'ഷെയ്‌നിന്റെ നടപടി തോന്നിയവാസം'; 'അമ്മ'യുടെ പിന്തുണ അച്ചടക്കമുണ്ടെങ്കില്‍ മാത്രമെന്നും ഗണേഷ്‌കുമാര്‍

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 770

  • @pallippadicocktail647
    @pallippadicocktail647 5 лет назад +448

    മിനിമം ഒരു നടിയെ പീഡിപ്പിക്കുകയെങ്കിലും ചെയ്യണം എന്നാലേ അച്ചടക്കം ഉണ്ടാവുകയുള്ളൂ.....
    ഷെയിൻ കേട്ട് പടിക്ക്......

    • @sonysunny4867
      @sonysunny4867 5 лет назад +3

      Hahahahhaa...!! Sathyam ingeru thanne ithokke parayanam.. kaalam poya poku..!!

    • @southindianvoice1282
      @southindianvoice1282 5 лет назад +3

      Peedipichal mathram poraaaa. Avalude jeevitham nashippikanam

    • @sreelekshmysoman6294
      @sreelekshmysoman6294 5 лет назад +3

      Haha haha correct

    • @deenanshad
      @deenanshad 5 лет назад +1

      Athe minimum peedipich kollanamayorunu. Apo vilakkindavila...

    • @rahulzayn2385
      @rahulzayn2385 5 лет назад

      ruclips.net/video/LhDEOT1DBYc/видео.html

  • @CursiveInspires
    @CursiveInspires 5 лет назад +495

    ഒരു മ്മര്യാധക്കാരൻ വന്നേക്കുന്നു 😂😂😂 ചിരിപിക്കാതെ പോടെയ്

    • @sreelekshmysoman6294
      @sreelekshmysoman6294 5 лет назад +1

      Athe evan oru ulluppu ellathavan aann

    • @azarudheenth2540
      @azarudheenth2540 5 лет назад +1

      😂😂😂

    • @jobyjohn9739
      @jobyjohn9739 5 лет назад +1

      😂😂😂😂

    • @mattmatt5278
      @mattmatt5278 5 лет назад +1

      Akhil Vijay Achary endada vijayaaaa- aa vijayan veettilundo

    • @mattmatt5278
      @mattmatt5278 5 лет назад

      Sreelekshmy Soman enjonnade sreelakshmi.. soman veettilundo... Soman veettilundo de

  • @abijithp92
    @abijithp92 5 лет назад +991

    അച്ചടക്കത്തോടെ പീഡിപ്പിച്ചത് കൊണ്ടാണ് ദിലീപിനെ പിന്തുണച്ചത്

    • @peeloo2248
      @peeloo2248 5 лет назад +2

      🤣🤣

    • @githingeorge6292
      @githingeorge6292 5 лет назад +17

      Enthonade ni kando dillep pidipichthu ?? Kodthi vidie varatte enittu engnae parenjal arum koottam paryilla , indian law prekaryam kodathi vidhie varunthu verae pulie innocent anu. Nale cheyathe thettinu ninte achenae pidichu case file cheythallum nine pole alkar ethu thanne paryum

    • @muhammedajmal7072
      @muhammedajmal7072 5 лет назад +12

      Dileep pidipichath ne kandoda Myra vertha kadann chelakatha

    • @eaglevisionary2252
      @eaglevisionary2252 5 лет назад +1

      😃😁😅😂🤣

    • @Agnostic6889
      @Agnostic6889 5 лет назад +12

      പീഢിപ്പിച്ചത് നേരിട്ട് കണ്ട ആളാ....

  • @Gkm-
    @Gkm- 5 лет назад +321

    അച്ചടക്കം ആതാണ് അതാണ് അമ്മ സംഘടനയുടെ വിജയം എല്ലാവരും ഒന്ന് ചിരിച്ചേ😬😬😁😁

    • @yesteryears336
      @yesteryears336 5 лет назад +1

      😀😀😀😀😀😀

    • @fantastic320
      @fantastic320 5 лет назад +1

      @@yesteryears336 hahaahaaa😆😆😆😆

    • @fantastic320
      @fantastic320 5 лет назад +10

      E pulli vecha wig shaneinu Koduthal pore?

    • @blackcat80
      @blackcat80 5 лет назад +1

      😀😀😀😀😀

    • @peeloo2248
      @peeloo2248 5 лет назад +1

      Udukkanmaarkku ippo Udukku kotti nethaavum , AMMA, vere peronnum kitteella , Crown Plaza-yil room eduthu enthum aavaam ketto ,.... avide police-nu Raid nadathaavo Saaare

  • @abdulazeez4137
    @abdulazeez4137 5 лет назад +348

    നല്ല നടൻ സ്വന്തം ഭാര്യയെ കൈ തല്ലി ഒടിച്ചവൻ ഇപ്പോൾ മറ്റുള്ളവരെ നന്നാക്കാൻ വന്നിരിക്കുന്നു ഉളുപ്പ് അത് വേണം ഗേണേശാ ഉളുപ്പ്

  • @sarathparameswar1949
    @sarathparameswar1949 5 лет назад +267

    *ഷെയ്ൻ പെണ്ണ് പിടിച്ചാൽ ക്ഷമിക്കാമായിരുന്നു..,.. ഇതിപ്പോ കീഴ്വക്കമൊക്കെ പെട്ടെന്ന് മാറ്റി മുടിവെട്ടി മ്ലേച്ഛമായ പ്രവൃത്തി കാണിച്ചത് അപമാനകാരമെന്ന് ഞാൻ ഒപ്പ്😂😂*

