Moms bridal look recreated for Daughter's wedding Shorts

Поделиться
HTML-код
  • Опубликовано: 6 июл 2022
  • Yes , It's beein 28 years after! Mother's Bridal look recreated for Daughter's wedding
    Emotional Moment for Parents and Grandparents
    Brides of 1994 and 2022
    Happy bride Layana Lathesh , it's a motivation for all
    God bless Full Family
  • ХоббиХобби

Комментарии • 1 тыс.

  • @VikasvksMakeupartist
    @VikasvksMakeupartist  2 года назад +110

    Watch full wedding video here : ruclips.net/video/FKf7XPZgERk/видео.html

    • @chinnujinesh7498
      @chinnujinesh7498 Год назад

      അടിപൊളി ചേട്ടാ. എന്റെ കല്യാണത്തിനു ഇങ്ങനെ ഒന്നും ഒരുങ്ങാൻ പറ്റിട്ടില്ല. കണ്ടിട്ട് കൊതി ആവുന്നു.. നല്ല ഭംഗി ചേട്ടാ

    • @sangeethkumar285
      @sangeethkumar285 10 месяцев назад +1

      👌

    • @SharonSaru-kj5ow
      @SharonSaru-kj5ow 7 месяцев назад

  • @BTS-fz5kl
    @BTS-fz5kl 2 года назад +13678

    ആ അമ്മേടെ പണ്ടത്തെ സ്വർണം ഒക്കെ അത് പോലെ സൂക്ഷിച്ചു വച്ച അച്ഛൻ ആണ് താരം 🤗🤗🤗🤗

    • @shyjushyju5724
      @shyjushyju5724 2 года назад +551

      Athe..entethu 3 mathe divasam poyatha..pinne kananum koodi kittiyilla...😁😁😥

    • @djswonderland
      @djswonderland 2 года назад +27

      👍👍😄😄

    • @fathimafidha3172
      @fathimafidha3172 2 года назад +53

      തീർച്ചയായും 👍

    • @silenteyes7051
      @silenteyes7051 2 года назад +138

      Ammede swarnnam ammayalle sookshikunnath. 🤔

    • @silvereyes000
      @silvereyes000 2 года назад +33

      Ente agraham arnu ammede sareem ornaments um ittond marriage nu iranganam enn. Ornaments almost Ellam same arnu, except some which didn't suit me. Saree Amma tanne paranju ente pazhaya saree onum udukanda enn

  • @archamarcham2359
    @archamarcham2359 Год назад +2138

    അമ്മേടെ സ്വർണം മുഴുവൻ. നശിപ്പിച്ചു കളയാതെ സൂക്ഷിച്ചു വെച്ച അച്ഛന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍👍😍😍😍😍

  • @althafalthu5452
    @althafalthu5452 2 года назад +3979

    അദ്ദേഹം ഭാര്യയെ അത്രയും സ്നേഹിക്കുന്നു എന്നും ഈ സ്നേഹം നിലനിൽക്കട്ടെ മോൾക്ക് എല്ലാം ഐശ്വര്യ വും ഉണ്ടാകട്ടെ 🥰

    • @craftbarnbydivya
      @craftbarnbydivya 2 года назад +7

      Happy familyyyy

    • @KichenKichen-vx4gl
      @KichenKichen-vx4gl 2 месяца назад +2

      അദ്ദേഹം ഭാര്യയെ അത്രയും സ്നേഹിക്കുന്നു അവരെ കുറിച്ചറിയുന്ന ഞങ്ങളൊക്കെ ഇത് കാണുമ്പോൾ ചിരിയാണ് 😂😂😂😂

    • @Sabitha475
      @Sabitha475 2 месяца назад

      Athentha angane paranjath

    • @KichenKichen-vx4gl
      @KichenKichen-vx4gl 2 месяца назад

      @@Sabitha475 നമ്മൾ പുറമെ കാണുന്ന പോലെ അല്ല ഒരു ഫാമിലിയും explain ചെയ്യാൻ bhundimuttund നേരിട്ട് അറിയുനവർ ഒരിക്കലും അയാളെ കുറിച്ചു നല്ലത് പറയില്ല

