നൈറ്റി തുണി എന്ന് എല്ലാവരും ചോദിച്ചത് 3മീറ്റർ 3.20ആയിട്ട് കട്ട് ചെയ്ത് വരുന്നത് ഉണ്ട് അതാവും ബ്രോ. അല്ലാതെ 36മീറ്റർ ഉള്ള ഒരു റോൾ എടുത്താൽ ഒരേ പോലെ ആയി പോവില്ലേ അല്ലാത്തത് പല ഡിസൈൻ കിട്ടുമല്ലോ.വീട്ടിൽ വെച് ചെറുതായിട്ട് കച്ചവടം ചെയ്യുന്നവർക്ക് 36മീറ്റർ റോൾ കിട്ടിയിട്ട് കാര്യമില്ല
വില പറയാതെ കുറെ വീഡിയോ ചെയ്തിട്ടു എന്താ കാര്യം.. ആളുകൾക്ക് താല്പര്യം കാണില്ല. വില അറിഞ്ഞാൽ എടുക്കാൻ താല്പര്യം ഉണ്ടാകും.. ഇല്ലെങ്കിൽ നിങ്ങളുടെ വീഡിയോ കൊണ്ട് 95%ആളുകൾക്കും പ്രയോജനം ഇല്ല.. മമ്മദ് കാക് ഒരു മനസ്സമാധാനം ഉണ്ടാവും എന്ന് മാത്രം 😁😁
ഇത് കൂടുതൽ സ്റ്റാൻഡേർഡ് സാധനങ്ങൾ ഞങ്ങളുടെ ഉൾപ്രദേശങ്ങളിൽ അണ്ണാ ച്ചി പ്രൊഡക്ട് ചീപ്പ് സാധനം മാത്രം പോകൂ 180ന് വിൽപ്പന ഉള്ളത്... തിരുപ്പൂർ കോയമ്പത്തൂർ സാധനം
റീപ്ലേ.... യും...... റിപ്ലൈ. Yum രണ്ടും രണ്ടാണ്.... താങ്കളുടെ വീഡിയോകളിൽ ഉടനീളം Replay ആണ് use ചെയ്യുന്നത്... 1- Replay ( റീ..പ്ലേ )..(നിങൾ പറയുന്നത്) Ply back ....വീണ്ടും play ചെയ്യുക (videos or films etc) Reply (റിപ്ലൈ) മറുപടി.... തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.. Thankyou.. വീഡിയോസ് എല്ലാം useful ആണ് congratulations bro..👌👍
ഇവിടെ നല്ല ക്വാളിറ്റി മാക്സികൾ ആണ് ഉള്ളത് വില കുറവ് വിചാരിച്ചിട് പോകണ്ട നല്ലസെലെക്ഷൻ ഉണ്ട് ജാൻപോയി purchers ചെയ്തിരുന്നു....
നമ്പർ തരുമോ
Etraya vilakal
Ennalum rate para
Ennal Aa vazhik illa
കണ്ണൂർ ൽ കാസറഗോഡ്. എവിടെ യായണ്.. ഞാനും
. കാസറഗോഡ് ആ ന്ന്
കമന്റ് വായിച്ചു കാണാൻ തുടങ്ങി.. വില പറയുന്നില്ല എന്നുള്ള കമന്റ് കണ്ടപ്പോൾ കാണൽ നിർത്തി 🙏🙏🙏
എല്ലാ ഡീലേസിനും വില പറയുന്നതിതിൽ താൽപര്യം കാണില്ല.. കാരണം ഇവിടെ Wholesale ആണ്..
