Это видео недоступно.
Сожалеем об этом.
Hariharan In Nerechowe Part - 1 | Old Episode | Manorama News
HTML-код
- Опубликовано: 4 мар 2017
- Hariharan In Nerechowe Part - 1 | Old Episode
The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഹരിഹരനേപ്പോലെ എക്സ്പീരിയൻസ്ഡ് ആയ ഒരു സംവിധായകനേ പഴശ്ശിരാജ പോലൊരു സിനിമ എടുക്കാൻ പറ്റു
ഇതാണ് ഒരു സംവിധായകന് തീർച്ചയായും വേണ്ടത് "നിശ്ചയദാർഢ്യം"
എങ്കിൽ പട്ടാളത്തിൽ ചേരേണ്ടതായിരുന്നു
ജയൻ , വിനിത്,മോനിഷ, മമ്താ മോഹൻദാസ് , അസിൻ, അങ്ങനെ എത്രയോ പേരെ മലയാള സിനിമയ്ക്ക് നൽകിയ അപൂർവ്വ പ്രതിഭ
Asin?🤔
@@shifanshaji9400 ഇവിടെ വന്നു അല്ലെ.ശരിയാണ് അസിന്റെ ആദ്യ സിനിമ സത്യൻ അന്തികാടിന്റേതാണ്
Saiju kurup
08:07
ലൂക്കോച്ഛന്റെ ചൊറിച്ചിൽ മാറിക്കിട്ടി 😂😂😂
Hariharan movies showcases visually beautiful story telling. Frames in chandanalepa sugandham song is still amazing.
ഹരിഹരൻ സർ.. എല്ലാതരം സിനിമകളും വഴങ്ങും നസീർ മധു സത്യൻ തുടങ്ങി ഇങ്ങ് വിനീത് വരെ... മലയാളം സിനിമയിൽ മാന്യനായ പ്രതിഭാധനനായ സംവിധായാകൻ....ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുണ്ട് എന്ന് എങ്ങോ വായിച്ചിട്ടുണ്ട്..
jayane marakaruth
Vadakkan veeragadha malayalathile ekkaletheyum mikacha class movie
Hariharan- Mammootty combo❤️
Waiting for mammukka hariharan sir next movie😍😍😍
അവസാനവാക്ക് സംവിധായകൻ..... തന്നെ
ഹരിഹരൻന്റ മുന്നിൽ മച്ചാൻ സീറോആയല്ലോ.
ഞാൻ ജനിച്ചിട്ടില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നൂ 🤪
അല്ല പിന്നെ 😆
Athu pwlich
😂🤣😂🤣
Mass
ഹരിഹരൻ സർ മലയാളത്തിന് നിരവധിയായ നടന്മാരെ തന്റെ സിനിമയിലൂടെ പരിചയപ്പെടുത്തുകയോ അല്ലെങ്കിൽ ചിലർക്ക് അവരുടെ സിനിമാജീവിതത്തിലെ ആദ്യ പ്രധാന വഴിത്തിരിവ് നല്കിയതോ ആയ വ്യക്തി ആണ്.ജയൻ(പഞ്ചമി,ശരപഞ്ചരം),മാധവി(ലാവ), ഗീത-മുരളി(പഞ്ചാഗ്നി),വിനീത്-മോനിഷ-സലീമ(നഖശതങ്ങൾ),മനോജ് കെ ജയൻ(സർഗം).
Awesome director off malayalm industry
the man behind a great actor jayan
ഹരി ഹരൻ. സർ. You. Are. Great
സർഗം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇദ്ദേഹത്തിൻ്റെ സിനിമ
ബെസ്റ്റ് സംവിധായകൻ
Congrats hariharan for winning j c daniel award.. 3 nov 2020
Great Director. Great Filims
അളന്നു നോക്കിയുള്ള മറുപടി, അദ്ദേഹത്തിന്റെ മറുപടിയിൽ, ഒരു തികഞ്ഞ സംവിധായകന്റെ ഒരു ഒതുക്കം വന്ന സിനിമ പ്രവർത്തകന്റെ, എല്ലാം തികഞ്ഞ marupadi.. അവതാരകൻ വിവാദം ഉണ്ടാക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്..
Lukose is not a trouble maker But luke goes under the water to see the face of fish.
Samuel Thomas whatever, may be you can say it’s the style of interviewer,
I feel him as a creep, who ask questions with cunning intention..