  • @bb.n.v6354
    @bb.n.v6354 5 лет назад +218

    നിങ്ങൾ എല്ലാവരും കൂടി അവനെ പറഞ്ഞ് പറഞ്ഞത് മയക്കുമരുന്നിന് അടിമയാക്കരുത്

    • @agnidevan007
      @agnidevan007 5 лет назад +2

      ഈ കുറെ പകൽ മാന്യന്മാർ മിക്കവാറും അങ്ങനെ ആക്കും ബ്രോ

    • @naga8433
      @naga8433 5 лет назад +2

      അവൻ മയക്കുമരുന്ന് അടിമ ആണ്... എന്നത് അവന്റെ current character ല് നിന്ന് മനസ്സിലാക്കാൻ എളുപ്പമാണ് ഷെയ്‌നിനെ ഇന്നും ഇന്നലെയും അല്ലല്ലോ നമ്മൾ കാണാൻ തുടങ്ങിയത് 😏

    • @abhilashcheraramma7771
      @abhilashcheraramma7771 5 лет назад

      അവൻ അഹങ്കാരിയാണ് അതിൽ ഒരു സംശയവും ഇല്ല

    • @agnidevan007
      @agnidevan007 5 лет назад +1

      @@abhilashcheraramma7771 ബ്രോ ആരെയും ന്യായീകരുക്കുകയല്ല ഇപ്പൊ നമ്മൾ ആണെങ്കിലും ചില സമയം പ്രതികരിക്കും അപ്പൊ നമ്മൾ മോശക്കാരാണെന്നു പറയും .
      രണ്ടു പേരുടെയും കയ്യിൽ തെറ്റ് കാണും bro .
      ഒരു പിടിവാശി അത്രേയുള്ളൂ അതിൽ ഇപ്പൊ എല്ലാരും നാറും .

    • @suradhmkcr7941
      @suradhmkcr7941 5 лет назад

      Avan drug upayogikkind. Ath shariyaanu
      Ivanteyoke ammayude president thanneyalle role model

  • @suniljidhu2214
    @suniljidhu2214 5 лет назад +46

    ഇതൊക്കെ കാണുമ്പോൾ താഴെ ഉള്ള കമന്റ്‌ കൂടി ഒന്ന് വായിക്കണേ ഗണേശാ...

  • @shaji1192
    @shaji1192 5 лет назад +214

    ഇത് ആരപ്പാ
    24 carat 😂😂😂
    പണ്ട് അടി കിട്ടിയതിന്റെ പാട് പോയോ 😜

  • @ajithgeorge875
    @ajithgeorge875 5 лет назад +22

    മോനെ ഗണേശ........ സവാരി ഗിരി giri.
    അമ്മേടെ മക്കളാണ് ഇവർ രണ്ടു പേരും എന്ന mass ഡയലോഗ് മറന്നോ എന്റെ ഉണ്ണിയെ..

  • @bb.n.v6354
    @bb.n.v6354 5 лет назад +173

    നിങ്ങൾ അവനുമായി സംസാരിച്ചോ അവന്റെ കാര്യം കൂടി അറിയണം എന്നിട്ട് വേണ്ടെ നിങ്ങൾ ഇങ്ങനെ പ്രതികരിക്കാൻ

    • @peeloo2248
      @peeloo2248 5 лет назад +1

      Aavashyam athallallo

  • @asifabduljabbar9041
    @asifabduljabbar9041 5 лет назад +70

    അച്ചടകമുളള ദിലീപിനെ നീ പിന്തുണച്ചല്ലോ

  • @നാട്ടിൻപുറത്ത്കാരൻ-ധ7ന

    പകരക്കാരുണ്ട് സത്യം ഷെയ്ന് പകരം ആര് വന്നാലും ഷെയിൻ ആവില്ല bro

  • @riyaskwt791
    @riyaskwt791 5 лет назад +250

    ദിലീപിന്റെ കൊച്ചച്ചൻ വന്നല്ലോ 🤣🤣

  • @secularsecular1618
    @secularsecular1618 5 лет назад

    ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്, അനർഹമായ ധനം അമിതമായി ഒഴുകിയപ്പോൾ അമ്മയും മകനും സമനില തെറ്റിയ ഒരു കാഴ്ചയാണ് കണ്ടത്, ഞാൻ കഴിച്ചാലും കഞ്ചാവ് അടിച്ചാലും ഇദ്ദേഹം പറയുന്നത് പോലെ ആ തെറ്റിന് പ്രശ്നം വരാത്ത രീതിയിൽ ആ പ്രോട്ടോകോൾ പ്രശ്നം വരാത്ത രീതിയിൽ അത് ചെയ്യാൻ പറ്റുള്ളൂ അങ്ങനെ മനപ്പൂർവം പ്രശ്നമുണ്ടാക്കിയ വരെ ഇല്ലാതായിട്ടുണ്ട് എന്നുള്ളത് വളരെ ശരിയായ കാര്യം, കോടികൾ മുടക്കി ഗ്രൗണ്ടിൽ നിൽക്കുന്നവനെ അതിന്റെ ബുദ്ധിമുട്ട് അറിയുള്ളൂ എന്തും പറയാം മനസ്സിലാവുന്നില്ല സംബന്ധിച്ചിടത്തോളം ഇദ്ദേഹത്തിന് വെറുതെ കിട്ടുന്നത് പോലെയാണ് ഈ പൈസ ഫീൽ അവിടെയാണ് പ്രശ്നം വരുന്നത്