Retail അല്ല
Kayuttin cheyda lize എവിടെ kitto
ഇൻഷാ അല്ലാഹ്ഒരുകട തുടങ്ങണംമെന്ന്ഉണ്ട്
ഞാൻ ആദ്യമായി ഇവീഡിയോ കാണണത് വളരെ ഇഷ്ട്ടമായി👍👍👍
ഞാനും Subscribe ചെയ്തു
സാലിഹ് സുഖാണോ . ഈ വീഡിയോക്ക് ഒരു പ്രത്യക thanks . എല്ലാ വീഡിയോസും കാണാറുണ്ട് .
ruclips.net/video/3Us1nUV9XKw/видео.html
Kozhikode evideyane
ഫുൾ അഡ്രസ് വീഡിയോ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ടല്ലോ
Veetil നിന്ന് സ്റ്റിച് ചെയ്യുന്ന ജോബ് ഉണ്ടോ കണ്ണൂർ talipparamba anh
Starting price etraya
അവരെ കോൺടാക്ട് ചെയ്യാം
Kadeyude perendha
വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Ithupole yullla wholesalernte vedio cheyyo
Topkalude vedio cheyyo
Bro ..പത്തനംതിട്ട..ആലപ്പുഴ..കോട്ടയം. Ee സ്ഥലങ്ങളിൽ കുറഞ്ഞ വിലക്ക് ഡ്രസ്സ് കിട്ടുന്ന shops undo if yes ഒരു വീഡിയോ ചെയ്മോ.
Kannur ayakunnath evideya
നൈറ്റി തുണി എന്ന് എല്ലാവരും ചോദിച്ചത് 3മീറ്റർ 3.20ആയിട്ട് കട്ട് ചെയ്ത് വരുന്നത് ഉണ്ട് അതാവും ബ്രോ. അല്ലാതെ 36മീറ്റർ ഉള്ള ഒരു റോൾ എടുത്താൽ ഒരേ പോലെ ആയി പോവില്ലേ അല്ലാത്തത് പല ഡിസൈൻ കിട്ടുമല്ലോ.വീട്ടിൽ വെച് ചെറുതായിട്ട് കച്ചവടം ചെയ്യുന്നവർക്ക് 36മീറ്റർ റോൾ കിട്ടിയിട്ട് കാര്യമില്ല
നെറ്റി bit വരുന്നുണ്ട് അത് വാങ്ങിച്ചാൽ മതി
നമ്മുടെ muhammdhka superrr മാക്സി aane
Adhanne sunee
ആണോ 😁
സുനീ നിന്റെ വീടിന്റെ അടുത്താണോ
Njangalkum oru whole sale shop
und nights koduvayoor
കയണ്ണ എവിടെ
minimum quantity for direct shop
Online shopping undo
ഞമ്മളെ കോഴിക്കോട് 😍😍😍
Pinallla
👍
minimum quantity
Videosokke kandu ishtaayi
Kannur avideyaa
വില പറയാതെ കുറെ വീഡിയോ ചെയ്തിട്ടു എന്താ കാര്യം.. ആളുകൾക്ക് താല്പര്യം കാണില്ല. വില അറിഞ്ഞാൽ എടുക്കാൻ താല്പര്യം ഉണ്ടാകും.. ഇല്ലെങ്കിൽ നിങ്ങളുടെ വീഡിയോ കൊണ്ട് 95%ആളുകൾക്കും പ്രയോജനം ഇല്ല.. മമ്മദ് കാക് ഒരു മനസ്സമാധാനം ഉണ്ടാവും എന്ന് മാത്രം 😁😁
ശരിയാണ്
You can contact our number?
ശരിയാണ്
ശരിയാണ്
Crect
Ziwa rayon material undo
Three pieces nighty undo? Undagil onnu parayo? Rate ok agana anu?
കായണ്ണയാണോ
Valare upakaaramulla vdo👍👍
Thanks
@@salihkavil contact number?
കോൺടാക്ട് നമ്പർ.??
