അക്വാപോണിക്‌സിലെ മെക്കാനിക്കൽ ഫിൽറ്റർ| Mechanical Filter in Aquaponics | aquaponics in kerala

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 161

  • @robinthomas7005
    @robinthomas7005 4 года назад +4

    നിങ്ങളുടെ വീഡിയോ എല്ലാം തുടക്കക്കാർക്ക് വളരെ ഉപകാരപ്ദമാണ്.. thank you... stay blessed...

  • @jomsgeorge2278
    @jomsgeorge2278 5 лет назад +3

    2 Filterന്റെ topൽ ഓരോ overflow valve കൊടുക്കു ആണെങ്കിൽ നല്ലത് ആയിരിക്കും.for safety purpose. Good

    • @TravelFoodFarming
      @TravelFoodFarming  5 лет назад +2

      Athu sheriyaanu. Thanks for the valuable suggestion...

  • @vinodchodon7243
    @vinodchodon7243 4 года назад

    ഇത് കൃത്യമായി കാണിക്കുന്നത് ആദ്യമായാണ് ഞാൻ കാണുന്നത്. നന്ദി

  • @abhijithav8425
    @abhijithav8425 4 года назад +2

    Ingalu powliyanu mNushya a big fan from kozhikode😍

  • @dmcfury9229
    @dmcfury9229 3 года назад

    1 kollam munne ee video kandu njan aquaponics thodangi eppo ഓർക്കുമ്പോൾ ചിരി വരുന്നു
    വർകമുകൾ മൊത്തം തുളസിം പുല്ലും ചീരേം നിറഞ്ഞു

  • @cmtechy561
    @cmtechy561 2 года назад

    Useful
    മോട്ടോറിനെ കുറിച് പറയുന്ന ഒരു വീഡിയോ വേണം
    ആമസോണിൽ എന്താ type ചെയ്യുക, മോട്ടോർ ഓർഡർ ചെയ്യാൻ

  • @nishabfoodstufftrading2107
    @nishabfoodstufftrading2107 4 года назад +1

    Dear friend iam sulaiman from shj uae filter sistom ok but one doubt
    Motor conection adiyil anu koduthittullath motor off cheythal water revers varan chance kooduthal alle sorry only my doubt ok thanks all friends

    • @TravelFoodFarming
      @TravelFoodFarming  4 года назад

      അത് ശെരിയാണ്. ഒരു one way വാൽവ് വെച്ചുകൊടുത്താൽ മതി.

  • @saravanantamizh2476
    @saravanantamizh2476 4 года назад

    Thanks a lot for your quick response Brother and clear my doubts

  • @shameemmohammed8321
    @shameemmohammed8321 4 года назад +1

    Good worrk. Where you used the second plastic basin

  • @spidy3761
    @spidy3761 4 года назад

    Good explanation

  • @AngelPhotography
    @AngelPhotography 4 года назад +1

    Motor off aakumbol waste koodi retern pokille?

  • @justinjoseph1108
    @justinjoseph1108 4 года назад

    Well defined. Good video. Good luck

  • @greengardenl1592
    @greengardenl1592 2 года назад

    Super Bro

  • @hussaineledath9814
    @hussaineledath9814 4 года назад

    സൂപ്പർ

  • @unnirs2385
    @unnirs2385 4 года назад +1

    First drum il ninnum second drumilek vellam varumbol avide baisan ngane aanu set cheyyendath? Ath koodi add cheyumo

  • @z2techie42
    @z2techie42 3 года назад +1

    വെള്ളം pump ചെയ്യാതെ Gravity ൽ tank ൽ നിന്നു എടുത്ത് ഇതുപോലത്തെ filter ( തുണി,sponge വെച്ച filter) ൽ കൂടി എടുക്കാൻ പറ്റുമോ?

    • @TravelFoodFarming
      @TravelFoodFarming  3 года назад +1

      ടാങ്കിൽ നിന്നും എടുക്കാൻ പറ്റും. ടാങ്കിലേക്കു തിരിച്ചു വെള്ളം കേറ്റാൻ പമ്പ് വേണം.