  • @shajahankoottikada4998
    @shajahankoottikada4998 5 лет назад +4

    ഒറ്റവാക്കിൽ ഒരു ഉത്തരം പറയട്ടെ.ലോകത്തിലെ ഏറ്റവും മാന്യനായ വ്യക്തി. ഓക്കേ. വെള്ളമടി കത്തില്ല കഞ്ചാവ് വലി കത്തില്ല പെണ്ണ് കിട്ടിയില്ല സ്ത്രീകളെവഴിയിൽ തടഞ്ഞ് അടിക്കില്ല എല്ലാം ഒത്തിണങ്ങിയ നല്ല മാന്യനായ ഒരു വ്യക്തി. ഒരു കാര്യം വിട്ടുപോയി ക്ഷമിക്കണം. അധികാരത്തിനുവേണ്ടി കാലുവാരി ല്ല. എപ്പോഴും ഭരിക്കുന്നവരുടെ കൂടെ ഇരിക്കണം. അച്ഛനും മകനും അതുതന്നെ. കൂടുതലൊന്നും പറയുന്നില്ല നിർത്തട്ടെ. ഓക്കേ മാന്യദേഹം.

    • @abdullabilal3135
      @abdullabilal3135 4 года назад

      അച്ചടക്കത്തോടെ ഭാര്യയുടെ അടി കൊള്ളും......കരയും

  • @abey1257
    @abey1257 5 лет назад +24

    എന്ന് വളരെ നല്ല അച്ചടക്കത്തോടെ ജീവിക്കുന്നവൻ. 🤣.

  • @bbnn99
    @bbnn99 5 лет назад +32

    ആരും ഇയാളെ കുറിച്ച് ഒരു നല്ല വാക്ക് പറയാത്തത്, എന്ത്??

  • @reefasony
    @reefasony 5 лет назад +70

    ഷെയ്ന് പകരം ഷെയ്ൻ മാത്രം.
    ഗണേഷ് കുമാറിന് ഈ വിഷയത്തിൽ അഭിപ്രായം പറയാൻ യോഗ്യതയില്ല...

  • @akhilunnikrishnan1343
    @akhilunnikrishnan1343 5 лет назад +26

    ഭാര്യ മുഖത്ത് ഒപ്പന കളിച്ചത് അച്ചടക്കത്തോടെ ആയിരിക്കും !

    • @mattmatt5278
      @mattmatt5278 5 лет назад

      akhil neerad methanmaarude support/ podaa pork maire

  • @jafeefabdulla4278
    @jafeefabdulla4278 5 лет назад +4

    മലയാള സിനിമയെ പുതു വസന്തത്തിലേക്ക് നയിച്ചവരിൽ തർക്കമില്ലാത്ത സ്ഥാനം ഞങ്ങളുടെ സ്വന്തം അബിക്കാന്റെ മോനുണ്ട് തീർച്ച

    • @Thesag7993
      @Thesag7993 Год назад

      കോപ്പാണ് .... ഇനി അവനെന്തെങ്കിലും മെച്ചം ഉണ്ടാക്കിയെങ്കിൽ തന്നെ അതിനേക്കാൾ വലിയ നഷ്ടവും ഉണ്ടാക്കുന്നുണ്ട് .....

  • @kingsky555
    @kingsky555 5 лет назад +153

    പോടാ പോടാ...... ഒരു സൈഡ് മാത്രം കേട്ട് അഭിപ്രായം പറയാൻ വന്നിരിക്കുന്നു. ത്ഫൂ..നീ ഏതാ മോന്...കേരളത്തിലെ ജനങ്ങൾക്ക് നല്ലവണ്ണം അറിയാം..

  • @darulishq8618
    @darulishq8618 5 лет назад +9

    ഷെയിനെ കാറിടിച്ച് കൊല്ലുമെന്ന് ജോബി പറഞ്ഞപ്പോൾ സാർ എവിടെ ആയിരുന്നു.

  • @muhammedfazil6218
    @muhammedfazil6218 5 лет назад +67

    ഇയാളോടാരാ പ്പോ അഭിപ്രായം ചോയ്ക്കാൻ പോയെ ....
    Shain ന് മ്മളെ പെടക്കണ സപ്പോർട്ട് ണ്ട് ....

  • @anasazeez4858
    @anasazeez4858 5 лет назад +86

    നിങ്ങൾ വണ്ടി കത്തിച്ചും പൊതുമുതൽ നശിപ്പിച്ചും സമരം ചെയ്യുന്നു... ഷൈൻ മൊട്ട അടിച്ച് സമരം ചെയ്യുന്നു...

    • @btspurplearmy1454
      @btspurplearmy1454 5 лет назад

      👌👌👌😄

    • @MegaHarish12345
      @MegaHarish12345 5 лет назад

      Shine mental

    • @pmkdmkd6981
      @pmkdmkd6981 5 лет назад

      നിർമ്മാതാക്കൾ സിനിമ ഉപേക്ഷിച്ചു സമരം ചെയ്യുന്നു

  • @lithin123
    @lithin123 5 лет назад +3

    എന്റെ പൊന്നു ഗണേശാ..!! ചിരിപ്പിക്കല്ലേ.!!🤣🤣🤣

  • @excellentmedia8965
    @excellentmedia8965 5 лет назад +24

    നമ്മുക്ക് പെണ്ണാണ് വീൿനെസ്സ്

  • @sherinsdas931
    @sherinsdas931 5 лет назад +41

    അച്ചടക്കമുള്ള ഒരാളേ !!😂😂

  • @pappadavada8215
    @pappadavada8215 5 лет назад +46

    Dileep vishayathil ithonnum kandilla

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 лет назад +18

    കോവാലനെ താങ്ങിയതല്ലേ കുറെ,,,, ഇപ്പോൾ ഷൈൻ നെ എതിർത്തു സംസാരിക്കാൻ വന്നിരിക്കുന്നു, ആ പാവം പിന്നെ ചെണ്ട ആണല്ലോ,,, ആർക്കും കൊട്ടാൻ പറ്റുന്നവരാണ് ഷൈനും ഗോകുൽ സുരേഷും

