താങ്കൾ പറഞ്ഞത് 100 % ശരിയാണ് വര്ഷങ്ങളായീ airtel ഈ പണി തുടങ്ങിയിട്ട് . എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് .. ഞാൻ പ്രീപെയ്‌ഡ് ബ്രോഡ്ബ്രാൻഡ് ആണ് ഉപയോഗിച്ചിരുന്നത് , disconnection കൊടുത്തപ്പോൾ അവർ അത് postpaid ആക്കി ബില് അയക്കാൻ തുടങ്ങി . മോഡം റിട്ടേൺ പിക്ക് ചെയ്തിട്ടും bill അയയ്ക്കൽ നിർത്തിയില്ല .ഇത് ഇവൻ മാരുടെ സ്ഥിരം പെരുവാടി ആണ്
Chetta എനിക്കും same അവസ്ഥ ഉണ്ടായി... Oru ott subscription എടുത്തു... Ath cancel cheyth app ഇൽ കൂടി first month December 2023. Pakshe ippalum app il charge വീഴും എല്ലാ 3 months ഉം.. ഒരു പ്രാവശ്യം അവർ charge cancel ആക്കിത്തന്ന്.. But subscription active... സഹികെട്ടു cash paycheyth kondirikkunnu എന്താ ചെയ്യാന്ന് അറിയാതെ
@@suhailrafeek ക്യാഷ് പേ ചെയ്യരുത് അവർ വിളിക്കുമ്പോൾ ഏതു ആൾറെഡി cancel ചെയ്ത കണക്ഷൻ ആണ് . ഇനി ബില് അടക്കില്ല എന്ന് തന്നെ പറയുക .. ൨- ൩ months വിളിച്ചു അവർ പെരുപാടി നിർത്തിക്കോളും
Aftersales is very important, disconnection refund പോലുള്ള കാര്യങ്ങൾ മാന്യമായി ചെയ്തു കൊടുക്കണം, Sales കൂട്ടുക എന്ന കാര്യം മാത്രം focus ചെയ്യരുത്, ഇങ്ങനെ വൃത്തികെട്ട aftersales service കാരണമാണ് Byjus കുത്തുപാള എടുത്തിരിക്കുന്നത്, ഇവന്മാരൊക്കെ എന്നാണാവോ ഇത് മനസിലാക്കുക
💯 This is one of the Most important ux problem these big corporates doesn't understand or don't pay much attention to. But ഇത് വരാനിരിക്കുന്ന future customers ന്റെ decisions നെ കൂടെ ബാധിക്കും എന്ന് ഈ പൊട്ടന്മാർക്ക് അറിയാഞ്ഞിട്ടാണോ??
@@vinodvv2100 enna bsnl lan net mari bsnl broadband aaki My grandpa handled the payment, So 😁 Edit: 2002 മുതൽ തന്നെ വീട്ടിൽ ഇൻറർനെറ്റ് ലഭ്യമായിരുന്നു ആകെ കൂടുതൽ ഉപയോഗിച്ചത് ബിഎസ്എൻഎൽ കേരള വിഷൻ മാത്രമാണ്
Verum vrithyketta service aanu. Marketing oke vere level... Before sales orupadu false promises um sooper treatment um aarikkum. First month bill vannu kainja pinne Angot nariya service. Ella monthum atleast once net povum, complaint register cheytha 24 hoursil fix avum ennoke parayum... 2 - 3 times 1 monthinte mele network down aayirunnu. I ended up paying the bill. Customer care il vilich daily erakkanam about the late fee waiver and avarde mistake Karanam service use cheyyan pattathe ayalum.. customer service associates amount waive off cheyyam enn promise cheyyum.. daily 24 hours to 48 hours enn parayum. Paranj paranj last late fee um verum...churukki paranja Ella month um avare vilich karayanam. Ee comment vayikkunna aarum dayavu cheyth Airtel xstream connection edukkaruth. Please !
U are the one who shares videos like this experience veru well explanation. I still remember ur AC related one video. I also in Bangalore Sarjapur staying, where are u in Bangalore. Eppolelum neeril kandan pattiyarinnel ennu agrahichu
I'm an Airtel black customer since 2 years. Service nalathaan. Pakshe enthenkilum preshnam vannal pine nokanda. Customer care oke name sake. Aake olath DOT il escalate cheyth call back cheyipikaam enn aan. If it works, it works 😅
എടുക്കല്ലേ.. Disconnect ചെയ്യാൻ പോയാൽ ഇതേ പ്രശ്നം ഉണ്ട്.. ഉടനെ ഒന്നും disconnect ചെയ്തു തരില്ല.. കസ്റ്റമർ care ലോ, എക്സിക്യൂട്ടീവിനെയോ വിളിച്ചിട്ടും ഒരു കാര്യവും ഇല്ല..
Bro, Airtel Office poirno? I had same shifting issues, but I went directly to the Airtel Store instead of ChatBot.. in 2 weeks, all process smoothly handled. Connection was closed and no extra Bills paid.
ഇത് എല്ലാ corporates ന്റേയും കാര്യത്തിൽ same ആണെന്ന് തോന്നുന്നു. ഞാൻ ഏതാണ്ട് ഒരു കൊല്ലം മുമ്പേ jio ൽ നിന്ന് Airtel ലേക്ക് port ചെയ്തു. കാരണം ഞാൻ താമസിക്കുന്നിടത്ത് jio ക്ക് അധികം റേഞ്ച് ഇല്ല, so airtel എടുത്തു. അത് കഴിഞ്ഞ് ഏതാണ്ട് ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ മുതൽ എന്തുകൊണ്ട് port ചെയ്തു എന്ന് ചോദിച്ച് jio ൽ നിന്ന് വിളികൾ ആണ്. മറുപടി പറഞ്ഞ് മടുത്തകാരണം ആ നമ്പറുകൾ എല്ലാം block ചെയ്താലും വേറേ നമ്പറിൽ നിന്ന് വിളിക്കും. ഇപ്പോ തന്നെ കുറേ numbers block ചെയ്തിട്ടുണ്ട്. വെറുപ്പിന്റെ അങ്ങേയറ്റം കാണിച്ച് തന്നിട്ടുണ്ട് ഇവന്മാർ 😣😷
Avastha.. this is the case for most of the companies, they some how doesn’t want to lose their customers. So they keep on calling, even though we asked them clearly not to call again.