Johnny is good interviewer
Payassiraja mammootty allathe vere option illa
ഹരീഹരൻറസംസാരംകേൽക്കുംബോൽനമ്മുടെവീട്ടിലെഅംഗത്തെപോലെതോന്നും
Mammookka 💕
ആ മടക്കി വെച്ച കൈ കൊണ്ട് ഒന്ന് പൊട്ടിക്ക് അതിന്റെ ചെകിടത്ത്. എത്രയോ മാന്യമായി ലളിതമായി അദ്ധേഹം സഹകരിക്കുന്നു എന്നിട്ടും .....
Sarath Kumar 🤣😂🤣
You said it..100%
HARIHARAN SIR GREAT DIRECTOR JAYETTANE SUPER STAR AKKIYA FILM SARAPANJARAM DIRECTOR
Saluting the great director
great director
ഞാൻ ജനിച്ചിട്ടില്ലായിരുനെങ്കിൽ, അത് കലക്കി പഴശ്ശി രാജ മാത്രം മതി അദ്ദേഹത്തിന്റെ craft മനസ്സിലാക്കാൻ അവതാരകൻ ശരിക്കും വിയർക്കും ഇത് ആളു വേറെ മച്ചാനെ.
Great director
Legend ❤
ശരപഞ്ജരം
എന്താ ശബ്ദം.. 🔥🔥🔥🔥
Sarapanjaram the superhit
Super..great director
കടുവയെ പിടിച്ച കിടുവ 😆👌🏼
Hariharan’s movies are a delight to watch. His visual interpretations of a story is amazing.
വളരെ പക്വമതിയായ വ്യക്തിയാണ് ഹരിഹരൻ. ഒരു അസാധാരണ പ്രതിഭ.!!
Kidu reply at 8:17 😁😁😁
He is one in a thousand
Legend
Hariharan looks like Pappu 🙃
Sss curect
Monjeeeee
Really
correct!
Both of them are from Kozhikodu.
Must appreciate the interviewer...the person who asked amazing questions to Mr.Hariharan
Ha ha Sarcasm?? Mr. Hariharan fckd him throughout for his nonsense questions..
ഒരു വടക്കൻ വീരഗാഥ എന്ന ഒറ്റ സിനിമ മതി ഇദ്ദേഹത്തിലെ പ്രതിഭയുടെ മാറ്റു നോക്കാൻ. പ്രതിഭ ധനരായ സംവിധായകരുടെ കൂട്ടത്തിൽ ഹരിഹരൻ വേറിട്ടു നിൽക്കുന്നു, എന്റെ കാഴ്ചപ്പാടിൽ ഒന്നാമതും.
It's classic.
8:18 Jonny luca😝😝
ഗുരുവേ നമഃ 🙏🙏🙏
ചിന്തോദ്ദീപകമായ ഹരൻ സാറിന്റെ മറുപടി
♥
ഹരിഹരൻ സാറിനെ സമ്മതിക്കണം ! ഇമ്മാതിരി തുരുതുരാ ചൊറിച്ചില് പിടിച്ച ചോദ്യങ്ങൾ ക്ഷമയോടെ കേട്ടതിന് !
അവതാരകാ ... ഇതിനും മാത്രം കുത്തിത്തിരിപ്പ് പിടിച്ച ചോദ്യങ്ങൾ താങ്കൾക്കെവിടെന്നു കിട്ടുന്നു ?!
👍
gud
Mamooty first bharath award dir hariharan my eldest brother mammoottyk 90 mark this film
This anchor who tend to pull the leg of the person who is interviewed, has been put in his place for the first time! Infact he was squirming after getting appropriate rebuttals to his silly questions.
Yeah yeah
Ee manoharatheeram a song seen hariharan sir i v sasi director this seenacting very good this seen dance on seema madhu jayan act this seen jayan vrry good dance
Fazil sir inyerview nere chove please
81 my auent house and iseen poochasanyassy ramkumar hero madav i another ladies heroine this film super hit hariharan sir this film great song evanororu sanyanassy kapada sanyanassy poochasanyassy very good song song by vani jayaram and corus
19:40 bahubali pole cinema munne kanda prathibha
Hariharan sir his guru lord sathyan master hariharan sir jayan sir action super star sarapanjaram movie79
ഞാൻ എന്ത് ചെയ്തു എന്നത് സ്ക്രീനിൽ കാണാം...☝️
ഞാൻ ജനിച്ചിട്ടില്ലായിരുന്നെങ്കിൽ 😄😄
നല്ല ആഢ്യത്തം🔥
My favourite hariharan sir bhoomidevi pushpiniyayi this film act naseer madhu sir jayabharathi and vidubala
Mo hanlal only two films act panchagni
This film aheroine story geetha act herolal amritham gamaya lal hero this film veeneeth act raging vineed kollapettu lal this film and panchagni super hit
കോഴിക്കോട്ടുകാരൻ ❤️
Mammootty sir first bharath hariharan sir oru vadakan veeragatha
He’s full of himself
Pazasi raja pala bishekam at eranakulam on mamootty at ernakulam this moveie relese date
Jayane Ajayyanakkiya Miracle
സത്യം 👍👍👍👍
Hani rose intrrview nere chove please
ഏത് fight scene ആണ് പഴശ്ശിരാജയിൽ additional ആയി add ചെയ്തത്.