  • @സുൽത്താൻസുൽത്താൻ-ധ5ല

    ഓഹ്....ശരി മാന്യാ...🤣🤣

  • @PremjithSS
    @PremjithSS 5 лет назад

    മോഹൻലാലിന്റെ മകൻ നല്ല മനുഷ്യൻ ,അഹങ്കാരവും ജാഡയും ഇല്ലാത്ത മനുഷ്യൻ ,അത് കൊണ്ട് അപ്പുവിനെ ഇഷ്ടമാണ് ,.. സത്യം , കാരണം വെറും 22 വയസായ അബിയുടെ മകൻ കാണിക്കുന്ന അഹങ്കാരവും ജാഡയും വച്ച് നോക്കുമ്പോൾ മുപ്പത് വയസായിട്ടും അപ്പു ഇന്ന് സാധാരണക്കാരനിൽ നിന്നു സാധാരണക്കാരനായി ജീവിക്കുന്നു , 50 വയസുള്ള എനിക്ക് സിനിമയെ കുറിച്ച് എല്ലാം അറിയാം , 1980 മാർച്ച് മാസം മുതൽ ജയന്റെ അങ്ങാടി എന്ന സിനിമ ഒറ്റയ്ക്ക് കാണാൻ തുടങ്ങിതാണ് മോനേ

  • @arttravelvlogsgm9019
    @arttravelvlogsgm9019 5 лет назад +7

    അടുത്ത മലയാള ഹീറോ ആരാണ് എന്ന കാര്യത്തിൽ ഒരു തീരുമാനം ആയി. ഷെയിൻ പോളിയാണ് ഈ അപ്പുപ്പന്മാർ അടുത്ത പരാതിയുമായി വരുന്നതിനു മുന്നേ ഇവരെ എല്ലാം പെറുക്കികൂട്ടി വല്ല കടലിൽ ഇട്ടാൽ മതി 😎

  • @vinodvinodgr4915
    @vinodvinodgr4915 5 лет назад +1

    അൽപ്പം തരികിടയൊക്കെ ആണെങ്കിലും ഗണേഷ് കുമാറിനെ പോലെ കാര്യങ്ങൾ തുറന്നു പറയാനുള്ള ചങ്കൂറ്റം വേറെ ആർക്കും ഇല്ല ഗണേഷ് പറഞ്ഞത് സത്യമാണ് പണ്ടത്തെപ്പോലെ പോലെ അല്ല പകരകർ ഇഷ്ട്ടം പോലെ ഉണ്ട് ഒരു നടൻ മറ്റൊരു നടന് വെല്ലുവിളിയെ അല്ല എല്ലാർക്കും അഭിനയിക്കാൻ അവസരമുണ്ട് എല്ലാരും സിനിമ എടുക്കുന്നു ആർക്കും ആരെയും പരവച്ചു കടന്നു വരേണ്ട കാര്യം ഇല്ല പണ്ടൊക്കെ ഇ നടൻ കാരൻ മറ്റൊരു നടന്റെ അവസരം നഷ്ട്ടപെട്ടു എന്നൊക്കെ പറയും ഇപ്പോൾ അതിന്റെ ഒന്നും ആവശ്യമില്ല ആരെയും മോഹിപ്പിക്കുന്ന കഥാപാത്രങ്ങൾ ഒന്നും പുതിയ തലമുറയിലെ താരങ്ങൾ ചെയ്യുന്നില്ല അതുകൊണ്ട് തന്നെ ഇ നടൻമാർ ഇവർ ചെയ്ത കഥാപാത്രങ്ങൾ ഒന്നും ആരുടെയും മനസിലെ ഹീറോ ആയി നിൽക്കുന്നില്ല സാധാരണകാർ ഇവർക്കും മുകളിൽ നിൽക്കുന്നു ഇനിയുള്ള സിനിമാക്കാർക്ക് വലിയ പ്രാധാന്യം കൊടുക്കരുത് ആരും വില കൽപ്പിക്കാതെ കിടക്കുന്ന ശുചീകരണ തൊഴിലാളി ഉൾപ്പെടെ ഉള്ള കൂലിപ്പണിക്കർ ഇവരെ കാൾ പ്രാധന്യം അർഹിക്കുന്നു സിനിമ കണ്ടില്ല യെങ്കിലും മനുഷ്യ ജീവിതം മുന്നോട്ട് പോകും

  • @sreejithc8488
    @sreejithc8488 5 лет назад +173

    പെണ്ണിനെ പിടിക്കാനാഗേൽ മൂപ്പര്... സപ്പോർട്ട് chaum .. പിന്നെ... വഴിയോരത്തെ കടക്കണം പെണ്ണുങ്ങള പീഡിപ്പിക്കണൊരാ... ഡയലോഗ് aadikana

    • @thet2076
      @thet2076 5 лет назад +1

      Ooho aah case koduthavar ippo evide. Ellavarkum dileep niaraparathi aanenu manasilaayy

    • @amirtimur3639
      @amirtimur3639 5 лет назад +3

      @@thet2076 case ippollum kodathiyila.