    • @twinkle3106
      @twinkle3106 2 месяца назад

      Atheyo entha nalla manushyan alle?​@@KichenKichen-vx4gl

  • @v4vlogsworld163
    @v4vlogsworld163 2 года назад +5546

    ആ കണ്ണു നിറഞ്ഞത് ❤️❤️❤️❤️, സൂപ്പർ, അമ്മയെപ്പോലെ തന്നെ മോളും

  • @gayathrihari2036
    @gayathrihari2036 2 года назад +392

    ആ കണ്ണുകൾ നിറഞ്ഞപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞുപോയി.. ഭാഗ്യം ചെയ്ത മകൾ 🙏❤️

  • @anneska1032
    @anneska1032 2 года назад +2161

    Looking exactly like her mother.Recreating the look of her mother when she was the bride is not at all easy. But you have done it amazingly. 👍👍

    • @__500__7
      @__500__7 2 года назад +2

      മാളു CHECHHEI LAYANA 😍

  • @ex3nj
    @ex3nj Год назад +60

    നല്ല സ്നേഹമുള്ള അച്ഛനും അമ്മയും ഉണ്ടാകുക എന്നത് ഏറ്റവും വലിയ bhagyam

  • @reejussworld5479
    @reejussworld5479 8 месяцев назад +22

    അമ്മേടെ സ്വർണ്ണം അതുപോലെ സൂക്ഷിച്ചു വച്ച അച്ഛന് 🙏🙏🙏🙏ബിഗ്, സല്യൂട്ട് ❤❤❤❤❤ഇതൊക്കെയല്ലേ ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് ❤❤❤❤❤മോൾക്കും നല്ലൊരു ഭർത്താവായിരിക്കട്ടെ കൂടെ കൂട്ടുന്നത് എന്ന് ആശംസിക്കുന്നു ❤❤❤❤❤❤🙏

  • @suresanp9687
    @suresanp9687 2 года назад +357

    🙏 ഇപ്പോഴത്തെ കുട്ടികൾ കണ്ടു പഠിക്കേണ്ട ഒരു കാര്യമാണ് ആഭരണം സൂക്ഷിച്ചുവച്ച് ചേട്ടനും ബിഗ് സല്യൂട്ട് വളരെ നന്നായിട്ടുണ്ട്🌹🌹🌹🌹🌹

    • @rakshas4574
      @rakshas4574 Год назад +6

      enthu kand padikkan ?

    • @vidhyac9273
      @vidhyac9273 8 месяцев назад

      പണ്ടത്തെ സ്വർണം കാത്ത് ശൂക്ഷിച്ചിട്ട എന്താ കാര്യം. 916 aano ആ കാലത്തെ gold.. അന്ന് അത് വിറ്റ് വല്ല സ്ഥലം vaanghirunneel അത് ipo ഈ കാണുന്നതിൽ കാലും ഇരട്ടി aairunne 😊

    • @annmary5034
      @annmary5034 5 месяцев назад

      Ellarkum sookshich vekkan pattin varilla, kalyanam kazhinj jeevitham thudanguvan....... Swarnathil alla jeevitha kalam partner ne happy aakiya mathi, pavapettorkevide aa gold collection, kashum, jewelry ke pokum varum, kootu chernorede cherchayanu makalkula ettam valiya gift.... Paniyedutha kashu kittum, kash kittiya gold vangam, pakshe oru family happy aayit nilanirthuka ennathan ettam valiya gift.... Athin vendi ethra swarnam mariyalum saramila😊

    • @radhikasunil9280
      @radhikasunil9280 2 месяца назад +1

      Yes

  • @user-tl6qn1lo9r
    @user-tl6qn1lo9r 2 года назад +225

    വികാസ് ചേട്ടൻ ചെയ്തതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ട പെട്ട വർക്ക് 💝💝💝

