Bro... pf cash withdrawal cheyyan online il koduthappol MEMBER NAME NOT PRINTED enn vannu rejected chaithu ... njn ini new check book nu apply cheyyano?
താങ്കൾ ട്രഷറിയിൽ കൊടുക്കേണ്ട ചെക്കിൽ താങ്കൾക്ക് ആണ് എമൗണ്ട് എടുക്കേണ്ടത് എങ്കിൽ , Pay to- എന്ന സ്ഥലത്ത് സെൽഫ് (self)എന്ന് എഴുതുക.. താങ്കൾക്ക് പകരം മറ്റൊരാൾ ആണ് പൈസ വാങ്ങാൻ താങ്കൾ ഏൽപ്പിച്ചിരിക്കുന്നത് എങ്കിൽ pay to എന്ന സ്ഥലത്ത് ആ വ്യക്തിയുടെ പേര് എഴുതുക . അതിനുശേഷം എടുക്കേണ്ട തുക Digitilum, അക്ഷരത്തിലും ആയി കൊടുത്തിരിക്കുന്ന അതാത് സ്ഥലങ്ങളിൽ എഴുതുക . ഒപ്പിടേണ്ട ഭാഗത്ത് താങ്കളുടെ ഒപ്പിടുക. Cheque te മറുവശത്തും താങ്കളുടെ രേഖപ്പെടുത്തുക .. . *പൈസ എടുക്കാൻ മറ്റൊരാളെ ആണ് ഏൽപ്പിച്ചിരിക്കുന്നത് എങ്കിൽ Cheque te മുൻവശത്ത് താങ്കളുടെ ഒപ്പും, പിൻഭാഗത്ത് പൈസ എടുക്കേണ്ട വ്യക്തിയുടെ ഒപ്പും രേഖപ്പെടുത്തുക .... That's all 👍
Paisa edukkumbo sandham branchil innnn thanne edkkanoo
Eyuthiya date thanne cheque maaral nirbanthamano?
Njan vere alk cheque koduthu aylude name englishilum amount malayathilum ezhuthi koduthu kuzhapamavumo
Is it necessary or must to sign at the back of the cheque leaf while we r transferring money to some one?
Very well explained❤
Signature marannupoyal enda cheya
Signature eganaya ezhuthiyirikkunnath egane ariyan pattum
നമ്മുടെ ചെക്ക് ബുക്ക് നമ്മളറിയാതെ നമ്മുടെ same signature ഇട്ട് കൊണ്ട് ആരെങ്കിലും പോയാൽ????😢😢😢😢😢😢😢😢😢😢😢😢
Pakshe 3g
@@jithinraj9120 hh
Ayn cheque book pothu muthal allallo😂 sookshikanm😌😌
ആഹാ ❤❤❤❤
Can you please explain with English or Hindi ?
bro, check illathe Bank il poyi paisa edukkunnathu enganeyanennulla video cheyyanam. athupole ethra amount vare edukkan pattum ennulla karyavum parayanam.
Can you plz msge me on my facebook page : ( ഫേസ്ബുക്കിൽ മെസ്സേജ് അയക്കൂ )
bit.ly/32E49zm
Cross check l ayale account number kanikende
njan check onnum use cheythite illa..
check okke ini avashaym undo? in this era of online banking?
Chek eyudumbol spellings mistake vannan endhegilum problem undavo pls reply
Vere alku check kodukkumbo bank nammale call cheyanam ennu nirbantham ano
Word ezhuthenda placeil sanghya ezhuthipoyi, ശേഷം ബ്രാക്കറ്റിൽ വേഡ് എഴുതിയാൽ മതിയോ
OR BEARER. ennullath vettikkalanjaal kuzhappamundo?
kerala gramine bank check engenyano
Bro... pf cash withdrawal cheyyan online il koduthappol MEMBER NAME NOT PRINTED enn vannu rejected chaithu ... njn ini new check book nu apply cheyyano?
Self ennu aano ezhithendath atho peru aano
Self
@@skull3029 self
Self
Thank you for sharing bro💟
Cash namuku thanne edukan annanenkil cash ennano self ennano ezhuthunnathu
Appo cash nnu mention cheyyunnathe njan kandittullu athu enthaanu
Chetta nalla upagaram aan
Boxil letteril ano numberill ano?
