n
    @n-J-a-n 2 месяца назад +3

    ഒരു വട്ടം കൂടി തിയേറ്ററിൽ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന പടം.... ലാലേട്ടന്റെ എൻട്രി ഒക്കെ തീയെറ്റർ experience ആയിരുന്നെങ്കിൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Introvert02-95
    @Introvert02-95 16 дней назад +1

    There is only one G.O.A.T on mollywood this scene and that theater experience was enough

  • @muhammedkrishna5790
    @muhammedkrishna5790 22 дня назад +1

    Mammootty rakshakan...god❤❤❤

  • @Rahulprabhakar-b8t
    @Rahulprabhakar-b8t 2 месяца назад +16

    😂😂😂ഏട്ടൻ ഇക്കയോട് തൊഴുതു നിരപരാധി ആണെന്ന് കരഞ്ഞു പറയുമ്പോൾ തീയറ്ററിൽ ഇക്ക ഫാൻസിന്റെ അര്മാദം ആയിരുന്നു 😂😂ശേഷം 0:44മരണ വീട് പോലെ ആയി... പിന്നെ ഏട്ടൻ ഫാൻസിന്റെ സമയം ആയിരുന്നു 😂😂

  • @jibicena6630
    @jibicena6630 Месяц назад +3

    ദേവൻ ദേവരാജപ്രേതാപ വർമ്മ 🔥🔥🔥🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 месяца назад +40

    *ട്വന്റി ട്വന്റി സിനിമ പൊന്നാനി പൗർണ്ണമി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം🔥🤗💖*

    • @ksabhinav-yd5xu
      @ksabhinav-yd5xu 2 месяца назад +2

      Ellaaa vedios vannit ore commnt ella movies poyi kanumooo😂

  • @crownedfilmmaniac
    @crownedfilmmaniac 2 месяца назад +4

    HD വന്നപ്പോൾ രണ്ട് കാര്യങ്ങൾ ഈ സീനിൽ പെട്ടെന്ന് കണ്ടു. 2:49 വക്കീലന്മാരുടെ പിറകിൽ രണ്ടുപേർ ഫ്രെയിമിൽ എത്തി നോക്കുന്നു & 3:09 , 3:19 പിറകിൽ കോളേജ് ഗേൾസ് 😁❤️

  • @ajinarjun3742
    @ajinarjun3742 2 месяца назад +6

    Nte mone ejjadhi....Mammookka side aayi poyi 😂🔥

  • @abijithkb2449
    @abijithkb2449 2 месяца назад +9

    This scene ❤

  • @sealescobar7498
    @sealescobar7498 Месяц назад +3

    Lalettan🔥 one man show 🔥

  • @amar77350
    @amar77350 2 месяца назад +11

    Ah empuran onn release cheythangil🥰

  • @funluttu
    @funluttu 2 месяца назад +12

    ഒരേ ഒരു രാജാവ്💥💫

  • @Aparna_Remesan
    @Aparna_Remesan 2 месяца назад +7

    0:44 മുതൽ വേറേ level❤️🥰

  • @mks.10
    @mks.10 2 месяца назад +28

    പുറത്തിറക്കിയ വക്കീൽ തന്നെ അകത്താകുകയും ചെയ്തു...മമ്മൂക്ക ഈ സിനിമയിൽ ഇല്ലെങ്കിൽ ലാലേട്ടനെ അകത്താക്കാൻ മലയാള സിനിമയിൽ വേറെ ആരും ഇല്ല.

    • @baadshah1118
      @baadshah1118 2 месяца назад +13

      Sg vann ahnn akathakiyath

    • @abhijith7448
      @abhijith7448 2 месяца назад +1

      ​@@baadshah1118sg ye vilich paranjath vakkeel aan😂

    • @cynilernest8776
      @cynilernest8776 2 месяца назад +2

      Akathakkunnathinu munbe oru dialogue paranjitanu poyathu jayichu kondu. Athu veendum elavarum kanukayum cheythu bhavanayude aduthu poyi irikkumbol 😂🤣

  • @NBDYasmr
    @NBDYasmr Месяц назад +1

    Malayala Cinemayude OREYORU RAJAVU aaranu enn VEENDUM VEENDUM theliyikkunna Scene um Cinemayum...❤ LALETTAN the EMPEROR ❤

  • @AnilKumar-pf5uv
    @AnilKumar-pf5uv 2 месяца назад +4

    ചില സമയം ഞാൻ വിചാരിച്ചു എന്റെ അമ്മ അന്നൊന്നു 🤣🤣🤣

  • @AnasMuhammad-n6w
    @AnasMuhammad-n6w Месяц назад +1

    ദേവ്ജി ♥️♥️♥️♥️

  • @Vikramvikii
    @Vikramvikii 2 месяца назад +8

    Pavam mammuty 🤣

  • @aryanjr6882
    @aryanjr6882 2 месяца назад +9

    മീശപിരിയും കൂടി ഉണ്ടായിരുന്നേൽ ഇക്കാച്ചി വിരമിച്ചേനെ

  • @AshishVa-qv6pe
    @AshishVa-qv6pe 2 месяца назад +2

    മോഹൻലാൽ 🔥🔥🔥🔥