Airtel always cheat me with the charge of 265Rs instead of 239Rs on my mobile recharge then I request to switch port on jio.This was on Airtel Xstream right, mine was sim card connection to port to jio they always call me to cancel port and show me some offers for shorter period of time. Then the again charge me 25Rs extra for the next month recharge. They are miss using the customers some times 😢
I agree to an extent. But you are paying that amount only at least a few bucks cheaper than the other providers. Not justifying this act in any way though. Also customer care is more hassle free compared to other competitors, whether it's for disconnection or whatever, unlike the operator mentioned in this video. I am a jio fiber user too. I do agree with the poor connection at times and even some apps won't work properly on Jio fiber, for instance say Instagram.
Thanks for the video, someone spoke on this. We were using a local broadband and had to say we fall for the airtel xtreme scam, from then on we were having terrible network. Regreting the decision, i called them several times for which i got answer as 'ma'am we will be there tmrw ', and tmrw never happened, at the end i mailed with all my frustration and got the answer as you are not having Airtel phone number and we can't proceed. The frustration i had almost f**ked my mind. Guys don't fall for their scam 😑
Yes.. airtel xtream fibre disconnection is ongoing headache..! They will not disconnect. They wil tell unbundle and nonsense and confuse and just not disconnect and sent you bills which they will not disconnect. Even if disconnect they will not get it done in time. Yes thy dont have disconnect option in app. I was askig customer care too. Customer care have no clue and they have no solution for disconnection and have no sense of what we are asking and what is disconnection. I was also having black and keep getting message technician coming to take the box but never came and keep getting message and story goes on. Never experienced such unprofessional and truly headache disconnection.. I went thru ur same experience and told no further bills and all headaches you mentioned happened.
ഇത് Airtel ൽ മാത്രമല്ല. എല്ലാ Company യുടെ കാര്യവും ഇങ്ങനെ തന്നെയാണ്. പുതിയ Location ൽ അവർക്ക് Connection കൊടുക്കാൻ Local Authorities ന്റെ അനുമതി ഉണ്ടാവില്ല. ഈ വക പ്രശ്നമൊന്നും ഇല്ലാത്തത് BSNL മാത്രം. പക്ഷേ Connection കിട്ടിയിട്ട് വലിയ കാര്യവുമില്ല
2 കൊല്ലം airtel broadband ആണ് work ചെയ്തത് എറണാകുളം full എയർടെൽ enginer on tech sub ആണ് പട്ടി പണിയും പിച്ച കാശും ആണ് 🥲 ആകെ ഒരു ഉപകാരം എറണാകുളം എല്ലാം മുക്കും മൂലയും പഠിച്ചു 🚶🏻♂️+2 കഴിഞ്ഞു ആദ്യമായി പോയ പണി ആണ്
ഇതുപോലെ ഒരു വൃത്തികെട്ട after sale സർവിസ് കൊടുക്കുന്ന വേറെ ഒരു brand ഉണ്ടോ എന്ന് സംശയം ആണ്. വർഷത്തിൽ 1,18,000/- രൂപ കൊടുക്കുന്ന ഒരു leased line connection ഞാൻ hold ചെയ്യുന്നുണ്ട്. Kerala service ടീം ന്റെ എടുത്തു നിന്ന് ഒരു support ഉം ഇല്ല. Payment അടച്ചാലും systethil അവർ update ചെയ്യില്ല, UTR ഒരിക്കലും thanks app ൽ match ആവില്ല. ഇപ്പോ പലപ്പോളും lucknow ടീം ആണ് support തരുന്നത്. Kerala Airtel , ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ കാഷ്ടം തന്നെ ആണ് സാർ നിങ്ങളുടെ സർവിസ്.
Same situation Airtel airfiber 2 hours kond installation cheyyaan parnj 1 week kayinj aan cheyyneth adhum oru day 100 vattam call cheythitt Avasanam fit cheydhu Ippo idhaaa internet illaaa customer care vilichitt no kaaryem manager and technician call kooodi idkunnilla Ippo alternatieve vere connection vekkende avstha aaan never trust Airtel airfiber and their customer service (pre and post ) also Location :Bengaluru
email is the best way of communication..athil proof um undakum..customer care villicit adyam free anenoke parrayum..pineed avar kalu marrum..so email vazhi conversation anengil they can't deny what they said.. so remember always make conversation via email
March 18th I applied for jio air Fiber, scheduled Installation on 20th march 2024, but till april first week no one came for Installation, then on April 4th the jio air Fiber staff said its not possible to get good network, so I asked for cancelation and refund of money, but till now april 24 no process of refund, so all the companies are same , trying to loot our money
@@averagestudent4358 Cable operator, they will try to sign u up for Keralavision which is same wire and data provider but Railwire coustmer service superior, rate slightly lower.
Excatly !!!! 100% relatable.. There is no way to raise a complaint against Airtel. I was facing an Airtel eSIM transfer issue with my Galaxy Watch, and at last, I came to know that Airtel is allowing that option only for their postpaid customers, which is not mentioned anywhere
So airtel has not moved an inch in their customer care for past 12 years.. i have faced the same issue 12 years before with their adsl time ..had to visit their office and give physical request for disconnection and get acknowledgement ..