    • @z2techie42
      @z2techie42 3 года назад +1

      @@TravelFoodFarming അത് കുഴപ്പം ഇല്ല. വെള്ളം collect ചെയ്യുന്ന ടാങ്ക് ൽ അസോളം വളർത്താൻ ആണ്

  • @unaisunais4056
    @unaisunais4056 3 года назад

    Good

  • @rohithm4872
    @rohithm4872 4 года назад

    Bro current pokumpol back flow undakillea

  • @jerinmathew6751
    @jerinmathew6751 4 года назад

    slurry eanganeyaanu exhost pipe vazhi purathu varika? Basin'nte akathalle waste adinju kooduka? appol exhost pipe connection basinte akathuninnum start cheyyano?

  • @foodandtravelsulthanmalika1974
    @foodandtravelsulthanmalika1974 4 года назад

    Thanks bro ningade nokki njanum cheydu...pettennu manassilayi

  • @sureshviswanathan5419
    @sureshviswanathan5419 4 года назад +2

    Submersible pump ഏത് ആണ് ഉപയോഗിക്കുന്നത്, എത്ര watts, evide നിന്ന വാങ്ങി?

    • @TravelFoodFarming
      @TravelFoodFarming  4 года назад +2

      Sobo, 3000 l/hr, 18w, online ൽ വാങ്ങി. വില 3500, ഓഫർ ഉണ്ടായിരുന്നു.

    • @sureshviswanathan5419
      @sureshviswanathan5419 4 года назад

      @@TravelFoodFarming thanks...ഇത് 24hr work cheyyikkunnundo?

  • @mohammadnadeem3176
    @mohammadnadeem3176 4 года назад

    How many feet above the water pump is pumping water in your setup, and how many watts does the pump say?

  • @rejikotta
    @rejikotta 4 года назад +5

    പമ്പിൽ നിന്ന് drum ന്റെ താഴെ പൈപ്പ് കൊടുത്താൽ pumb off ആക്കിയാൽ വെള്ളം റിവേഴ്‌സ് ഇറങ്ങില്ലേ???

    • @TravelFoodFarming
      @TravelFoodFarming  4 года назад

      Reverse erangum. Athukondu kuzhappamilla

    • @Green_Hodo
      @Green_Hodo 4 года назад +1

      @@TravelFoodFarming
      Reverse irangumbol slurry
      Thirichu kulathilot chellum

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      @@Green_Hodo
      ഞാൻ ദിവസവും ക്ലീൻ ചെയ്യുന്നതുകൊണ്ട് സ്ലറി ഉണ്ടാവാറില്ല.
      വെള്ളം തിരിച്ചിറങ്ങാതിരിക്കാൻ ഒരു വാൾവ് വെച്ചുകൊടുത്താൽ മതി

    • @TravelFoodFarming
      @TravelFoodFarming  4 года назад

      @@Green_Hodo
      ഞാൻ ദിവസവും ക്ലീൻ ചെയ്യുന്നതുകൊണ്ട് സ്ലറി ഉണ്ടാവാറില്ല.
      വെള്ളം തിരിച്ചിറങ്ങാതിരിക്കാൻ ഒരു വാൾവ് വെച്ചുകൊടുത്താൽ മതി

    • @rashidkhanca
      @rashidkhanca 4 года назад

      One way check valve vechal mathi

  • @drabhinavas
    @drabhinavas 4 года назад

    Vellam " rotate"cheyyikkanam ennu parayunnath enthukondanu chetta? *in first drum

    • @achuthpv3716
      @achuthpv3716 3 года назад

      google "vortex filter" or "swirl filter". heavy solids centeril settle aakum, pettanu

  • @mereenaissac7904
    @mereenaissac7904 4 года назад +1

    Do we need to clean this filter? If so, how frequently?

    • @TravelFoodFarming
      @TravelFoodFarming  4 года назад

      Yes, we need to. Ideally in 15 days. But it may vary based on the quantity of solid waste in the fish tank.

  • @ajummathew5213
    @ajummathew5213 4 года назад

    Motor details onnu parayumo

  • @kunhanupoozhithara9125
    @kunhanupoozhithara9125 4 года назад

    👍👍

  • @anoopchariyala2678
    @anoopchariyala2678 4 года назад +1

    Filteringnu sarikku pakaram mettel upayogichal kuyappam undo

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      സാരിക്കു പകരം വല തന്നെ മുഴുവനായും ഉപയോഗിച്ചാൽ മതി.