  • @sagarj1027
    @sagarj1027 5 лет назад +36

    എന്തായാലും ഗണേശൻ മുതലാളി ഷെയിൻ നെ എതിർത്ത സാഹചര്യത്തിൽ ..പിസി ജോർജ് പയ്യനെ പിന്തുണക്കാൻ സാധ്യത ഉണ്ട്

  • @ErshadNizar
    @ErshadNizar 5 лет назад +4

    ഷെയിൻ പകരം ശയിൻ മാത്രം. ഗണേശൻ അമ്മവനു പകരം. 100 ആളെ കിട്ടും. ☺️☺️

  • @jumanamusthafa8807
    @jumanamusthafa8807 4 года назад +2

    Sahikkan pattatha thettonnum shain cheythittilla director producer ellarudem nhangal manassilakkunnu avan athilere anubhavichu , appol prathikarichu avante age manassilakkanm shain 😍😍

  • @standwithtruth9387
    @standwithtruth9387 5 лет назад +47

    ആരാപ്പൊ ഈ പറയുന്നത്,,,,

  • @fenu7861
    @fenu7861 5 лет назад +21

    """പ്രേക്ഷകന് ഇനന ആള് എന്നന്നും ഇല്ല'' എന്ന പിന്നെ സന്തോഷ്‌ പണ്ഡിതിനെ കൊണ്ട് അഭിനയിപ്പ്

  • @salomyjoseph89
    @salomyjoseph89 5 лет назад +2

    Support u shane

  • @sreekusree7412
    @sreekusree7412 5 лет назад +2

    Shane ❤️❤️❤️ katta support 😎😘

  • @SS-cv6xi
    @SS-cv6xi 5 лет назад +116

    യാമിനി തങ്കച്ചിയുടെ കണ്ണീർ.
    മദ്യം അടിച്ചു സ്റ്റെജിൽ കയറി അച്ചുമാമനെ ചീത്തവിളിച്ച രംഗം ചാനലിൽ കണ്ടതാ.

    • @peeloo2248
      @peeloo2248 5 лет назад +4

      @a j Athokke achadakkathode ulla pulleede Hobby aanu , Chumma ithokke ivide paranju chirippikkaruthu

    • @coldstart4795
      @coldstart4795 5 лет назад

      Madyam ok aado ...mayakkmarunn athu polalla ...24 hours 48 okke anu tripping ...Vere lokathanu

    • @sreelekshmysoman6294
      @sreelekshmysoman6294 5 лет назад

      Athe

    • @mahinfun0988
      @mahinfun0988 5 лет назад +1

      @@peeloo2248 thug💝

  • @raeezrawther1851
    @raeezrawther1851 5 лет назад +15

    അബി ഇക്ക ഉണ്ടാരുന്നേൽ ഈ ഗണേഷ് കുമാർ ഒരക്ഷരം മിണ്ടില്ലാരുന്നു ... പോലീസ് നു ബുദ്ധി പറഞ് കൊടുക്കല്ലേ സാറേ

  • @rafeekcalicut7966
    @rafeekcalicut7966 5 лет назад +17

    എന്ന് സ് ഭാര്യയുടെ തല്ലു വാങ്ങി ഡിവോഴ്സ് വാങ്ങിയ നടൻ kanesh

  • @Lalur001
    @Lalur001 5 лет назад +3

    ഇവരൊക്കെ എപ്പോഴാണ് സത്യത്തിന്റെ ഭാഗത്ത്‌ നിന്നത്???
    ഒന്നുകിൽ പണം അല്ലെങ്കിൽ പദവി എങ്കിൽ പിന്തുണക്കും അത്ര തന്നെ.

  • @jithups2853
    @jithups2853 5 лет назад +3

    അമ്മ എന്ന പേര് മാറ്റി അമ്മായിഅമ്മ എന്ന് ആക്കുക അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയാൻ നിങ്ങൾക്ക് നാണമില്ലേ ഇതിലും നല്ലത് സീരിയൽ കാണുന്നതാണ്

  • @editomarkzzzsafu629
    @editomarkzzzsafu629 5 лет назад +1

    shane nigam katta spprt njangallu njangadde machaante koodeyAa

  • @ansaraa1800
    @ansaraa1800 5 лет назад +3

    ഇത് കേട്ടപ്പോൾ ഒരു പടു വേശ്യി ചാരിത്ര്യ പ്രസംഗം നടത്തുന്നത് പൊലെ

  • @yaseenmuhammed1730
    @yaseenmuhammed1730 5 лет назад +3

    ഈ സിനിമ തുടങ്ങിയതെ shane നെ ഒതുക്കാൻ ഉള്ള മുൻകൂർ തന്ത്രം ആണ്
    One love❣️

  • @TheKing-ec8tt
    @TheKing-ec8tt 5 лет назад +16

    Best Adviser... Maanyan 😂😂

  • @roymammenjoseph1194
    @roymammenjoseph1194 5 лет назад +1

    Mr Ganesh must be realistic.

  • @riderNdriver
    @riderNdriver 5 лет назад +2

    ഒരു മര്യാദ രാമൻ ആയ മലയാള സിനിമയിലെ ഒരു മാടംബി മുത്തച്ഛൻ വന്നിരിക്കുന്നു.. ഒരു നിർമാതാവും സംവിധായകനും ആണെന്ന് കരുതി ഒരു കലാകാരന്റെ വ്യക്തി സ്വാതന്ത്ര്യത്തിൽ കൈകടത്തണ്ട ആവശ്യമില്ല..ഷെയിൻ ഇതുവരെ അഭിനയിച്ച സംവിധായകർക്കും നിർമാതാക്കൾക്കും ഒരു പ്രശ്നവും ഉണ്ടായില്ലല്ലൊ

  • @faad7196
    @faad7196 5 лет назад +3

    അഭിനയിക്കാൻ ഷെയ്ന് പകരക്കാര് കൊറേ പെരുണ്ടത്രേ.. കാളിദാസ് ആയിരിക്കും..