Airtel 5G free പറയുന്നതും ഉടയിപ്പാണ് അദ്യം നമ്മുടെ 1gb or എത്രയോ ഡെയ്‌ലി ഡാറ്റാ അത് പിടിക്കും പിന്നീടാണ് free problem എന്തച്ച 5g യിൽനിന്നു 4g network ലേക്കു പോയ പിന്നെ അദ്യം ഡാറ്റാ റീചാർജ് ചെയ്യണം...
ഞാനും ഇതുപോലെ അഡ്രെസ്സ് ചേഞ്ച് ചെയ്യാൻ നോക്കിയിട്ട് പുതിയ സ്ഥലത്തു കണക്ഷൻ ഇല്ലാത്ത കാരണം അക്കൗണ്ട് disconnect ചെയേണ്ടി വന്നു, disconect എങനെ ചെയ്യുമെന്ന് ചോദിച്ചപ്പോ ഒന്നും ചെയ്യണ്ട റീചാർജ് ചെയ്യാതെ ഇരുന്നാൽ അക്കൗണ്ട് ഓട്ടോമാറ്റിക്കലി cut ആയി കോളും എന്ന് പറഞ്ഞു, മോഡം എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോ അത് കൈയിൽ വച്ചോളു എന്നും പറഞ്ഞു , അങനെ പുതിയ സ്ഥലത്തു കേരളവിഷൻ കണക്ഷൻ എടുത്തു, അവിടെന്നു ഇടയ്ക്കിടയ്ക്ക് call വരും എന്തെ റീചാർജ് ചെയ്യാത്തത് എന്ന് ചോദിച്ചു അപ്പോഴൊക്കെ കണെക്ഷൻ cut ചെയ്തതാണെന്നും പറയും, ദേ ഇപ്പോ 2 മാസം മുന്നേ വിളിച്ചു എന്തെ മോഡം തിരിച്ചു കൊടുക്കാത്തത് എന്ന് ചോദിച്ചു വിളിച്ചേക്കുന്നു, ഞാൻ പറഞ്ഞു നിങ്ങൾ തന്നെ അത് കൈയിൽ വച്ചോളാൻ പറഞ്ഞതെന്ന് പറഞ്ഞു, അപ്പൊ അവര് ഓക്കേ പറഞ്ഞു ഫോൺ കട്ട് ചെയ്‌തു, പിന്നെ ഈ കാര്യം പറഞ്ഞു വിളിച്ചു ഒരു തവണ തിയേറ്ററിൽ ആയ കാരണം അവര് പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്‌തു, പിന്നെ വിളിക്കുന്നത് മൊത്തം ഹിന്ദി കാരായതോണ്ട് ഫോൺ കേട്ട അപ്പൊ തന്നെ കട്ട് ചെയ്യും, മോഡം ദേ വീട്ടിൽ പൊടിയും പിടിച്ചു ഒരു ഉപകാരവും ഇല്ലാതെ ഇരിക്കുന്നു
അത് എയർടെൽ ലോക്ക് ചെയ്ത മോഡം ആണോ. ആണെന്ന് തോന്നുന്നു. നോക്കിയയുടെ കയ്യിൽ നിന്ന് മേടിച്ചത്. അങ്ങനെയാണെങ്കിൽ താങ്കൾക്ക് അതുകൊണ്ട് വലിയ പ്രയോജനം ഒന്നും കാണില്ല.
Airtel internet is worst service's and internet speed, don't go with Airtel internet they're not caring with the customer. Disconntion is very difficulties.
This is very common for Airtel. They never process your disconnection request. And bill will be generated. Even if you disconnect, in the Airtel app it is simply be shown as suspended service. The broadband service in my area is very pathetic. They have maintenance works every week or so. And when the Airtel technician comes, he disturbs other connections and leave. Very pathetic service.
5 years aayi jio user aayirunnu, abroad keran ulla plan aayappol international recharges kurachu koode better aanallo ennu karuthi port cheythu, annu thudangiya gethikedu aanu, jio 5 g ellavidem undallo Airtel um undavulo karuthi eduthu but chathikkappettu, main townsil maathram 5g kittunnullu. Porathenu odukkathe network issue, net bsnl pole slow, 5g range kaanikkunna place il ninnu use cheyyunna data polum daily netil ninnu cut aavunnu. Customer care vilichu samsarikkanel thanne minimum 3 minutes 😮, vilichappol avar parayuva 5g veruthe kaanikkunnatha idakku ingane undavum ennu 😢, oru masam kondu veruthu poyi
I was using ACT in Bangalore, now shifted to Kochi. There was no hurdles at all during disconnection as they don't have set up in Kochi. Anybody know the best provider in Kochi ??
First choice Jio Fiber (not air fiber). Also take prepaid plan only as there is no safe custody charges even if not recharge for few months like that in airtel xtream fiber.
In recent i had also experienced the same situation but it was for house shifting process ..as im an airtel black customer i should have got free installation of dth and broadband but i was been charged rs 400 for reinstalling my dth which happened to be like …customer care wasn’t properly replying to my ticket for shifting soo i kept on calling and on the 5th day they send randoms 2 persons (seem to be like local electricians ) came and installed my dth.. and they demand me for 400 ..as i stated them that customer care people informed me that it was free of cost..and for the wifi shifting literally it too 1week and above where i was jus 2 streets apart from my older location… after several calls finally they came and installed … there is no complaint in their wifi signal and everything but customer care is soo poor to answer and if u r planning for reshifting your wifi / dth get ready to face the worsts
Same experience here, I got calls everyday for a period of time. Finally I firmly said this will be the last call from Airtel I will be picking up, and I am vacating the premises on and so date and if you need modem back then come and collect immediately. And later I never picked any call from them. Finally I received an SMS saying it is disconnected. I am not even sure if they collected modem from the flat I vacated.