Rate kudy parauka
മറ്റു wholesale സ്ഥാപനങ്ങളെ അപേക്ഷിച്ചു ഇവിടെ വില വളരെ കൂടുതൽ ആണ്. കുറഞ്ഞ quantity യിൽ ഇവിടുന്നു നൈറ്റി കിട്ടില്ല 👎
Nalla rate ano
ഇത് കൂടുതൽ സ്റ്റാൻഡേർഡ് സാധനങ്ങൾ ഞങ്ങളുടെ ഉൾപ്രദേശങ്ങളിൽ അണ്ണാ ച്ചി പ്രൊഡക്ട് ചീപ്പ് സാധനം മാത്രം പോകൂ 180ന് വിൽപ്പന ഉള്ളത്... തിരുപ്പൂർ കോയമ്പത്തൂർ സാധനം
ruclips.net/video/3Us1nUV9XKw/видео.html
Delhiyil pokan patto ippo lock down aalle avide ... Enik pokaanan plz replay
Bro ഇേപ്പാഴത്തെ അവസ്ഥ correct അറിയില്ല..
അന്വേഷിച്ചിട്ട് പറയാം
Plz in Explain in English language
COD available aano
Wholesale rate starting 210 kooduthalanu. Athum ithpoloru shopil. Sadharana cheriya kadakkar 210 nu edthitu ethra rupayku vilkkananu? 🙄 valiya kadakkarku prob illa.
rate mukhyam bigile...
Material ok anu
മറ്റൊരു വീഡിയോ ചെയ്യാം
Low range നൈറ്റി കളും ലഭ്യമാണ്
Kannurilninnu avideya
Cod available ano
റീപ്ലേ.... യും...... റിപ്ലൈ. Yum രണ്ടും രണ്ടാണ്....
താങ്കളുടെ വീഡിയോകളിൽ ഉടനീളം Replay ആണ് use ചെയ്യുന്നത്...
1- Replay ( റീ..പ്ലേ )..(നിങൾ പറയുന്നത്)
Ply back ....വീണ്ടും play ചെയ്യുക (videos or films etc)
Reply (റിപ്ലൈ)
മറുപടി....
തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു..
Thankyou..
വീഡിയോസ് എല്ലാം useful ആണ് congratulations bro..👌👍
പേരാമ്പ്ര കായണ്ണ Aano
Ys
നമ്പർ വിടുമോ
റയോൺ മാക്സി സിബ് ഇല്ലാത്തതിന എംആർപി എത്ര വരും പ്ലീസ് ഒന്നു പറഞ്ഞു തരുമോ
അവരെ Contact ചെയ്യാം
Online vazi kittumo
ruclips.net/video/3Us1nUV9XKw/видео.html
@@Leenugonsalvasni
Shopinde phone number illalo
Und
Videoil und
200 to 300 eighties kanikkumo kurach venamayirunnu
3 MTR nighty bit undo , ഏതാണ് കമ്പനി
ruclips.net/video/3Us1nUV9XKw/видео.html
കായണ്ണയാണോ കട
Ee veediosinu thanks
ഹലോ നബർ തരാമോ
Halo
ഇതൊക്കെ വലിയ വലിയ കടക്കാർക്കേ പറ്റു നമ്മളെ പോലോത്ത സ്വൊയം സംഭകർക്ക് പറ്റൂല
നമ്പർ എവിടാ കൊടുത്തേക്കുന്നത്
Video descriptionil
Kids daily wear dresses undoo???
വീഡിയോ ചെയ്യാം
vila paranjal pinne aarum vangan varilla
Tnks,😊
Trivdrm to kaserkode matram alla bro kanunnathu Manipur peaple um kanarund
😍😍😍
Price
പ്രൈസ് പറയാൻ പറ്റാത്ത ആൾക്കാരുടെ അടുത്ത ചെന്ന് വീഡിയോ ചെയ്യണ്ട വല്ല കാര്യവുമുണ്ടോ ......അങനെ ഉള്ളവർ പല വിലയ്ക്കു ഒരേ സാധനം വിൽക്കുന്നവർ ആണ്.
Kuranhat ethra edukkanam
MOQ 25 PCS
ഇത് എവിടെ സ്ഥലം
Velaparayuu
Nice Video pl speak in English also
Nighty mathrame ullo
Manufacturers ???
