C band lnb ഓരോ കമ്പനി അവർക്കിഷ്ടമുള്ള കോഡിങ്ങിൽ ആണ് ഉണ്ടാക്കുന്നത് എന്ന് എന്റനുഭവത്തിൽ മനസിലായി. ഒരു അമേരിക്കൻ lnb ആണ് ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്നത് അതു തെക്കുവടക്ക് ഫിറ്റ് ചെയ്തു ഞാൻ മലയാളം കണ്ടുകൊണ്ടിരുന്നു. ഏഷ്യാനെറ്റ്, mediaone, ജനം ഇവ horizontal ൽ കിട്ടുന്നു, kirali vertical ൽ കിട്ടുന്നു. ഈ vertical സൈഡ് എങ്ങനെയോ കേടായി കൈരളി ഞാൻ കാണാറില്ലായിരുന്നു. 10 ദിവസം മുമ്പ് ഒരു ചൈനീസ് lnb PAUXIS Model PX 800 കിട്ടി, അതു മുൻ പറഞ്ഞപോലെ (തെക്കു വടക്കു ) കണക്ട് ചെയ്തു സ്കാൻ ചെയ്തപ്പോൾ സകല horizontal ചാനൽസ് vertical ൽ കിട്ടി, സകല vertical ചാനൽസ് horizontal ൽ കിട്ടി. അതുകൊണ്ടു lnb കിഴക്കു പടിഞ്ഞാറു വച്ചു, ഇപ്പോൾ horizontal channels എല്ലാം horizontal ൽ തന്നേ കിട്ടുന്നു. അതുപോലെ vertical ഉം കറക്റ്റ് ആയി കിട്ടുന്നു. Horizontal അയാലെന്ന vertical ആയാലെന്ന ചാനൽ കിട്ടിയാൽ മതിയെങ്കിൽ എങ്ങനെയും ഫിറ്റ് ചെയ്തു കാണുക. പക്ഷെ broadcast ചെയുന്നവൻ പറയുന്ന HORIZONTAL അല്ലെങ്കിൽ VERTICAL frequency അല്ലേ നല്ലതു? 🤣
ഞാനൊരു ഡിഷ് ടെക്നീഷ്യൻ അല്ല ഇതിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്, ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത്. 1. Symbol Rate എന്നു പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്?? 2. Polarization എന്നു പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്?? 3. Elevation. എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്? 4. സാറ്റലൈറ്റ് ഡിഗ്രി 91.5 E എന്നൊക്കെ പറയുന്നത് എങ്ങനെയാണ് അളക്കുന്നത്??
C band lnb ഓരോ കമ്പനി അവർക്കിഷ്ടമുള്ള കോഡിങ്ങിൽ ആണ് ഉണ്ടാക്കുന്നത് എന്ന് എന്റനുഭവത്തിൽ മനസിലായി. ഒരു അമേരിക്കൻ lnb ആണ് ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്നത് അതു തെക്കുവടക്ക് ഫിറ്റ് ചെയ്തു ഞാൻ മലയാളം കണ്ടുകൊണ്ടിരുന്നു. ഏഷ്യാനെറ്റ്, mediaone, ജനം ഇവ horizontal ൽ കിട്ടുന്നു, kirali vertical ൽ കിട്ടുന്നു. ഈ vertical സൈഡ് എങ്ങനെയോ കേടായി കൈരളി ഞാൻ കാണാറില്ലായിരുന്നു. 10 ദിവസം മുമ്പ് ഒരു ചൈനീസ് lnb PAUXIS Model PX 800 കിട്ടി, അതു മുൻ പറഞ്ഞപോലെ (തെക്കു വടക്കു ) കണക്ട് ചെയ്തു സ്കാൻ ചെയ്തപ്പോൾ സകല horizontal ചാനൽസ് vertical ൽ കിട്ടി, സകല vertical ചാനൽസ് horizontal ൽ കിട്ടി. അതുകൊണ്ടു lnb കിഴക്കു പടിഞ്ഞാറു വച്ചു, ഇപ്പോൾ horizontal channels എല്ലാം horizontal ൽ തന്നേ കിട്ടുന്നു. അതുപോലെ vertical ഉം കറക്റ്റ് ആയി കിട്ടുന്നു. Horizontal അയാലെന്ന vertical ആയാലെന്ന ചാനൽ കിട്ടിയാൽ മതിയെങ്കിൽ എങ്ങനെയും ഫിറ്റ് ചെയ്തു കാണുക. പക്ഷെ broadcast ചെയുന്നവൻ പറയുന്ന HORIZONTAL അല്ലെങ്കിൽ VERTICAL frequency അല്ലേ നല്ലതു? 🤣
അഭിപ്രായങ്ങളും നിർദേശങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി
Sundirect SD യുടെ Elevation എത്രയാണ് Setചെയ്യേണ്ടത്?( Kuband dish ൽ, Lnb skew എത്ര set ചെയ്യണം
ruclips.net/video/PCmH_FAzO3k/видео.html
Sun direct dish setting 👆👆👆
CHETTA StarTrack enna Co.yude Remote kittumo ? Gulfil ninnum konduvannathanu, Chinese Co. anu, marupadi tharika 👍
Please check online Amazon
Very good
Sun rv egane sette cheyam?
വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ . വീഡിയോ യുടെ താഴെ ഡിഷ്ൻറ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക മുകളിൽ വീഡിയോ യിൽ ഉണ്ട് കണ്ടു നോക്കൂ
Good
Bangabandhu 119 ku band 2 feet ഡിഷിൽ കിട്ടുമോ ഒന്ന് പറഞ്ഞു തരാമോ ഞാൻ ഒരു പുതിയ ടെക്നിഷൻ ആണ് പഠിച്ചു വരുന്നേ ഉള്ളു സഹായം പ്രതീക്ഷിക്കുന്നു
Ku Band Satellite BANGABANDHU 1 @ 119° e കേരളത്തിൽ കിട്ടില്ല.. c band കിട്ടും
10 അടി അലുമിനിയം ഡിഷ് ആന്റിന എന്തു വില ഉണ്ട്
8 feet dish antenna 8000
10 അറിയില്ല
Good information super
Thanks
ഞാനൊരു ഡിഷ് ടെക്നീഷ്യൻ അല്ല ഇതിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്, ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത്.
1. Symbol Rate എന്നു പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്??
2. Polarization എന്നു പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്??
3. Elevation. എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്?
4. സാറ്റലൈറ്റ് ഡിഗ്രി 91.5 E എന്നൊക്കെ പറയുന്നത് എങ്ങനെയാണ് അളക്കുന്നത്??
ഞാനും,,
MBA,
എൻ്റ എയർടെൽ dth ആണ്. ചെറിയ മഴക്കാറ് വരുമ്പോഴേ signal കിട്ടുന്നില്ല..hd setbox ആണ്.
മാക്സിമം സിഗ്നൽ കൂട്ടി വെച്ചാൽ മതി.... ഇപ്പോൾ വേറെ സിഗ്നൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല
Gsat9 prarameters tharumo
എല്ലാം വിശദമായി ചെയ്തിട്ടുണ്ട് .. വീഡിയോ യുടെ താഴെ ഡിഷ്ൻറ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക മുകളിൽ വീഡിയോ യിൽ ഉണ്ട് കണ്ടു നോക്കൂ
Good information
Thanks
ചേട്ടാ yahasat 52.5 ku band 2feet ഡിഷിൽ കിട്ടുമോ അതിനു ഏത് lnb ഉപയോഗിക്കണം ഒന്ന് പറഞ്ഞു തരുമോ എന്റെ വീട് ത്രിശൂർ ആണ്
Prime focus LNB , Prime focus dish ഉപയോഗിച്ച് ട്രാക്ക് ചെയ്യാം
@@Akdthinfo thanks ചേട്ടാ ഒരുപാടു നന്ദി ഇനിയും മറുപടി പ്രതീക്ഷിക്കുന്നു
കൂടുതൽ വീഡിയോകൾക്ക് വീഡിയോ യുടെ താഴെ ഡിഷ്ൻറ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക മുകളിൽ വീഡിയോ യിൽ ഉണ്ട് കണ്ടു നോക്കൂ...
സ്റ്റാർ സ്പോർട്സ് മലയാളം ചാനൽ വരുമോ??
എനിക് .6 feet..ഡിഷ് സ്റാൻഡില്ല .കൈരളി .മൊത്തം കിട്ടി .Mattu.Malayalam.Kettan..yathuvenam
മാക്സിമം സിഗ്നൽ പിടിച്ചു നോക്കൂ കിട്ടും
എനിക് .6 .feet.Dish.സ്റാൻഡില്ല ..കൈരളി .എല്ലാം .കിട്ടി .മറ്റു malayalam .Kattan,യഥുച്ചയാണ്
Blind scan ചെയ്യുക
ഒരു L N B യിൽ നിന്നു 2 റിസീവറിൽ കൊടുക്കുവാൻ കേബിൾ പിരിച്ചു കൊടുത്താൽ മതിയോ
Power pass divider ഉപയോഗിക്കണം ( divider )
ചാനലി ന്റെ പേരിന്റെ താഴെ no information എന്നു എഴുതി കണിക്കുന്നത് എന്ത്
പ്രോഗ്രാം സമയങ്ങൾ ചാനലുകൾ കൊടുക്കാത്തത് കൊണ്ട്
സ്റ്റാർ സ്പോർട്സ് മലയാളം ചാനൽ വരുമോ?