Bro I had disconnected from airtel broadband connection 4 years ago but till date no one had ever come to remove the connection and take the modem. But account anol close ayi but still I hav their modem and wired connections.
താങ്കൾ പറഞ്ഞത് 100 % ശരിയാണ് വര്ഷങ്ങളായീ airtel ഈ പണി തുടങ്ങിയിട്ട് . എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് .. ഞാൻ പ്രീപെയ്‌ഡ് ബ്രോഡ്ബ്രാൻഡ് ആണ് ഉപയോഗിച്ചിരുന്നത് , disconnection കൊടുത്തപ്പോൾ അവർ അത് postpaid ആക്കി ബില് അയക്കാൻ തുടങ്ങി . മോഡം റിട്ടേൺ പിക്ക് ചെയ്തിട്ടും bill അയയ്ക്കൽ നിർത്തിയില്ല .ഇത് ഇവൻ മാരുടെ സ്ഥിരം പെരുവാടി ആണ്
Bill adakande ninna pore
അത് ശുദ്ധ തെമ്മാടിത്തരം തന്നെ ഇതുപോലുള്ള ഒരു പരിപാടി വേറൊരു പ്രമുഖ ബ്രോഡ് ബാൻഡ് കാർ ചെയ്യുന്നത് ഞാൻ കേട്ടിട്ടുണ്ട്.
Chetta എനിക്കും same അവസ്ഥ ഉണ്ടായി... Oru ott subscription എടുത്തു... Ath cancel cheyth app ഇൽ കൂടി first month December 2023. Pakshe ippalum app il charge വീഴും എല്ലാ 3 months ഉം.. ഒരു പ്രാവശ്യം അവർ charge cancel ആക്കിത്തന്ന്.. But subscription active... സഹികെട്ടു cash paycheyth kondirikkunnu എന്താ ചെയ്യാന്ന് അറിയാതെ
@@suhailrafeek ക്യാഷ് പേ ചെയ്യരുത് അവർ വിളിക്കുമ്പോൾ ഏതു ആൾറെഡി cancel ചെയ്ത കണക്ഷൻ ആണ് . ഇനി ബില് അടക്കില്ല എന്ന് തന്നെ പറയുക .. ൨- ൩ months വിളിച്ചു അവർ പെരുപാടി നിർത്തിക്കോളും
Post paid ഒരു headache ആണ്
Nice video. നിങ്ങളുടെ എല്ലാ വീഡിയോ മുടങ്ങാതെ കാണാറുണ്ട് വളരെ മികച്ചതാണ് പൊളിയാണ് ചേട്ടാ
ഈ video കണ്ടത് എന്റെ ഭാഗ്യം! ഞാൻ Airtel XStream എടുക്കാൻ plan ചെയ്തതായിരുന്നു ! ഇനി വേണ്ട ! ഇങ്ങനെ ഒരു വീഡിയോ ഇട്ടത്തിന് വളരെ നന്ദി !
Aftersales is very important, disconnection refund പോലുള്ള കാര്യങ്ങൾ മാന്യമായി ചെയ്തു കൊടുക്കണം, Sales കൂട്ടുക എന്ന കാര്യം മാത്രം focus ചെയ്യരുത്, ഇങ്ങനെ വൃത്തികെട്ട aftersales service കാരണമാണ് Byjus കുത്തുപാള എടുത്തിരിക്കുന്നത്, ഇവന്മാരൊക്കെ എന്നാണാവോ ഇത് മനസിലാക്കുക
💯 This is one of the Most important ux problem these big corporates doesn't understand or don't pay much attention to. But ഇത് വരാനിരിക്കുന്ന future customers ന്റെ decisions നെ കൂടെ ബാധിക്കും എന്ന് ഈ പൊട്ടന്മാർക്ക് അറിയാഞ്ഞിട്ടാണോ??
Thank you. I was planning to switch to AirTel Xstream. Nobody says the hard part most times. So, appreciate the information... 👍🏻👍🏻
Very true. I have also had a similarly frustrating experience when disconnecting an Airtel Xtream connection at my office.
2006 വരെ bsnl ആയിരുന്നു
2007 to 2024 kerala vision
0% problems
njan asianet
Njanum Kerala vision
2007
Kerala vision internet start aayilla. Kerala vision 2012 aanu
@@vinodvv2100
enna bsnl lan net mari bsnl broadband aaki
My grandpa handled the payment, So 😁
Edit: 2002 മുതൽ തന്നെ വീട്ടിൽ ഇൻറർനെറ്റ് ലഭ്യമായിരുന്നു ആകെ കൂടുതൽ ഉപയോഗിച്ചത് ബിഎസ്എൻഎൽ കേരള വിഷൻ മാത്രമാണ്
@@vinodvv2100 ഞാൻ ചെന്നൈയിലും യുഎഇയിലും broadband കണക്ഷനുകൾ ഉപയോഗിച്ചിട്ടുണ്ട് ഏറ്റവും സ്ഥിരമായി (stable) ആയി കിട്ടുന്നത് കേരളത്തിൽ മാത്രമാണ്.
ACT is the best man 8yrs + in Bangalore, hardly any downtime.
Verum vrithyketta service aanu. Marketing oke vere level... Before sales orupadu false promises um sooper treatment um aarikkum. First month bill vannu kainja pinne Angot nariya service. Ella monthum atleast once net povum, complaint register cheytha 24 hoursil fix avum ennoke parayum... 2 - 3 times 1 monthinte mele network down aayirunnu. I ended up paying the bill. Customer care il vilich daily erakkanam about the late fee waiver and avarde mistake Karanam service use cheyyan pattathe ayalum.. customer service associates amount waive off cheyyam enn promise cheyyum.. daily 24 hours to 48 hours enn parayum. Paranj paranj last late fee um verum...churukki paranja Ella month um avare vilich karayanam. Ee comment vayikkunna aarum dayavu cheyth Airtel xstream connection edukkaruth. Please !
