നാടൻ ബീഫ് കറി കുക്കറിൽ എളുപ്പത്തിൽ തയ്യാറാക്കാം | Kerala Style Beef Curry Recipe

Поделиться
HTML-код
  • Опубликовано: 11 сен 2024
  • KERALA STYLE BEEF CURRY IN PRESSURE COOKER
    Ingredients:
    beef -750g
    Coriander powder -1 tbsp
    chilli powder -1/2 tbsp
    Turmeric powder -1/4 tsp
    Black pepper powder -1 tsp
    fennel seeds powder -1 tsp
    Garam masala powder -1/2 tsp
    salt
    curry leaves
    Coriander leaves
    oil -2 tbsp
    garlic -2 tbsp
    shallots -1 cup
    onion -1
    green chilies -2
    ginger -1 tbsp
    curry leaves
    tomato -2
    salt
    hot water -1&1/2 cup
    kerala beef curry recipe
    malayalam recipe
    easy malayalam recipe
    beef curry
    cooker beef curry
    Nadan beef curry
    easy beef curry in pressure cooker
    pressure cooker beef curry
    beef curry by Kannur Kitchen
    Kannur Kitchen
    malayalam video
    easy and tasty beef curry
    #beefrecipe #beefcurry #beefcurryrecipe #keralabeefcurry #beef #kannurkitchen #curry #curryrecipe #curryrecipes #malayalam

Комментарии • 108

  • @josejohn9764
    @josejohn9764 Год назад +11

    നല്ലഭംഗിയുള്ള അവതരണംഎളുപ്പത്തിൽകറിവെക്കാം 🌹🌹

  • @fabirashid7848
    @fabirashid7848 Год назад +4

    👍👍👍😍thanks.... ഞാൻ ഇപ്പോൾ beef വാങ്ങിയാൽ ഈ കറി ആണുട്ടോ ഉണ്ടാക്കൽ 👍👍.. അടിപൊളി ആണ് taste.... കൂടുതൽ നെയ്‌ച്ചോർ ലേക്ക് ആണ് ഉണ്ടാക്കൽ.. ഇന്നും ഉണ്ടാക്കി ട്ടോ 😍

  • @ashrafakd
    @ashrafakd Год назад +5

    ആദ്യമായി ബീഫ് കറി ഉണ്ടാക്കി നല്ല രുചിയോടെ കഴിച്ചു 🥰👍👍👍

  • @saheerkhankhan9352
    @saheerkhankhan9352 Год назад +6

    നിങ്ങളുടെ വീഡിയോസ് അടിപൊളി
    എല്ലാം വ്യക്തമായി പറയുന്നു അളവും സമയവും കൂടാതെ ചേരുവകളും കുക്കിംഗും എളുപ്പവുമാണ് 👍🏻🤝

  • @nazilnawaz6386
    @nazilnawaz6386 6 месяцев назад +4

    Njhan yeppazum enganeya beef curry undakkaru. Adipoli. Thanks

  • @user-nd7xz2zh8f
    @user-nd7xz2zh8f 3 месяца назад +3

    ഞങ്ങൾ ഞെരടുക എന്ന് പറയും 👍👍👍👍

  • @haritharaju4883
    @haritharaju4883 2 месяца назад

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. ആദ്യം ആയിട്ടാ ഇത്രയും നല്ല കറി വെച്ചത് 😁

  • @shana5028
    @shana5028 10 месяцев назад +2

    Hi Itha first of all thank you so much❤ curry ellarkkum ishtaay😍

  • @yashidashameer
    @yashidashameer Год назад +3

    ente style beef curry kazhichu maduthath kond beef curry search cheyyukayaayirunnu...appoyaa ishtappetta channelil ninnum beef curry video kande😍😄🤗🤗🤗ini ithupole undaaakkatte...

    • @kannurkitchen6819
      @kannurkitchen6819  Год назад

      Ok dear, undakkiyittu feedback ariyikkootto 👍🥰🥰

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Год назад +3

    ഞംണ്ടി.... നമ്മുടെ നാട്ടിൽ ഞൗടി എന്ന് പറയും... വീഡിയോ ഇഷ്ടമായി

  • @jaseenajaseena9377
    @jaseenajaseena9377 7 месяцев назад +4

    ഉണ്ടാക്കി അടിപൊളി 👍🏻

  • @AtoZ76411
    @AtoZ76411 Год назад +3

    നമ്മുക്ക് ഇവിടെ നാട്ടിൽ നിന്നും കൊണ്ട് വന്നാലേ നല്ല നാടൻ ബീഫ് കിട്ടുള്ളു 😪😪തത്കാലം കണ്ണൂർ കാരിയുടെ ഈ കറി കണ്ടു സമാദാന പെടുക... 👍