അക്കൗണ്ട് ഹോൾഡർ തന്നെ ചെക്ക് മാറണം എങ്കിൽ പേര് സെൽഫ് എന്ന് എഴുതീയൽ മതിയോ
Mathi
Enik aanu edukkendathenkil selfinu pakaram ente name ezhuthiyalllum kuzhappam illallo alle
Sir pensioners cheque എങ്ങനെ fill ചെയ്യും sir sub - treasury ൽ നിന്ന് cash എടുക്കാൻ ആണ് reply ഒന്ന് ഫ്രീ ആകുമ്പോൾ തരും എന്ന് പ്രദീക്ഷിക്കുന്നു 🙏🥰
താങ്കൾ ട്രഷറിയിൽ കൊടുക്കേണ്ട ചെക്കിൽ താങ്കൾക്ക് ആണ് എമൗണ്ട് എടുക്കേണ്ടത് എങ്കിൽ ,
Pay to- എന്ന സ്ഥലത്ത് സെൽഫ് (self)എന്ന് എഴുതുക..
താങ്കൾക്ക് പകരം മറ്റൊരാൾ ആണ് പൈസ വാങ്ങാൻ താങ്കൾ ഏൽപ്പിച്ചിരിക്കുന്നത് എങ്കിൽ pay to എന്ന സ്ഥലത്ത് ആ വ്യക്തിയുടെ പേര് എഴുതുക .
അതിനുശേഷം എടുക്കേണ്ട തുക Digitilum, അക്ഷരത്തിലും ആയി കൊടുത്തിരിക്കുന്ന അതാത് സ്ഥലങ്ങളിൽ എഴുതുക .
ഒപ്പിടേണ്ട ഭാഗത്ത് താങ്കളുടെ ഒപ്പിടുക.
Cheque te മറുവശത്തും താങ്കളുടെ രേഖപ്പെടുത്തുക ..
. *പൈസ എടുക്കാൻ മറ്റൊരാളെ ആണ് ഏൽപ്പിച്ചിരിക്കുന്നത് എങ്കിൽ Cheque te മുൻവശത്ത് താങ്കളുടെ ഒപ്പും, പിൻഭാഗത്ത് പൈസ എടുക്കേണ്ട വ്യക്തിയുടെ ഒപ്പും രേഖപ്പെടുത്തുക .... That's all 👍
Sir mattoralk bankil ninnum kodukunna cheque nammalude accountilek maaraan pattumo ?
Same branch il mathramano cheque kond poyi cash edukkan kazhiyuka ?
Mattulla branch poyal charges undo ?
Any limit other branches ?
ബാങ്കിലെ സ്ലിപ്പിൽ എങ്ങനെ ആണ എടുക്കുന്ന് സ്ര ഡ്രൽ ബാങ്ക് ആണ്
പായിങ്സ്ലിപും വിത്‌ഡ്രവൈങ് സ്ലിപ്പും എങ്ങനെയെന്നു പറയണം
Thank u brother😍
Kayangal kurachu koodi slow yil paranjirunnu enkil kooduthal manassilakumayirunnu bro.
Good video 👍👍👍
Thank Bro
Very useful this video
Enikk bajaj emi card edukkaan chequeil varach cancel enn ezhuthiyal mathiyo
Please reply
Bro nammukku tharunna checkinte account branchum ulla sthalathu thanneyaano marendathu
informative useful
Guarantee cheque cheyyamo bro
Splendid
Iam the one who is changing the cheque for my father, so my name or self should be written
Your name
Tnx bro 🤝🤝😍
Cross cheyth account pay ennu exhuthande
Good vedio.... tanks
informative
Tx
Thank you
Thankyou
Good info
❤❤❤
Nice
2003 ഈ വീഡിയോ കണ്ടിരുന്നു എങ്കിൽ എന്റെ 5000രൂപ പെരുംകള്ളി അടിച്ചു മാറ്റില്ലാരുന്നു. 😡😡😡
സാർ,ചെക്ക് ഒപ്പ് ഇട്ട് കൊടുത്തു,പക്ഷേ അതിന് ശേഷം ഞാൻ എൻ്റെ ഹോം ബ്രാഞ്ച് മാറ്റി,അത് പ്രശ്നം ആണോ?
A/c payee only എന്ന് പറഞ്ഞാൽ എന്താ
Arude nameil anno cheque kodukkune avarude accoutile maran pattu
Thanks a lot
👍
thanks bro
Welcome ! Can you plz like my facebook page :
bit.ly/32E49zm
👍👍
Sale Teri tarah bataya jata hai kya
Thanks so much
Thanks
Thanks
Thks