മലയാള സിനിമയിൽ കമലിന് മാത്രം ഒരു സ്കൂൾ ഉണ്ട്. കമൽ സ്കൂൾ of directors.ലാൽ ജോസ്, ആഷിഖ് അബു, ജോസ് തോമസ്, അക്കു അക്ബർ, സുഗീത്ത്,സലീം പടിയത്ത് എന്നിവർ ഒക്കെ ആ സ്കൂളിൽ നിന്ന് വന്നതാണ്.
എനിക്ക് കമൽ സാറിന്റെ ഇഷ്ടമുള്ള പടം "ചമ്പക്കുളം തച്ചൻ " 1st. Shot... ജഗതി ചേട്ടൻ പൊരി മഴയത്തു കുടയും ചൂടി മധു ചേട്ടന്റെ വീട്ടിലേക്കു കയറി വരുന്ന രംഗം. "Marvellous "👌❤️
My mother's hometown was also Eriyad and I have seen lot of movies from Cheraman talkies...My self and my cousins even watched the movies even at stalls...( which is sand covered without any benches or chairs...😂)
മലയാള സിനിമയിൽ കമലിന് മാത്രം ഒരു സ്കൂൾ ഉണ്ട്. കമൽ സ്കൂൾ of directors.ലാൽ ജോസ്, ആഷിഖ് അബു, ജോസ് തോമസ്, അക്കു അക്ബർ, സുഗീത്ത്,സലീം പടിയത്ത് എന്നിവർ ഒക്കെ ആ സ്കൂളിൽ നിന്ന് വന്നതാണ്.
ഒരു ഹിറ്റ് സിനിമ കാണുന്നതിനേക്കാൾ രസമുണ്ട് കമൽ സാറിന്റെ ജീവിത കഥകൾ കേൾക്കാൻ
I want more Eppisode please. Thanks
എനിക്ക് കമൽ സാറിന്റെ ഇഷ്ടമുള്ള പടം
"ചമ്പക്കുളം തച്ചൻ "
1st. Shot... ജഗതി ചേട്ടൻ പൊരി മഴയത്തു
കുടയും ചൂടി മധു ചേട്ടന്റെ വീട്ടിലേക്കു കയറി വരുന്ന രംഗം.
"Marvellous "👌❤️
vefey oru cinemayum kandilla alley....???? kollaaam...nannaayittundu...!!!verey ethrayo nalla cinemakal undu athonnum kannil pettilla alley...????
Mammoottyudey ettavum ishtappetta cinema RAJAMANICKAM ennokke parayunnathu poley
Huh BBM@@shijukiriyath1410
സഫാരീ ടിവിയിൽ അങ്ങയുടെ സിനിമ ജീവിതം കേട്ടു എങ്കിലും പുതിയതായി കേൾക്കുന്ന ഫീലിങ്ങോട് വീണ്ടും കേൾക്കുന്നു
നന്നായി സംസാരിക്കും
we met London 2007. very nice
ബഹദൂർ താങ്കളുടെ അനുജനാണൊ പ്രായത്തിൽ താങ്കളെക്കാൾ മൂത്തതാണെന ണ് ആർക്കാ അറിയാത്തത്
PINARAYI VIJAYANey ningal enthaanu vilikkunnathu....Pinarayi Vijayanenno atho Pinarayi chettanenno...atho Pinarayi ammaavanenno....atho ..Pinarayi sir enno.....?????
@@shijukiriyath1410വെറുതെ എന്തെങ്കിലും പറയണ്ടേ.. അതാണ് jahangir ഇക്ക പറയുന്നത് 🤣🤣🤣
എല്ലാവരും ബഹദൂർ നസീർ ഭാസി ജഗതി എന്നൊക്കെ ആണ് വിളിക്കുന്നത്
കമൽ പക്കാ പ്രൊഫഷണൽ ആയാണ് കഥ പറയുന്നത്. സ്വന്തം അമ്മായി അപ്പന്റെ പോലും പേര് ആണ് പറയുന്നത്.
പ്രമുഖനായ ഒരാളുടെ പേര് പറഞ്ഞു അഭിസംബോധന ചെയ്യുന്നതിൽ ബഹുമാനക്കുറവ് ഒന്നും ഇല്ല.
Thrassam a horrer film super Balan k nair best actor
My mother's hometown was also Eriyad and I have seen lot of movies from Cheraman talkies...My self and my cousins even watched the movies even at stalls...( which is sand covered without any benches or chairs...😂)
എന്താ കമൽ,സ്വാസം വിടാൻ സമയം കിട്ടിയോ? കുറച്ചു പത്തുക സംസാരിക്കു...
ORU PARIDHI VAREY PANDU KAALATHU KERALATHIL ATHRA KANDU VARGEEYATHA ILLAATHE MALAYALIKAL ELLAAVAREYUM SAHIKKAANUM, KSHAMIKKAANUM , SNEHIKKAANUM OKKE PADICHATHU IDDEHATHINTEYUM, IVSASI YUDEYUM, SIBI MALAYIL NTEYUM, FAZIL NTEYUM , PRIYADARSANTEYUM, SATHYAN ANTHIKKAD NTEYUM OKKE CINEMAKAL HIT AAYATHU KAARANAMAAYIRUNNU
IVAREY POLULLAVARUDEY CINEMAKAL INNU ILLAATHATHAANU INNU VARGEEYATHA PARAKKE PADARAAN KAARANAM.....ITHU KOOODAATHE KP SASIKALA, MM AKBAR, MUJAHID BALUSSERY.....VIJI THAMPY POLULLA VARGEEYAVAADIKAL IVIDEY JEEVICHIRIKKUNNATHUM