U are the one who shares videos like this experience veru well explanation. I still remember ur AC related one video. I also in Bangalore Sarjapur staying, where are u in Bangalore. Eppolelum neeril kandan pattiyarinnel ennu agrahichu
ഇതൊക്ക കാണുന്ന എയർടെൽ ലിൽ ജോലി ചെയ്യുന്ന ഞാൻ 😂
ആത്മാർഥമായി ജോലി ചെയ്യാൻ ആഗ്രഹിച്ചാൽ പോലും നന്നാവാത്ത ഒരു കമ്പനി
Support Local Provider Simple Process...Only by one phone call itself ...
Hathway in Bangalore is having same experience. Once you have taken the connection then you can't escape from them
😂 nice caption 👏🏻
💯 Same അനുഭാവം undaayittund but postpaid disconnect cheyyan nhh mathram, ithreyum durandhan company
I will definitely share this video because i also faced this situation and i don't my friends and family to face it 👍
Thanks for making this video 🙏
I'm an Airtel black customer since 2 years. Service nalathaan. Pakshe enthenkilum preshnam vannal pine nokanda. Customer care oke name sake. Aake olath DOT il escalate cheyth call back cheyipikaam enn aan. If it works, it works 😅
ഒരു പ്രത്യേകതരം ജീവിതമാണല്ലേ😂
Njangal adhyam Airtel dishanu eduthathu shift cheyendi vannapol avar xtream black patti introduce cheithu ippo new connection eduthu 3300 adachittu.
താങ്ക് യു ബ്രോ ഞാൻ എയർട്ടൽ കണക്ക്ഷൻ എടുക്കാൻ ഇരിക്കുകയായിരുന്നു ഇനി അത് വേണ്ടാ എന്ന് വെച്ചു താങ്ക് യു താങ്ക്യു
എടുക്കല്ലേ.. Disconnect ചെയ്യാൻ പോയാൽ ഇതേ പ്രശ്നം ഉണ്ട്.. ഉടനെ ഒന്നും disconnect ചെയ്തു തരില്ല.. കസ്റ്റമർ care ലോ, എക്സിക്യൂട്ടീവിനെയോ വിളിച്ചിട്ടും ഒരു കാര്യവും ഇല്ല..
Bro, Airtel Office poirno? I had same shifting issues, but I went directly to the Airtel Store instead of ChatBot.. in 2 weeks, all process smoothly handled. Connection was closed and no extra Bills paid.
ഇത് എല്ലാ corporates ന്റേയും കാര്യത്തിൽ same ആണെന്ന് തോന്നുന്നു. ഞാൻ ഏതാണ്ട് ഒരു കൊല്ലം മുമ്പേ jio ൽ നിന്ന് Airtel ലേക്ക് port ചെയ്തു. കാരണം ഞാൻ താമസിക്കുന്നിടത്ത് jio ക്ക് അധികം റേഞ്ച് ഇല്ല, so airtel എടുത്തു. അത് കഴിഞ്ഞ് ഏതാണ്ട് ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ മുതൽ എന്തുകൊണ്ട് port ചെയ്തു എന്ന് ചോദിച്ച് jio ൽ നിന്ന് വിളികൾ ആണ്. മറുപടി പറഞ്ഞ് മടുത്തകാരണം ആ നമ്പറുകൾ എല്ലാം block ചെയ്താലും വേറേ നമ്പറിൽ നിന്ന് വിളിക്കും. ഇപ്പോ തന്നെ കുറേ numbers block ചെയ്തിട്ടുണ്ട്. വെറുപ്പിന്റെ അങ്ങേയറ്റം കാണിച്ച് തന്നിട്ടുണ്ട് ഇവന്മാർ 😣😷
Avastha.. this is the case for most of the companies, they some how doesn’t want to lose their customers. So they keep on calling, even though we asked them clearly not to call again.
you are a good story teller
aanu pakhe ippazh kadha clear aayathu
itra naal kadha parayunnath sradhicha polum illa, aa flow il poi
Same here, disconnecting Airtel broadband is a nightmare you will get lost of calls we have to say the same thing again and again
Enikum same issue vanu....disconnect akan parenjit akeelarnu...bill vanond irunu..adachila....vilichond irunu avar..adakoolanu parenju...last avar nanom ketu modem eduthond poi...namal ntinu verte avarde purake nadanu time kaleyenom..venel avar varate.
Airtel always cheat me with the charge of 265Rs instead of 239Rs on my mobile recharge then I request to switch port on jio.This was on Airtel Xstream right, mine was sim card connection to port to jio they always call me to cancel port and show me some offers for shorter period of time. Then the again charge me 25Rs extra for the next month recharge. They are miss using the customers some times 😢
U r absolutely correct, this is always their same action.
Airtel does this every time.
Same happened to me twice.
Hopeless service of Airtel.
3:55 Jio fiber (optical fiber connection) have no speed and reliability issues as you mentioned, using it for more than 2.5 years now.
But Jio Optical Fiber is unavailable here🫠
@@neonunfiltered Then ACT is best as air fiber is unreliable with fluctuating speeds especially for uploading speed.
Yup
@@neonunfiltered Sarath if you mind may I know where is your location
I agree to an extent.
But you are paying that amount only at least a few bucks cheaper than the other providers.
Not justifying this act in any way though.
Also customer care is more hassle free compared to other competitors, whether it's for disconnection or whatever, unlike the operator mentioned in this video.
I am a jio fiber user too.
I do agree with the poor connection at times and even some apps won't work properly on Jio fiber, for instance say Instagram.