  • @ushajothirlingam6653
    @ushajothirlingam6653 Год назад +128

    The tears in her eyes
    Tat says everything
    The entire love😍

  • @pournami3738
    @pournami3738 2 года назад +413

    അതു വികാസ് ഏട്ടന് തന്നേ കഴിയു, ഒരുപാട് സന്തോഷം ഇതുപോലെ ഒരു വിവാഹം കാണാൻ കഴിഞ്ഞത് 🥰🥰😍🥰😍😍

  • @jananimahadeek3319
    @jananimahadeek3319 Год назад +27

    Rather than recreating any celebrity look, she slayed with her mother's look❤

    • @oviyaskidzclassroom5682
      @oviyaskidzclassroom5682 9 месяцев назад

      She respects her mother's love on her n sees her mom as a celebrity...

  • @RaniPink...
    @RaniPink... 2 года назад +26

    സാധാരണ wedding video പോലെയല്ല, സ്നേഹമാണ് ഇതിന്റെ highlight. അച്ഛനും അമ്മയും മൂന്നു മക്കളും Super.

  • @archanavinod1
    @archanavinod1 Год назад +64

    It is on repeat mode😍അമ്മ സുന്ദരി, മകൾ അതിസുന്ദരി💕

  • @aanavina9782
    @aanavina9782 2 года назад +595

    നല്ലൊരു കലാകാരിയുടെ കണ്ണുകൾ.... എന്നും സന്തോഷമായിരിക്കാൻ ആശംസകൾ 🙏🙏🌹

  • @aswathikrishna3207
    @aswathikrishna3207 2 года назад +32

    I can't express how beautiful she looks🌼

  • @thingsofbeauty2418
    @thingsofbeauty2418 2 года назад +42

    Ee vedio veendum veendum kanda ethraperundu 😊

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 8 месяцев назад +4

    അമ്മയാണെന്ന് വായിച്ചാപ്പഴാ മനസിലായത് 😍😍😍so beautiful
    അമ്മയുടെ സ്വർണം മുഴുവൻ നശിപ്പിക്കാതെ പൊന്നുപോലെ സൂക്ഷിച്ച അച്ഛൻ ആണ് കൊലമാസ്സ് 😊😊😊😊😊

  • @anugopalan1401
    @anugopalan1401 2 года назад +9

    Excellent. She gifted a memorable moments to her parents and proved how valuable her parents are in her life.. This video is very touching and makes me happy.❤️❤️❤️❤️❤️

  • @devanadhipaaru4513
    @devanadhipaaru4513 2 года назад +28

    സത്യത്തിൽ എത്ര തവണ കണ്ടു എന്നറിയില്ല.. its touching.. 🥰🥰🥰

  • @Fujoshiatheart
    @Fujoshiatheart Год назад +10

    I wore my Amma's wedding saree for my wedding... She wasn't expecting neither my dad...
    It was wholesome and they're speechless...
    My parents loves eachother unconditionally and became an amazing parents to me& my brother..
    So I thought the saree that symbolises their union will bring that charm to my marriage too...

  • @remya2492
    @remya2492 2 года назад +2

    ആ അമ്മയ്ക്ക് ഇതിൽപ്പരം സന്തോഷം വേറെയുണ്ടോ 🙏🙏🙏 കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി

  • @chithraraju6625
    @chithraraju6625 2 года назад +29

    Achoda... Aa bride nte kannu niranjapol entho pole.. Super chettaaa... Chettan adipoliyanu to.. 👍👍🤗🤗🤗🤗

  • @tech4civil616
    @tech4civil616 2 года назад +70

    Ende LP schoolile HM ayiruna soudamini teacherde kochumol anu e kutti.. Teachere kandapol orupad santhosham.. Pandu schoolil teacherde koode vararundayirunu mol.. Apol njngl ellarum samsarikan vendi odichellumayirunu.. Happy to see in this costume.. Gorgeous❤

  • @rahanasudharsan5158
    @rahanasudharsan5158 2 года назад +4

    Expression of grandmother!! Precious ❤️ God bless

  • @Adwik.
    @Adwik. 2 года назад +18

    ഐശ്വര്യമുള്ള പെൺകുട്ടി😊😊നല്ലൊരു കുടുംബവും🥰തൊലിയ്ക്ക് വെളുത്ത നിറമുള്ളവർ മാത്രമാണ് സൗന്ദര്യമുള്ളവർ എന്ന മരമണ്ടൻ ചിന്ത ഉള്ള വസന്തങ്ങൾക്ക് ഈ പെൺകുട്ടിയെ ഭംഗി തോന്നില്ല.