    • @kannurkitchen6819
      @kannurkitchen6819  Год назад

      Aano, saramilla, nattil vannal ishttam pole kazhikkalo 👍😍😍

    • @AtoZ76411
      @AtoZ76411 Год назад

      @@kannurkitchen6819 😄😂

    • @rafeeqrafi634
      @rafeeqrafi634 Год назад

      Athiya sarlapa naamak natinn kazikala vanna. Ingane parayayooo😅

  • @shabanakp1419
    @shabanakp1419 5 месяцев назад +2

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി താങ്ക്സ് 🥰🥰🥰

  • @Baji854
    @Baji854 Год назад +4

    Hi supar nice video Adipoly 🤩🤩🤩

  • @nazeemkk1057
    @nazeemkk1057 7 месяцев назад +1

    I tried, Great taste. Thank you 👍

  • @rheyarajeev7467
    @rheyarajeev7467 Год назад +4

    Adipoli. Try cheythu nokkam 😊

  • @lachutty158
    @lachutty158 Год назад +1

    Nalla sound nalla avatharanam

  • @arifaarifa3077
    @arifaarifa3077 11 месяцев назад +1

    Njan undakki spr aayirunnu😊

  • @fousiyap4459
    @fousiyap4459 5 месяцев назад

    വളരെ നല്ല അവതരണം. വേഗത്തിൽ ഒരു kari

  • @Dreamviews_
    @Dreamviews_ Год назад +3

    കൊതിയാവുന്നു 😋😋😋

  • @josephdevasia6573
    @josephdevasia6573 11 месяцев назад +1

    നാടൻ കോഴി എന്ന് കേട്ടിട്ടുണ്ട് എന്നതാ ഈ നാടൻ ബീഫ്

  • @ShakiraShaki-yn8bu
    @ShakiraShaki-yn8bu Год назад +1

    Njan undaki super

  • @sahukathahammed6593
    @sahukathahammed6593 Год назад +2

    സൂപ്പർ ഡിഷ്‌ 👌👌👌👌

  • @muralithasanmoorthy3832
    @muralithasanmoorthy3832 Год назад +2

    If we cook same kind of pork curry, that is more tasty 👌👍

  • @linisfoodcorner
    @linisfoodcorner Год назад +4

    Very easy cooking
    ,👍

  • @alisaheer2673
    @alisaheer2673 Год назад +2

    അടിപൊളി..
    നമ്മളും ഞ്ഞംടൽ ന്നന്നെ പറയൽ..

  • @filzamazin
    @filzamazin Год назад +1

    Njn undakan pove😋

  • @parvezullah6750
    @parvezullah6750 Год назад +4

    👌👌👌nice

  • @nivedithaavinash
    @nivedithaavinash Год назад +5

    I made it today and it came very perfect thanks for recipe 🥰❤❤

  • @SP-ql9xz
    @SP-ql9xz Год назад +3

    Came out really Gud
    Thx❤❤

  • @Haifa895
    @Haifa895 Год назад +3

    Super👌

  • @eniyangurusamy9342
    @eniyangurusamy9342 Год назад +2

    Super...

  • @valsasunny293
    @valsasunny293 Год назад +2

    Very nice presentation. thank you

  • @shamsukannadiparamba6
    @shamsukannadiparamba6 Год назад +1

    സൂപ്പർ

  • @HungryAnwar
    @HungryAnwar Год назад +4

    Wow looking very tasty Mouth watering !!@

  • @abdulrifaz195
    @abdulrifaz195 Год назад +2

    Is mactop cream is non diary whipping cream??? And where we get that cream at Saudi Arabia

    • @kannurkitchen6819
      @kannurkitchen6819  Год назад

      Yes, it is a non diary whipping cream . I don’t know where to get it in Saudi Arabia. In UAE I bought it from Lulu 👍😍👍

    • @abdulrifaz195
      @abdulrifaz195 Год назад

      @@kannurkitchen6819 thank you mam ...i thought u live in saudi arabia

  • @azmafaizan9293
    @azmafaizan9293 9 месяцев назад

    Adipoli tast....

  • @irfaankp6975
    @irfaankp6975 Год назад +1

    Adipoli

  • @mubeenaag2993
    @mubeenaag2993 Год назад +3

    സൂപ്പർ👍🏻

  • @shamnariyas7840
    @shamnariyas7840 Год назад +2

    Wow super recepie

  • @rejeeshsh4771
    @rejeeshsh4771 Год назад +2

    കൊള്ളാം ഇത്താ.....