    • @abdullabilal3135
      @abdullabilal3135 4 года назад

      ചിരിപ്പിക്കരുത്.....

  • @iamc8915
    @iamc8915 5 лет назад +1

    Nalla kuttiii.

  • @saimusiclover5085
    @saimusiclover5085 5 лет назад +1

    I m not supporting anyone. But I saw alot of comments about Ganesh's family life. Be matured guys and try not to mix up with someone's professional and personal life..
    We still don't know who is right and wrong..

  • @bijirpillai1229
    @bijirpillai1229 5 лет назад +1

    ഒരു ചെറുപ്പക്കാരനെ ഇല്ലാഴ്മ ചെയ്യല്ലേ.

  • @jibinjoseph6316
    @jibinjoseph6316 5 лет назад +1

    Ara manasill ayella . Kandittillallooo

  • @krishnaprasadps9569
    @krishnaprasadps9569 5 лет назад +2

    ഓഹഓ.. കോവാലന്റെ ക്ലിപ്പും പീഡനോമക്ക സ്വാഗതാർഹം

  • @haideralex8787
    @haideralex8787 5 лет назад +1

    പണ്ടുമുതലേ സിനിമയുടെ സെറ്റിൽ മദ്യം മറ്റു ലഹരി പരിശോധന നടത്തിരുന്നെങ്കിൽ ഒരുപാട് പ്രതിഭാധനന്മാർ കുറച്ചുകാലം കൂടി ജീവിച്ചിരുന്നേനെ , കരള് ദ്രവിച്ചു മരിക്കില്ലായിരുന്നു . വയലാർ രാമവർമ്മ , എസ് പി പിള്ള , കൊട്ടാരക്കര ശ്രീധരൻ നായരെയൊക്കെ വെറും കള്ള് കൊടുത്തും നക്കാപ്പിച്ച കൂലിയും കൊടുത്തു അഭിമയിപ്പിച്ചു പാട്ടെഴുതിച്ചു ലക്ഷങ്ങൾ വാരിയ നിർമ്മാതാക്കൾ അന്നുണ്ടായിരുന്നു . അന്ന് അവർക്ക് ചോദിക്കാനും പറയാനും മാനേജർമാർ ഇല്ലായിരുന്നു . ഏതെങ്കിലും മുതലാളിയുടെ സ്റ്റുഡിയോയുടെ അനുബന്ധ ലോഡ്ജിൽ കൊണ്ടുപോയി താമസിപ്പിച്ചു ഡെയിലി കള്ളും ശാപ്പാടും പിന്നെ എക്സാ നടിയെന്ന കോടമ്പക്കത്തെ തെരുവ് സുന്ദരികളെയും നൽകി അവരുടെ ജീവിതം തുലച്ചു പണമുണ്ടാക്കിയ നിർമ്മാതാക്കൾ . ഇന്ന് ഡ്രഗ്സ് , എൽ എസ് ഡി , കാരവാന് ,പെണ്ണ് ഇവയൊക്കെ ഒരുക്കി നവാഗതരിൽ മാർക്കെറ്റ് ഉള്ളവരെ നോക്കി പിഴപ്പിച്ചു പണമുണ്ടാക്കാൻ നോക്കുന്ന നിർമ്മാതാക്കൾക്ക് വളരെ അപൂർവ്വമായി ഷെയിൻ നിഗം എന്ന ചെക്കന്മാരെ പോലെയുള്ള റിബലുകളെ നേരിടേണ്ടി വരുന്നു . മമ്മൂട്ടിക്ക് ഇതൊക്കെ അനുഭവ പരിജ്ഞാനം ഉള്ളതുകൊണ്ട് മകൻ ദുൽഖറിനെ വിവാഹം കഴിപ്പിച്ചതിനു ശേഷമാണ് സിനിമയിൽ സജീവമാക്കിയത് . ഇല്ലെങ്കിൽ ഈ നിർമ്മാതാക്കൾ എല്ലാം കൊടുത്തു നശിപ്പിച്ചെടുക്കുമെന്ന് അറിയാം . പ്രേംനസീറിന്റെ മകൻ ഷാനവാസിനെ ഒന്നാംനമ്പർ കള്ളുകുടിയനും , പെണ്ണ് പിടിയനുമാക്കി തകർത്തത് ഈ നിർമ്മാതാക്കൾ കൂട്ടമാണ്
    (മൈര്പരാതികൾ)

  • @yamsreesunder2484
    @yamsreesunder2484 5 лет назад +2

    No body can replace Shane.He is such a talented actor.

  • @thoufeequemuhammed4287
    @thoufeequemuhammed4287 5 лет назад

    അഭിപ്രായം മിനിമം ഒരു യോഗ്യതയെങ്കിലും വേണം....

  • @പുണ്യാളൻപത്രോസ്

    പിള്ളേച്ചൻ റെ ഒരു അച്ചടക്കമുള്ള പൊന്നുമോനെ കണ്ടാ? ബലേ ഭേഷ് ബലേ ഭേഷ്?

  • @anandkozhencherry
    @anandkozhencherry 5 лет назад +1

    Well said Ganesh!