  • @thineha0t7army14
    @thineha0t7army14 Год назад +5

    The bride is an epitome of beauty. ❤

  • @nathaniahthomas8271
    @nathaniahthomas8271 Год назад +17

    അച്ഛന് ബിജു മേനോന്റെ ഫേസ് കട്ട്‌ 😍.. happy aayitt irikkatte ellarum 🥰😊

  • @MN-bx6ub
    @MN-bx6ub 2 года назад +48

    I don’t know how many times I saw this

  • @jayanpr7872
    @jayanpr7872 6 месяцев назад +2

    Ndhu bangiya❤❤❤

  • @deepthymolvk2305
    @deepthymolvk2305 2 года назад +47

    അമ്മയുടെ കണ്ണിൽ സന്തോഷത്തിന്റെ കണ്ണുനീർ ♥️♥️♥️ചേട്ടാ നിങ്ങൾ ഓരോ പ്രാവിശ്യവും അതിശയിപ്പിക്കുന്നു 👌👌👌ചേച്ചി സുന്ദരി👌👌👌

  • @dasdas4762
    @dasdas4762 2 года назад +13

    The bride look very gorgeous.. those eyes, smile.. കണ്ണെടുക്കാൻ തോന്നുന്നില്ല.. സുന്ദരി കുട്ടിക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ... വിവാഹ മംഗള ആശംസകൾ 🙏

  • @rejeeshpp3108
    @rejeeshpp3108 2 года назад +2

    Her eyes tell all. ❤️❤️❤️beautiful girl&blessing parents. HAPPY MARRIED LIFE

  • @dheepthin983
    @dheepthin983 2 года назад +5

    ആ കുട്ടീടെ കണ്ണ് നിറഞ്ഞ നിമിഷം ❤❤

  • @jeevam3611
    @jeevam3611 Год назад +12

    How beautiful the skin colour is❤

  • @Sreeja123
    @Sreeja123 2 года назад +40

    എല്ലാ പെൺകുട്ടികളേയും കല്യാണ വേഷത്തിൽ കാണുമ്പോൾ എന്തോ അറിയാതെ കണ്ണു നിറയുന്നു എനിയ്ക്കുമുണ്ട് 23, ഉം 20, വയസ്സള്ള പെൺകുട്ടികൾ അവരുടെ കല്യാണം എങ്ങിനെ നടത്തും എന്നു പലപ്പോഴായി ആലോചിച്ചാൽ അന്തമില്ല.

    • @user-dx4tq3mf9k
      @user-dx4tq3mf9k 2 года назад +16

      നടക്കും സമയമായാൽ അതും നല്ലത് പോലെ..... 😊

    • @shabnamzareesh1966
      @shabnamzareesh1966 Год назад +8

      Nadakkum chechi inshaallah 😍

    • @athirasubhash-dh9ig
      @athirasubhash-dh9ig Год назад +12

      ചേച്ചി വിഷമിക്കണ്ടാട്ടോ.. പെൺകുട്ടികളുടെ ഭാവി പെരുവഴിയിൽ പോലും ഉണ്ടെന്നാണ് പറയുന്നത്... ഇന്ന് വരെ പൈസ ഇല്ലാത്തതിന്റെ പേരിൽ ഒരു പെൺകുട്ടിയുടെ വിവാഹവും നടക്കാതിരുന്നിട്ടില്ല.... സമയമായാൽ തീർച്ചയായും നടക്കും 🥰👍👍

    • @sheenasunil6697
      @sheenasunil6697 8 месяцев назад +2

      നല്ല ബന്ധം രണ്ടാൾക്കും ഉണ്ടാവും.
      ചേച്ചി വിഷമിക്കാതിരിക്കു.❤

    • @indukrishnan6858
      @indukrishnan6858 2 месяца назад

      അതൊക്കെ അങ്ങ് നടക്കുമെന്നെ

  • @yashny
    @yashny Год назад +2

    She looks gorgeous and happy. This will be a wonderful memory

  • @diyanandha4369
    @diyanandha4369 2 года назад +26

    I just amazed when i saw this vedio .LAYANA chechi is so gorgeous in this look ,lathesh ungle and jayasree aunty also happy when see her.god bless you vikas chetta.