    • @anoopchariyala2678
      @anoopchariyala2678 4 года назад

      Travel Food Farming ബേബിമേറ്റൽ ഉപയോഗിക്കൽ പറ്റില്ലെ

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      @@anoopchariyala2678
      Cleaning ബുദ്ധിമുട്ടാണ്. അടിയിൽ വെക്കുന്ന ബേസൻ weight കാരണം പൊട്ടിപോകും.

    • @aneeshmohanan6355
      @aneeshmohanan6355 4 года назад

      ചകിരി ഉപയോഗിക്കാൻ പറ്റുമോ

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      @@aneeshmohanan6355 , ക്ളീൻ ചെയ്ത് കറകളഞ്ഞ ചകിരി ഉപയോഗിക്കാം.

  • @sainulabid7854
    @sainulabid7854 5 лет назад +1

    👍

  • @mohammadnadeem3176
    @mohammadnadeem3176 4 года назад

    How many watts is your water pump? How many feet above can you raise water?

    • @TravelFoodFarming
      @TravelFoodFarming  4 года назад

      25W. 3m

    • @mohammadnadeem3176
      @mohammadnadeem3176 4 года назад

      @@TravelFoodFarming
      Thank you very much brother, I have another roof 15 feet above my roof I want to draw water there, how many watts of water pump can I use to draw water.

    • @TravelFoodFarming
      @TravelFoodFarming  4 года назад

      @@mohammadnadeem3176 ,
      Use Sunsun JTP 10000

  • @mohammadnadeem3176
    @mohammadnadeem3176 4 года назад

    Today is the 7th day that I have released 300 tilapia fish in a 1000 liter tank, but the fish are dying every 10/12 hours every day. I don't know what to do now. Please help me.

  • @muhammadyasink5933
    @muhammadyasink5933 4 года назад

    Aa tarpaulin etha enn paranju tharamo?
    120 gsm shalimar ano?

  • @prasanththayyil4041
    @prasanththayyil4041 4 года назад

    Submersible pump etha

  • @Keralatravelfriendbysajeesh
    @Keralatravelfriendbysajeesh 5 лет назад

    Nice work😊😍😍

  • @anuanwerwndwnd2170
    @anuanwerwndwnd2170 4 года назад

    Ikka spr

  • @melbin1096
    @melbin1096 4 года назад

    How much watt motor is fitted

  • @subinsubramunyan
    @subinsubramunyan 5 лет назад

    Nyce brother

  • @varghesebenny5354
    @varghesebenny5354 4 года назад

    Motor etha vechekkunne ennu parayamo?

  • @bhavishbhavi6215
    @bhavishbhavi6215 4 года назад

    Truss ceiling ullidath Aquaponics possible aano

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      ചെടികൾക്ക് വളർച്ച കിട്ടില്ല. നല്ല sun light വേണം.

  • @raheenk8394
    @raheenk8394 4 года назад

    Mechanical filter etra divasam koodumbozan clean aakkuka?

  • @sebinalex2833
    @sebinalex2833 4 года назад

    Randu filter nirbanthamano

  • @ajupunnoose6727
    @ajupunnoose6727 4 года назад +1

    പമ്പ്‌ ഡീറ്റെയിൽസ് പ്ലീസ്..

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ഈ വീഡിയോ കാണു ruclips.net/video/h-Xf8XIX4C4/видео.html

  • @aniladithya2007
    @aniladithya2007 4 года назад

    ethra divasam koodumbol vrithiyakkanam

  • @anoopchariyala2678
    @anoopchariyala2678 4 года назад

    മണ്ണ് കുഴിച്ച് മൽസ്യ കൃഷി ചെയ്യുബൊൾ ടാർപ്പായ എത്ര കൃളിറ്റി ഉള്ളതാണ് ഉപയോഗിക്കേണ്ടത്

  • @spidy3761
    @spidy3761 4 года назад

    Ithil metal cheythal nallathano??

  • @vpushparaj73
    @vpushparaj73 4 года назад

    Structure roof ൻറെ അടിയിൽ direct സൂര്യപ്രകാശം കിട്ടാത്തിടത് മീൻ വളർത്തിയാൽ പ്രശ്നമുണ്ടോ

  • @kabeer8402
    @kabeer8402 4 года назад

    Hi, submersible pump ഓഫ് ചെയ്യുമ്പോൾ ഫിൽറ്റർ ടാങ്കിലെ വെള്ളം പോണ്ടിലേക്ക് തന്നെ വരുന്നു. ഇത് മീനുകൾക്ക് പ്രശ്നമാകുമോ?