  • @Kottayamproperties
    @Kottayamproperties 5 лет назад +2

    Ayyo pavam. Ganesh is true gentleman so he should be the investigation officer.

  • @shereefmoideen490
    @shereefmoideen490 5 лет назад +5

    ഇവൻ എപ്പോഴും താടി വെച്ചാണ്,,നടക്കുന്നത്,,, ഒരു സിനിമ കിട്ടാൻ വേണ്ടി..

  • @0401ksrajesh
    @0401ksrajesh 5 лет назад +3

    👌അച്ചടകോതോടെ നിന്നു ഭാര്യയുടെ അടി വാങ്ങിച്ച മഹാൻ ആണ്...

  • @sureshbrahmapuram656
    @sureshbrahmapuram656 5 лет назад +2

    ആദ്യം സ്വയം മര്യാദ കാരനാകുക.എന്നിട്ടു മറ്റുള്ളവരെ ഉപദേശിച്ചാൽ പേരെ ചേട്ടാ.....?

  • @swaminathswami8128
    @swaminathswami8128 5 лет назад +1

    ടേ ഗണേശ അഭിപ്രായം പറയുന്നതിനു മുമ്പ് നടന് പറയാനുള്ളത് കേട്ടിട്ട് വിലക്കാമല്ലോ നിർമ്മാതാക്കളും സംവിധായകരും മിസ്സ് യൂസ് ചെയ്യുക ആണ് ചെയ്യുന്നത്

  • @afsalanzari5908
    @afsalanzari5908 5 лет назад +35

    ആരാ ഈ പറയുന്നത്...😂😜

  • @arjunks2185
    @arjunks2185 5 лет назад +54

    ഇവൻ ലോക ഫ്രോഡ് ആണ്... ഒഞ്ഞു പോടാ..

    • @mattmatt5278
      @mattmatt5278 5 лет назад

      ARJUN K S enjonnada oole... Aa ammani thanne alleda ninte amma

  • @loverhater
    @loverhater 5 лет назад +19

    മന്ത്രി കാറിൽ, ത്വരിത നായരേ മന്ത്രി മന്ദിരത്തിൽ എത്തിച്ചു കളിച്ചവൻ,, ( ഭാര്യ ഇന്റർവ്യൂ വിൽ ) എത്ര നല്ലവൻ,,

  • @noushadnoushadtk3640
    @noushadnoushadtk3640 5 лет назад

    You are right 👏👏👏👏👏👏✌️

  • @564sethu
    @564sethu 5 лет назад

    ഇതിനൊക്കെ പറയാൻ യോഗ്യതയുള്ള ആൾക്കാരെ കൊണ്ട് വരു

  • @shihabshihab6242
    @shihabshihab6242 5 лет назад

    ഇതാണ് സത്യം

  • @ajuajmal1.1m46
    @ajuajmal1.1m46 5 лет назад +16

    ഒന്ന് പോയെടാ
    ഇപ്പം കാര്യമൊക്കെ മാറി മറയുകയാ...

    • @mattmatt5278
      @mattmatt5278 5 лет назад

      Aju ajmal methanmaarude support

  • @HarikrishnanAS-hw2we
    @HarikrishnanAS-hw2we 5 лет назад +1

    ഓ.. ഏമാൻ ആയിരുന്നോ ... 😂😂😂

  • @shreyu8046
    @shreyu8046 5 лет назад

    പക്വത യുടെ കാര്യത്തിൽ ഈ പുള്ളി ഒരു മഹാ സംഭവം തന്നെയാ ഒരു അഭിപ്രായം സ്വൊന്തം നിലയിൽ പറയുമ്പോൾ ഞാൻ അതിനു യോഗ്യത ഉള്ള ആളാണോ എന്ന് സ്വൊന്തം മനസാക്ഷി യോട് ചോദിച്ചിട്ടു പറയുക. കാരണം ഇന്നത്തെ കാലത്തു ഒരാളെ കുറിച്ച് അറിയാൻ you Tubൽ നോക്കിയാൽ നിമിഷങ്ങൾ കൊണ്ട് അറിയാം. ഞാൻ വര്ഷങ്ങളായി സ്റ്റാർ ഹോട്ടലിൽ എക്സിക്യൂട്ടീവ് പോസ്റ്റിൽ വർക്ക് ചെയ്യുന്ന ആളാണ്. അതുകൊണ്ടു തന്നെ ഈ മേഖല യിൽ പുറമെ കാണിക്കുന്ന വ്യെക്തിത്വമൊന്നും ഒരാൾക്കും ഇല്ല. 99%വും കണക്കു തന്നെ.

  • @rasputin7880
    @rasputin7880 5 лет назад +4

    നല്ല അഭിപ്രായം. മന്ത്രിയായിരുന്നപ്പോഴും ഗണേശൻ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുമായിരുന്നു. പയ്യൻ കഞ്ചാവാണ്. അതാണ് പ്രശ്നം. 😁

  • @jafeefabdulla4278
    @jafeefabdulla4278 5 лет назад

    പണമുണ്ടാക്കാൻ വേറെ വഴിനോക്കണം ഇതു കലയാണ്

  • @riyasmullachery
    @riyasmullachery 5 лет назад +4

    സരിതയുടെ വീഡിയോ പിടിച്ചവൻ ആണ് വേദമോതുന്നത്........☺️☺️☺️

  • @happyworld5292
    @happyworld5292 5 лет назад +1

    ഒന്ന് പീഡിപ്പിച്ചാല് spot ചെയാം

  • @jafeefabdulla4278
    @jafeefabdulla4278 5 лет назад +1

    ലാഭക്കണ്ണുമായി മാത്രം സിനിമ എടുക്കാൻ വന്ന ചിലരാണ് മലയാളസിനിമയുടെ വസന്തകാലം ഇല്ലാതാക്കിയത്