  • @s.harinishreesenthil804
    @s.harinishreesenthil804 Год назад +4

    Father's reaction is priceless in every daughter's weddings 💑 ❤!

  • @lakshmiskumar3229
    @lakshmiskumar3229 2 года назад +85

    The smile in her face, that emotional smile😘❤

  • @vibithavp
    @vibithavp 2 года назад +26

    That's so lovely idea... 👌👌👌👌Hatts off to you and your team etta 💞💞💞💞

  • @ambareenkausar6905
    @ambareenkausar6905 Год назад +3

    Beautiful MashaAllah. The brides eyes smile with her lips. She’s gorgeous

  • @poojahoney4411
    @poojahoney4411 2 года назад +42

    Wow
    Super
    It's amazing

  • @deepanarayanan4447
    @deepanarayanan4447 2 года назад +4

    Santhoshathode dheerkha sumangali aayi jeevikyan guruvayoorappan anugrahikyatte❤happy married life😍🥰👑🥳

  • @VinGrr
    @VinGrr 8 месяцев назад +1

    Lucky bride and family... God bless..I miss you my Mummy...

  • @Hungrytummy214
    @Hungrytummy214 2 года назад +5

    She is soo pretty🥺🥺

  • @r.lxmee_
    @r.lxmee_ 2 года назад +29

    Gorgeous 👀💚✨️

  • @sitharasasidharan5560
    @sitharasasidharan5560 2 года назад +5

    Vikasnte orupad makeup videos kanditu und but e makeup section really touched 🥲 and love it

  • @SRIRAM-bq9qq
    @SRIRAM-bq9qq Год назад +2

    Moms love baby....my heart touching clip...... happy to see you 🙏🙏🙏💐💐💐💐💐

  • @aiswaryabahu8697
    @aiswaryabahu8697 2 года назад +2

    She is really beautiful...
    Beautiful eyes

  • @maidhilyj572
    @maidhilyj572 2 года назад +30

    Excellent💯👍👏

  • @jayashreenair7507
    @jayashreenair7507 2 года назад +43

    Extremely gorgeous.
    Loved the makeup vikasetta superb

  • @unnikrishnanms3431
    @unnikrishnanms3431 7 месяцев назад +1

    Believe in Yourself at the last was simply stunning..🎉

  • @user-kd3lf9tc2z
    @user-kd3lf9tc2z 8 месяцев назад +1

    എന്ത് ഭംഗിയാ കാണാൻ. കണ്ണെടുക്കാൻ തോന്നുന്നില്ല. Mashallah❤️

  • @unnimaya4587
    @unnimaya4587 2 года назад +20

    ആ കണ്ണ് നിറഞ്ഞത് ❤️❤️❤️❤️❤️❤️

  • @neethuneethu3149
    @neethuneethu3149 2 года назад +19

    Like her mother kannu niranju santhosham Vikas etta and God bless you dear

  • @AryaVijayan-mb7mm
    @AryaVijayan-mb7mm 9 месяцев назад

    കണ്ടപ്പോൾ ഒരുപാട് സന്ദോഷം ❤️❤️💓. ഇന്നത്തെ പെൺകുട്ടികൾ ഒക്കെ ഏതെങ്കിലും സെലിബ്രിറ്റി മേക്കപ്പ് ലുക്ക്‌ കല്യാണത്തിന് ശ്രെമിക്കുകയും, ട്രെൻഡിംഗ് ഇന്റെ പിന്നാലെ ഓടുമ്പോൾ, അമ്മയെ ഫോളോ ചെയ്യാൻ ഇഷ്ട്ടപെടുന്ന മോളെ, എനിക്ക് ഒരുപാട് respect തോന്നുന്നു 🙏🙏🙏👍
    ❤️❤️❤️❤️