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      കൂടുതൽ സ്ലറി ഉണ്ടേൽ പ്രശ്നമാകും. അല്ലേൽ കുഴപ്പമില്ല.

    • @kabeer8402
      @kabeer8402 4 года назад

      @@TravelFoodFarming thank you

  • @santhoshabraham2428
    @santhoshabraham2428 4 года назад

    Pump details

  • @rsfarm7219
    @rsfarm7219 4 года назад

    ബയോഫിൽറ്ററിനെക്കുറിച് ഒരു വീഡിയോ ഇടാമോ

    • @TravelFoodFarming
      @TravelFoodFarming  4 года назад +2

      ചെയ്യാം. Waiting for MBBR....

    • @yasar7080
      @yasar7080 4 года назад

      Travel Food Farming Waiting for video ☺️

  • @vishnuvkumar5978
    @vishnuvkumar5978 4 года назад

    15 ദിവസം കൂടുമ്പോൾ wash ചെയ്താൽ ഇതിൽ ഉണ്ടാകുന്ന ബാക്ടിറിയ നശിച്ചു പോകില്ലേ . അങ്ങനെ ആണെങ്കിൽ അമോണിയ ഒഴിവാക്കാൻ പറ്റുമോ .

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ഇതു ബയോ ഫിൽറ്റർ അല്ല , മെക്കാനിക്കൽ ഫിൽറ്റർ ആണ്. അതുകൊണ്ടു നിർബന്ധമായും വാഷ് ചെയ്യണം. മെക്കാനിക്കൽ ഫിൽറ്റർ ഒരു അരിപ്പപോലെ വർക് ചെയ്യുന്നതാണ്, അമോണിയ convert ചെയ്യാൻ ഉള്ളതല്ല.

  • @akhilps4365
    @akhilps4365 4 года назад

    വലിയ ഒരു ഡ്രം ഉണ്ടങ്കിൽ ഇ രണ്ട് ഡ്രമിൽ നടക്കുന്ന process ഒന്നായി ചെയ്യാം

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      ഡ്രമ്മിന്റെ എണ്ണവും വലിപ്പവും കുളത്തിലുള്ള മീനിന്റെ എണ്ണത്തെ ആശ്രയിച്ചിരിക്കും.
      അതുകൊണ്ട് 2 എണ്ണത്തിന് പകരം വലിയ ഒന്നു മതി എന്നു വെറുതെ പറയാൻ പറ്റില്ല.

  • @dheerajvv9680
    @dheerajvv9680 4 года назад +1

    ടെറസിൽ ആണൊ ഫിഷ് ടാങ്ക്

  • @cyriackuriakose5866
    @cyriackuriakose5866 4 года назад

    ആദ്യത്തെ tank ന്റെ മുകളിൽ വച്ചിരിക്കുന്ന

  • @jojojoseph577
    @jojojoseph577 4 года назад

    ഈ മെക്കാനിക്കൽ ഫിൽട്ടർ , ബയോഫിൽട്ടർ എന്നിവയുടെയും ടാങ്കിൻ്റെയും size തമ്മിൽ എന്തെങ്കിലും റേഷ്യോ പാലിക്കേണ്ടതുണ്ടോ

  • @vinodchodon7243
    @vinodchodon7243 4 года назад

    മീൻകുള൦ മണ്ണിനടിയിലോ, മുകളിലോ ആയി കല്ല് കെട്ടി സിമൻറ് തേച്ചു ചെയ്താൽ കുഴപ്പമുണ്ടോ. കാണുന്നതെല്ലാം പ്ളാസ്റ്റിക് കുളമാണ്.അതിന് എന്തെങ്കിലും ഗുണങ്ങൾ ?

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      പാടുത കുളം ചിലവ് കുറയും. ആവശ്യമെങ്കിൽ വേറെ സ്ഥലത്തേക്ക് മാറ്റാം.

  • @Whoami61415
    @Whoami61415 4 года назад

    Fish tank ല്‍ use ചെയ്യുന്ന pumb 24 hrs work ചെയ്യിക്കണോ..