  • @azlumuhammedazlu3266
    @azlumuhammedazlu3266 5 лет назад +1

    നല്ല best party ആണ് പറയുന്നത് എന്റെ പൊന്നു ഗണേശ ചിരിപ്പിക്കാതെ ഒന്നു പോടോ 😂

  • @najeebab5218
    @najeebab5218 5 лет назад

    ഇതൊക്കെ പറയാനുള്ള എന്ത് യോഗ്യതയാണ് ഇയാൾക്ക് ഉള്ളത്

  • @worldofsree2342
    @worldofsree2342 5 лет назад

    Correct decision.......

  • @jobinjoy8260
    @jobinjoy8260 4 года назад +2

    Oru drug addict ne support cheyyan padilla. Kallum kanjavum adichitt vann settil prashnam undakunnavare pinne entha cheyyende

  • @mekhasamuel
    @mekhasamuel 5 лет назад

    Arra e paraunth 😂😂😂😂

  • @shineshinenarayanan5166
    @shineshinenarayanan5166 5 лет назад

    Well said... That's the truth...

  • @Vinodkumar-jg3ou
    @Vinodkumar-jg3ou 5 лет назад +2

    ദിലീപിനെ പിന്തുണക്കാൻ മനസ്സാക്ഷിക്കുത്തൊന്നും തോന്നിയില്ലല്ലോ?

  • @anoopnk4074
    @anoopnk4074 5 лет назад +1

    അമ്മ ഇടപെടേണ്ട.. ഇടപെട്ട് കുറേ പരാതികൾ തീർത്ത പോലെ...

  • @jinupkd
    @jinupkd 5 лет назад +1

    Mottayadichathu sheriyala. But quotation koduthu peedipichathu sheriyanu.

  • @preeti806
    @preeti806 4 года назад +1

    Pakarakkaran undenn swantham anubhavathil ninnu manassilayathano

  • @sagarj1027
    @sagarj1027 5 лет назад +17

    ഗണേശൻ സാർ നിങ്ങൾ ആ പയ്യന്റെ ഭാഗം കേട്ടോ ??? വെറുതെ കാടടച്ചു വെടി വെക്കാതെ ...
    ഷൈൻ നോട് അമ്മയെ ഓർക്കണം എന്ന് പറയുന്ന താങ്കൾ അച്ഛനോട് എന്നാണ് അവസാനം സ്നേഹത്തോടെ സംസാരിച്ചത് ???

  • @shamsukoppam5156
    @shamsukoppam5156 5 лет назад +1

    മോനെ ഗണേശ അരുത് ഇങ്ങിനെയൊക്കെ പറയാമോ

  • @nothingspecial7992
    @nothingspecial7992 5 лет назад +1

    ഷൈനെ ഒരു ഡ്രഗ്സ് അഡിറ്റ് ആയി ലേബൽ ഒട്ടിച്ചു ഒതുക്കാമെന്ന് കരുതിയെങ്കിൽ തെറ്റിപ്പോയി.. പ്രേക്ഷകർക്ക് ഇഷ്ടപെട്ടത് ഷൈന്റെ ക്ലീൻ ഇമേജിനെയല്ല മുൻപ് ചെയ്തിട്ടുള്ള ക്യാരക്ടർ നല്ലതുപോലെ ചെയ്യാൻ ഷൈന് സാധിച്ചത് കൊണ്ട് മാത്രം. പിന്നെ ഈ പറയുന്ന ക്ലീൻ ഇമേജുകാരുടെ വാർത്തകൾ ജനങ്ങൾ കാണാത്തതല്ലല്ലോ

  • @Sameena333
    @Sameena333 5 лет назад +13

    ഇയാൾക്ക് ഇത് പറയാൻ എന്ത് അവകാശം നിങ്ങളൊക്കെ സുഗിച്ചതിൻറെ100ൽ ഒരു ശതമാനം പോലും വരില്ലല്ലോ സരിഗേശ

  • @Victor_202
    @Victor_202 5 лет назад +2

    Actor S.nigam , looks not matured to handle such responsibility, as Ganesh mentioned he should know S.nigam can be replaced easily by new talents , there for let him not to loose his future tenures

  • @muhammedmuhshif2834
    @muhammedmuhshif2834 5 лет назад +14

    താൻ മന്ത്രി ആയിരുന്നപ്പൊ എവടെ ആയിരുന്നു... ഈ ന്യൂജൻ ആൾക്കാർ ഈ സർക്കാരിന്റെ കാലത്തൊന്നും പൊട്ടിമുളച്ചതല്ല.... സ്വന്തം ചുമതല ചെയ്യാതെ ഇങ്ങനെ വായിട്ടലക്കാതെ വേറെ വല്ല പണിക്കും പോടോ... പണ്ടത്തെ സിനിമാക്കാരുടെ മഹിമ ഒന്നും ഇവിടെ വെളമ്പണ്ട...അതൊക്കെ എത്രകണ്ട്‌ നല്ലതാണെന്ന് മലയാളി പ്രേക്ഷക സമൂഹത്തിനു നന്നായി അറിയാം...

  • @anilkumar7966-p6s
    @anilkumar7966-p6s 5 лет назад

    ഗണേശിന്റെ അഭിപ്രായം 100%ശരി