  • @beryljon
    @beryljon 8 месяцев назад +1

    She looks truly beautiful.❤

  • @rekhanirekhani435
    @rekhanirekhani435 2 года назад +76

    Wow awesome amazing brother no words loved a lott❤ I'm fidaa for ur makeup 😍🤩❤❤❤❤❤🤗🤗

  • @greeshmaanilkumar1948
    @greeshmaanilkumar1948 2 года назад +5

    Wow beautiful bride 😍❤️

  • @saimahossain3873
    @saimahossain3873 Год назад +1

    I am in love with your eyes, your hair, your mom’s too! Lovely!

  • @ragikrishnan726
    @ragikrishnan726 2 года назад +1

    അമ്മയും മോളും സഹോദരിമാരെ പോലെ ഉണ്ട്, അച്ഛൻ ❤️

  • @adhithkrishna7805
    @adhithkrishna7805 2 года назад +14

    hi dear super ente wedding sariyum ithe color ayirunnu

  • @rejanichandran9290
    @rejanichandran9290 10 месяцев назад +8

    Top singer il ഉണ്ടായ നല്ല പാട്ടുകാരി സീതകുട്ടിയെ പോലെ തോന്നിയവർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക് അടിക്കുക റിപ്ലൈ തരണം ❤️❤️❤️

  • @shamnashamna6562
    @shamnashamna6562 2 года назад +2

    നല്ല അച്ഛൻ ആണ് ഒരു പാട് തവണ കണ്ടു ഞാൻ ഈ വീഡിയോ

  • @varshapradeep...2842
    @varshapradeep...2842 2 года назад +8

    Great work...❤️❤️❤️❤️❤️ favorite one ❤️

  • @limaviswam
    @limaviswam 2 года назад +3

    Wow... You look so pretty ❤❤❤❤

  • @maheshmaheshwari7329
    @maheshmaheshwari7329 Год назад +1

    Semma sister unka amma romba santhosama irukanka

  • @Sruthi798
    @Sruthi798 2 года назад +1

    The bride looks really beautiful❤️

  • @minimalmood2469
    @minimalmood2469 2 года назад +5

    Gorgeous 🥰

  • @suryaashok9256
    @suryaashok9256 2 года назад +17

    അടിപൊളി 😍

  • @ishkemadeena968
    @ishkemadeena968 2 года назад +1

    ഇത് തികച്ചും ഒര് വ്യത്യാസമുണ്ട്... ഇനി അങ്ങോട്ട് സോഷ്യൽ മീഡിയ വിവാഹ pic ഒക്കെ ഇങ്ങനെ ആയിരിക്കുംല്ലെ.. ❤️❤️❤️❤️

    • @VikasvksMakeupartist
      @VikasvksMakeupartist  2 года назад +1

      I don't think so. Now people have different thoughts. They want to make everything unique.The don't like to copy others

  • @richatiwari8557
    @richatiwari8557 Год назад +2

    Ur mom still look so beautiful❤

  • @aswaniachu6099
    @aswaniachu6099 2 года назад +8

    Please upload full video😍😍😍

  • @SB-ny9hb
    @SB-ny9hb 2 года назад +5

    Full video waitingg 🔥
    Amazing work vikasettaa

  • @binduc9834
    @binduc9834 6 месяцев назад +1

    Fantastic video

  • @mahisweet8992
    @mahisweet8992 Год назад +1

    She's so beautiful 😍

  • @prabithasujith7803
    @prabithasujith7803 2 года назад +3

    Waiting for malu's full video in wedding look 😍

  • @dhanyakodiyath749
    @dhanyakodiyath749 2 года назад +4

    Amazing.. Variety idea👌👌

  • @akshayakunjoos1034
    @akshayakunjoos1034 2 года назад +1

    She is really gorgeous

  • @poonampimple4407
    @poonampimple4407 Год назад +1

    She is absolutely looking like she's mom so cute 💟

  • @avantikasingh4765
    @avantikasingh4765 2 года назад +3

    I don't understand the language
    But language is not the barrier the emotions matter😊😊