Manoj k jayan fight
silly questions
Ayalathe sundari raudiramu rajahamsam sarapanjaram ivayil ninnu idavazhilekkupoya hariharan mt yoduchernnu super samvidhayakanayi!!!!!!!
enthonnu tholinja chodynagala johny ......kalaham undaakkaan vendi matram...
Bhoomiyil njn janichittu illarnenkil enthanu sambhavikkuka 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥
But 4th national award no lucky Mammootty sir kerela varma pa bharath no mamootyekal bachan sir this year his bharath winner 2009 Mammootty sir his 3rd bharath 98 doctor baba ambedkar act first oru vadakan veeraghada 89mathilukal also bharath second 93 vidheyen kondanu madavan he second bharath
പക്വമതിയായ സംവിധായകൻ. മലയാളത്തിലില്ല.
Kunchaakko varshangalkku mumbu eduthittundu
Diroctor
Odiyan movie pulli direction cheyanam aayirunnu
Sona nair my uncle friend this documentry heroine main
ഇയാൾപണ്ടെ ഒരുഅഹങ്കാരിയാണ് സിനിമ ഒരുടീംവർക്കാണ് അല്ലാതെ ഇയാളെകൊണ്ട്മാത്രം ഒരുസിനിമ ഉണ്ടാകില്ല
Nvr ee team nihamikkuna aal
Aan director ( filim was a director craft)
Hariharan sirne kaanaan Pappu chettane pole thonniyavar uddo
Blunder questions
സർവശ്രീ:
മലയാറ്റൂർ രാമകൃഷ്ണൻ
എം ടി വാസുദേവൻനായർ
ചൊവല്ലൂർ കൃഷ്ണൻകുട്ടി
ബാലകൃഷ്ണൻ
തുടങ്ങി
നല്ല എഴുത്തുകാർ..
രചിച്ച സ്കെച്ച്..
അത് ഗുണമുണ്ടാക്കി.
അല്ലാതെ സ്വയം എഴുതി ചെയ്തതുമായി തരതമ്യപ്പെടുത്തിയാൽ മനസ്സിലാകും.
സിനിമയിൽ ഒരു ഡയറക്ടർക്ക് വേണ്ടത് പ്രതിഭാധനന്മാരായ എഴുത്തുകാരുടെ
കാണാനും കേൾക്കാനും പറയാനും പറ്റുന്ന കഥകൾ തെരഞ്ഞെടുത്ത് .. നടീനടന്മാരടക്കം സാങ്കേതികപ്രവർത്തകർ... അതുൾക്കൊള്ളാൻ തയ്യാറുള്ളവരുടെ
കഴിവ് പുറത്തെടുക്കുക എന്നത് മാത്രമാണ്.
അതിന്റെ സംയോജനം ചെയ്യുക അഥവാ ഒരു സംയോജകൻ .. അത് മാത്രമേ
ഹരൻ താമരശ്ശേരിക്കുമുള്ളൂ.
ഇക്കാണിക്കുന്ന
ഇപ്പറയുന്ന അഹംകാരത്തിന് മറുപടി പറയാൻ...ഇതിനപ്പുറം വാക്കുകളുടെ ആവശ്യമില്ല
സർഗം ആണ് ഇദ്ദേഹത്തിന് സ്റ്റേറ്റ് നാഷണൽ അവാർഡ് നേടി കൊടുത്തത് അദ്ദേഹം തന്നെ എഴുതിയത് ആണ്
Pazhasiraja iseen that this movie theater other side singarimellam mammooty poster dance the people ladies and gents
Iyaal ithu enthu intervieweraa.......
ഊള ചോദ്യം ചോദിക്കാൻ ഈ അവതാരകൻ കഴിഞ്ഞ് മറ്റുള്ളവർ
looose lookkoose
Sexs
swayam
swayam pokki
നേത്രരോഗ വിദഗ്ധനായ Dr മുഹമ്മദ് സാദിഖ് ഇയാളുടെ ബന്ധു ആണോ
Entha chodikkan karanam? Sadhik dr. Perithalmanna. Alsalamayilundu. Pinne adheham islamilekku parivarthanam ceythathu anu idhehathinte kudumbamano?