Yes 7034462118
Rate പറയാതെ എന്തു പരിചയപ്പെടുത്തൽ..
റേറ്റ് പറയാത്തത് എന്തുകൊണ്ടാണ്
ഈ ഷോപ്പിന്റെ ലൊക്കേഷൻ മാപ്പ് ഒന്ന് വിട്ടു തരുമോ?
ruclips.net/video/3Us1nUV9XKw/видео.html
Rate
Reyonetiriyal 36 rate yethraya
Price വളരെ കൂടുതലാണ് , നാട്ടിലെ റീട്ടെയിൽ Price ആണ് ഇവരുടെ ഹോൾസയിൽ Price .
എത്രയാണ് വില പറയുന്നത്
Athan
അതേ
ruclips.net/video/3Us1nUV9XKw/видео.html
Vila valare kooduthal aan vedikkam enn vicharichatha
ruclips.net/video/3Us1nUV9XKw/видео.html
165 price pure cotton available
Kannur kittum 165 pure cotton
@@musthafakoroth3877 avidaya
അടിപൊളി 👍
തകളുടെ വീഡിയോസ് വളരെ ഉപകാരം ആണ്.👍
Vila paranchal edukkan kure customerund.vilayum condact numperum id
സൂപ്പർ കളക്ഷൻ pacshe ഒന്ന് രണ്ടു പീസിൽ പ്രൈസ് കണ്ടു നല്ല റേറ്റ് ആണല്ലോ
കോളിറ്റി കൂടുമ്പോൾ പ്രൈസ് കൂടും
Phone നമ്പർ വേണമായിരുന്നു
Veetil yethich tharo
Rate?
Numberkitto
Video descriptionil und
Vila koodudalane
Quality undalloo. Adhaavum
Pakisthani metiria ille
Naigty തുണി വീട്ടിൽ യെത്തിച്ച തരുമോ
കയാണ്ണ എവിടാണെന്ന് പറയോ
Description ൽ Adress ഉണ്ട്
വിലപറയാതെ എങ്ങിനെ വാങ്ങും കാർന്നോരെ
ഇവിടെ നിന്നും പ്രോഡക്ടുകൾ വാങ്ങി കച്ചവടം ചെയ്യുന്നവർക്ക് ബുദ്ധിമുട്ടാവില്ലേ... പേഴ്സണൽ യൂസിന് ഇവിടെ നിന്നും കിട്ടില്ല
No pls
ഞാൻ ചാവക്കാട് കൊറിയർ അയക്കുമ്പോ എത്ര റേറ്റ്
Mini order
Kollam Adipoli
Nlnda ailyanda kadayano
Alla bro
Number one udaippe
ആര്..?
മെറ്റീരിയൽ മെറ്റീരിയൽ മെറ്റീരിയിൽ വില പറയിഷ്ടമാരെ😄
Wholesale ethre rate ano rate koodi
ruclips.net/video/3Us1nUV9XKw/видео.html
Kayanna evideya
Kayanna bazaar
Perambrenn calicut roadin pokumbol muliyangalnn left road nera vannal kayanna bazar
@@jamshinapkjamshinapk7872 hi
Online aayt ndoo
Unde
@@muhammadpc3721 link undo engne contacteyya
rate anu ariyendathu,calicutil evideya cheap rate il maxi bit /maxi kituka?
എവിടെയെങ്കിലും ഉള്ളതായി അറിയോ
എവിടെയാണ് ഈ കട
എവിടെ വാട്സാപ്പ് നമ്പർ
Video descriptionil
Hijab and abayas wholesale shop cheyyane
Thanks
Thank you bro....great information
വയനാട്ടിൽ ഉള്ളവർ ഉണ്ടോ
Und
കോഴിക്കോട് എവിടെ യാണ്
മുനിൽ ഓപൺള്ള ഇത് ഉണ്ടോ