Thanks for the video, someone spoke on this. We were using a local broadband and had to say we fall for the airtel xtreme scam, from then on we were having terrible network. Regreting the decision, i called them several times for which i got answer as 'ma'am we will be there tmrw ', and tmrw never happened, at the end i mailed with all my frustration and got the answer as you are not having Airtel phone number and we can't proceed. The frustration i had almost f**ked my mind. Guys don't fall for their scam 😑
I had this exact same issue with airtel.
Kerala vision edduk guys 😅
Yes.. airtel xtream fibre disconnection is ongoing headache..! They will not disconnect. They wil tell unbundle and nonsense and confuse and just not disconnect and sent you bills which they will not disconnect. Even if disconnect they will not get it done in time. Yes thy dont have disconnect option in app. I was askig customer care too. Customer care have no clue and they have no solution for disconnection and have no sense of what we are asking and what is disconnection.
I was also having black and keep getting message technician coming to take the box but never came and keep getting message and story goes on. Never experienced such unprofessional and truly headache disconnection..
I went thru ur same experience and told no further bills and all headaches you mentioned happened.
ഇത് Airtel ൽ മാത്രമല്ല. എല്ലാ Company യുടെ കാര്യവും ഇങ്ങനെ തന്നെയാണ്. പുതിയ Location ൽ അവർക്ക് Connection കൊടുക്കാൻ Local Authorities ന്റെ അനുമതി ഉണ്ടാവില്ല.
ഈ വക പ്രശ്നമൊന്നും ഇല്ലാത്തത് BSNL മാത്രം. പക്ഷേ Connection കിട്ടിയിട്ട് വലിയ കാര്യവുമില്ല
I am using BSNL fibre with no issues. Athra competitive plans alla enne ullu oru issue 😢
@@Benoynelson 👍
I had used ACT when I was in Bangalore. I didn’t have much headache with their service and plans were also affordable
2 കൊല്ലം airtel broadband ആണ് work ചെയ്തത് എറണാകുളം full എയർടെൽ enginer on tech sub ആണ് പട്ടി പണിയും പിച്ച കാശും ആണ് 🥲 ആകെ ഒരു ഉപകാരം എറണാകുളം എല്ലാം മുക്കും മൂലയും പഠിച്ചു 🚶🏻♂️+2 കഴിഞ്ഞു ആദ്യമായി പോയ പണി ആണ്
Ith kettond irikumbol thanne Kali kerunnu.. manushyane inganem shalyam cheyyumo...
Your Patience 😂
ഇതുപോലെ ഒരു വൃത്തികെട്ട after sale സർവിസ് കൊടുക്കുന്ന വേറെ ഒരു brand ഉണ്ടോ എന്ന് സംശയം ആണ്.
വർഷത്തിൽ 1,18,000/- രൂപ കൊടുക്കുന്ന ഒരു leased line connection ഞാൻ hold ചെയ്യുന്നുണ്ട്. Kerala service ടീം ന്റെ എടുത്തു നിന്ന് ഒരു support ഉം ഇല്ല. Payment അടച്ചാലും systethil അവർ update ചെയ്യില്ല, UTR ഒരിക്കലും thanks app ൽ match ആവില്ല.
ഇപ്പോ പലപ്പോളും lucknow ടീം ആണ് support തരുന്നത്. Kerala Airtel , ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ കാഷ്ടം തന്നെ ആണ് സാർ നിങ്ങളുടെ സർവിസ്.
Thank you so much bro..❤
ഇവരുടെ customer care executive നോട് സംസാരിക്കാനുള്ള എന്തേലും മാർഗം ഉണ്ടോ 🙏?
Congratulations... Chellavu undutto🎉
Same experience with amazon customer care. I had to explain the same thing again and again to each call.
Same situation Airtel airfiber 2 hours kond installation cheyyaan parnj 1 week kayinj aan cheyyneth adhum oru day 100 vattam call cheythitt
Avasanam fit cheydhu Ippo idhaaa internet illaaa customer care vilichitt no kaaryem manager and technician call kooodi idkunnilla Ippo alternatieve vere connection vekkende avstha aaan never trust Airtel airfiber and their customer service (pre and post ) also
Location :Bengaluru
Eniku pandumathale airtal 5g unlimited tharam enni paraju 5g area 5gphone 5g connection kittinunund pakahe unlimited kittila njan anveshchapole ellavarkum aganaya enna mansilaya
email is the best way of communication..athil proof um undakum..customer care villicit adyam free anenoke parrayum..pineed avar kalu marrum..so email vazhi conversation anengil they can't deny what they said.. so remember always make conversation via email
That is a relevant point
എയർടെൽ ബുക്ക് ചെയ്തു കുടുങ്ങിയല്ലോ...
ഫൈനൽ കണക്ഷൻ വെച്ചിട്ടില്ല...
ഇനി വെണ്ട എന്ന തീരുമാനം എടുക്കാം
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു
But nalla speed aahn
bro...dont do that.... Airtel actually good...nalla ort options okke kittum
Oru RUclipsr de opinion kettu ningade life lu theerumaanam edukenda avasthayaayo....think bro!!!
March 18th I applied for jio air Fiber, scheduled Installation on 20th march 2024, but till april first week no one came for Installation, then on April 4th the jio air Fiber staff said its not possible to get good network, so I asked for cancelation and refund of money, but till now april 24 no process of refund, so all the companies are same , trying to loot our money
How much money have you lost
ingane bill verumbo ath adakathe irunnal avar automatic disconnect cheyille.
I am using ACT. It's really good till now.
Using railwire since 2015 and Shifted once, no issues never even disconnect no packetloss 942rs 100 mbps 3.3 TB data.
How much was the initial cost including all the hardware?
Did you book the connection through direct office or through local cable operator?
@@averagestudent4358 Cable operator, they will try to sign u up for Keralavision which is same wire and data provider but Railwire coustmer service superior, rate slightly lower.