    • @TravelFoodFarming
      @TravelFoodFarming  4 года назад

      അതെ

    • @Whoami61415
      @Whoami61415 4 года назад

      @@TravelFoodFarming fish tank ലെ അഴുക്ക് വലിച്ചെടുത്ത് കളയുന്നതിനല്ലേ ഈ പമ്പ്.. കൂടാതെ അക്വാപോണിക്സ് ഗ്രോ ബെഡിലേക്ക് വെള്ളം എത്തിക്കാനും..

    • @TravelFoodFarming
      @TravelFoodFarming  4 года назад

      @@Whoami61415, അതെ. 24 hrs ഉം വെള്ളം സിർക്യൂലറ്റ്‌ ചെയ്യണം.

  • @nithinkp6463
    @nithinkp6463 4 года назад

    ഒരു ഗ്രോബെഡിന്റെ ഔട്ട് മറ്റൊരു ഗ്രോബെഡിന്റെ ഇൻലെറ്റിൽ കൊടുക്കാമോ?

    • @TravelFoodFarming
      @TravelFoodFarming  4 года назад

      സൈഫണ് ആണേൽ പ്രശ്നമാകനാണ് സാധ്യത.

  • @flywellchoice6617
    @flywellchoice6617 4 года назад

    Hallo

  • @aneeshmohanan6355
    @aneeshmohanan6355 4 года назад

    ഹായ് മെക്കാനിക്കൽ ഫിൽറ്ററിൽ പോലീസ്റ്റർ സാരിക്ക് പകരമായി ചകിരി ഉപയോഗിക്കാൻ പറ്റുമോ?

    • @VipinAshokan98
      @VipinAshokan98 2 года назад +1

      nö.. because coconut dusk becomes act as bio waste itself.. so it produce ammonia... its harmul for fishes

  • @saneesh2010
    @saneesh2010 4 года назад

    സെക്കന്റ്‌ ഡ്രമ്മിൽ എങ്ങനെ ബൈസൻ സെറ്റ് ചെയ്യണം

    • @TravelFoodFarming
      @TravelFoodFarming  4 года назад

      Athu video yil kaanikkunnundallo

    • @saneesh2010
      @saneesh2010 4 года назад

      @@TravelFoodFarming ഇല്ല ഫസ്റ്റ് ഡ്രം മാത്രം ഉള്ളു

    • @saneesh2010
      @saneesh2010 4 года назад

      പറയുന്നുണ്ട് പക്ഷെ കാണിക്കുന്നില്ല

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      @@saneesh2010 , ആദ്യത്തെ ഡ്രം ഇൽ വെച്ചതുപോലെ തന്നെ കമഴ്ത്തിവെക്കും. T shape ഇൽ ഉള്ള പൈപ്പ് ഒന്നുമില്ല

    • @saneesh2010
      @saneesh2010 4 года назад

      രണ്ടാമത്തെ ബൈസാനിലും ഉള്ളിലേക്ക് പൈപ്പ് കൊടുക്കണ്ടേ

  • @philipphilipose1554
    @philipphilipose1554 4 года назад

    അക്യുവാപോണിക്ക് പന്തൽവാണോ pls

    • @TravelFoodFarming
      @TravelFoodFarming  4 года назад

      മഴമറ നിർബന്ധമായും വേണം

  • @mansoormachu1608
    @mansoormachu1608 4 года назад

    how much cost ?

  • @joysebastian8827
    @joysebastian8827 4 года назад

    കറന്റ്‌ പോയി മോട്ടോർ നിന്നുപോയാൽ ഫിൽറ്റർ ടാങ്കിൽ നിന്നും വെള്ളം തിരിച്ചിറങ്ങുന്നു. അതിന് എന്താണ് പ്രതിവിധി.

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      Stop വാൾവ് വെച്ചുകൊടുക്കുക.

    • @joysebastian8827
      @joysebastian8827 4 года назад

      @@TravelFoodFarming Thanks

    • @rishad4481
      @rishad4481 4 года назад

      Travel Food Farming stop valve motorinte inlet pipinano vekkendath

  • @shinemk227
    @shinemk227 4 года назад

    Good effort bro..

  • @abhijithav8425
    @abhijithav8425 4 года назад

    Filtr drumn nth rate vannu

  • @abhijithav8425
    @abhijithav8425 4 года назад

    Good video bro nmbr onn tharuo