  • @TK-yi8qt
    @TK-yi8qt 2 года назад +3

    The tears of happiness in her eyes ♥️♥️

  • @treasaskitchen7958
    @treasaskitchen7958 2 года назад

    ഇത് പോലെ ഒരു സംഭവം ആദ്യം കാണുകയാ🥰അമ്മയും മോളും ഒരു പോലെ ഉണ്ട് 👌👌നന്നായിട്ടുണ്ട് ❤️
    God bless them🙏🙏

  • @arabhiradhakrishnan1473
    @arabhiradhakrishnan1473 2 года назад +1

    എന്റെ ആഗ്രഹവും ഇങ്ങനെ ചെയ്യണം..ന്ന..
    ആദ്യായ ഒരാള് ചെയ്തു കണ്ടേ..
    സൂപ്പർ

  • @my-daily-vlogs
    @my-daily-vlogs 2 года назад +8

    Full video iduvoo❤‍🔥

  • @garima-r20
    @garima-r20 Год назад +4

    Indian Princess Jasmine ❤❤

  • @sanamajmal2236
    @sanamajmal2236 8 месяцев назад +1

    She is very pretty ❤

  • @reshmaadharsh9304
    @reshmaadharsh9304 2 года назад

    അമ്മൂമ്മ പേരക്കുട്ടിയെ കണ്ടപ്പോൾ ❤️❤️❤️❤️ അടിപൊളി, അച്ഛൻ & അമ്മ പൊളിയാട്ടോ സ്വർണ്ണം അതേപടി സൂക്ഷിച്ചു മോളെ അണിയിച്ചല്ലോ 😍

  • @revathi7183
    @revathi7183 2 года назад +49

    God Bless u dear❤️

  • @adithyaaj7754
    @adithyaaj7754 2 года назад +4

    Beautiful ❤️

  • @user-rn3kl9zt4w
    @user-rn3kl9zt4w Год назад

    Pretty Bride. Brilliant idea to recreate her mom's wedding look on her big day.

  • @jinothomas3290
    @jinothomas3290 2 года назад +1

    Trust me. Your daughter also going to be recreate this after 2 generation 💗

  • @archaraju8833
    @archaraju8833 2 года назад +4

    Oru pennana nilayile avalude adutha gatamann kalyanam kayinjulla jeevidham. Oru ayush kalam vare aa tali avalude kayuthil veeyumvare avalude jeevidham aa achnum ammayum ammummayum sahodarangakum oke ayirunu.. Enn aa nimisham mudhal swandham jeevidhathilek matoru kudumbathinte ayshwariyavum sandhoshavum ann avludey punchirikum karanam avuka.. Oru jenmathil muyuvan thana snehathinte utaravum naniyum ann avl avlude kaneerinullil olipich vechukond parayunadh😌

  • @abhilashmaladath4253
    @abhilashmaladath4253 2 года назад +8

    Tamil actress karthika ....(old actress radha daughter )

    • @achu-ic1sj
      @achu-ic1sj 2 года назад

      കാർത്തിക ഒന്നും അല്ല. എനിക്കയു അറിയുന്ന ഫാമിലി.

    • @abhilashmaladath4253
      @abhilashmaladath4253 2 года назад

      🤣🤣🤣...I know ...But she look like ....

  • @shivanishivadas4588
    @shivanishivadas4588 Год назад +1

    How beautiful she is 🥺❤️❤️

  • @niya_vlogs689
    @niya_vlogs689 Год назад +2

    She is very beautiful ❤❤

  • @chinjuvpvp7118
    @chinjuvpvp7118 2 года назад +8

    Believe in yourself❤athil thanne und ellam....ammede saree....thante kallyana saree ettavum arbhadam aakkunna ee kalath.......ingalu poliyaanu....