@@averagestudent4358 Was below 3000 rs including modem cable was going in front of my home, rate my change based on how much cable they have to pull.
Njan 3 years using akunnu 100% happy
Airtel fiber und. Airtel sim postpaid und.
And Airtel dth using aanu.
Nigalkku nerit Airtel office yil poyi smsarichidayirnno?
ലെ എയർടെൽ :ചേട്ടാ ശകലം സേഫ് കാസ്റ്റഡി എടുക്കട്ടെ.. 😂
consumer court ൽ പരാതി കൊടുത്തുടെ?
അപ്പൊൾ pay ചെയ്തില്ല എങ്കിൽ disconnect aakillle??
Great vdo bro❤
Excatly !!!! 100% relatable.. There is no way to raise a complaint against Airtel. I was facing an Airtel eSIM transfer issue with my Galaxy Watch, and at last, I came to know that Airtel is allowing that option only for their postpaid customers, which is not mentioned anywhere
guys trust me this video desrves to be watched the entirety
Airtel DTH account deactivate/Delete chaiyyan option najn um nokkiyirunnu no reksha!😢
Airtel is the best in speed and value for money. But fiber users have some issues about shifting and other issues
Airtel Airfiber unboxing വന്നപ്പോഴേ ഞാൻ മറ്റൊരു വീഡിയോ പ്രതീക്ഷിച്ചിരുന്നു 😅.
ബില്ല് അടച്ചില്ലെങ്കിൽ SIB ഇൽ പേര് വരും പിന്നീട് ഒരു കമ്പനിയും ഒന്നും തരില്ല
So airtel has not moved an inch in their customer care for past 12 years.. i have faced the same issue 12 years before with their adsl time ..had to visit their office and give physical request for disconnection and get acknowledgement ..
എല്ലാ കമ്പനിയും ഇത് തന്നെ ആണ് അവസ്ഥ
@@pratheeshm400 your company good name please
Yes almost ella big companies ilum same avastha aanu. Situations maarum enn mathram@@pratheeshm400
Same experience, I will never suggest anyone to Airtel fiber 😢
Airtel 5G free പറയുന്നതും ഉടയിപ്പാണ് അദ്യം നമ്മുടെ 1gb or എത്രയോ ഡെയ്‌ലി ഡാറ്റാ അത് പിടിക്കും പിന്നീടാണ് free problem എന്തച്ച
5g യിൽനിന്നു 4g network ലേക്കു പോയ പിന്നെ അദ്യം ഡാറ്റാ റീചാർജ് ചെയ്യണം...
I too faced the same issue with airtel a year back 😊 so it's the same even now
Discnnct cheyyano rchrg cheyyathe irunnal thanne accnt suspend aakule.. Locl customer care indalo ivide avare vilichan njn ntelm prb indel vilikunne.. Pne ividokke offrla cheyyune modem free connctn eduth therum 3000 rupees 6 month pack
ഓർമ്മിപ്പിക്കല്ലേ പൊന്നൂ. DTH അവന്മാർക്ക് തരാൻ പറ്റില്ല. പക്ഷെ അത് ക്യാൻസൽ ചെയ്യാൻ 2 മാസം എടുത്തു. എൻ്റെ കാശും പോയി
അതായത് താങ്കൾ പുതിയ കണക്ഷൻ എടുക്കാൻ പൈസ അടച്ചിട്ടു കണക്ഷനും കിട്ടിയില്ല പൈസയും പോയി എന്നാണോ
ഇത്രയും വല്യ കമ്യൂണിക്കേഷൻ കമ്പനിയിൽ ഇൻ്റേണൽ കമ്യൂണിക്കേഷൻ ഇല്ലേ?
Appo njan mathramalla.. 2 maasathe trauma ! Eni vall vanna modem eduthu veedinu purathotteriyum ennu vare parayendi vannu.
This is not the case with just Airtel, it's the same with Tataplay Fiber & Hathway.
Bro nthina disconnect cheyyune,njgl vnel shift cheyth tharam😬
Went through same struggles.. Thank you for doing this video..
ഞാനും ഇതുപോലെ അഡ്രെസ്സ് ചേഞ്ച് ചെയ്യാൻ നോക്കിയിട്ട് പുതിയ സ്ഥലത്തു കണക്ഷൻ ഇല്ലാത്ത കാരണം അക്കൗണ്ട് disconnect ചെയേണ്ടി വന്നു, disconect എങനെ ചെയ്യുമെന്ന് ചോദിച്ചപ്പോ ഒന്നും ചെയ്യണ്ട റീചാർജ് ചെയ്യാതെ ഇരുന്നാൽ അക്കൗണ്ട് ഓട്ടോമാറ്റിക്കലി cut ആയി കോളും എന്ന് പറഞ്ഞു, മോഡം എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോ അത് കൈയിൽ വച്ചോളു എന്നും പറഞ്ഞു , അങനെ പുതിയ സ്ഥലത്തു കേരളവിഷൻ കണക്ഷൻ എടുത്തു, അവിടെന്നു ഇടയ്ക്കിടയ്ക്ക് call വരും എന്തെ റീചാർജ് ചെയ്യാത്തത് എന്ന് ചോദിച്ചു അപ്പോഴൊക്കെ കണെക്ഷൻ cut ചെയ്തതാണെന്നും പറയും, ദേ ഇപ്പോ 2 മാസം മുന്നേ വിളിച്ചു എന്തെ മോഡം തിരിച്ചു കൊടുക്കാത്തത് എന്ന് ചോദിച്ചു വിളിച്ചേക്കുന്നു, ഞാൻ പറഞ്ഞു നിങ്ങൾ തന്നെ അത് കൈയിൽ വച്ചോളാൻ പറഞ്ഞതെന്ന് പറഞ്ഞു, അപ്പൊ അവര് ഓക്കേ പറഞ്ഞു ഫോൺ കട്ട് ചെയ്‌തു, പിന്നെ ഈ കാര്യം പറഞ്ഞു വിളിച്ചു ഒരു തവണ തിയേറ്ററിൽ ആയ കാരണം അവര് പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്‌തു, പിന്നെ വിളിക്കുന്നത് മൊത്തം ഹിന്ദി കാരായതോണ്ട് ഫോൺ കേട്ട അപ്പൊ തന്നെ കട്ട് ചെയ്യും, മോഡം ദേ വീട്ടിൽ പൊടിയും പിടിച്ചു ഒരു ഉപകാരവും ഇല്ലാതെ ഇരിക്കുന്നു
അത് എയർടെൽ ലോക്ക് ചെയ്ത മോഡം ആണോ.