  • @ajna8010
    @ajna8010 Год назад +1

    Super

  • @ishamolfathima1751
    @ishamolfathima1751 Год назад +3

    Hi

  • @sumi11311
    @sumi11311 Год назад +1

    Nice 😍

  • @sejeersm
    @sejeersm Год назад

    Thank you

  • @Ash242682
    @Ash242682 Год назад +33

    "ഞമുണ്ടി " എടുക്കുക. ആ പ്രയോഗം ഇഷ്ടപ്പെട്ടു. അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല ആ വാക്ക്. ഞങ്ങളും അങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്. 😊😊

    • @haseebamol8974
      @haseebamol8974 Год назад +5

      ഈ വാക്കുകൾ കാസറഗോഡ് കണ്ണൂർ ഭാഗത്തു പൊതുവെ വീട്ടിൽ മാത്രം ഉപയോഗിക്കുന്ന ഒന്നാണ് 😄😄🙏

    • @kannurkitchen6819
      @kannurkitchen6819  Год назад +1

      😍😍

    • @kuttykkmd
      @kuttykkmd Год назад +2

      ഞരടുക

    • @mydrivingdream1636
      @mydrivingdream1636 Год назад

      Thamizhil njamantuka ennaal, adarthuka

    • @safiyasubair4530
      @safiyasubair4530 Год назад

      തിരുമ്മി വക്കുക

  • @shamseenacp6642
    @shamseenacp6642 Год назад +2

    👌😋😍❤

  • @asnabadusha5271
    @asnabadusha5271 Год назад

    Nice😊

  • @sreedeviarvind5465
    @sreedeviarvind5465 Год назад +1

    Easy tasty recipe

  • @vismayak13
    @vismayak13 11 месяцев назад +1

    അടിപൊളി

  • @spicedup4726
    @spicedup4726 Год назад

    Beef curry umm yummy

  • @suharaasif5794
    @suharaasif5794 Год назад +2

    👌🏻👌🏻👌🏻👌🏻😋😋😋

  • @Insha-ug3hi
    @Insha-ug3hi Год назад

    ഞാൻ ഇതുപോലെയാ ഉണ്ടാകുന്നത്

  • @pachoosworld2098
    @pachoosworld2098 Год назад +2

    ഇഞ്ചി വെളുത്തുള്ളി paste ആണെങ്കിലോ ?

  • @shamnasafar6516
    @shamnasafar6516 Год назад +1

    ❤👍

  • @FaisalFaisal-og4cs
    @FaisalFaisal-og4cs 11 месяцев назад

    👌👌👌👌

  • @Mariyam14r
    @Mariyam14r Год назад

    I made it yesterday. Came out pretty well. Thank you for the recipe❤

  • @millistar186
    @millistar186 Год назад +2

    Super tasty 😋

  • @hameedthanath7902
    @hameedthanath7902 Год назад +1

    Good 🌹🌹🌹👍🤝

  • @eternallove3867
    @eternallove3867 5 месяцев назад

    ഞങ്ങൾ ഞോണ്ടുക

  • @shamlayunus7963
    @shamlayunus7963 Год назад

    Njan enn undaki allarkum ishtamayi
    Thanku

  • @libithaus7417
    @libithaus7417 11 месяцев назад

    Etha abdubaiyil alle ethu beef anu vangunne Pakistani beef ano

  • @antopo2821
    @antopo2821 Год назад

    വറവ് ഇടണോ..

  • @afsathrafeeque4111
    @afsathrafeeque4111 10 месяцев назад +1

    😊
    A😂

  • @mumthasn2144
    @mumthasn2144 Год назад

    Pp

  • @prithvibgm2948
    @prithvibgm2948 10 месяцев назад

    From mangolre 🫶🏻♥️

  • @thajudeenm1853
    @thajudeenm1853 Год назад +31

    ഒരിക്കൽ കഴിക്കണോ വീണ്ടും കഴിക്കണോ എന്നൊക്കെ ജനങ്ങൾ തീരുമാനിക്കട്ടെ. സ്വയം പുകഴ്ത്താതെ സഹോദരി പാകം ചെയ്തു കാണിക്കു.

    • @saheerkhankhan9352
      @saheerkhankhan9352 Год назад +24

      മല്ലൂസ് എഫക്ട് നെഗറ്റീവ് എന്തായാലും കമന്റണം 😄😜

    • @Subeeshkanichari
      @Subeeshkanichari Год назад +29

      കഴിവുള്ളവർക്ക് ഉറപ്പ് പറയാൻ പറ്റും

    • @josephignasious7768
      @josephignasious7768 Год назад

      മലയാളിയുടെ തീട്ട സ്വഭാവം.

    • @mightyfist
      @mightyfist Год назад +6

      ഒഞ്ഞ് പോടാ

    • @rishanakorangad4499
      @rishanakorangad4499 Год назад +7

      Oraal kashttappett inghane vedeo edukkumbo emthinaan sahodharaa eee maadhiri negative comment adikkunnedh... Verudhe oru time pass alle ,...mh

  • @irfaankp6975
    @irfaankp6975 Год назад +1

    ഞ്ഞമണ്ടുപ്പോള്‍ കെെക് ഇറച്ചീ കൊണ്ട് തറക്കും

  • @susanpradeep350
    @susanpradeep350 Год назад +1

    Adipoli

  • @shahidaet9269
    @shahidaet9269 Год назад +3

    അടിപൊളി 👌👌

  • @hassanhussan777
    @hassanhussan777 Год назад +1

    Super