ആണെന്ന് തോന്നുന്നു. നോക്കിയയുടെ കയ്യിൽ നിന്ന് മേടിച്ചത്.
അങ്ങനെയാണെങ്കിൽ താങ്കൾക്ക് അതുകൊണ്ട് വലിയ പ്രയോജനം ഒന്നും കാണില്ല.
Same..I paid 4 month without using it.
എനിക്കും ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ട്,.
Thanks good information 👍
File complaint before consumer court
Airtel internet is worst service's and internet speed, don't go with Airtel internet they're not caring with the customer. Disconntion is very difficulties.
Under2k best on ear headphones etha broo
ithu pole Airtel fastag il anavasyam aayi cash deduct cheyyunna problem und. Vandi travel cheyyatha time il polum cash deduct cheyyum. Pinne annual charge, msg charge, maintenance charge ennokke paranju account il ninnu cash deduct cheyyum.
Thanks for the information....its useful....👏👏👏👏👏
This is very common for Airtel. They never process your disconnection request. And bill will be generated. Even if you disconnect, in the Airtel app it is simply be shown as suspended service. The broadband service in my area is very pathetic. They have maintenance works every week or so. And when the Airtel technician comes, he disturbs other connections and leave. Very pathetic service.
അടുത്തുള്ള ഏതെങ്കില്ലും Airtel store ൽ പോവുക. അവിടെ cancalation requst കൊടുക്കുക.
പണ്ടൊരിക്കൽ vi port ചെയ്യാൻ ശ്രമിച്ചത് ഓർക്കുന്നൂ😂
5 years aayi jio user aayirunnu, abroad keran ulla plan aayappol international recharges kurachu koode better aanallo ennu karuthi port cheythu, annu thudangiya gethikedu aanu, jio 5 g ellavidem undallo Airtel um undavulo karuthi eduthu but chathikkappettu, main townsil maathram 5g kittunnullu. Porathenu odukkathe network issue, net bsnl pole slow, 5g range kaanikkunna place il ninnu use cheyyunna data polum daily netil ninnu cut aavunnu. Customer care vilichu samsarikkanel thanne minimum 3 minutes 😮, vilichappol avar parayuva 5g veruthe kaanikkunnatha idakku ingane undavum ennu 😢, oru masam kondu veruthu poyi
Eniku illa njanku ivda Airtel showroom und avida poyi paraja mathi
But don’t go for Airtel airfiber
Very bad service not getting internet every time problem
Bad customer service
You will get the customer care option only on day time
Same experience they are torturing customer
I was using ACT in Bangalore, now shifted to Kochi. There was no hurdles at all during disconnection as they don't have set up in Kochi. Anybody know the best provider in Kochi ??
First choice Jio Fiber (not air fiber). Also take prepaid plan only as there is no safe custody charges even if not recharge for few months like that in airtel xtream fiber.
@@prince2132so you are saying even for the prepaid fiber connection Airtel will ask for the safe custody charge if you don't recharge monthly?
In recent i had also experienced the same situation but it was for house shifting process ..as im an airtel black customer i should have got free installation of dth and broadband but i was been charged rs 400 for reinstalling my dth which happened to be like …customer care wasn’t properly replying to my ticket for shifting soo i kept on calling and on the 5th day they send randoms 2 persons (seem to be like local electricians ) came and installed my dth.. and they demand me for 400 ..as i stated them that customer care people informed me that it was free of cost..and for the wifi shifting literally it too 1week and above where i was jus 2 streets apart from my older location… after several calls finally they came and installed … there is no complaint in their wifi signal and everything but customer care is soo poor to answer and if u r planning for reshifting your wifi / dth get ready to face the worsts
What was the reply from the technicians when you told them that it was supposed to be free service as you were an Airtel Black member?
Good information bro 👍
Recharge cheyyathe avide ittal pore?!!
Asianet or keralavision which one is best? Anyone plzzz help
Appreciate brother for educating us❤
Triangle movie kanda feel
Same experience here, I got calls everyday for a period of time. Finally I firmly said this will be the last call from Airtel I will be picking up, and I am vacating the premises on and so date and if you need modem back then come and collect immediately. And later I never picked any call from them. Finally I received an SMS saying it is disconnected. I am not even sure if they collected modem from the flat I vacated.
Same.. this is the best strategy
Just ghost them
Airtel Fast Tag Same problem
JIO Fiber is far far better.. Shifted two times and disconnected in 3 days...
കണക്ഷൻ ഇടയ്ക്ക് പ്രശ്നങ്ങൾ വന്നാലും കസ്റ്റമർ കെയർ തുടങ്ങി ബാക്കി കാര്യങ്ങളിൽ ഇവർ വളരെ ഭേദം തന്നെ
Bro I had disconnected from airtel broadband connection 4 years ago but till date no one had ever come to remove the connection and take the modem. But account anol close ayi but still I hav their modem and wired connections.
Just go to their store and submit it
@@anoopm2022 appo connection oke they won’t remove na